'ഇന്നത്തെ ചോദ്യപേപ്പർ പാടായിരുന്നുവെന്നാണ് കുട്ടികൾ പറയുന്നത്, പരാതി അന്വേഷിക്കും'; വി ശിവൻകുട്ടി

  Рет қаралды 316,534

24 News

24 News

Күн бұрын

Пікірлер: 2 000
@Raman_2.0
@Raman_2.0 9 ай бұрын
*ഒരു അദ്ധ്യാപകന്റെ കഴിവ് കാണിക്കാനുള്ള ഇടമല്ല ഒരു വിദ്യാർത്ഥിയുടെ മുൻപിലെ ചോദ്യപേപ്പർ,അത് അവന്റെ ഭാവിയാണ്..!!👎🏻🤌🏻*
@soniashaji7242
@soniashaji7242 9 ай бұрын
Very true
@Raman_2.0
@Raman_2.0 9 ай бұрын
@@soniashaji7242 😊
@user-su9bo9zj2l
@user-su9bo9zj2l 9 ай бұрын
💯
@Your__builder-07
@Your__builder-07 9 ай бұрын
❤️
@spidermon14
@spidermon14 9 ай бұрын
Ajas sir❤️
@SP4TAN
@SP4TAN 9 ай бұрын
ഒരു വർഷം മുഴുവൻ കഷ്ടപ്പെട്ട് ഇരുന്ന് പഠിച്ച ഞങ്ങടെ അവസ്ഥ ഇങ്ങനെ ആയല്ലോ 😭
@RekhaSanil-s3u
@RekhaSanil-s3u 9 ай бұрын
Like addichal improvement thirichu varrummo
@Prathuishh
@Prathuishh 9 ай бұрын
DON'T PLAY FOOL WITH THEM SURESHH!!@@SP4TAN
@priyaanil5481
@priyaanil5481 9 ай бұрын
Valuation liberal aakanam😢
@Delululululu1001
@Delululululu1001 9 ай бұрын
Chanakam ahnn sureshh
@r1nuuu_
@r1nuuu_ 9 ай бұрын
Duplicate Indian kazhverida mwone...like adicha exam nerathe vekkuo💀🗣️🗣️
@RameenaRafeek-w7e
@RameenaRafeek-w7e 9 ай бұрын
Improvement exam പഴേ പോലെ നേരത്തെ ആക്കിയെങ്കിലും ഈ കുട്ടികളെ ഒന്ന് ഹെല്പ് ചെയ്യു sir
@Srithin-lp2sq
@Srithin-lp2sq 9 ай бұрын
Adane🥲
@muhammedshifan.s6744
@muhammedshifan.s6744 9 ай бұрын
Ath correctaaaa
@Neena_Jobind
@Neena_Jobind 9 ай бұрын
😂enthe... Ningal cbse student aarikkumle​@@kaeez
@kalkibythushara3515
@kalkibythushara3515 9 ай бұрын
🤣🤣​@@Neena_Jobind
@kalkibythushara3515
@kalkibythushara3515 9 ай бұрын
​@@kaeez thanik A+ kittaathente nalla asooyayum kushumbum ee comment ill kaanaam🤣🤣🤣pinne ..exam paperil answer ezhuthiyal thanne aahnu mark idullu..veruthe oru blank spacill mark itt tharaan avark vattaano ninte pole
@mahalakshmiar6582
@mahalakshmiar6582 9 ай бұрын
80 മാർക്കിന്റെ ചോദ്യങ്ങൾക്ക് 3 മണിക്കുറും 60 മാർക്കിന്റെ ചോദ്യങ്ങൾക്ക് 2 അര മണിക്കൂറും വേണം. maths പോലുള്ള വിഷയങ്ങൾ ചിന്തിച്ച് കൈകാര്യം ചെയ്യേണ്ടവയാണ്
@muhammednihalkeloth5086
@muhammednihalkeloth5086 9 ай бұрын
Yes correct
@rajisanthosh9920
@rajisanthosh9920 9 ай бұрын
Athe kuttikalkke samayam thikayunnilla
@sherly.m3077
@sherly.m3077 9 ай бұрын
ബഹുമാനപ്പെട്ട സാർ, ചോദ്യങ്ങൾ കടുപ്പം ആകുകയാണെങ്കിൽ മുൻപ് നടത്തിയിട്ടുള്ള മോഡൽ എക്സാം, ക്രിസ്മസ് എക്സാം , ചോദ്യപേപ്പറിൽ സൂചനകൾ തരേണ്ടത് ആയിരുന്നു. അതുപോലെ എല്ലാ സ്കൂളിൽ നിന്നും ഓരോരോ ടീച്ചേഴ്സിനെ വിളിക്കണം. ഈ ചോദ്യങ്ങൾ ഇട്ട സ്കൂളിലെ ടീച്ചേഴ്സ് അവരുടെ കുട്ടികളെ പഠിപ്പിച്ചിട്ടുണ്ട് ആകാം, ഞങ്ങളുടെ സ്കൂളിൽ ഇതിലെ പല കോസ്റ്റിൻസ് പഠിപ്പിച്ചിട്ടില്ല, അതുപോലെ എക്സാമിന് വേണ്ടി ഞങ്ങൾ തയ്യാറാക്കുന്നത് മുൻകാല വർഷങ്ങളിലെ ക്വസ്റ്റ്യൻ പേപ്പർ യുടെ അടിസ്ഥാനത്തിലാണ്. അതിൽനിന്നും വളരെ വ്യത്യസ്തമാണ്, മാത്രമല്ല കഴിഞ്ഞ മോഡൽ എക്സാം ഇൽ നിന്നും വ്യത്യസ്തമായിരുന്നു ഇന്നത്തെ ചോദ്യപേപ്പർ. ഇവാലുവേഷൻ ലിബറൽ ആക്കിയത് കൊണ്ട് കര്യമുണ്ടവുകയില്ല, അതുകൊണ്ട് ഞങ്ങൾക്ക് ഇംപ്രൂവ്മെൻറ് നേരത്തെ തന്നെ വേണമെന്ന് അഭ്യർത്ഥിക്കുന്നു. പ്ലസ് ടു പരീക്ഷയുടെ കൂടെയല്ലാതെ. 🙏
@Safnasanfa
@Safnasanfa 9 ай бұрын
Yes njangalkk valuation liberal aavanda onnunkil retest cheyyanam allengil improvement nerathe aakanam
@manjubabuchannel1176
@manjubabuchannel1176 9 ай бұрын
Power ithene vichajriche
@RiyaFathima-gc6hx
@RiyaFathima-gc6hx 9 ай бұрын
athe @@Safnasanfa
@sibisibi984
@sibisibi984 9 ай бұрын
💯💯
@jabirbinbilal017
@jabirbinbilal017 9 ай бұрын
Improvement vgm akanam
@rosh__nii07
@rosh__nii07 9 ай бұрын
Please consider all type of students.. എല്ലാവരും ഒരു പോലെ ആവണം എന്നില്ല. So improvement exam നേരത്തെ വേണം 😢 നമ്മൾ കുട്ടികൾ ഒരുപാട് സമ്മർദ്ദത്തിൽ ആണ്... WE WANT JUSTICE 🔴 Improvement exam നേരത്തെ വേണം എന്ന് ഉള്ളവർ like അടികൂ 🔴 Thankyou 24 news✨♥️
@Achuzarts
@Achuzarts 9 ай бұрын
Well said
@bananyaachariya5456
@bananyaachariya5456 9 ай бұрын
Exm nerthe venam....
@doc_vader2776
@doc_vader2776 9 ай бұрын
എല്ലാവരെയും പാസ്സ് ആക്കാൻ ആണ് പരീക്ഷ നടത്തുന്നത് എങ്കിൽ എത് നടത്താതെ ഇരുന്നു കൂടെ?
@chinnuzz16
@chinnuzz16 9 ай бұрын
+2 final examinu munne improvement exam vekkanm
@jasinaj5397
@jasinaj5397 9 ай бұрын
Ithum kazhinj higher education exam. Okke ithilum tough ayirikm. Improvement exam m sem examun thammil oru gap m varilla. Ithin kidann karayunnavar athokke kanumbil enth cheyyum
@contentbob
@contentbob 9 ай бұрын
ഈ വ്രതകാലത്ത് ഉറക്കമിളച്ചു പഠിച്ച മക്കളോട് ഇത്രയും ചതി വേണ്ടിയില്ലായിരുന്നു 😢
@mckck338
@mckck338 9 ай бұрын
അതിനാരാ വ്രതം എടുക്കാൻ പറഞ്ഞത്‌ ??
@ajmalcalicut
@ajmalcalicut 9 ай бұрын
​@@mckck338എടുക്കാൻ ഇഷ്ടമുള്ളവർ എടുത്തോട്ടെ തനിക്കൊക്കെ എന്തിന്റെ കുത്തി കഴപ്പാ?
@bismillahbismillah-ow6ch
@bismillahbismillah-ow6ch 9 ай бұрын
kuttam nokki nadkande vallya aavishyo indo??
@Inanamekkal
@Inanamekkal 9 ай бұрын
@@mckck338njangalkkulla vredham njangal edukkande???
@contentbob
@contentbob 9 ай бұрын
@@mckck338 എന്ത് ചോദ്യം ആണ് ഇത് 🙄
@jilujohn2522
@jilujohn2522 9 ай бұрын
എന്റെ മോൻ നല്ല കോൺഫിഡൻസ് ഇൽ എക്സാം എഴുതാൻ പോയി... പക്ഷേ exam കഴിഞ്ഞു വന്നപ്പോൾ വളരെ നിരാശയിൽ ആയിരുന്നു.... ദയവു ചെയ്തു ഇതുപോലെയുള്ള ബുദ്ധിജീവികളെ കൊണ്ട് ഇങ്ങനെ ചോദ്യപേപ്പർ തയ്യാറാക്കരുതേ എന്നാണ് അപേക്ഷിക്കാനുള്ളത്. കുഞ്ഞുങ്ങളുടെ ഭാവി കൊണ്ടല്ല കളിക്കേണ്ടത്... Thank you 24×7 channel for reporting this news
@DevayaniK-rs9uv
@DevayaniK-rs9uv 9 ай бұрын
ഒരു പ്ലസ്ടു student ആണ് ഞാൻ.ഇന്നലെ എനിക്ക് chemistry ആയിരുന്നു.എന്റെ അടുത്ത് ഇരുന്ന പയ്യന്റെ question nokkiyapol കഴിഞ്ഞ വർഷം ഞങ്ങൾക് ചോദിച്ച paper നേക്കൾ tough ആരുന്നു. Ende റൂമിൽ ഇരുന്ന ഒരു ഫസ്റ്റ് year കാരും pass ആവാൻ ഉള്ളത് പോലും എഴുതിയിട്ടില്ല. Second year integration average ഒരു കുട്ടിക്ക് നല്ല പാട് ആണ്‌.ഇനി കഷ്ടപ്പെട്ട് പഠിച്ചാലും first year exam കുടെ അപ്പോൾ വെച്ചാൽ അത് അവർക് നല്ല ബുദ്ധിമുട്ട് ആയിരിക്കും. Integration ഇല്ലാതെ തന്നെ double pass അടിക്കാം. But maximum സ്കോർ ചെയ്യാൻ ശ്രമിക്കുന്നവർക്ക് നന്നായി കഷ്ടപ്പെടേണ്ടി വരും. Mathsin first yearil A+ കിട്ടിയ ആൾ ആണ് ഞാൻ. എല്ലാരും ഈ പറയുന്നത് ഗൗരവം ആയിട്ട് എടുക്കണം. പിള്ളാരുടെ ജീവിതം ആണ്. എത്ര പഠിച്ചാലും ചിലർക്ക് integration കണ്ടാൽ ടെൻഷൻ കൊണ്ട് ചെയ്യാൻ മറന്ന് പോവും. അല്ലെങ്കിൽ time തികയില്ല. Exam രണ്ട് എണ്ണം ഒരുമിച്ച് വരുന്നത് കുട്ടികൾക്ക് നല്ല tough ആയിരിക്കും 👀
@SHYAM-dz2jm
@SHYAM-dz2jm 9 ай бұрын
Athe
@alluzz3816
@alluzz3816 9 ай бұрын
Sthym 💯🙂
@pranavkoyikkal8115
@pranavkoyikkal8115 9 ай бұрын
Improvement exam കുട്ടികൾക്ക് പഴയ പോലെ നൽകുക.... നന്നായി prepare ചെയ്ത് പരീക്ഷ എഴുതിയ ഒരുപാട് കുട്ടികൾ mentally down ആയിപോയിട്ടുണ്ട്.....
@A4techmedia356
@A4techmedia356 9 ай бұрын
Athe
@madhavvlog7957
@madhavvlog7957 9 ай бұрын
കുട്ടികളുടെ confidence തകർക്കുന്ന തരത്തിൽ question തയാറാക്കിയവർക്ക് എതിരെ നടപടി എടുക്കണം, full mark കിട്ടേണ്ട കുട്ടികൾ വരെ തകർന്നു പോയി, improvement exam ഒക്ടോബർ നടത്തണം, need justice
@anjanavv1702
@anjanavv1702 9 ай бұрын
സത്യം
@suvidamanoj824
@suvidamanoj824 9 ай бұрын
സത്യം'
@Betelgeuse732
@Betelgeuse732 9 ай бұрын
May be the kids should study rather than playing the SFI/KSU etc. games🤩🤩
@Vinaya221
@Vinaya221 9 ай бұрын
ലോകത്ത് ആദ്യമായി ആണോ tough എക്സാം നടത്തുന്നത് കോവിഡ് നു മുൻപ് വരെ ഇത് തന്നെ ആയിരുന്നു കോവിഡ് 2-3 കൊല്ലം എക്സാം easy ആക്കി ഇപ്പോൾ പിള്ളേർക്ക് tough quiestion താങ്ങാൻ പറ്റുന്നില്ല ആരുടെ കുഴപ്പം ആണ്
@MuhammedShammas-vh8zf
@MuhammedShammas-vh8zf 9 ай бұрын
സത്യം 👍🏻
@kripaavarghese248
@kripaavarghese248 9 ай бұрын
മുമ്പത്തെ കുട്ടികൾക്ക് കിട്ടിയ പരിഗണന എന്തുകൊണ്ട് ഞങ്ങൾക്കില്ല സാർ??? അവരെക്കാൾ കൂടുതൽ മിടുക്കരോ പഠിക്കാൻ കൂടുതൽ കഴിവുള്ളവരോ അല്ല ഞങ്ങൾ.. അതുകൊണ്ട് ഞങ്ങൾക്കും മുൻവർഷങ്ങളിലെ പോലെ ഇമ്പ്രൂവ്മെന്റ് എക്സാം വേണം സാർ.... ഇതൊരു അഭ്യർത്ഥനയാണ് 🙏🙏
@kunjuzzeditzz6001
@kunjuzzeditzz6001 9 ай бұрын
Ipo improvement xam nadatharile plus one kaark..? Ith plus one inta xam ale pryuna...atho plus2 ano?
@ser8529
@ser8529 9 ай бұрын
​@@kunjuzzeditzz6001Bro e varsham thott njngl plus one kark improvement plustwo xam nte koodeya nadathunne... 💔
@ser8529
@ser8529 9 ай бұрын
​@@kunjuzzeditzz6001Ys plus one xam nteya ivde paryane...🙂
@crizzz.x3141
@crizzz.x3141 9 ай бұрын
​@@ser8529njagalkum improvement angane thanne ayirunu pinne sarkar thannu.teacher mar parayunnath improvement next year juniors undavila karanam improvement enn vijarich padikathavum undavum enn.athond avar public nannayi padikan vendi angane akiyath anenn..
@sanigap1901
@sanigap1901 9 ай бұрын
Nadakkola monee kollom thodangunnete munna paranjathalle ath ellann😂 adhyamee padikkanamayirunnu😌👍🏻
@vinishvs2802
@vinishvs2802 9 ай бұрын
Liberal ആയി നോക്കിയാലും ഫുൾ mark കിട്ടേണ്ട കുട്ടികൾ ക്കു എന്ത് നീതി യാണ് കിട്ടാൻ പോകുന്നത്, improvement exam seprate നടത്തണം, want justice
@suvidamanoj824
@suvidamanoj824 9 ай бұрын
you are correct. കഴിഞ്ഞ മൂന്നു പരീക്ഷയും നന്നായി എഴുതിയ കുട്ടികൾ ഇന്നത്തോടെ മാനസീകമായി തകർന്നു പോയി😢
@anjanavv1702
@anjanavv1702 9 ай бұрын
Want justice
@jasinaj5397
@jasinaj5397 9 ай бұрын
Mark veruthe kituunathanodey
@anamika4461
@anamika4461 9 ай бұрын
Full mark kittenda kuttikalkku orappayum kittum. Concept manassilakkiya oru kuttikku cheyyan pattunnathe ullarunnu aa qp.
@anamika4461
@anamika4461 9 ай бұрын
E pravishtam korachu aalochochu padicha kaaryam apply cheyyanamaayirunnu. State il angane choyikkarilla . Ore question thanne pinnem pinnem chodikkum.E pravishyam onnu Matti choyichi. Anganee kaanapaadam padichondu poyavarkku ezhuthan pattiyilla. Manassilakki padichavar ezhuthi.
@evanelroy6353
@evanelroy6353 9 ай бұрын
എൻറെ രണ്ടുമക്കളും മാത്‍സ് പരീക്ഷ എഴുതിയിട്ടുണ്ട്. പാടായിരുന്നു. ആവറേജോ അതിൽ താഴെയോ മാർക്ക് കിട്ടുന്ന കുട്ടികൾ ഉറപ്പായും തോൽക്കും. Thank you so much Sreekandan Sir, ഇതിൽ ഇടപെട്ടതിന്
@SP4TAN
@SP4TAN 9 ай бұрын
JUSTICE FOR PLUS 1
@PradeepKumar-bq7ur
@PradeepKumar-bq7ur 9 ай бұрын
വളരെ ബുദ്ധിമുട്ടായിരുന്നു exam...കഴിഞ്ഞ 15 വർഷത്തെ question papers ഇൽ വച് വളരെ പാടായിരുന്നു. Improvement കൂടി ഇല്ലാത്ത സ്ഥിതിക്ക് എളുപ്പമാക്കാമായിരുന്നു...പല കുട്ടികളും കരഞ്ഞുകൊണ്ടാണ് സ്കൂൾ വിട്ടുപോയത്...പ്രതീക്ഷിച്ച രീതിയിആയിരുന്നില്ല exam. ആവശ്യമായ നടപടി ക്രമങ്ങൾ അതിനോട്‌ അനുബന്ധപ്പെട്ടവർ സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു.....🙏🏻
@Aaliya__2007
@Aaliya__2007 9 ай бұрын
Sir ന്യായം ഉണ്ടെങ്കിൽ എന്നല്ല.. ഉണ്ട്. ഈ മോഡൽ എക്സാം വരെ ചോദിച്ച പാറ്റേണിൽ നിന്നും ഒരുപാട് വ്യത്യാസമുണ്ട് ഇത് . ഇത് ഒരിക്കലും ഒരു കുട്ടിയുടെ അറിവ് എത്രത്തോളം ആണെന്ന് നോക്കാൻ നടത്തിയതല്ലാ മറിച്ച് അദ്ദേഹത്തിൻ്റെ അറിവ് എത്രത്തോളം ആണെന്ന് കാണിക്കാൻ വേണ്ടിയാണ്.. deleted പോഷനിൽ ninn vare question വന്നിട്ടുണ്ട്... നിങൾ ഒരു കാര്യം മനസ്സിലാക്കണം sir.. njangal manushryaan ... Robots അല്ല.. രാവും പകലും ഉറക്കമെന്നോ ഭക്ഷണമെന്നോ ഇല്ലാതെ പഠിച്ചതാണ്.. നിങൾ exam difficult aakkikkolu . No enn parayan ulla rights ഞങ്ങൾക്ക് ഇല്ല..കഴിഞ്ഞ 10 വർഷത്തെ ചോദ്യങ്ങൾ പഠിച്ച് പോയവരാണ് ഞങൾ.. അതിൽ നിന്നും വളരെ വ്യത്യസ്തമായ ചോദ്യങ്ങളാണ് inn examin വന്നത്.. sir njangalkk improvment koodi illa.. എന്നിട്ടും എന്തിനാണ് sir.. ഞങ്ങൾക്ക് കരയാൻ ആണ് തോന്നിയത്. ഒരിക്കലും ഇങ്ങനെ ഉള്ളവരെ കൊണ്ട് que paper ideekkalle sir. Urangatheyum food polum കഴിക്കത്തെയും njangal prayathnichath 6 ദിവസങ്ങൾ ആണ്.. ഒരു സൂചന ഞങ്ങൾക്ക് തന്നിരുന്നെങ്കിൽ. Ee nombu aayittum athonnum nokkaathe aahn njangal padichathu .. ath njangade future aalojichittaan but ithorikkalum njande future theerumanikkan undakkiyathalla.. nomb nott rathri onn orangaan oro kuttiyum aagrahichirunnu ennal athonnum nokkaathe aahn sir njangal padichathu njangalude mental health valare moshamaanu sir... Athukond avakaashappetta neethi njangalkku venam sir..... WE NEED JUSTICE ⚖️😟 njn paranjath sheriyanenkil guyzz nammal ithinethire prathikaranam ellavarum ningade abiprayam comment cheyy
@_.giyahhh._
@_.giyahhh._ 9 ай бұрын
💯🙂
@achuakkuzz
@achuakkuzz 9 ай бұрын
Sathyam🙂
@fathimarisha3812
@fathimarisha3812 9 ай бұрын
💯
@Devapriya-nu6lg
@Devapriya-nu6lg 9 ай бұрын
Athe, improvement nerathe Aakiya mathi aarn
@salmansfoodcraft9388
@salmansfoodcraft9388 9 ай бұрын
💯
@adhrijababups6238
@adhrijababups6238 9 ай бұрын
Improvement exam എങ്കിലും മുൻവർഷങ്ങളിലേത് പോലെ നേരത്തെ തന്നെ നടത്തിയിരുന്നു എങ്കിൽ വളരെ ഉപകാരം ആവുമായിരുന്നു..... അതികാരികൾ വേണ്ട നടപടികൾ സ്വീകരിക്കും എന്ന ഉറച്ച വിശ്വാസത്തിൽ ആണ് എൻ്റെ ഈ കമൻ്റ്...... 😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@_Vavooz_
@_Vavooz_ 9 ай бұрын
ഇത് കാരണം നിരവധി കുട്ടികളുടെ മനസ്സിൽ വിങ്ങലുണ്ട്.... ഒരുപാട് ഹാർഡ് വർക്ക് ചെയ്തിട്ടാണ് ഓരോ കുട്ടികളും എക്സാം ഹോളിൽ എത്തുന്നത് 😢😢
@jafarkondotty7154
@jafarkondotty7154 9 ай бұрын
മോൻ ഇന്ന് പ്ലസ് one മാത്‍സ് പരീക്ഷ കഴിഞ്ഞ് കരഞ്ഞു കൊണ്ടാണ് കയറി വന്നത്. ഒരു വർഷം അത്രയേറെ കഷ്ടപ്പെട്ട് പഠിച്ചിട്ട് 2മണിക്കൂർ കൊണ്ട് എല്ലാം ഇല്ലാതാവുന്ന അവസ്ഥ അവരെ വല്ലാതെ നിരാശപ്പെടുത്തും 😪
@Ratheeshp-q4w
@Ratheeshp-q4w 9 ай бұрын
എന്താണ് മനസ്സിലാകുന്നില്ല പഠിപ്പിച്ച ഭാഗങ്ങളിൽ നിന്നല്ലേ ചോദ്യം ചോദിക്കുന്നെ...... അല്ലാതെ വേറൊന്നും അല്ലോ....
@amanhisham6707
@amanhisham6707 9 ай бұрын
​​@@Ratheeshp-q4wpadipicha bagam ennu paranjal concept same ahnu but ee examinu vanna questions cheyyanamenkil extra Kure content questions practice cheyyanam. Ennalum tricky ayittanu chodichath. Normally chodikkar ulla type questions onnum chodichilla. Means oru perfect padipik mathram full mark kittunna type question. (Enik last year plus one full mark ayirunnu maths , but still I find this harder)
@BasithAli-yy6uv
@BasithAli-yy6uv 9 ай бұрын
@@Ratheeshp-q4w Palarum parayunath trignometry,comlex no linear okke padipikathath an vannath.Pinne staticsil ninnum 6 markil ninn 2 mark tough aki. AVide 6 marks urap illathe poyi. LImitsum permutationum pyq umayi bandhamilla ennan commentil ninnum exam eyuthiya relativesil ninnum manassilakiyath. Normally ellavarkum easy ayi score cheyarulla complex.statitics,linear,permutations okke tough ayi. Ithavana kure chapters kurachu enna reason an. Minimum athinte modelil enkilum a pattern varanam ayirunnu.
@shortsworld2365
@shortsworld2365 9 ай бұрын
​@@Ratheeshp-q4w model examinte format l aan 95% perum (me too) exam ezhutan poyath.. Pakshe examin vannatakatte kazhjnja 10 years polum chodichitillathe tricky questions... Questions nte format thanne otta nottathil nammuk -ve mind nalky... Nallonam concept ariyukayum, practice cheyta students n eluppam aayirikum... Pakshe orkkanam exam yezhutunna ellavarum ore range ollavarallen... Chilar full markin ezhutumpol, mattuu chilar ezhutunntadouble passinum, just passinum aan😊
@Betelgeuse732
@Betelgeuse732 9 ай бұрын
@@binuvarkala 🤩🤩
@Savadshanvt
@Savadshanvt 9 ай бұрын
മക്കൾ ഉറക്കമിലലാതെ പഠിച്ചു പേപ്പർ ചതിച്ചു എന്നും മക്കൾ പറഞു
@FirdousKing-th6cu
@FirdousKing-th6cu 9 ай бұрын
Pareeksha eluppam akkkiyaal pinne enthina exam
@641.
@641. 9 ай бұрын
@@FirdousKing-th6cu pine ndhina model ithra eluppam.akkiyath Model pole pattern ayirukum final ennu paranj pillere padippikunath ividuthe school tr s thanne ahnu avr stundts nod cheyyna etavum valya dhroham ahni atg piller ath anusarich padikkunu ipo vannu CBSE pillrr vannu parayum ithoke endh ennu. Avark angane parayam karanam avrk ithpolulla q koduth ahnu avare train chynnath but for state trs nu eluppam ulla q ahnu pillere padippikunath ath aadhyam.manasilakku
@seenashil
@seenashil 9 ай бұрын
​@@FirdousKing-th6cu pareeksha eluppamakkanda... Bt model examino Christmas examino oru hint enkilum tharamayitunnu ee year inganathe question ayrikum varukann.... Ith kore varshangalayi kanatha questions..... Kashtapettathin falam illatheyayiii
@641.
@641. 9 ай бұрын
@@seenashil correct
@praboki
@praboki 9 ай бұрын
Ee parayuna makkalod para INDIA yil eetavum easy syllabus keralathil aanu Athum tough anel ninte makan monna
@Ooopzzzzzzz
@Ooopzzzzzzz 9 ай бұрын
Justice for +1 students Improvement must be provided to us!!!!!!!! Exam was really hard🥲
@Bridgetl-_-l
@Bridgetl-_-l 9 ай бұрын
Vendaa mwone.. improvement Plus two nte koode paadaavum .. and entrance examnu okke plus two mark nokkullu.. so plus two mathram nannayi nokku
@KMCkannapi1984
@KMCkannapi1984 9 ай бұрын
Bro plusone marke plustwoil kuttum athariyo
@Ooopzzzzzzz
@Ooopzzzzzzz 9 ай бұрын
@@Bridgetl-_-l bro ite bhaagham mansilakunu pakshe ivde improvement already ind ath 2025 il nadathunnath improvement Arum cheyan ponila broye pole thanne aan elavrum chindhikunnath ivde improvement provide cheynamm nnu pryunnatb 2024 il epzhum cheyana pole nnu udheshichitanu...2025 il nadatheet athinu improvement indvum thonunudo so it's cannot be called "improvement"...
@Ooopzzzzzzz
@Ooopzzzzzzz 9 ай бұрын
@@KMCkannapi1984 yahh athe +2 result ennu pryunnath whole +1 and +2 ile marks alle apo +1 mark +2 n yem affect cheyule😊
@Bridgetl-_-l
@Bridgetl-_-l 9 ай бұрын
@@Ooopzzzzzzz ilaa... Njn aathyam anganeya karuthiye🙃 ennattu phy poyi improvement ezhuthi athodu koodi +2 thalam thetti pinne lab okke ind ariyaalo Plus two plus one nte pole score cheyyan pattunnu ennikku thonanilla.. the answer is NO.. keam nu okke +2 nte mark mathram nokkulluu... Pinne ningalkku ezhuthanel ezhuthikkottaa.. njn ente oru anubhavam vachu paranjathaa.. njngade year eeh avastha physics nu aarnnu.. athond improvement ezhuthiyathinte ksheenam ippalum ariyunnu
@FizaparveenRasheed
@FizaparveenRasheed 9 ай бұрын
Justice for +1 students!!! സാധാരണക്കാരനും പഠിത്തത്തിൽ താഴോട്ടോള്ളവനും മികച്ചകുട്ടികൾക്കും ഒരേപോലെ കൈകാര്യം ചെയ്യാൻ പറ്റുന്നതാവണം ഒരു ഉത്തമ question paper. അല്ലാതെ പരീക്ഷയെ പേടിപ്പിച്ച് ആത്മവിശ്വാസം തകർക്കുന്നവ അല്ല!! We need an improvement exam to be conducted on September , not MARCH!!
@rifamariyam5045
@rifamariyam5045 9 ай бұрын
മാക്സ് പരീക്ഷ വളരെ ടെഫ്ഫ് ആയിരുന്നു ഞങ്ങളാണ് ഷെരിക്കും കൊറൊണ ബാച്ച് 8 ഇല്ല 9 ഇല്ല 10 പകുതി എന്നിട്ടും ഈ കെടും ചതി വേണ്ടായിരുന്നു ഞങ്ങൾക്ക് ഇബ്രൂമെൻ്റ് നേരെത്തെ ആക്കണം
@sunishameer3372
@sunishameer3372 9 ай бұрын
Athayirikkum deleted portions il ninn vare chothicha............ Nthayalum ningal thett patti......... Aa improvment ang neruthe nadathiyekk.......... 👏🏼👏🏼
@Vasuttangaming5290
@Vasuttangaming5290 9 ай бұрын
@@Powerpointrobert argand plane ath ennathe sathano question ittavande chunni kathi povum kando
@Hey_zindagi7
@Hey_zindagi7 9 ай бұрын
Athu deleted alla. NCERT textil undu😢
@sunishameer3372
@sunishameer3372 9 ай бұрын
@@Hey_zindagi7 illa ath deleted aanu
@IwishIwasaDino
@IwishIwasaDino 9 ай бұрын
Deleted anengil athin free mark tharum
@adithy4a
@adithy4a 9 ай бұрын
Deleted aanenkil answer cheythavarkk full mark um kodukkum
@Siifeoo
@Siifeoo 9 ай бұрын
We want justice🔴
@YaSeeN_1_1
@YaSeeN_1_1 9 ай бұрын
Thank you 24 news for this❤
@socialanimal1
@socialanimal1 9 ай бұрын
ചോദ്യം വായിച്ചപ്പോൾ തന്നെ പതറി അറിയാവുന്നത് പോലും നല്ല വണ്ണം ഉത്തരം എഴുതാൻ സാധിച്ചില്ല. ഒരോ ചോദ്യം മനസിലാക്കി വരുമ്പോ സമയം പോകുന്നു. ചോദ്യം വായിച്ചപ്പോൾ തന്നെ കഴിഞ്ഞ കുറേ ദിവസങ്ങളായി പഠിച്ചതിൻ്റെ കോൺഫിഡൻസ് പോയി കിട്ടി.improvement pazhayathu polee aakenam enn apeshikkunnu🙏🏻
@annha0_0
@annha0_0 9 ай бұрын
As a 12th student board exam lu oru paper nthayalum tough aayirikkum, njangal 11th lu physics ayrnuu tough, tougher than pyqs. Pinne improvement karyam anenki ath easy avanam nnu oru orappum illa, njangalde improvement exams onum athra easy ayrnnilla but A+ cheyyan patumayrunu. Pinne ningalkk improvement 12th nte koode records oke ndavumbo padich ezhuthunnath oru task aahnu. So +1 pottennu vekku 12th nannay padich ezhuthaam. Valuation orappaytm liberal ayrkkum ❤.
@Janishtp
@Janishtp 9 ай бұрын
Sir, improvement exam നേരത്തെ ആക്കിയാൽ മതി. അതാണ്‌ പ്രതിവിധി!
@ahlamfathimahhh
@ahlamfathimahhh 9 ай бұрын
ഇത്രയും ഉറക്കമൊളിച്ച് ഞങ്ങടെ അധ്യാപകരും അതിനൊത്ത്‌ കുട്ടികൾ അവരുടെ പരമാവധി പഠിച്ചു കഷ്ടപെടുമ്പോഴും ചോദ്യ പേപ്പർ ഉണ്ടാക്കിയ ഇവർ അവരുടെ standard തെളിയിക്കാൻ ഇട്ട question paper ayipoyi.... ഇതാണോ വിദ്യാഭ്യാസത്തിന്റെ പരീക്ഷണം കൊണ്ടുദ്ദേശിക്കുന്നത് 🙂improvemnt polum illa ah ഞങ്ങളോട് ഇതന്നെ ചെയ്യണമായിരുന്നു.... Valare നന്ദി വിദ്യാഭ്യാസ വകുപ്പേ.......!!🙂🙂
@AngelMariaEldo
@AngelMariaEldo 9 ай бұрын
Sathyam
@ajitha1679
@ajitha1679 9 ай бұрын
🥺🥺🥺
@Carlgaming57
@Carlgaming57 9 ай бұрын
Papper ittavane paranja pore kongiyee
@ahlamfathimahhh
@ahlamfathimahhh 9 ай бұрын
​@@Carlgaming57vidhyabhasa vakupil pettathanne ahnallo sahodara pareesa paper idunnavar🙂
@Carlgaming57
@Carlgaming57 9 ай бұрын
Sahodhari pakshe idunna aal kazhivu ked kanichathinj oru teaminje motham parayendallo
@uchihaOBITO243
@uchihaOBITO243 9 ай бұрын
മുൻപും tough exam ഉണ്ടായിരുന്നു എന്ന് പറയുന്നവരോട് - കഴിഞ്ഞ ഒരു 10 വർഷത്തെ questions എങ്കിലും ചെയ്ത് പഠിച്ചാണ് ഭൂരിഭാഗം കുട്ടികളും exam എഴുതാൻ പോവുന്നത്.എന്നിട്ടും tough എന്ന് പറയണമെങ്കിൽ അതിന്റെ നിലവാരം ഒന്ന് ഓർത്തു നോക്കുക
@Fida_Xylemian_
@Fida_Xylemian_ 9 ай бұрын
As a plus one student ഞങ്ങളോട് പറഞ്ഞിരിക്കുന്നത് ഒരു 10 Year ലെ previoys year question ചെയ്‌താൽ തന്നെ full mark കിട്ടും എന്നാണ്, But previous year ൽ ചോദിക്കാത്ത questions വന്നു. ഇനി Question paper കുറച്ച് tough ആക്കണമെന്നുണ്ടായിരുന്നെങ്കിൽ തന്നെ, അതിനെക്കുറിച്ചുള്ള എന്തെങ്കിലും ഒരു അറിവ് വിദ്യാർത്തികൾക്ക് കൊടുക്കണമായിരുന്നു. I mean model examination കുറച്ച് tough ആക്കണമായിരുന്നു, butt model Exam normal pattern ൽ തന്നെ ആയിരുന്നു. അതനുസരിച്ച് കുട്ടികൾക്ക് Public Exam prepare ചെയ്യാമായിരുന്നു.ഒറ്റയടിക്ക് ഇങ്ങനെ ഒരു question paper കാണുമ്പോഴുള്ള കുട്ടികളുടെ മാനസികാവസ്ഥ ആലോചിക്കേണ്ടതുമാണ്.ഒരു average student ന് പോലും accept ചെയ്യാൻ പറ്റുന്നതല്ലാ യിരുന്നു ഈ question paper മാത്രമല്ല Improvement Exam ഇല്ലാത്ത ഒരു batch ആണ് ഈ yeaർ, Maths improvement എഴുതുന്ന കുട്ടികളുടെ എണ്ണം വളരെ കൂടുതലായിരിക്കും.ഈ Question paper അതിട്ടിരിക്കുന്ന അധ്യാപകന്റെ അറിവ് കാണിക്കാൻ വേണ്ടിയുള്ളതാണ് എന്നതിൽ യാതൊരു സംശയവുമില്ല.🙂
@Superzain..
@Superzain.. 9 ай бұрын
എന്തായാലും പേപ്പർ ഇട്ടവന്റെ വീട്ടുകാരെയും അപ്പനപ്പൂപ്പൻ മാരെയും ജനിക്കാൻ പോകുന്ന തല മുറയെയും ഓരോ വിദ്യാർത്ഥിയും പേപ്പർ കണ്ടപ്പോൾ പരിഗണിച്ചിട്ടുണ്ട്. ഒരു ശരാശരി വിദ്യാർത്ഥിയെ കൊണ്ട് കഴിയുന്ന വിധത്തിൽ പ്രാഗി യിട്ടുണ്ടാൻ. പേപ്പർ ഇട്ടവൻ കാണുവാണേൽ oru BIG SALUTE. ഇനി പേപ്പർ ഇടാൻ പോകുന്നവരും ഇങ്ങനെ ഒക്കെയാണ് കാര്യങ്ങൾ എന്ന് അറി ന്നിരിക്കുക.................
@Superzain..
@Superzain.. 9 ай бұрын
വേറെ ഒന്നും കൊണ്ടല്ല സങ്കടം kondaan😿 ഒരു പാസ്സ് മാർക്കേലും നേരെ തന്നുകൊടർന്നിലെ
@Wattson455
@Wattson455 9 ай бұрын
Plus one improvement September thanne venam we want justice 🙂‼️
@anirudhp1621
@anirudhp1621 9 ай бұрын
Improvement thirich kondu varanam🙏🏻🙏🏻🙏🏻🙏🏻
@avanthikamanoj2008
@avanthikamanoj2008 9 ай бұрын
എന്തായാലും improovement exam nerathe venam sir.. കുട്ടികൾ മാനസികമായി തകർന്നിരിക്കുകയാണ്
@shafnahussain7561
@shafnahussain7561 9 ай бұрын
കുട്ടികളെ ഇങ്ങനെ ബുദ്ധിമുട്ടില്ല ആക്കരുത് അവരുടെ ഒരു വർഷത്തെ കഷ്ടപ്പാട് പ്രതീക്ഷ.. എല്ലാം ഇങ്ങനെ അദ്ധ്യാപകർ കാരണം തകർക്കരുത്.. എത്രയും പെട്ടെന്ന് ഒരു പരിഹാരം kanu🙏
@anibu8370
@anibu8370 9 ай бұрын
Plus one improvement exam നേരത്തെ വേണം .WE WANT JUSTICE 🥺.Thank you 24 news
@rithuhiba9526
@rithuhiba9526 9 ай бұрын
ബഹുമാനപ്പെട്ട മിനിസ്റ്റർ ഞങ്ങൾക്ക് ഇപ്രൂമെന്റ് +2 മെയിൻ എക്സാമിനോടൊപ്പം ഉള്ളത് മാറ്റാനും 😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 +2 മെയിൻ എക്സമിനു മുൻപ് നടത്തണം ഞങ്ങളോട് കരുണ കാണിക്കണം. 🙏🙏🙏🙏🙏🙏🙏 exam papper കണ്ടപ്പോൾ 1വർഷത്തെ ഞങളുടെ കഷ്ടപ്പാട് വെറുതെ ആയിപോയോണം തോന്നി. ടെൻഷൻ കയറി പഠിച്ചതും മറന്നു പോയി 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@Rinu__chachu
@Rinu__chachu 9 ай бұрын
Malayalam meadium class കൾ ഇനി ഓർമകൾ മാത്ര മായി മാറും കാരണം 1 to 10 vare ഉള്ളത് പോലെ അല്ല +1 ലേക്ക് എത്തുപോൾ +1 classukhal വൈകി thudanghunnu. Malayalam meadium padicha കുട്ടികൾ ഒന്ന് track ൽ കേറാൻ വീൻടും സമയം എടുക്കുന്നു ഈ അവസ്‌തയിൽ government improvement exam നിറുത്തിയാൽ കുട്ടികൾ പ്രയാസത്തിലാവും അതുകൊൻട് government improvement നിർത്തിവെക്കല്ലേ എന്ന് അപേക്ഷിക്കുന്നു😢👏🥺
@ayishathsaliha
@ayishathsaliha 9 ай бұрын
ഒറ്റ പരിഹാരമേ ഉള്ളൂ.. ഇമ്പ്രൂവ്മെന്റ് നേരത്തെ വേണം. ലിബറൽ ആയിട്ട് കാര്യമില്ല. നന്നായി പഠിച്ചു നല്ല മാർക്ക്‌ വാങ്ങണമെന്ന് ആഗ്രഹിച്ചവർക്ക് അതുകൊണ്ട് ഗുണമില്ല..അതുമാത്രവുമല്ല ആകെ ടെൻഷൻ ആയി അറിയാവുന്നത് മാത്രം എഴുതിവെച്ചവർ എന്ത് ചെയ്യും. ബാക്കി അറ്റൻഡ് ചെയ്യാത്തവർക്ക് ലിബറൽ ആക്കിയിട്ട് എന്ത് കിട്ടാനാ?കരഞ്ഞുകൊണ്ട് ആണ് കുട്ടികൾ വീട്ടിൽ വന്നത്.. കുട്ടികൾക്ക് നീതി കിട്ടണം..ഇമ്പ്രൂവ്മെന്റ് നേരത്തെ ആക്കണം. അതാണ് വേണ്ടത്...
@shortsworld2365
@shortsworld2365 9 ай бұрын
നോമ്പും പിടിച്ചു ഈ വെയിലത്തു വെള്ളവും കുടിക്കാൻ കഴിയാതെ വീർപ്പു മുട്ടിയ നമ്മുടെ അവസ്ഥ കണ്ടില്ലെന്നു നടിച്ചില്ലയോ Thank you 24🔝
@sruthypraveen7238
@sruthypraveen7238 9 ай бұрын
കുട്ടികളുടെ പ്രതീക്ഷ മുഴുവൻ തകർത്തായിരുന്നു maths question paper. ഞാനും ഒരു അധ്യാപികയാണ്. അധ്യാപകരുടെ കഴിവ് തെളിയിക്കുകയല്ല വേണ്ടത്. ഇത് വരെ ചോദിക്കാത്ത രീതിയിൽ.പെട്ടന്ന് മാറ്റം കൊണ്ടുവരിക യല്ല വേണ്ടത്...കുട്ടികളോട് ചെയ്ത അനീതിയാണ്
@hibasaleem9795
@hibasaleem9795 9 ай бұрын
Please consider all type of students 🙂🥺
@viratkohli56552
@viratkohli56552 9 ай бұрын
Improvment Exam നേരത്തെ വേണം,+2 പബ്ലിക്കിന്റെ ഒപ്പരം താങ്ങാൻ ആവൂല 😐
@WakeupThereisnoTomorrow
@WakeupThereisnoTomorrow 9 ай бұрын
+2 maths is easy
@michzvu
@michzvu 9 ай бұрын
​@@WakeupThereisnoTomorrowintegration nte edelk chenn keri kodk
@WakeupThereisnoTomorrow
@WakeupThereisnoTomorrow 9 ай бұрын
@@michzvu Integration padichal athavum ettavum simple chapter . Sherikum plus two maths predicted questions vech thanne 40+ or may be 50 10-20 questions padichal kitum athrekum simple ahn
@michzvu
@michzvu 9 ай бұрын
@@WakeupThereisnoTomorrow for you probably, integration vayangara dry aahn. basically organic chemistry maths il vannadh pole, njan +1 aahn but JEE nte korch okke nokitind, +2 enndh JEE level illengilum integration vayngara dry and long aahn
@WakeupThereisnoTomorrow
@WakeupThereisnoTomorrow 9 ай бұрын
@@michzvu Bruh for board I suggest xylem classes there's a 4 hour class, You'll be able to understand all basics and integration through it
@sobhanatn78
@sobhanatn78 9 ай бұрын
കുട്ടികൾ ഉറക്കമിളച്ചു പഠിച്ചു പോയിട്ട് മാനസിക പ്രയാസത്തോടെയാണ് വന്നത്.Question Pattern മാറ്റമുണ്ടെങ്കിൽ അത് നേരത്തെ സൂചന നൽകേണ്ടതല്ലേ.?പല ചോദ്യങ്ങളും കുട്ടികളെ സ്കൂളിൽ പഠിപ്പിച്ചിട്ടു കൂടിയില്ല. ഇത് കുട്ടികളുടെ ഭാവിയെ കൂടി ബാധിക്കുന്ന കാര്യമാണ്. Thanks 24
@y.kishere6219
@y.kishere6219 9 ай бұрын
ഒരു വർഷം കൊണ്ട് 6 subject പഠിച്ചു വരുന്ന students ആണ് exam എഴുതുന്നത്..... എല്ലാതെ ആറ് ഏഴു വർഷം ഒരു subject തെന്നെ പഠിപ്പിക്കുന്ന teachers എല്ല exam എഴുതുന്നത്...... 🙏.. ആർക്കു വേണ്ടിയാണ് ഈ question pepper 🥺
@jerinmathew8959
@jerinmathew8959 9 ай бұрын
കുട്ടികളുടെ സങ്കടം മന്ത്രിയുടെ മുമ്പിൽ എത്തിച്ച 24News🔥
@muhammedunais.h8033
@muhammedunais.h8033 9 ай бұрын
ആ സമയം ഞങ്ങൾക്ക് ഉണ്ടായ മാനസികാവസ്ഥ അത്‌ ആർക്കും പറഞ്ഞറിയിക്കാൻ കഴിയില്ല 😭😭😭,1 വർഷത്തെ കഷ്ടപ്പാട് ആണ് cool of time ആയ 15 മിനുട്ടിൽ പോയത് 😭😭😭😭😭😭😭
@mahaan_bruce
@mahaan_bruce 9 ай бұрын
Thanks for 24 news
@layasartworld4714
@layasartworld4714 9 ай бұрын
we need IMPROVEMENT exam on SEPTEMBER ennullavar like adi....avar ariyatte😢
@seenaxavier3895
@seenaxavier3895 9 ай бұрын
Question paper കിട്ടിയപ്പോൾ ആവറേജ് മുകളിലുള്ള കുട്ടികൾ പോലും ടെൻഷൻ കാരണം മാനസികമായി വിഷമിച്ചുപോയി ക്ലാസ്സിൽ നിന്ന് പുറത്തുപോകാൻ അവർ ആഗ്രഹിച്ചു 😢
@vinitham2189
@vinitham2189 9 ай бұрын
Ethine kurich vaartha cheythathin orupaad thanks🙏🏻 Ennathe exam nalla tough aayirunnu.njngalkk improvement exam september il vekkanam🙏🏻
@SunilKumar-hz5xz
@SunilKumar-hz5xz 9 ай бұрын
Justice for plus one students.. improvement nerathe vekkanam
@devikrishna7189
@devikrishna7189 9 ай бұрын
ഇത്രയും ദിവസം കഷ്ടപ്പെട്ടത് verutheyayi poyathupole thonnunnu njangalde hard work inu oru vilayumille sir vishamamundu sir😢 🔴we want justice 🛑🛑❗️
@colorcadinterioracademy1449
@colorcadinterioracademy1449 9 ай бұрын
Improvement exam previous yearile പോലെ ആക്കി തരണം.. ഇല്ലെങ്കിൽ A+ പ്രതീക്ഷിച്ചു പഠിച്ച നമ്മുടെ കുട്ടികൾക്കു valuation ലിബറൽ ആക്കിയത് കൊണ്ടോ 10,15 മാർക്ക്‌ മോഡറേഷൻ കിട്ടിയത് കൊണ്ടോ കാര്യം ഇല്ല.. ഒരുപാട് കഷ്ടപ്പെട്ട നമ്മുടെ കുട്ടികൾ പഠിക്കുന്നത്.. എന്റെ മോളുടെ കരച്ചിൽ ഇപ്പോഴും തീർന്നിട്ടില്ല.. Need justice..
@Mekha197
@Mekha197 9 ай бұрын
എന്തായാലും ആശ്വസകരമായിട്ടുള്ള മറുപടി പറഞ്ഞാൽ മതി ആയിരുന്നു 🥲
@RahulRahul-bu3ix
@RahulRahul-bu3ix 9 ай бұрын
പഴയതു പോലെ Improvement exam സെപ്റ്റംബർ മാസം നടത്തണം..
@adithfamily9163
@adithfamily9163 9 ай бұрын
Thanku 24 news for this
@bhagyakrishnan2036
@bhagyakrishnan2036 9 ай бұрын
Thankyou 24 news Njangal students athrem mentally down aanu .Qst paper kandapol thanne full confidence um pooyi ,Ariyavunna qstns polum ezhuthan pattiyilla 😢
@anandhuvishnu6193
@anandhuvishnu6193 9 ай бұрын
ലെ ശിവൻകുട്ടി എനിക്ക് വായിക്കാൻ അറിയാത്തത് കൊണ്ട് question പേപ്പർ കണ്ടിട്ട് മനസിലായില്ല
@aswinigigi9574
@aswinigigi9574 9 ай бұрын
ഇതുവരെ നടന്ന എല്ലാ പരീക്ഷകളും എളുപ്പം തന്നെ ആയിരുന്നു എന്നാൽ ഇന്നലെ നടന്ന പരീക്ഷ അങ്ങനെയല്ല . ഒരു ചോദ്യപേപ്പർ തയ്യാറാക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അത് തയ്യാറാക്കുന്ന അദ്യാപകന്റെ കഴിവ് തെളിയിക്കുക എന്നല്ല. എന്നാൽ ഇന്നലെ നടന്ന പരീക്ഷ കൊണ്ട് അവരുടെ കഴിവ് കാണിക്കുവാൻ ഉപാകരാപെട്ടൂ എന്നല്ലാതെ കുട്ടികളായ ഞങ്ങൾക്ക് അത് വളരെ ബുദ്ധിമുട്ടുണ്ടാക്കി . പരീക്ഷ പാറ്റേണിൽ എന്തെകിലും മാറ്റം ഉണ്ടെങ്കിൽ ഞങ്ങളെ നേരത്തേ അറിയിക്കാമായിരുന്നു..ഒരു മുന്നറിയിപ്പും കൂടാതെ മാറ്റം വരുത്തിയാൽ വിദ്യാർത്ഥികൾ എന്ത് ചെയ്യും.എല്ലാവരും ഉന്നത വിജയം ആഗ്രഹിച്ചു കൊണ്ട് തന്നെ അണ് ഓരോ പരീക്ഷകളുംഎഴുതുന്നത്. Evaluation liberal ആക്കുകാ എന്ന തീരുമാനം ഞങ്ങൾക്ക് ഉചിതമല്ലാ , എല്ലാ വർഷവും നടത്തിയിരുന്ന പോലെ improvement exam ഈ ഒരു വിഷയത്തിന് എങ്കിലും ഞങ്ങൾക്ക് നൽകണം🤲🏻
@Nickls01
@Nickls01 9 ай бұрын
PLEASE IMPROVEMENT EXAMS SHOULD BE CONDUCTED EARLY.....WE NEED JUSTICE😢😢
@unnithandharan3814
@unnithandharan3814 9 ай бұрын
അനിവാര്യം ആയ കാര്യം സാർ മന്ത്രിയുടെ സമക്ഷത് എത്തിച്ചു, എന്റെ മകനും വലിയ ഉത്കണ്ടയിൽ ആയിരുന്നു, പരീക്ഷ കഴിഞ്ഞു വന്നു കിടപ്പായിരുന്നു ഇത് വരെ, സാറിന്റെ വാർത്തയും അതിന് മന്ത്രി സാർ നൽകിയ മറുപടിയും കേട്ടപ്പോൾ ആൾ ഉഷാറായി,further follow ups കുട്ടികൾക്ക് വേണ്ടി അങ്ങ് ചെയ്യണേ 🙏🙏🙏
@ravichandrann803
@ravichandrann803 9 ай бұрын
ചതി അല്ല കൊടും ക്രൂരത 😔😔improvment പോലും ഇല്ലാത്ത ഞങ്ങളോട് ഇത് വേണ്ടായിരുന്നു 😢
@najafathima2104
@najafathima2104 9 ай бұрын
1 വർഷത്തെ ഞങ്ങൾടെ കഷ്ടപ്പാട് ആണ് ആ ഒരു minutil aa paper chathichath. Aa paper കണ്ടപ്പോൾ ഉണ്ടായ aa അവസ്ഥ 🥹
@typeofhuman4951
@typeofhuman4951 9 ай бұрын
Oru kollam kazinjal njangalkum auting varum🤗✊🏻
@nandananandu8383
@nandananandu8383 9 ай бұрын
Justice for +1 students 🙌🏻
@rajanikrishnaa8726
@rajanikrishnaa8726 9 ай бұрын
We want justices ❤
@crazycrazy-to6zj
@crazycrazy-to6zj 9 ай бұрын
Sir, നിങ്ങൾ കഴിഞ്ഞ 6 years ലെ question paper നോക്ക് അതിൻ്റെ pattern ൽ നിന്നും നല്ല different pattern ആയിരുന്നു ഇത്. അതുപോലെ തന്നെ model exam വേറെ pattern ഉം main exam vere pattern ഉം ആണ്. ഞങ്ങൾ വിദ്യാർഥികൾക്ക് ഇനി ഒരു അവസരവും ഇല്ല. ഇനി ഞങ്ങളുടെ മുന്നിൽ ഒരു വാതിലും തുറന്നിട്ട് വച്ചിട്ടില്ല മുന്നേറാൻ . ഞങ്ങൾക്ക് improvenent exam അല്ലെങ്കിൽ ഞങ്ങളുടെ paper checking liberal ആക്കണം. അല്ലാതെ വേറെ ഒരു വഴിയും ഇല്ല ഞങ്ങളുടെ മുന്നിൽ അത് നിങ്ങൾ മനസ്സിലാക്കണം . വിദ്യാഭ്യാസ വകുപ്പ് മനസ്സിലാക്കണം ഞങ്ങളുടെ അവസ്ഥ എന്താണ് എന്ന് 😢😢 please i request to you 😢😢😮
@Live_happy_143
@Live_happy_143 9 ай бұрын
ഞങ്ങടെ batch നൊട് ഇത്രേം ചതി വേണ്ടായിരുന്നു. Improvement+2 കൂടെ എഴുതണം .എന്നാൽ പബ്ലിക് exam എളുപ്പം ആക്കുന്നില്ല...ഞങ്ങളോട് എന്തിനാ ഈ ചതി...ഞങ്ങടെ seniors ഒക്കെ maths improve ചെയ്തു. ഞങ്ങൾക്ക് അതിനു പോലും അവസരം നൽകുന്നില്ല. Concerned authorities must look into this issue.... We want justice... Justice delayed is justice denied.... Exams are no jokes....This is a matter of our life.....
@rekhapadmagopal9199
@rekhapadmagopal9199 9 ай бұрын
മോഡൽ exam നു full mark വാങ്ങിയ മോളു ennale food പോലും കഴിക്കാതെ കraയുകയായിരുന്നു .. എന്തിനു ആണു ഈ അവസരവാദ സമീപനo. Need justice Thank you 24 for supporting our kids
@Xioe-moko
@Xioe-moko 9 ай бұрын
Enthanu Sir nigal inganey parayounne Question padipichath ahn enn innu vanna Question model njgale aarum padipichitlla Ath venel Question paper itta Aalude piller padipich kanum 😢njgal Enth cheyyana Avr camp vech cheyounna Question Enthu kond ithupole ulla question vann Ithrem arinja mathi manthrik oru power ille ivide Question paper Pattern mariyo illayo enn nokam Onnegil mariyengil ille marumengil onnum parayamayirunnu Ithra divsam irunn padich Oru common question polum ilayirunnu Ethra chapters sure ayit 100% choithikunna question polum vannila Ath appol Vidhyabhyasa vakupinte oru Valyaru falut ayi kanunnu Njngalk Ee varsham improvement exam illa enn arinjitum enthu kondu model and main exam ithra tough aki enn arila Ithu Chathi thanne ahn
@Nickls01
@Nickls01 9 ай бұрын
💯
@NITHINETTAN_FANS_ASSOCIATION
@NITHINETTAN_FANS_ASSOCIATION 9 ай бұрын
💯💯💯💯💯💯💯
@bhagyakrishnan2036
@bhagyakrishnan2036 9 ай бұрын
Well said 👏👏
@__Abhinzz
@__Abhinzz 9 ай бұрын
model veliya tuf illa eth tuff aakiyal nelleth aarnu
@adrikaanil
@adrikaanil 9 ай бұрын
ശിശു സൗഹൃദം,ശിശു സൗഹൃദം എന്ന വാക്ക് എല്ലായിടവും മുഴങ്ങി കേൾക്കുന്ന ഒന്നാണ്. പക്ഷേ ഇന്നത്തെ പ്ലസ് വൺ മാക്സ് പരീക്ഷയിൽ ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകർ എന്തേ കുട്ടികളുടെ മുഖം മറന്ന് പോയോ❓. ഒരുപാട് പ്രതീക്ഷയോടെ മാക്സ് പരീക്ഷ ഹാളിലേക്ക് എത്തിയ ഞങ്ങളെ ഇത്രയും വിഷമിപ്പിച്ചപ്പോൾ ആർക്ക് എന്ത് നേട്ടമാണ് കിട്ടുന്നത്❓ഞങ്ങൾക്ക് ഞങ്ങളുടെ ഭാവിയാണ് നഷ്ടമാകുന്നത്. കേരളത്തിന്റെ ആദരണീയനായ വിദ്യാഭ്യാസ മന്ത്രിയുടെ വാക്കുകളിൽ ഉറച്ച വിശ്വാസമുണ്ട്. ലിബറൽ വാലുവേഷൻ ഇന്നത്തെ പരീക്ഷയ്ക്ക് പരിഹാരമല്ല. ഇമ്പ്രൂവ്മെന്റ് പരീക്ഷ പഴയതുപോലെ ആയാൽ മാത്രമേ ഞങ്ങൾക്ക് ഇനി രക്ഷയുള്ളൂ🙏🙏🙏🙏.
@kunjuzzeditzz6001
@kunjuzzeditzz6001 9 ай бұрын
Ipozhatha improvement xam ntha prsnm..xam ipo nadatharile..nthelm changes vannitundo munnathe patterninn orupad per paryunundalo..atho xam delay aytano nadathaar...
@infoNexus905
@infoNexus905 9 ай бұрын
Justice for +1students
@NoName_X08
@NoName_X08 9 ай бұрын
​@kunjuzzeditzz600 +2 main examinte koode arikkum improvement nadathuka appo +2 focus cheeyano improvement focus cheyyano pattilla
@titan-abhi6107
@titan-abhi6107 9 ай бұрын
Ningal textbook question practice cheychitt alle
@canreviewanything3641
@canreviewanything3641 9 ай бұрын
അതിന് Plus one exam എഴുതുന്നത് കൗമാരപ്രായക്കാർ അല്ലേ?
@Shaji-vl3ib
@Shaji-vl3ib 9 ай бұрын
Justice for +1 students 🥹
@jayat5569
@jayat5569 9 ай бұрын
പരിശോധിക്കാം എന്ന് പറഞ്ഞത് കുട്ടികൾക്ക് ആശ്വാസം .❤
@NITHINETTAN_FANS_ASSOCIATION
@NITHINETTAN_FANS_ASSOCIATION 9 ай бұрын
JUSTICE FOR PLUS ONE STUDENTS😭😭😭😭😭😭😭😭 SIVANKUTTY SIR IMPROVEMENT EXAM NERATHEYAKKIYAL NALLATHAYIRUNNENE 😭😭😭😭😭😭😭😭😭😭😭
@Shahid_ramzan_780
@Shahid_ramzan_780 9 ай бұрын
Sathyam😁
@StudystudyNodistraction77
@StudystudyNodistraction77 9 ай бұрын
Shivankutty sir poliyaa✌️😇 Ee kaaryam mandhriyude shredyail ethrayum vegam ariyicha a sreekandan sir nu orayiram nanni💯😌
@YaSeeN_1_1
@YaSeeN_1_1 9 ай бұрын
•model exam pattern follow cheydharinuthathil question paper itta aalk ethire case idukanam - students ne mentally down akki • public exam nu jee , neet and keam Polleyulla question idunath 💯 thonnivasam ann . Ivar ee question paper crack cheyyan ulla coaching school il koduthitundo ? • exam lineant akkanam. Nammude (+1) pillerkum bhavi und sir , nammukum und iru swapnam ningal ayyit ath kalayaruth. • improvement date il change varuthanam . +2 and +1 orumich ezhuthan nammal robot onum alla .
@Jameela-d3l
@Jameela-d3l 9 ай бұрын
ഒരു വർഷം അല്ല പത്തു വർഷത്തെ കാത്തിരിപ്പാണ് എല്ലാം തകർന്ന് പോയി 😔😔
@Iyrin_Roz
@Iyrin_Roz 9 ай бұрын
പ്ലസ് ടു പരീക്ഷ യോടൊപ്പം പ്ലസ് വൺ പരീക്ഷ എഴുതുക എന്നത് വളരെയേറെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. എല്ലാ കുട്ടികളെയും പരിഗണിച്ച് ഞങ്ങളുടെ പ്ലസ് വൺ ഇംപ്രൂവ്മെൻറ് പരീക്ഷ നേരത്തെ സെപ്റ്റംബറിൽ ആക്കി തരണം എന്ന് അപേക്ഷിക്കുന്നു.
@rithikark
@rithikark 9 ай бұрын
We want justice... 🥺
@anusreesathiajith.3443
@anusreesathiajith.3443 9 ай бұрын
Improvement vennam
@JacquelineFernendez
@JacquelineFernendez 9 ай бұрын
Thank you 24 news
@styleworld9943
@styleworld9943 9 ай бұрын
ഒരു വർഷത്തെ പരിശ്രമവും സ്വപ്നങ്ങളും ആണ് ഒരു ഒറ്റ exam കൊണ്ട് ഇല്ലാതാക്കിയത്,justice for plus one 😢🙏
@dinkuminkuvlog
@dinkuminkuvlog 9 ай бұрын
ഏതാ എക്സാം
@styleworld9943
@styleworld9943 9 ай бұрын
@@dinkuminkuvlog maths
@dinkuminkuvlog
@dinkuminkuvlog 9 ай бұрын
@@styleworld9943 സങ്കടപ്പെടേണ്ട പൊന്നെ, വല്ല അസുഖംവും വരും, നിങ്ങൾ സങ്കടപ്പെട്ടാൽ പരന്റ്സ് ആയ ഞങ്ങൾക്കും സങ്കടമല്ലേ 😔ജീവിധത്തിന്റെ അവസാന വാക്ക് ഒന്നും അല്ലല്ലോ ഈ എക്സാം, മോള് ആണോ മോൻ ആണോ അറിയില്ല, ഏതായാലും നല്ല നിലയിൽ ജീവിതംത്തിൽ ഉയർച്ച ഉണ്ടാവട്ടെ എന്ന് ഈ ആന്റി പ്രാർത്ഥിക്കുന്നു
@3queensvlogs602
@3queensvlogs602 9 ай бұрын
Ente mol urakkamillathe padichath veruthe ayi. Inn exam kazhinju vannappol thanne aake down ayippoyi. Improvement enkilum nerathe aakkanam sir. ഞങ്ങൾ ഇത് മിനിസ്റ്ററിനെ എങ്ങനെ അറിയിക്കും എന്ന് വിഷമിച്ചിരിക്കുകയായിരുന്നു. പെട്ടെന്ന് ഇങ്ങനെ +1 മാറ്റം വരുത്താതെ ഒന്നാം ക്ലാസ്സ്‌ മുതൽ പഴയതുപോലെ ആക്കണം sir. നമ്മുടെ മക്കൾ ചെറുപ്പം മുതൽ ജയവും തോൽവിയും അറിഞ്ഞു പഠിക്കട്ടെ. Mentally avark ഒരു strength ഉണ്ടാവട്ടെ. Thankyou very much sir.
@Shaz967
@Shaz967 9 ай бұрын
സത്യമാണ് sir weldone 24🔥🔥🔥
@mee_misbaah
@mee_misbaah 9 ай бұрын
Thankyou 24 news ❤❤❤
@Auroraworld123
@Auroraworld123 9 ай бұрын
Which subject 😮
@mee_misbaah
@mee_misbaah 9 ай бұрын
@@Auroraworld123 plus one maths
@Auroraworld123
@Auroraworld123 9 ай бұрын
@@mee_misbaah ath maathraano
@mee_misbaah
@mee_misbaah 9 ай бұрын
@@Auroraworld123 yes athaayath pyqs il illatha type question aan vannath. Regular aayi chodikkaan chance ullath onnum vanneela. Deleted portions nnum chodichu. Easy aayitt ulla questions um indirect aayi chodichu. 🙂
@Auroraworld123
@Auroraworld123 9 ай бұрын
@@mee_misbaah reexam nadathoo,maths mathralle koypullu
@AD31......
@AD31...... 9 ай бұрын
ഈ Exam system തന്നെ തെറ്റ് ആണ് 😓... Education System👎
@Saritha-zq9dp
@Saritha-zq9dp 9 ай бұрын
Improvement venam plzzz onnn parayuuuuuu
@AssainuAkkara
@AssainuAkkara 9 ай бұрын
Valuation easy aakanam
@alvinlevin2023
@alvinlevin2023 9 ай бұрын
We want justice
@jasminshabna1313
@jasminshabna1313 9 ай бұрын
Thankyou soo much 24❤
@M0hdsinan
@M0hdsinan 9 ай бұрын
വിദ്യാഭ്യാസം ഇല്ലാത്തവനെ പിടിച്ചു ഇരുത്തിയ ഇങ്ങനെ ഇരിക്കും. എന്നെ പോലെയുള്ള പാവം കുട്ടികൾ ആണ് ഇതിന് ഇരയായത് 🥺
@Auroraworld123
@Auroraworld123 9 ай бұрын
Which subject 😮
@Yesitsmeagian....
@Yesitsmeagian.... 9 ай бұрын
🔴🔴🔴WE WANT JUSTICE ⚖️ 🔴🔴🔴🔴🔴
@Unknown.Com._.10
@Unknown.Com._.10 9 ай бұрын
ഇതു ഒരുപാട് മറ്റേടത്തെ പരിപാടി ആയി പോയി സാറേ... Qn പേപ്പർ കണ്ടപ്പോൾ കിളിയും കിളിക്കൂടും പറന്നു പോയി....🥴
@diljithk9218
@diljithk9218 9 ай бұрын
Eth ayirnu exm
@Anakha-z7h
@Anakha-z7h 9 ай бұрын
Maths
@diljithk9218
@diljithk9218 9 ай бұрын
@@Anakha-z7h ohh ende koode iruna +1 le chekkanod exm egne indenu choichpo...onn valia confidence onnum illenu...nalla sir aynu vanne...double pass vangiko nn okke parajjj kodthikkk..😂😌
@Anakha-z7h
@Anakha-z7h 9 ай бұрын
😂
@naseernilamel6529
@naseernilamel6529 9 ай бұрын
September il improvement exam venam nanjalkk improvement polum ella ennittan tough question pls improvement exam September il venam
@ShylajaShyla-s9y
@ShylajaShyla-s9y 9 ай бұрын
മാത്‍സ് ചോദ്യ പേപ്പർ ഇട്ടവനെ ചത്താലും മറക്കില്ല നന്ദിയുണ്ട് ചോദ്യ പേപ്പർ ഇട്ടവന്
@najeemjamaludheen1854
@najeemjamaludheen1854 9 ай бұрын
Thank you 24
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 79 МЛН