ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ ഉള്ളതായിരിക്കും...Morning Guidance..🥰

  Рет қаралды 2,969

iva 333

iva 333

Күн бұрын

Пікірлер: 26
@SheebaRajeev-jl5hz
@SheebaRajeev-jl5hz 5 ай бұрын
❤️❤️❤️ഡിയർ ഈ റീഡിങ് 100%സത്യം ❤️❤️❤️ഇന്ന് രാവിലെ തന്നെ വീഡിയോ പോസ്റ്റ്‌ ചെയ്തല്ലോ ഇത് കണ്ടപ്പോ ഒത്തിരി സമാധാനം സന്തോഷം എനി ജീവിതം ഹാപ്പി ആയി മുന്നോട്ട് പോകാൻ തീരുമാനിച്ചു ഡിയർ മാം 💖
@RekhaAR-yz7yb
@RekhaAR-yz7yb 5 ай бұрын
വളരെ സത്യം മേഡത്തിന് ഒരുപാട് നന്ദി എനിക്കും ഇന്നെന്തോ ഉണ്ടാലോ എന്തൊക്കെയോ നടക്കുന്നു എന്നത് ക്ക് മനസ്സിലായി ഇപ്പോൾ സമാദാനം ആയി ഈശ്വരന് നന്ദി എല്ലാർക്കും എപ്പോഴും നല്ലത് മാത്രേ വരൂ ❤️❤️❤️
@sajithasajitha2694
@sajithasajitha2694 5 ай бұрын
Thank you universe 🙏thank uuu angels 🙏thank uuu divine 🙏
@princyprincy9565
@princyprincy9565 5 ай бұрын
പറഞ്ഞതെല്ലാം സത്യം തന്നെ❤❤❤
@shyamagovind6785
@shyamagovind6785 5 ай бұрын
നുറു ശതമാനം സത്യം മോളെ.. ഇനി നുറു ശതമാനം സ്വയം സ്നേഹിക്കാൻ തീരുമാനിച്ചു ഭഗവാൻ കൂടെ ഉണ്ട് അത് മാത്രം മതി 🥰🥰🥰 എല്ലാത്തിനും ഒരുപാട് നന്ദി മോളെ 🙏🙏🙏
@SheejaAnwar-ot4rf
@SheejaAnwar-ot4rf 5 ай бұрын
വളരെ കറക്റ്റ് ആണ് മോളെ ഞാനും husbund വഴക്കാണ് ഞാൻ കുറച്ചു സങ്കടത്തിലാണ്. അതുപോലെ ഫിനാൻഷ്യൽ കാര്യത്തിലും വളരെ മോശമായ സാഹചര്ത്തിലാണ്. ഇതിനെല്ലാം ഒരു മാറ്റംയൂണിവേഴ്സ് കൊണ്ടുത്തരും തീർച്ച... താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏❤️🌹♥️ താങ്ക്സ് മോളേ 🙏🙏🙏❤️🌹♥️
@DslV2022
@DslV2022 5 ай бұрын
ഇവിടെ ഉള്ള 99 ശതമാനം ആളുകളും അങ്ങനെ തന്നെ ആണ് അല്ലെങ്കിൽ ഇങ്ങനെ ഇതിൽ കയറി നോക്കില്ല. ഞാനും മനോവിഷമം കൊണ്ടു വല്ലാത്ത അവസ്ഥയിൽ ആണ്.. Thanks you, Universe.
@SunithaSuni-f9c
@SunithaSuni-f9c 5 ай бұрын
താങ്ക്യൂ മാൻ താങ്ക്യൂ🙏🏻🙏🏻🙏🏻
@bijukottiyam1897
@bijukottiyam1897 5 ай бұрын
Sathyam 🙏
@surekhatc4891
@surekhatc4891 5 ай бұрын
Thank you universe ❤️🙏
@seenasajeevan4978
@seenasajeevan4978 5 ай бұрын
Thankuu.. Madam 🙏🏻🙏🏻🙏🏻
@Saji-tz4rv
@Saji-tz4rv 5 ай бұрын
Thanks univers ❤❤❤❤
@MadhaviV-f7v
@MadhaviV-f7v 5 ай бұрын
Thankyou mam thankyou univers 12:23 12:23
@bindhusatheesh6767
@bindhusatheesh6767 5 ай бұрын
Thank youuu❤❤❤❤
@ValsalaMK-ch8sr
@ValsalaMK-ch8sr 5 ай бұрын
Thenk you universe 🙏
@ThomaskuttyC-o4h
@ThomaskuttyC-o4h 5 ай бұрын
മ്മ് 👍🏻👍🏻👍🏻👍🏻
@SheebaRajeev-jl5hz
@SheebaRajeev-jl5hz 5 ай бұрын
💖💖💖💖💖
@sreekumarannair3707
@sreekumarannair3707 5 ай бұрын
Thanks madam Thanks Universe Thanks my lord Mahadeva Kindly help me my lord
@SheebaRajeev-jl5hz
@SheebaRajeev-jl5hz 5 ай бұрын
❤️❤️❤️❤️❤️❤️
@jolsnapradeep8828
@jolsnapradeep8828 4 ай бұрын
Idil parayunnadu muzhuvan shariyanu
@karthikaabey7124
@karthikaabey7124 5 ай бұрын
അതെ സിസ്റ്റർ, എന്റെ പേഴ്സൺ നെ പഴയ പോലെ എനിക്ക് കിട്ടുമോ 😔, എനിക്ക് അതാണ് വേണ്ടത് 😔
@vijaymalli00
@vijaymalli00 5 ай бұрын
ഇങ്ങനത്തെ കോൺടെന്റ് ചെയ്യാമോ ഇനി ഉപകാരം ആയിരുന്നു
@kala280
@kala280 5 ай бұрын
❤❤❤❤
@Sudha2001-il3yi
@Sudha2001-il3yi 5 ай бұрын
🙏🙏🙏❤️❤️❤️
@Steptoenglish_
@Steptoenglish_ 5 ай бұрын
Yes... I accept all positive.. 🥰🥰🥰🫂🫂
@renjithamv7372
@renjithamv7372 5 ай бұрын
Thanks universe ❤
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН