സ്വപ്നങ്ങൾ സത്യമാകുന്നതെങ്ങനെ? How does dreams come true?

  Рет қаралды 70,651

Vaisakhan Thampi

Vaisakhan Thampi

4 жыл бұрын

പ്രിയപ്പെട്ട ആരെങ്കിലും മരിച്ചുപോകുന്നതായോ, കുഞ്ഞ് ജനിക്കുന്നതായോ ഒക്കെ സ്വപ്നം കണ്ടിട്ട് അത് ജീവിതത്തിൽ ശരിയ്ക്കും നടക്കുന്നതിനെ പറ്റി കേട്ടിട്ടില്ലേ? എങ്ങനെയാണ് അത് സംഭവിക്കുന്നത്? അത് വെറും അന്ധവിശ്വാസമാണോ? അതോ അതിന് പിന്നിൽ എന്തെങ്കിലും ശാസ്ത്രമുണ്ടോ?
#dreams #vaisakhan_thampi

Пікірлер: 353
@user-po6ru3xz4h
@user-po6ru3xz4h 4 жыл бұрын
സർ ഇടയ്ക്കിടെ ഇതുപോലത്തെ ചെറിയ വീഡിയോസ് ആയി 7,8 ക്ലാസ്സുകളിലെ അടിസ്ഥാന ഊര്‍ജ്ജതന്ത്രവും, രസതന്ത്രവും ഒക്കെ പറഞ്ഞുതന്നാൽ പിള്ളേർക്കും മുതിർന്നവർക്കും ഒരുപോലെ ഉപകാരമായെന്നെ ...ജനങ്ങൾക്കിടയിൽ അടിസ്ഥാന ശാസ്ത്ര ബോധമുണ്ടാക്കാൻ അത് ഉപകാരപ്പെടും✌️✌️✌️
@rahulrajrara
@rahulrajrara 4 жыл бұрын
വളരെ ശരിയാണ്... എന്നെപ്പോലെ പഠിക്കുന്ന സമയത്ത് പഠിക്കാത്ത, ഇപ്പോൾ ചിന്തിക്കാൻ ശ്രമിക്കുന്ന ആളുകൾക്ക് വളരെ ഉപകാരപ്രദം ആയിരിക്കും...
@MrLGKM
@MrLGKM 4 жыл бұрын
Yup. It is needed
@user-po6ru3xz4h
@user-po6ru3xz4h 4 жыл бұрын
@@rahulrajrara same avastha 😄😄😄
@rahulrajrara
@rahulrajrara 4 жыл бұрын
@@user-po6ru3xz4h 🤪 ഇപ്പൊ തോന്നുന്നു ഒക്കെ പഠിച്ചാൽ മതിയായിരുന്നു എന്ന്... 😭😭😭😭😭
@gokulkrishna4764
@gokulkrishna4764 4 жыл бұрын
വിക്‌ടേഴ്‌സിൽ ചാനലിൽ ഉണ്ട്
@widerange6420
@widerange6420 4 жыл бұрын
സൂചിയു० നൂലുമായി ഓടുന്നവർ സമൂഹത്തിൽ വളരെ കൂടുതലാണ്, ആ ഓട്ടമാണ് ജ്യോത്സ്യർമാരുടെയു० മറ്റനവധി കള്ളനാണയങ്ങളുടെയു० നിലനില്പിന്റെ അടിസ്ഥാന०,
@mansoornm8113
@mansoornm8113 4 жыл бұрын
പല അന്ധവിശ്വാസങ്ങളുടെയും ഒരു കാരണം coincidences ൽ മനുഷ്യനുള്ള കൗതുകവും താത്പര്യവുമാണ്.
@seemonparavoor8366
@seemonparavoor8366 4 жыл бұрын
ചുരുക്കി പറഞ്ഞാൽ എന്റെ ഈ കമെന്റ് നിങ്ങൾ കാണുന്നില്ല ... പക്ഷെ കാണുന്നതായി നിങ്ങൾക്ക് തോന്നും .... കാരണം ഈ കമെന്റ് ഇട്ടതായി ഞാനും , കമെന്റ് കണ്ടതായി നിങ്ങളും സ്വപ്നം കണ്ടിട്ടുണ്ട് .....
@user-gh4wp6wz9y
@user-gh4wp6wz9y 4 жыл бұрын
😀അതു പൊളിച്ച്‌
@shifasworld1285
@shifasworld1285 4 жыл бұрын
😂😂
@an_anna_paul9063
@an_anna_paul9063 3 жыл бұрын
Kiduuu
@hkmah4569
@hkmah4569 3 жыл бұрын
അതെ , ഞാനും നിങ്ങളുമൊക്കെ ആരുടെയൊക്കയോ സ്വപ്നഫലം🤓
@sachindev1453
@sachindev1453 4 жыл бұрын
ഹോ... എന്റെ തമ്പി സാറെ ഒരു ബല്ലാത്ത കണക്കു ആയിപോയി😊
@drsmithkumar2949
@drsmithkumar2949 3 жыл бұрын
നല്ല വിശദീകരണം. ചില കാര്യങ്ങളില്‍ വിയോജിപ്പ് ഉണ്ട്. 95 % നമുക്ക് ഈപ്പോഴും detect ചെയ്യാന്‍ പറ്റാത്ത dark energy + dark matter anu. അതു നമ്മുടെ ഉള്ളിലും നമുക്ക് ചുറ്റും ഉണ്ട്.
@maneeshguruvayur4319
@maneeshguruvayur4319 3 жыл бұрын
ഞാൻ പുതുതായി ഒരു സ്ഥലത്ത് ജോലിക്ക് പോകുന്നു. അങ്ങനെയുള്ള യാത്രയിൽ ട്രെയിനിൽവച്ച് മയങ്ങിയ നേരം ഒരു സ്വപ്നം കണ്ടു. ജോലി സ്ഥലത്തിന് അടുത്ത സ്ഥലത്തുവച്ച് ഒരു ഫ്ലാറ്റിനു മുകളിൽ നിന്നും ഒരു വീട്ടമ്മ കരിയിലകൾ നിറഞ്ഞ ഒരു വട്ടി റോഡിലേക്ക് ചെരിയുന്നു. അത് നേരെ എൻറെ തലയിൽ വന്ന് വീഴുന്നു. ഇതായിരുന്നു സ്വപ്നം. സ്വപ്നം കണ്ട് രണ്ടാഴ്ച പിന്നിട്ടു കാണും ട്രെയിനിറങ്ങി നടന്നു പോകുന്ന നേരം റോഡിന് സമീപത്തെ ഒരു വീട്ടിലെ അമ്മൂമ്മ അവരുടെ അകം അടിച്ചു കഴുകിയ വെള്ളം ഒരു അലുമിനിയം വട്ടയയിൽ ആക്കി റോഡിലേക്ക് ഒറ്റ ഒഴിക്കൽ. ഞാൻ ആ ചെളിവെള്ളത്തിൽ കുതിർന്നു. മരുമകൾ ഓടിവന്ന് അമ്മായിയമ്മയെ ചീത്ത വിളിക്കുന്നുണ്ടായിരുന്നു എന്നോട് സോറിയും പറഞ്ഞു. ജോലി സ്ഥലത്തേക്ക് പോകാൻ കഴിയാത്ത അവസ്ഥ. വല്ലാത്ത നാണക്കേടും. എന്നാൽ ഇതിനേക്കാളൊക്കെ ഉപരിയായി എന്നെ ആ നിമിഷം സ്തബ്ധനാക്കിയത് രണ്ടാഴ്ച മുൻപ് കണ്ട സ്വപ്നത്തിൻ്റെ ഓർമ്മകളായിരുന്നു. തലയിൽ ചെളിവെള്ളം അഭിഷേകം ചെയ്യുന്ന സ്വപ്നത്തിന് ഒക്കെ പ്രോബബിലിറ്റി എത്ര ശതമാനമാണ് സാർ.
@homosapien7062
@homosapien7062 3 жыл бұрын
Very rare case ആണ് ബ്രോ. നിങ്ങളുടെ തലയിൽ കരിയിലകൾ വീഴുന്ന സ്വപ്നം ആണ് നിങ്ങൾ കണ്ടത് അതിനാനുപാതികമായി ഒരു ഇവന്റ് നടന്നില്ലെങ്കിൽ നിങ്ങളത് ഓർക്കുക പോലും ചെയ്യില്ലായിരുന്നു. കരിയില അല്ലാതെ വെള്ളം തലയിൽ വീണിട്ട് പോലും താങ്കൾ ആ സ്വപ്നത്തെ ആ ഇവന്റുമായി താരതമ്യം ചെയ്തു അതിനാണ് സെലെക്ടിവിറ്റി ഓഫ് മെമ്മറി എന്നു പറയുന്നത്. ഞാൻ ഈ വിഡിയോ കാണാൻ എന്തൊക്കെ സാധ്യതകൾ ഒത്തു വന്നിട്ടാവും. യൂട്യൂബിൽ എത്ര വീഡിയോസ് ഉണ്ട്. അതിൽ എത്ര മലയാളം വീഡിയോസ് ഉണ്ട്. അതിൽ ഇതേ കോൺടെന്റ്മായി ബന്ധപ്പെട്ട വീഡിയോസ് എത്ര ഉണ്ടാകും. പ്രപഞ്ചം ആകെ സാദ്യതകളുടെ ഒരു കളിയാണ് ബ്രോ 🌀
@niyasparambadan2568
@niyasparambadan2568 4 ай бұрын
Ammooma vellam ozhikkunna samayavum nee avide ethiya samayavum Same aayathukondaanu aa vellam ninte thalayil veenath . Allaathe swapnam kandathukondalla. Varunna vazhikk oru cahaaya kudikkan keriyal madhiyaayirunnu . Appozhum ammooma vere panikalil erppedaathe ninte thalayil vellamozhicha samayathu thanne ozhichirunnel nee rakshappettene . Ammoomayum chaaya kudikkan ninnaal chilappo nee avade ethumbo vellam thalayil veezhaanum saadhyatha und . Allenkil ammooma chaaya kudikkukayum nee annu poya athe samayathu poyaalum madhi.. Ithokke nammale cheruppathil padippichu thanna Oro vishwasangalum kettu kadhakalum kaaranam aanu probability ye kurich ithrem paranjittum ulkkollaan kazhiyaathath.. adutha thalamurayilekku Pass cheyyaathirikkuka ennathu maathramaanu namukku cheyyaan pattunnath .
@ambilieavable
@ambilieavable 4 жыл бұрын
Ente swapnam okke sheri ayaal athoru comedy cinema pole avum. Ente patti vannu electricity bill adakkan parayunnathu okke aanu njan kanaaru. :D
@hariprasadv3339
@hariprasadv3339 4 жыл бұрын
🤭
@mohammedanwarsha4273
@mohammedanwarsha4273 4 жыл бұрын
🤣,chiripichu kollum
@Varghukarimbil
@Varghukarimbil 4 жыл бұрын
😂കിടു സ്വപ്നം
@ambilieavable
@ambilieavable 4 жыл бұрын
@@widerange6420 :D enthu cheyyana. Thalayil onnu randu screw jenmana loose ayirikkum enikku
@koolikkadansarath2360
@koolikkadansarath2360 4 жыл бұрын
Oh my god...ivdem kozhikal...🐓
@rahulrajrara
@rahulrajrara 4 жыл бұрын
Wow.... Grt sir... എൻറെ അമ്മയ്ക്ക്, ഇങ്ങനെയുള്ള സ്വപ്നങ്ങളിൽ ഒരു ചെറിയ വിശ്വാസം ബാക്കി നിൽക്കുന്നുണ്ടായിരുന്നു... ഇപ്പോൾ, ഇത് കണ്ടപ്പോൾ അതും പോയി... 🥰🥰🥰🥰🥰👌🏻👌🏻👌🏻
@Assembling_and_repairing
@Assembling_and_repairing 2 жыл бұрын
ഈയൊരു വിഷയത്തെ ഇത്ര ലളിതമായി അവതരിപ്പിച്ചതിലൂടെ ഏതൊരു സാധാരണക്കാരനും സ്വപ്നം ഫലിക്കുന്നതിൻ്റെ യഥാർത്ഥ കാരണം മനസിലാക്കാൻ കഴിഞ്ഞു . വളരെ നല്ല വീഡിയോ ആയിരുന്നു
@thajudheen1
@thajudheen1 Жыл бұрын
സത്യം പറഞ്ഞാൽ ഇദ്ദേഹം കാര്യമായ എന്തേലും പറയും എന്ന് കരുതിയാണ് ഇത് ഫുൾ കേട്ടത്, കാര്യങ്ങളെ ശാസ്ത്രീയമായി കാണാനും വിലയിരുതാനുമുള്ള നിങ്ങളുടെ കഴിവിനെ അഭിനന്ദിച്ചു കൊണ്ട് പറയട്ടെ, നിങ്ങൾ സ്വപ്നങ്ങളെ കുറിച്ച് ഇനിയും ഒത്തിരി പഠിക്കാനുണ്ട്, സയൻസിന് പോലും ഇപ്പോഴും വലിയ പിടുത്തം കൊടുക്കാത്ത ഒന്നാണ് സ്വപ്ന ലോകം (my understanding, anyone can correct me). മനുഷ്യന്റെ അദ്‌ഭുതകരമായ ആത്മീയ അനുഭവങ്ങൾ നിങ്ങൾ അന്വേഷിക്കണം. I don't mean coincidence
@mrzero2472
@mrzero2472 4 жыл бұрын
ഒരാൾക്ക് കൊറോണ ഉണ്ട്... ,അവന്റെ അയൽവാസി അവൻ മരിക്കുന്നതായി സ്വപ്നം കാണുന്നു.... പിറ്റേ ദിവസം അവൻ മരിക്കുന്നു.... ലെ അന്ധവിശ്വസി : "ഇനി നീ മനുഷ്യനല്ലടാ ദൈവമാണ് ദൈവം...." അങ്ങനെ അവന്റെ ലൈഫ് ചേൻജിങ് മൂമന്റ് ആരംഭിക്കുകയാണ് സുഹൃത്ത്ക്കളെ...
@allpossiblep7714
@allpossiblep7714 4 жыл бұрын
അതിന് കൊറോണ വന്നാൽ മരണപ്പെടും എന്ന് ഉറപ്പുണ്ടോ immunity power
@mrzero2472
@mrzero2472 4 жыл бұрын
@@allpossiblep7714 അതിനെ ആണ് ചാൻസ് എന്ന് പറയുന്നത്😂... , ഒരാൾ വെറുതെ മരിക്കില്ലല്ലോ... ഒരു രോഗവും ഇല്ലാത്തവനെ മരിക്കുന്നത് സ്വപ്നം കണ്ടാൽ അത് നടക്കാൻ ഉള്ള ചാൻസ്.... 1% പോലും ഇല്ല.... എന്നാൽ എന്തെങ്കിലും ഒരു രോഗം ഉള്ളവൻ മരിക്കുന്നത് സ്വപ്നം കണ്ടാൽ അത് നടക്കാൻ 50+% ചാൻസ് ഉണ്ട്....😎
@mrzero2472
@mrzero2472 4 жыл бұрын
@@allpossiblep7714 ഇതൊക്കെ നോർമൽ മൈയിന്റിൽ ചിന്തിച്ചാൽ കിട്ടില്ല ബ്രോ😋 ..ഇലുമിനാണ്ടിയുടെ അപ്പനയി ചിന്തിക്ക്😏
@allpossiblep7714
@allpossiblep7714 4 жыл бұрын
😀
@mrzero2472
@mrzero2472 4 жыл бұрын
@@allpossiblep7714 😋😍
@manuchandran361
@manuchandran361 4 жыл бұрын
എന്റെ സാറെ ഇങ്ങനത്തെ topic ഒക്കെ എവിടുന്നു കിട്ടുന്നു.. interesting topic😍😍
@shanoopps1815
@shanoopps1815 4 жыл бұрын
നമ്മൾ ഒരിക്കലും കണ്ടിട്ടില്ലാത്ത സ്ഥലങ്ങളും ആളുകളും സ്വപ്നത്തിൽ വരുന്നതെങ്ങിനെ ആണ്...
@Jassim226
@Jassim226 4 ай бұрын
നമ്മൾ കാണാത്ത ഒന്നും തന്നെ സ്വപ്നം കാണാൻ കഴിയില്ല.അന്തന്മാർ അതിനുള്ള ഒരു വലിയ ഉദാഹരണമാണ്
@imagemagic9314
@imagemagic9314 3 жыл бұрын
ഒന്നും രണ്ടുമല്ല ഞാൻ കണ്ട ചെറുതും വലുതുമായ ഒരുപാട് (ഓർത്തെടുക്കാൻ പോലും പറ്റാത്ത അത്രയും) സ്വപ്നങ്ങൾ യാഥാർത്ഥ്യമായിട്ടുണ്ട്. ചിലതിന് ചെറിയ സാമ്യതകൾ മാത്രമായിരിക്കും എന്നാൽ ചിലതൊക്കെ ഏകദേശം അതേ പോലെ തന്നെ സംഭവിച്ചിട്ടുണ്ട്. ഞാൻ ജീവിതത്തിൽ ഒരിക്കൽ പോലും കാണാത്ത സ്ഥലങ്ങൾ സ്വപ്നത്തിൽ കാണുകയും പിന്നീട് അതേ സ്ഥലം നേരിട്ട് കാണുമ്പോള് അത്ഭുതപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ രഹസ്യം എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല.
@VivekKumar-si7dp
@VivekKumar-si7dp Жыл бұрын
Probability mathram vech ithine visadeekarikkan sadhikkilla....
@Faazthetruthseeker
@Faazthetruthseeker 6 ай бұрын
Same experience
@apcapc4909
@apcapc4909 2 ай бұрын
Intution
@dhanyaayyappan9715
@dhanyaayyappan9715 2 жыл бұрын
ഞാൻ കുറെ നാളായിട്ട് അന്വേഷിച്ചു നടന്നതിനു ഉത്തരം കിട്ടി.. Thank you😍👍
@historyvibe1
@historyvibe1 11 ай бұрын
ശാസ്ത്രത്തെ അംഗീകരിക്കുന്ന എനിക്ക് താങ്കളുടെ വീഡിയോകളിൽനിന്ന്‌ പല കാര്യങ്ങൾ പഠിക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ ഈ വീഡിയോയിൽ പറഞ്ഞ അഭിപ്രായത്തോട് എനിക്ക് യോജിക്കാൻ പറ്റുന്നില്ല.
@amalkrishna8790
@amalkrishna8790 4 жыл бұрын
കൊറേ നാളുകൾ ആയിട്ടുള്ള doubt ആയിരുന്നു. Thank you sir🤝
@ribin2005
@ribin2005 4 жыл бұрын
പതിവുപോലെ ഈ വിഡിയോയും തകർപ്പനായി . ഈ "സ്വപ്‌നങ്ങൾ" ഒന്നുമേ എന്റെ ഒരു ഡിഗ്രി കാലഘട്ടത്തിനു ശേഷം ഞാൻ കണ്ടിട്ടേ ഇല്ല എന്ന് ഞാൻ പറഞ്ഞാൽ എത്രപേർ വിശ്വസിക്കും എന്നറിയില്ല ; പക്ഷെ എന്റെ കാര്യത്തിൽ അതാണ് സത്യം . ബൈ ദുബായ്, എന്റെ ഡിഗ്രി കഴിഞ്ഞ വർഷം 2005 .
@jithinraj_i_j
@jithinraj_i_j 4 жыл бұрын
ഇത് ഞാൻ fb പോസ്റ്റിൽ വായിച്ചിരുന്നു... ഉഗ്രൻ👍👍
@ujude1
@ujude1 4 жыл бұрын
Great explanation, To the point, worth listening and thinking over. Waiting for more Mr VT. Huge Respect. God bless.
@shafeeqtgr9053
@shafeeqtgr9053 Жыл бұрын
🤣🤣🤣🤣 VT is an Athiest.
@ujude1
@ujude1 Жыл бұрын
@@shafeeqtgr9053 a believer can always pray for a non believer..🤣🤣
@yadu.nandankd429
@yadu.nandankd429 4 жыл бұрын
SREENIVASA RAMANUJAN pala formula kaludu formation nu swapnangal sahayichu ennu parayunnu. Athu appol kettukathayano? Sathyamanenkil Ee probability theory avide engine vethyasthamakunnu?
@nidheeshkrishnan
@nidheeshkrishnan 4 жыл бұрын
Side ലെ VT Logo കിടുക്കി. Coin ടോസ്സിങ്ങ് പറഞ്ഞ് തുടങ്ങിയപ്പോ ചെറുതായൊന്ന് ഞെട്ടിയാരുന്നു ഞാൻ, നമ്മുടെ ഹോട്ട് ടോപ്പിക്ക് ഇതാണല്ലോ ഇപ്പോ സാറും അതിൽ കൈവെച്ചോ എന്ന് ഭയന്നു. പതിവ് പോലെ നല്ല ക്ലാസ്സ് ❤
@rajbalachandran9465
@rajbalachandran9465 4 жыл бұрын
യഥാർത്ഥത്തിൽ എല്ലാം ഒരു സ്വപ്നം അല്ലേ??😊
@jinsvj2387
@jinsvj2387 3 жыл бұрын
Very interesting. Simple way of presentation made it more understandable!
@abcdtricks1475
@abcdtricks1475 3 жыл бұрын
വളരെ ലളിതമായി സൈൻസ് വിസതമാക്കാൻ താങ്കൾ പുലി യാണ്
@sreekuma226
@sreekuma226 3 жыл бұрын
A big salute to you sir. Your videos make me proud to share with my students also.
@nok374
@nok374 4 жыл бұрын
സർ, തുളസിച്ചെടി Ozone പുറന്തള്ളുന്നു എന്നൊരു വാദം പലപ്പോഴായി കേട്ടിട്ടുണ്ട്. ഒരു സസ്യത്തിന് O3 നിർമാണം എത്രത്തോളും പ്രായോഗികമാണ്. (Kerala PSC യുടെ ഒരു question കൂടിയാണിത്) Please do a video on the same.😀
@HashimEvt
@HashimEvt 4 жыл бұрын
ഈ പറഞ്ഞ അപൂർവ അത്ഭുതം സംഭവിച്ച ഭാഗ്യവാന്മാരിൽ ഒരാൾ ആണ് ഞാൻ. വർഷം 2005, ചോദ്യ പേപ്പർ ചോർച്ച കാരണം പരീക്ഷ മാറ്റി വെച്ച വർഷം ആണ് ഞാൻ sslc പരീക്ഷ എഴുതുന്നത്. അതിൽ മാറ്റി വെച്ച പരീക്ഷ നടക്കും മുമ്പ് ഉള്ള ഇടവേള കാലത്ത് എനിക്ക് 526 മാർക്ക് കിട്ടിയത് ആയും അത് നാട്ടിൽ ഉള്ള ഒരു ടൈലറിങ്ഷോപ്പിൽ പോയി പറയുന്നതും സ്വപ്നം കണ്ടിരുന്നു. പിന്നീട് റിസൽട്ട് വന്നപ്പോൾ എനിക്ക് മാർക്ക് കൃത്യം 526!! (600ഇൽ). ആ വർഷം ഗ്രേഡിംഗ് സിസ്റ്റം തുടങ്ങി എങ്കിലും ഞാൻ Private ആയാണ് എഴുതിയിരുന്നത്.
@sreejithks4054
@sreejithks4054 4 жыл бұрын
എനിക്കും ഇതുപോലെ സ്വപ്നം correct aayi സംഭവിച്ചിട്ടുണ്ട്, പക്ഷേ ഒരു തവണ അല്ല..പല തവണ സംഭവിച്ചു. അതുപോലെ തന്നെ ദേജവു ഉണ്ടായിട്ടുണ്ട്, പക്ഷേ അതെന്റെ തോന്നൽ ആണെന്ന് ഞാൻ കരുതി..പിന്നെയും അതുപോലെ dejav feel ചെയ്തപ്പോൾ ആ ഇൻസിടെന്റ് il njan മാത്രം അല്ല കൂട്ടുകാരനും ഉണ്ടായിരുന്നു..അവനോട് ഞാൻ ഇതുപോലെ നേരത്തെ ഉണ്ടയിട്ടില്ലേ എന്ന് ചോദിച്ചപ്പോൾ അവനും പറഞ്ഞു ഉണ്ട് എന്ന്. ദേജവുവിനേക്കൾ സ്വപ്നം നാളുകൾക്ക് ശേഷം യാഥാർത്ഥ്യം ആവുന്നത് എനിക്ക് digest aavunnilla. 🤯
@theschoolofconsciousness
@theschoolofconsciousness 4 жыл бұрын
@@sreejithks4054 consciousness
@sreejithks4054
@sreejithks4054 4 жыл бұрын
@@theschoolofconsciousness ??? 🤔
@pioneerengineerings367
@pioneerengineerings367 4 жыл бұрын
വൈശാഖന് ദർശനങ്ങളെ കുറിച്ചു അനുഭവ പരിജയം ഇല്ല.... പക്ഷേ ഉണ്ടെന്നു സമ്മതിച്ചാൽ അതിനു ശാസ്ത്രിയ വിശദികരണം നൽകണം.. അത്‌കൊണ്ട് ഭാവി കാര്യങ്ങളെ കാണുന്ന ദര്ശങ്ങളെ കുറച്ചു ഒരു ഉരുണ്ടു കളി മാത്രമേ നടത്തിയിട്ടുള്ളു... വ്യക്തത ഇല്ല... ഇല്ലെന്നു പറഞ്ഞാൽ ധാരാളം ആളുകൾ കാണുന്നുണ്ട്.. അപ്പോൾ അവരുടെ ഇടയിൽ ആളിന് പറഞ്ഞു നിൽക്കാൻ കഴിയില്ല.. രണ്ടിനും ഇടയിൽ "ബ്ലാഞ്ഞിൽ" പരുവത്തിൽ ഒരു കളി...
@anisha_mol
@anisha_mol 3 жыл бұрын
Sreejith താങ്കൾ എന്താണ് എഴുതിയത് എന്ന് എനിക്ക് correct ayitt manasilayilla.... sreejith kanda സ്വപ്നം നാളുകൾക്കു ശേഷം നടന്നോ
@munnab9982
@munnab9982 4 жыл бұрын
സുനാമി സ്വപ്നം ആണ് സാറേ എന്റെ മെയിൻ....
@shamseercx7
@shamseercx7 2 жыл бұрын
സാധ്യത 100% 😂 നീ ചാവും
@muhzin7
@muhzin7 4 жыл бұрын
ഞാൻ കാണുന്നത് മിക്കതും impossible dreams ആണ്. Alien invasion ഒക്കെയാണ് ഞാൻ സാധാരണ കാണുന്നത് 😅
@sarithamanikandan2915
@sarithamanikandan2915 4 жыл бұрын
കണക്ക് ക്ലാസ്സിലേക്കാണോ കയറി വന്നത് ... sorry sir ക്ലാസ്സ് മാറി പോയി
@eswarraman1110
@eswarraman1110 3 жыл бұрын
Alien invasion is not impossible! But has very low probability! As we don’t have anything except Clorophil & protoplasm which will interest any alien
@illuminatus2945
@illuminatus2945 3 жыл бұрын
Do you know how vast our universe is. Do you know that we have trillions of stars like sun and millions of galaxies the milky way . ? Alien invasion is not impossible.It is possible.
@fshs1949
@fshs1949 4 жыл бұрын
Well explained. Thank you so much. Pls make an episode of rebirth.
@spacemonkey90
@spacemonkey90 4 жыл бұрын
Sir , Ur videos are inspiring and true Please do a video about the scientific elements in the movie INTERSTELLAR (2014)
@focuspoint241
@focuspoint241 4 жыл бұрын
എൻറെ സ്വപ്നം സത്യം ആവാനുള്ള സംഭവ്യത വളരെ കോമഡി ആണ് .. ഐശ്വര്യാ റായിടെ അടുത്തു കരാട്ടെ പഠിക്കാൻ പോയതായി കണ്ടായിരുന്നു
@aishuvaishus3228
@aishuvaishus3228 4 жыл бұрын
DREAM... 😍😍😍 Baground music powli
@navaneethdas
@navaneethdas 4 жыл бұрын
Nattile alukal Lottery number predict cheyarund chart okke varach athil chila lines okke ittit. Athine kurich oru video cheyamo??
@manjuvaikharipoetry613
@manjuvaikharipoetry613 4 жыл бұрын
Great. Thank you
@Eltrostudio
@Eltrostudio 3 жыл бұрын
Sir. We need a Case of 'De Javu', like part from this matter
@eswarraman1110
@eswarraman1110 3 жыл бұрын
Can you explain Dejavu? Is it law of large numbers?
@binilgigc5974
@binilgigc5974 4 жыл бұрын
Very interesting video sir...Now everywhere seeing depression suicide..so many people claim yoga can help it out..could you please provide scientific advice
@akentertainments8553
@akentertainments8553 4 жыл бұрын
Mind ne kurich oru video cheyyamo?? Unconscious, conscious, subconscious angane mind ullathanooo??? Ithinte reality bran function enthanu oru video cheyyamo
@darsandevs316
@darsandevs316 4 жыл бұрын
ചില സംഭവങ്ങൾ നമ്മൾ മുൻപേ അനുഭവിച്ചിട്ടുള്ളതു പോലെ തോന്നുന്നത് എന്തുകൊണ്ടാണ്
@muneertp8750
@muneertp8750 4 жыл бұрын
My doubt also
@siddharths8489
@siddharths8489 4 жыл бұрын
Deja vu
@aneeshbhaskar1693
@aneeshbhaskar1693 4 жыл бұрын
Me too
@curiouswriter
@curiouswriter 4 жыл бұрын
one explanation is that there happened a delay in what we experience right now and its processing in brain.
@mayboy5564
@mayboy5564 4 жыл бұрын
Brain നമ്മളെ കബളിപ്പിക്കുന്നതാണ് cogniti of ease എന്നു പറയും
@jayachandranthampi4807
@jayachandranthampi4807 Ай бұрын
Interesting. So, does it mean, the way we take a card from a lot can influence the card? The moment we make a dream (not just see), the dream becomes real? So by repeating a dream many times, it become real? Then, we can "Influence " dream? Or, some way (body is making a dream sub or unconsciously) our dreams come true most of the time, we dont realise, as we make dream at below Conscious level ???
@advkurianjoseph5514
@advkurianjoseph5514 3 жыл бұрын
Informative arithamatics, good
@tomsgeorge42
@tomsgeorge42 4 жыл бұрын
ഡിസ്‌ലൈക്ക് ഇത് വരെ ഇല്ല ല്ലോ. അപ്പോൾ ആളുകൾക്ക് ബുദ്ധി വച്ചു തുടങ്ങി.
@abhi57655
@abhi57655 4 жыл бұрын
Also you miss an important point I guess...dreams are conditional not random...also this implies to probability also...if I'm presenting a 4 legged animal behind a curtain and probability it is a dog is differant from if I'm presenting a dog probability it if four legged...dreams are based on our previous assumptions...we are cherry 🍒picking based on our confirmation biases...Thank you for making vedios like this ❤️
@midhrocks
@midhrocks 3 жыл бұрын
Sir , ningal speechesil samsarikkunna pole chill aaytt samsarikkuo.. Ath kealkkan aan rasam
@sajnafiroz2893
@sajnafiroz2893 3 жыл бұрын
V good information.. Thank you sir
@derickdennis1081
@derickdennis1081 4 жыл бұрын
Sirnte class okka super anu enk informative ayit orupadu karyangal ariyanam ennund athinu nthanu vazhii
@website4you
@website4you 4 жыл бұрын
I am a great fan of you. Please make a video about Law Of Attraction. Its a big business. People want to know the truth
@anand006able
@anand006able 4 жыл бұрын
Information was helpful
@jeevannileshwar
@jeevannileshwar Жыл бұрын
പുതിയതായി ഒരു കാര്യവും നിങ്ങൾക്ക് സ്വപ്നം കാണാൻ പറ്റില്ല... ഒന്നുകിൽ നിങ്ങൾ കണ്ടിട്ടുള്ള, കേട്ടിട്ടുള്ള അല്ലെങ്കിൽ അറിവുള്ള ഒരു കാര്യം... അല്ലെങ്കിൽ ഇത്തരം കാര്യങ്ങൾ വച്ച് കൊണ്ട് ബിൽഡ് ചെയ്ത വേറൊരു കാര്യം... സ്വപ്നം കാണാൻ ഓർമ്മകൾ ആവശ്യമാണ് ...
@saneeshns2784
@saneeshns2784 4 жыл бұрын
Kollam informative ♥👏
@muneertp8750
@muneertp8750 4 жыл бұрын
എന്റെ ജീവിതത്തിൽ ഞാൻ കണ്ട സ്വപ്‌നങ്ങൾ മൂന്നോ നാലോ തവണ യാഥാർഥ്യമായിട്ടുണ്ട്
@abdullahkottayil1185
@abdullahkottayil1185 2 жыл бұрын
ഞാൻ ഒമ്പതിൽ പഠിക്കുമ്പോൾ darmendran എന്ന് പേരുള്ള സുഹൃത്തു മരണപെട്ടു. മരണ പെട്ട രാത്രി അവനെ സ്വപ്നം കണ്ടു പിറ്റേ ദിവസം ഞാൻ സ്കൂളിൽ പോയിരുന്നില്ല അടുത്ത ദിവസമാണ് അവൻ മരിച്ച വിവരം അറിയുന്നത്
@maneshprasannan9997
@maneshprasannan9997 4 жыл бұрын
Thank you so much!!
@RRijesh
@RRijesh 4 жыл бұрын
" അജ്ഞത തീർച്ചയായും ഇരുട്ടിലേക്ക് നയിക്കുന്നു, പക്ഷേ അറിവ് ഇതിലും വലിയ അന്ധകാരത്തിലേക്ക നയിക്കുന്നു"
@shahinsha6074
@shahinsha6074 3 жыл бұрын
Athengane?
@RRijesh
@RRijesh 3 жыл бұрын
@@shahinsha6074 It's the Ego that I know which leads to greater darkness. The real knowledge makes one more humble and he realises that he does not know, even little things. Knowledge is wisdom and makes one free.
@anooppeter812
@anooppeter812 3 жыл бұрын
Great dear friend...
@Society193
@Society193 3 жыл бұрын
Probabability എന്ന വേർഡ് വെച്ച ഒരു വീഡിയോ ഉണ്ടാക്കി.. വെരി ഗുഡ്
@ARJUNaroor
@ARJUNaroor 3 жыл бұрын
കഴിഞ്ഞ വർഷം കോഴിക്കോട് ജില്ലയിൽ യാഥാർത്ഥ്യം ആയ 45 സ്വപ്നത്തിൽ ഒന്ന് എന്റെ സ്വപ്നം ആയിരുന്നു..🙈🙈
@faaz4943
@faaz4943 3 жыл бұрын
Enth aayirunnu ath.?????
@homosapien7062
@homosapien7062 3 жыл бұрын
@@faaz4943 സാധ്യതകൾ വച്ചു ഞാൻ ഒരു കളി കളിക്കാം. നിന്റെ പേര് fazz ആണ്. നീ മഞ്ചേരി യതീംഖാനയിൽ +2 വിദ്യാർത്ഥി ആണ്.ഇപ്പൊ പ്ലസ്ടു കഴിഞ്ഞു. science ആണ് സബ്ജെക്ട്. നീ ഒരു onside lover ആണ്. Gym ഇൽ പോകാറുണ്ട്. ഇപ്പൊ ലോക്ക് ഡൌൺ ആയിട്ട് പോവാറുണ്ടോ എന്നറിയില്ല. Pess അഡിക്ട് ആണ്. നിനക്ക് എന്നെ അറിയില്ല 😆.. അപ്പൊ ഒക്കെ by 🏃‍♂️
@shamseercx7
@shamseercx7 2 жыл бұрын
@@homosapien7062 🙆‍♂️
@sreerajns8618
@sreerajns8618 4 жыл бұрын
Sir , Law of attraction നെ പറ്റിയും video വേണം
@allwinaugustine
@allwinaugustine 4 жыл бұрын
Bgm. തലയ്ക്ക് നല്ല സുഖം. ശാന്തി. സമാധാനം.
@Shafiat07
@Shafiat07 4 жыл бұрын
പ്രപഞ്ച ഗോളങ്ങൾ, ഗാലക്സി etc.. ദൂരം കണക്കാക്കുന്നത് എങ്ങനെ?
@jayakumarmg5270
@jayakumarmg5270 2 жыл бұрын
If a coin fall down it will role to the least accesible corner... എന്ന് പൊതുവേ പറയാറുണ്ട്. പക്ഷേ സത്യം least accessible corner-ലേക്ക് പോയ cകോയിന്‍ മാത്രമേ നാം ഓര്‍ത്തിരിക്കുന്നുള്ളൂ എന്നതാണ്.. Selectivity of memory......
@Royfrank_009
@Royfrank_009 3 жыл бұрын
Good teaching skills
@venuv7831
@venuv7831 Жыл бұрын
ഇത് കേട്ടപ്പോൾ ഓർമ്മ വന്നത് എഴുത്തുകാരൻ ആയ ശ്രീ സി രാധാകൃഷ്ണൻ, ഒരു സസ്യശാസ്ത്രഗവേഷണകേന്ദ്രത്തിൽ കരിമ്പ് അനുകൂലസാഹ ചര്യങ്ങൾ ഒത്തുവന്നാൽ അതു അൻപത് മീറ്റർ വരെ നീളത്തിൽ വളരുമെന്ന് തീസിസ് എഴിയതിന് അടിയിൽ കരിമ്പിന് സാമാന്യ ബോധം ഉണ്ട് എന്നു remark എഴുതിയത്, ഒരിക്കൽ ഏതോ ലേഖനത്തിൽ വിവരിച്ചിട്ടുള്ളത് ആണ്. സ്വപ്നം തന്നെ വ്യാഖ്യാനിക്കാൻ അസാധ്യം ആയിരിക്കെ, ചില സ്വപ്‌നങ്ങൾ യാഥാർഥ്യം ആകുന്നതിനെ ശാസ്ത്രീയമായി വിലയിരുത്തുക സാധ്യമാണോ. Carl Jung എന്ന വിശ്രുതനായ (Freud നെ പോലും തിരുത്തിയ )മനഃശാസ്ത്രജ്ഞൻ മനുഷ്യനെ വിലയിരുത്തിയിട്ടുള്ളത് collective Unconsciousness എന്നാണ്. അനന്തകോടി ജന്മങ്ങളുടെ അബോധത്തിന്റെ ആകെത്തുക ആണ് നമ്മുടെ ഈ ജന്മം. അതിൽ സംഭവിക്കുന്ന ഇത്തരത്തിൽ ഉള്ള കാര്യങ്ങൾ മുജ്ജന്മങ്ങളിൽ നാം അനുഭവിച്ചതോ അറിഞ്ഞതോ ഒക്കെ ആകാം. ഒരു നിച്ഛയവുമില്ല ഒന്നിനും
@Letustalk1133
@Letustalk1133 3 жыл бұрын
ക്ലാസ്സിലെ door open ആയി ഇരിക്കുമ്പോഴും അത് അടഞ്ഞാണ് ഉള്ളതെന്ന് mathematically prove ചെയ്ത് തന്ന ഒരു sir ഉണ്ടായിരുന്നു. അയാൾ കുറെ equations ഒക്കെ എഴുതി prove ചെയ്തു. അന്ന് മനസിലായതാണ് hiegher studies maths പഠിച്ചിട്ട് വല്യ കാര്യം ഒന്നും ഇല്ലന്ന്
@sunilbabu6498
@sunilbabu6498 4 жыл бұрын
Well explained.👌👌👌
@ashokattv
@ashokattv 4 жыл бұрын
Law of attractionte science kudi explain cheyamo.
@manusree2054
@manusree2054 4 жыл бұрын
enthu scince ...thattipu ...oru explenationum illa ...alkkare pattikkal
@alanjohnson9336
@alanjohnson9336 3 жыл бұрын
@@manusree2054 best seller aaya think and grow rich athine base cheythullathan. Rekki African way of healing eekadhesham ithine base cheythittialthan. Nikola tesla enna scientist Universe athehathin sakthiyum budhiyum kodukkunu enn vishvasichirunnu
@user-dk1bf9tz6b
@user-dk1bf9tz6b 2 жыл бұрын
Fake👍👍
@Eltrostudio
@Eltrostudio 3 жыл бұрын
Vaisakhan Thampi Sir. 🌎💖
@abijithmaarikkal503
@abijithmaarikkal503 3 жыл бұрын
Law of attraction ne kurich പറയാമോ
@harikrishnank1545
@harikrishnank1545 4 жыл бұрын
എണ്ണമാണ് അത്ഭുതത്തിന്റെ മാതാവ്
@shardanath4778
@shardanath4778 4 жыл бұрын
എന്ത്‌ കൊണ്ട് സ്വപ്നം കാണുന്നു അഥവാ എങ്ങനെ സ്വപ്നം കാണുന്നു എന്നതിന് ഉത്തരം ആയില്ലല്ലോ.
@imcyborg8734
@imcyborg8734 3 жыл бұрын
താൻ സത്യത്തിൽ വീഡിയോ കണ്ടോ??? അതോ വായിക്കാൻ അറിയാത്ത കൊണ്ടാണോ?? ഇത് വാട്സ്ആപ്പ് അല്ല യൂട്യൂബ് അണ് 🤦
@rafeequer5902
@rafeequer5902 9 ай бұрын
2010വേൾഡ് കപ്പ് സമയം ഞാൻ അർജെന്റിന കപ്പ് അടിച്ചത് ആയി സ്വപ്നം കണ്ടു 2022സാധ്യ ആയി അത് പോലെ ചിലത്
@sintoanthony8887
@sintoanthony8887 3 жыл бұрын
Brother the background music is irritating, thanks for the info😊
@vishnu.r6719
@vishnu.r6719 4 жыл бұрын
Sir oru valya sambavam anu ente role model anu sir.... Thanks
@kannananand3655
@kannananand3655 4 жыл бұрын
Sir light speed ൽ സഞ്ചരിക്കുന്ന ഒരു വാഹനത്തിന്റെ head light on ചെയ്താൽ എന്ത് സംബ്‌വിക്കും എന്നതിനെ കുറിച്ച് വിശദമായി ഒരു video ചെയ്യണേ sir
@ray0fh0pe
@ray0fh0pe 3 жыл бұрын
Dreams or wishes ? Which dreams is the reference given? The dreams which people want or the one which people simply see when they sleep, (that can be nightmares also) Abdul Kalam referred to dreams as the wish dream, not some random dream which appears while we sleep. Pls don’t mix both.
@iraentertainment5142
@iraentertainment5142 4 жыл бұрын
വിഷയം സിംപിൾ.. but വിശദീകരണം very powerful.. ☹️👌👌
@alakanandanandu4135
@alakanandanandu4135 3 жыл бұрын
Amezing 👌🏻👌🏻🙏🏻
@pirates5725
@pirates5725 3 жыл бұрын
Sir enigma machine ne kurichum Alan Turing be kurichum oru video cheyo
@ananthumohan3786
@ananthumohan3786 4 жыл бұрын
Barmooda triangline patti oru video cheyyumo sir
@shantapk1861
@shantapk1861 3 жыл бұрын
സ്വപ്നം സത്യമാകുന്നതെങ്ങനെ? വളരെ ആകാംക്ഷയോടെ യാണു് കേൾക്കാനിരുന്നത്. പക്ഷെ നിരാശ പ്പെടുത്തി. ചില സ്വപ്നങ്ങൾ സത്യമായ അനുഭവങ്ങൾ ഉണ്ടായതു കൊ ണ്ടാണ് അതിൻ്റെ രഹസ്യം എന്താണെന്ന റിയാൻ ഉൽക്കണ്ഠയുണ്ടായത്. ശ്രോതാക്കളെ ആകർഷിക്കാൻ വേണ്ടി മാത്രം ക്യാപ്ഷൻ കൊടുക്കരുത് എന്നു് അപേക്ഷിക്കുന്നു.
@sreeharit6149
@sreeharit6149 4 жыл бұрын
Tnx for the information 👍
@bassin5788
@bassin5788 3 жыл бұрын
" secrets of nature/universe are written in mathematics ." And how you read correctly is science!! (physics...).
@kuttan99n
@kuttan99n 4 жыл бұрын
Sir NIIST ൽ ഉണ്ടായിരുന്നതല്ലേ...
@Reimusif
@Reimusif Жыл бұрын
എനിക്ക് ഒരു പാട് അനുഭവമുണ്ട് ശരിയാണ് എല്ലാ സ്വപ്നങ്ങളും സത്യമായിട്ടുമില്ല എന്റെ അയലത്തെ ഒരു വീട്ടിൽ അവിടെയുള്ള ആർക്കും ആൺകുഞ്ഞ് ജനിക്കാറില്ല(ആകെയുളളത് ഒരു ആൺ തരിയാണ് അവന് 27 വയസായി ) ഞാൻ കണ്ടതിൽ ഏറ്റവും രസകരമായി തോന്നിയത് ഒരിക്കൽ ഞാൻ അവിടെയുള്ള ഒരാൾ ഒരു ആൺകുഞ്ഞിനെ ഉള്ളം കയ്യിലിട്ട് താലോലിക്കുന്നത് സ്വപ്നം കാണുന്നു ( ഞാനത് എന്റെ ഭാര്യയോട് അപ്പ തന്നെ പറഞ്ഞു കാരണം അവൾ എന്നെ അവിശ്വസിക്കുന്നത് എനിക്ക് ഇഷ്ടമല്ല) അതിന് ശേഷം ഈ പറഞ്ഞ കക്ഷിക്കും കക്ഷിയുടെ ഏട്ടനും ആൺകുഞ്ഞ് ജനിച്ചു
@praveenchandra1234
@praveenchandra1234 3 жыл бұрын
I can’t fully agree; I believe science will be able to explain how some dreams come true without the aid of mathematics!
@maneeshguruvayur4319
@maneeshguruvayur4319 3 жыл бұрын
sure
@Rinoopv
@Rinoopv 4 жыл бұрын
Ufffff.... kidu
@i_amsonofvarghese
@i_amsonofvarghese 4 жыл бұрын
This is amazing
@shinuplacid3540
@shinuplacid3540 4 жыл бұрын
wow!❤️
@alanjohnson9336
@alanjohnson9336 3 жыл бұрын
Sigmeund freudnte swapnethe pattiyulla book Satyam alle.
@pramodsreedhar9383
@pramodsreedhar9383 4 жыл бұрын
Thanku sir!😊
@anoopsanand4
@anoopsanand4 4 жыл бұрын
Thankalude phone no onnu tharumo.... njangalude clubinte varshikathinu oru speech vaykkana...
@ihope5132
@ihope5132 3 жыл бұрын
സ്വപ്നങ്ങൾ സംഭവിക്കുന്നത് coincidence ആണെന്ന് വിശ്വസിച്ചു പോന്നിരുന്ന കാലത്ത് എനിക്കൊരു സ്വപ്നം ഉണ്ടായി... എൻ്റെ cousin nte കൂടെ സംസാരിച്ചു കൊണ്ട് നിൽക്കുമ്പോൾ പുള്ളിക്കാരൻ ഒരു battery യോ (സാധാരണ clock ഇടുന്ന type അല്ല..കുറച്ച് വലിയ cuboid shape ഉള്ള ഒന്ന്) മറ്റോ table il വച്ചു rotate ചെയ്തു നോക്കുന്നു...അത് charge ഉണ്ടോ എന്ന് നോക്കിയത് ആണെന്ന് എനിക്ക് പറഞ്ഞു തരുന്നു.(rotate cheytu നോക്കുന്നതിന്റെ ശാസ്ത്ര വശം എനിക്ക് അറിയില്ല..അതിനു എന്തെങ്കിലും കഴമ്പ് ഉണ്ടോ എന്ന് ഞൻ അന്വേഷിച്ചിട്ടും ഇല്ല).... ഈ സ്വപ്നം കണ്ട ഞൻ രാവിലെ എഴുന്നേറ്റ് എന്ത് പൊട്ടൻ സ്വപ്നം എന്ന് കരുതി ചിരിക്കുന്നു. പിന്നെ അതിനെ കുറിച്ച് ഓർക്കുന്നില്ല...കുറച്ച് ദിവസം കഴിയുമ്പോൾ ഞാനും cousin um same position il നിന്ന് സംസാരിക്കുന്നു...പുള്ളി cuboid shape le ആ സാധനം ടേബിൾ ൽ വച്ചു rotate cheytu നോക്കുന്നു...ഞൻ shock ഏറ്റ പോലെ നോക്കുന്നു..പുള്ളി എന്നോട് അ same dialogue പറയുന്നു... ഇത് സിർ പറഞ്ഞ പോലെ ആണെന്ന് വിശ്വസിക്കാൻ കഴിയാത്തത് എന്താണെന്ന് വെച്ചാൽ...rotate cheytu nokki charge ndo എന്ന് മനസ്സിലാക്കാം..എന്ന അറിവ് ഈ സംഭവം ശെരിക്കും നടക്കുന്ന എന്ന് വരെ എനിക്ക് അറിയില്ല...പിന്നെ ഞൻ അത് എങ്ങനെ കൃത്യമായി സ്വപ്നം കണ്ടു...ഇത് ഇത്രയും coincidence ആണെന്ന് അങ്ങോട്ട് വിശ്വസിക്കാൻ കഴിയുന്നില്ല....അത് പോലെ 6 th sense ne ക്കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം....
@thajudheen1
@thajudheen1 Жыл бұрын
അതെ, ഇതിനൊന്നും ഒരു വിശദീകരണവും ഇവർക്കു തരാൻ കഴിയില്ല, സ്വപ്ന ലോകം ഒരു മഹാ ലോകം തന്നെയാണ്.
@VivekKumar-si7dp
@VivekKumar-si7dp Жыл бұрын
അതേ.....ഇപ്പോൾ ഉള്ള സയന്റിഫിക് ടൂൾസ് വെച്ച് ഇതൊന്നും വിശദീകരിക്കാൻ സാധിക്കില്ല. അതിനു കുറെ കൂടി പുരോഗമിക്കണം. Probability വെച്ച് ഇതിനെ വിശദീകരിക്കുന്നത് ഒരു തരം മണ്ടത്തരം ആണ്. പക്ഷെ അതല്ലാതെ വേറെ ലോജിക്കൽ റീസണിങ് ശാസ്ത്രത്തിന് സാധ്യവുമല്ല.
@Faazthetruthseeker
@Faazthetruthseeker 6 ай бұрын
സത്യം.coincidence വെച്ച് മാത്രം ഇതിനെ explain ചെയ്യാൻ കഴിയില്ല
@sreerajns8618
@sreerajns8618 4 жыл бұрын
Lucid dream നെ പറ്റി ഒരു video ചെയ്യാമോ ?
@VaisakhanThampi
@VaisakhanThampi 4 жыл бұрын
എന്റെ മേഖലയല്ല, സോറി.
@lightoflifebydarshan1699
@lightoflifebydarshan1699 Жыл бұрын
_Thank you Sir 💞💞💞💞_
@nitheeshm1770
@nitheeshm1770 3 жыл бұрын
പക്ഷെ എങ്ങനെയാണ് നമ്മൾ ഇതുവരെ കാണാത്ത സ്ഥലങ്ങൾ സ്വപ്നം കാണുകയും പിന്നീട് അത് നേരിൽ കാണാൻ സാഹചര്യം ഉണ്ടാവുകയും ചെയ്യുക
@shamseercx7
@shamseercx7 2 жыл бұрын
നമ്മൾക്കു അറിയുന്ന സ്ഥലത്തിന്റെ കൂടെ മറ്റു സ്ഥലങ്ങൾ ചേർന്നുണ്ടാകുന്നത് അല്ലെ അത് ഒരു സ്വപ്നത്തിൽ മറ്റൊരു സ്വപ്നം കേറി വരത്തില്ലേ അത് പോലെ 😂
@definantony6085
@definantony6085 4 жыл бұрын
Adipoly sir...😍😍😍
@drarunmv9911
@drarunmv9911 4 жыл бұрын
UFO patti oru video cheyamoo
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 30 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 23 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 12 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 45 МЛН
Stupidities Of Intelligence (Malayalam) - Vaisakhan Thampi
47:26
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 30 МЛН