മേഘമുള്ളപ്പോൾ ചൂട് കൂടുന്നതെങ്ങനെ? Why cloudy days are hot?

  Рет қаралды 13,158

Vaisakhan Thampi

Vaisakhan Thampi

Күн бұрын

എന്തുകൊണ്ടാണ് മേഘം മൂടിയ ദിവസങ്ങളിൽ ചൂട് കൂടുന്നത്? സൂര്യനോട് കൂടുതൽ അടുത്തായിട്ടും പർവതങ്ങളുടെ മുകളിൽ തണുപ്പായിരിക്കുന്നത് എന്തുകൊണ്ട്?

Пікірлер: 124
@josephathikalam1589
@josephathikalam1589 4 жыл бұрын
ഉയരം കൂടിയാലും അതും ഭൂമിയുടെ ഉപരിതലം തന്നെ അല്ലെ അവിടെന്താ ദ്യുതീയ വികരണം നടക്കാത്തെ...
@Sugusuhail925
@Sugusuhail925 4 жыл бұрын
Yene samshayam ithu thanne
@Sugusuhail925
@Sugusuhail925 4 жыл бұрын
കമന്‍െറിലൂടെ വിവരിക്കാമോ സര്‍
@Vineethtkm
@Vineethtkm 4 жыл бұрын
ഉയരം കൂടുന്തോറും ചൂട് കുറയാനുള്ള ഈ പ്രതിഭാസത്തിന് കാരണം ഒന്നിലധികം ആണ്.. അതിലെ ഒരു പ്രധാന വിഷയമാണ് ഇദ്ദേഹം ഇവിടെ പരാമർശിച്ചത്.. Gay-Lussac's Law പറയുന്നു pressure കുറയുമ്പോൾ temperature കുറയും എന്ന്.. ഭൂമിയിൽ നിന്നും അകന്നു പോകുംതോറും pressure കുറയുന്നു അത് ചൂട് കുറയുന്നതിന് കാരണമാകുന്നു🙏.
@VaisakhanThampi
@VaisakhanThampi 4 жыл бұрын
അന്തരീക്ഷം ഒന്നേയുള്ളൂ. സാധ്യമായ എല്ലാ റീറേഡിയേഷനും ഒരുമിച്ച് ചേർന്ന് മൊത്തത്തിലാണ് താപനിലയിലേയ്ക്ക് സംഭാവന ചെയ്യുന്നത്. ഒരോരോ സ്ഥലത്തെ റീറേഡിയേഷൻ അതാത് സ്ഥലത്തിന് മുകളിലെ അന്തരീക്ഷത്തെ ചൂടുപിടിപ്പിക്കുക എന്നതല്ല നടക്കുന്നത്.
@digitalalterations4764
@digitalalterations4764 4 жыл бұрын
ഉയരം കൂടും തോറും അന്തരീക്ഷ മർദ്ദം കുറയുന്നു... അതായത് അവിടെ വാതക തന്മാത്രകൾ താഴെ ഉള്ളതിനെ അപേക്ഷിച്ച് കുറവായിരിക്കും .
@roshithm174
@roshithm174 4 жыл бұрын
തമ്പിയണ്ണന്റെ വീഡിയോ കണ്ട് വീണ്ടും ഫിസിക്സ് പഠിക്കണമെന്ന് തോന്നിയവർ വേറെ ആരേലും ഉണ്ടോ
@muneertp8750
@muneertp8750 4 жыл бұрын
തമ്പി എങ്ങനെ അണ്ണൻ ആവും. തമ്പി always തമ്പി 😀
@harithap7962
@harithap7962 4 жыл бұрын
But കണക്കിൽ ഞാൻ ദുരന്തം ആണല്ലോ ന്ന് ആലോചിക്കുമ്പോൾ ആ തോന്നൽ അങ്ങ് നിക്കും
@roshithm174
@roshithm174 4 жыл бұрын
@@muneertp8750 😁
@roshithm174
@roshithm174 4 жыл бұрын
@@harithap7962 😂😂
@muneertp8750
@muneertp8750 4 жыл бұрын
@@harithap7962 😀😀
@Rajesh_KL
@Rajesh_KL 4 жыл бұрын
ദ്യുതീയ വികീരണം 10 ക്ലാസ് കഴിഞ്ഞു 22 വര്ഷം കഴിഞ്ഞു ഇപ്പോഴാണ് അതിന്റെ അർഥം മനസിലാവുന്നത്.
@bins3313
@bins3313 4 жыл бұрын
എത്ര അലസമായി ഇരുന്നു കേട്ടാലും വളരെ കൃത്യമായി മനസിൽആകുന്നു നിങ്ങളുടെ വീഡിയോ 👌👌
@KurianSk
@KurianSk 4 жыл бұрын
ഒരുപാട് നാളത്തെ സംശയം ആയിരുന്നു ഇത് ... നന്ദി.. ലളിതമായ നല്ല അവതരണം...
@fshs1949
@fshs1949 4 жыл бұрын
Thanks for your simple explanation.
@ssb2906
@ssb2906 4 жыл бұрын
Very good, nicely explained. ....Thanks Vaisakhan Thampi sir
@gmohamed9049
@gmohamed9049 4 жыл бұрын
This is a very informative video. Thanks for discussing this point. As usual you explained it very vividly.
@magicworld9275
@magicworld9275 3 жыл бұрын
പുതിയ ഒരു അറിവ് 👍
@badushathahir5263
@badushathahir5263 4 жыл бұрын
Very informative always wondered about this!!👌💜
@astrologersandeeppanicker9932
@astrologersandeeppanicker9932 4 жыл бұрын
Great message sir
@niranjank4041
@niranjank4041 4 жыл бұрын
well explained.
@PratheeshBabudxb
@PratheeshBabudxb 4 жыл бұрын
So so happy you are doing excellent . Proud of you bro
@Joescibod
@Joescibod 4 жыл бұрын
The way of explanation is really appreciable. Easy to comprehend. Kudos to your work... Thank you so much.
@mohammedjasim560
@mohammedjasim560 4 жыл бұрын
Good 👌 Thanks ❤
@eldomonpv4310
@eldomonpv4310 3 жыл бұрын
വളരെ വിജ്ഞാന പ്രദം
@muthuv.s1193
@muthuv.s1193 4 жыл бұрын
Very informative
@walkwithlenin3798
@walkwithlenin3798 4 жыл бұрын
Thanks,😍🤗
@musthafamb1757
@musthafamb1757 4 жыл бұрын
Very good information
@godsongeorgemandumpal3599
@godsongeorgemandumpal3599 4 жыл бұрын
thanks sir ,♥️♥️♥️
@babusnpuram1439
@babusnpuram1439 4 жыл бұрын
സൂപ്പർ
@somaraj6837
@somaraj6837 4 жыл бұрын
Very nice presentation
@thejustanand9947
@thejustanand9947 4 жыл бұрын
I'm a big fan
@lalgichacko9442
@lalgichacko9442 4 жыл бұрын
തമ്പിക്കൊരു salute .
@rahulraj.8863
@rahulraj.8863 4 жыл бұрын
Very good,,,,❤❤❤❤❤❤❤
@anjanamohan7602
@anjanamohan7602 4 жыл бұрын
“Intelligence quotient " കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@kailaspm7942
@kailaspm7942 4 жыл бұрын
വൗ 👌
@muhammednaijun
@muhammednaijun 4 жыл бұрын
I observed this heart trap process years before 😇,tdy i am feeling happy to know the scientific explanation.
@rasheedpm1063
@rasheedpm1063 4 жыл бұрын
👌
@rijinjoy7285
@rijinjoy7285 4 жыл бұрын
👍
@vishnuraju4473
@vishnuraju4473 4 жыл бұрын
👍👍
@anoopasad00
@anoopasad00 4 жыл бұрын
👍🏼
@sreenathp.s.9560
@sreenathp.s.9560 4 жыл бұрын
😊
@karthikp1421
@karthikp1421 4 жыл бұрын
When an unsaturated air parcel ascents and reaches Lifting condensation level, it gets saturated and Cloud formation takes place, as it transits phase latent heat energy releases out and this heat gets distributed throughout atmosphere. You could have mentioned this too.
@akhilatsify
@akhilatsify 4 жыл бұрын
മേഘം എന്ന് കണ്ടപ്പോൾ പെട്ടെന്ന് മോഡേൺ റഡാർ തിയറി ഓര്‍മ വന്നു
@kssoorej88
@kssoorej88 4 жыл бұрын
Carbon dioxide ppm and climate change ബന്ധപ്പെടുത്തി ഒരു വീഡിയോ ചെയ്യുമോ. Carbon foot print ഒക്കെ ഉൾപ്പെടുത്തി. Relevant and informative ആവും
@maxbricanto8664
@maxbricanto8664 4 жыл бұрын
❤️
@praneeshkumartp
@praneeshkumartp 4 жыл бұрын
🙏🙏🙏🙏
@vinodsasidharan795
@vinodsasidharan795 2 жыл бұрын
Sir Can you do a video about Humidity and its effects
@jayachandranr3364
@jayachandranr3364 4 жыл бұрын
സയൻസ് ഇഷ്ടപ്പെടുന്ന അധ്യാപകനാണ്. ക്ലാസുകളിൽ യാന്ത്രികമായി സയൻസ് പഠിച്ചു. മിക്ക അധ്യാപകരും സയൻസിനെയും (പ്രത്യേകിച്ച് ഫിസിക്സ്, കെമിസ്ട്രി) കണക്കിനെയും വെറുപ്പിച്ചു. അപൂർവ്വം ചിലർ മാത്രമാണ് താത്പര്യമുണ്ടാക്കും വിധം സയൻസ് പഠിപ്പിച്ചത്. പിന്നീട് സോവിയറ്റ് പുസ്തകങ്ങൾ, പോപ്പുലർ സയൻസ് പുസ്തകങ്ങൾ (പരിഷത്ത്, ഡിസി പ്രസിദ്ധീകരണങ്ങൾ) വായിച്ചതിലൂടെ ശാസ്ത്രതത്പരനായി. ശാസ്ത്രഗ്രന്ഥങ്ങൾ, മാഗസിനുകൾ ശേഖരണം, വായന. ഇപ്പോൾ ഇതുപോലുള്ള യൂടൂബ് ചാനലുകൾ കാണുന്നുണ്ട്. കൂടുതൽ വീഡിയോകൾ ഇടുക. പുസ്തകങ്ങൾ നിരന്തരം എഴുതുമല്ലോ?👍
@jaseedakp946
@jaseedakp946 4 жыл бұрын
Sir,Your reply to Mr.Joseph Athikalam needs to be clarified little further.
@rahulrajrara
@rahulrajrara 4 жыл бұрын
പലപ്പോഴും ചിന്തിച്ച് ഉത്തരം കിട്ടാതെ ഒഴിവാക്കിയ ഒരു വിഷയമായിരുന്നു ...
@midhunkr0065
@midhunkr0065 4 жыл бұрын
,👍👍
@anoobkm9674
@anoobkm9674 3 жыл бұрын
സൂര്യനിൽ നിന്നും ചൂട് വരുന്നില്ല എന്നു പറഞ്ഞു.. അപ്പൊ വെയിലടിക്കുമ്പോ , അവിടെ ചൂട് ഉണ്ടാകുന്നത് എന്തു കൊണ്ടാണ് ? Like സൂര്യാഘാഥം
@Tradengineer
@Tradengineer 4 жыл бұрын
വൈശാഖൻ സർ, ഹ്യൂമിഡിറ്റി പറ്റി ഒരു വീഡിയോ ചെയ്യുമോ? ഹ്യൂമിഡിറ്റി കൂടുമ്പോൾ അല്ലെങ്കിൽ കുറയുന്നത് എങ്ങനെ ആണു എന്ന്?
@akhildev9094
@akhildev9094 4 жыл бұрын
ആഗോളതാപനം എന്ന വിഷയത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@AJISHSASI
@AJISHSASI 4 жыл бұрын
👍👍👍👍👍👌👌👌👌👌
@akhilrajskadakkal9139
@akhilrajskadakkal9139 4 жыл бұрын
❤️❤️❤️❤️❤️❤️
@harishsp3954
@harishsp3954 4 жыл бұрын
ഒരു ര്കശയും ഇല്ലാത്ത അവതരണം
@akhilakhil9325
@akhilakhil9325 4 жыл бұрын
video ettu 5hour kazinjanallo anikku notification vannathuuu
@livingearth4166
@livingearth4166 4 жыл бұрын
Meghamullappol radar work chyyillannu ariyuo 😅
@lejishvettikkat9303
@lejishvettikkat9303 4 жыл бұрын
White clouds scatter the incoming radiation and also scatter the infrared radiation from the earth. Well said :) Cloud cover is the biggest uncertainty in predicting climate change
@sujithps1342
@sujithps1342 4 жыл бұрын
Angane enkil everest nte mukalilum soorya prakaasam nerittalle adikkunnathu..... avide ninnum alle soorya prakasam reflect cheyyendathu.... apo choodu avideyum koodendathallee....
@hellojerin
@hellojerin 4 жыл бұрын
Thank u... Sir, I heard pressure also plays a role for low temperature at higher places.. can u explain that?
@VaisakhanThampi
@VaisakhanThampi 4 жыл бұрын
Yes, but that has comparatively lower effect that what the reradiation has.
@hellojerin
@hellojerin 4 жыл бұрын
@@VaisakhanThampi Sir Thanks for ur reply.. what I heard is because of low pressure, gaps between air molecules will be more so it can not trap much heat as compared to air near to earth surface.. is it?.. if the pressure has less effect, I would like to know how the re-radiation is happening differently @ different heights.. I saw ur reply for same doubt from other viewer, but sir I didn't get what exactly u said..... Can u elaborate more?
@bipinjohn892
@bipinjohn892 4 жыл бұрын
ചേട്ടന്റെ വീഡിയോ ഓക്കേ കണ്ടിട്ട് FB പോയി കഥ പറയുന്ന ടീമുകൾ ഉണ്ട് കേട്ടോ...
@me-pb2et
@me-pb2et 4 жыл бұрын
Perpetual motion ne kurich vishadikarikumoo 😩
@suriyaenterprises4182
@suriyaenterprises4182 4 жыл бұрын
പ്രകാശത്തെ ആഗിരണം ചെയ്ത ഭൂമി റേഡിയേഷൻ പുറത്ത് വിടുമ്പോൾ മരങ്ങൾ ഉള്ള സ്ഥലത്തും ഇല്ലാത്ത സ്ഥലങ്ങളിലും അത് വ്യത്യാസം ആയിരിക്കുമോ ? പൊടിപടലങ്ങൾ ഉള്ള അന്തരീക്ഷത്തിൽ , ചൂട് കൂടുതൽ ആയിരിക്കും അല്ലേ ?
@Sugusuhail925
@Sugusuhail925 4 жыл бұрын
കമന്‍െറുകള്‍ക്ക് reply കൊടുക്കണം സര്‍,,,
@VaisakhanThampi
@VaisakhanThampi 4 жыл бұрын
കഴിയാവുന്നത്ര ചെയ്യാറുണ്ട്.
@PratheeshBabudxb
@PratheeshBabudxb 4 жыл бұрын
@anilsbabu
@anilsbabu 4 жыл бұрын
00:50 - 01:50 സർ, ഒരു സംശയം. സൂര്യപ്രകാശത്തിന് നേരിട്ട് ചൂട്‌ പിടിപ്പിക്കാൻ കഴിവ് കുറവാണെങ്കിൽ, പിന്നെ എന്തുകൊണ്ടാണ് നേരിട്ടു വെയിൽ കൊള്ളുമ്പോൾ ചൂട് അനുഭവപ്പെടുന്നത്? ഇത് നമ്മുടെ ശരീരവും ലോഹങ്ങളും ഒക്കെ താപചാലകം ആയത് കൊണ്ടാണോ? കുചാലകം (bad conductor of heat) ആയതുകൊണ്ടാണോ അന്തരീക്ഷ വായു ചൂട് പിടിക്കാത്തത്?? മറുപടി പ്രതീക്ഷിക്കുന്നു, നന്ദി.
@PratheeshBabudxb
@PratheeshBabudxb 4 жыл бұрын
i think the easiest ans will be microwave oven and wood fire
@tvrashid
@tvrashid 4 жыл бұрын
സൂര്യപ്രകാശത്തിന് നേരിട്ട് ചൂടുപിടിപ്പിക്കാനുള്ള കഴിവുണ്ട്. അന്തരീക്ഷത്തെ ചൂടുപിടിപ്പിക്കാനുള്ള കഴിവ് കുറവാണെന്നെ ഉള്ളൂ. നിങ്ങൾ മൂന്നാറിൽ പോയാലും സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ തട്ടിയാൽ ശരീരം ചൂടാകും.
@praveenpm4109
@praveenpm4109 4 жыл бұрын
Sir, ഒരു doubt.. എവറസ്റ്റ് പോലുള്ള ഉയരമുള്ള സ്ഥലങ്ങളും ഭൂമിയുടെ പ്രതലത്തിൽ പെടുന്നതല്ലേ അപ്പോൾ അവിടെയും back റേഡിയേഷൻ സമുദ്രനിരപ്പിൽ ഉള്ള അതെ അളവിൽ ഉണ്ടാവുമല്ലോ.. അങ്ങനെ നോക്കുമ്പോൾ എന്ത് കൊണ്ടാണ് അവിടെ മാത്രം താപനില കുറയുന്നത്..
@Sugusuhail925
@Sugusuhail925 4 жыл бұрын
ഏരിയ കുറവായത് കൊണ്ടാകും,,,
@Vineethtkm
@Vineethtkm 4 жыл бұрын
ഉയരം കൂടുന്തോറും ചൂട് കുറയാനുള്ള ഈ പ്രതിഭാസത്തിന് കാരണം ഒന്നിലധികം ആണ്.. അതിലെ ഒരു പ്രധാന വിഷയമാണ് ഇദ്ദേഹം ഇവിടെ പരാമർശിച്ചത്.. Gay-Lussac's Law പറയുന്നു pressure കുറയുമ്പോൾ temperature കുറയും എന്ന്.. ഭൂമിയിൽ നിന്നും അകന്നു പോകുംതോറും pressure കുറയുന്നു അത് ചൂട് കുറയുന്നതിന് കാരണമാകുന്നു🙏.
@VaisakhanThampi
@VaisakhanThampi 4 жыл бұрын
Please see the reply to the Pinned comment.
@praveenpm4109
@praveenpm4109 4 жыл бұрын
@@VaisakhanThampi thanks for reply...
@agk943
@agk943 4 жыл бұрын
പ്രകാശത്തെ ആഗിരണം ചെയ്ത ഭൂമി റേഡിയേഷൻ പുറത്ത് വിടുമ്പോൾ ആണ് അന്തരീക്ഷം ചൂടുപിടിക്കുന്നത് എങ്കിൽ കടലിനു മുകളിൽ ഉള്ള അന്തരീക്ഷം എന്തുകൊണ്ട് ആണ് ചൂട് ആയിരിക്കുന്നത് , കടൽവെള്ളം ആണേ തണുപ്പും .
@VaisakhanThampi
@VaisakhanThampi 4 жыл бұрын
Please look at the reply to the pinned comment.
@adarshranju5855
@adarshranju5855 4 жыл бұрын
1972 nu ശേഷം എന്തുകൊണ്ടാണ് മനുഷ്യൻ പിന്നെയും ചന്ദ്രനിൽ പോകാത്തത്...
@vignesh_here
@vignesh_here 4 жыл бұрын
Ini avide poyi kandupidikan ayit athrak onnumilla Ariyenda oru vidham.karyangal arinju kazhinju...
@PratheeshBabudxb
@PratheeshBabudxb 4 жыл бұрын
@@vignesh_here you said it
@tvrashid
@tvrashid 4 жыл бұрын
അടുത്ത വർഷം പോകുന്നുണ്ട്
@nithinkannom
@nithinkannom 4 жыл бұрын
Sir, ഭൂമിയുടെ അകക്കാമ്പിൽ ഉള്ള ചൂട് ഉപരിതലത്തിൽ എത്താത്തത് എന്താണ്.?
@vignesh_here
@vignesh_here 4 жыл бұрын
Athinu purame ulla bhagam thanuth uranj poyi so akathulla chood stucked aanu
@vignesh_here
@vignesh_here 4 жыл бұрын
മരങ്ങൾ നട്ടു പിടിപ്പിച്ചാൽ എങ്ങനെ ആണ് മഴയുടെ അളവ് കൂടുന്നത്... എന്താണ് ഇതിൽ മഴയുടെ പങ്ക് . ചെറിയ ക്ലാസുകളിൽ മുതൽ പഠിപികുന്നതാണ്..
@VaisakhanThampi
@VaisakhanThampi 4 жыл бұрын
ചെറിയ ക്ലാസ്സിൽ പഠിപ്പിക്കുന്നയത്ര ലളിതമല്ല. മരങ്ങൾ അന്തരീക്ഷത്തിലേയ്ക്ക് നല്ല അളവിൽ ജലാംശം എത്തിക്കുന്നുണ്ട് എന്നേയുള്ളൂ. മഴ പെയ്യിക്കാൻ മറ്റൊരുപാട് ഘടകങ്ങൾ ഒരുമിക്കേണ്ടതുണ്ട്.
@anthenry78
@anthenry78 4 жыл бұрын
why does an empty dry plate become hot in 30 sec?
@SajayanKS
@SajayanKS 4 жыл бұрын
If it is metal it will become hot easily due to low specific heat capacity. Free electrons in metal contribute to heat conduction and distribution.
@hashim6176
@hashim6176 4 жыл бұрын
ഇതൊക്കെ സ്കൂളിൽ പഠിപ്പിച്ചുട്ടുണ്ട്, അന്ന് അതു മനസ്സിലായില്ല, എന്താ കാരണം ടീച്ചർമാർ രുടെ പ്രശനമോ അതോ നമ്മൾ മനസ്സലാകുന്നതിലുള്ള പ്രശ്നമോ എന്താണിത്..
@user-po6ru3xz4h
@user-po6ru3xz4h 4 жыл бұрын
ഫോൺ ചാർജിങ്‌ന്റെ ഇടയിൽ കറന്റ്‌ പോയാൽ ചാർജ് ഡിസ്ചാർജ് ആവുമോ ..ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ സർ 🤔
@VaisakhanThampi
@VaisakhanThampi 4 жыл бұрын
അങ്ങനെ സംഭവിക്കാൻ സാധാരണഗതിയിൽ സാധ്യതയില്ല.
@user-po6ru3xz4h
@user-po6ru3xz4h 4 жыл бұрын
@@VaisakhanThampi 😍👍👍👍
@Muralikrishna-tq9sl
@Muralikrishna-tq9sl 4 жыл бұрын
Humidity എന്ന അവസ്ഥയ്ക്ക് ഇതുമായി ബന്ധമുണ്ടോ?
@VaisakhanThampi
@VaisakhanThampi 4 жыл бұрын
നേരിട്ട് ബന്ധമില്ല. ഹ്യുമിഡിറ്റി കൂടുമ്പോൾ നമുക്ക് അനുഭവപ്പെടുന്ന ചൂടും കൂടും, അതിന്റെ കാരണം മറ്റൊന്നാണ്. പിന്നീട് വിശദമായി പറയാം.
@Muralikrishna-tq9sl
@Muralikrishna-tq9sl 4 жыл бұрын
Ok Sir
@ratheesht348
@ratheesht348 4 жыл бұрын
@@VaisakhanThampi Wetbulb temp
@aswinkarassery463
@aswinkarassery463 4 жыл бұрын
ഗർഭിണി ആയ സ്ത്രീകളും കുട്ടികളും induction cooker ഇൽ പാജകം ചെയ്ത ഭക്ഷണം കയിക്കരുത് എന്ന് കേട്ടിട്ടുണ്ട് . അത് ശെരി അണൊ sir അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@nithinkannom
@nithinkannom 4 жыл бұрын
kzbin.info/www/bejne/bqC3pmqJftF_p80
@aswinkarassery463
@aswinkarassery463 4 жыл бұрын
@@nithinkannom induction cooker, microwave oven alla
@varundethsivadeth1783
@varundethsivadeth1783 4 жыл бұрын
ഒരു സംശയം, ഭൂമിയിൽ നിന്നും ഉത്ഭവിക്കുന്ന സെക്കന്ററി റേഡിയേഷൻ ആണ് ഭൂമിയെ ചൂടക്കുന്നത്, അങ്ങനെയെങ്കിൽ ഏവരെസ്റ്റിലും ഭൂമിയും തറയും ഉള്ളതല്ലേ, അവിടെയും ചൂട് അനുഭവപ്പെടേണ്ടേ? അതോ അവിടെ ഹരിതഗൃഹ വാതകങ്ങളുടെ അഭാവം കൊണ്ടാണോ ചൂട് ഉണ്ടാവാത്തത്? പിന്നീട് ഏവരെസ്റ്റിനു മുകളിൽ മേഘങ്ങൾ ഉണ്ടാവില്ലേ???
@Vineethtkm
@Vineethtkm 4 жыл бұрын
ഉയരം കൂടുന്തോറും ചൂട് കുറയാനുള്ള ഈ പ്രതിഭാസത്തിന് കാരണം ഒന്നിലധികം ആണ്.. അതിലെ ഒരു പ്രധാന വിഷയമാണ് ഇദ്ദേഹം ഇവിടെ പരാമർശിച്ചത്.. Gay-Lussac's Law പറയുന്നു pressure കുറയുമ്പോൾ temperature കുറയും എന്ന്.. ഭൂമിയിൽ നിന്നും അകന്നു പോകുംതോറും pressure കുറയുന്നു അത് ചൂട് കുറയുന്നതിന് കാരണമാകുന്നു🙏.
@varundethsivadeth1783
@varundethsivadeth1783 4 жыл бұрын
@@Vineethtkm Thank you vineeth..
@VaisakhanThampi
@VaisakhanThampi 4 жыл бұрын
Please see my reply to the Pinned comment.
@digilpanikarkandi4040
@digilpanikarkandi4040 4 жыл бұрын
അപ്പൊ ശൈത്യ കാലത്ത് പകൽ തണുപ്പ് അനുഭവപെടുന്നത് എന്തു കൊണ്ട്? സൂര്യ പ്രകാശം ഭൂമിയിൽ കിട്ടുന്നുമുണ്ട്.?
@VaisakhanThampi
@VaisakhanThampi 4 жыл бұрын
kzbin.info/www/bejne/Zn3bq3Z9o8hgm5Y ഈ വീഡിയോയും അതിന്റെ രണ്ടാം ഭാഗവും കാണുക.
@praveentg3641
@praveentg3641 4 жыл бұрын
If u were my teacher, I would hv abandoned medicine and taken physics
@sameeshrsameesh126
@sameeshrsameesh126 4 жыл бұрын
ഹിമാലയവും ഭൂമിയുടെ ഉപരിതലം തന്നെയല്ലേ. ബാക്ക് റേഡിയേഷന്‍ ഇന്‍ഫ്രാ റെഡ് ആണ് കൂടുതല്‍ വരുന്നതെന്ന് പറഞ്ഞു അങ്ങനെയെങ്കില്‍ ആ പ്രതിഭാസം ഹിമാലയത്തിലും നടക്കേണ്ടതല്ലേ ?? അവിടേയും ഇല്ലേ വായുതന്‍മാത്രകളും ജലതന്‍മാത്രകളും .
@tvrashid
@tvrashid 4 жыл бұрын
തിക്ക്നെസ് കുറവായിരിക്കും. സാന്ദ്രത കൂടിയ വാതകങ്ങളായ ജലവും കാർബൺഡയോക്സൈഡും ഭൂമിയുടെ ഉപരിതലത്തിലായിരിക്കും കൂടുതലായി ഉള്ളത്. ഉയരം കൂടിവരുന്തോറും അതിന്റെ തിക്ക്നെസ് കുറഞ്ഞു വരും. സ്വാഭാവികമായി ചൂടാവലും കുറയും.
@sameeshrsameesh126
@sameeshrsameesh126 4 жыл бұрын
@@tvrashid ഐസും ജലം തന്നെയല്ലേ
@tvrashid
@tvrashid 4 жыл бұрын
@@sameeshrsameesh126 അന്തരീക്ഷത്തിലെ ജലം (ബാഷ്പം)
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 15 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
UNO!
00:18
БРУНО
Рет қаралды 1,3 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 15 МЛН