ഇന്നത്തെ കൺവാശ്രമ ഗുരുകുലം | Adhunik Bheem | Guruji Vishwapal Jayant

  Рет қаралды 7,743

RY Delhi Diary

RY Delhi Diary

Күн бұрын

This Gurukul Kanvasram was established by Guruji Yogiraj Vishwapal Jayant in 1972. He was wrestler in his younger days and slowly came to the path of spirituality. In this Gurukul, the traditional system of teaching is followed and the disciples lead a satwik life with disciplined way. The Gurukul is affiliated with Uttarakhand Sanskrit University for conducting MA Yoga and Sanskrit.
This Gurukul is situated on the banks of Malini river where the Tretayug Kanvasram was existed and Shakuntala was brought up. Our country got the name Bharat after her son, Emperor Bharat.
#kanvashram #shakuntalam #travelvlog #indiatravelvlog #religiousplaces #indianvlogger #uttarakhand #uttarakhandtourism

Пікірлер: 109
@lathamoorthy7027
@lathamoorthy7027 4 ай бұрын
വളരെ ഭംഗിയായിരിക്കുന്നു. നല്ല വിവരണം. ഇങ്ങനെ കാണുമ്പോൾ തന്നെ സന്തോഷം. 🙏🙏
@RYDelhiDiary
@RYDelhiDiary 4 ай бұрын
താങ്കൾക്ക് കാണാൻ ഉള്ള അവസരം ഉണ്ടാകട്ടെ.....
@jayakumardl8159
@jayakumardl8159 5 ай бұрын
കാഴ്ചകൾ ഭക്തി സാന്ദ്രം വിവരണം ഗംഭീരം. മുൻ ജന്മ സുകൃതം ഈ കാഴ്ചകൾ'
@RYDelhiDiary
@RYDelhiDiary 5 ай бұрын
valare santhosham. Valare nandiyum, thankalude comments nu
@madhukp4062
@madhukp4062 6 ай бұрын
ഇപ്പോഴും ഗുരുകുലവിദ്യാഭാസരീതി ഉണ്ടെന്നു അറിഞ്ഞപ്പോൾ അദ്‌ഭുതം ആയി. ചിട്ടയോടെ ഉള്ള ജീവിതം, പ്രപഞ്ചത്തിനോട് ഇണങ്ങി ചേർന്നത്, മനസ്സിന് ശാന്തത എല്ലാം ചേർന്ന വിദ്യാഭ്യാസ രീതി
@RYDelhiDiary
@RYDelhiDiary 6 ай бұрын
yes, we can not express the feeling of residing there...so peaceful
@VenugopalB-j1w
@VenugopalB-j1w 5 ай бұрын
ഇന്നോ മുഴുവൻ ജനങ്ങളെയും നശിപ്പിക്കുന്ന വിദ്യാഭ്യാസം??????? എത്ര കഷ്ടം......
@ramachandranev8965
@ramachandranev8965 6 ай бұрын
പുതിയ അറിവുകൾ.... Thank you very much for posting
@RYDelhiDiary
@RYDelhiDiary 6 ай бұрын
thank you for continuous support
@prasithakv1529
@prasithakv1529 5 ай бұрын
ഇത് വരെ ഇങ്ങനെ ഒരു സ്ഥലം കേട്ടത് പോലും ഇല്ല❤❤
@RYDelhiDiary
@RYDelhiDiary 5 ай бұрын
pusthakangalil maatram vaayicha ee sthalangal kaanaan oru bhaagyam undaayi. Athu panku vakkunnu athra maatram. Namaste. valare nandiyum
@lalithasreekumartdpa
@lalithasreekumartdpa 3 ай бұрын
ഇപ്പോഴും ഇങ്ങനെയൊരു ഗുരുകുലം നടന്നു വരുന്നു എന്നത് സന്തോഷകരം
@RYDelhiDiary
@RYDelhiDiary 3 ай бұрын
അതെ. ഇത്തരം ഗുരുകുല വിദ്യാഭ്യാസം യുപിയിൽ പല സ്ഥലങ്ങളിലും ഉണ്ട്.
@dhanalakshmik9661
@dhanalakshmik9661 5 ай бұрын
അവിടെ സന്ദർശിക്കുവാൻ എന്നാണ് ഭഗവാനെ സാധിക്കുക ❤ ഗുരുജിക് അഭിനന്ദനങ്ങൾ അറിയിക്കുന്നു ❤
@RYDelhiDiary
@RYDelhiDiary 5 ай бұрын
Oru gusthikkaaranil ninnu oru sannyaasiyaaya Guruji. theerchayaayum addehathe ithariyikkaam. Thaankalkku ennenkilum ivitam sandarshikkaan kazhiyatte...
@Shashikala-ke4lw
@Shashikala-ke4lw 5 ай бұрын
E vivarsnam manacinu valare sanhosham undaki earivutharuna thankalkku ella ayiswariyavum bhagvan tharatte 🙏🙏🙏
@RYDelhiDiary
@RYDelhiDiary 5 ай бұрын
Valare valare nandi. Loka samastha sukhino bhavantu
@BinduAjay-o8p
@BinduAjay-o8p 5 ай бұрын
Deivam. Sir ne. Anugrahikum. Fentastic
@RYDelhiDiary
@RYDelhiDiary 5 ай бұрын
Thank you very much
@mrrajeshdubai1
@mrrajeshdubai1 5 ай бұрын
Nice video and excellent narration
@RYDelhiDiary
@RYDelhiDiary 5 ай бұрын
Thanks a lot
@BinduAjay-o8p
@BinduAjay-o8p 5 ай бұрын
Ghana. Ghbeeramaya. Visuals .. Thanks. Sir. Thanks god
@RYDelhiDiary
@RYDelhiDiary 5 ай бұрын
Thank you very much for the support
@mohandas186
@mohandas186 4 ай бұрын
Very, very nice, thank you
@RYDelhiDiary
@RYDelhiDiary 4 ай бұрын
Thank you too!
@sobhasasidharan5001
@sobhasasidharan5001 5 ай бұрын
വിവരണം സൂപ്പർ 🙏🙏
@RYDelhiDiary
@RYDelhiDiary 5 ай бұрын
thank you
@manojkbalan004
@manojkbalan004 6 ай бұрын
Beautiful video
@RYDelhiDiary
@RYDelhiDiary 6 ай бұрын
Thank you
@ushamohan9635
@ushamohan9635 5 ай бұрын
🙏🙏🙏🙏thank you sir
@RYDelhiDiary
@RYDelhiDiary 5 ай бұрын
Most welcome. Thank you for support
@torpidotorpido3081
@torpidotorpido3081 5 ай бұрын
Exellent one 🙏 🙏
@RYDelhiDiary
@RYDelhiDiary 5 ай бұрын
Thank you very much
@sreenathsreemangalam6767
@sreenathsreemangalam6767 5 ай бұрын
💛💛💛💛💚💚💚💚💚 commentary ✌🏻✌🏻✌🏻
@RYDelhiDiary
@RYDelhiDiary 5 ай бұрын
thank you very much
@syamalasunilkumar8618
@syamalasunilkumar8618 3 ай бұрын
Excellent video & good presentation🎉
@RYDelhiDiary
@RYDelhiDiary 3 ай бұрын
Thank you
@prasithakv1529
@prasithakv1529 5 ай бұрын
So touching.❤❤
@RYDelhiDiary
@RYDelhiDiary 5 ай бұрын
thank you very much
@gopinathantv3706
@gopinathantv3706 5 ай бұрын
കേൾക്കുമ്പോൾ കാണാനും പഠിക്കാനും ആസ്വദിക്കാനും തോന്നുന്നു
@RYDelhiDiary
@RYDelhiDiary 5 ай бұрын
valare valare nandi, thankalude commentinu
@ytmk09
@ytmk09 5 ай бұрын
Thanks !!!
@RYDelhiDiary
@RYDelhiDiary 5 ай бұрын
You're welcome! thank you for the comment. Please see Boodha kedar video of a Himalayan temple connected to Pandavas
@rejanivlogs
@rejanivlogs 6 ай бұрын
മുൻപ് പോയിട്ടുണ്ടെങ്കിലും ഇത്ര വിശദമായി manassilakkiyirunnilla. ഇനി അവിടെ താമസിച്ചു ഇതെല്ലാം experience ചെയ്യണം 😊😊
@RYDelhiDiary
@RYDelhiDiary 6 ай бұрын
yes. you should. definitely it's a different atmosphere
@vijaynair906
@vijaynair906 5 ай бұрын
excellent adorable
@RYDelhiDiary
@RYDelhiDiary 5 ай бұрын
thank you so much for the support and liking
@omanabalakrishnan2068
@omanabalakrishnan2068 5 ай бұрын
Ellam manoharam
@RYDelhiDiary
@RYDelhiDiary 5 ай бұрын
valare adhikam santhosham. oppam nandiyum
@Valsala-zb6xx
@Valsala-zb6xx 6 ай бұрын
Very nice😊
@RYDelhiDiary
@RYDelhiDiary 6 ай бұрын
Thanks 😊
@BinduAjay-o8p
@BinduAjay-o8p 5 ай бұрын
Thanks...thanks ..
@RYDelhiDiary
@RYDelhiDiary 5 ай бұрын
You're welcome! Thanks a lot
@jayasreevijayan5315
@jayasreevijayan5315 5 ай бұрын
👌👌👌
@RYDelhiDiary
@RYDelhiDiary 5 ай бұрын
thank you
@animohandas4678
@animohandas4678 5 ай бұрын
🙏🏻🙏🏻🙏🏻
@RYDelhiDiary
@RYDelhiDiary 5 ай бұрын
namaste
@anunandaanunanda7025
@anunandaanunanda7025 6 ай бұрын
Super❤
@RYDelhiDiary
@RYDelhiDiary 6 ай бұрын
Thanks 🔥
@kathasaritsagaram
@kathasaritsagaram 6 ай бұрын
informative video❤❤❤❤
@RYDelhiDiary
@RYDelhiDiary 6 ай бұрын
Glad you liked it
@jayasreem7158
@jayasreem7158 5 ай бұрын
അതിമനോഹരം.
@RYDelhiDiary
@RYDelhiDiary 5 ай бұрын
thank you. valare santhosham
@dhanalakshmik9661
@dhanalakshmik9661 5 ай бұрын
നല്ല വിവരണം ❤
@RYDelhiDiary
@RYDelhiDiary 5 ай бұрын
Valare santhosham. Namasthe
@unnikrishnanrajasekarannai3732
@unnikrishnanrajasekarannai3732 6 ай бұрын
Very nice
@RYDelhiDiary
@RYDelhiDiary 6 ай бұрын
Thanks
@sreedeviomanakuttan7574
@sreedeviomanakuttan7574 5 ай бұрын
🙏🙏🙏
@RYDelhiDiary
@RYDelhiDiary 5 ай бұрын
🙏
@FatemaFatema-ti4kz
@FatemaFatema-ti4kz 5 ай бұрын
❤❤❤❤❤❤❤❤❤❤❤
@RYDelhiDiary
@RYDelhiDiary 5 ай бұрын
thank you
@minisuresh5294
@minisuresh5294 6 ай бұрын
Good
@RYDelhiDiary
@RYDelhiDiary 6 ай бұрын
Thanks
@premjithk.k3312
@premjithk.k3312 5 ай бұрын
വയസ്സ് 65 ആയി എങ്കിലും ഇവിടെയെല്ലാം ഒന്ന് കാണാൻ അതിയായ ആഗ്രഹമുണ്ട്
@RYDelhiDiary
@RYDelhiDiary 5 ай бұрын
thaankalude aagraham ethrayum pettennu saadhikkatte. Namasthe
@AbhiramMY-u2k
@AbhiramMY-u2k 6 ай бұрын
very nice atmosphere. can I go and stay for some days there ?
@RYDelhiDiary
@RYDelhiDiary 6 ай бұрын
Yes, you can
@shilpagupta8280
@shilpagupta8280 6 ай бұрын
Nice 😊
@RYDelhiDiary
@RYDelhiDiary 6 ай бұрын
Thanks 😊
@praseedpg
@praseedpg 5 ай бұрын
uthamam...but circus power yoga is very dangerous...kripaya tell guruji to avoid power yoga....dhanyavadham
@RYDelhiDiary
@RYDelhiDiary 5 ай бұрын
he was into wrestling, hence teaching that. Will inform him definitely. Are you in Yoga profession ? Thank you very much. please see boodha kedar video recently uploaded and comment as the time permits. Namaste
@praseedpg
@praseedpg 5 ай бұрын
@@RYDelhiDiary namasthe .yes . its a sad situvation ,when wrestler teaches yoga in a wrestling style...നമ്മൾ തന്നെ നമ്മുടെ പൈതൃകം തകർക്കുന്നു ,,,യോഗ സൂത്രം പറയുന്നു... സ്ഥിരം സുഖം ആസനം..
@gayathridevi1639
@gayathridevi1639 5 ай бұрын
Avide poyi kurachu nal thamasikkan vareyere agragam thonnunnu
@RYDelhiDiary
@RYDelhiDiary 5 ай бұрын
pattumenkil orikkal pokanam. Thankalkku athinu saahikkatte. valare adhikam nandi.
@LathaRahu
@LathaRahu 5 ай бұрын
ഇതെല്ലാം വെറും കഥയാണെന്നാണ് കരുതിയത് നമ്മുടെ ഹിന്ദു സംസ്കാരം യാത്ര മഹത്വം
@RYDelhiDiary
@RYDelhiDiary 5 ай бұрын
അതെ. നമസ്തേ
@josephchackokannampallitha3173
@josephchackokannampallitha3173 5 ай бұрын
ഫ്ലൂട് സൗണ്ട് ആരോചകം തന്നെ
@RYDelhiDiary
@RYDelhiDiary 5 ай бұрын
yes. adutha video yil sraddhikkaam. thank you for guiding
@kesavanbhattathiripad3130
@kesavanbhattathiripad3130 5 ай бұрын
എനിക്കും തോന്നി, പക്ഷെ എങ്ങന്യാ പറയാ എന്നുവെച്ചു.
@gkunnithan2024
@gkunnithan2024 5 ай бұрын
Reduce the intensity of background music.
@RYDelhiDiary
@RYDelhiDiary 5 ай бұрын
Definitely. Thank you for suggestion
@rajendranb4448
@rajendranb4448 5 ай бұрын
മഹാഭാരതത്തിന്റെ തുടക്കം... ശകുന്തള യുടെയും, ദുഷ്യന്തന്റെയും മകൻ ഭരതൻ ഭരിച്ചു കിട്ടിയ ഭാരതമെന്ന പേര്...
@RYDelhiDiary
@RYDelhiDiary 5 ай бұрын
അതെ. Jarasandhanteyum പൂർവികൻ
@yamunapnair2380
@yamunapnair2380 5 ай бұрын
ഫ്ലൂട് ശബ്ദം കാരണം വിവരണം കേൾക്കുവാൻ ബുദ്ധിമുട്ടുണ്ട്
@RYDelhiDiary
@RYDelhiDiary 5 ай бұрын
adutha video yil theerchayaayum sraddhikkaam. Sorry for incovenience
@nalini748
@nalini748 4 ай бұрын
സ്ഥലങ്ങൾ, വിവരണം മനോഹരം പക്ഷെ സംഗീതo ചെവികളയുന്നു.
@RYDelhiDiary
@RYDelhiDiary 4 ай бұрын
അതു തുടർന്നുള്ള വീഡിയോകളിൽ ശ്രദ്ധിച്ചിട്ടുണ്ട്. നന്ദി
@prasaadkrishna
@prasaadkrishna 5 ай бұрын
എവിടാ ഇത്
@RYDelhiDiary
@RYDelhiDiary 5 ай бұрын
Uttarakhand State. Near Kotdwar
@SahyadriChapters
@SahyadriChapters 7 күн бұрын
എല്ലാം നേരിട്ടു കണ്ടതുപോലെ...പക്ഷേ കണ്വാശ്രമം നിലനിന്നിരുന്ന ആ സ്ഥലമൊക്കെ ഒന്നൂന്നി പറഞ്ഞും കാണിച്ചും പോയിരുന്നെങ്കിൽ കുറേക്കൂടി ഹൃദ്യമായേനെ...
@RYDelhiDiary
@RYDelhiDiary 7 күн бұрын
ആശ്രമം ഒരു വലിയ പ്രദേശം മുഴുവൻ ഉണ്ടായിരുന്നു. മല മുകളി ലും പുഴയുടെ തീരത്തും താഴ് വാരങ്ങളും നിറയെ ചെറിയ പർണ ശാലകൾ ഉണ്ടായിരുന്നു. പതിനായിരത്തിൽ അധികം വിദ്യാർത്ഥികൾ ഉണ്ടായിരുന്നു
@RYDelhiDiary
@RYDelhiDiary 7 күн бұрын
ഒരു വീഡിയോ കൂടി ഉണ്ട്. ഭരതനെ പ്പറ്റിയും പഴയ ആശ്രമത്തെ പറ്റിയും
@ajithaprasad9444
@ajithaprasad9444 5 ай бұрын
നല്ല ഒരു സംഭവം. പക്ഷേ എന്തു പറയാനാ. ടൂൺ അരോചകം, വളരെ അരോചകം
@RYDelhiDiary
@RYDelhiDiary 5 ай бұрын
Ok. Next വീഡിയോയിൽ ശരിയാക്കാം
@torpidotorpido3081
@torpidotorpido3081 5 ай бұрын
കുഴപ്പമില്ല, nice ട്യൂൺ
@Shylaja-io1jy
@Shylaja-io1jy 6 ай бұрын
🙏🙏🙏
@RYDelhiDiary
@RYDelhiDiary 6 ай бұрын
Thank you
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 123 М.
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 29 МЛН
ഭീഷ്മപർവ്വം പ്രഭാഷണം | Bheeshma Parvam | Saritha Iyer
1:39:14