She needs her husband's help to take videos.. pullik joli illatapozhe pattu... pine itinu vendi joli illanu vecha itinte income depend cheyan pattunnat allallo.. saranya tane paranjittund aa chettan joli illatapozhe edukkan pattunnu..
@dayinmylifesaranya555323 күн бұрын
@@RemyaRaju-ep2yb ❤️❤️❤️
@ambaadidevutyvlogs577425 күн бұрын
Hi ശരണ്യ സൂപ്പർ 🥰🥰
@dayinmylifesaranya555323 күн бұрын
@@ambaadidevutyvlogs5774 hai❤️❤️❤️❤️
@jithalummoodu32325 күн бұрын
ചേച്ചി അത് കറി നാരങ്ങായാണ്. മാതളനാരങ്ങ അല്ല.
@dayinmylifesaranya555325 күн бұрын
@@jithalummoodu323 ok❤️❤️❤️❤️
@Sreev48726 күн бұрын
Delivery story ,life story chyuu...entelum response cheyy chechiii...
@Vashukkutty674226 күн бұрын
Nice sharing
@dayinmylifesaranya555323 күн бұрын
@@Vashukkutty6742 ❤️❤️❤️
@ayisha00725 күн бұрын
/ ശരണ്യ അമ്മയെ കണ്ടില്ല❤❤❤
@dayinmylifesaranya555323 күн бұрын
@@ayisha007 ❤️❤️❤️
@sheejarajesh915426 күн бұрын
Ithu curry narangaya, Mathala naranga ithalla, Aa waterfalls beautiful, super👌
@dayinmylifesaranya555323 күн бұрын
@@sheejarajesh9154 ok❤️❤️❤️
@Rinshaoutlet25 күн бұрын
ശരണ്യ ഹായ് എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് വ്ലോഗ് പിന്നെ ഞാൻ ആത്യമാണ് കമന്റ് ഇടുന്നത് പിന്നെ പാചകം ചെയുമ്പോൾ തവ പാത്രത്തിൽ ഇട്ട് തട്ടരുത് അങ്ങനെ ചെയ്‌താൽ കലഹം ഉണ്ടാവും. Ok by
@dayinmylifesaranya555323 күн бұрын
@@Rinshaoutlet ok❤️❤️❤️❤️
@sajeevanek941426 күн бұрын
നിങ്ങളുടെ സ്ഥലം എവിടെയാണ്
@RemyaRaju-ep2yb26 күн бұрын
KZbin income kiti thudangiyo
@shilpasreekumarnair26 күн бұрын
എപ്പോഴേ കിട്ടിക്കാനും
@nandakumari116326 күн бұрын
വടുകപ്പുളി നാരങ്ങ എന്നാണ് ഞങ്ങൾ പറയുക. തീയൽ സൂപ്പർ
@rejanib864126 күн бұрын
ഇതു കറിനാരങ്ങ ആണ്
@sindhu171626 күн бұрын
Saranya,ഉള്ളി, സവാള edukkumbo അത് തൊലി കളഞ്ഞ ശേഷം 2 ആയി cut chaithu വെള്ളത്തില്‍ ഇട്ട് കുറച്ചു കഴിഞ്ഞു cut ചെയ്തു നോക്ക്. കണ്ണില്‍ നിന്നും വെള്ളം വരില്ല
@sajeshrs14026 күн бұрын
Yes
@sliceoflifeytofficial26 күн бұрын
Correct ആണ്
@dayinmylifesaranya555323 күн бұрын
@@sindhu1716 ok❤️❤️❤️❤️
@bindujs542026 күн бұрын
ശരണ്യ ഇത് മാതളനാരങ്ങ അല്ല. ഒടിച്ചുകുട്ടി നാരങ്ങ /വടകപുളിയൻ നാരങ്ങ
@dayinmylifesaranya555323 күн бұрын
@@bindujs5420 ok❤️❤️❤️
@സുമതിമണി-ഴ8ത20 күн бұрын
മറുനാടൻ ചാനൽ ആണ എന്ന് തെന്നി വെള്ള ചാട്ടം കണ്ട പോൾ
@babuidukki118526 күн бұрын
ഇത് മാതളനാരങ്ങ അല്ലല്ലോ...
@sujathatp875126 күн бұрын
Nallabangivallachattamkanan
@AjishaAjisha-id6xs26 күн бұрын
ഗണപതി ഹോമത്തിന് ഉപയോഗിക്കുന്ന നാരങ്ങയാണിത്
@arathis757526 күн бұрын
Hii saranyakutty❤
@dayinmylifesaranya555323 күн бұрын
@@arathis7575 hai❤️❤️❤️❤️
@sijimoljoseph409024 күн бұрын
വിറകു പെറുക്കൽ മത്സരം കഴിഞ്ഞോ 🤣ഇതുപോലെ ഉള്ള മത്സരങ്ങളിൽ കുഞ്ഞിലേ ഞാനും പങ്കെടുത്തിട്ടിട്ടുണ്ട് 🤣🤣
@dayinmylifesaranya555323 күн бұрын
@@sijimoljoseph4090 ❤️❤️❤️
@sreejabiju271226 күн бұрын
ഈ നാരങ്ങയുടെ പേര് വടുകപ്പുളി നാരങ്ങ എന്നാണ്
@priyadeepak690924 күн бұрын
അയ്യോ സ്റ്റീൽ ഉപ്പിൽ ഇട്ടാൽ ദ്രവിച്ചു പോകും... മരത്തിൻ്റെ ഉപയോഗിക്കാം..എവിടെയെങ്കിലും ഒരെണ്ണം കിട്ടുവാണെങ്കിൽ മേടിച്ചോ കേട്ടോ...