No video

ഇന്നെന്റെ മോൾടെ നാടോടി നൃത്തം ❣️

  Рет қаралды 1,036,096

mahashlal lalu

mahashlal lalu

2 жыл бұрын

Пікірлер: 200
@Vsammus
@Vsammus Жыл бұрын
ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യം ആണ്...ചെരിപ്പിട്ടു ചിലങ്ക കെട്ടരുത് ഏതായാലും മോൾക്ക് all the best🥰
@jeebasunil
@jeebasunil 8 ай бұрын
Yes
@priyaraju5737
@priyaraju5737 Жыл бұрын
ഒരിക്കലും ചെരിപ്പിട്ടിട്ട് ചലം ഇടരുത് All the best മോളെ
@mayaprakash2457
@mayaprakash2457 Жыл бұрын
ഞാൻ ഒരു നർത്തകി ആണ് ഇത് കണ്ടപ്പോൾ ഒരുപാട് ഓർമ്മകൾ മനസ്സിൽ ഓടിവന്നു ഒരിക്കലും ചെരുപ്പ് ഇട്ട് കൊണ്ട് ചിലങ്ക കെട്ടരുത്. ഇനിയും ഒരുപാട് ഉയരങ്ങളിൽ മോൾ എത്തട്ടെ ♥️♥️
@melam8715
@melam8715 Жыл бұрын
കല ദൈവീകമാണ്…അതിനെ ഇഌനെ അപമാനിക്കരുത്…..ഒന്നാമത്തെ കാര്യം chilanka അണിഞ്ഞ് ചെരുപ്പ് ധരിക്കരുത്…രണ്ടാമത് chilanka ഗുരുവോ,മാതാവോ പിതാവോ ഇരുന്നുകൊണ്ട് ആണ് കെട്ടുക,അതിനുമുൻപ് കൊച്ച് അനുഗ്രഹം മേടിച്ചിരിക്കണം…വർഷഌളായി നൃത്തം രക്തത്തിലലിഞ്ഞ് ചേർന്നിട്ടുള്ള ഒരുപാട് കല്കാരന്മാരിൽ ഒരാളായതിനാലാണ് ഇത്രയ്ക്കും പറഞ്ഞത്….നല്ലരീതിയിൽ മനസ്സിലാക്കും എന്ന് കരുതുന്നൂ
@Raheemamahashlal
@Raheemamahashlal Жыл бұрын
Good information
@mudradance6869
@mudradance6869 Жыл бұрын
അതെ👍👍
@mahashlallalu5569
@mahashlallalu5569 Жыл бұрын
Paranjuthannadhinu valare nanni sathyathil ariyillayirnnu ini endhayalu ini sredhikkum👍😍😍🤗
@ajeshac2860
@ajeshac2860 Жыл бұрын
വിളക്ക് കൊളുത്തി വെച്ച് മാതാപിതാക്കന്മാരുടെയും ഗുരുവിന്റെയും അനുഗ്രഹത്തോടെ ദൈവത്തെ മനസിൽ ധ്യാനിച്ചു വളരെ പവിത്രമായി ചെയ്യേണ്ട കർമമാണ് ഇത്... (ആദ്യം സ്റ്റേജിൽ കയറുകയാണെങ്കിൽ )
@susheelaskitchen
@susheelaskitchen Жыл бұрын
ശരിയാണ്
@jayadjaya3127
@jayadjaya3127 Жыл бұрын
Super...mole....God bless you.... പാവം ചേട്ടൻ മോളുടെ ്് ്് നന്മ മാത്രമെ ആഗ്രഹിച്ചിട്ടുളളു നിയമം അറിയില്ലായിരുന്നു സാരമില്ല ഇപ്പേ മനസിലായല്ലോ ... ചില കാര്യങ്ങൾ ഒത്തിരി നന്മകൾ പഠിപ്പിക്കും ... good go ahead
@mahashlallalu5569
@mahashlallalu5569 Жыл бұрын
🥰
@Raheemamahashlal
@Raheemamahashlal Жыл бұрын
🥰🥰🥰🥰
@Raheemamahashlal
@Raheemamahashlal Жыл бұрын
kzbin.info/www/bejne/bJ-Xk3qibMqksKM
@divyareju5436
@divyareju5436 Жыл бұрын
@leesymool2522
@leesymool2522 Жыл бұрын
ആരുടെയും കണ്ണു പെടാതിരിക്കട്ടെ കുഞ്ഞിനെ🥰🥰🥰👍👍👍🙏🙏🙏
@meenumeenu4519
@meenumeenu4519 Жыл бұрын
എന്റെ അരങ്ങേറ്റം ഓർമ വന്നു.. എന്റെ ടീച്ചർ എനിക്ക് ചിലങ്ക തന്നപ്പോൾ എനിക്ക് സ്വർഗം കിട്ടിയ പോലെ ആരുന്നു... എന്റെ ചിലങ്ക എന്നും ഞാൻ നിധിപോലെ കൊണ്ട് നടക്കുന്നു.. അതിൽ ഒന്ന് തൊടുമ്പോൾ എനിക്ക് ഒരു + ഫീൽ ആണു...ഗുരുവേ നമഃ 💃🙏🙏
@mudradance6869
@mudradance6869 Жыл бұрын
Cheruppittu ചിലങ്ക കെട്ടാൻ പാടില്ല കേട്ടോ
@mahashlallalu5569
@mahashlallalu5569 Жыл бұрын
Ariyillayirnnu …ini sredhikkam👍🤗
@mudradance6869
@mudradance6869 Жыл бұрын
@@mahashlallalu5569 👍👍👍👍
@rasnashreeni1121
@rasnashreeni1121 Жыл бұрын
"ചിലങ്ക എന്നത് ഒരു നർത്തകിക്ക് ജീവൻ ആണ്.. ചെരുപ്പ് ധരിച്ചു ചിലങ്ക കെട്ടരുത്.. കുട്ടികൾക്ക് അതൊന്നും അറിയില്ലല്ലോ... ശ്രദ്ധിക്കുക 👍
@mahashlallalu5569
@mahashlallalu5569 Жыл бұрын
Theerchayayum👍🤝🙏
@rasnashreeni1121
@rasnashreeni1121 Жыл бұрын
👍
@binduvinodp247
@binduvinodp247 Жыл бұрын
മോൾക്ക് ഫസ്റ്റ് കിട്ടിയല്ലോ.good. ഇനി ചിലങ്ക കെട്ടിക്കൊടുക്കു മ്പോൾ മനസു കൊണ്ട് അപരാധങ്ങൾക്ക് മാപ്പ് പറഞ്ഞ് ചെരിപ്പ് അഴിച്ചു കൊടുത്തതിന് ശേഷം ഇരുന്ന് ചിലങ്ക കെട്ടിക്കൊടുക്കു. അറിയാത്തതു കൊണ്ടല്ലേ . തെറ്റ് തിരുത്തുമ്പോഴാണ് മഹത്വമാവുന്നത്. മോൾക്ക് എല്ലാ അനുഗ്രഹങ്ങളും ആശംസിക്കുന്നു.. BGM ഒരു Happy mood ൽ ആയിരുന്നാൽ നന്നായേനെ.🙏🙏🙏
@mahashlallalu5569
@mahashlallalu5569 Жыл бұрын
തീർച്ചയായും .... പറഞ്ഞു തന്നതിന് ഒരുപാടു നന്ദി ഇനി ഇത്തരത്തിൽ ഉള്ള തെറ്റ് ഉണ്ടാവില്ല 👍
@jeenarajan4766
@jeenarajan4766 Жыл бұрын
ചെരുപ്പിട്ട് ചിലങ്ക കെട്ടിയപ്പോൾ വിഷമം തോന്നി.. പിന്നെ... അറിയാഞ്ഞിട്ടാണല്ലോ... ഇനി ആവർത്തിക്കില്ലെന്നറിയാം so..... K.God bless you മോളു 😘😘❤️❤️❤️❤️
@Raheemamahashlal
@Raheemamahashlal Жыл бұрын
🥰🥰
@meenumeenu4519
@meenumeenu4519 Жыл бұрын
ചിലങ്ക കെട്ടി കൊടുക്കുമ്പോൾ ഇരുന്നു വേണം കെട്ടി കൊടുക്കാൻ.. നല്ലൊരു തുടക്കം അല്ലെ ആ ചെരുപ്പ് കൂടി മാറ്റമായിരുന്നു.... 😍
@myhappinessshorts9484
@myhappinessshorts9484 Жыл бұрын
അച്ഛൻ്റെ കരുതൽ, മോൾ ഉയരങ്ങളിൽ എത്തട്ടെ,All the best molu🥰
@kunjavakuyil4805
@kunjavakuyil4805 Жыл бұрын
അച്ഛന്റെ കരുതൽ ok... But കുറച്ചു ബോധം കൂടി വേണമായിരുന്നു...
@noorasworld4492
@noorasworld4492 Жыл бұрын
മോളുടെ വേഷം കണ്ടപ്പോൾ ഞാൻ എന്റെ കുട്ടികളെ കുട്ടിക്കാലം ഓർത്തുപോയി
@mahashlallalu5569
@mahashlallalu5569 Жыл бұрын
☺️☺️
@omanasudheendran9501
@omanasudheendran9501 Жыл бұрын
മോൾക് നല്ലത് വരുത്തട്ടെ സർവേശ്വരൻ
@Raheemamahashlal
@Raheemamahashlal Жыл бұрын
🙏🙏🙏🙏
@vidhuram7763
@vidhuram7763 Жыл бұрын
മോനെ ഒരിക്കലും ഇങ്ങനെ ചെയ്യരുത്, ചെരുപ്പിട്ട് ചിലങ്ക കെട്ടരുത്. അറിയാതെ അല്ലെ, ഇനി ശ്രദ്ധിച്ചാൽ മതി. മോൾക്കെല്ലാ ഭാവുകങ്ങളും 😍
@mahashlallalu5569
@mahashlallalu5569 Жыл бұрын
🥰🥰🥰🙏🙏🙏
@aswanisdancestudio
@aswanisdancestudio Жыл бұрын
Oru narthakiye sambandhichu chilakka daivam aanu athu cheruppu ettu kettallum
@mahashlallalu5569
@mahashlallalu5569 Жыл бұрын
Ariyillayirnnu ini muthal sredhikkum👍🤗
@thakkudu_minnus3151
@thakkudu_minnus3151 Жыл бұрын
പെരുമാറ്റത്തിൽ അറിയുന്നുണ്ട് അറിയാതെ ചെയ്തതായിരിക്കും എന്ന് ചെരിപ്പിട്ടു ചിലങ്കക്കെട്ടിയത് കുഴപ്പമില്ല ഇനി ശ്രദ്ധിച്ചാൽ മതി മോൾക്കു എല്ലാവിധ ഈശ്വരാനുഗ്രഹങ്ങളും ഉണ്ടാവട്ടെ 😘😘😍
@user-yr6zf8vr5q
@user-yr6zf8vr5q 5 ай бұрын
Cheruppu ittitt chilanka kettaruthee❤‍🩹🌝
@bijudasan80
@bijudasan80 9 ай бұрын
❤❤❤
@divakaranpilassery368
@divakaranpilassery368 Жыл бұрын
My love this
@sharathpoojapura-wt7ye
@sharathpoojapura-wt7ye 10 ай бұрын
😘😘😘😘
@Nira.8
@Nira.8 Жыл бұрын
എന്ത് നിന്ദയാണ് കാണിക്കുന്നത്. ചെരിപ്പിട്ട് കൊണ്ട് ഒരിക്കലും ചിലങ്ക അണിയാൻ പാടില്ല. മോൾക്കും അച്ഛനും അറിയില്ലെന്ന് തോന്നുന്നു.
@mahashlallalu5569
@mahashlallalu5569 Жыл бұрын
Sathyamayum ariyillayirnnu
@Nira.8
@Nira.8 Жыл бұрын
@@mahashlallalu5569 മോള് ഡാൻസ് ചെയ്യാൻ പോകുന്നതിന്റെ സന്തോഷവും വെപ്രാളവും ഒക്കെ രക്ഷിതാക്കൾക്ക് ഉണ്ടാകുമെന്നറിയാം. എന്തായാലും അറിയാതെ പറ്റിയതല്ലെ., എല്ലാം കലാമയി പൊറുത്ത് അനുഗ്രഹിക്കട്ടെ. എന്നും നന്മകൾ
@anitharavindran502
@anitharavindran502 Жыл бұрын
Mole chilanka kettumpol kaalil cheruppukal paadillatto.
@thahirakc50
@thahirakc50 Жыл бұрын
ഇത് upload ചെയ്തതിന് നന്ദി.... എനിക്കും അറിയില്ലായിരുന്നു.... ചിലങ്ക എങ്ങനെ കെട്ടണം എന്ന്... നമ്മുടെ കാലത്ത് അപൂർവമായി കാണുന്ന നൃത്ത പരിപാടികൾ... അതും സ്റ്റേജിൽ മാത്രം ...പിന്നണിയിൽ എന്ത് എന്ന അറിവില്ല.... ഡാൻസ് സ്കൂളിൽ ഒന്നും പോയി പഠിപ്പിക്കാൻ കഴിയാത്ത രക്ഷിതാക്കൾക്കും മറ്റുള്ളവർക്കും അറിയാൻ കഴിഞ്ഞല്ലോ.... 🥰🥰 Al the best molu....congrats...
@mahashlallalu5569
@mahashlallalu5569 Жыл бұрын
👍👍
@sreekumarcs9586
@sreekumarcs9586 Жыл бұрын
ചെരുപ്പ് ഇട്ടാണോ ചിലങ്ക കെട്ടുന്നേ കൊള്ളാം കെട്ടുന്ന ആൾക്ക്‌ ഇത്രേം ബോധം ഇല്ലേ 😔😔😔
@mahashlallalu5569
@mahashlallalu5569 Жыл бұрын
Ariyillayirnnu....🙏paranju thannathinu nanni🤝
@Its_nagato_Chan
@Its_nagato_Chan Жыл бұрын
Corectt👍👍👍
@amruthaskoothali3859
@amruthaskoothali3859 Жыл бұрын
ചുന്ദരി 😍😍
@gowrisanithavinod8418
@gowrisanithavinod8418 Жыл бұрын
ഒരിക്കലും ചെരുപ്പ് ഇട്ടുകൊണ്ട് ചിലങ്ക അണിയരുത്, ആ കുഞ്ഞിന് അറിവില്ലാരിക്കും, മുതിർന്നവർ ശ്രദ്ധിക്കണ്ടേ, ദൈവീകമായി അണിയേണ്ട താണ് ചിലങ്ക
@sreejajayan8774
@sreejajayan8774 8 ай бұрын
Enikum athu thanne parayan ullathu cheripu idumpol orikalum chilanka aniyan padilla 😢
@mahashlallalu5569
@mahashlallalu5569 8 ай бұрын
Ariyillayirunnu ann
@rasakkudukkacrazynandans2964
@rasakkudukkacrazynandans2964 Жыл бұрын
ചിലങ്ക ഇടുമ്പോൾ ചെരുപ്പ് ഇടരുത്. അത് ദൈവനിന്ദയാണ്
@user-lq7sg9dm7t
@user-lq7sg9dm7t Жыл бұрын
Sindhooram oo aa kochu kunjino🥲😹♥️
@ramyachithra6
@ramyachithra6 Жыл бұрын
Chettaa kochu uyarangalil ethatte 👍👍👍 ..but chilankaye apamanikkaruthayirunnu..adyamayi aniyumbol kurachenkilum bahumanam kodukkanam.Guruvum mathapithakkalum ellavarum oree ganamayallo..kutti pavam.thudakkam thanne mullil chavitti
@mahashlallalu5569
@mahashlallalu5569 Жыл бұрын
Ariyillayirnnu 🥲
@Niyaaa705
@Niyaaa705 Жыл бұрын
Chetta cherup dharich chilanka aniyaruth Endhayalum dheivam anygrahikette... 🥰
@SRforSruthiRatheesh
@SRforSruthiRatheesh 10 ай бұрын
എല്ലാ നർത്തകരും ആദരവോടെയും പ്രാർത്ഥനയോടെയും ചെയ്യുന്ന കാര്യമാണ് ചിലങ്ക കെട്ടൽ.. ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി.. ദയവായി ഇനിയെങ്കിലും ചെരിപ്പിട്ടുകൊണ്ട് ചിലങ്ക അണിയാതിരിക്കുക 🙏
@nandhussnandhuss165
@nandhussnandhuss165 Жыл бұрын
Cherupp ittu chillanga kettaruth plss😞😞
@Karenglan
@Karenglan Жыл бұрын
👌🏻🙌🏻🙌🏻
@Raheemamahashlal
@Raheemamahashlal 7 ай бұрын
❤️❤️
@saranyaks5900
@saranyaks5900 Жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😍😍😍😍😍😍😍😍🤩🤩🤩🤩🤩😂
@pravithapavi3151
@pravithapavi3151 10 ай бұрын
Dance full vedio undo... 👌👌👌👍👍
@mahashlallalu5569
@mahashlallalu5569 10 ай бұрын
kzbin.info/www/bejne/bJ-Xk3qibMqksKM
@newdevaanachal8568
@newdevaanachal8568 9 ай бұрын
നിയമങ്ങൾ എല്ലാം മനുഷ്യർ ഉണ്ടാക്കിയതാണ് എന്റെ മോള് ഇപ്രായത്തിൽ ഇങ്ങനെ ചെയ്തിട്ടുണ്ട് അഭിമാനത്തോടെ പറയട്ടെ അവൾ സ്‌റ്റേറ്റ് തലം വരെ പോയി ഡാൻസ് കളിക്കാൻ സാധിച്ചു അത്യാവശ്യം നാട്ടിൽ അറിയുന്ന ഒരു ആളായി മാറി അല്ല അതുകൊണ്ട് ഒന്നും പ്രശ്നം ആകേണ്ട മോളെ നല്ല മാഷിന്റെ അടുത്തു വിട്ടു പഠിപ്പിക്കുക ❤
@mahashlallalu5569
@mahashlallalu5569 9 ай бұрын
😍😍😊😊🤝🤝🤝
@sreejajayan8774
@sreejajayan8774 8 ай бұрын
Vandichillelum nindhikaruthu🙏🙏
@shasibu7619
@shasibu7619 Жыл бұрын
All the best mole
@user-yv5mk2pp5b
@user-yv5mk2pp5b Жыл бұрын
അറിവില്ലായ്മ തിരുത്തുക ഓൺലൈൻ ആയിട്ട് പഠിച്ചതാരിക്കും ഡാൻസ് ചിലങ്ക കെട്ടുമ്പോൾ കിട്ടുന്ന ഒരു വൈബ് ഉണ്ട് മണിക്കൂറുകൾ കൊണ്ട് ചെയ്ത മേക്കപ്പ് ഡ്രസ്സ്‌ ഹോ aa ഗ്രീൻ റൂം ഫീലിംഗ് ഒന്ന് വേറെ thanne🤣ആണ് എനിക്ക് pan കേക്ക് ന്റെ മണം ഭയങ്കര നൊസ്റ്റാൾജിയ ആണ്
@nissynissy4320
@nissynissy4320 Жыл бұрын
I was thinking about my young age. God bless you mole
@sheelasheela7017
@sheelasheela7017 Жыл бұрын
Ennal nratham edamayirinnu edh orumadhiri ayipoyi bro
@happywall8931
@happywall8931 Жыл бұрын
Cherippu idandayirunnu
@vismayakalakshetra2590
@vismayakalakshetra2590 Жыл бұрын
Chetta chilagha kettumbol cherip ooritt kett 🙏
@mahashlallalu5569
@mahashlallalu5569 Жыл бұрын
Enikk ariyillayirnnu... Ipozha manasilayath
@chilanka1269
@chilanka1269 Жыл бұрын
ഇങ്ങനെ ചെയ്യാൻ പാടില്ല ഒരിക്കലും 😥 ഒരു സങ്കടത്തോടെയാ പറയുന്നേ കലയെ സ്നേഹിക്കുന്ന നൃത്തത്തെ ജീവനുതുല്യം സ്നേഹിക്കുന്ന ആർക്കും പറ്റില്ല ഇനി ഒരിക്കലും അബദ്ധം ഈ കാര്യത്തിൽ പറ്റരുത്
@nalinigirish1304
@nalinigirish1304 Жыл бұрын
God Bless you Molu ❤❤❤❤
@rakhiraveendran4840
@rakhiraveendran4840 11 ай бұрын
Parayunnathil thett anel kshamikkane... Dayvathe prardhich.. Chilanga kannil vach bhumi deviye vanangi venam chilanga kettan❤❤❤❤
@mahashlallalu5569
@mahashlallalu5569 11 ай бұрын
അന്ന് അറിയില്ലായിരുന്നു 😓
@Mi_chu_tty..
@Mi_chu_tty.. Жыл бұрын
Moluu chilanka aninjitt cheripp idan padillatto
@melam8715
@melam8715 Жыл бұрын
മഞ്ഞ നിറത്തിലെ മുണ്ടും അരിവാളും കണ്ടിട്ടൊരു തോന്നൽ….ഹോ ലല്ലീ ലല്ലീ ലല്ലീ ഹോ ലല്ലീ…..ആണോ ഐറ്റം???അല്ലേ പറയണം ട്ടോ
@mahashlallalu5569
@mahashlallalu5569 Жыл бұрын
Magarakoythu vannallo
@mahashlallalu5569
@mahashlallalu5569 Жыл бұрын
kzbin.info/www/bejne/bJ-Xk3qibMqksKM
@subhasanthosh5894
@subhasanthosh5894 Жыл бұрын
ഒരിക്കലും ചെരുപ്പ് ഊരാതെ ചിലങ്ക കെട്ടരുത് 😩😩😩
@santhoshsanthu1612
@santhoshsanthu1612 Жыл бұрын
All the best mole😘😘😘
@seemapillai8284
@seemapillai8284 Жыл бұрын
ചെരുപ്പ് ഇട്ടു ചെലങ്ങ കെട്ടിയതു ശെരിയായില്ല, കുഞ്ഞുങ്ങൾക്ക് അറിയില്ല, dance പഠിപ്പിച്ച മാഷ് ഇതൊന്നു കണ്ടില്ലേ,
@mahashlallalu5569
@mahashlallalu5569 Жыл бұрын
Sathyathil enikk ariyillayirnnu pinneed orupad comments kandu.. Appozha manasilayath... Ini endhayalum sredhikkum..❤️❤️👍
@4kids997
@4kids997 Жыл бұрын
ചെയ്യാൻ പാടില്ല തൊഴുതു ചിലങ്ക യണിഞ്ഞാൽ ചെരുപ്പ് ഇടാൻ പാടില്ല
@aadhityamanjuEntewifeManju
@aadhityamanjuEntewifeManju Жыл бұрын
ADIPWOLI..☺️☺️
@user-lr8ci3yq5w
@user-lr8ci3yq5w 6 ай бұрын
❤❤❤❤❤
@user-nz9hl6jd6w
@user-nz9hl6jd6w Жыл бұрын
ചെറുപ്പ ഇട്ട് ചിലങ്ക കെട്ടാൻ പാടില്ല
@nadheeraSalam-dp1ws
@nadheeraSalam-dp1ws Жыл бұрын
Super dady👌👍
@MayaSathyan-uu1hd
@MayaSathyan-uu1hd Жыл бұрын
ചെരിപ്പിട്ടുകൊണ്ട് ചിലങ്ക കെട്ടരുത്
@successlearningplatform7090
@successlearningplatform7090 Жыл бұрын
ചെസ്റ്റ് no വ്യക്തമായി കാണുന്നരീതിയിൽ കുത്താൻ ശ്രദ്ധിക്കുക, all the best molu 👍
@Karthi__ka
@Karthi__ka Жыл бұрын
Molde dance kanikkamo, link ayachalum mathi
@mahashlallalu5569
@mahashlallalu5569 Жыл бұрын
kzbin.info/www/bejne/bJ-Xk3qibMqksKM
@nishapradeesh7178
@nishapradeesh7178 9 ай бұрын
Cheripu ittu chillanka idaruthu
@mahashlallalu5569
@mahashlallalu5569 9 ай бұрын
🙏അന്ന് അറിയില്ലായിരുന്നു
@sooraj1044
@sooraj1044 Жыл бұрын
Kaalil Chilanka Kidakkumbol Cherupp Idaruth Ketto 🤗❤️
@sajitharavi5378
@sajitharavi5378 Жыл бұрын
God bless you
@Its_nagato_Chan
@Its_nagato_Chan Жыл бұрын
❤️❤️👍👍
@rahmathrahmah7778
@rahmathrahmah7778 Жыл бұрын
Soppy song
@mahashlallalu5569
@mahashlallalu5569 Жыл бұрын
👍
@pathusvloge7185
@pathusvloge7185 Жыл бұрын
🤝🙏🌹
@omanasudheendran9501
@omanasudheendran9501 Жыл бұрын
എനിക്കും വല്ലാതെ വിഷമം വന്നു. ചിലങ്ക ദൈവികമാണ്. ഭയ ഭക്തി വിശ്വാസമോടെ വേണം അണിയാൻ. ചെരുപ്പ് ഇട്ടുകൊണ്ട് അതിന്റെ പവിത്രത കളഞ്ഞല്ലോ
@vijeshputhanpurayil880
@vijeshputhanpurayil880 Жыл бұрын
👌👌😘😘
@abhiramiammu4066
@abhiramiammu4066 10 ай бұрын
Chetta oru dancer എന്ന നിലക്ക് എനിക്ക് പറയാതിരിക്കാൻ വയ്യ ഒരിക്കലും ചിലങ്ക കെട്ടിയിട്ട് ചെരുപ്പ് ഇടാൻ പാടില്ല ok
@anithaphilip4497
@anithaphilip4497 Жыл бұрын
പ്രോഗ്രാം സ്ഥലം വരെയും ചെരിപ്പ് ഇട്ടിട്ടു,സ്റ്റേജിൽ കയറുന്നതിനു തൊട്ടു മുൻപ് ചിലങ്ക കെട്ടി കൊടുത്ത മതി ട്ടൊ, ചെരിപ്പിട്ടു ചിലങ്ക കെട്ടി കൊടുക്കല്ലേ
@mahashlallalu5569
@mahashlallalu5569 Жыл бұрын
👍👍👍
@vcmediawork1427
@vcmediawork1427 7 ай бұрын
Oru karana vachalum Kalil chappal ondenkil chilanka kettruthe
@mahashlallalu5569
@mahashlallalu5569 7 ай бұрын
അന്നത് അറിയില്ലായിരുന്നു
@nishann123
@nishann123 Жыл бұрын
Chilanga aninju cheripu idarudh........oro kalayum deivigamaanu
@bijikallada8833
@bijikallada8833 Жыл бұрын
Mole charipittu chilanka katan patilla
@nafsunajmalnaseer5262
@nafsunajmalnaseer5262 Жыл бұрын
Chilanka chappal idaruth
@mahashlallalu5569
@mahashlallalu5569 Жыл бұрын
🙏
@anitharajasekharan1852
@anitharajasekharan1852 Жыл бұрын
ഇപ്പോൾ ഞൻ പണ്ട് ആദ്യ ആയിട്ട് നാടോടി നിർത്തതിന് ചിലങ്ക കെട്ടിയത് ഓർത്തു പോയി.ഇന്ന് എന്നിക്ക് അത് ഓർത്തു കരച്ചിൽ വരുവാ
@mahashlallalu5569
@mahashlallalu5569 Жыл бұрын
🤗🤗
@shreekichu5974
@shreekichu5974 Жыл бұрын
Cherupitt chilanga kettunno... 🥺🤐
@dhanyamolanilkumar8415
@dhanyamolanilkumar8415 11 ай бұрын
Aa cherupp onn uramayirunn cherupp ettu orikalum chilaknga kettaruth njan padichathil vach oru ariyam chilanka poojakk vach poojicha chilanka ann engil onn guru kittiyathum matteth arano kittiyath athayith achano ammayo anagne arangilum ann engil avrkk mathram ath kayimaran padullu enn ann 12 varsham padicha oru narthakiyayond paranju enn ullu negative ayitt kannale❤🥰
@indian6346
@indian6346 Жыл бұрын
Super
@radhavelayudhan7824
@radhavelayudhan7824 Жыл бұрын
എന്തോ വല്ലാത്ത വിഷമം ചെരിപ്പിട്ട് ചിലങ്ക കെട്ടുന്നത് കണ്ടപ്പോ. മോൾ ക്ക് എല്ലാ വിധ ആശംസകളും നേരുന്നു
@mahashlallalu5569
@mahashlallalu5569 Жыл бұрын
Ath ariyillayirnnu…molk first prize ayirnnu👍
@hycinthregina9553
@hycinthregina9553 Жыл бұрын
Congrats molu for winning the prize God bless you 🥰
@mahashlallalu5569
@mahashlallalu5569 Жыл бұрын
👍👍🤝
@mahashlallalu5569
@mahashlallalu5569 Жыл бұрын
kzbin.info/www/bejne/bJ-Xk3qibMqksKM
@sabilj7062
@sabilj7062 8 күн бұрын
ചെരുപ്പിട്ടു ഒരിക്കലും ചിലങ്ക കെട്ടരുത് കുട്ടി
@mahashlallalu5569
@mahashlallalu5569 8 күн бұрын
@@sabilj7062 അന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു
@mahashlallalu5569
@mahashlallalu5569 Жыл бұрын
😍😍😍😍😍😍🙏🙏🙏🙏🙏🙏
@shymolep7929
@shymolep7929 10 ай бұрын
എന്താ ഈ കാണിക്കുന്നത് ചെരിപ്പിട്ടിട്ട് ചിലങ്ക ഇടുമോ
@iraentertainments512
@iraentertainments512 Жыл бұрын
ചിലങ്ക ഇടുമ്പോൾ ചെരുപ്പ് ഇടാൻ പാടില്ല... ഒരിക്കലും ചെരുപ്പ് ഇട്ട് ചിലങ്ക കെട്ടിയകൊടുക്കാൻ പാടില്ല... ഇനിയെങ്കിലും ഒന്ന് ശ്രദ്ധിക്കുക....
@mahashlallalu5569
@mahashlallalu5569 Жыл бұрын
തീർച്ചയായും 👍
@suttabhi3216
@suttabhi3216 Жыл бұрын
Orikilum cherupittu chilaga idarila
@radhakp6296
@radhakp6296 Жыл бұрын
ചിലങ്ക കാലിൽ ഇട്ടാൽ അഴിക്കുന്നത് വരെ ചെരുപ്പ് ഇടാൻ പാടില്ലല്ലൊ
@thrishat1200
@thrishat1200 Жыл бұрын
ചിലങ്ക ഇട്ടാൽ ചെരുപ്പ് ഇടരുത്.
@AshaGNair-tp8yd
@AshaGNair-tp8yd Жыл бұрын
While putting Chillanga remove sandals.
@kalyanivenkataraman5079
@kalyanivenkataraman5079 Жыл бұрын
You should not wear the gunguru while wearing your footwear
@naflarahmacheriyaperote5607
@naflarahmacheriyaperote5607 Жыл бұрын
അയ്യോ ഇത്ര ഒന്നും പറയേണ്ട പാവം അച്ഛൻ
@mahashlallalu5569
@mahashlallalu5569 Жыл бұрын
🤗🤗🤗
@sreelathasunil6701
@sreelathasunil6701 Жыл бұрын
Battery Tera Teri Meri Meri Manipur Teer
@smithababu1smithababu897
@smithababu1smithababu897 Жыл бұрын
ഈ നാടോടി വീഡിയോ വിട്ടു തരുമോ
@babyk.g.6117
@babyk.g.6117 Жыл бұрын
all the best
@chippitattokrishna1379
@chippitattokrishna1379 Жыл бұрын
Chilanka anijit cherupp idaruth igane kalaye kollale
@mahashlallalu5569
@mahashlallalu5569 Жыл бұрын
Ariyathe cheydhadhanu🙏
@jyothiponnu1289
@jyothiponnu1289 Жыл бұрын
Ethinte full video undo
@mahashlallalu5569
@mahashlallalu5569 Жыл бұрын
ss
@mahashlallalu5569
@mahashlallalu5569 Жыл бұрын
kzbin.info/www/bejne/bJ-Xk3qibMqksKM&si=EnSIkaIECMiOmarE
@albeatross1854
@albeatross1854 Жыл бұрын
വളരെ തെറ്റാണ് ചെയുന്നത്
@elizabethantony5351
@elizabethantony5351 Жыл бұрын
Don't wear slippers...
@STVLOGST
@STVLOGST Жыл бұрын
Chilanga anije orikkalum cherippu edaruthe....plz....kalaye apamanikkaruthe....
@mahashlallalu5569
@mahashlallalu5569 Жыл бұрын
ariyillayirnnu ipozhanu manasilayath
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 61 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 9 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
1st price performance 🥰🥰🥰
4:57
ശ്രീകുട്ടീസ് വേൾഡ്
Рет қаралды 3,2 М.
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 61 МЛН