ഒരുകണക്കിനു ഡൽഹിയിൽ നിന്ന് വാകുന്നതാണ് നല്ലത്. കാരണം വെള്ളം കേറാത്ത വണ്ടി ധൈര്യമായി വാങ്ങാം.നാട്ടിൽ മലയാളി പറ്റിക്കും 😔
@manojm96372 жыл бұрын
ഹായ് Bro സുഖമാണോ, നല്ല വീഡിയോ കാണിച്ച് തരുന്നതിൽ ഒരുപാട് സന്തോഷമുണ്ട്, ഈശ്വരൻ സർവ്വ ഭാഗൃവു നൽകി അനുഗ്രഹികകടടെ
@ManuUncleInDelhi2 жыл бұрын
sukham
@titan10202 жыл бұрын
fortuner nte video idamo
@shafeequekp60782 жыл бұрын
Shamsudheen bro ok aanu Njan chat cheythirunnu.. He is superb👍
@anandus39152 жыл бұрын
Udayippane, quality illathe kilometer maricha vandikalane kooduthal
@savadctk12772 жыл бұрын
shamsu broo😍
@marshalmathew76272 жыл бұрын
Supper supper supper
@rayinkuttykunnummal88602 жыл бұрын
ഡിയർ മനു സർ എന്ത് കൊണ്ട് ഡൽഹി വണ്ടികൾ മെയിൻ ഗ്ലാസ് കംപ്ലയിന്റ് വരുന്നു ദെയവായി അറിയിക്കുക പ്ലീസ്
@techwheelskerala2 жыл бұрын
Manu ettan back👍
@A4.tech-work2 жыл бұрын
Ertiga വണ്ടിയുടെ ഡീറ്റെയിൽ കാണിക്കുമോ കൊച്ചു വണ്ടിയുടെ കാണട്ടെ
@muneerpp83862 жыл бұрын
Nattilathe Vila thanne anallooo evide
@schoice26662 жыл бұрын
Manu njan vannal oru innova nallathu eduthu tharamo
@ManuUncleInDelhi2 жыл бұрын
vannolu
@schoice26662 жыл бұрын
Numbear tharamo
@varunkannurkl13192 жыл бұрын
Govt service man kittulle
@suhailmanazir20072 жыл бұрын
Rate അവിടെ ok ആണ്. നമ്മൾ ഇവിടെ കൊണ്ടുവരുമ്പോൾ re ആക്കുന്ന പൈസ കൂട്ടിയാൽ OG kerala വണ്ടിയുടെ rate ആയില്ലേ..? പോരാത്തതിന് നമ്മൾ sale ചെയ്യുമ്പോൾ re എന്ന് പറഞ്ഞു റേറ്റും കുറയും.
@saidalavin37882 жыл бұрын
ഈ അന്യ സംസ്ഥാന വണ്ടികൾ വിഷ്വസിച്ചു എടുക്കാൻ പറ്റുമോ . പ്രത്യകിച്ചും അവർ കിലോമീറ്റർ കുറച്ചു വെക്കുന്നു എന്നൊക്കെ ഉള്ള സംശയം നിലനിൽക്കുമ്പോൾ..?
@anversabith80282 жыл бұрын
സംശയമല്ല ഉറപ്പായും കിലോമീറ്റർ കുറയ്ക്കും
@sreejithp21942 жыл бұрын
Manu chetta .. Delhi lon kittuvavo ??
@ManuUncleInDelhi2 жыл бұрын
no
@nellainews53802 жыл бұрын
Sir manu thank you for your videos but mr.shamsudeen not took phone call please inform to him....I am from tamilnadu.. we need innova sir
ടാക്സി വണ്ടി കിലോമീറ്റർ കുറച്ചതാണ് മിക്ക ഡീലര്മാരുടെ യും സ്റ്റോക്ക് എന്ന് ഒരു youtuber പറയുന്നത് സത്യമാണോ ?
@kunjumuhammed64542 жыл бұрын
കേരളത്തെ പൂർണമായി ഒഴിവാക്കിയൊ ഭായ്..... ഇപ്പോ വീഡിയോ ഒന്നും കാണുന്നില്ല
@ManuUncleInDelhi2 жыл бұрын
udane varum
@ശ്രീരാമൻ842 жыл бұрын
Road master by manu.......ആ ചാനൽ സ്റ്റോപ് ചെയ്തോ
@ManuUncleInDelhi2 жыл бұрын
udane varum
@manojek91132 жыл бұрын
മോഡിഫിക്കേഷൻ ചെയ്ത ഇന്നോവയ്ക്ക് ഇങ്ങോട്ട് മാറ്റണമെങ്കിൽ എത്ര രൂപ ടാക്സ് ആകും
@firoskhanzakkir68192 жыл бұрын
1.5 laach avarage
@siddiqmueenirampur2 жыл бұрын
വില ഒരുപാട് കൂടുതൽ ആണ്
@abdulnasar36472 жыл бұрын
ഇത് എന്ത് എങ്കിലും പറയണ്ടെ എന്ന് വിജാരിച്ച് പറയുകയാണ്
@anishbabu15462 жыл бұрын
വിലകുറവ് കാണുമ്പോൾ വണ്ടി എടുക്കാൻ തോന്നും.. പക്ഷേ വണ്ടികച്ചവടത്തിൽ എന്തെങ്കിലും ഉടായിപ്പ് ഉണ്ടോ, പറ്റിക്കപ്പെടുമോ എന്നൊക്കെ ചിന്തിക്കുമ്പോൾ എടുക്കാനും തോന്നില്ല.. എന്തു ചെയ്യും മനുവേട്ടാ?
@ManuUncleInDelhi2 жыл бұрын
നോക്കി എടുക്കുകയെ നിവർത്തിയുള്ളു.. നമ്മളെ ഒരാൾ പറ്റിക്കണമെന്നു വിചാരിച്ചിറങ്ങിയാൽ അയാൾ പറ്റിച്ചിരിക്കും
@ajeeshav63342 жыл бұрын
ഇതൊക്കെ ശെരി അനോ
@shamsumeleppatt9442 жыл бұрын
❤❤🤝
@arunrajmohan63122 жыл бұрын
price too much high
@kakattilpramod12522 жыл бұрын
മനു ബായി പറയാതെ വയ്യ നിങ്ങൾ മുന്നെ ചെയ്ത വീഡിയോകളിൽ ഇന്നോവയുടെ വില കുറവ് ആയിരുന്നു മാത്രമല്ല വിലപറയുന്ന ആളുടെ മുഖത്ത് ആൽമ്മാർത്ഥധ ഉണ്ടായിരുന്നു' ഇതിൻ്റെ വില പറയുന്നാളുടെ മുഖം നോക്കിയാൽ മനസ്സിലാവും ആരോ അദ്ദേഹത്തെ വില കൂട്ടി പറയാൻ നിർദേശിച്ചതു പോലെ .മനുഒരിക്കലും പറയില്ലെന്നറിയാം.. സത്യം പറഞ്ഞാൽ വില കൂടുതലാണെന്ന് മനു ന് തന്നെ തോന്നിയില്ലെ? നാട്ടിലെ കച്ചവടക്കാർക്ക് നിങ്ങളുടെ വീഡിയോ ഒരു വീക്ഷണിയാണ് അതിൻ്റെ മാറ്റമാണെന്ന് തോന്നുന്നു അവർ വില കൂടുതൽ ഓഫർ ചെയ്യുന്നു..നന്ദി മനു🙏😍
@ManuUncleInDelhi2 жыл бұрын
ella sthalathum ippol vila koodiyittund.. vandikal kittanilla athukondanu
@kakattilpramod12522 жыл бұрын
@@ManuUncleInDelhi okay 😍
@shyammohanrulzzz78202 жыл бұрын
ഇവന്മാരെല്ലാം വില കൂട്ടിയല്ലേ...... നാട്ടിൽ രജിസ്റ്റർ ചെയ്യുമ്പോളേക്കും..... നാട്ടിലെ same വില തന്നാകുമല്ലോ ...... പിന്നെന്താ മെച്ചം...... ബ്രോ യുടെ മറ്റു വീഡിയോ ഒക്കെ നല്ലതായിരുന്നു .....