INS Khukri (Malayalam) - 1971 ഇന്ത്യ പാക് യുദ്ധം

  Рет қаралды 157,403

Chanakyan

Chanakyan

Күн бұрын

Пікірлер: 115
@jobyjoseph6419
@jobyjoseph6419 5 жыл бұрын
അതിഗംഭിരം, പ്രിയ സഹോദരാ ഈ വിവരണം, നമ്മുടെ മാതൃരാജ്യത്തിന്റെ വീര സൈനിക ചരിത്രങ്ങൾ എഴുതിയ പുസ്തക താളുകളിൽ സുവർണ ലിപികളാൽ എഴുതിവെക്കേണ്ട ഒരു സവിശേഷ നാമം ക്യാപ്റ്റൻ ശ്രീ "മഹേന്ദ്ര നാഥ് മുല്ല "ആ മഹത്തായ രാഷ്ട്ര സ്നേഹിയുടെ രാഷ്ട്രത്തോടുള്ള അർപ്പണ ബോധവും, തന്റെ സഹ ജീവികളോടുള്ള കരുതലും ആ വലിയ മനുഷ്യന്റെ ജീവ ത്യാഗത്തിനു പോലും കാരണമായി, നമ്മുടെ രാഷ്ട്രത്തിനു മഹത്തായ ഒരു നാവികനെയും,അതോടൊപ്പം INS കുക്രി എന്ന പടക്കപ്പലും, ആ കപ്പൽ ച്ഛേതത്തിൽ നിന്നും രക്ഷ പെടാൻ സാധിക്കാതെ അറബി കടലിന്റെ അലയാഴങ്ങളിലേക്കു മറഞ്ഞു പോയ ഹതഭാഗ്യരായ കുറച്ചു നാവികരെയും എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. 1965 ലെ ഇന്ത്യ -പാക് യുദ്ധത്തിൽ ഇന്ത്യൻ നാവിക സേനയുടെ വീഴ്ചകളും, പരിമിതികളും വൻ വിമർശനങ്ങൾക്ക് വഴി വെച്ചതിനെ തുടർന്ന് അതി ദ്രുത നവീകരണങ്ങൾക്കു നാവിക സേനയിൽ കേന്ദ്ര സർക്കാർ തുടക്കമിട്ടെങ്കിലും അന്തർ വാഹിനി വേധ യുദ്ധ സംവിധാനങ്ങളും, മുങ്ങി കപ്പലുകളും അക്കാലത്തു നാവിക സേനയിൽ കുറവായിരുന്നു, പണമില്ലായ്മ തന്നെ ആയിരുന്നു പ്രധാന കാരണം, 1971-ലെ ഇന്ത്യ -പാക് യുദ്ധ കാലത്ത് അന്ന് ഇന്ത്യക്കുണ്ടായിരുന്ന ചില മുങ്ങിക്കപ്പലുകൾ വിമാന വാഹിനി കപ്പലായിരുന്ന INS വിക്രാന്തിന് സുരക്ഷ ഒരുക്കാൻ ഇന്ത്യയുടെ കിഴക്കൻ തീരത്ത് ആയിരുന്നതിനാൽ പടിഞ്ഞാറൻ തീരത്ത് കാര്യമായ നിരീക്ഷണം ഒന്നുമുണ്ടായിരുന്നില്ല അതു തന്നെയുമല്ല പാക് നാവിക സേനയുടെ യുദ്ധ തന്ത്രങ്ങൾ തന്നെ മുൻകൂട്ടി കാണുന്നതിൽ ഇന്ത്യൻ നാവിക സേനയ്ക്കു പിഴവ് സംഭവിച്ചിരുന്നു അത്തരമൊരു വലിയ പിഴവ് ഇന്ത്യയുടെ ഒരു പട കപ്പലും വിലയേറിയ നാവികരുടെ ജീവനുകളും നഷ്ട പെടുന്നതിനു കാരണമായി. വിമാനവാഹിനിയും അതിന്റെ അനുഗമന കപ്പലുകളും ചേർന്ന ഒരു" CARRIER BATTLE GROUP "നയിക്കുന്ന സമുദ്ര നിയന്ത്രണ സംവിധാനത്തിൽ വിശ്വസിക്കുന്ന ഇന്ത്യയുടെ നാവിക സേനയെ കാര്യമായ നാവിക ശേഷി ഒന്നുമില്ലാത്ത പാക് നാവികസേനയുടെ അന്തർ ഹിനികൾ ഉപയോഗിച്ചുള്ള "സമുദ്ര നിഷേധ സംവിധാനം "എന്ന സിദ്ധാന്തത്തിലൂടെ വിറപ്പിക്കാൻ സാധിച്ചു എന്നതും കുക്രി സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു എന്നിരുന്നാലും പറ്റിപോയ ഓരോ പിഴവുകളും കാലാനുസൃതമായി തിരുത്തി മുന്നേറി ഇന്ന് ഇന്ത്യൻ നാവിക സേന ഒരു ലോകോത്തര സൈനിക വ്യൂഹമായി മാറിയിരിക്കുന്നു ഇന്ത്യയുടെ ശത്രുക്കളെ ലോകത്തിന്റെ ഏതു ഭാഗത്തു ചെന്നും നിഷ്കരുണം ശക്തമായി പ്രഹരിക്കാനും ഇന്ത്യയുടെ സമുദ്ര തീരങ്ങൾ സുശക്തമായി സംരക്ഷിക്കാനും നമ്മുടെ നാവിക സേന പ്രാപ്തമായിരിക്കുന്നു, ക്യാപ്റ്റൻ മഹേന്ദ്ര നാഥ് മുല്ലയെ പോലുള്ളവരുടെ ജീവ ത്യാഗത്തിന്റെ സമരണകളാൽ ദീപ്തമായ ഇന്ത്യയുടെ നാവിക സേന പതാക കൂടുതൽ ഉയരങ്ങളിലേക്ക് പാറി പറക്കുമാറാകട്ടെ. ജയ് ഹിന്ദ്.
@jobyjoseph6419
@jobyjoseph6419 5 жыл бұрын
Dear ചാണക്യൻ. "AVIATION RESERCH CENTER"എന്ന ഒരു ചാര വിഭാഗം ഇന്ത്യയ്ക്കുണ്ട് അതിനെ പറ്റി എപ്പോഴെങ്കിലും ഒരു വീഡിയോ ചെയ്യാമോ, മറുപടി പ്രതീക്ഷിക്കുന്നു.
@Chanakyan
@Chanakyan 5 жыл бұрын
@@jobyjoseph6419 ഹലോ ജോബി, താങ്കളുടെ വിജ്ഞാനപ്രദമായ കമന്റുകൾക്കു ആദ്യമേ നന്ദി പറഞ്ഞു കൊള്ളട്ടെ. താങ്കളുടെ കമെന്റുകൾ ഈ ചാനലിന്റെ പല വിഡിയോകളിലും പിൻ ചെയ്തിരിക്കുന്നത് അവ വളരെ വിജ്ഞാനപ്രദമാണ് എന്നത് കൊണ്ട് തന്നെ. ഞങ്ങൾക്ക് സമയപരിമിതി മൂലം ഉൾക്കൊള്ളിക്കാൻ സാധിക്കാത്തതോ വിട്ടു പോയതോ ആയ പോയിന്റ്സ് എല്ലാവർക്കുമായി പങ്കു വെക്കുന്നതിനു വളരെ നന്ദി. ഏവിയേഷൻ റിസർച്ച് സെന്ററിനെ കുറിച്ച് ഭാവിയിൽ ഒരു വീഡിയോ ചെയ്യാം. അടുത്ത കാലത്തു ചാനലിൽ കമ്മ്യൂണിറ്റി പോൾ വഴി അടുത്ത വിഡിയോകളെ കുറിച്ച് suggestions ചോദിച്ചിരുന്നു. അതിൻ പ്രകാരം അടുത്ത വീഡിയോ KALIയെ കുറിച്ചാണ്. പിന്നീട് MARCOS, കാവേരി, ISRO, പരം വീർ ചക്ര ജേതാക്കൾ എന്നീ ടോപിക്സ് ചെയ്യാൻ ആണ് പ്ലാൻ.
@jobyjoseph6419
@jobyjoseph6419 5 жыл бұрын
Chanakyan പ്രിയ സഹോദരാ ദേശസ്നേഹ പ്രചോദിതമായ ഒട്ടനവധി വീഡിയോസ് പോസ്റ്റു ചെയ്തു ഞങ്ങളെ പോലുള്ളവർക്ക്‌ അറിയാത്ത പല കാര്യങ്ങളും അതി മനോഹരമായി വിവരിക്കുന്ന അങ്ങാണ് എല്ലാവിധ അഭിനന്ദനങ്ങളും, നന്ദിയും അർഹിക്കുന്നത്. പോസ്റ്റു ചെയ്യുന്ന എല്ലാ കമെന്റുകൾക്കും വ്യക്തമായും,അവ അവഗണിക്കാതെയും മറുപടി പറയുന്ന ഒരു വ്യക്തിയാണ് താങ്കൾ, വളരെ നന്ദി താങ്കളുടെ മറുപടിക്ക്, ഇന്ത്യൻ ആയുധ വികസന പദ്ധതി കളിലെ അതീവ രഹസ്യ "വജ്രായുധം"എന്ന് പാശ്ചാത്യ മാധ്യമങ്ങളും ആഗോള ഇന്റലിജൻസ് വൃത്തങ്ങളും വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ നക്ഷത്രായുധം KALI 2000-നെ കുറിച്ചുള്ള അങ്ങയുടെ വീഡിയോസിനായി കാത്തിരിക്കുന്നു. നന്ദി.
@Chanakyan
@Chanakyan 5 жыл бұрын
Thank you, Joby.
@jobyjoseph6419
@jobyjoseph6419 5 жыл бұрын
Chanakyan, Most Welcome My Dear Brother.
@Abhi-iv9pp
@Abhi-iv9pp 5 жыл бұрын
Big salute captain മുല്ലാ sir 💪💪 respect U
@hardwin7461
@hardwin7461 5 жыл бұрын
അറിയാതിരുന്നൊരു കഥ Tku sir
@jamsheerahammed5425
@jamsheerahammed5425 5 жыл бұрын
Proud proud proud 100% proud to be an Indian. I'm the proudest citizen of India.
@madhav9879
@madhav9879 4 жыл бұрын
Proud to be an INDIAN adi like 💪💪💪👍👍
@Slicer400
@Slicer400 3 жыл бұрын
100 percent proud
@adarshalappywishandoneagoo10
@adarshalappywishandoneagoo10 4 жыл бұрын
big sealute all indian navy jai hindh
@Chanakyan
@Chanakyan 4 жыл бұрын
Jai Hind
@sajeevtb8415
@sajeevtb8415 5 жыл бұрын
നല്ല അവതരണം
@Chanakyan
@Chanakyan 5 жыл бұрын
Thank you, Sanjeev
@clarakumaran3222
@clarakumaran3222 2 жыл бұрын
Big Salute 💪💪.Jai Hind 🙏💪
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@ganeshgpanicker7383
@ganeshgpanicker7383 5 жыл бұрын
A BIG SALUTE TO CAPTAIN MULLA👍
@Chanakyan
@Chanakyan 5 жыл бұрын
Hello Ganesh, Thank you for your continued support.
@ganeshgpanicker7383
@ganeshgpanicker7383 5 жыл бұрын
@@Chanakyan 1962ഇൻഡോ ചൈന യുദ്ധത്തെ pattium 1967 chola നാഥുല ഇൻസിഡന്റിനേയും പറ്റി ഒരു വീഡിയോ ചെയമോ
@Chanakyan
@Chanakyan 5 жыл бұрын
@@ganeshgpanicker7383 ഹലോ ഗണേശ്, തീർച്ചയായും ചെയ്യാം. ഒരല്പം വൈകും. കുറെയധികം സ്റ്റോറീസ് ഇപ്പോൾ പ്ലാനിങ്ങിൽ ഉണ്ട്.
@ganeshgpanicker7383
@ganeshgpanicker7383 5 жыл бұрын
@@Chanakyan Ok
@santhoshbu84
@santhoshbu84 5 жыл бұрын
രണ്ടു യുദ്ധ കപ്പലുകളും രണ്ടു വിധത്തിലുള്ള ഉയരം ക്രമീകരിച്ചാണ് സഞ്ചരിച്ചരുന്നത്, കുക്കിറി സമുദ്രത്തിൽ താഴ്ന്നും, രണ്ടാമത്തെത് ഉയർന്നും, ജലത്തിന്റെ അടിയിൽ ഉയർന്ന് നിന്നതിനാൽ ആ കപ്പലിന്റെ അടി ഭാഗത്തു ടോർപിഡോ തട്ടാതെ അതിനു അപ്പുറം താന്നു നിന്ന കുക്കറിയുടെ അടി ഭാഗത്തു ടോർപിഡോ കൊണ്ട് കുക്കിറി തകർന്നത്, കുക്കിറി യിൽ ഉണ്ടായിരുന്ന (വീര മൃത്യു വരിച്ച ഒരു ജവാൻ എൻ്റെ നാട്ടിൽ ഉണ്ടായിരുന്നു )ഇദ്ദേഹത്തിന്റെ പിതാവിനെ അന്നത്തെ കാലത്ത് ബഹുമാന പൂർവ്വം പേരിനു മുന്നിൽ കുക്കിറി എന്ന പേര് ചേർത്താണ് വിളിച്ചിരുന്നത് നമസ്കാരം
@rajr8513
@rajr8513 4 жыл бұрын
Adehathinta perentha?
@HistoryInsights
@HistoryInsights 4 жыл бұрын
ചരിത്രത്തെ പ്രണയിക്കുന്നവർക്കായി ഒരു ഇടം
@Chanakyan
@Chanakyan 4 жыл бұрын
🙏😊
@aruns2881
@aruns2881 4 жыл бұрын
MY AMBITION IS TO BECAME AN ARMY MAN ⚔️🇮🇳⚔️ JAI HIND
@Chanakyan
@Chanakyan 4 жыл бұрын
JAI HIND
@unni7083
@unni7083 3 жыл бұрын
🇮🇳🇮🇳🇮🇳🇮🇳🇮🇳 ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳😘😘😘😘
@Chanakyan
@Chanakyan 3 жыл бұрын
ജയ് ഹിന്ദ്
@പരനാറിസംഘി
@പരനാറിസംഘി 4 жыл бұрын
Jai hind Jai KERALA
@armyfan613
@armyfan613 Жыл бұрын
paranari pinu ki jai viliyeda
@nandhuvlogger825
@nandhuvlogger825 5 жыл бұрын
ഇന്ത്യ൯ മുങ്ങിക്കപ്പലിനേക്കുറിച്ച് ഈ അടുത്ത കാലത്ത് ഒരു സിനിമ ഇറങ്ങിയല്ലോ Ghazi attack ? ഞാ൯ ഈ വീഡിയോ കണ്ടാണ് ശ്രദ്ധിച്ചത്.അതിനേക്കുറിച്ചൊരു ഡോക്ക്യുമെ൯ഡറി ചെയ്യാമോ?..
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 5 жыл бұрын
We have sunk two PNSs.plus we have fully destroyed Karachi Harbour including a lot of Oil refineries/ bunkers. Jai Hind
@Chanakyan
@Chanakyan 5 жыл бұрын
ഹലോ സുധാകരൻ മാഷെ, വളരെ ശരിയാണ്. ഇതിനെക്കുറിച്ചു ഞങ്ങൾ ഓപ്പറേഷൻ ട്രൈഡന്റ് ആൻഡ് ഓപ്പറേഷൻ പൈത്തൺ എന്ന ഒരു വീഡിയോ ചെയ്തിട്ടുണ്ട്. ദയവായി അത് കൂടികാണണേ. Link - kzbin.info/www/bejne/Y5_EqGp7rtB7sLs
@snrkp1709
@snrkp1709 5 жыл бұрын
Pakistan loses nearly 2000 sailors alone....
@muhammedsaajid1122
@muhammedsaajid1122 5 жыл бұрын
Superb sir ജയ് ഹിന്ദ് 😍
@Chanakyan
@Chanakyan 5 жыл бұрын
ജയ് ഹിന്ദ്.
@gokuldeep7282
@gokuldeep7282 2 жыл бұрын
സഞ്ചാരം കണ്ട് വന്നവർ ഉണ്ടോ..
@iamproudtobeindian77
@iamproudtobeindian77 5 жыл бұрын
indian navy prafact power full💪💪👍👌
@sakeenaurothiyil8027
@sakeenaurothiyil8027 5 жыл бұрын
Powli
@hassanbinhameed336
@hassanbinhameed336 5 жыл бұрын
Jai hind...
@Chanakyan
@Chanakyan 5 жыл бұрын
ജയ് ഹിന്ദ്.
@johnsonmathew87
@johnsonmathew87 5 жыл бұрын
😘😘😘😘😘😘
@ZainMalik-yk2ix
@ZainMalik-yk2ix 3 жыл бұрын
💪💪
@aloyfernandez6377
@aloyfernandez6377 5 жыл бұрын
Nice presentation 😘😘😘
@Chanakyan
@Chanakyan 5 жыл бұрын
Thank you, Aloy
@anilkumarks4555
@anilkumarks4555 2 жыл бұрын
കപ്പൽ നഷ്ടപ്പെട്ട കരയിലേക്ക് വന്നാലും അദ്ദേഹത്തിന്റെ വില പോകുമെന്ന് ആ ദേശാഭിമാനിക്ക് തോന്നിക്കാണും
@umeshkrishna112
@umeshkrishna112 4 жыл бұрын
One country same blood jai hind
@Chanakyan
@Chanakyan 4 жыл бұрын
ജയ് ഹിന്ദ്
@user-xh4vk2cy6y
@user-xh4vk2cy6y 3 жыл бұрын
ജയ്ഹിന്ദ്
@Chanakyan
@Chanakyan 3 жыл бұрын
ജയ്ഹിന്ദ്
@joelkj13
@joelkj13 3 жыл бұрын
Jai hind
@Chanakyan
@Chanakyan 3 жыл бұрын
Jai Hind
@_samdavi9606
@_samdavi9606 4 жыл бұрын
Jai khukri😭😭😭😭
@ajithnair3754
@ajithnair3754 5 жыл бұрын
salute sir
@abijithtr8781
@abijithtr8781 5 жыл бұрын
Navy marcos oru video cheyumo
@Chanakyan
@Chanakyan 5 жыл бұрын
ഹലോ അഭിജിത്, തീർച്ചയായും ഉണ്ടാവും. മാർക്കോസിനെ കുറിച്ചുള്ള വീഡിയോ ജനുവരി/ഫെബ്രുവരി മാസങ്ങളിൽ തന്നെ ഉണ്ടാവും.
@jareerep8506
@jareerep8506 3 жыл бұрын
👍👍👍👍❤
@nandusnair6976
@nandusnair6976 5 жыл бұрын
Nice video bro, do a video on Ghazi pak advanced Submarine and our efforts on destroying it in 1970 war.
@Chanakyan
@Chanakyan 5 жыл бұрын
Hello Nandu, Thank you for the suggestion. We have added this to our backlog. We'll do the video once we are done with the projects that we are currently working on.
@iamproudtobeindian77
@iamproudtobeindian77 5 жыл бұрын
jai hind
@ariyapedathanjninnumenikkg348
@ariyapedathanjninnumenikkg348 3 жыл бұрын
Jai hind.
@Chanakyan
@Chanakyan 3 жыл бұрын
Jai Hind
@heavenlyvision1602
@heavenlyvision1602 4 жыл бұрын
എന്റെ നാട്ടുകാരൻ ഒരു ഓഫീസർ കുക്രിയിൽ മരിച്ചു.
@Chanakyan
@Chanakyan 4 жыл бұрын
🙏😢
@mahadevprabhu7784
@mahadevprabhu7784 3 жыл бұрын
operation dwaraka ye patti oru video cheyyumo?
@Thomas-pq5uw
@Thomas-pq5uw Жыл бұрын
As per certain sources ins kukri First of all the equipments and sonar were out dated Secondly the torpedo was fired by an American sub . The pakistani subs were not capable to flee a t a very high speed after the attack. The task of kukri was to hunt for pns Ghazi the big and most advanced submarine .
@abhisheks8250
@abhisheks8250 4 жыл бұрын
Indiayude historyil oru pakistan tanker attack koodi unde. Operationte pere marannu poyi. Sambhavam rajsthan borderil aayirunnu. Minimum army force upayogich Pakisthante akkalathe puthuputhan tankerukal thakartha incident aayirunnu. Athe tanker ivide Indiayile ASC centeril vechittunde. Aa operationte video undakkamo chanakya?
@Chanakyan
@Chanakyan 4 жыл бұрын
പ്രിയ സഹോദരൻ അഭിഷേക്, ഈ സംഭവത്തെ അടിസ്ഥാനമാക്കിയ "ഓപ്പറേഷൻ അസൽ ഉത്തർ" കാണുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക. അഭിപ്രായം കമന്റ് ചെയ്യാൻ മറക്കല്ലേ.. kzbin.info/www/bejne/oXXUm4mvgql8nZo
@arjumenonm
@arjumenonm 5 жыл бұрын
Vande Matharam
@Chanakyan
@Chanakyan 5 жыл бұрын
വന്ദേമാതരം
@abinthomas3673
@abinthomas3673 5 жыл бұрын
Nice presentation.
@naseerabdul7424
@naseerabdul7424 5 жыл бұрын
ജയ് ഹിന്ദ്
@Chanakyan
@Chanakyan 5 жыл бұрын
ജയ് ഹിന്ദ്.
@baijulawrence8883
@baijulawrence8883 3 жыл бұрын
Ee vedeok enik like adikan thonnunnilla.athrak vishamam aayi
@ananthusanjeev3535
@ananthusanjeev3535 5 жыл бұрын
😘
@rajr8513
@rajr8513 4 жыл бұрын
Survivers ta interviw o mattum youtubil undo?
@juvinjuvin70
@juvinjuvin70 4 жыл бұрын
A captain never leaves it's ship എന്ന് കെട്ടട്ടില്ലേ........... മർച്ചന്റ് ഷിപ് കളുടെ ക്യാപ്റ്റൻ ഇൻചാർജ് അറസ്റ്റ് ആവുകയോ മറ്റോ ചെയ്താൽ.. ആ ഷിപ് ക്യാപ്റ്റൻ നെ ഫോളോ ചെയ്യണം എന്ന് കേട്ടിട്ടുണ്ട്
@supersaiyan3704
@supersaiyan3704 5 жыл бұрын
Nammal eppozhum angane aanallo. Endenkilum pattiyaal alle onnu unarnu ezhunnelku.
@sreeragramadas6822
@sreeragramadas6822 2 жыл бұрын
Jai hind 🇮🇳🇮🇳🇮🇳🧡🤍💚
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@ajka5584
@ajka5584 5 жыл бұрын
can u make video abt AMCA ad Kaveri engine.
@Chanakyan
@Chanakyan 5 жыл бұрын
Sure, by the end of January 2019 you can expect this video.
@Abhhi-h2o
@Abhhi-h2o 3 жыл бұрын
Ith base cheythano akshay kumar nte rustom movie
@Chanakyan
@Chanakyan 3 жыл бұрын
Angane karuthunnilla. Different stories aanu.
@abhilashcs7507
@abhilashcs7507 4 жыл бұрын
Ithil dislike adicha matte makkalk nadu viral namaakarm
@sibinsidharth5496
@sibinsidharth5496 3 жыл бұрын
Co
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 5 жыл бұрын
Please see the potential of Defence forces and lapse of polititians to return the captured territories of Pakistan including area captured by Pakistan in Kashmir. Too bad. Not even a patriot or defence personnel will accept it.
@jojo-cy1bq
@jojo-cy1bq 5 жыл бұрын
Kazinja kalangalil sainythe ayudhavalkarikkunnathil india pirkottu ayirunnu ! bahaviyil ee prashanam undakilla ennu pratheekshikkam
@unnisadanandan3159
@unnisadanandan3159 3 жыл бұрын
🇮🇱🇳🇪🇷🇺
@nidhinkrishnan8666
@nidhinkrishnan8666 5 жыл бұрын
Fist comments
@sanjeetkumar-oq1bp
@sanjeetkumar-oq1bp 5 жыл бұрын
Nidhin Krishnan fist..?????
@ZainMalik-yk2ix
@ZainMalik-yk2ix 3 жыл бұрын
💪💪
@sreerajs4578
@sreerajs4578 5 жыл бұрын
Jai hind
@Chanakyan
@Chanakyan 5 жыл бұрын
Jai hind.
@royjacobphilip1795
@royjacobphilip1795 4 жыл бұрын
Jai Hind.
@Chanakyan
@Chanakyan 4 жыл бұрын
Jai Hind
@shukkoorpnazar964
@shukkoorpnazar964 3 жыл бұрын
Jai hind
@Chanakyan
@Chanakyan 3 жыл бұрын
Jai Hind
@midhunkollam2465
@midhunkollam2465 4 жыл бұрын
Jai hind
@Chanakyan
@Chanakyan 4 жыл бұрын
Jai Hind
@augustined3303
@augustined3303 4 жыл бұрын
Jai Hind
@Chanakyan
@Chanakyan 4 жыл бұрын
ജയ് ഹിന്ദ്
@AmlinDavid
@AmlinDavid 4 жыл бұрын
Jai hind
@Chanakyan
@Chanakyan 4 жыл бұрын
Jai HInd
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 26 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,8 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 354 М.
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 34 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 26 МЛН