Instant Chicken Biriyani - 3 മിനിറ്റ് കൊണ്ട് ചിക്കൻ ബിരിയാണി ഉണ്ടാക്കി കഴിക്കാം?

  Рет қаралды 133,789

Chat with Bhakthan

Chat with Bhakthan

3 жыл бұрын

Instant Chicken Biriyani - 3 മിനിറ്റ് കൊണ്ട് ചിക്കൻ ബിരിയാണി ഉണ്ടാക്കി കഴിക്കാൻ പറ്റുമോ? ഇതിൽ കാണിച്ചിരിക്കുന്ന ബിരിയാണിയുടെ കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 90615 34072
മൂന്ന് മിനിറ്റ് കൊണ്ട് സ്വാദിഷ്ടമായ ബിരിയാണി ഉണ്ടാക്കി കഴിക്കാൻ പറ്റുമോ? പട്ടാളക്കാർ ഉൾപ്പെടെ ഉപയോഗിക്കുന്ന ഒരു ഫുഡ് പാക്കിംഗ് രീതിയാണ്, ഒന്ന് കണ്ടു നോക്കൂ.
ചെറുതും വലുതുമായ ബിസിനസ്സ് ചെയ്യുന്ന നമ്മുടെ സുഹൃത്തക്കളെ പ്രൊമോട്ട് ചെയ്യുന്നതിനുള്ള ഒരു ചാനൽ ആണിത്. This video is to support young and energetic budding entrepreneurs and Thank You So Much, everyone, for your support and love. 😊 🤝 നിങ്ങളുടെ പ്രൊഡക്ടുകൾ ഇതുപോലെ ഫീച്ചർ ചെയ്യുന്നതിനായി ബന്ധപ്പെടുക admin@techtraveleat.com

Пікірлер: 658
@ChatwithBhakthan
@ChatwithBhakthan 3 жыл бұрын
ഈ പ്രോഡക്ട് മോശമാണ്, ഉപയോഗിക്കാൻ പാടില്ല, ഇത് കഴിച്ചാൽ ക്യാൻസർ വരും, ഇതിൽ മനുഷ്യന് ദോഷമായ കാര്യങ്ങൾ ഉണ്ട് എന്നൊക്കെ പറയാൻ പോകുന്നവരും ചിന്തിക്കുന്നവരും ഒക്കെ ദയവായി ഈ ലിങ്ക് ഒന്ന് തുറന്ന് ഇതിൽ എഴുതിയിരിക്കുന്നത് വായിക്കുക. www.drdo.gov.in/labs-and-establishments/defence-food-research-laboratory-dfrl You may also read this wikipedia article about Military Meal Ready to Eat en.wikipedia.org/wiki/Meal,_Ready-to-Eat
@JJV..
@JJV.. 3 жыл бұрын
👍
@sachinyadu
@sachinyadu 3 жыл бұрын
These products cannot be a replacement for freshly cooked meals. But one can have it while travelling, trekking etc. When cooking is not feasible. But certainly these kind of instant foods should be consumed sparsely. Regular consumption can have serious health consequences depending on the ingredients used.
@arjunvinod9274
@arjunvinod9274 3 жыл бұрын
ഇതാണ് MRE Meals Ready To Eat
@jakeh1476
@jakeh1476 3 жыл бұрын
@@leomathew8145 this product doesnot contain any preservatives if you have any doubts search in google about this method retort packing .it is pre-cooked by chefs,then packed using retort packing and sterilization is done in retort machinery and it's 💯 percentage preservative free and 💯 percent 'SAFE'. this technology does not need preservation.
@sanalgeorge8515
@sanalgeorge8515 3 жыл бұрын
Is this cover natural friendly?
@Evannanvin
@Evannanvin 3 жыл бұрын
Those who put negative comments don’t buy it ....Someone put their time and effort to Launch a product and implement it as a finished product...This is good for those who travel, hiking and camping...Stay positive everyone..
@bluejackal9786
@bluejackal9786 3 жыл бұрын
ചില comment കണ്ടാൽ തോന്നും നമ്മൾ കഴിക്കുന്നത് ഒക്കെ ഹെൽത്തി ഫുഡ് ആണെന്ന്....
@Hello-yz8vd
@Hello-yz8vd 3 жыл бұрын
അപ്പോ ഇത് healthy food അല്ല എന്ന് താങ്കൾക്ക് അറിയാം
@abhinanda9752
@abhinanda9752 3 жыл бұрын
@@Hello-yz8vd അതെ correct biriyani,fried rice,burger ഒക്കെ junk food ആണ്
@bluejackal9786
@bluejackal9786 3 жыл бұрын
@@Hello-yz8vd അത് കൊണ്ട്... Healthy food അല്ല എന്നറിയാവുന്ന എന്തൊക്കെ നമ്മൾ കഴിക്കുന്നു...
@Hello-yz8vd
@Hello-yz8vd 3 жыл бұрын
@@bluejackal9786 Bro എന്തായാലും ഞാൻ healthy food അല്ലാത്തവ കഴിവതും ഒഴിവാക്കുന്ന വ്യക്തിയാണ്, അതുകൊണ്ട് തന്നെയാണ് ഞാൻ പ്രതികരിച്ചതും
@bluejackal9786
@bluejackal9786 3 жыл бұрын
@@Hello-yz8vd അത് പോലെ ഇതും താങ്കൾക്ക് ഒഴിവാക്കാമല്ലോ ? ആരും നിർബന്ധിക്കുന്നില്ലല്ലോ..?
@jeevanmathew5267
@jeevanmathew5267 3 жыл бұрын
ലെ 2025ഇൽ : ഞാൻ : അമ്മേ ബിരിയാണി വേണം ലെ അമ്മ: എടുത്ത് പുഴുങ്ങി തിന്നു packet ഇരിപ്പുണ്ട്
@hafsathmoideen9970
@hafsathmoideen9970 3 жыл бұрын
😂😂
@vishnu9668
@vishnu9668 3 жыл бұрын
2030 ill kelkkunna vartha cancer vannu marichu poyi ennum...🤣 chindhikku chidhichu valaru
@satheeshbabu9948
@satheeshbabu9948 3 жыл бұрын
അളിയനോട് ഒന്നും തോന്നല്ലേ മക്കളേ
@romarajeev
@romarajeev 3 жыл бұрын
Sujithetta! Its called MRE Meals Ready to Eat War timings and remote army campsiloke inganate packed foods aanu avarku ration ayitu kodukunnath! Mosty one ration pack will contain breakfast, lunch & dinner with some other essentials like instant coffee/tea powders, match boxes, water purification tablets etc depending on the area and the climatic conditions they are surviving!🙂
@albzz07
@albzz07 3 жыл бұрын
Unbelievable ...what a technology Uff....😌😌😌😌😌😌😌😌
@riyastir
@riyastir 3 жыл бұрын
ഫുഡ് കേടാകുന്നത് ബാക്ടീരിയ അതിൽ കയറി പണിയുന്നത് കൊണ്ടാണ്. അത് തടഞ്ഞാൽ കുറെ കാലം കേടു കൂടാതെ ഇരിക്കും
@albzz07
@albzz07 3 жыл бұрын
@@riyastir ayerekumm Enna nelum ath bad anuu alle
@riyastir
@riyastir 3 жыл бұрын
@@albzz07 preservatives illenkil issue illa
@albzz07
@albzz07 3 жыл бұрын
@@riyastir 😁😍
@jithin_thalassery
@jithin_thalassery 3 жыл бұрын
ഇതിപ്പോ ബിരിയാണി വേണം അമ്മേ എന്ന് പറഞ്ഞാൽ അപ്പൊ തന്നെ കിട്ടുമല്ലോ 😁 കിടിലോസ്‌കി സാധനം 💥
@Andriamol
@Andriamol 3 жыл бұрын
Eee product kollam ethupolathe product travel chiyunnavarke use akum
@benchaminjosephjojo300
@benchaminjosephjojo300 3 жыл бұрын
Sujith etta ethinte cover choodu akumbol..... vere arokya paramaya preshnam velathum undaakummmoo
@rozario403
@rozario403 3 жыл бұрын
230 രൂപക്ക് ഇത് കഴിക്കുന്നതിലും നല്ലത് 100 രൂപക് ഹോട്ടലിന്ന് അടിപൊളി ആയി കഴിച്ചൂടെ ....
@MrKami123456789
@MrKami123456789 3 жыл бұрын
Sathyam..a flop product
@andresilvester4292
@andresilvester4292 3 жыл бұрын
Athu Sheri aanu pakshey eee type biryaniyil preservatives okey kaanulle which may be unhealthy
@l.ij0
@l.ij0 3 жыл бұрын
പക്ഷെ ഒരു ഹോട്ടലോ , ഷോപ്പുകളോ മറ്റും ഇല്ലാത്ത സ്ഥലത് , അതായത് ജമ്മു , ലഡാക് പോലുള്ള സ്ഥലങ്ങളിൽ ഇത്‌ പ്രവർത്തികം ആകുമായിരിക്കില്ലേ?
@sheebalouis5744
@sheebalouis5744 3 жыл бұрын
പിന്നല്ല
@ezrafarmtech8436
@ezrafarmtech8436 3 жыл бұрын
Haha.. reasonable question
@rameshmadhavanpillai3832
@rameshmadhavanpillai3832 3 жыл бұрын
Already you have ready made Malabar parotta and gravy varieties in department store. But any will be useful for batulares
@hazi9749
@hazi9749 3 жыл бұрын
Chat with bakthan road to 100 k Congrats സുജിത്തേട്ട ❤️❤️
@yadhukrishna7721
@yadhukrishna7721 3 жыл бұрын
കൊള്ളാലോ പൊളി സാധനം 😍😍
@StonerMallu
@StonerMallu 3 жыл бұрын
ആദ്യമായി എന്റെ ബഡ്ജറ്റിന് പറ്റിയതും എനിക്ക് ഇഷ്ടപെട്ടതും ആയ സാധനം എത്തി പോയ്‌ ❤️❤️ ഇത് ഞാൻ വാങ്ങും
@hazi9749
@hazi9749 3 жыл бұрын
Stoner mallu ഞാനും വെടിക്കുന്നുണ്ട് ❤️
@maneeshtech4673
@maneeshtech4673 3 жыл бұрын
കിടു സാദനം
@soldierboy2227
@soldierboy2227 3 жыл бұрын
Price kooduthal alle
@soldierboy2227
@soldierboy2227 3 жыл бұрын
@@hazi9749 BRO 230 RS 2 BIRIYANIYUM ORU LIME KUDIKKAN PATTUM HOTELIL POYAL
@soldierboy2227
@soldierboy2227 3 жыл бұрын
Pinne high range okke pokumbol nammukk vangicha nallathayirikkum 😄
@shafeekshefi3505
@shafeekshefi3505 3 жыл бұрын
Chetaa pack open aakunathinu munb thanne sothishtamaaya biriyani ennu parayunath Sheriyano.kazhichalalle taste undo ennu ariyollu
@mnz-znm5414
@mnz-znm5414 3 жыл бұрын
ഇത് കൊള്ളാല്ലോ.... ഇങ്ങനെ ബിരിയാണി ഉണ്ടല്ലേ..... നമ്മളെ പോലെ മടിയന്മാർക്ക് അത്യുത്തമം 😀😀😀😀👌👌👌👌
@rajeev_eachur
@rajeev_eachur 3 жыл бұрын
ഇത് ഒരു അടിപൊളി സംഭവം ആണല്ലൊ 👌👌👌 മിലിട്ടറി personnel tinned food ഉപയോഗിക്കാറുണ്ട്. അത് പോലെ തന്നെ വളരെ എളുപ്പം ആയി ഈ product. Market ൽ ഉടനെ എത്തും ന്ന് കരുതുന്നു 👏👏👏👏
@parvathi2k
@parvathi2k 3 жыл бұрын
Ready-to-cook biriyani. Sambhavam kolaalo👍👍👍
@anas_orginal
@anas_orginal 3 жыл бұрын
എന്റെ നാട്ടിൽ 70 രുപയ്ക്ക് ബിരിയാണി കിട്ടും. ആരോഗ്യം സമ്പത്തും മെച്ചം
@ajiteuu
@ajiteuu 3 жыл бұрын
Aysheri
@ajiteuu
@ajiteuu 3 жыл бұрын
@@leomathew8145 suhurthe Ithippol nammal oru townilaan frontiloru hotel und Ennal Ee productinte upayogam avde zero aanu. Pkshe Nammal oru kadakalum veedukalum onnum ilaatha sthalam aanenkil aanu ithine use verunnath. Eg: Ningal oru ride pokukayaan forest area aanu avde ningalkith upayokamaakum.
@dilshadrahman1399
@dilshadrahman1399 3 жыл бұрын
Ente nattil 60 mlappuram tirur
@user-uw7ui3si6y
@user-uw7ui3si6y 3 жыл бұрын
Malappuram aano naad
@anas_orginal
@anas_orginal 3 жыл бұрын
@@user-uw7ui3si6y എന്റെ നാട് മലപ്പുറം
@hamdanannikkara749
@hamdanannikkara749 3 жыл бұрын
60 രൂപയ്ക്ക് ബിരിയാണി കിട്ടുമ്പോൾ ഞാൻ ഇത് മേടിക്കില്ല
@ashwinprakash3894
@ashwinprakash3894 3 жыл бұрын
Athe
@jithdaily2850
@jithdaily2850 3 жыл бұрын
Athum sheriyaa..🤔🤔
@HS-bj7cs
@HS-bj7cs 3 жыл бұрын
പട്ടാളകാർക്കും മറ്റും ഉപകാരപ്പെടും അത് പോലെ ബിരിയാണി കിട്ടാത്ത സ്ഥലത്തേക്ക് പോകുന്നവർക്ക് ഉപകാരപ്പെടും.
@riyastir
@riyastir 3 жыл бұрын
@@HS-bj7cs travel purpose
@ittachi9604
@ittachi9604 Жыл бұрын
അയിന് തന്നോട് ഇത് വാങ്ങാൻ പറഞ്ഞോ
@gokuljayaprakash2088
@gokuljayaprakash2088 3 жыл бұрын
MRE-meals ready to eat
@ashrafkundathil1195
@ashrafkundathil1195 3 жыл бұрын
70രൂപക്ക് സൂപ്പർ ബിരിയാണി കിട്ടുമ്പോൾ ഈ സാധനം ആരെങ്കിലും വാങ്ങുമോ
@Dileepdilu2255
@Dileepdilu2255 3 жыл бұрын
അടിപൊളി സാനം❤🎉😍👏👍 super സുജിത്തേട്ട
@rameshmadhavanpillai3832
@rameshmadhavanpillai3832 3 жыл бұрын
Price is more. If I buy from the neighboring hotel it will be low with a look gravy and raitha . Only advantage is you can have any time if you have this ready made product in the fridge
@rahulharidas2962
@rahulharidas2962 3 жыл бұрын
Sambavam adipoli thanne.. Why I should Buy this ?? (Malayali enthin ith vangikanam ?)...ennathin utharam tharamo ?? Ethokke Sandarbangalil ith upakarapedum..? Ithinda Usable period etara Month anu after Packing ??
@ChatwithBhakthan
@ChatwithBhakthan 3 жыл бұрын
ഹോട്ടലിൽ നിന്നും കഴിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുള്ളവ പ്രയോജനപ്പെടുന്നത്. ഉദാഹരണത്തിന് ദൂരയാത്ര പോകുമ്പോൾ, പ്രളയം, ലോക്ക്ഡൗൺ തുടങ്ങിയ അടിയന്തിര ഘട്ടങ്ങളിൽ
@vpukken
@vpukken 3 жыл бұрын
VERY EXPENSIVE. Price should be around 100/- and what about chemicals and heating
@nairpravink
@nairpravink 3 жыл бұрын
This being his brother-in-laws product, so will not have chemicals and it is COVID-19 free
@ajiteuu
@ajiteuu 3 жыл бұрын
@@nairpravink nee ethada naaye
@nairpravink
@nairpravink 3 жыл бұрын
@Basim Vt how the f***k do u know, this 😋
@P4tech1
@P4tech1 3 жыл бұрын
ബിരിയാണി ഇഷ്ട്ടം ഉള്ളവർ ഉണ്ടോ 😋 like👍
@sk526
@sk526 3 жыл бұрын
kzbin.info/www/bejne/mH3HZH2Al5d8nbM
@nithinvarghese7368
@nithinvarghese7368 3 жыл бұрын
Normal use cheyyunathinekkal. long journeys ulm Foreign countries ile pokkumbozhum useful akkum 👍
@nooranourina5245
@nooranourina5245 3 жыл бұрын
Quantity valare kuravan ,ee price il nmmkk nashttam allea Oru biriyani de price koduthal ivide ulla hoteleenn unlimited biriyani kazhikkn okkumm
@tomsonksamson512
@tomsonksamson512 3 жыл бұрын
What is the side effects?? Is this tested with food inspection...
@yashiryashi
@yashiryashi 3 жыл бұрын
80rupee kidilan chicken biriyani boxil kittum.. just 5minut make it hot..but 3days date undavuollu...fresh ...here in Banglore
@DAILYDROP24
@DAILYDROP24 3 жыл бұрын
It is told as MRE in other countries and India also
@Zzzz-657
@Zzzz-657 3 жыл бұрын
Ee type foods main aayi use cheyunnathu army aanu MRE (MEALS READY TO EAT)ennanu name ithu kazhichal oru problem undavilla good concept good price
@selmanfarizpn2613
@selmanfarizpn2613 3 жыл бұрын
Ayyo ഞാൻ കരുതി noodles pole aa kit കീറി ചെയ്യണം എന്ന്😳
@nikhilpradeep1479
@nikhilpradeep1479 3 жыл бұрын
ഞാനും അങ്ങനാ കരുതിയത്
@illuminandi_payasam
@illuminandi_payasam 3 жыл бұрын
തുടക്കത്തിൽ ഞാനും 😂😂
@imaginevinee
@imaginevinee 3 жыл бұрын
Sujithinnu daily chicken biryani. Beef ondo?
@AD_COMPANY_
@AD_COMPANY_ 3 жыл бұрын
നമുക്കൊരു കൊച്ചു ചാനൽ ഉണ്ടെന്ന് പോലും ആർക്കും അറിയില്ല എല്ലാവരും ഒന്ന് കണ്ടു നോക്കട്ടെ☺😊
@AD_COMPANY_
@AD_COMPANY_ 3 жыл бұрын
Ente channel onnu kand nokkne☺
@sheebalouis5744
@sheebalouis5744 3 жыл бұрын
210 റേറ്റ് കൂടുതലാണ്. ഈ പൈസ ഉണ്ടെങ്കിൽ ഫ്രഷ് ബിരിയാണി പാർസൽ വാങ്ങി കഴിക്കാമല്ലോ
@ChatwithBhakthan
@ChatwithBhakthan 3 жыл бұрын
ഫ്രഷ് ബിരിയാണി ലഭിക്കാത്ത അവസരങ്ങളില്‍ ഉപയോഗിക്കാവുന്നതാണ് ഇത്തരത്തിലുള്ള Ready to Eat packet
@mtfanboy7667
@mtfanboy7667 3 жыл бұрын
@@ChatwithBhakthan emergency samayangalilith use full aakum
@ChatwithBhakthan
@ChatwithBhakthan 3 жыл бұрын
Yes
@unaiszain7014
@unaiszain7014 3 жыл бұрын
എന്നാലും ഇതൊക്കെ കഴിച്ചു കാൻസർ വരും ഉറപ്പ് 🙏
@jithendranambiar7699
@jithendranambiar7699 3 жыл бұрын
I think 100 will be a winner, moreover turnover kudum economies of scale kittum
@soldierboy2227
@soldierboy2227 3 жыл бұрын
Innathe ente like njangalk easy ayitt biriyani packet indakki thanna sujithettante aliyan aahn 😘
@alvinrozario8710
@alvinrozario8710 3 жыл бұрын
Ee productnte manufacturing process kaanichaal nallathanu
@sreeneshin
@sreeneshin 2 жыл бұрын
Product is superb, .. Had shahi paneer..
@MYMOGRAL
@MYMOGRAL 3 жыл бұрын
Vila koodippoyillee 60 roopakk okke kittumalloo sujithettaa..
@RAsDreamWorks
@RAsDreamWorks 3 жыл бұрын
Adipoli Sujith Bhai😀
@YASARKHUTHUBP
@YASARKHUTHUBP 3 жыл бұрын
Really nice product 😘👌💐
@alwinlx
@alwinlx 3 жыл бұрын
അളിയനും അളിയനും കൂടി തകർപ്പൻ കച്ചവടം ആണല്ലോ.. നന്നായി വരട്ടെ
@sabihkallikkandy8207
@sabihkallikkandy8207 3 жыл бұрын
Quantity കൂട്ടാനും വില കുറയ്ക്കാനും പറയുക👍 Nice product👌
@SalmanKhan-vc8rh
@SalmanKhan-vc8rh 3 жыл бұрын
3 പ്രാവശ്യം ഞെട്ടി 1 കവർ ഉൾപ്പെടെ പുഴുങ്ങിയപ്പോൾ 2 അതിൽ ചിക്കൻ ഉണ്ട് എന്ന് കേട്ടപ്പോള്(18മാസം എന്ന വാലിഡിറ്റി ) 3 വില ഉണ്ടായാലും കൻസെപ്റ് കൊള്ളാം
@nishamanoj6016
@nishamanoj6016 3 жыл бұрын
Budget flightil biriyani vangumbol avar athil boiled water ozhichu tharum...after five minutes biriyani will be ready.....same concept anennu thonnunnu......ennalum ithu kollam....travelling cheyyumbol very useful akum
@ChatwithBhakthan
@ChatwithBhakthan 3 жыл бұрын
Pls read - www.drdo.gov.in/labs-and-establishments/defence-food-research-laboratory-dfrl
@SalmanKhan-vc8rh
@SalmanKhan-vc8rh 3 жыл бұрын
@@ChatwithBhakthan സുജിത്തേട്ടാ! ഇങ്ങള് ബേജാറാവാതെ. ഞാൻ അതിന്റെ ഒരു casual രീതിയിൽ പറഞ്ഞതാ. Not written in a negative way. Just expressed my first impression on this concept as a normal viewer😇🙌😄 വന്ന് വന്ന് ഇപ്പൊ കമെന്റ് ഇടാൻ പേടിയായി. നെഗറ്റീവ് സെൻസിൽ എടുക്കാതെ ഇങ്ങള് ഒന്ന് മറിച്ച് ആലോചിച്ചു നോക്ക് ഫൈസി🤣😂
@anna_._irwin
@anna_._irwin 3 жыл бұрын
Kothiyaakunnu😭❤️❤️❤️
@veeje1612
@veeje1612 3 жыл бұрын
Swetha chechi smile super
@resmikuriakose1877
@resmikuriakose1877 3 жыл бұрын
U can have 3biriyaani from hotel for the same price.
@sscreations1775
@sscreations1775 3 жыл бұрын
Waiting ayirunnu
@adhi2826
@adhi2826 3 жыл бұрын
High temp choodaakkiyal ith karinju pokille....
@sukeshbhaskaran9038
@sukeshbhaskaran9038 3 жыл бұрын
Excellent he can make tie up with companies
@sandrasaji1219
@sandrasaji1219 3 жыл бұрын
Adipoli biriyani kaanumbol thanne kodhi varunnu
@anoopvinod5322
@anoopvinod5322 3 жыл бұрын
Army uses MRE , Meals ready to Eat
@ansarali-tj7fd
@ansarali-tj7fd 3 жыл бұрын
അങ്ങനെ ബിരിയാണിയും പാക്കറ്റിലായി
@vishnusuresh2605
@vishnusuresh2605 3 жыл бұрын
Nice❤️❤️❤️
@vishnumayaskitchen2593
@vishnumayaskitchen2593 3 жыл бұрын
Oh wow brilliant, wl go through the link shared
@unnipeyad3562
@unnipeyad3562 3 жыл бұрын
Rs. 230 1kg dum biriyani with 4 pieces chicken 2 eggs 2 lime juice.. Ividey click aavila.. but definitely in north especially remote places and travellers....
@salihpm1
@salihpm1 3 жыл бұрын
Innovative food.. 👍👍🌈🌈 Keep going
@tibinjose3628
@tibinjose3628 3 жыл бұрын
Alappuzha jillayil distribution undo
@resmys1584
@resmys1584 3 жыл бұрын
വീട്ടിൽ എത്തിയോ
@SIMPLEBUTGIFY
@SIMPLEBUTGIFY 3 жыл бұрын
Big fan sir
@swathisadanandan6496
@swathisadanandan6496 3 жыл бұрын
Is this frozen biryani or to be kept in normal temperature?? Nd chicken lasting for 18 months.?
@ChatwithBhakthan
@ChatwithBhakthan 3 жыл бұрын
ഈ പ്രോഡക്ട് മോശമാണ്, ഉപയോഗിക്കാൻ പാടില്ല, ഇത് കഴിച്ചാൽ ക്യാൻസർ വരും, ഇതിൽ മനുഷ്യന് ദോഷമായ കാര്യങ്ങൾ ഉണ്ട് എന്നൊക്കെ പറയാൻ പോകുന്നവരും ചിന്തിക്കുന്നവരും ഒക്കെ ദയവായി ഈ ലിങ്ക് ഒന്ന് തുറന്ന് ഇതിൽ എഴുതിയിരിക്കുന്നത് വായിക്കുക. www.drdo.gov.in/labs-and-establishments/defence-food-research-laboratory-dfrl You may also read this wikipedia article about Military Meal Ready to Eat en.wikipedia.org/wiki/Meal,_Ready-to-Eat
@swathisadanandan6496
@swathisadanandan6496 3 жыл бұрын
@@ChatwithBhakthan translate in english please.. 😇🙈
@ChatwithBhakthan
@ChatwithBhakthan 3 жыл бұрын
Please check the above mentioned links
@revathisudhakaran9463
@revathisudhakaran9463 3 жыл бұрын
Ithinte unboxing kandapazhe waiting aayirunnu
@fazp
@fazp 3 жыл бұрын
അളിയൻ പൊളിച്ചുട്ടോ 😂😂
@ThashreefKV
@ThashreefKV 3 жыл бұрын
Beef kittuo...??? Collegilekk kond povan aan...
@arikadyvlog2614
@arikadyvlog2614 3 жыл бұрын
Easy cook
@anassheik272
@anassheik272 3 жыл бұрын
Evide vaangan kitum
@muhammedshabin3665
@muhammedshabin3665 3 жыл бұрын
Wow
@bibin4308
@bibin4308 3 жыл бұрын
Nice..
@whatsappstatusmalayalam2883
@whatsappstatusmalayalam2883 3 жыл бұрын
90% cooked ആയിട്ടുള്ള packed ആയിട്ടുള്ള ...🤣😹😹 ::മാമനോടൊന്നും തോന്നല്ലേ ..🙏🙏
@abruva07
@abruva07 3 жыл бұрын
MRE(Meal Ready to Eat) enna kaaryam undennu palarkkum ariyilla ennathaanu coments kandappol manassilaayathu.. ellaa countries um avarude military force inu ullathu aanu, KZbin il thanne oru russian youtuber ude channel il kure MRE review cheythittu undu.. ithu aa standards il aanu cheyyunnathu engil oru kuzhappavum illaathe ee paranja expiry period ilum kooduthal kedaakaathe irikkum.. pinne taste and quantity, athu improve cheyyaan pattiyaal kurachukoodi ellaarkkum ishtam aakum ithu.. price may be high because the technology using is expensive..
@anoopnazeer2609
@anoopnazeer2609 3 жыл бұрын
MRE is used in International Space Station too
@rinskuruvila8674
@rinskuruvila8674 3 жыл бұрын
that KZbin channel name slivkishow
@sherkysghtg953
@sherkysghtg953 3 жыл бұрын
അടിപൊളി
@ameenulrashad8198
@ameenulrashad8198 3 жыл бұрын
Online store available anooo
@airtrivandrum3273
@airtrivandrum3273 3 жыл бұрын
Super👌👌👏👏😋😋
@hussainmarafie645
@hussainmarafie645 3 жыл бұрын
Really great..it's usually helpfull for riders.. when we grab a long ride..as a small rider it's my feelings..who ever blamed you they are the real inspiration for us..we are always with you.. well#lots of educated donkeys in our coco land
@arushrahul852
@arushrahul852 3 жыл бұрын
കൊള്ളാലോ 💖💖👍👍
@anna_._irwin
@anna_._irwin 3 жыл бұрын
Njn vicharichilla cover oode aayrikkum iduka ennu😂😂😂
@ajuajmal928
@ajuajmal928 3 жыл бұрын
Product good aan but price valare kooduthal aan veronnum alla njan abiprayam aan parayunnath nammal hotelil poyi kazhikanangil budget pricel namuk kulittum kooduthala rice indavuem cheyyum low price aanangil choodappam pole sale aayi povum good luck
@ahammedanvar3001
@ahammedanvar3001 3 жыл бұрын
68 like 13 comment
@MohammedALI-td5xz
@MohammedALI-td5xz 3 жыл бұрын
Ready to cook
@adithyadivakaran2268
@adithyadivakaran2268 3 жыл бұрын
Wow its superbbb, 😋😋😋😋
@selmanfarizpn2613
@selmanfarizpn2613 3 жыл бұрын
Aiwaa ❤️❤️❤️
@neethumrajesh
@neethumrajesh 3 жыл бұрын
Super
@viveks9217
@viveks9217 3 жыл бұрын
18 maasam vare athinullil chicken okke kedakathe engane irikkunnu ennorkkumbo albhutham thonnunu.athenganeya sujithetta.samshayam maathram aanu.negative adikkunnathalla.😊
@ChatwithBhakthan
@ChatwithBhakthan 3 жыл бұрын
Pls read this bro - www.drdo.gov.in/labs-and-establishments/defence-food-research-laboratory-dfrl
@viveks9217
@viveks9217 3 жыл бұрын
@@ChatwithBhakthan Ok
@glitchichu5111
@glitchichu5111 3 жыл бұрын
M80 moosa എന്ന പരുപാടിയിലെ ഒരു എപ്പിസോടിൽ മൂസക്കാ പറയണ ഒരു ഡയലോഗുണ്ട് " 2 minute സമയമെടുത്താൽ റെഡിയാവുന്ന maggi noodiles പോലെ ബിരിയാണി ഇറക്കെന്റെ റബ്ബേ " അതിപ്പോൾ സത്യമായിരുന്നു 😊
@glitchichu5111
@glitchichu5111 3 жыл бұрын
Comment nokkan vannathanenkil aarum ivide comment ittittilla 😞😆😊🤗
@nishamanoj6016
@nishamanoj6016 3 жыл бұрын
Swthayude dress nannayittund....evidunnu eduthathanu
@unaiszain7014
@unaiszain7014 3 жыл бұрын
ഇതൊന്നും വാങ്ങി കഴിക്കല്ലേ 🙏🙏cancer വരും plz
@ChatwithBhakthan
@ChatwithBhakthan 3 жыл бұрын
ഈ പ്രോഡക്ട് മോശമാണ്, ഉപയോഗിക്കാൻ പാടില്ല, ഇത് കഴിച്ചാൽ ക്യാൻസർ വരും, ഇതിൽ മനുഷ്യന് ദോഷമായ കാര്യങ്ങൾ ഉണ്ട് എന്നൊക്കെ പറയാൻ പോകുന്നവരും ചിന്തിക്കുന്നവരും ഒക്കെ ദയവായി ഈ ലിങ്ക് ഒന്ന് തുറന്ന് ഇതിൽ എഴുതിയിരിക്കുന്നത് വായിക്കുക. www.drdo.gov.in/labs-and-establishments/defence-food-research-laboratory-dfrl
@unaiszain7014
@unaiszain7014 3 жыл бұрын
ഇതൊന്നും കഴിക്കല്ലേ മക്കളെ 🙏🙏🙏🙏🙏🙏
@prakeshp1114
@prakeshp1114 3 жыл бұрын
@@unaiszain7014 A retort pouch or retortable pouch is a type of food packaging made from a laminate of flexible plastic and metal foils. It allows the sterile packaging of a wide variety of food and drink handled by aseptic processing, and is used as an alternative to traditional industrial canning methods. Packaged foods range from water to fully cooked, thermo-stabilized (heat-treated) high-caloric (1,300 kcal on average) meals such as Meals, Ready-to-Eat (MREs) which can be eaten cold, warmed by submersing in hot water, or through the use of a flameless ration heater, a meal component introduced by the military in 1992.[1] Retort pouches are used in field rations, space food,[2] fish products,[3] camping food, instant noodles, and brands such as Capri Sun and Tasty Bite.
@dontsubscribe148
@dontsubscribe148 3 жыл бұрын
Kiddu biriyani ethu okka eppo kannikanam
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
ഹെൽത്ത്‌ ഇഷ്യൂസ് ഉണ്ടാവുമോ....???
@realcrickgamer5059
@realcrickgamer5059 3 жыл бұрын
Ithil cherkath chemicals orupad undakum, chicken oke 18months kedavathe nilkumengil onnu orku etra markamaan atinte chemicals
@leomathew8145
@leomathew8145 3 жыл бұрын
ഒന്നും കാണില്ല.....ശരീരത്തിന് വളരെ നല്ലതാണ്.....മേടിച്ച് കഴിച്ചോ......സുജിത്ത് തന്നെ മൊത്തം കഴിച്ചോ എന്ന് ആർക്ക് അറിയാം.....😂😂😂
@albesterkf5233
@albesterkf5233 3 жыл бұрын
ചത്തു പോകും
@uppumuthalkarppuramvareUMKV
@uppumuthalkarppuramvareUMKV 3 жыл бұрын
This kinda biriyani literally New to my knowledge ..all the best for your bro in laws new endeavour.. Eat Healthy food and stay healthy
@jaseemckp5625
@jaseemckp5625 3 жыл бұрын
Soopr
@thebiketripsinger
@thebiketripsinger 3 жыл бұрын
Ithu പൊളി ആണ്
@shamsusvlog
@shamsusvlog 3 жыл бұрын
Ente aliyaaaa🥰😋
@razan1345
@razan1345 3 жыл бұрын
Plastic boil cheyyamoo
@antomathews2904
@antomathews2904 3 жыл бұрын
Chicken piece 18 months expiry undo
@bintajins7006
@bintajins7006 3 жыл бұрын
സൂപ്പർ
@yadhu9773
@yadhu9773 3 жыл бұрын
Pewer
@teaclub3873
@teaclub3873 3 жыл бұрын
Inb trip പോലെ എവിടെയേലും പോകുമ്പോൾ പറ്റിയ സാധനം
@ChatwithBhakthan
@ChatwithBhakthan 3 жыл бұрын
Yes
Wait for the last one! 👀
00:28
Josh Horton
Рет қаралды 170 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 24 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 21 МЛН
ചളിശ്വരൻ 😄
8:00
Akhil Nrd
Рет қаралды 3,9 М.
7 Pavan Kerala Jewellery Wedding Set | Wholesale Jewellery Thrissur
7:48
Rrj Gold and Diamond
Рет қаралды 21 М.
Wait for the last one! 👀
00:28
Josh Horton
Рет қаралды 170 МЛН