Insulation Resistance || Megger test || ഇനി ആർകും test ചെയ്യാം

  Рет қаралды 7,273

Mylee-talk

Mylee-talk

Күн бұрын

Insulation Resistance || Megger test || ഇനി ആർകും test ചെയ്യാം
IR value
500 volt/1000 Mega ohm
#what is the best result of an IR Value in house wiring?
#how to use a Insulation tester in Malayalam?
#what is the minimum permissible IR value or meggar value in a house wiring?
#what is the reason for decreasing IR value in home Malayalam?
#what is the best IR value for a home?
#how to find Mega ohm in Malayalam?
#electrician
#mylee-talk
#myleetalk
ഇവിടെ വീടുകളിൽ IR test ചെയ്യുമ്പോൾ ലഭിക്കേണ്ട ശെരിയായ mega ohm ഏത്ര യാണ് എന്ന് വിശദീകരിക്കുന്നു...

Пікірлер: 51
@RashisSpace
@RashisSpace 25 күн бұрын
ആഗ്രഹിച്ച വീഡിയോ 🥰👍❤️❤️❤️ ഇതിന്റെ തുടർ വീഡിയോസും പ്രതീക്ഷിക്കുന്നു, thank u so much sir🥰👍❤️❤️
@Mylee-talk
@Mylee-talk 25 күн бұрын
@@RashisSpace Thanks Rashis brother...
@VEENAS-VLOG
@VEENAS-VLOG 25 күн бұрын
Yes
@RashisSpace
@RashisSpace 25 күн бұрын
@@Mylee-talk U r mst wlcm n hv a nyc Dae Bro 🥰👍❤️
@Kidilamedits
@Kidilamedits 24 күн бұрын
♥️
@rajeshviswanadh
@rajeshviswanadh 24 күн бұрын
ഇങ്ങനെയുള്ള ഉപകാരപ്രദമായ വീഡിയോകൾ ലെങ്ത് കൂടിയാലും കുഴപ്പമില്ല chetta👍👍
@Mylee-talk
@Mylee-talk 23 күн бұрын
Thanks 👍
@rejileshtkoorara8314
@rejileshtkoorara8314 24 күн бұрын
ബ്രോ പുതിയ അറിവുകൾ സമ്മാനിച്ചതിനു ഒരുപാട് നന്ദി ❤
@Mylee-talk
@Mylee-talk 23 күн бұрын
Thanks 👍
@mohammedfavasnp6959
@mohammedfavasnp6959 25 күн бұрын
Electrical and plumbing experience certificate ഉണ്ടാക്കാനുള്ള procedures എന്താണ്?
@aishudrainbowvlogs9591
@aishudrainbowvlogs9591 20 күн бұрын
Great video....Beautiful information...Nice sharing 🥰L
@Mylee-talk
@Mylee-talk 20 күн бұрын
Thanks 👍👍👍
@bijujohn4515
@bijujohn4515 20 күн бұрын
Super God bless you good luck big salute thanks bro
@Mylee-talk
@Mylee-talk 20 күн бұрын
@@bijujohn4515 thanks 👍👍
@nashwamolly7313
@nashwamolly7313 25 күн бұрын
bell ഇൻപുട്ടിൽ എൽഇഡി ഇൻഡിക്കേറ്റ് ഉണ്ടെങ്കിൽ അത് റിമൂവ് ചെയ്യണമെന്ന് അല്ലെങ്കിൽ വാലു തെറ്റായി കാണിക്കും
@jakp5478
@jakp5478 25 күн бұрын
ഇൻഡിക്കേറ്റർ മാത്രമല്ല ബെൽ തന്നെ ഡിസ്കണക്റ്റ് ചെയ്യണം ഒരു ലോഡും പാടില്ല
@rafeekhassan9967
@rafeekhassan9967 24 күн бұрын
ഉള്ളത് വെക്തമായി പറയുന്നു.. Thanks.ഇതിനെ കുറിച്ച് വിശദമായി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. ശെരിക്കും 500v dc voltt db യിൽ കൊടുക്കുമ്പോൾ സൂക്ഷിച്ചു ചെയേണ്ടതല്ലേ. അതിനാൽ ഇതിന്റെ സുരക്ഷ കൂടി ഒന്ന് എടുത്ത് പറഞ്ഞാൽ കൊള്ളാമായിരുന്നു...
@Mylee-talk
@Mylee-talk 24 күн бұрын
തീർച്ച ആയും അടുത്ത വീഡിയോ യില് test ചെയത് കാണിക്കുന്നതാണ്... ഇവിടെ വീഡിയോയുടെ ലെങ്ത് ഒരുപാട് വലുതായി പോകും എന്നുള്ളതുകൊണ്ടാണ് ആ ടെസ്റ്റ് ചെയ്തിട്ടുള്ള കണ്ടൻസ് ഭാഗങ്ങൾ ഞാൻ ഒഴിവാക്കിയത് എന്നാൽ എന്റെ thambunail (title) നോട് പൂർണ്ണമായിട്ട് നീതിപുലർത്തുന്ന രീതിയിലുള്ള കാര്യങ്ങൾ ഞാൻ ഇവിടെ പറഞ്ഞിട്ടുണ്ട് എന്നാണ് എൻറെ ഒരു വിശ്വാസം ഒപ്പം ഇവിടെ പറഞ്ഞിട്ടുള്ള എല്ലാ സംശയങ്ങൾക്കും ഉള്ള ഒരു മറുപടി നമ്മുടെ അടുത്ത വീഡിയോയിൽ ഉണ്ടായിരിക്കുന്നതാണ്.. താങ്കളുടെ വിലപ്പെട്ട സന്ദേശത്തിന് നന്ദി...
@shamjithpp2362
@shamjithpp2362 6 күн бұрын
സീലിംഗ് ഫാൻ ഡിസ്കണ്‌ക്ട് ചെയ്യണോ
@Shayarabestmehndi
@Shayarabestmehndi 20 күн бұрын
Very nice video
@Kidilamedits
@Kidilamedits 24 күн бұрын
Nice sharing🎉 thanks👌👌🙏
@user-jc2mf1nv3v
@user-jc2mf1nv3v 22 күн бұрын
Led ലൈറ്റുകൾ ഉള്ള സർക്യൂട്ടിൽ സ്വിച്ച് ഓഫ് ആണെങ്കിലും ന്യൂട്രൽ വയറിൽ വാല്യൂ കുറയുന്നതായി കാണുന്നു LED ലൈറ്റി ൻ്റെ ന്യൂട്രൽ വയറും ഡിസ്കണക്റ്റ് ചെയ്യേണ്ടതുണ്ടോ
@Mylee-talk
@Mylee-talk 22 күн бұрын
കൂടുതൽ വീടുകളിലും വേണ്ടി വരാറുണ്ട്...
@DevuzAchuz5637
@DevuzAchuz5637 23 күн бұрын
Good information 👍👍
@Mylee-talk
@Mylee-talk 23 күн бұрын
Thanks 👍👍👍
@hashilpm7134
@hashilpm7134 25 күн бұрын
👍👍
@BineeshKd
@BineeshKd 25 күн бұрын
Ok adipoli
@Mylee-talk
@Mylee-talk 25 күн бұрын
Thanks....
@nashwamolly7313
@nashwamolly7313 25 күн бұрын
എത്ര വോൾട്ടേജ് ആണ് കൊടുക്കുന്നത് ഫെയ്സ് ന്യൂട്രലും ചെക്ക് ചെയ്യുമ്പോൾ അങ്ങനെയാണെങ്കിൽഎ ക്യുമെന്റ് അടിച്ചു പോവാൻ സാധ്യതയില്ലേ?
@Mylee-talk
@Mylee-talk 25 күн бұрын
Video ശ്രദ്ധി ക്കൂ brother...
@nashwamolly7313
@nashwamolly7313 25 күн бұрын
ഞാൻ സ്വിച്ച് ഓഫ് ചെയ്താണ് ചെക്ക് ചെയ്യാറ് നമുക്ക് വയറിന്റെ ഇൻസുലേഷൻ മാത്രം മതിയല്ലോ പിന്നെ എന്തിനാ ഉപകരണത്തിന് സ്വിച്ച് ഓൺ ചെയ്യുന്നത് എനിക്ക് കാര്യം മനസ്സിലായില്ല
@Mylee-talk
@Mylee-talk 25 күн бұрын
1 ഉപകരണം കണക്ട് ചെയ്തിട്ട് Phase Nuetral value കാണേണ്ട... 2 switchil നിന്നും ഒരു പോയിൻ്റിലേക്ക് പോകുന്ന വയറിൻ്റെ IR വാല്യു സ്വിച്ച് off ചെയത് കാണാൻ കഴിയില്ല..( db യിൽ)
@nashwamolly7313
@nashwamolly7313 25 күн бұрын
നിങ്ങൾ 500ചെക്ക് ചെയ്യുമ്പോൾ എത്ര വോൾട്ടേജ് കൊടുക്കുന്നത് 500 വോൾട്ടാണോ 500 വോൾട്ടാണെങ്കിൽ നിങ്ങളുടെ വീട്ടിലെ ഉപകരണം അടിച്ചു പോകാൻ സാധ്യതയുണ്ട് എനിക്ക് അനുഭവമുള്ളതാണ്
@Mylee-talk
@Mylee-talk 25 күн бұрын
അനുഭവം പറയാമോ എന്തൊക്കെ തമ്മില് value check ചെയ്യാൻ ശ്രമിച്ചു...
@BineeshKd
@BineeshKd 25 күн бұрын
Ir value test chiubol load off akanno
@Mylee-talk
@Mylee-talk 25 күн бұрын
Yes ...
@AnoopVE-jl3zf
@AnoopVE-jl3zf 24 күн бұрын
Theerchayaayum. 500v upayogikkumbol ellaa upakaranangalum off cheyyanam
@user-pt4sv4sp9w
@user-pt4sv4sp9w 25 күн бұрын
Good 👍🪛
@Mylee-talk
@Mylee-talk 25 күн бұрын
Thanks....
@namasthethalir
@namasthethalir 25 күн бұрын
500വോൾട്ട് ir ടെസ്റ്റ്‌ നടത്തിയാൽ ആ ഉപകരണം ഡാമേജ് ആവില്ലേ
@Mylee-talk
@Mylee-talk 25 күн бұрын
ഏത് ഉപകരണം...
@namasthethalir
@namasthethalir 25 күн бұрын
@@Mylee-talk ടീവി, led, പോലുള്ള
@Mylee-talk
@Mylee-talk 25 күн бұрын
@namasthethalir Plug ചെയത് വിച്ചിട്ടുള്ള എല്ലാ ഉപകരണങ്ങളും unplug ചെയ്യണം...
@Mylee-talk
@Mylee-talk 25 күн бұрын
@namasthethalir Installation kazhinjal switch on cheyth Phase Neutral wire nte വാല്യൂ നോക്കരുത്...
@nashwamolly7313
@nashwamolly7313 25 күн бұрын
എത്ര വോൾട്ടേജ് കൊടുക്കണം എന്റെ മെഗാ 500 മാത്രമേ ഉള്ളൂ
@mahmoodnazar7127
@mahmoodnazar7127 25 күн бұрын
👍👍
@Mylee-talk
@Mylee-talk 25 күн бұрын
Thanks 👍
Je peux le faire
00:13
Daniil le Russe
Рет қаралды 13 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 14 МЛН
എന്താണ് LED I LED technology explained in Malayalam I Shabu Prasad
21:57
Science Corner (Shabu Prasad)
Рет қаралды 6 М.