No video

Insulation test!! ഇൻസുലേഷൻ ടെസ്റ്റ് ചെയ്യുന്നത് എങ്ങനെ !! N4Tech

  Рет қаралды 17,497

N4 Tech

N4 Tech

Күн бұрын

DB ഇൻസുലേഷൻ ടെസ്റ്റ് ചെയ്യുനത് എങ്ങനെ എന്ന് ഈ വീഡിയോയിലൂടെ കാണാം
I am shinojkumar welcome to my KZbin channel N4TECH
Shinojkumar
Electrical contractor & supervisor
My video link.
• Lead acid battery main...
• DB dressing Malayalam ...
• Metal box fitting Mala...
• Induction cooker repai...
• Water tank fitting & p...
• Latching relay switch ...
• Electricity leakage fr...

Пікірлер: 94
@shinojn4tech
@shinojn4tech Жыл бұрын
പൊടി ശല്യമില്ലാതെ കട്ടർ ഉപയോഗിക്കാം kzbin.info/www/bejne/sGjdl3p6g9por5o
@riyasaj2777
@riyasaj2777 Жыл бұрын
ഷിനോജ് ബോ... നന്നായിട്ടുണ്ട്. മെയിൻ സ്വിച്ച് ഓഫ് ചെയ്ത് അവിടം മുതൽ 1 RTest ചെയ്യേണ്ടതിൻ്റെ പ്രാധാന്യം എടുത്ത് പറഞ്ഞാൽ നന്നായിരുന്നു.
@shinojn4tech
@shinojn4tech Жыл бұрын
Thank you .അടുത്ത തവണ ശ്രദ്ധിക്കാം👍
@user-pt4sv4sp9w
@user-pt4sv4sp9w 2 ай бұрын
Polarity test cheyunna oru video idumo
@shinojn4tech
@shinojn4tech 2 ай бұрын
ok
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar 8 ай бұрын
Brother, ഒരു സംശയം... അതിൽ 150 ഒക്കെ എത്തുമ്പോൾ, നല്ല value ആണെന്ന് പറയുന്നുണ്ടല്ലോ. എത്രയാണ് good value. 150 ennaal or 200 എന്നാൽ, 2 mega ohm എന്നാണോ. Pls reply
@shinojn4tech
@shinojn4tech 8 ай бұрын
കുറഞ്ഞത് 1.5 M ohmsഎങ്കിലും കിട്ടണം 150 എന്നാൽ M ohms ആണ്
@CPR706
@CPR706 2 ай бұрын
Good job
@shinojn4tech
@shinojn4tech 2 ай бұрын
Thank you 👍
@cvrafeek
@cvrafeek Жыл бұрын
വർക്ക് നന്നായിടുണ്ട്
@shinojn4tech
@shinojn4tech Жыл бұрын
Thank you 👍
@MuhammadAli-rg1re
@MuhammadAli-rg1re Жыл бұрын
SUPER
@shinojn4tech
@shinojn4tech Жыл бұрын
Thank you 👍
@krishnakumarguruagencies4498
@krishnakumarguruagencies4498 Жыл бұрын
very good , informative
@shinojn4tech
@shinojn4tech Жыл бұрын
Thank you 👍
@unnistechvlogs
@unnistechvlogs Жыл бұрын
Nice presentation bro❤🎉
@shinojn4tech
@shinojn4tech Жыл бұрын
Thank you sir 👍
@AnilKumar-ne6mh
@AnilKumar-ne6mh Жыл бұрын
1, മിനിമം ഏത്ര മെഗാ ഓoസ് കിട്ടിയാൽ വയറിംഗ് നല്ലതായിരിക്കും. 2, ഒരു വീട്ടിലെ ഫാൾട് അല്ലാത്ത മിനിമം ലീകേജ് കാരറ്ണ്ട് ഏത്ര ആയിരിക്കും?
@shinojn4tech
@shinojn4tech Жыл бұрын
1, 1.5 മെഗാ ഓം എങ്കിലും മിനിമം വേണം 2, അത് കൃത്യമായി പറയാൻ കഴിയില്ല വയറിന്റെ ക്വാളിറ്റി അനുസരിച്ച് മാറ്റം വന്നേക്കാം. ഒരു 5 വരെയൊക്കെ കണ്ടിട്ടുണ്ട്
@AjithacAjitha-oy7dx
@AjithacAjitha-oy7dx Жыл бұрын
Good👍
@shinojn4tech
@shinojn4tech Жыл бұрын
👍
@thomasvarghese7736
@thomasvarghese7736 10 ай бұрын
Meco 99c , Is it good model? I wish to buy one . From where you bought this?
@shinojn4tech
@shinojn4tech 10 ай бұрын
ഇത് നല്ല മീറ്ററാണ് ഞാൻ ഇത് വാങ്ങിയത് കണ്ണൂർ ഒരു ഷോപ്പിൽ നിന്നാണ് 5 വർഷത്തോളം ആവാറായി ഇത്
@thomasvarghese7736
@thomasvarghese7736 10 ай бұрын
@@shinojn4tech thank you for your prompt reply
@shinojn4tech
@shinojn4tech 10 ай бұрын
Thank you 👍
@30mAkills
@30mAkills Жыл бұрын
Useful demo
@shinojn4tech
@shinojn4tech Жыл бұрын
Thank you 👍
@status_gallery123
@status_gallery123 Жыл бұрын
Breaker off akaathe load value kittumo
@shinojn4tech
@shinojn4tech Жыл бұрын
Load value allalo nokiyathu loadileku valicha cabil Alle chekku cheythahu
@SheebaJayan-rn7zt
@SheebaJayan-rn7zt Жыл бұрын
Supper👍
@shinojn4tech
@shinojn4tech Жыл бұрын
Thank you
@jeswin501
@jeswin501 Жыл бұрын
Good 👍👍👍
@shinojn4tech
@shinojn4tech Жыл бұрын
Thank you 👍
@beekeykebees3241
@beekeykebees3241 Жыл бұрын
ബ്രോ ഈ megger എങ്ങിനെ ഉണ്ട്. എനിക്ക് ഒരെണ്ണം വാങ്ങാൻ ആണ്. ഞാൻ ഇത് ആമസോണിൽ കണ്ടിരുന്നു ഒരു ചീപ് ആൻഡ് ബെസ്റ്റ് ആണ് നോക്കുന്നത്
@shinojn4tech
@shinojn4tech Жыл бұрын
ചീപ്പ് ആന്റ് ബെസ്റ്റാണ് നോക്കുന്നത് എങ്കിൽ ഇത് നല്ലതാണ് അല്ല കുറച് കൂടി നല്ലത് വേണമെങ്കിൽ Metravi നോക്കാം Rishabh ഉണ്ട് അങ്ങനെ പല കമ്പനിയും ഉണ്ട്
@beekeykebees3241
@beekeykebees3241 Жыл бұрын
@@shinojn4tech സന്തോഷം ബ്രോ. മെത്രവി കുറച്ചു expensive ആണ്. ഞാൻ ഇവിടെ (ഷാർജ) hioki നോക്കി So expensive. എപ്പോഴെങ്കിലും നാട്ടിൽ വരുമ്പോൾ ഉള്ള ഉപയോഗം ഉള്ളു. അപ്പോൾ ഇത് 1000Volt ഉള്ളത് വാങ്ങാം. താങ്ക്സ് ഡിയർ ❤️
@shinojn4tech
@shinojn4tech Жыл бұрын
Thank you 👍
@arshad.parshe7167
@arshad.parshe7167 Жыл бұрын
ഇത് എന്താ വില
@syamkumars8002
@syamkumars8002 Жыл бұрын
Supper
@shinojn4tech
@shinojn4tech Жыл бұрын
Thank you 👍
@shazmonanurag
@shazmonanurag Жыл бұрын
1000 v yude meco insulation tester ഉപയോഗിക്കാൻ പറ്റുമോ വീടുകളിൽ..? 1000 v insulation tester evidaanu ഉപയോഗിക്കുന്നത്... വീടുകളിൽ ഉപയോഗിച്ചാൽ എന്തേലും കുഴപ്പമുണ്ടോ..? Reply തരാമോ സംശയം തീർക്കാൻ വേറെ വഴിയില്ല..
@shinojn4tech
@shinojn4tech Жыл бұрын
1000 v ഇട്ട് വീടുകളിൽ ചെക്ക് ചെയ്യാത്തതാണ് നല്ലത് ചെറിയ കംപ്ലേന്റ് ഉണ്ടെങ്കിൽ അത് കൂടാൻ ഒരു കാരണമാവാം . നമ്മൾ വീടുകളിൽ ഉപയോഗിക്കുന്ന വോൾട്ടേജിനേക്കാളും കുറച്ചു കൂടി നിൽക്കുന്ന (250-500)വോൾട്ടേജിൽ ചെക്ക് ചെയ്താൽ മതി .1000 v ഇന്റസ്ട്രിയൽ ടെസ്റ്റിങ്ങിനാണ് ഉപയോഗിക്കുന്ന് . 500 v ഹൗസ് വയറിംഗിലും
@vineethps4892
@vineethps4892 Жыл бұрын
Bro insulation resistance minimum value ethra mega ohm kittanam. 500v, 200 mohm use cheyyumpol
@shinojn4tech
@shinojn4tech Жыл бұрын
System voltage in kva+1m ohms 1.5m ohms (minimum)
@vineethps4892
@vineethps4892 Жыл бұрын
1000v ആണെങ്കിൽ 1kv+1M=2M ohm minimum resistance കിട്ടണം അല്ലെ
@shinojn4tech
@shinojn4tech Жыл бұрын
അങ്ങനല്ല നമ്മൾ ഉപയോഗിക്കുന്ന വോൾട്ടോജ് Kseb യുടെത് അതിനോടാണ് + 1 കൂട്ടേണ്ടത് അല്ലാതെ ഇൻസുലേഷൻ ടെസ്റ്ററിൽ ചെക്ക് ചെയ്യുന്ന വോൾട്ടേജ് അല്ല
@vineethps4892
@vineethps4892 Жыл бұрын
@@shinojn4tech okok
@She45619
@She45619 Жыл бұрын
Hi voltage Kandathi vidumbol indicator compline aaville?
@shinojn4tech
@shinojn4tech Жыл бұрын
ഇല്ല ഇതിൽ 500 v ഉണ്ട് എങ്കിലും A കുറവായിരിക്കും
@user-pt4sv4sp9w
@user-pt4sv4sp9w Ай бұрын
Bro.. C class licencedukjan digitalano. Manualano vendath.
@shinojn4tech
@shinojn4tech Ай бұрын
ഏതായാലും കുടപ്പമില്ല എന്ന് തോന്നുന്നു
@user-pt4sv4sp9w
@user-pt4sv4sp9w Ай бұрын
@@shinojn4tech 👍 ok bro.. Thanks
@shinojn4tech
@shinojn4tech Ай бұрын
@user-pt4sv4sp9w 👍
@Prajithjith
@Prajithjith 23 күн бұрын
Earth to nutral check cheyyumpol load connect cheythu switch on cheyyande?
@shinojn4tech
@shinojn4tech 22 күн бұрын
ആവശ്യമില്ല
@Prajithjith
@Prajithjith 22 күн бұрын
സീലിംഗ് ലൈറ്റ് ഉള്ള റൂമുകളിൽ earth to nutral value ചെക് ചെയ്യുമ്പോൾ 0 കിട്ടുന്നു.ലൈറ്റ് സ്വിച്ച് ഓഫ് ചെയ്യുമ്പോൾ value കിട്ടുന്നുണ്ട്.എന്തായിരിക്കും ?
@shinojn4tech
@shinojn4tech 22 күн бұрын
അതിന് പല കാരണങ്ങളും ഉണ്ടാവും ബ്രോ. ഫെയ്സിൽ ലീക്കുണ്ടെങ്കിലോ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട് കിടക്കുന്ന വേറെ ഏതെങ്കിലും ന്യൂട്രലുമായോ എർത്തിലേക്ക് ഒരു ലീക്കേജ് ഉണ്ടെങ്കിൽ O വാല്യൂ കാണിക്കാം
@Prajithjith
@Prajithjith 22 күн бұрын
Led drive ഉണ്ടെങ്കിൽ ഇങ്ങനെ വരുമോ
@shinojn4tech
@shinojn4tech 22 күн бұрын
ഇല്ല. സ്വിച്ച് ഓഫ് ചെയ്താൽ അവിടെ നല്ല വാല്യു കിട്ടുന്നില്ലെ അപ്പോ അതുമായി ബന്ധപെട്ട ഏതെങ്കിലും സർക്യൂട്ടുമായി എർത്തിലേക്ക് ഒരു ബന്ധം ഉണ്ടാവും
@arshad.parshe7167
@arshad.parshe7167 Жыл бұрын
👍
@shinojn4tech
@shinojn4tech Жыл бұрын
Thank you 👍
@nishacm4277
@nishacm4277 Жыл бұрын
👍👍
@shinojn4tech
@shinojn4tech Жыл бұрын
Thank you 👍
@sumesht5394
@sumesht5394 4 ай бұрын
എന്താണ് ഇൻസുലേഷൻ ടെസ്റ്റ്‌. അത് ആദ്യം പറഞ്ഞു മനസിലാക്ക്. എന്തിനാണ് ഇത് ചെയ്യുന്നത്. ഇത് ചെയ്തില്ലെങ്കിൽ എന്താണ് കുഴപ്പം ഭാവിയിൽ..... കോപ്പ്
@Amal-dz1lg
@Amal-dz1lg 14 күн бұрын
Bro earth wire 1,mm itta kozhapamundo..
@shinojn4tech
@shinojn4tech 14 күн бұрын
2.5ഇടുന്നതാവും നന്നാവുക
@Amal-dz1lg
@Amal-dz1lg 9 күн бұрын
@@shinojn4tech room circuitil 1.5 kozhapamillalo
@shinojn4tech
@shinojn4tech 9 күн бұрын
അതിലും 2.5 തന്നെ ഇടുന്നതാണ് നല്ലത്
@Amal-dz1lg
@Amal-dz1lg 4 күн бұрын
Bro...1 power circutil 2 power plug cheytha kozhapamundo..
@shinojn4tech
@shinojn4tech 4 күн бұрын
അതിലേക്ക് വലിച്ച വയറിൽ രണ്ട് സോക്കറ്റിലെയും ലോഡ് എടുക്കും എങ്കിൽ കൊടുക്കാം
@Plvinchuvadil
@Plvinchuvadil Жыл бұрын
❤❤
@shinojn4tech
@shinojn4tech Жыл бұрын
Thank you 👍
@jijeshjp5267
@jijeshjp5267 Жыл бұрын
ബ്രോ ഫാൻ സ്വിച്ച് on അക്കിട്ട് ടെസ്റ്റ്‌ ചെയ്യുമ്പോ വാല്യൂ മാറ്റം വരില്ലേ..?
@shinojn4tech
@shinojn4tech Жыл бұрын
on ആക്കിയിട്ട് ഫെയ്സും ന്യൂട്രലും റീഡിംഗ് നോക്കിയാൽ മാറ്റം വരും
@ashrafusafashrafusaf1882
@ashrafusafashrafusaf1882 9 ай бұрын
bro 500v produce cheyumo ee tester please reply
@shinojn4tech
@shinojn4tech 9 ай бұрын
ചെയ്യും 500 v ന് മുകളിൽ വരും
@ashrafusafashrafusaf1882
@ashrafusafashrafusaf1882 9 ай бұрын
@@shinojn4tech entel 200v taze varunullu
@shinojn4tech
@shinojn4tech 9 ай бұрын
Battery വോൾട്ടേജ് കുറഞ്ഞ് കാണും
@ashrafusafashrafusaf1882
@ashrafusafashrafusaf1882 9 ай бұрын
@@shinojn4tech battery new vechu noki adhin free survice ind Mumbai l ayachu koduthu thirichu vannu same
@shafeelabdulla6969
@shafeelabdulla6969 2 ай бұрын
നിങളുടെ കോൺടാക്ട് നമ്പർ
@shinojn4tech
@shinojn4tech 2 ай бұрын
WhatsApp No 9961094038
@priyeshiritty6010
@priyeshiritty6010 Жыл бұрын
Good👍
@shinojn4tech
@shinojn4tech Жыл бұрын
Thank you
@AjithacAjitha-oy7dx
@AjithacAjitha-oy7dx Жыл бұрын
Good 👍
@shinojn4tech
@shinojn4tech Жыл бұрын
Thank you 👍
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 29 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 9 МЛН
Earth Leakage  How to solve elcb trippig Malayalam
14:49
UNNIS TECH VLOG
Рет қаралды 19 М.
Earth Resistance Tester/megger /waco
13:02
KERALA TECHNICIAN
Рет қаралды 10 М.
HOW TO DO INSULATION TEST OF YOUR DISTRIBUTION BOARD
7:06
Ashraf Ambadi
Рет қаралды 17 М.
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 29 МЛН