ഇതേ പ്രശ്നം ഒരിക്കൽ എന്നെ ഏറെ കുഴപ്പിച്ചിരുന്നു 2 ) o ദിവസമാണ് കണ്ടെത്തിയത് ഇ വീഡിയോ ഒരുപാട് ഇലക്ടീഷ്യൻമാർക്ക് പ്രയോജനപ്പെടും നന്ദി 👍👍
@vmctech Жыл бұрын
താങ്കളുടെ സപ്പോർട്ട് വളരെ നന്ദി. 🙏ഇതേപോലെ ഇലക്ട്രീഷ്യൻ മാർക്ക് പ്രയോജനമാകുന്ന പല വീഡിയോകളും ഈ ചാനലിലൂടെ കാണാം.
@rajappanvv1849 Жыл бұрын
താങ്കളുടെ ചാനലുകളിൽ ഇടുന്ന ഒരോ Episode കളും ഇലക്ടീഷ്യൻ മാർക്ക് യാജനകരമാണ് നന്ദി
@vmctech Жыл бұрын
താങ്കളെപ്പോലുള്ളവരുടെ സപ്പോർട്ട് ആണ് പുതിയ പുതിയ വിഷയങ്ങൾ കണ്ടെത്തുവാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നത്. 🙏
@VipinViswanathan-f8b Жыл бұрын
@@vmctechതീർച്ചയായും sir..
@varunchandran8317 Жыл бұрын
ഒരു സംശയം ഈ വിധത്തിൽ ന്യൂട്രൽ വയറിൽ ഫേസ് കൊടുക്കാതെ ന്യൂട്രൽ കൊടുത്തു നോക്കിയാലും ട്രിപ്പിങ്ങ് കണ്ടു പിടിയ്ക്കാൻ പറ്റില്ലേ അതല്ലേ കുറച്ചു കൂടി സേഫ്
@aneeshkumarg4953 Жыл бұрын
എനിക്ക് പുതുതായി കിട്ടിയ അറിവാണ് ഇത് എനിക്ക് ഒരുപാട് ഉപകാരപ്പെടും tnx sir ❤❤
@vmctech Жыл бұрын
Welcome
@VipinViswanathan-f8b Жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് കിട്ടിയ പുതിയ അറിവാണ്. .വളരെ നന്ദി ഉണ്ട് സർ..
@vmctech Жыл бұрын
Welcome
@aswinbk220117 күн бұрын
നല്ല അറിവ് നല്ല വിസിയോ👌👍😊
@vmctech17 күн бұрын
Thanks
@VenuGopal-rl7fu10 ай бұрын
ന്യൂട്രൽ എർത്തു ഫാൾട് കണ്ടുപിടിക്കാൻ മറ്റൊരു മാർഗവും ഉണ്ട് RCCB യിലേക്ക്ഉള്ള തിരിച്ചു കൊടുക്കണം അതായത് ന്യൂട്രൽ ബാറിൽ ഫേസ് സപ്ലൈയുംMCB യിൽ ന്യൂട്രൽ സപ്ലൈയും വരണം എന്നിട്ട് ന്യൂട്രൽ ബാറിൽ നിന്ന് out സപ്ലൈ വയറുകൾ അഴിച്ചുമാറ്റണം എന്നിട്ട് ഒരു വയർ കഷ്ണം എടുത്തിട്ട് ഒരറ്റം ന്യൂട്രൽ ബാറിലും മറ്റേയറ്റം അഴിച്ചുവിട്ട ന്യൂട്രൽ വയറുകൾ ഓരോന്നിലും മുട്ടിച്ചു നോക്കണം അപ്പോൾ ഫാൾട്ടുള്ള വയറിൽ മോട്ടുമ്പോൾ RCCB ട്രിപ്പാകും ആ വയർഒഴികെ മറ്റുള്ള വയറുകൾ കണക്റ്റ് ചെയ്തിട്ട് ഫാൾട് ഉള്ള സർക്കുയൂട്ടുകൾ പരിശോധിക്കുക
@babuthayyil74855 ай бұрын
The real method. അഭിനന്ദനങ്ങൾ സുഹൃത്തേ.
@Jakesile3 ай бұрын
Very good 👍
@Sauusi2 ай бұрын
ഈ രീതിയിൽ 3 phase rccbyil engine check ചെയ്യാം
@ShintoMathew-h2w2 ай бұрын
സിമ്പിൾ മെത്തോട് അല്ലെ നല്ലത്
@mohammedamir10892 ай бұрын
നല്ലൊരു അറിവാണ് Thank you Sir
@vmctech2 ай бұрын
Welcome
@subramaniyanachary7956 Жыл бұрын
നല്ല അറിവ് നല്ല വീഡിയോ👌👍😄
@vmctech Жыл бұрын
Thanks
@kottappurathhouse20Kottappuram Жыл бұрын
വളരെ ഉപകാരപ്പെടുന്ന വീഡിയോ..
@vmctech Жыл бұрын
Thanks
@csebastianm4629 Жыл бұрын
ഉപകാരപ്രദം....
@vmctech Жыл бұрын
Thankd
@smithvavaarun8529 Жыл бұрын
🎉🎉❤ഗുഡ്
@ANANTHASANKAR_UA Жыл бұрын
Very good tips ❤
@vmctech Жыл бұрын
Thanks a lot
@sujithchandran1276 Жыл бұрын
Enikum kittiyund same pani 3 days kazhinjanu manasilakkiyath
@sajanmundakal65937 ай бұрын
Thanks u r good information
@vmctech7 ай бұрын
Thanks for liking
@AnilKumar-bh7cy Жыл бұрын
എവിടെ പോയാലും ന്യൂട്രൽ ലീക്ക് ആണ് കൂടുതൽ. ബുദ്ധിമുട്ട് 😮
@kunjumonv37807 ай бұрын
Thnq sir
@vmctech7 ай бұрын
Welcome
@manzumanzoor786 Жыл бұрын
Oru dougt earth pipe il chila electricians cheyyunnad kandittulladanu earth pipeil earth copperwire Valli padarnnu varumpole chuti chuti vaikunnu pipente adiyilninnum mukalbakam vare ingine cheyyunnad kondu valla gunam undo?
@vmctech Жыл бұрын
എടുത്ത് പറയത്തക്ക ഗുണങ്ങൾ ഒന്നുമില്ല.
@RijoSunny-dk8nw5 ай бұрын
Ethupole njanum chaithu but old wiring annu oru neutral Mataram trip kannikunnu angane cheku chaithapo fan neutral wire disconnect chaithapo tripping marry pinea fan dp switch annu ennalum motor off cheyumbol trippakunnu pinea neutral direct akiyapol presnam kannikunnilla fan work chaithu kondirunnathannu annu rccb undayirunnilla epo vechapozhannu presnagal kanichathu entea douat ethukondu thanneayanno tripping kannichathu
@vmctech5 ай бұрын
വയറിങ്ങിൽ കറണ്ട് ലീക്കേജ് ഉണ്ട്
@monishmohanan98347 ай бұрын
Super thankyou
@vmctech7 ай бұрын
Welcome 😊
@jamsheeredethil2020 Жыл бұрын
Good masag 👍
@vmctech Жыл бұрын
Thanks
@muralidharanr50018 ай бұрын
Thanks
@vmctech8 ай бұрын
Welcome
@Ranjith-v8e2 ай бұрын
👍
@shybukv Жыл бұрын
Perfect bro 🎉🎉 thank you
@vmctech Жыл бұрын
Welcome
@jibinthomas5985 Жыл бұрын
Good information
@vmctech Жыл бұрын
So nice
@hussainhusu95426 ай бұрын
Sir njan oru dout chothichottey ithil complaint moter nuter erth leakage anenalley paranje agananey moter prevarthikunath oru D.P swich vazi anekil nuter D.P swich off ayirikumpo contact kitilallo appo swich on akumpo mathramalley Elcb trip akukayullu
@vmctech6 ай бұрын
D. P സ്വിച്ച് ആണെങ്കിൽ ഓൺ ചെയ്യുമ്പോൾ മാത്രമേ Rccb ട്രിപ്പ് ആകുകയുള്ളൂ
@sajikumar7918 Жыл бұрын
ഗുഡ്
@vmctech Жыл бұрын
Thanks
@antonymf7511 Жыл бұрын
3 phase ൽ load ഒരു പോലെ ആ കണമെന്നുണ്ടോ ഉണ്ടെങ്കിൽ അത് എങ്ങനെ ചെയ്യുമെന്ന് പറയാമോ ?
@vmctech Жыл бұрын
ത്രീ ഫേസ് ഉള്ള വീടുകളിൽ ലോഡ് ഒരേപോലെ ആകുവാൻ പ്രയാസമാണ്.
അത് ചെക്ക് ചെയ്തത് ക്ലാമ്പ് മീറ്റർ അല്ല മൾട്ടിമീറ്റർ ആയിരുന്നു മൾട്ടിമീറ്ററിന്റെ കണ്ടിന്യൂറ്റി മോഡിലാണ് ഇട്ടിരുന്നത്.
@habeebvga48763 ай бұрын
ഇത് ടെസ്റ്റിംഗ് ക്ലാമ്പ് മീറ്ററിൽ ചെക് ചെയ്യാൻ പറ്റുമോ
@vmctech3 ай бұрын
ഇല്ല.
@sudeeprajeevan9349 Жыл бұрын
Sir nalla oru clamp meter ethu company annu low budget
@vmctech Жыл бұрын
HTC low budget clamp meter. Contact Guru Agencies, 9895115098
@hariprasadkj1767 ай бұрын
2 pole RCCB യിൽ മുകളിൽ output, താഴെ input ഉം connect ചെയ്താൽ കുഴപ്പമുണ്ടോ??
@vmctech7 ай бұрын
താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ 2ploe RCCB യെ കുറിച്ച് വിശദമായി അറിയാം. kzbin.info/www/bejne/n6LLZ2CEbsqNh9E
@newcircuitz6787 Жыл бұрын
Sir ഇങ്ങനെ ടെസ്റ്റ് ചെയ്യുമ്പോൾ മൾട്ടിമീറ്റർ ഏത് മോഡിലാണ് ഇടേണ്ടത്
@vmctech Жыл бұрын
കണ്ടിന്യൂറ്റി മോഡ്
@sudheertrikkulam5546 Жыл бұрын
ഇതൊന്നു സാധാരണക്കാരനുള്ള വീഡി അല്ല. ഇലക്ട്രിസിറ്റിയെക്കുറിച്ച് അടിസ്ഥന വിദ്യാഭ്യാസം നേടിയവക്ക് ഉള്ളവർക്ക് അണ് .. അല്ലാത്തവൻ ഷോക്ക് അടിച്ച് പടമാവും😅
@spndxb Жыл бұрын
Sir. എര്ത്തും nutralum lekage ഉണ്ടാകുന്നതിനെ പറ്റി വീഡിയോ ഇടാമെന്ന് പറഞ്ഞാരുന്നു. ഇതുവരെ വന്നില്ല. ചെയ്താരുന്നെകിൽ ഉപകാരം ആരുന്നു
@vmctech Жыл бұрын
ന്യൂട്രൽ - എർത്ത് ലീക്കേജ് മൂലമുള്ള RCCB യുടെ ട്രിപ്പിംഗ് പ്രശ്നമാണ് ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത്.
@muhammedfasil1366 Жыл бұрын
👍🏻
@sidheekali3223 Жыл бұрын
Phase um neutral am short cheyyumbol RCCB TRIP AAVUNNATH ENGANE AANU ?
@rahuldasrahul2526 Жыл бұрын
Rccb ആയതു കൊണ്ട് ട്രിപ്പ് ആകും elcb ആണെങ്കിൽ മീറ്റർ ബോക്സിലെ ഫ്യൂസ് പോകും
@vmctech Жыл бұрын
ഫേയ്സും ന്യൂട്രലും തമ്മിൽ ഷോർട്ട് ചെയ്താൽ RCCB ട്രിപ്പ് ആവില്ല. എന്നാൽ ഇവിടെ ന്യൂട്രൽ ലൈനിൽ നിന്നും ഡിസ്കണക്ട് ചെയ്തതിനുശേഷം ആണ് ഫെയ്സുമായിട്ട് ടച്ച് ചെയ്യുന്നത്. അപ്പോൾ ന്യൂട്രൽ നിന്നും എർത്തിലേക്ക് വളരെ ചെറിയ രീതിയിലുള്ള ഒരു ലീക്കേജ് ഉണ്ടായാൽ പോലും ഈ RCCB ട്രിപ്പാകും.
@Silverbulletsanju2 ай бұрын
ഒരുപാട് ഇലക്ടീഷ്യൻസ് വന്നു... എല്ലാവരും തൊട്ടു പിന്മാറി.. ഇപ്പോഴും ഇതേ പ്രശ്നം തുടരുന്നു.. sir എവിടെ ആണ് സ്ഥലം? ചിലവ് എത്ര ആയാലും ഈ പ്രശ്നം ഒന്ന് പരിഹരിക്കാൻ പറ്റിയ ഒരു ഇലക്ട്രീഷ്യൻ arrange ചെയ്ത തേരമോ??
@vmctech2 ай бұрын
സ്ഥലം- ആലപ്പുഴ.ഈ പ്രശ്നം പരിഹരിച്ച് തരാം ദയവായി വിളിക്കുക. 9349617964.
@AnilKumar-ne6mh7 ай бұрын
N - P നേരിട്ട് കണക്ട് ചെയ്തതാണോ RCCB ലേക്ക് അതോ മൾട്ടിമീറ്റർ വഴി കണക്ട് ചെയ്തതാണോ?
@vmctech7 ай бұрын
Rccb യുടെ ഔട്ട്പുട്ടിൽ നിന്ന് ഫേസ് എടുത്ത് ന്യൂട്രലുമായി മൾട്ടിമീറ്ററിന്റെ പ്രോബ് മാത്രം ഉപയോഗിച്ചാണ് ടച്ച് ചെയ്തത്.
@sudheertrikkulam5546 Жыл бұрын
നല്ല അവിവാണ് എന്റെ ഒരു സംശയം മോട്ടോറിന് സാധാരണയായി ഉണ്ടാവാറുള്ള double pole switch ഓഫ് ആക്കിയാൽ പോരെ , പിന്നെ എന്തിനാണ് വയർ കട്ട് ചെയ്യ്തത് ?
@vmctech Жыл бұрын
സിംഗിൾ പോൾ സ്വിച്ച് ആയിരുന്നു മോട്ടോറിന് വേണ്ടി ഉപയോഗിച്ചിരുന്നത്.
@Man_464 ай бұрын
AC പ്രവർത്തിപ്പികുമ്പോൾ ELCB ട്രിപ്പ് ആവുന്നു. എന്താണ് കാരണം?
@vmctech4 ай бұрын
കറണ്ട് ലീക്കേജ് ഉള്ളതുകൊണ്ടാണ്
@Man_464 ай бұрын
@@vmctech എവിടെയാണ് ലീകേജ് വരുന്നത്? അത് എങ്ങനെ കണ്ടു പിടിക്കും?
@vmctech4 ай бұрын
ആദ്യം AC യുടെ സ്റ്റെബിലൈസറിൽ നിന്നും AC യിലേക്ക് പോകുന്ന വയർ ഡിസ്കണക്റ്റ് ചെയ്തതിനുശേഷം സ്വിച്ച് ഓൺ ചെയ്യുക. Elcb ട്രിപ്പ് ആയാൽ സ്റ്റെബിലൈസറിന്റെ തകരാറാണ്. ട്രിപ്പ് ആയില്ലെങ്കിൽ AC യുടെ തകരാറാണ്.
@Man_464 ай бұрын
@@vmctech Bro പറഞ്ഞതുപോലെ ആദ്യം ഞാൻ സാധാരണപോലെ ഓൺ ആക്കി. ELCB അപ്പോൾ ട്രിപ്പ് ആയി. അതിനുശേഷം സ്റ്റബിലൈസറിൽ നിന്നും AC ഡിസ്‌ക്കണക്ട് ആക്കിയതിനു ശേഷം സ്റ്റബിലൈസെർ ഓൺ ആക്കിയപ്പോൾ ഒരു കുഴപ്പവുമില്ല. സ്റ്റബിലൈസെർ നോർമൽ ആയി വർക്ക് ചെയ്യുന്നു. അപ്പോൾ കുഴപ്പം AC ക്കു തന്നെ. എന്തായിരിക്കും AC യുടെ തകരാർ? താങ്കൾക്ക് അറിയാമോ?
@Man_463 ай бұрын
@@vmctech നമസ്കാരം. മറുപടി പറയാമോ?
@ANILKUMAR-wy3xb4 ай бұрын
കറന്റ് പോയിട്ട് കറന്റ് വരുമ്പോൾ trip ആകുന്നുണ്ട് എന്തു ചെയ്യണം sir
@vmctech4 ай бұрын
അതിന്റെ കാരണം ഈ വീഡിയോയിലൂടെ കാണാം kzbin.info/www/bejne/omnaaKOlft-si9U
@jayanmangattukunnel5875 Жыл бұрын
എല്ലാ 3 ഫേസ് RCCB യുടെയും മുകൾ ഭാഗത്താണോ OUT വരുന്നത് ?
@vmctech Жыл бұрын
ഇൻപുട്ട്/ ഔട്ട്പുട്ട് മാർക്കിംഗ് ഉണ്ടെങ്കിൽ ആ രീതിയിൽ കൊടുക്കുക.
@shimithkalari3805 Жыл бұрын
മോട്ടോറിന്റ switch dp ആണെങ്കിലോ
@vmctech Жыл бұрын
DP switch ആണെങ്കിൽ ഓൺ ചെയ്തിടണം
@JOHNTHOMBRA Жыл бұрын
It is not a new knowledge,but it is not good test through this meter .
@namasthethalir Жыл бұрын
N-P ഷോർട്ട് ചെയ്താൽ അവിടെ ഷോർട്ട് സിർക്കറ്റ് ഉണ്ടാകില്ലേ. ഇല്ല എങ്കിൽ അതിന്റെ കാരണം ഒന്ന് പറയാമോ
@vmctech Жыл бұрын
അവിടെ ഷോർട്ട് സർക്യൂട്ട് വരില്ല. കാരണം ന്യൂട്രൽ Rccb യുടെ ഔട്ടിൽ നിന്നും ഡിസ്കണക്ട് ചെയ്തതിനുശേഷം ആണ് Rccb യുടെ ഔട്ടിലുള്ള ഫെയ്സ് ന്യൂട്രലും ആയിട്ട് ടച്ച് ചെയ്യുന്നത്. എന്നാൽ Rccb യുടെ ഔട്ടിൽ നിന്ന് ന്യൂട്രൽ ഡിസ്കണക്ട് ചെയ്യാതെ ഫെയിസുമായി ടച്ച് ചെയ്താൽ ഷോർട്ട് സർക്യൂട്ട് ആകും.
@manojtv-mh5zg Жыл бұрын
🙏🙏🙏🙏
@ummerp4331 Жыл бұрын
Master switch on aakumbol elcb trippaavunu
@vmctech Жыл бұрын
മാസ്റ്റർ ലൈനിൽ ലീക്കേജ് ഉണ്ട്
@nisarmpm937810 ай бұрын
Garden lamp gatt lamp ഇവനൊക്കുക
@Siva-on1tc Жыл бұрын
സാധാരണ പമ്പ് കണക്റ്റ് ചെയ്യുന്നത് DP സ്വിച്ച് കൊണ്ടല്ലേ കണക്റ്റ് ചെയ്യാറ്.. അങ്ങനെ ആണെങ്കിൽ പമ്പ് ON ചെയ്യുമ്പോൾ തന്നെ അറിയാൻ പറ്റുമായിരുന്നു..🤷
@vmctech Жыл бұрын
ഈ മോട്ടോറിൽ സിംഗിൾ സ്വിച്ച് ആണ് ഉപയോഗിച്ചിരുന്നത്.
@Binukottamkara11 ай бұрын
Thanks Sir 👏
@vmctech11 ай бұрын
All the best
@sidheektkmaramuttam4747 Жыл бұрын
അപ്പോ motor switch on ആക്കി ഇടണ്ടേ 🤔
@bijodavid91 Жыл бұрын
Yes
@vmctech Жыл бұрын
ന്യൂട്രലും എർത്തും തമ്മിലുള്ള ലീക്കേജ് നോക്കുമ്പോൾ മോട്ടറിന്റെ സ്വിച്ച് ഓൺ ചെയ്യേണ്ട ആവശ്യമില്ല.
@shijimonjames2981 Жыл бұрын
Dp switch anengil on akkanam. Allengil venda
@sidheektkmaramuttam4747 Жыл бұрын
@@vmctech on ആക്കിയില്ലങ്കിൽ അങ്ങിനെ അറിയുമോ
@vmctech Жыл бұрын
👍🏻.
@harisrayyan9778 Жыл бұрын
❤❤❤
@niyaspa657 Жыл бұрын
Multi. Meeter eth module idanam
@niyaspa657 Жыл бұрын
Continue to modil aano
@vmctech Жыл бұрын
Yes
@rajeshpola7684 Жыл бұрын
Continue modil current chaithal meeter kedakille
@mysteriousgaming46472 ай бұрын
@@vmctechEe line nutral touch cheyyunnath.. Prob remove cheythitano.. Multimeter connected alle
@mysteriousgaming46472 ай бұрын
Angne continuity mode itt ac touch cheyyan padundo?
@manikuttand94482 ай бұрын
ഫേസും ന്യൂട്രലുമായി, മൾട്ടി മീറ്റർ കണക്ട് ചെയ്യുമ്പോൾ, അത് ഏത് മോഡിൽ ആണെന്ന് കൂടി പറഞ്ഞാൽ ഉപകാരമായിരിന്നു
@vmctech2 ай бұрын
മൾട്ടിമീറ്ററിന്റെ പ്രോബ് മാത്രം ഉപയോഗിച്ചാണ് ഫെസും ന്യൂട്രലും കൂടെ ടച്ച് ചെയ്തത്
@manikuttand94482 ай бұрын
@@vmctechശരി സർ, സർ മൾട്ടി മീറ്ററിന്റെ തന്നെ പ്രോബ് ഉപയോഗിച്ചതിൽ വന്നതുകൊണ്ടുള്ള തെറ്റിദ്ധാരണ ആയിരുന്നു, അതിനു പകരം മറ്റൊരു വയർ ആണെങ്കിലും പോരേ
@vmctech2 ай бұрын
മതി
@Sincereayurvedicpharma Жыл бұрын
V good
@vmctech Жыл бұрын
So nice
@yescreations.thecompleteho2837 Жыл бұрын
മഴപ്പെയ്താൽ ട്രിപ്പ് ആകുന്നു എന്തായിരിക്കും സാർ പ്രശ്നം
@vmctech Жыл бұрын
ഏതെങ്കിലും സ്വിച്ച്, സോക്കറ്റുകൾ എന്നിവ മഴ നനയുന്ന ഭാഗത്തുണ്ടെങ്കിൽ ട്രിപ്പാകും. കൂടാതെ ഗാർഡൻ ലൈറ്റുകൾ ഗേറ്റ് ലൈറ്റുകൾ ഇവ ഭൂമിക്കടിയിലൂടെയാണ് കൊടുത്തിരിക്കുന്നത് എങ്കിൽ മഴയുള്ളപ്പോൾ ട്രിപ്പ് ആകാനുള്ള സാധ്യതയുണ്ട്.
@narayananbakkalam6417 Жыл бұрын
20 വർഷം മുന്നെ എനിക്ക് ഈ പ്രശനം കണ്ടു പിടിക്കാൻ സാധിച്ചിരുന്നു.
@ummerp4331 Жыл бұрын
Pls. No.
@vmctech Жыл бұрын
9349617964
@narayananbakkalam6417 Жыл бұрын
സത്യത്തിൽ ന്യൂട്രൽ ഫേസ് എന്ന് ഒന്നില്ല - Transformeri നിന്ന് ഒരു പോൾ എർത്ത് ചെയ്തതു കൊണ്ടാണ് ഒന്നിൽ മാത്രം ടെസ്റ്റർ കാണിക്കുന്നത്
@GafoorAni-o2i10 ай бұрын
സാർ മോട്ടോർ ഡിപി സ്വിച് ആണെങ്കിൽ ഈപ്രശ്നം ഉണ്ടാകുമോ മൾട്ടിമീറ്റർ എത്തുമോഡിൽ ഇടണം
@vmctech10 ай бұрын
DP സ്വിച്ച് ആണെങ്കിൽ സ്വിച്ച് ഓൺ ചെയ്തിരിക്കുമ്പോൾ മാത്രമേ RCCB ട്രിപ്പ് ആവുകയുള്ളൂ.
@sudhisudhi-ur4ss Жыл бұрын
Number tharammo
@vmctech Жыл бұрын
9349617964 (J. P)
@nandakumar439 Жыл бұрын
ന്യൂട്രലും എർത്തും കണക്ട് ചെയ്യുമ്പോൾ ട്രിപ്പ് ആകുന്നില്ല
@vmctech Жыл бұрын
വിശദമായി ഈ വീഡിയോയിലൂടെ അറിയാം. kzbin.info/www/bejne/n2GahJyPhMqqjNE