Thanks bro ഞാൻ നല്ല ഒരു മീറ്റർ തിരഞ്ഞ് നടക്കുകയായിരുന്നു.
@hameedorbit5 жыл бұрын
ഇത് നല്ലതാണ് ബ്രോ.
@shajahanabdulmajeed95444 жыл бұрын
@@hameedorbit വില ഒന്ന് പറയുമോ
@cooldheera804 жыл бұрын
@Hameed Orbit: Hello, ക്ലാംപ് മീറ്റർ MECO 72T Auto മോഡൽ ഏതാണ്ട് 1600-1800 രൂപ വിലയിൽ ലഭിക്കും. ഈ മീറ്ററാണ് റിവ്യൂ കൂടുതൽ കാണുന്നത്. 27T എന്ന ഇതിലും കുറഞ്ഞ മോഡലിന് 1400 രൂപയും വിലയുണ്ട്. താങ്കൾ പറഞ്ഞ എല്ലാ ഫങ്ഷനുകളുമുള്ള മീറ്ററുകളാണിത്. DC current അളക്കണമെങ്കിൽ MECO യുടെ തന്നെ MC 36 എന്ന 3000 രൂപ വിലയുള്ള മീറ്ററുമുണ്ട്. ഇത് നമ്മുടെ നാട്ടിലെ കടകളിൽ സുലഭമല്ല. എറണാകുളത്ത് ഗുരു ഏജൻസീസ് ആണ് വിതരണം. 2 വർഷത്തെ വാറന്റിയും കമ്പനി ഈ മോഡലുകൾക്ക് പറയണുണ്ട്. ഇത് പോലെ value for money and average reliability എങ്കിലും ഉള്ള വേറെ മീറ്ററുകളുണ്ടോ എന്നറിയില്ല. കടകളിൽ കിട്ടുന്ന unity, mastech, mextech, vartech എല്ലാം use & throw റ്റൈപ്പ് ആണ്. ഹമീദിന്റെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാം.
@roypjohno81183 жыл бұрын
HAI GOOD MORNING SUPER SUPER THANKS 👍👍👍👍👌👌👌🌹🌹🌹
@abdulbasheer14004 жыл бұрын
THANK YOU വളരെ നല്ല ത്
@ApologeticsAnil5 жыл бұрын
Really good information and teaching,, thanks,,
@hameedorbit5 жыл бұрын
Welcome brother.
@ApologeticsAnil5 жыл бұрын
Which one will you suggest , clamp meter or multi meter for home use,
@roymathew4994 жыл бұрын
What is the price of the clamp meter
@AnilKumar-td8jz4 жыл бұрын
Very good information...pls mention the make of the clamp meter ,it's price and availability..
@abdulkabeerktakabeer55424 жыл бұрын
ഇതിൽ വലിയ കപസിറ്ററുകൾ (റണ്ണിംഗ്,, സ്റ്റാർട്ടിങ്,, മോട്ടോർ, ac,, ഫാൻ എന്നിവയുടെ mfd,, uf )കപ്പാസിറ്ററുകൾ ചെക് ചെയ്യാൻ പറ്റുമോ....
@vijayanarladukkam51992 жыл бұрын
Goodinformation,plz tell the price of clamp meter
@harithamveedu685 жыл бұрын
Valare upakaraprathamaya video Anu ithu
@hameedorbit5 жыл бұрын
thanks brother.
@sajumonful5 жыл бұрын
ഗുഡ്..... വളരെ നല്ലത് പിന്നെ കൊപ്ര വളരെ കുറഞ്ഞ ചിലവിൽ വെളിച്ചെണ്ണ ഉണ്ടാക്കി എടുക്കാവുന്ന ഒരു ചിലവ് കുറഞ്ഞ ഒരു ഉപകരണം കണ്ടു പിടിക്കാമോ മാർക്കറ്റിൽ മൊത്തം വ്യാജ എണ്ണകളാണ്.... ഉപകരമായിരിക്കും...
@hameedorbit5 жыл бұрын
നോക്കാം.
@umeshkalathil9495 жыл бұрын
എന്റെ നാട്ടിൽ ഉണ്ട് കണ്ണൂർ വീട്ടിൽ വെളിച്ചെണ്ണ ഉണ്ടാക്കാം ചെറീയ ക രണ്ട് മതി സിംഗിൾ ഫെയ്സ് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടാം 9961 450 204 വീട്ടിൽ നിങ്ങൾക്ക് വെളിച്ചെണ്ണ ഉണ്ടാക്കാം
@manjudasph2854 жыл бұрын
Athyy oru r phase nnu randu line parallel valichu ennu vakka appo oro single lineteyum nokkanam ennu nthina parayane can u justify
Nice presentation. Noticed a mistake in Ampere spelling
@jitheshkp45295 жыл бұрын
Motor capasiter poyath engage check cheyyam?( fan, motor, etc..)
@vijil.v9.f3634 жыл бұрын
ഈ സാഹചര്യത്തിൽ വലിയ alixpres നിന്നും ഓർഡർ ചെയ്താൽ സാധനം കിട്ടുമോ റിപ്ലൈ തരണേ
@nijilnijil8625 жыл бұрын
Erth വഴി കരണ്ട് പോകുന്നത് എങ്ങനെ കണ്ട് പിടിക്കാം റ
@arjunav56383 жыл бұрын
Micro ampere testing evide aan use cheyyunnath... Athinte avasyam enthanu
@sajivarghese79863 жыл бұрын
ടuper
@vijeshnk97893 жыл бұрын
DC യിൽ വെച്ച് Ac വോൾട്ടേജ് നോക്കികേടുവന്ന രണ്ട് എണ്ണം ഉണ്ട് എൻ്റെ അടുത്ത് എന്തെങ്കിലും ചെയ്താൽ ശരിയാക്കാൻ പറ്റുമോ
@khalidpm60085 жыл бұрын
Can you make 230v 1kw inverter..?
@hameedorbit5 жыл бұрын
പിന്നീട് നോക്കാം ബ്രോ.
@khalidpm60085 жыл бұрын
Okk fine😄
@shafiv4805 жыл бұрын
മുൾട്ടിമീറ്ററിലെ എല്ലാഫീച്ചേഴ്സ് ക്ലാമ്പ് മീറ്ററിൽ ഉണ്ടോ
@harmeshkumar58365 жыл бұрын
What's the price of this clamp meter.
@AskerAkku-y3h2 ай бұрын
Ee multe meter eantha rait verunne
@lifelineksa19304 жыл бұрын
നല്ല പ്രോഗ്രാം
@ayoobedayoor31825 жыл бұрын
ബ്രാൻഡ് നാമും മോഡൽ നമ്പറും വിലയും പറഞ്ഞു തരുമോ . ? ലിങ്ക് എവിടെ .?
@hameedorbit5 жыл бұрын
വാങ്ങാനുള്ള ലിങ്ക് വീഡിയോയുടെ താഴെ ഇട്ടിട്ടുണ്ട് ബ്രദർ.
@babuak27675 жыл бұрын
ഞാൻ താങ്കളുടെ ചാനൽ സ്ഥിരമായി കാണാറുണ്ട്. ഞാൻ ആദ്യം ഒരു മൾട്ടിമീറ്റർ മേടിക്കണം എന്ന് കരുതിയിരിന്നപ്പോളാണ് ക്ലാമ്പ് മീറററിനെ പറ്റി അറിയുന്നത് ഒരു തുടക്കക്കാരൻ എന്ന നിലയിൽ എതാണ് മേടിക്കേണ്ടത്...? (കടയിൽ നിന്ന്) അത് മേടിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്താണ്....
@hameedorbit5 жыл бұрын
നിങ്ങൾക്ക് വേണ്ട ഉപയോഗങ്ങളുള്ള മീറ്റർ എന്താണെങ്കിലും വാങ്ങാവുന്നതാണ്.
@sanilkumar54013 жыл бұрын
Capacitor എത്ര mfd വരെ mesure ചെയ്യാൻ pattum
@mirshadvk69244 жыл бұрын
Single face ayalum 3 face ayalum ore reediyilalle ampere volt watt okk kanunnad
@jaleesm.j88733 жыл бұрын
Three phase check cheyyan vedio id
@muhammadjamshad87603 жыл бұрын
ഹമീദ്ക്ക ഇത് കൊണ്ട് കരണ്ട് ലീക്കേജ് ടെസ്റ്റ് ചെയ്യാൻ പറ്റുമോ
@ishaque1234565 жыл бұрын
Thank you Hameed.
@hameedorbit5 жыл бұрын
Welcome brother.
@rakeshdharmad29374 жыл бұрын
I buy a Clamp multimeter buy amazon. I change the mode to check amp and clamp in a bulb but no connenuity showing.
@babuak27675 жыл бұрын
ഇലക്ട്റിക്കിൽ റെസിസ്റ്റർ, കണ്ടൻസർ, കപ്പാസിറ്റർ, അങ്ങിനെയുള്ള പലതും. ചെയ്യുന്ന ജോലി എന്താണ് തുടങ്ങിയ ഒരു ബേസിക്ക് ഇൻഫർമേഷനെ പറ്റി വിശദമായ വീഡിയോ അപ് ലോഡ് ചെയ്യാമോ......?
@hameedorbit5 жыл бұрын
അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
@abdulsatharessack8552 Жыл бұрын
How much cost for this meter please inform by message
@VIPINODAYANCHAL5 жыл бұрын
Thank you chettaa.......
@hameedorbit5 жыл бұрын
Welcome brother.
@jineshppjithu91344 ай бұрын
Paisa parayumo sir
@vibinraj87654 жыл бұрын
Ithu kitdan margam ondi
@rajeevunni78315 жыл бұрын
ഹലോ ഒരു msb എങ്ങനെ റീഡിങ് എടുകാം എന്നു പറഞ്ഞു തരാമോ....??? പ്ലീസ് പ്ലീസ്...
@rajeevunni78315 жыл бұрын
വലിയ സ്ഥാപങ്ങളിൽ ഇരികുന്നത് പോലത്തെത്....????
@arshadmonarshadmon18134 жыл бұрын
Leakage ariyan athilakk edanam
@riyaspv2345 жыл бұрын
Nulla avatharanan👍👍👍
@hameedorbit5 жыл бұрын
thanks brother.
@sevikajanasevanakendram22144 жыл бұрын
evide purchasing link
@sahinasahinajabir980610 ай бұрын
Good infermeshan
@rafeequepmr70154 жыл бұрын
ഇലക്ട്രിക് ഉപകരണങ്ങളുടെ വാട്സ് യൂസേജ് അറിയാൻ അതിന്റെ കറന്റ് കണ്ടു ലൈൻ voltage മായി maultiple ചെയ്താൽ മതിയോ അതൊന്ന് വിശദീകരിക്കാമോ
@bctechmalayalam53914 жыл бұрын
DC ആണെങ്കിൽ, power=voltage×current ആണ്. പക്ഷെ AC ആണെങ്കിൽ power=voltage×current×power factor ആണ്.
@indiancitizen76294 жыл бұрын
ഇത് ഉപയോഗിക്കാതിരുന്നാൽ 10 മിനിറ്റ് കഴിയുമ്പം തനിയെ ഓഫ് ആകുമല്ലൊ. ആ സർക്യൂട്ട് ഒന്ന് പറയാമോ.
@muhammedansiftaflah35472 жыл бұрын
Itin atrra price Ann varunnat
@junaisjunu38255 ай бұрын
Oru doubt und
@spdmoon73325 жыл бұрын
Super bro
@hameedorbit5 жыл бұрын
thanks brother.
@anildevakumarmangadan74205 жыл бұрын
Really good
@fayizct80395 жыл бұрын
Gearbest il ninnu purchasing tutorial video cheyyamo
@hameedorbit5 жыл бұрын
പിന്നീട് ശ്രമിക്കാം ബ്രോ.
@vinuvasudev64 жыл бұрын
Watts check cheyyan patto
@ibrahimkutty96954 жыл бұрын
Hello this meter Niar 3000 thousend ?
@nazerpt935 жыл бұрын
From wher will get this meeter i want one fees
@anugrahkumar30603 жыл бұрын
Clampmeter etra roopa aavum vagan
@indianjk22505 жыл бұрын
5v adapterine 10v engane aakum please replay
@hameedorbit5 жыл бұрын
അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
@indianjk22505 жыл бұрын
@@hameedorbit ok bro marakkaruth
@haseenavc13875 жыл бұрын
Dc to Dc booster board vangan kittum rs120
@thahirkn357311 ай бұрын
ക്ലാസ്സ് കൊടുക്കാറുണ്ടോ
@anooppn14703 жыл бұрын
AC il ethra amphere a capacity?
@ibrahimambalalaparambil59114 жыл бұрын
D c കൂടിയ ampere എങിനെ അറിയാൻ പറ്റും.
@vinumelangadi3 жыл бұрын
Hello brothers ഇതിന്റെ rate എത്രയാണ്
@saifukp4 жыл бұрын
മൾട്ടിമീറ്റർ ഉപയോഗിച്ച് ഫാനിന്റെ കറണ്ട് അളക്കുന്ന നെങ്ങിനെ ഒന്ന് പറഞ്ഞു തരാമോ
@bctechmalayalam53914 жыл бұрын
Impossible
@sameerabdulrahuman10235 жыл бұрын
Square wave inverter 80volt മാത്രം ഔട്ട് put വരുന്നു ഏത് parts മാറ്റിയാൽ ശെരിയാകും
@ibrahimkutty96953 жыл бұрын
Please ഇതിൻ്റെ വില എത്ര ഒന്ന് അയച്ചു തരുമോ ?
@nasarmukkil41055 жыл бұрын
How much the price for clamp metre
@rathnaprabhayannair53504 жыл бұрын
Pls snd link
@kareemvavoor8495 жыл бұрын
Very good
@prasadkclt15174 жыл бұрын
Clamp മീറ്ററിൻ്റെ ബാറ്ററി ചാർജ് കുറഞ്ഞാൽ എങ്ങനെയാണ് indication കാണിക്കുന്നത്
@jayarajraj94955 жыл бұрын
Thanks bro
@hameedorbit5 жыл бұрын
Welcome brother.
@aswanthp95545 жыл бұрын
Chetta oru doubt clamb meter ano atho multimeter ano kooduthal functions ullathu ethanu kooduthal upakarapradam
@hameedorbit5 жыл бұрын
ഇതുപോലത്തെ ഒരെണ്ണം വാങ്ങിയാൽ എല്ലാ ഉപയോഗവും നടക്കും ബ്രോ.
@sameerop95644 жыл бұрын
ഈ മീറ്റർ വാങ്ങിയാൽ മുൾട്ടിമീറ്ററിന്റെ എല്ലാ ഉപയോഗവും ഇതിൽ നടക്കുമോ അല്ലെങ്കിൽ രണ്ടും വേറെ വേറെ മേടിക്കണോ ?
@rifasmk8924 жыл бұрын
ഇ clamp meter order ചെയ്യുമ്പോൾ e sitile extra charges ഉണ്ടാക്കുമൊ
വീട്ടിലെ കറന്റ് ലീക്കാവുന്നത് ചെക്ക് ചെയ്യാൻ പറ്റുമോ ഈ മീറ്ററിന് എന്ത് വില വരും
@abdulkareem.91535 жыл бұрын
പി സി പവർസപ്ളേയുടെ പ്രവർത്തന० ഒന്നു പറയാമോ
@05576302 жыл бұрын
ഏത് DC clamp meter ആണ് best...
@GLENTECH5 жыл бұрын
First to comment
@GLENTECH5 жыл бұрын
Pin the comment
@hameedorbit5 жыл бұрын
thanks brother.
@rashiac4 жыл бұрын
Good work
@saeedseman56924 жыл бұрын
Multimeter Company name എന്താണ്
@sreeroopachuchnr89495 жыл бұрын
ഹമീദിക്ക ഞാൻ ചുരുങ്ങിയ കാലതിനിടയ്ക്ക് 3 soldering iron വാങ്ങിച്ചു പക്ഷേ 3ഉം wrk ആവുന്നില്ല പുതിയൊരെണ്ണം വാങ്ങാൻ ഉദ്ദേശിക്കുന്നു അധികം വില ഇല്ലാത്ത നല്ല ഒരെണ്ണം ഒന്നു നിര്ദേശിക്കാമോ നിങ്ങൾ ഉപയോഗിക്കുന്നത് ഏതാണ് വാങ്ങാനുള്ള ലിങ്ക് തരുമോ
@hameedorbit5 жыл бұрын
25w soldron കമ്പനിയുടെ സോൾഡറിങ് അയൺ വാങ്ങാനുള്ള ലിങ്ക് amzn.to/2DN5gTd 50w soldron കമ്പനിയുടെ സോൾഡറിങ് അയൺ വാങ്ങാനുള്ള ലിങ്ക് amzn.to/2DMzd5L സാധാരണ ഉപയോഗത്തിന് 25w മതി ബ്രോ.
@sreeroopachuchnr89495 жыл бұрын
@@hameedorbit soldron kambinyude ayirunnu ante kayil munb undayirunnu onnu
@hameedorbit5 жыл бұрын
ഉപയോഗമില്ലാത്തപ്പോൾ വെറുതെ ചൂടാക്കിയിടരുത് ലൈഫ് കിട്ടും.
@mohammedshahsmohammedshahs38075 жыл бұрын
Ithinn ethra rupees ann
@saradakuttan31703 жыл бұрын
Sir, ഞാൻ ഒരു UNI- Tകമ്പനിയുടെ ഒരു clamp meter online വാങ്ങി. പക്ഷേ വന്നപ്പോൾ NCV മാത്രം വർക്ക് ചെയ്യുന്നില്ല. അയച്ചു തന്ന കമ്പനി കൈമലർത്തി.ഇത് എവിടെ ശരിയാക്കി കിട്ടും എന്ന് ദയവായി പറഞ്ഞു തരാമോ?
@ikbalkh69145 жыл бұрын
hai......i like.........
@hameedorbit5 жыл бұрын
thanks brother.
@adiadil13905 жыл бұрын
With eavidakittum Vila eatraya
@hameedorbit5 жыл бұрын
വാങ്ങാനുള്ള ലിങ്ക് വീഡിയോയുടെ താഴെ ഇട്ടിട്ടുണ്ട് ബ്രദർ. അതിൽ ഇപ്പോഴത്തെ വില അറിയാം.
@yunussaleemmk95075 жыл бұрын
ഈ clamp meter ആവശ്യമുണ്ടെങ്കിൽ contact ചെയ്യുക. വില 2000 രൂപ 9496601894
@sreejithnair49385 жыл бұрын
Please upload arduino based projects
@hameedorbit5 жыл бұрын
Ok bro, Stay tuned
@anvaredarikode15435 жыл бұрын
How much this tel me
@arshadthottathil38685 жыл бұрын
ചില Clamp മീറ്ററിൽ exit input connecter and v. Ohm input connecter എന്നിങ്ങനെ രണ്ട് input കാണിക്കുന്നു ഇത് കൊണ്ട് എന്താ ഉദ്ദേശിക്കുന്നത് എന്നു പറഞ്ഞു തരാമോ....
@hameedorbit5 жыл бұрын
kzbin.info/www/bejne/sJ3CdoifpdSkobs
@sibymadhavan43785 жыл бұрын
Camera pidikkumbol alla chekkingum kanan pakattinu kurachu akatti pidikkuka