ശ്രീകാന്ത് ചേട്ടൻ കാര്യമായിട്ട് ലീവ് കിട്ടും എന്ന് പറഞ്ഞപ്പോ ഞാൻ ഒരുനിമിഷം ചിന്തിച്ചു അവിടുള്ളവർ ഭാഗ്യവാൻമാർ എന്ന്... അടുത്ത നിമിഷo തകർന്നു പോയി 🥴🥴🥴🥴🥴🥴
@Jayke803 жыл бұрын
😂😂😂
@nayanavijayan41553 жыл бұрын
😂😂😂😂😂😂😂
@ajourneywithmahimadhav3 жыл бұрын
😂🤣
@Nij45H3 жыл бұрын
Time?
@ashmearanmulethuvlogs3 жыл бұрын
Ehehhehhe
@reshmaraveendran41493 жыл бұрын
ഒരു fun ന് വേണ്ടി ആണ് podcast കണ്ടുതുടങ്ങിയത്... പക്ഷെ അതിനേക്കാലും കൂടുതലായി ഇപ്പോൾ നടക്കുന്ന വിഷയങ്ങളെ കുറിച്ച് ഒരുപാടു കാര്യങ്ങൾ നിങ്ങൾ പറയുന്നുണ്ട് ചർച്ച മാത്രം അല്ല സൊല്യൂഷന്നും പറയുന്നുണ്ട്.... ഇത് കാണുന്ന ഒരുപാടു പേർ ഇതിനെ കുറിച്ച് ചിന്തിക്കും..... അത് തന്നെ വലിയൊരു കാര്യം ആണ്..... ഇങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ 🔥🔥
@aryalakshmi33863 жыл бұрын
ശ്രീകാന്ത് അളിയന്റെ ചളി ഇല്ലാത്ത പോഡ്കാസറ്റ് ഉപ്പില്ലാത്ത കഞ്ഞി പോലെ ആണ് NB:ഇന്ന് കഞ്ഞിക്കു നല്ല ഉപ്പു ഉണ്ടാരുന്നു 😁😁😁😁
@lukbul3 жыл бұрын
#entekalyanam Karthik Bro Akhilesh mrge machante ipm idnna vlogs pole kore edit chyth pettenn teerkaruth.. 2 3 vlog aayt aahnelm pandathe aa vibe vlogs il kond varanm.. Ipzhathe vlogs orumaathiri kore contents otta video il kuthi kettnna oru feel tonnanu.. Pandathe aa future Karthik.. Pastil evdyo ninn intro edukknna karthik okke miss chyunnu
@Aslamxsha3 жыл бұрын
Time save cheyyan annennanu paranjath
@Majii_c3 жыл бұрын
Akhilesh wed vlog separate ayit venam
@Aarcha_cr3 жыл бұрын
@@Majii_c ys✌️
@anirudhlal47503 жыл бұрын
ഞാൻ എൻ്റെ കസിൻസിന് അവർ അറിയാതെ കത്ത് എഴുതിയിട്ടുണ്ട്. കത്ത് അയക്കുന്നത് ഒരു വല്ലാത്ത ഫീൽ തന്നെ ആണ്💯... കത്ത് അപ്രതീക്ഷിതമായി കിട്ടുന്ന ആളെക്കാൾ കൂടുതൽ ആകാംഷ അയക്കുന്നവർക്ക് തന്നെ ആയിരിക്കണം. അയച്ച കത്ത് എന്നാണ് അവർക്ക് കിട്ടുക...? ,അവരുടെ reaction എന്തായിരിക്കും ...?തുടങ്ങിയവ ഒക്കെ വല്ലാത്തൊരു ആകാംഷ ജനകമായ ഒരു അനുഭവം തന്നെ ആണ്. #enteakalyanam
@Angel-md3pw3 жыл бұрын
39:00 athene hurt aaki😢. Asooya anenu parayunelm ath mosham pravarnathayonumala . Enth avshyam vanalm share cheyan aarumilatha avstha paranjal manasil akula. Especially girls life thirakil pokumbo namudey happiness share cheyan koodi aarum eland akuna vishamam. Ethoke kanumbo pazhe kaloke miss akum veruthe agrahikm ninglil oral ayenkil enu. Videoyil anelm anagne kurach neronkilm aarelum undakune luck aanu. Enik adich pwlich nadakana eshtam. But veetinu clg timeil frnds koode pokan onum vititila. Athond thane elarm ozhivakum njan manapoorvam avrdey koodey pokatheyan vech. School time undarunoroke njan mathram science field aye pne approach oke maari thudangi. May be ente enthelm kuzhapakm frnds elathath. Enkilm engane onum parayalu ☹️
@sijintomy68903 жыл бұрын
thante nthelum kozhpm thanne ayirikum😁
@najmalnajmal50323 жыл бұрын
2 days കാണതേ ഇരുന്നപ്പോൾ എന്തോ കുറെ ദിവസം കാണത്തെ പോലെ ഒരു feel . വല്ലാണ്ട് missing ആണ്
@aadhils6943 жыл бұрын
Sathyam video onnu late aayal vallatha missing 🥲❤️
@aavani32943 жыл бұрын
True man.. 😌
@najmalnajmal50323 жыл бұрын
@@aadhils694 അപ്പോ എനിക്ക് മാത്രം അല്ലല്ലേ
@najmalnajmal50323 жыл бұрын
@@aavani3294 ഇപ്പോ ഇവർ എല്ലാവരും സ്വന്തം family la ആളുകൾ ആയപോലെ ആണ്
@jineshjk29933 жыл бұрын
Chumma angu thalluvanalle🤣
@viswas_a3 жыл бұрын
"കൂട്ടായ്മയുടെ ഹ്യൂമർ" മനസ്സിന്റെ തലയിണയിലേക്ക് മന്ത്രിക്കാനും അതിനോടൊപ്പം പുത്തൻ അറിവുകൾ ആസ്വാദകരുടെ ഹൃദയ യാത്രയിലേക്ക് ശ്രദ്ധ കൊടുക്കാനും "ഇന്റെലെർക്ക്സ്സ് 🥰 പോഡ്കാസറ്റിന്റെ" ലക്ഷ്യം തെറ്റാറില്ല
@fathimahabeeb73043 жыл бұрын
😂😂😂
@aavani32943 жыл бұрын
പണ്ട് എഴുതിയ പ്രണയലേഖനങ്ങളെ ഈ നിമിഷം സ്മരിച്ചുകൊള്ളുന്നു... അതൊക്കെ ഒരു കാലം 😌❤️ #EnteKalyanam
@Suhail1994-d6r3 жыл бұрын
ബ്രോ എനിക്കു കൂറേ ഫ്രഡ്സ് ഉണ്ട് ഞാൻ എല്ലാവരെയും മനസ് അറിഞ്ഞു സ്നേഹിക്കുന്നുണ്ട് പക്ഷെ ആ സ്നേഹം തിരിച്ചു കിട്ടുന്നില്ല ആരും എന്നെ മനസിലാകുന്നില്ല ഞാൻ വൈകല്യം ഉള്ള ഒരു വ്യക്തി ആയത് കൊണ്ട് ആണോ ഒരു സംശയം 😔... അവര് എന്നോട് ഒരു കാര്യം ഷെയർ ചെയ്യാറില്ല അവര് കറങ്ങാൻ പോകും എന്നെ വിളിക്കാറില്ല 😔😔😔😔
@nevink.r60513 жыл бұрын
Once You will find a right person bro keep going ❤️❤️❤️
@rishadbinzubair30033 жыл бұрын
ഞാൻ ഒരു challenge തരട്ടെ 🚶 നെക്സ്റ്റ് എപ്പിസോഡ് ഫുൾ ഇംഗ്ലീഷ് 😂 topic Globalisation 🤒
@gokulkallattuvalapil76613 жыл бұрын
Ambada kemmaa 🤣 exam aaayale points adichu maataan
@a2a_creations3 жыл бұрын
@@gokulkallattuvalapil7661 🤣
@arathyvenugopal36503 жыл бұрын
#entekalyanam 13:13 ഇത് ഒക്കെ sreekanth chettan എങ്ങനെ സാധിക്കുന്നു ന്നാ 🤣🤣 22:50 സത്യം dasan chetto 😪 35:32 ഹോ എന്നാ ഒരു കഴിവ് ആന്നെ karthik chetto 😁😂 43:57 vinu chettan thug pwoli 😂😂 Nov 29 💯 episode + Akhilesh chettante കല്യാണവും....katta waiting for the Great Lit 100 th episode 😘♥️🔥....Best wishes pwolikanei ellarum 😍..... Akhilesh chetto advanced Happy Married Life♥️
@SimiVj3 жыл бұрын
_24:06__ Takeshi's Castle_ 😍 #entekalyanam _Best wishes to Akhileshettan_ 🥳🥳🎉🎉
@nithindas17483 жыл бұрын
ചേട്ടാ ഗിത്താർ ഇങ്ങനെ ചരിവെച്ചാൽ ബെന്റ്റ് ആകും അതുകൊണ്ട് അത് ഹാങ്ങ് ചെയ്തിടണം 👍
@LoVe_Ur_LiFe13 жыл бұрын
Fun cute podcast aairunu 🥰❤❤❤ Sreekanth ettan oru rekshailla 🤣🤣❤ Challu aadichitu swandhamaay enjoy cheiyunna manushyan ❤❤ #enttekalyanam
@nandhanaanil56763 жыл бұрын
Girls with pcos (polycystic ovary syndrome) or pcod (polycystic ovary disease) tend to have more facial hair as compared to other girls. Now every 1 in 5 woman has this issue.
@GreeshmaSajan-hm4rm3 жыл бұрын
Marriage vlog nu waiting,volg pandathea polea vlog length koottaneaa, urappayittum letter ayakkum, #ntakalyanam
@Majii_c3 жыл бұрын
Rip vijayn uncle 😌 Vdo pinne kanam Online cls ond bye🙃 13:28 Sreekanth chalii adiche 😂poli sanam. 36:13 😂 7th clsil vaach letter ezhuthit und frndinu Pinne examinu annu letter ezhuthuna ezhuthi marikummm 😂 Akhilesh aliyante wedding polikane ❤️ waiting... ❤️ #entekalyanm. Polii episode
@sidharthmanojbusiness3 жыл бұрын
Prema lekanam oru oru feel aan oru Vikram expression ♥ aannn
@adhikrishna62703 жыл бұрын
ഞാൻ + 2 പഠിക്കുമ്പോൾ Relationship scene ആകതെ ഇരിക്കാൻ ഒരു വർഷം Letter എഴുതി mutal friends കൈയ്യിൽ കൊടുത്ത് അയച്ചാ contact ചെയ്യാതെ So എനിക്ക് അറിയാം അതിന്റെ feel 😍😍
@swasthika75853 жыл бұрын
Akhilesh chettanthe kalyanathinu nigale pole nagalum waiting ann.... Kalyanam vibe akkane chettanmare nagal most waiting ayirikunna oru vlog ann ath and potcast... Letternu vendi wait cheythoo orupad kattukal nigale theedi athunathayirikkum.... D2D #enthekalyanam
@soorajpadmanabhan46673 жыл бұрын
39:07 mikka aalkarde problem ennu vacha... friends okke easily accessible aayirikilla...oru aal... keralathil aanengil matte aal Vera state il iniyoru aal abroad okke aayi split aavum...pinne avar avarde career development il focussed aayi pokumbol sometimes kurachu tym spend cheyyan pataathe aavum....ningade caseil ellarum aduthu aduthu aanu..frm school days... then ningal majority aalkar ivide thanne aanu work cheyyane so aa oru gap indavillalo...athu aayirikum kure aalkarku avarde friendshipil miss cheyyunundava....aa bond okke.....even for me too 🤕🤕🤕🤕.... 1:01:48 shedaa....innathe podcast ithuvare alle ullu... kazhinju...🤭🤭😉😉😏😂 1:03:02 Athine "pen friend" ennu aanu parayunne... #endekalyanam
@anjanaprakash16643 жыл бұрын
Njangalkkum undayirunnu oru gang from 8 th to 10 th ....Eppo plus one ill aayond nhangalil koore peru vere vere sub choose cheythu....Enitt eppo nhangal batch batch aayitta poovane....Nhangal 7 perile 4 pere parasparam kanan pattarullu.... Adhokhe vallathe miss cheyyunnud....ningade frdship okhe kanumbol kothiyavanu🤗🤗🤗🤗
@reshmaraveendran41493 жыл бұрын
അഖിലേഷ് ചേട്ടനെ കാണുമ്പോൾ ബാച്‌ലർ പാർട്ടിക്ക് ഡാൻസ് കളിച്ചതു ഓർമ വന്നു 🤣🤣🤣🤣🤣🤣🤣🤣.....
@ajourneywithmahimadhav3 жыл бұрын
😂
@roshnirl2 жыл бұрын
എൻ്റെ ബെസ്റ്റിയും ഞാനും അടുത്തറിഞ്ഞത് കത്തുകളിലൂടെ ആയിരുന്നു.അതൊരു പ്രത്യേക ഫീൽ തന്നെയാണ് പിന്നെ ഒരു കൂട്ടം നല്ല സുഹൃത്തുക്കൾ ഉള്ള ആളെന്ന നിലയിൽ പറയുകയാണ്.നിങ്ങടെ ഈ സൗഹൃദം കാണുമ്പോൾ നല്ല സന്തോഷമാണ്. #എൻ്റെകല്ല്യാണം
@aryaas27723 жыл бұрын
❤️❤️❤️❤️❤️❤️❤️ #entekalyanam കത്ത് മാത്രമല്ല മനസ്സിൽ ഉള്ള എന്തും വെറുതെ എഴുതി വയ്ക്കുക...വല്ലാത്തൊരു ആശ്വാസമാണ്..
@reshmaraveendran41493 жыл бұрын
Leo King's ന്റെ Jersey..........നിങ്ങടെ ക്രിക്കറ്റ് ഓർത്തു....... 🥰🥰🥰
@arjunkp50623 жыл бұрын
ഇതേപോലെ ഗസ്റ്റ് ഒന്നുമില്ലാത്ത podcast ഇഷ്ടം ഉള്ളവർ ഉണ്ടോ 😍👌
1 1/2 year ayi njn wfh cheyyunnu , nte best frnda avar ellaeum vere district and vere state okay anu..njangal 3 year ayi orumich Infosys il wrk cheyanu.. recently njn resign cheytu..resign cheyta timil avark ennum ormakayi nthelum cheynm nnunddayi....angane irinnapozanh...letter ezutan tonnith .training time tottulla ..oro kunj karyngalum ezuti peruki njn avark letter ayach....lettee kitti avaroke karanjitanu enne vilichatu...and all of them replyed in letter....atu vayichapo nikum karachil vannu..ennum whatsp grpil samsarikunma alkar anu..ore team il wrk cheyyti kond irinnvara..still a letter was like njangale ithiri koode bind cheytu..nte lifil angane oru snthosam Nik tonnittilla... 💖 I am not able to explain it in this comment.. # ente kalynam
@aromalr32543 жыл бұрын
Vijayan chettan 🥺🥺 inspires me a lot 😔 May his soul rest in peace❤️ Code -#entekalyanam
@rajasekharanpillai32263 жыл бұрын
😕🌹
@vizhnujayachandran65883 жыл бұрын
Sreekanth 🙏 500 page nte book vangi Sreekanth bhalithangal oru samaharam erakunnath valare nallath anu ..
@intelerkssongs74753 жыл бұрын
Uyire❤❤❤❤❤
@kiran_jr3 жыл бұрын
#ente kalyanam Best wishes akhilesh bro😍 Letter ezhuth set akkanam Intelerks ishtam ❤😍💫
Plz...Thumbnail Ile vinu vinte കഞ്ചാവു അടിച്ച pic ഒന്ന് മാറ്റൂ 😆😆 alll kerala vinu fans requesting🙏🙏
@Digitalsoulmates3 жыл бұрын
Sathym aanu bro samsarikan arum kanila😊😊
@കായംകുളംകാരൻ-ഡ9ഭ3 жыл бұрын
Intelerks podcast ippol poli aavunnund tto
@infinityvlog88073 жыл бұрын
Urappaayum kath ezhuthum..nte ella frndsinum...❤️❤️.Thanks bro for the idea....#ente kalyanam..
@benxz_0073 жыл бұрын
ലവ് ലെറ്റർ ഒക്കെ എഴുതിട്ടോണ്ട് പക്ഷെ അത് പരിപാടി നിർത്തിട്ടു ഒരുപാട് വർഷങ്ങൾ ആയി karthik ന്റെ challenge ഞാൻ ഏറ്റെടുക്കുന്നു കാരണം എങ്ങനെ ആഹ് കുട്ടിയോട് ഉള്ളിൽ ഉള്ള ഇഷ്ടം തുറന്ന് പറയണം എന്ന് അറിയില്ലാരുന്നു വേണേൽ insta msg ഒക്കെ ayit അയക്കാം പക്ഷെ അങ്ങനത്തെ പ്രൊപോസൽസ് daily ആഹ് കൊച്ചിന് കിട്ടുന്നുണ്ടാരിക്കും. So ഒരു letter അയച്ചാൽ അതൊരു variety അരിക്കും എന്ന് തോന്നുന്നു... So i decided ente aah crush ന് ഒരു letter ayach propose cheyyan പോകുന്നു.. എത്രയും പെട്ടന്ന് തന്നെ ❣️❣️thank you for this thought 🤝എന്തേലും reply അതിപ്പോ നെഗറ്റീവ് ആണേലും പോസിറ്റീവ് ആണേലും നിങ്ങളുടെ ഈ gang ലെ ആർക്കേലും അയക്കാം.. 😄😄
@pranavm72453 жыл бұрын
40:38 Demography is defined as the study of the statistics of human populations. When you study humanity by looking at statistics on pregnancy and childbirth, this is an example of demography. Ingane ororu vidditham parayumengilum adh sheriyan enn confidence 🔥🔥😂
@alphonsamathew65753 жыл бұрын
😂 Geography aayirikum udeshichathu
@whitewalkers58253 жыл бұрын
Literally awesome Vera vibe ayinu 🔥
@ashikshafeerkhan54793 жыл бұрын
നിങ്ങൾ ഒരു കിട്ടിലം ടീം ആണ് ❤
@Suhail1994-d6r3 жыл бұрын
ഞാൻ കത്ത് എഴുത് ചലഞ്ച് ഏറ്റെടുത്ത് 😘😘 മെൻഷൻ ചെയ്യതാൽ നോക്കണേ
@Thedude889053 жыл бұрын
#entekalyanam 46:50 🤣🤣🤣 First night preparation. 48:48 Membership plan content 😂 54:31 Raksha bhandan 😒 55:29 Aliyan scenes 😂 58:40 Karthik ettan song scenes
@drakkkkkkkee3 жыл бұрын
🌚❤
@AkhilNHarsha3 жыл бұрын
Do come to Japan.. Its an amazing place with an amazing culture.. Actually Japan is a classic example of how one can learn from one’s past mistakes, rectify it and move on to be one of the best countries in the world. The people and the culture here will be an entirely different experience, especially for us Indians. If you get a chance do come and experience Japan!!
#Ente_kalyanam 37:02 എഴുതിട്ടൊക്കെ ഉണ്ട് exam nn😬😁 1:03:03 karthik chettan : letter friend എന്ന് വെച്ചാൽ phone a friend nte letter version 🤔അപ്പൊ എങ്ങനെ answer letter വഴി അയച്ചു കൊടുക്കുമൊ 😂
@Angel-md3pw3 жыл бұрын
School padikumbo njan ezhutheetund love letter 😁. Avsnm avan avnte vazhik poye pne ezhuth njan nirthy 😆
@minnuzzzminnu92043 жыл бұрын
Bumper chiri il vijayan chettan vanna episode kand orupad chirikkukayum santhoshikkukayum okke cheythayrunnu, Rimi chechi aa episode il paranjathpole nammudeyokke manasile hero alle adheham. But next day news arinjappol sherikkum shock ayi. May his soul rest in peace 😔🌹 #ente kallyanam
@nissypradeep89673 жыл бұрын
# എന്റെ കല്യാണം.. Chettayizz 😍😍😍ഇന്നത്തെ podcast um spr arunnee😍😍 ഗാനമേളയും 🥳 Lub you all🤗🤗
@sasna48703 жыл бұрын
#ntekalyanam 13:13 uff ethra serious aaitta Sreekanthettan parayane🤦🏻♀️🤣 37:06 letter ezhthyor ivdndakmllo... Pne priyappettavarkk letter aanenkil podcastlkk thanne ezhtham😂 Ippo kooduthal tym spendeyyunnath ivden😌
#entekalyanam 36:40 എന്റെ പൊന്നോ ഓര്മിപ്പിക്കല്ലേ വീടിന്റെ അടുത്തുള്ളവന്ന് ഞാൻ കത്ത് എഴുതി post man വീട്ടിൽ വന്ന് തെറി പറഞ്ഞു so കത്ത് എഴുതാൻ മാത്രം പറയല്ലേ അണ്ണാ
@sreyabrajesh66853 жыл бұрын
സ്ഥിരം പ്രേക്ഷകർ പോരട്ടെ 😍🔥
@realkartshopping67063 жыл бұрын
2 accountilum same comment???
@dogaholik3 жыл бұрын
10 il padikkunna samayathu aadhyamaay tuition class il ninn enikk oru kath kitti....oru love letter ith vare kandittilla enn ente koottukaari paranjath kond avale kaanikkaan vendi njan onn schoolil kond poyi...idakkide nammude schoolukaar kaanikkunna kusruthi annum nadannu...nammude bag check cheythu..letter pokki...enikk vaayikkaan vendi mathram a chekkan ezhuthiya kath schoolile palarum vaayich chiricha kadha e podcastiloode njan orthu pokuvaanu soorthukkale😂 #entekalyanam
@Febinpeteryesudas3 жыл бұрын
Once, I get tired. But there are people like you guys inspiring me to not give up and to keep moving. You guys inspired and entertainment me ...love you 💝
@nayanavijayan41553 жыл бұрын
Nxt episode lu ningade youtube revenue only from interleks podacast ath ningal engane share cheyyunnu 4 perum ennokke parayanam 😁😁bcoz normal vlog pole allaloo ningalk 4 perkkum koode share cheyyande 😁so interesting aavum ath
@hrishikeshes3 жыл бұрын
Sreekanth aliyaa ijjathy. 😂🤣🤣
@anaghads3 жыл бұрын
Nthaylum akhilesh chettante kalyana vloginu vendi waiting ann😌
@sinanprkkl3 жыл бұрын
അടിപൊളി ആയിരുന്നു ♥♥♥♥എന്റെ കല്യണം 🥰💪💪💪💪💪
@umeshcristiano79863 жыл бұрын
29:30 population density 1 - bihar 2 - wb 3 - keralam
@a-z-a-r58903 жыл бұрын
13:09 Yo my Mann is back
@gayathryvs3 жыл бұрын
Vijayan uncle is an inspiration.. ellarkum travel cheyyan pattum ennu theliyichu...travel cheyybo kittunna experience onnu vere aanu Njn ente schoolil padippicha sisternu letter ayakkumairunnu... Ippo sisternte address miss aayi poi... But sisternte letter kittumbo i could.feel her warmth and love in those letters.. i miss her letters everyday 😓 Paatu adipoli aairunnu..🥰🥰🥰 #entekalyanam
@modifiedcars.fanpage38983 жыл бұрын
I was waiting for the podcast
@actorvijay___official3 жыл бұрын
നിങ്ങൾ ഓരോ ദിവസം സൂപ്പറായി കൊണ്ടിരിക്കുകയാണല്ലോ 😍😍😍
@renukakammadath3 жыл бұрын
Kerala 3rd in Population Density(860/sq km) after Bihar and Bengal. 👍🏻♥️😇
@winterjune18813 жыл бұрын
Pogo ippazhum und😁 26:29aa thonnal enikkum und #entekalyanam
@sinan_muloor07_3 жыл бұрын
Njan niggalude swandam commenter 😎 Podcast adicted ❤️🥰 😘 Ullas bro thumbnail poli🥰🔥 Love from karnataka 🥰❤️
@dataone1003 жыл бұрын
athokke shariya ..but what they are doing in canada is not right...they dont let ,screen south indian movies,...latest kurup movie.
@Elsa-yj1vo3 жыл бұрын
Njn ammenode endhelum vazhak idumbo... Ath solve cheyyan... Njn letters ann ezhuthunath... ☺
@ajaytmk2153 жыл бұрын
My one wish or request ir guys must do something big in Karthik ettan marriage...he should not forget ah...iniki adhu kanenam...iniki kandu armathikenam🤣🤣🤣
@ചൊക്ലിക്കാരൻ3 жыл бұрын
ഞാൻ പണ്ട് കത്ത് എഴുതിയ ഓർമ്മ വന്നു ... ദുബായിൽ നിന്ന് : ഒരു കത്ത് എഴുതി. അമ്മയും അച്ഛൻ നുംവായിച്ചറിയുവാൻ എന്നാണ് തുടങ്ങിയത് .... അചഛനൻ പശ്നമാക്കി ....കാരണം അമ്മന്നെ ആദ്യം വച്ചതിന്ന്🤣
@roshanajith37723 жыл бұрын
Ee paranja aacharangalokke karthik bro inte kalyanathinu cheyyathey vidalle🤣🤣
@mubashirahaneefa96463 жыл бұрын
ചർച്ചയിലൂടെയാണ് നമ്മൾക്ക് അറിയാത്ത പലഅറിവുകളും കിട്ടുന്നത് എന്ന് പറയുന്നത് എത്ര സത്യം മാണെന്ന് നിങ്ങളുടെ ചർച്ചകാണുമ്പോൾ മനസ്സിലാവും spr
thumbnail and title was superb👏.nice episode🔥 #intelerksfan #entekalyanam
@aswin4023 жыл бұрын
Churuli cinema review venam 😁
@krishnadevjs61403 жыл бұрын
Examinnu kathu ezhuthi ezhuthi maduthu 😩 vere enthellum challenge para 😌
@anusmithi_3 жыл бұрын
അഖിലേഷ് അളിയൻ കല്ല്യാണത്തിന് കാര്യമായിട്ട് കരുതിയിരിക്കുക, ആചാരങ്ങളുടെ നീണ്ട നിര വെയ്റ്റിങ് ആയിരിക്കും 😂 All the best😁 #enteKallyanam Intelerks Podcast 💌
@abhirajva81743 жыл бұрын
churuli cinemayapatti video cheyammo bro.
@anandhummadhu25733 жыл бұрын
Advance happy married life...... Akhilash bro❤️❤️❤️❤️❤️❤️❤️🦋
@alifamanaf3 жыл бұрын
Ente kalyanam😍😍
@jemi59023 жыл бұрын
Vinu aliyaa... ഒരു കത്തെടുക്കട്ടെ??😌
@ajeshpr84843 жыл бұрын
Nte kalyanam...any way akhilesh chetta all the best..♥️🔥😍👍
@saisisters7083 жыл бұрын
#entakalayanam advance happy married life akhilesh chetta ❤️💯✨