നിങ്ങളുടെ ഗ്യാങ്ങിലെ എല്ലാവരുടെയും ഭാര്യമാരെ കൊണ്ടുവന്ന് podcast ചെയ്താല്‍ ചിരിക്കാന്‍ ഒരുപാട് ഉണ്ടാകും
@harikrishnanu57013 жыл бұрын
അത് സത്യം
@sijin67293 жыл бұрын
Good idea bro😂
@originalgangstercinderella99923 жыл бұрын
John Snow fan ano🙂
@amt90913 жыл бұрын
I dont think so, that would be much formal. Here we are enjoying their chitchat because everyone know each other well. Better if they introduce them as a couple. Like maheen machan and his wife. Tech Ajith n his fiancée
@athiras83923 жыл бұрын
💯💯💯
@Abhinavsuchithra3 жыл бұрын
കാർത്തിക് ചേട്ടാ.... Bumber chiri യിൽ ഉള്ള club house ശശി ഇല്ലേ, stand up comedy ചെയ്യുന്ന, ആ ചേട്ടനെ ഒരു ദിവസം podcast ൽ കൊണ്ടു വരാമോ? Plz...... എന്നാ വളരെ entertainment ആയിരിക്കും.
@archanakvinod33023 жыл бұрын
ഇന്നത്തെ podcast തീരല്ലേ എന്ന് ആയിരുന്നു..എന്റെ അമ്മേ..ചിരിച്ച് ചിരിച്ച് ഒരു വഴി ആയി...നിങ്ങൾ അവിടെ ഇരുന്നു ചിരിച്ചതിന്റെ ഇരട്ടി ഞങ്ങൾ ചിരിച്ചു...ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ ചിരിച്ച episode.. 😂😂😂😂😂😂 #saynotoragging
@ansafmuhammed80533 жыл бұрын
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ കൂർക്കം വലിക്കാൻ പോലും മടിയുള്ള ദാസൻ ചേട്ടൻ ആണ് എന്റെ hero 😂
@Abhinavsuchithra3 жыл бұрын
ഇന്നത്തെ podcast കണ്ടിരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല. 😂ചിരിച്ചു ചിരിച് ഒരു വഴിക്കായി 😂😂😂 നിങ്ങൾ poli ആണ് ചേട്ടൻമ്മാരെ... സമ്മതിച്ചു 😂😂😂
@ji60893 жыл бұрын
Sathyam
@Abhinavsuchithra3 жыл бұрын
@@ji6089 😂
@nithinm34833 жыл бұрын
Chirich edavadvann🤣
@Abhinavsuchithra3 жыл бұрын
@@nithinm3483 😂
@tintusebastian83433 жыл бұрын
നോട്ട് എഴുതി മടുത്തപ്പോൾ എന്റെ ഫ്രണ്ട് ആണ് Intelerks Podcast suggest ചെയ്തത്. ഇപ്പോൾ എനിക്ക് നല്ല മാറ്റമുണ്ട്😎😎😎 ഞാൻ ഇതിപ്പോൾ എന്റെ juniors inum suggest ചെയ്യുന്നു😂 THANKS TO INTELERKS PODCAST🤗🤗
ഗസ്റ്റ് ഒന്നും ഇല്ലെങ്കിൽ എന്നാ നിങ്ങൾ ഇത്രേം പേര് മതി സംഗതി കളർ ആക്കൻ......🤩അയോ ചിരിച്ച് ചിരിച്ച് കിളി പോയി ........🤣🤣🤣
@njanoolaaano63613 жыл бұрын
Epicly 1.18 hrs of fun packed with comedy ...the best podcast from u guys (10/10)
@vimaln78243 жыл бұрын
ദാസേട്ടൻ... The underrated beatboxer of the interleks podcast😇😇😎😎😎🔥🔥🔥.. എജ്ജാതി
@anusmithi_3 жыл бұрын
ചിരിച്ച് ഒരു വഴിയായി ഇന്നത്തെ podcast 😂 കല്യാണം കഴിച്ചതിന്റെ പേരിൽ raging ന് ഇരയായ രണ്ടുപേർ 😂 #saynotoraging Intelerks Podcast 💌
@anantharjunkr3 жыл бұрын
ചിരിച്ച് കണ്ണിന്നു വെള്ളം വന്നു ...fly phone🤣 And quarantine story👌🏻👌🏻👌🏻
@LuttappiFF3 жыл бұрын
𝘔𝘮𝘮 😆
@sls18063 жыл бұрын
പൊളി vibe 😄😄😄... കുറെ ചിരിച്ചു 👌🏻👌🏻👌🏻👌🏻ഭാഗ്യം ചെയ്ത ടീം ആണ് നിങ്ങൾ...
@FATHIMAES3 жыл бұрын
45:26-50:00 entry of psycho doctor🔥
@ssk1rd4983 жыл бұрын
Loved watching intelerks podcast
@vinayaknaveen85983 жыл бұрын
Ithrem naalathe podcastil ettavum kooduthal chirich marichath ee episode ann , Hats off to the team
@Darshana.7373 жыл бұрын
ഇന്നത്തെ podcast അടിപൊളി ആയിരുന്നു. കുറെ ചിരിക്കാൻ ഉണ്ടായിരുന്നു😅😅😅😅
@FATHIMAES3 жыл бұрын
0:35 ആ ഇരിപ്പ് നോക്കു ഗൂയ്‌സ്😂😂 സിംഹത്തിൻ്റെ മടയിൽ അകപ്പെട്ട മാൻ കുഞ്ഞിനെ പോലെ 🤣🤣
@amt90913 жыл бұрын
ചിരിച്ചു ചിരിച്ചു ഒരു വഴിയായി.. Still watching.. അവസാനമാവുമ്പോൾ serious topic ആണല്ലോ... Serious harassment issues ആണ് ഇങ്ങനെ ഉള്ള ragging.. #saynottoragging
@Archana_murali3 жыл бұрын
vlogum podcastm ingne regular aayi kaanumbo oru manasugam❤
@roxxroxxi20303 жыл бұрын
Innu vlog vanno
@mayoorimahadev96953 жыл бұрын
Thank uuuu guys thank you soomuch for a wonderful stress release episode
@OTTAPETTA_POOCHA-GOVJOB3 жыл бұрын
23:11 *കൊച്ചച്ചൻ വല്യച്ഛൻ* 🤣🤣 ചിരിച്ചു എടപ്പാട് വന്നു 😆
@anaghads3 жыл бұрын
Literally chirich chirich shwasam kittanillaa...kannil nin okke vellam veern...one of the best episode so far #saynotoragging
@Abhinavsuchithra3 жыл бұрын
😂😂😂സത്യം പറയാലോ ഇന്നത്തെ podcast കാണുമ്പോൾ ഞാൻ ഭയങ്കരമായിട്ട് ചിരിച്ചു 😂😂😂
Njanum epidural eduthirunnu, normal delivery. Ithrem kalam ayit problem onnum illa. If u want to enjoy delivery go for it ennanu Dr ennod paranjath. Chuttilum ellarum thamasa parayunnu, nammale encourage cheyyunnu, ellam enjoy cheyyam.
@itsmeishaan39333 жыл бұрын
Me too had it twice...no problems....its common nowadays in everywhere...
@GoodnessVibes363 жыл бұрын
Medical techniques have come a long way, so has the education and training. As medical professionals they should’ve known this before commenting on this. Trust me I would’ve sued the anesthesiologist if they had messed up. 😂
@amalraju60043 жыл бұрын
#saynotoragging. Super episode😂 ഇനീം ഫ്രണ്ട്സനെ കൊണ്ട് വന്നോളൂ 😂😂😂
@NibuThomson3 жыл бұрын
Jogging പോകുമ്പോൾ mikka ദിവസവും നിങ്ങളുടെ podcast കേട്ടാണ് ഓടുന്നത് .. But.... ഇന്ന് ചിരിച്ചു ഒരു വഴിയായി ... ചിരിച്ചു ശ്വാസം മുട്ടി ഓട്ടം നിർത്തി നടക്കേണ്ടി വന്നു 😄😄😄🙏🏻🙏🏻🙏🏻
Interleks ഗാനമേള കേൾക്കുമ്പോൾ ഓർമ വരുന്നത് എന്ന് പറഞ്ഞാല്..സ്കൂളിൽ 4 മണി അവുമ്പോ കൂട്ടമണി അടിക്കും..അപ്പോ സ്കൂളിലെ പിള്ളേർ 🎤 യില് ജനഗണ മന പാടും അതാണ് എനിക്ക് ഇവരുടെ ഗാനമേള കേൾക്കുമ്പോൾ ഓർമ വരുന്നത്
@anjali_vijayan3 жыл бұрын
Amal aliyane kanumbo karthiketante nagarkovil vlog aanu orma varunnath engagement nu poyath🤣🤣🤣 Amoebaye maranno sreekanth aliyan😻😹
@sujinks13 жыл бұрын
Ee പോഡ്കാസറ്റ് വന്നതിനു. ശേഷം. വിഘ്‌നേഷിനെ വീട്ടിൽ നിന്നും പുറത്താക്കിയോ..., 😝😝😝.. ഇജ്ജാതി.... ചിരിച്. ഒരു വഴിയായി 😝😝
@richardpowell32603 жыл бұрын
16:00 Amal de samsaram and look cherdaaytu Comedy starsile Ullas Pandalam poleeee ileeee
@rajeeva61673 жыл бұрын
സത്യം 😃 പറയാൻ വിചാരിച്ചത് 😃
@jishnap163 жыл бұрын
# say no to raging Adipoli entertaining episode 😁😁😁😁 Vinu aliyante chiri onum parayaan illaa sooo much attractive 😍😍😍❤️❤️🤗🤗 #Vinualiyanfan ❤️❤️❤️❤️😍😍
@കീലേരിഅച്ചു-ച4ഹ3 жыл бұрын
Why am I addicted to intelerk podcast ?🤔
@chrome_dino3 жыл бұрын
Unemployment
@originalgangstercinderella99923 жыл бұрын
Because it's addictive
@yamian43083 жыл бұрын
@@chrome_dino mahnn🤣🤣🤣💥💥
@user-de3uc7su1p3 жыл бұрын
@@chrome_dino 🤣💥
@AMAL-qm8ke3 жыл бұрын
@@chrome_dino i thenk that's tru
@nihalmohmd97973 жыл бұрын
Innathe podcast evide
@Ezio-l2j3 жыл бұрын
Inn podcast ille..???
@sajeersajeer90523 жыл бұрын
പാട്ട് നന്നായി ട്ടോ 👍 എന്റെ പൊന്നോ ചിരിച്ചു ഒരു വഴി ആയി 😄😄😄
Ethrathoolam chiricha Vera oru podcast illa thonnunu and one of the favourite podcast 😂😍
@Dreamer-GirlZ3 жыл бұрын
#Say no to ragging Simply my style unni chechiyem, hus ine ഒരു day kondu varo chetta
@annacardoz21333 жыл бұрын
Yeah I'm also waiting for that podcast😍
@arshad41423 жыл бұрын
Vlog um podcastum frequent aayi varunnu😍😍❤️🙌
@ssreeram33573 жыл бұрын
Same coment nanum ittu no likes there 💔sed life 😖
@arshad41423 жыл бұрын
@@ssreeram3357 dey enikk ithrem like okke kittunnath thanne adhyayta😂
@ssreeram33573 жыл бұрын
@@arshad4142 congratulations
@ssreeram33573 жыл бұрын
@@arshad4142 nalla name atto pinne commentolli anno
@arshad41423 жыл бұрын
@@ssreeram3357 ey .. njn selective aye comment cheyyooo .. ente fav channels ilu eppozhenkilum thonnumbol mathram😇
@swasthika75853 жыл бұрын
Code : #saynotoragging Njn ithrayum chiricha oru podcast vera illa 🤣🤣 onum parayan illa chirich oru vazhi ayii 😅🤭 Vignesh &amal chettanmare iniyum kondu varanam chilayaduth okke chiri nirthan pattila ee video kanda time full continuesly chirichu 🤣😅😁 Avasanam paranja pole #saynotoragging Ittupole ulla chirikan orupad ulla episode nuu vendi waiting 😍 Waiting for your next podcast❤ Dare 2 Dream
@danilawrence12873 жыл бұрын
:-^_^
@GoodnessVibes363 жыл бұрын
The injection is called epidural, I received it for both my delivery(“normal”) I was so disappointed to hear it down graded from two medical professionals. I do not have any additional back ache or problems other than that off body change due to pregnancy. I still remember my pregnancy I was so weak, vomiting all over the place due to hyperemisis still saying no to epidural because every other malayalee girl is guilted to thing that epidural is the worst thing to do and you as a women must endure all of the pain. With epidural, you just get numbed. You still feel all the pain in the world.
@itsmeishaan39333 жыл бұрын
Me too was disappointed when they said about it,I had it for both of my labour. I hv no problems, Nowadays it's very common too....
@divyakurup15253 жыл бұрын
Seriously, I too felt why they had degraded it. Really disappointed.
@sivasubramaniam72383 жыл бұрын
@interlerkspodcast take expert advise and talk about it again machanmare 🔥
@Jacksonpoulose Жыл бұрын
They study about dental things only..thats y..
@anaghasajeevan9843 жыл бұрын
Intelerks podcast💕 -- This is an EMOTION ✨️
@midhunkm22553 жыл бұрын
എന്റമ്മോ ഒരു രക്ഷയുമില്ല the best episode ഇതുവരെ കണ്ടതിൽ , ചിരിച്ചു ഒരു വഴിയായി. ദാസൻ തുടങ്ങിയതിൽ പിന്നേ ഓരോന്നായി പുറകേ 😄😄😄😄
@filmhub5823 жыл бұрын
*ചിരിച്ചു ചിരിച്ചു മടുത്തു ഇന്നത്തെ podcast full ചിരി ആയിരുന്നു* 💯🔥😍 #saynotoragging
@sdevi61313 жыл бұрын
Amal chtan pavam analo😃😃😃
@anjuanna58853 жыл бұрын
Ee podcast nannayitt enjoy cheythu.. Super vibe ahrnn🥰
@alfredaugustin2093 жыл бұрын
The episodes feat vava suresh, Heidi sadiya, mentalist etc were superb 👌 Quality contents...
@dhanussbiju3 жыл бұрын
ഇന്നത്തെ എപ്പിസോഡ് വളരെ മികച്ചതായിരുന്നു ഗസ്റ്റായി വന്ന രണ്ട് ചേട്ടന്മാരും പൊളിച്ചു......ഒരുപാട് ചിരിക്കാനും ഉണ്ടായിരുന്നു 😂😂🤣 My Favourite Parts 55:15😂😂😂 53:52 😂😂 7:28😂 23:11😄 27:43😃 29:15😄 49:00😂 49:26😆 41:58😁 45:44🤣 1:01:00😁 1:06:42👌
@Raj244813 жыл бұрын
Silent aayi comedy പറയുന്ന അമൽ ബ്രോ❤️👍😂
@rvp50633 жыл бұрын
Rag ചെയ്ത കഥകൾ കേട്ടു കിളി പോയി.കേരളത്തിൽ പഠിക്കുന്ന ഞാൻ വല്യ ഭാക്യവാൻ ആണ് CODE : SAY NO TO RAGING👍
@25plusofficial463 жыл бұрын
55:18 ലെ ഫ്ലയിൽ.. എയറിൽ ആയ വിഘ്നേഷ്
@sn.jnaaaa3 жыл бұрын
Loveee Intelerks Podcast ✨💫 #KVDSfans 💃🎀
@anjanakvinod12103 жыл бұрын
രാത്രിയിൽ ഉറക്കം അളച്ചിരുന്നു podcast കണ്ടതാ.. ചിരിച്ച് ഒരു വഴിക്കായി എന്റെ പൊന്ന് അളിയന്മാരെ..രാത്രി ചിരി അടക്കിപിടിച്ചു podcast കാണുന്ന ലെ ഞാൻ.. അമ്മാതിരി Unlimited thugs. 😂😂😂😂 ഒരു രക്ഷയും ഇല്ലാത്ത episode ആരുന്നു ഇന്നത്തെ #saynotoragging
@priyadarsini023 жыл бұрын
Oh my god ippo vann vann ganamela vere level aakunnund 🤗🤗🤗 #saynotoragging
@sethulakshmips3 жыл бұрын
Aa paavam amal chettan irunn uruki😂😂🤣🤣
@MohammedALI-td5xz3 жыл бұрын
It was an amazing podcast bro keep going
@imyou71983 жыл бұрын
Innathe podcast ntha verathe waiting!!!!!!!!
@bheegara_gv3 жыл бұрын
Uff kidu podcast.. Fun packed episode.. maheen machan enta podcast kazinja pinne ethe polle full time chiricha episode etha ollu😂😂 #SayNoToRagging 💙
@PranavBThottappallill3 жыл бұрын
Thumbnail ലെ വിനു അളിയൻ 🤣🤣
@ASPOV3 жыл бұрын
Oru chiri iru chiri bumber chiriyil ulla Sasi ye konde varanam😁
@abinand65313 жыл бұрын
Inn sherikkum nishkkuu daaaasaaliyannn😂😻😻 Enthoo oru changee poola Dasaliyan fansssss calicut❤❤❤❤❤❤❤❤
@dhanussbiju3 жыл бұрын
ആ psycho ചേട്ടനെ podcastil കൊണ്ടുവരണം... 😂😂😂ഒരുപാട് അനുഭവങ്ങൾ പറയാൻ കാണും 🤣🤣🤣🤣🤣
@chanchalpjacob88773 жыл бұрын
അടിപൊളി എപ്പിസോഡ് ചിരിച്ചു ചത്തു 😄😄😄🤣
@Abhinavsuchithra3 жыл бұрын
ദാസൻ ചേട്ടന്റെ heartbeat pwoli.. 😂
@jktheboss4443 жыл бұрын
Ethra comment aadaa😄😄😃
@Abhinavsuchithra3 жыл бұрын
@@jktheboss444 😁
@Abhinavsuchithra3 жыл бұрын
@@jktheboss444 you name enthaa
@jktheboss4443 жыл бұрын
@@Abhinavsuchithra jithin
@Abhinavsuchithra3 жыл бұрын
@@jktheboss444 aaa enthu cheyyaa
@najmalnajmal50323 жыл бұрын
ഇന്നത്തെ podcast set ആയിരുന്നു ചിരിച്ചു ചിരിച്ചു ഒരു പരിവം ആയി
@LoVe_Ur_LiFe13 жыл бұрын
Full fun podcast aairunu...enjoyed a lot ❤❤❤ Vignesh bro juniorsnu swanthamaitu food cook cheiyth koduth kazhipich anu ragging cheithathu 😅😅 1:11:18 Medical colleges anu ragging kuduthal enn thonunnu.... #saynotoragging
@sreeragmp15793 жыл бұрын
52.39 മുതൽ വിഘ്‌നേശ് ഫ്ലൈ ചെയ്തു തുടങ്ങി,ഞാനുമൊരു വർണ്ണപട്ടമായിരുന്നു........,,,,,, ഇരുത്തി അങ്ങു അപമാനിക്ക ന്നെ!!! ,ഇനി ഡെന്റൽ ക്ലിനിക്കിൽ പേഷ്യൻറ് വരുമ്പ സാറേ ഒരു കോമഡി പറയാമോ 😂😂🤣🤣🤣,