വന്ന് വന്ന് podcast ന് addict ആയ എത്രപേർ ഒണ്ട് guys.....!!😁
@kannnan14293 жыл бұрын
❤
@amjadanvar38383 жыл бұрын
Njan
@roy3613 жыл бұрын
meeeee
@friendscorner59683 жыл бұрын
Njanum
@y-tuber81443 жыл бұрын
Truuuuuuu...
@bitter__truthss3 жыл бұрын
വന്ന് വന്ന് ശ്രീകാന്ത് ആണ് ഇപ്പൊ scoring. Way of story telling 👌
@sayoojs72253 жыл бұрын
Luke aliyane podcastil kondvaran agraham ollavar like adi
@gokulchandrasekhar58383 жыл бұрын
Skip ചെയ്യാതെ കാണുന്ന ഒരേ ഒരു podcast
@syamkumar86853 жыл бұрын
Sathyam
@txichunt91353 жыл бұрын
ശരിയാണ്
@tomx_984_83 жыл бұрын
Adane
@karthikudayan23233 жыл бұрын
ഏറ്റവും കൂടുതൽ ചിരിച്ചയ് ഇന്നത്തെ podcastill ആണ്. School nostu kettu വളരെ ഇഷ്ടപ്പെട്ടു. സ്കൂൾ കഥാകൾ ഇനിയും പറയാമോ
@karthikudayan23232 жыл бұрын
Re visit 😂
@abhinsnair28233 жыл бұрын
ശ്രീകാന്ത് ബ്രോ ഫയങ്കര സ്കോറിങ് anallo👍
@brucelee25303 жыл бұрын
നിങ്ങൾ നാലുപേരും നിങ്ങളുടെ ജീവിതത്തിലെ ഒരു horror story പറയണം എന്നാണ് എന്റെ ഒരു ഇത് സംഭവം അതിലൊന്നും എനിക്ക് വിശ്വാസമില്ലെങ്കിലും കൂട്ടുകാർ പറയുന്ന പ്രേതകഥകൾ കേട്ട് thrill അടിക്കുന്നത് എന്നും എന്റെ ഒരു weakness ആയിരുന്നു, നിങ്ങൾ പിന്തുണയ്ക്കുന്നണ്ടോ???
@thalapathyboy76203 жыл бұрын
Yes
@karthikudayan23233 жыл бұрын
എനിക്കയും അത് കേൾക്കാൻ ആഗ്രഹം ഉണ്ട്
@anjanavp55043 жыл бұрын
Yes
@AshiExplore3 жыл бұрын
Yes
@abhijithsivaram92043 жыл бұрын
Enikum ath kelkanam en und
@sreehari15113 жыл бұрын
Dasan with madi is so relatable😂🙌
@Anzuuu773 жыл бұрын
Lockdown സമയത്തു കാർത്തിക് മച്ചാന്റെ podcast വന്നാൽ പിന്നെ അൽ പൊളി..!!🔥
@gouthamia.m10.a363 жыл бұрын
Yes🤩😍💯
@AshiExplore3 жыл бұрын
❤️
@aswingovind57393 жыл бұрын
"In unity there is strength" enn theliycha 4extaordinary influencers
@annacardoz21333 жыл бұрын
എന്താണെന്ന് അറിയത്തില്ല lockdown ടൈമിൽ ഇവരുടെ വീഡിയോ വരുന്നത് കാണുമ്പോൾ ഒരു സന്തോഷം😊😊😊😍😍😍
@malware453 жыл бұрын
നിങ്ങൾ എവിടെ നിന്നോ തുടങ്ങി, എവിടെയോ അവസാനിപ്പിക്കുന്ന podcast ആണ് ഞങ്ങൾക്ക് ഇഷ്ടം♥️🥰
@mpmunavvir82043 жыл бұрын
ത്രിബിൾ ലോക്കഡോൺ ആയി വീട്ടിലിരിക്കുമ്പോ ഇതൊക്കെയാണ് ഒരു അശോസം ❤️🤩
@user-ut2ce7hm5w3 жыл бұрын
ഞാൻ ഇടാൻ വന്ന കമന്റ്😁❤️
@AshiExplore3 жыл бұрын
Yes
@jumanabaazziii44423 жыл бұрын
ഒരു മണിക്കൂർ വെറുപ്പിക്കാതെ പോവാൻ പറ്റുന്നുണ്ടേൽ അതു നിങ്ങൾ 4 പേരും ആയതു കൊണ്ടു മാത്രം ആണ് 🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳
@desperadoz75143 жыл бұрын
E bull jet enna summava 😍
@jumanabaazziii44423 жыл бұрын
@@desperadoz7514 😄
@desperadoz75143 жыл бұрын
@@jumanabaazziii4442 🤗🤗🤗
@anasz_tomzie70153 жыл бұрын
@@desperadoz7514 personally i dnt like em
@desperadoz75143 жыл бұрын
@@anasz_tomzie7015 first time angane ayirunu enikum. But kand kand eshtayi 🥰
@betsyjoseph80273 жыл бұрын
Dasan and vinu fans like 👍💙
@ananduhari31663 жыл бұрын
🤘🤘😍😍😍
@teamblackhound57323 жыл бұрын
ഞാനും എൻറെ കുടുംബവും എല്ലാ ദിവസവും ഒരു ചിരി ബംബർ ചിരിയുടെ പരിപാടി കാണാറുണ്ട് 🔥
@aio64803 жыл бұрын
Ayin
@TutorialTechie3 жыл бұрын
@@aio6480 vitt pidi puthiyath enthenkilum konduvaa pulle 🤮
@ajaysankar73 жыл бұрын
@@TutorialTechie Aysheri !!
@muhammedsahal50163 жыл бұрын
@@TutorialTechie ayinn
@brando25553 жыл бұрын
Do a podcast about bigboss, എന്തുകൊണ്ടായിരിക്കാം ആൾക്കാർ അതിൽ കൂടുതൽ attracted ആകുന്നത് ഒരു psychologist എന്ന നിലയിൽ വിനുവിന്റെ അഭിപ്രായം എന്താണെന്ന് കൂടി അറിയാനാണ്, ഇരുപത്തിനാല് മണിക്കൂർ ഉള്ള ഒരു ദിവസത്തെ episode അവിടുത്തെ editors ഒരു മണിക്കൂറാക്കി ചുരുക്കുമ്പോൾ ആരെ ഇഷ്ടപ്പെടണം ആരെ വെറുക്കണം എന്നുള്ളത് Bigboss ന് കാണുന്നവരെ manipulate ചെയ്യാൻ പറ്റില്ലേ, മറ്റുള്ളവരുടെ ജീവിതത്തിൽ എന്ത് സംഭവിക്കുന്നു എന്നുള്ള മനുഷ്യന്റെ വ്യക്രത അല്ലേ ശരിക്കും ബിഗ് ബോസ് use ചെയ്യുന്നത്, കേവലം ആഴ്ചകളുടെ മാത്രം പരിചയമുള്ള contestants നെ ആൾക്കാർ ഇഷ്ടപ്പെടുന്നത് അവരുടെ സ്വഭാവ ഗുണങ്ങൾ തങ്ങളുമായി സാമ്യം ഉള്ളതുകൊണ്ട് ആവില്ലേ eg - toxic ആയിട്ടുള്ള contestant നെ ഇഷ്ടപ്പെടുന്നത് അതേ സ്വഭാവമുള്ള ആൾക്കാർ തന്നെ ആയിരിക്കില്ലേ, അതുപോലെ എന്തുകൊണ്ടായിരിക്കാം പൊതുവേ violence ഇഷ്ടപ്പെടാത്ത മനുഷ്യർ big boss ൽ വഴക്കിടലുകൾ കാണാൻ ആഗ്രഹിക്കുന്നത്, ഇതൊരു game show ആണെന്ന് പറഞ്ഞാലും അവിടത്തെ contestants ജീവിക്കുകയാണലോ അവിടെ അവർ അവിടെ തല്ലു കൂടുന്നത് serious ആയിട്ടാണ് അപ്പോൾ മറ്റുള്ളവർ തല്ലു കൂടുന്നതും emotionally down ആകുന്നതും ആൾക്കാർക്ക് എങ്ങനെയാണ് രസിക്കാൻ പറ്റുന്നത് കുറച്ചുപേർ മറ്റുള്ളവരെ കുറ്റം പറയുന്നത് ആണല്ലോ ഇതിന്റെ main theme ഇത് കണ്ട് ജനങ്ങൾ vote ചെയ്യണം, കൂടാതെ പൊതുവേദികളിൽ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ മാത്രം നടത്തിയിരുന്ന രജിത് കുമാറിന് എങ്ങനെയാണ് കഴിഞ്ഞ സീസണിൽ ഇത്രയും ജനപിന്തുണ കിട്ടിയത്, ആഴ്ചകൾ മാത്രം പരിചയമുള്ള ആൾക്കാരെ ഇഷ്ടപ്പെട്ട് അവരുടെ fan ആയി അവിടുത്തെ മറ്റു contestants ന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ചെന്ന് cyber bully ചെയ്യുകയും വീട്ടിലുള്ളവരെ തെറിവിളിക്കുകയും ചെയ്യുന്ന ഒരു കൂട്ടം ആൾക്കാർ ഉണ്ടാവുന്നത് എന്തുകൊണ്ടാണ് ഇതുകൂടാതെ fan പറഞ്ഞു നടക്കുന്നവരെ പിരി കേറ്റി സ്വാർത്ഥ ലാഭങ്ങൾക്ക് വേണ്ടി വീഡിയോ പടച്ചുവിടുന്ന youtube channel കളെ കുറിച്ചും ഉള്ള നിങ്ങളുടെ ഒരു view point അറിഞ്ഞാൽ കൊള്ളാമായിരുന്നു
ഇന്നത്തെ എപ്പിസോഡിൽ ദാസൻ അളിയനെ എയറിൽ കയറ്റിയതിൽ ഞങ്ങൾ ഫാൻസിന്റെ പ്രതിഷേധം അറിയിക്കുന്നു 😁😁😁
@ananduhari31663 жыл бұрын
Yheeeeee DASANNAN UYIR 🥳🥳🥳🥳⚡️⚡️⚡️⚡️⚡️⚡️⚡️
@robincardoz86983 жыл бұрын
ദാസൻ അളിയനെ അവിടെ അപമാനിച്ചത് നമ്മളെ അപമാനിച്ചതിന് തുല്യമാണ് (ഓൾ കേരള മടിയൻ അസോസിയേഷൻ), നമ്മളെ ആണ് അണ്ണൻ അവിടെ പ്രതിനിധാനം ചെയ്തത് 🔥🔥🔥🔥🔥
@ananduhari31663 жыл бұрын
@@robincardoz8698 💥💥💥
@ViNUUU3 жыл бұрын
@@robincardoz8698 😂😂
@emilalfred42673 жыл бұрын
@@ViNUUU 😂
@nandhum34063 жыл бұрын
Podcast ഇൽ cooling glass വച്ച് ഇരിക്കുന്ന കാർത്തിക് സൂര്യ ആണ് എൻ്റെ ഹീറോ😎😎😂😂😂
@guruprabakaran82083 жыл бұрын
Ende ee lock down hobby Intelerks podcast annu thaane kanukaa .. Ee covide dutykk edakk ennik kittanaa ettravum valya relief Thank you all❤️❤️ Dr.Guruprabakaran M
@AnandakrishnanR.G3 жыл бұрын
1:06 പുരുഷുവിന്റെ അനുഗ്രഹം മേടിക്കാൻ പോണ പിള്ളേച്ചൻ 🤭😌
@aswinp25093 жыл бұрын
ഇവരുടെ സൌഹൃദം കിടു അണു നല്ല നല്ല ആശയങ്ങള്‍ നല്ല അനുഭവങ്ങൾ അത് കൂടി ഇരുന്ന് സംസാരിക്കു ഇവരുടെ vibe കിടു അണ്
@abhilashradhamohan80713 жыл бұрын
Oru 2 divasam koodumbo enkilum venam aayirunnu ee podcast 😀
At the same time, I laughed like my stomach gonna break now and feels so miserable as I am missing my 11th and 12th life... the last yr of my school life to bloom my memories like u guys have now to share... hoping this pandemic could end before my school lyf ends.... great going guys.... This podcast is the best of now ❤🧡💘
@gokulkrishnanak93843 жыл бұрын
Njan sthiramayi e podcast kanarund. I think some podcast is help as a kind of meditation. Im so relaxed both of you are so blessed to get this wonderful friendship👏
@പനങ്ങോടൻ3 жыл бұрын
ദാസനെ എയറിൽ കയറ്റിയതിൽ പ്രതിഷേധം😤.ദാസൻ ഒരു സുഖിമാൻ 😍
@രമണപ്പൻ3 жыл бұрын
ജീവിതത്തിൽ ആദ്യമായി കണ്ട ഒരു podcast karthikinta podcast💞💗🥰😍
@basithahmeddd3 жыл бұрын
One of the best podcasts so far, enjoyed every second 😂😂😂
@SunilPNairr3 жыл бұрын
നമുക്കെല്ലാവർക്കും മറക്കാനാകാത്ത ഒരുപാട് ഓർമ്മകളുണ്ടാവും....ജീവിതത്തിലെ ഏറ്റവും വർണാഭമായ ഓർമ്മകൾ.....അങ്ങനെയൊരു ഓർമ്മ നമുക്കുണ്ടാവണമെങ്കിൽ നമ്മൾ ഒരു സാധാരണ എൽ.പി സ്കൂളിൽ പഠിക്കണം....എങ്കിലേ അതിനൊരു അസാധാരണ സുഖം ഉണ്ടാവൂ.....ജീവിതത്തിൽ ചിന്തനീയമായ പലതും നമ്മുടെ ഉള്ളിൽ കിളിർക്കുന്നതു ആ മണ്ണിന്റെ മണമുള്ള, മഴയുടെ മണമുള്ള വിദ്യാലയത്തിലാണ്.....എത്ര ഉയരത്തിലെത്തിയാലും ഒരാൾ പോലുമുണ്ടാവില്ല കയ്യെത്തില്ലെന്നറിഞ്ഞും ആ ബാല്യത്തിലേക്ക് കൈ നീട്ടി നോക്കാത്തവർ..... ജീവിതത്തിൽ എത്ര വലിയ അപകടത്തിൽ നിന്നും വന്ന മുറിവുകളെക്കാളും നാം എത്രയോ ഓർമയിൽ സൂക്ഷിക്കുക നമ്മുടെ വിദ്യാലയത്തിന്റെ മാവിൻചുവട്ടിൽ നാം ഇടറിവീണ മധുരിക്കുന്ന വേദനകളാണ്.....വീട്ടിൽ നിന്നും ചോറ് കൊണ്ടുവന്നാലും അവിടെ നമ്മുടെ ടീച്ചർമാർ സ്നേഹത്തോടെ വിളമ്പുന്ന കഞ്ഞിയുടെയും, കടലയുടെയും, പയറിന്റെയും രുചി ഉണ്ടാവില്ല ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്റെ ബിരിയാണിക്ക്..... വീട്ടിൽ മാവുണ്ടെങ്കിലും അതിൽ കൈ വെക്കുന്നതിനു മുൻപ് നാം അഭ്യസിക്കുക സ്കൂളിന് ചുറ്റുവട്ടത്തുള്ള മാവുകളിലായിരിക്കും..... ഒറ്റമൈനയെ കണ്ടാൽ പേടിക്കാത്ത ഒരു യുക്തിവാദിയും ആ ബാല്യകാലത്തിലുണ്ടാവില്ല, സത്യത്തിൽ ജീവിതത്തിന്റെ എല്ലാ സുഖങ്ങളും ആ ബാല്യകാലത്തിൽ അവസാനിക്കുന്നു, പിന്നെ ഉള്ളതെല്ലാം ഒരു ഓട്ടമാണ്.....എന്തിനെല്ലാമോ വേണ്ടിയുള്ള ഓട്ടം....ഇപ്പോൾ അടുത്തുള്ളതും അടുത്തില്ലാത്തതുമായ ഒരുപാട് സുഹൃത്തുക്കളെ നമുക്ക് സമ്മാനിച്ചത് ഈ ഉദ്യാനമാണ്.....നിഷ്കളങ്കമായ ആ ബാല്യത്തിലേക്ക് നമുക്ക് എത്തിനോക്കാം.... കയ്യെത്തില്ലെങ്കിലും നാം തൊടുവാൻ ആഗ്രഹിച്ച ആകാശത്തോടും കണ്ണെത്തില്ലെങ്കിലും നാം അളക്കാൻ ധൈര്യപ്പെട്ട ആഴത്തോടും നമുക്ക് അഭിമാനത്തോടെ പറയാം, ഞങ്ങളെ ജീവിക്കാൻ പഠിപ്പിച്ചത്.....ഞങ്ങളെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ചത്.... ഞങ്ങളെ മാന്യത പഠിപ്പിച്ചത്.... ഞങ്ങളെ ബഹുമാനിക്കാൻ പഠിപ്പിച്ചത്.... ഞങ്ങളെ സ്നേഹിക്കാൻ പഠിപ്പിച്ചത്.... ഞങ്ങളെ സഹായിക്കാൻ പഠിപ്പിച്ചത്.... ഞങ്ങളെ സത്യസന്ധരാവാൻ പ്രേരിപ്പിച്ചത്.... ഞങ്ങളെ ഒരു മനുഷ്യസ്നേഹി ആക്കിത്തീർത്തത് ഈ വിദ്യാലയമാണെന്ന്
@sreelakshmiunnikrishnan42953 жыл бұрын
Hi there👋... next podcast please try to discuss about carrier guidance ,plus two coaching ( if any) and vinuchetta please reveal how you became a psychologist because it is not common to choose psychology at that age, appreciable decision. Podcast pwoli as usual, very entertaining and relatable 😆
നിങ്ങൾ 4 പേരും ഇതു പോലെ എന്നും ഒന്നിച്ചു ഒത്തൊരുമയോടെ കൂടിയും സ്നേഹത്തോടെ കൂടിയും ഒന്നായ് കണ്ടാൽ മതി നമ്മൾ പ്രേക്ഷകർക്ക്🙂💗💞
@penguin47793 жыл бұрын
21:55 *ഞാനെന്റെ ജീവിതം സമർപ്പിച്ച് എത്ര കാലം വേണമെങ്കിലും, ഒരു രൂപ പ്രതിഫലമില്ലെങ്കിലും ഞാനിത് ചെയ്യാൻ തയ്യാറാണെന്ന് നിങ്ങൾ ഏതെങ്കിലും തൊഴിലിനെപ്പറ്റി പറയുന്നുണ്ടെങ്കിൽ അതിനെ ഞാൻ Passion എന്ന് പറയും* - Santhosh George Kulangara
@safvan91023 жыл бұрын
Most waited video in this channel Thanks for uploade muthee..
@zorbergaming2543 жыл бұрын
ഈ എപ്പിസോഡിലെ question.? ഈ എപ്പിസോഡിൽ ആരായിരുന്നു ഏറ്റവും വലിയ ബലിയാട്.? A) കാർത്തിക് സൂര്യ B) വിനു അളിയൻ C) ശ്രീകാന്ത് അളിയൻ D) ദാസൻ അളിയൻ ഉത്തരം ഉത്തരം അറിയാവുന്നവർ ലൈക് & കമന്റ് ഓക്കേ ബൈ 💥💥💥💥
@രമണപ്പൻ3 жыл бұрын
Thumnali കണ്ടപ്പോൾ ഇന്ന് ഇവരുടെ love story കേൾക്കാം എന്ന് വിചാരിച്ചു വന്നവർ 😜🤪🐓 👇😝
@touristbusmadness44073 жыл бұрын
കേരളത്തിലെ ടൂറിസ്റ്റ് ബിസുകൾ ആസ്സാമിൽ കുടുങ്ങി കിടക്കുകയാണ്.. ഒരു നേരത്തെ ഭക്ഷണം ഇല്ല, ടോയ്‌ലറ്റ് ഇല്ലാ,വെള്ളം പോലും ഇല്ലാ.. തിരിച്ചു വരാൻ ആളെക്കിട്ടാതെ പെട്ടു കിടക്കുകയാണ് നമ്മടെ നാട്ടിലെ ഡ്രൈവർമാർ 😔💔 അവരുടെ issues ഒരു topic ആയി video ചെയ്യാവോ.. നിങ്ങളെ പോലുള്ള social media influencers വിചാരിച്ചാലേ അവരെ തിരിച്ച് കൊണ്ടുവരൻ പറ്റു. Ebull Jet, Arunsmoki, Wikky Thugum Touristbus support ചെയ്തു video post ചെയ്തു. 🙏🙏🙏
@teamblackhound57323 жыл бұрын
കാർത്തിക ചേട്ടാ വിനു ചേട്ടാ ദാസ് ചേട്ടാ ശ്രീകാന്ത് ചേട്ടാ എല്ലാവർക്കും സുഖം തന്നെയല്ലേ 🎉🎉👍
@devikrishnar25813 жыл бұрын
Sathyam nala relatable ayirunu....endoo elm orkumbhm eni thirich kittumonoru bhayamanu...ningal paranja pola njn MBA anu tvm CET ..last phase of college life😭......elmm theernu kitty....
@ananduramesh61433 жыл бұрын
Innathe episode powlii🔥🔥 1hr poyath arinjilla malayalathil itharam oru podcast is very rare. Waiting for next episode 🔥🔥
Ee podcastinu karthik machantae pazhaya vlogintaee oru feel ondd🤘🤘🤘🤘🤘🤘😁😁😁
@stevewithnojob3 жыл бұрын
നിങ്ങള് ഇങ്ങനെ plus one memories പറയുമ്പോൾ സത്യം ആയിട്ടും സങ്കടം വരുന്നു 🥺! ഇതുവരെ പുതിയ ഫ്രണ്ട്സ്സുമായിട്ട് ഒന്നിച്ച് ക്ലാസിൽ ഇരുന്നിട്ട് പോലുമില്ല 😑 plus two life എങ്കിലും കിട്ടിയാൽ മതിയായിരുന്നു 😌
@AnandakrishnanR.G3 жыл бұрын
Oru podcast പോലും മിസാവത്തവർ
@abijithnair65243 жыл бұрын
Bro njn nta lifeil oru video polum forward cheyth kandetila .... somewhere in time nammal evidakilum shaklum angilum forward cheyum. But bro your videos are the best njn oru second polum forward cheythet ........ Ee lockdown period il without going outside shaklum angilum relief kitunakil thats because of you thankyou guys thankyou ..... for being there for as in this time ......... love u guys dare to dream
@minhaj78693 жыл бұрын
Ingane vann vishyam maari maari pala topicil poukunnathaan enik ishattam... 😊 but nammk vallathe intrest ulla oru topic edk varumpol ath marunnath athra rasm illa😜😜😜
@radhikaradhakrishnan35633 жыл бұрын
Dasettan❤️❤️
@bitter__truthss3 жыл бұрын
First warning from DFK (dasan fans kochi) - ഞങ്ങടെ ദാസനെ തൊട്ട് കളിച്ചാൽ അക്കളി തീക്കളി സൂക്ഷിച്ചോ 💥💥
@alexbenny56073 жыл бұрын
1 manikoorokke 5min poleyaanu pokunnathu adipoli podcasts kidilan full support
@fuhadsaneen96943 жыл бұрын
ആ ഇരട്ടതാപ്പില്ലാത്ത പ്രോഗ്രീസിവനെസ്സ് എനിക്ക് ഇഷ്ടപ്പെട്ടു 😂😂😂
@IrfanulHaquE20523 жыл бұрын
Wow...🥰waiting aayirunnu.
@parvathykc2843 жыл бұрын
1:04 athara aa poyath 😆
@Jo_2k043 жыл бұрын
Observation 😂
@taketoworld95883 жыл бұрын
🤣🤣🤣
@devapriyarnair57263 жыл бұрын
Waiting aayirunnu❣😍
@ansarmalayilan3753 жыл бұрын
Appo ini lockdown kazhinjitte podcast varoo.....😭😭😭....aake oraashwasam machaanmaaraayirunnu......❤️❤️❤️...
@amrutham543 жыл бұрын
മുതല കുഞ്ഞുങ്ങൾ ആയിരുന്നേൽ ദാസേട്ടൻ സമ്മതിച്ചേനെ....... chilappo...
@jithinmurali71833 жыл бұрын
അച്ഛന്റെം അമ്മയുടെയും കൂടെ ഇതുപോലെ ഒരു എപ്പിസോഡ് ചെയ്യ് ലോക്ക്ഡൗണ്‍ അല്ലേ...👍👍
@ninadhks95663 жыл бұрын
school nostu allelum parajuu chirikan poliyaaaa othiri sagadaghalum thamashakalum oodi verunaaa aa kalam , Athokk oru kalam eleeee 😔😔😂😂🤗🤗🤗
@storiesbynihad38603 жыл бұрын
"Meaning of Life" Video ടെ വ്യൂസ് കൂട്ടാനുള്ള tactical move 😂😂😂
@sarangas98293 жыл бұрын
njan 9th classil anu enikk ithu okka kekumbol sed aavaya enikk engana paryan vallathum kaanoo entho enikk bro ine pola oru friend circle ondd chettanta video kanumbol enganengilum enikkum broine pola nalla memories kittan njanum agrahikunnu enni schoolil ennu povan patto entho. love you bro ningal oru khiladi anu well edukated and happy enikkum broine pola avanum full time happy
@stonebench14703 жыл бұрын
കുറച്ചു കഴിയുമ്പൊ തുണിയൊന്നും കാണൂല..... വിനുവിന്റെ സ്വപ്നം🤣🤣🤣😜😜😜😜😜
@gamerscruzzz41253 жыл бұрын
ഒരിക്കൽ PODCAST ഇൽ വേടനെ കൊണ്ട് വരണം... A HUMBLE REQUEST❤️
@vinu nie oru vakku parayada dasante kallatharam njn list chaythu paranchutharam....😂😂😂😂
@sreekanthgopal79243 жыл бұрын
Oru divasam ni vanirunu pareda🤣
@nandubr73 жыл бұрын
Paranchalum therrandea..😂😂😂
@KarthikSuryavlogs3 жыл бұрын
😂😂dasan pett
@nandubr73 жыл бұрын
ഇവൻ ആട് ഗ്രിൽ ചെയ്ത അന്ന് മാത്രമാണ് ആദ്യമായി ഇറച്ചിയിൽ തൊടുന്നത് പോലും ...😂😂. ഈ പേരും പറഞ്ഞ് ഇവൻ ആന്ന് വേറെ ഒരു പണിയും എടുത്തിട്ടില്ല......😂😂😂
@vishnupradeepan2423 жыл бұрын
Nalla cheruppakaranmar😂😂
@Adhi-jt9we3 жыл бұрын
ഇന്നത്തെ ഇര ദാസൻ ആണ് സുഹൃത്തുക്കളെ..
@രമണപ്പൻ3 жыл бұрын
ഇവർ നാല് പേരുടേയും സ്നേഹം കാണുമ്പോൾ തന്നെ നമ്മൾ പ്രേക്ഷകരുടെ മനസ്സ് നിറയും 💗💞
@jayadeepadeepu72013 жыл бұрын
Ethra vattam vannu nokkiyennu ariyamoo.... Video vanno ennu.... Now happy..... Kandittu varam.... 🥰🥰🥰 Kuttikalodoppam... Ennu karthik paranjapol molu happy.... 😍😍😍 Ningalekalum nalla students anu ipozhathe.... So camera athyavasyanuu... 😄😄😄
@vyshsvoice71863 жыл бұрын
Oru cheriya suggestion nd..... Pattumenghil ennum.oro episodes cheyyamo...... Its more interesting to see your podcasts😁
@jewelbm3 жыл бұрын
Nengada childhood stories mathram ayi oru podcast. Athil vera topics add akelu kathik bro, vinu, sreekanth and sukialiyan 😅😂😍😍💥💥💥❤️❤️❤️
ettavum kooduthal vishamichathum ennal santhoshichutham aaya podcast aayirunnu ithu * As a Plus two student who wrote the exam this year
@aibelboby1233 жыл бұрын
I really love this podcast really I was watching all the videos in karthik surya Truely super ayrunu heavily entertaining coconut tree de melene kayalil chadunathe Food u gal kanditt kothiavunu
അന്ന് എന്തോ 3k വ്യൂസ് ആർന്ന്... ഇപ്പൊ 15k ആയല്ലേ... എപ്പോ viral ആയത് 🤣ദാസൻ അളിയൻ ❤
@snakeeye8243 жыл бұрын
Njn athyavasham podcast kaanana oru aale aane, malayalathil angane podcasts ilane ariyumbol veshmam aarnu, ipol interlerks podcast illa karanam nalla sandosham inde, keep it up guys, Pinne oru suggestion - njn kanditilla podcasts okke english aane avrde podcastum interlerksinde podcastum nalla difference und ade chelpo ningalude experience korave kondakum, i suggest you guys to watch podcast of others so you guys have more knowledge and ideas above it, Ipolthe podcastum naladane but a suggestion ✌️