അഖിൽദാസ് പോത്തൻകോട് fans reporting🔥🔥🔥🔥🔥🔥 Akhil Das Aliyan Kiii Jaiiiii ( NB :- ദാസൻ അളിയന്റെ ദൃഢഗപുളകിതമായ അഭിനയം കാണാൻ ചാനൽ സന്ദർശിക്കുക.. Dasanisam Never ends😎 )
@abhiantony_73 жыл бұрын
🔥
@justshaz73103 жыл бұрын
🤣
@entitygamingyt68223 жыл бұрын
😅😅😅
@MB7__YT3 жыл бұрын
😂😂
@amalraju60043 жыл бұрын
🔥
@allkeralavinufansassociati5503 жыл бұрын
Vinu pwolii
@aaronjoseph96533 жыл бұрын
ഇത് naazhikakku നാൽപ്പതു വട്ടം പറയണ്ട . ഞങ്ങൾക്ക് അറിയാം poli aanenn 🔥😂
ശ്രീ ഗാന്ത് ചേട്ടന്റെ ചളി യാണെന്ന് തോനുന്നു channel ഇത്രെയും addiction ആവാൻ കാരണം. ഞൻ ഇത്രെയും length ഒള്ള video youtubil കാണാറില്ലായിരുന്നു ഒരു ദിവസം നിങ്ങളുടെ podcast കണ്ടപ്പോൾ ഫയഗര ഇഷ്ട്ടായി പിന്നെ ദാസൻ എന്ന നിഷ്കളങ്ങനെയും, ചളി വരി എറിയുന്ന ശ്രീ ഗാന്ത് ചേട്ടനും,പാതി ചളിയുംപാതി ഗൗരവം ഒള്ള വിനു ചേട്ടനെയും, ശ്രദാലുവായ കാർത്തിക് ചേട്ടനുമാണ് എന്റെ ഇപ്പോഴത്തെ heros എന്ന് സ്വന്തം SUSCRIBER LOVE YOU ALLLLLL
@jishinth3 жыл бұрын
Ith ittath srikanth alla keto.!🙌🖤
@meandmymindsets3 жыл бұрын
poochandi mone poli name
@arjunm49923 жыл бұрын
Pakshe pullik matram fans channel illa
@kiranbabu31963 жыл бұрын
Wow🤪
@stanley51783 жыл бұрын
Suscriber alla subscriber aanu 😉
@aromalr32543 жыл бұрын
ദാസൻ ചേട്ടന്റെ attitude nyc ahn 😌......... ആ ഒരു attitude കാരണം ആണ് ദാസൻ അളിയന് ഇത്ര ഫാൻസും 😻😌❤(ayoo 120😁)
@Febinpeteryesudas3 жыл бұрын
ദാസനളിയന് ഒറ്റക്ക് സീറ്റ് ഒക്കേ അയല്ലോ woawo
@g4tech9653 жыл бұрын
അതെ... ഇല്ലെങ്കിൽ പാവം തുടങ്ങി തീരുന്നത് വരെ മൈക്ക് നീക്കി ഒരു വഴി ആവും 😅😂
@originalgangstercinderella99923 жыл бұрын
വിസ്മയ കേസ്നെ പറ്റിയും Girl's independency before marriage നെ പറ്റിയും elaborate ആയി ഡിസ്‌കസ് ചെയ്യുന്ന ഒരു podcast ചെയ്യണം!!😌 #അയ്യോ120
@Jasira-xh4nr3 жыл бұрын
Athy njanm vijariche
@aamiami90343 жыл бұрын
Discuss cheyyum bro ith munpe record chryth vechathaa.
@originalgangstercinderella99923 жыл бұрын
@@aamiami9034 athinentha bro
@aamiami90343 жыл бұрын
@@originalgangstercinderella9992 ith munbe shoot cheyth vecha episodes aan avar must aayitum ee case discuss cheyyum.pinne marage ne kurich ivarde brodcast undayirunnu.
@athiraharidas36573 жыл бұрын
അതെ അതിനെ പറ്റി podcast വേണം
@robincardoz86983 жыл бұрын
ശ്രീകാന്ത് ബ്രോയെ കാണുമ്പോൾ ജർമ്മൻ ഫുട്ബാളർ İlkay Gündoğan പോലെ ഉണ്ട്
@insanerocky7bitchesoooo3 жыл бұрын
Yes oru cut ond 💃
@adnanh17113 жыл бұрын
Sathyam👍👍
@anandhu41733 жыл бұрын
Athe , evideyo oru cut und 💯
@jyothishjyothi83983 жыл бұрын
Salah neyu pole nd
@SalmaanUlFaarizsalmaan7273 жыл бұрын
Hummels ne pole und...
@anjali_vijayan3 жыл бұрын
Vinu Aliyan Fans reporting 🥳🔥
@Adeeb-qj4tv3 жыл бұрын
Me😸
@daretodreammalayalam99023 жыл бұрын
❤❤
@creativemedia74903 жыл бұрын
Anjali fans 😍
@originalgangstercinderella99923 жыл бұрын
43:18 best part😆
@jayadev_vs3 жыл бұрын
Oru divasam 'Beypore Sultan'ne kond varumo podcastil ?
@priyanair73503 жыл бұрын
Yes Karthik bro pls invite beypore sultan
@sajo_sam52163 жыл бұрын
💫❌💥
@parvathyparvathy83523 жыл бұрын
20:03 just vidyasagar things😍 അലീ....ന.....❣
@anunambiar87033 жыл бұрын
44:58 പറശ്ശിനിക്കടവ് മുത്തപ്പന് എടുത്ത് ഒരിക്കൽ വന്നിട്ടുള്ളവർ പിന്നെയും വരും.. വിളിച്ചാൽ വിളിപ്പുറത്തുള്ള ദൈവമാണ് ജാതി മതം അന്യ എല്ലാവർക്കും വരാം.. Kannur varunavar teercha aayum varanda place😊
@ajvlog19953 жыл бұрын
ഏതു വിശ്വാസം ആയിക്കോട്ടെ അതിനെ അതിന്റ വഴിക്ക് വിട്ടേക്കുക...ഈ വിഷയം ഇവർകൈകാര്യം ചെയ്ത രീതിയോട്. എനിക്ക് എതിർപ്പ് ഉണ്ട്.
@junaidmalayl50223 жыл бұрын
@@ajvlog1995 അത് ശെരിയാ 👍അനുഭവം വരുമ്പോൾ പഠിച്ചോളും
@ajvlog19953 жыл бұрын
@@junaidmalayl5022 കുഴപ്പമില്ല
@filmhub5823 жыл бұрын
*ഇന്നത്തെ പാട്ട് പൊളിച്ചു, നല്ല ഈണത്തിൽ പാടിയല്ലോ* 😍😂
@Basic--knowledge_PSC3 жыл бұрын
എല്ലാ സ്കൂളിലും കാണും ഒരു ഇരുട്ടു മുറി കാല കാലങ്ങളായി യെക്ഷി ഉള്ള റൂം എന്ന് പറഞ്ഞു വരുന്ന കുരിപ്പുകൾ 😁😁😁
@wicky9083 жыл бұрын
എല്ലാ കമെന്റും വായിക്കാറുണ്ടെങ്കിൽ ഒരു ❤️ഒക്കെ കൊടുത്തൂടെ 🥺 15:17 ഹൊറർ കുറച്ചു കുറക്കാൻ പറ്റുവോ 16:32 കിണർ സീൻ 🥺😂 അടി കപ്യാരെ കൂട്ടമണി കണ്ടുപേടിച്ചവർ ഉണ്ടോ ?😅 25:41 ചതിക്കാത്ത ചന്തു കണ്ടില്ലെന്ന് തോനുന്നു 🤤 50:58 ദാസനെ എനിക്ക് സന്ദേശം സിനിമയിലെ ശങ്കരാടിയെ പോലെയാണ് തോനുന്നത് 54:34 സത്യം ഹോമിയോ പതി മോശമാണെങ്കിൽ goverment ഇത് നടത്തിക്കുമോ ? അങ്ങനാണേൽ ഹോമിയോ ഡോക്ടർഒക്കെ വ്യാജഡോക്ടർ മാർ അല്ലെ അലോപ്പതി ഡോക്ടര്സിനു ആയുർവേദം , ഹോമിയോ എല്ലാം പുച്ഛം ആണ് അതെ പുച്ഛം നിറഞ്ഞ ഏതോ വീഡിയോ ദാസനലിയാൻ കാണാറുണ്ട് 01:05:54 😂😅 1:06:15 വിനു അളിയാ മുട്ടുവേദനക് ആയുർവേദത്തിൽ നല്ല എഫക്റ്റീവ് മരുന്ന് ഉണ്ട് 01:08:28 എന്താ ചൈനയോട് ഒരു ചായ്‌വ് 01:21:48 മലയാളി വല്ലോം ആണേൽ ആ ചർദിൽ കൂടി എടുത്ത് വരുമായിരുന്നു ഇതിനു വലിയ വില ഉള്ളതായി കേട്ടിരുന്നു 01:25:03 സൂക്ഷിച്ചോ ഇതിന്റെ മറവിൽ ചൈന പുതിയ വലിയ വൈറസും ഇറക്കുവോ എന്തോ 😣 അടുത്ത പോഡ്കാസ്റ്റ് സ്ത്രീ ധന പീഡനം ആയിരിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ് "കേരളം ഒരു ഭ്രാന്താലയം " എന്ന് തന്നെ ആ പോഡ്‌കാസ്റ്റിനു പേരിടണം എന്നാണ് എന്റെ ഒരിത് , ഈ ആഴ്ച മാത്രം 4 മരണം നടന്നു സ്ത്രീപീഡന കണക്കിൽ തിരുവനതപുരം മുൻപിൽ
@amjathns96633 жыл бұрын
Effort 🔥🔥
@kiranbabu31963 жыл бұрын
Eee idan ethra neram eduthu chetta🤠
@wicky9083 жыл бұрын
@@kiranbabu3196 2hours kooduthal a Aayi
@devajithk.m70203 жыл бұрын
Ok
@arjunrajpk95083 жыл бұрын
മെന്റലിസ്റ് അനന്ദു നെ കൊണ്ട് വരണം
@roopz91183 жыл бұрын
vinu chettanz expressions...amboooo 🤩🤣🤣🤣🤣orupad frustrated ayirunu...feeling good now .....ee podcast kannundhe chirikn vndiya..nd commentariess🤣
@Anzuuu773 жыл бұрын
കാർത്തിക് മച്ചാനും സംഗവും ഉണ്ടെങ്കിൽ സമയം പോകുന്നത് അറിയത്തില്ല...!!😁🐼
@fadiya12633 жыл бұрын
1:04:10 ശ്രീകാന്ത് അളിയന്റെ എക്സ്പ്രഷൻ 🤣🤣🤣😂
@omkvmachaan18283 жыл бұрын
ഒഴിപ്പിക്കൽ ഞാൻ kandittund.... എനിക്ക് neritt അനുഭവം ഉണ്ട്...... എന്റെ വീട്ടിൽ.... യെന്റെ പൊന്നോ അത് ഒക്കെ കാണുമ്പോ ചിലപ്പോ നമുക്ക് കിളി പോകും.... സംഭവം ഉള്ളതാണ് എന്ന് ഞാൻ പറയുന്നില്ല... But ഇങ്ങനെ ഒരു സംഭവം ഞാൻ നേരിട്ട് അനുഭവിച്ചിട്ടുണ്ട്.....
ഇത് ഇന്ന് പോർച്ചുഗലിനെ കളി കണ്ട് കഴിഞ്ഞ് ഞാൻ ഒറ്റയ്ക്ക് കാണുന്നു പേടിക്കുന്നു റൂമിൽ ഒറ്റയ്ക്ക് എടുക്കാൻ പേടിയാകുന്നു ലൈറ്റ് എടക്ക് ഇടുന്നു ആദ്യത്തെ പ്രേതത്തിന് കാര്യം പറഞ്ഞപ്പോൾ കണ്ടു കഴിഞ്ഞപ്പോൾ 5 :9 am കാലത്ത് എന്നാൽ പിന്നെ ബ്രസീലിൻറെ കളിയും കൂടി കണ്ടിട്ട് കിടന്നുറങ്ങാം എന്ന് തീരുമാനിച്ചു. ആദ്യം പ്രേതത്തിനെ കുറിച്ച് പറഞ്ഞപ്പോൾ ഞാൻ നല്ല രീതിക്ക് പേടിച്ചു ഇടയ്ക്ക് ബാക്കിൽ ആരോ വന്നു നിൽക്കുന്നതുപോലെ അതിനെതിരെ റൈറ്റ് സൈഡിലെ ആദ്യം ഇരിക്കുന്ന ചേട്ടൻ പറയുന്നത് പോലെ എനിക്കും രാത്രി കിടക്കുമ്പോൾ ആരൊക്കെ അടുത്തുള്ളത് പോലെ തോന്നും പിന്നെ കുളിക്കുമ്പോൾ കണ്ണടക്കില്ല അത് ഞാൻ ഇപ്പോഴും എന്താവോ എന്തോ കാർത്തിക് സൂര്യ നാളെ മരിക്കും🥰🥰😍😍😍😍😍🤣🤣🤣🤣🤣🤣🤣🤣🤣🤣 ഞാൻ ഇതുവരെ പറഞ്ഞതൊക്കെ സത്യമാണ് ഇത് ആരെയെങ്കിലും വായിച്ചു കഴിഞ്ഞാൽ അതിനിടയിൽ 10 എന്ന് കമൻറ് ഇടുക കാർത്തിക കാര്യം ഞാൻ ചുമ്മാ പറഞ്ഞതാ bye ennu Anwin. ഇതിൽ മുഴുവൻ സ്പെല്ലിങ് മിസ്റ്റേക്ക് ആവും കാരണം ഗൂഗിൾ വോയിസ് റെക്കോർഡ് ആണ് ഞാൻ ഉപയോഗിക്കുന്നത്😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@ashikhuzyn8663 жыл бұрын
Karthik surya vlogs il ഒരു വീഡിയോ എങ്കിലും ഇടാം കേട്ടോ...😓 D2D..💔
@syamsankar15423 жыл бұрын
ശാസ്ത്രത്തിന്റെ ഏതൊരു മേഖലയിലും അതിനെ മറി കടന്ന് പോകുന്ന ഒരു ഡാർക്ക് zone ഉണ്ട്.......ഫാദർ കാർമൻ ബെനഡിക്ട്
ലെ കാണുന്ന പ്രേതം :അപമാനിച്ചു കഴിഞ്ഞെങ്കി ഞാൻ അങ്ങോട്ട് 😂
@nijishaav83363 жыл бұрын
19:08 => movie krishna kumarinte "summer Palace"
@sambathvs52623 жыл бұрын
1:02:10 ഈ ഒരു സെക്കന്റ് നിശബ്ദത
@sinan_muloor07_3 жыл бұрын
Intro song 🔥 adi poli ❤️ Njaan niggalude swandam commenter 😎 Adicted to podcast 😘 Vinu Sreekanth Karthik dasan poli 🔥❤️ Love from karnataka ❤️🥰
@user-ut2ce7hm5w3 жыл бұрын
*എനിക്ക് തോന്നി സന്തോഷ് പണ്ഡിറ്റ്‌ന്റെ പാട്ട് ആയിരിക്കും എന്ന്😌❤️*
@sonyvaishakh60523 жыл бұрын
Vinu aliyan poli ❤️❤️
@gokul.5913 жыл бұрын
പുല്ല് മിണ്ടാത്ത കിടന്ന് ഉറങ്ങാൻ സമാധികുല 15:59. രാത്രി ആയിപോയി ഞാൻ കണ്ടത് 😭😭😭😭
@thejuskakkanattu51613 жыл бұрын
56:30 homeo yil parayunna dilution law manassilakan plustwo chemistry text part 1 le electrochemistry chapter il molicular mobility enna bhagam vaayichal mathi. palarudeyum samayam aan ith. oru BHMS karane / kariye kand chohichal manassilakkavunnathe ullu homeo de scentific value. mbbs kuthakakalude irakal aan india il matt medical science branches #ayyo120
@Magic_Pills3 жыл бұрын
True ❤️
@neverruleme77953 жыл бұрын
Homeopathy is a pseudoscientific system of alternative medicine. 💯
@keerthanaraveendran73423 жыл бұрын
Sreekanthettan love ♥️
@binuvn27833 жыл бұрын
31:18 vinu's expression pwoli...... (Ayoo120)
@gowrinandana8923 жыл бұрын
Ayyo 120 endha
@abhinav70463 жыл бұрын
@@gowrinandana892 video full kanoo.. Code aanu
@binuvn27833 жыл бұрын
@@gowrinandana892 code aaa
@karthikpavithran81333 жыл бұрын
ശ്രീകാന്ത് ചേട്ടൻറെ dance കാണണമെന്നുള്ളവർ ഉണ്ടോ 💯👍😄👍
#ayyo120 agana podcast karanam vinu chettanum , akhil chettanum , shree kanth chettanum fan association vara aayi...agana ningalum celebraties aayyi..🤑🤩
@akhilkn89923 жыл бұрын
പണ്ഡിറ്റ് അണ്ണന്റെ പാട്ടോടു കൂടി ആണല്ലോ തുടക്കം 🥰🥰🥰🥰 ഇത് പൊളിക്കും ✨️✨️
@akmstatuscreations17013 жыл бұрын
മച്ചാന്മാരെ നിങ്ങളിങ്ങനെ ആയുർവേദത്തെ പുച്ഛിക്കരുത് ആയുർവേദം ഇന്ത്യൻ ചികിത്സാരീതി ആയതുകൊണ്ട് മാത്രമാണ് എവിടെയും നിങ്ങൾ ഇങ്ങനെ പറയുന്നത് നമ്മുടെ നാട്ടിൽ ഫോറിനേഴ്സ് ഏറ്റവും കൂടുതൽ വരുന്നത് ആയുർവേദ ട്രീറ്റ്മെൻറ് എടുക്കാൻ വേണ്ടി ആണ് എൻറെ എൻറെ ചിറ്റപ്പന് ബാക്ക് ഡിസ്ക് പ്രോബ്ലം വന്നപ്പോൾ അലോപ്പതി അലോപ്പതി ഡോകടർമാർ പറഞ്ഞത് ഓപ്പറേഷൻ ചെയ്യണമെന്നാണ് ഞങ്ങൾ തൃപ്പൂണിത്തുറ ആയുർവേദ മെഡിക്കൽ ട്രീറ്റ്മെൻറ് ചെയ്തു അത് പൂർണമായും മാറി നിങ്ങൾ ഇങ്ങനെ ഒരു വിവരക്കേട് പറയുമ്പോൾ മലയാളികളാണ് ആരും തന്നെ ആ പോകാതെ ആകും ഇതുകൊണ്ട് ജീവിക്കുന്ന ഒരുപാട് കുടുംബങ്ങൾ ഉണ്ട് നിങ്ങൾ ഒരു ആയുർവേദ ഹോസ്പിറ്റൽ പോയോ വിസിറ്റ് ചെയ്തു നോക്കണം അപ്പോൾ മനസ്സിലാവും ആയുർവേദം എന്താണെന്ന് , കോട്ടയ്ക്കൽ. വൈദ്യരത്നം പോലെയുള്ള ആയുർവേദ ഹോസ്പിറ്റൽ നമ്മുടെ കേരളത്തിൻറെ അഭിമാനമാണ് ഇനിയെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങൾ അറിവില്ലാതെ സംസാരിക്കാതിരിക്കുക pls 🙏
@anandrkumar6363 жыл бұрын
The only song I fall in love in your podcast is this
@@arabiangeschmack139 Thank you so much. Ithu vaichappo nalla santhosham undu. ❤️
@nidhinmathew48293 жыл бұрын
കള്ള് നിവേദ്യം കൊടുക്കുന്നതല്ല അത് സ്റ്റോറി base മുത്തപ്പൻ കുടിക്കാൻ ഇഷ്ട്ടം അതാണ് so...അങ്ങനെ അത് നേർച്ച അല്ല but ആ ചടങ്ങിൽ ഉൾപ്പെടുത്തുന്ന ഒരു സാധനം... Thats all
@nidhinmathew48293 жыл бұрын
കാരണം ഞാൻ കണ്ണുരുകാരനാ 😍😍😍
@ViNUUU3 жыл бұрын
ohoo new info, Oru dhivasam angottokke varam bro
@akshayvs7963 жыл бұрын
12:00 ee technique kondann video editigil chettan podcastil camerakal shift view cheythu kannikkunnath super idea😹🔥
@parvathyparvathy83523 жыл бұрын
Santhosh ji de patt innalem koode kandathe ollu....love is not a deal..but a feel😂💥
@bennyjoseph65243 жыл бұрын
123k❤❤❤ dasan, vinu, karthik, sreekant. Orotharurkum different skill annu podcate ell..Vinu aliyan❤❤❤❤❤. Vinu aliya lob yu.plz comment...
@aaronjoseph96533 жыл бұрын
സ്വന്തം videos എല്ലാം വേറെ ഒരു youtuber adich മാറ്റി ഇടുന്നു എന്ന് അറിഞ്ഞിട്ടും . Monetize ചെയ്താൽ അത് aa പയ്യൻ eduthotte എന്ന് പറഞ്ഞ aa മനസ്സ് . നന്മയുള്ള ലോകമേ . # Karthik ചേട്ടന് ഒരു Short video channel koode officially ഇറക്കിയാൽ , കിടിലൻ ആകും എന്നാണ് എൻ്റെ ഒരു അഭിപ്രായം .
@godwinbabu58463 жыл бұрын
Niglde aa last olla bgm pwoli ath ringtone akkan engilum erakkanam 🔥🔥
@thusharak78833 жыл бұрын
Karthikettooiii..❤️❤️ ❤️❤️❤️Kure nallathe agrehm ayirunu....1 st like 1st comment
AREA 51 ORU NALLA TOPIC ALLE ☢️☢️☢️☢️☢️☢️☢️☢️☢️☢️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️
@mr.jo_60503 жыл бұрын
പകൽപ്പൂരം 🔥🔥🔥🔥മൂവി like🔥🔥
@sharathspillai4243 жыл бұрын
1:09:30 OMG! അയോ ഇവിടെ ഇരുന്ന് അത് പറയണ്ടാരുന്ന്
@adithyanhari33103 жыл бұрын
appo cancer kynj chavan kedakkuneya oraalu jevikkum. enn orthu medicine kychal jeevikkuoo??
@jayarammk3 жыл бұрын
1:04:05 Enthu patti sreekanthaliyo ..... 😁😂
@anuvindhashenoy68453 жыл бұрын
Arreee waaaah!! Endoru paattt.. 4 yesudas in making 💯💯😅
@anu_vr213 жыл бұрын
Football നെ പറ്റി ഒരു episode വേണം
@adnanh17113 жыл бұрын
Ivark cricket aahn kooduthal thaalpparyam footballine pati valiya oru ithilla
@anandhu41733 жыл бұрын
@@adnanh1711 athe football ne patti valya knowledge illa , cricket aan kooduthal ishtam
@sojujohny97943 жыл бұрын
Truly needed
@abinand65313 жыл бұрын
Sandhosh pandittttt🔥🔥🔥🔥🔥 Fans undooiii😁❤❤
@priyaphilip36753 жыл бұрын
കനികുസൃതി, മൈത്രയേൻ, ജയശ്രീ ചേച്ചി.... ഇവരെ മൂന്ന് പേരെയും കൊണ്ട് വരാമോ..... ഒരു പാട് പഠിക്കാനുണ്ട് അവരിൽ നിന്നും...
@hareeshak40543 жыл бұрын
Hlo cheettaaaa... ✋ Njaan cheettante valya Oru fan aanu😍😘 Love u cheettaaaa...❤️🔥 Ennenkilum cheettane neritt kaananam ennund😍😋♥️ D2D ❤️🔥
@shaheerxz2733 жыл бұрын
48:04 അടുത്ത episod ൽ മരിച്ച ഒരാളെ കൊണ്ടുവരണം 🤣🤣🤣🤣
@vineshv3 жыл бұрын
"Liza" ... will stand out among all Malayalam Horror movies
@akshai55173 жыл бұрын
mentalist Anandhu ne podcastil konduvaranm💥💥💥💥💥💥💥💥
@Football_bhakthan3 жыл бұрын
32:01 Annabella ഒള്ളത് ആണ് എന്ന് ആണ് പറയുന്നത്.. ഏതോ ഒരു മ്യൂസിയത്തില്‍ ഇപ്പോഴും ആ പാവ ഉണ്ടെന്ന്.......
@fahadnm3523 жыл бұрын
Athe bro und enn an njanum kettittullath
@karthk64843 жыл бұрын
😬
@darethediffrence13563 жыл бұрын
Can you bring a parapshycologist for clearing those doubts
@ssreeram33573 жыл бұрын
Akhil das FANS from Miami 😎😎🙏🙏🙏🙏🙏🙏🙏dasan aliyan uyir ✊✊✊✊✊✊ Ohh രാമാനജം , രോമം എണീറ്റ് നിൽക്കുന്നു
@vyshakvyshu24103 жыл бұрын
conjuring,annabelle ഇതൊക്കെ ഒരു horror ആണോ 👻 autopsy of jane doe ഈ സിനിമ കണ്ടുനോക്ക് കണ്ടാൽ കലങ്ങും😨😱
@gopikas73633 жыл бұрын
Yehhh😄😄
@ma111183 жыл бұрын
Yez 😀
@fluoxetine62983 жыл бұрын
31:01 what's that sound???
@rigwedh66633 жыл бұрын
27:33 adichile athu read avill😂😂
@pvsrog3 жыл бұрын
Ullasine Koode Add Cheyth Oru Video Cheyyanam 😀 Ullasinte Photography Passione Patti Okke 😀
@lincy95803 жыл бұрын
Vinu❤❤
@binuvn27833 жыл бұрын
Pls talk about dowry in next episode.....
@sachinkumar-gx9kw3 жыл бұрын
Mentalist anandhu chettane kondu veranam ennulavar like adich pottik
@nzrnzr92893 жыл бұрын
Polikkum
@newynzeniyadh68063 жыл бұрын
25:27 ath woofer alla exorcism cheyyunathil upayogikuna oru tharam signal wave kodukunath ann ath afyam uoayogikan poyapol tg ravi parayum 'avalk ath thangullla ennn" pafangal kanumbol details srethikenam
@mr_tall_guy_3 жыл бұрын
Everyone's First Until They Refresh 😂
@sandraps70173 жыл бұрын
സന്തോഷ് പണ്ഡിറ്റ് സർ ന്റെ സോങ് പാടിയത് കൊള്ളാം 👏👏👏
@rosh_kochu963 жыл бұрын
Ullasne idek kondvarathe entha.. photography, editing related kurch discuss cheyyam❤️