As a girl, wife, daughter... I luv this girl from the starting on her social media platform.. Bold and cool😍
@vighneshanil81593 жыл бұрын
കൊള്ളാം..മറ്റുള്ളവരുടെ കണ്ണിലൂടെ ഒരാളെ വിലയിരുത്തരുതെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു...ചില തെറ്റുകൾ കുട്ടിക്ക് ഉണ്ട്...സ്വാഭാവികം..എന്നാലും കുറെ തെറ്റിദ്ധാരണകൾ മാറിക്കിട്ടി..She is a good grl.♥️ Voice nte issue edakk thonni..enik mathram aano enn ariyilla.. Technical issue aanenkil next tym ready aakkum enn karuthunnu
Laughed a lot. She was very innocent in her words.
@hafsinajamsheer59893 жыл бұрын
എനിക്കിഷ്ടാണ് ഈ കുട്ടിയെ ഇന്നത്തെ കാലത്ത് ജീവിക്കണമെങ്കിൽ ഇങ്ങനെ ഒക്കെ നല്ല ബോൾഡ് ആയി ജീവിക്കണം എനിക്കൊരുപാട് ആഗ്രഹം ഉണ്ടായിരുന്നു ഇങ്ങനെ ഒക്കെ ആവാൻ...... 🥰🥰🥰🥰🥰🥰🥰
@rahulcr14133 жыл бұрын
Trollan മാരുടെ വിശപ്പ് മാറ്റിയ karthik ചേട്ടൻ mass anu😂
@Akash-lo9vd3 жыл бұрын
😂😂😂
@swathi52713 жыл бұрын
ഒരു കാര്യത്തെ പറ്റി ആലോചിക്കാതെ ചാടി കയറി കോൺഫിഡന്റ് ആയിട്ട് അഭിപ്രായം പറയുന്നത് ഒഴിച്ച് നിർത്തിയാൽ ആള് പൊളിയാണ് 🥰 ഇ ബുൾ ജെറ്റ് ഇഷ്യൂ വന്നപ്പോ ധന്യന്റെ വീഡിയോ ഫുൾ ആയിട്ട് കണ്ട ആളായിരുന്നു ഒരു കാര്യത്തെ പഠിക്കാതെ പ്രതികരിക്കരുത്. 😐😐 റിസർച്ച് ചെയ്ത് പറയാൻ പറഞ്ഞപ്പോൾ എനിക്ക് വയ്യാന്നു പറയുന്നത് 5 കൊല്ലം അയിനെ പറ്റി പഠിക്കാൻ അല്ല അതിന്റ എല്ലാ വശങ്ങളും നോക്കി വേണം പ്രതികരിക്കാൻ എന്നാണ് ഉദേശിച്ചത്
@anusreeanu41843 жыл бұрын
സത്യം... നന്നായിട്ട് രണ്ടു side ആലോചിച് അഭിപ്രായം പറഞ്ഞാൽ ... നന്നായിരിക്കും.. അല്ലാതെ പറയുക പിറ്റേന്ന് മാപ്പ് പറയുക എന്നത് എപ്പോഴും ചെയുന്നത് നല്ലതായിട് തോനുന്നില്ല..
@gemsree52263 жыл бұрын
Orupad vishayangal und ingane..
@Febinpeteryesudas3 жыл бұрын
Haters ഉള്ളവരെ എല്ലാം തിരഞ്ഞ് പിടിച്ച് കൊണ്ട് വരുവാണല്ലോ...fukru നെ കൊണ്ട് വന്ന് ആ hate അങ്ങ് മാറി കിട്ടി. Sparta ടെ podcast എങ്ങനെ ഉണ്ടെന്ന് നോക്കട്ടെ
@azipop_bgm3 жыл бұрын
*ഹെലനെ ഇത്രെയും open ആയിട്ടും ഇത്രെയും happy ആയിട്ട് കണ്ട ഒരു show ഇത് തന്നെ ആയിരിക്കും...❣️entertiment full enjoyed*
@thammu89102 жыл бұрын
Parents frdly aavuka allaathe insult chaiyaruth prayathintem arivilathathintem aan dhanya @helen of Sparta
@AswathAppu3 жыл бұрын
Dhanya യുടെ voice റിമി ടോമിയുടെ ശബ്ദവുമായി നല്ല സാമ്യം #Rose
@shanisharaf95423 жыл бұрын
Athe spcly chiri
@angelflora84683 жыл бұрын
True 😁 I was thinking the same thing
@jiyajohn74163 жыл бұрын
എനിക്ക് ഇങ്ങനെ സംസാരിക്കുന്നവരെ ഭയങ്കര ഇഷ്ടമാണ് അടിപൊളി പോഡ്കാസ്റ്റ് ആയിരുന്നു, tnq Dhanya
@sidharth_61653 жыл бұрын
helen of sparta കുറച്ച് മനസിലാക്കാൻ സാധിച്ചു 1:50 മണിക്കൂർ കൊണ്ട് ഒന്നും ആവില്ല എന്നാലും ഒരു നല്ല ഒരാൾ ആണ്🙌❤ #rose
@naseef64363 жыл бұрын
Helen of sparta നമ്മൾ ഉദ്ദേശിച്ച ആളല്ല.... അടിപൊളിയാണ്.... കൊറേ ട്രോൾ ആളുടെ കണ്ടിട്ടുണ്ടെന്നല്ലാതെ മറ്റു videos ഒന്നും കണ്ടിട്ടില്ല.... അതുകൊണ്ട് ഇതു വരെ negative പറഞ്ഞിട്ടില്ല.... എന്തായാലും podcast ൽ അടിപൊളി ആയിരുന്നു 😍😍
@VishnuIMadhusudanan3 жыл бұрын
26:50 - Karthik, Vinu, Sreekanth and Dasan advising Dhanya... Nice...!!!
Dhanya യെ കുറിച്ചുള്ള അഭിപ്രായം എല്ലാം മാറി ഇത് കണ്ടപ്പോൾ . എന്ത് നല്ല കുട്ടി ആണ് . social media തന്ന ഒരു figure ഉണ്ട് അതല്ല ആള് എന്ന് മനസിലായി .Thanks to everyone
@xavytrolls77943 жыл бұрын
ഇനി ഒരു അറിയിപ്പ് ഉണ്ടവുന്നെ വരെ all കേരള ദാസൻ അളിയൻ ഫാൻസ് അസോസിയേഷൻ മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായം എത്തികണം എന്ന് അറിയിക്കുന്നു (AKDAF)പോത്തൻകോട് യൂണിറ്റ് ഒപ്പ്
@nashidka56873 жыл бұрын
Membership venam.
@DainSabu3 жыл бұрын
Membership vekk channel n Enitt channel name dasettan fans Polikkum Bro Set aak
@sree41013 жыл бұрын
#Rose *Karthik bro & teams ഒരു ചെറിയ വലിയ request ഉണ്ട്. Social media യിൽ -ve image ഉള്ളവരെ podcast guest ആയി കൊണ്ട് വരുമ്പോൾ community tab ൽ ഒന്ന് ആദ്യം post ചെയ്യൂ. കാരണം ഞങ്ങൾക്കും അവരോട് കുറച്ചു ചോദ്യങ്ങൾ ചോദിക്കാൻ ഉണ്ടാവും* . *ഇനി അങ്ങനത്തെ ആൾക്കാരെ കൊണ്ട് വരുമ്പോൾ podcast തുടങ്ങുന്നതിനു രണ്ടുമൂന്നു മണിക്കൂർ മുമ്പ് community tab ൽ ഒരു post ചെയ്യൂ* 🙏🙏🙏.
@lukmanulhakeemkt80593 жыл бұрын
💯
@hafeefibrahim3 жыл бұрын
Correct
@bajilv10473 жыл бұрын
💯💯
@NopzYTKL2 жыл бұрын
Correct
@shajahanp82532 жыл бұрын
D
@malluvlogs46793 жыл бұрын
ചെന്നൈ സൂപ്പർ കിങ്‌സ് ജയിച്ചു....ആ സന്തോസം ....തീരും മുമ്ബ് .....നമ്മുടെ സ്വന്തം ടീം എത്തി.... അതും നമ്മളെ സ്വന്തം നാട്ടുകരി ..elonsparta.... അപ്പൊ നിങ്ങൾ പോളിക്ക് നമ്മൾ ഇവിടെ ഇരുന്നു കാണട്ടെ
@J_a_c_k___s_p_a_r_r_ow3 жыл бұрын
നട്ടലുള്ള പെണ്ണ് ❤️
@iamranid90173 жыл бұрын
പുറമെ കലിപ്പായി കാണുന്ന അഹങ്കാരി ആയി കാണുന്ന മൻശ്ശന്മാരുണ്ടല്ലോ ഒന്നടുത്തു പെരുമാറുമ്പോൾ means നമ്മൾ അങ്ങോട്ട് നന്നായി പെരുമാറിയാൽ ഇങ്ങോട്ട് എന്ത് soft ആയിരിക്കുമെന്നോ ഞാൻ രണ്ടു പേരെ experience ചെയ്തിട്ടുണ്ട് അങ്ങോട്ട് ആരാധന തോന്നിയിട്ടുണ്ട് may be Danya also
@anaghasajeevan9843 жыл бұрын
പാട്ട് പാടാൻ പറഞ്ഞത് പറഞ്ഞു ചെയ്‌പിച്ചത് ആണെന്ന് തോന്നുന്നേ ഇല്യ 😂🙌 എന്തായാലും പാട്ട് ഇല്ലാതെ പോഡ്കാസറ്റ് പീരയില്ലാത്ത പുട്ട് പോലെയാണ്... അത് എന്നും നിർബന്ധമാ 🔥💯
@swaminadanswami35003 жыл бұрын
Under age ൽ ഉള്ള കുട്ടികൾ ഇത്തരത്തിൽ കമന്റ് ഇടുന്നതിന് 💯 parents തന്നെയാണ് ഉത്തരവാദി....... ഫാമിലിയിലെ സംസ്കാരം ഒരു പ്രധനഘടകമാണ്...
@liju_vimala3 жыл бұрын
കാർത്തിക്കിന്റെ പോഡ്കാസ്റ്റിങ് ചാനൽ തുടങ്ങിയതിനു ശേഷം ഇതുവരെ ഒരു എപ്പിസോഡും കണ്ടിട്ടില്ല. ആദ്യമായാണ് ഒരു എപ്പിസോഡ് മുഴുവൻ ഇരുന്ന് കാണുന്നത്. 👌
@jinsjiji8463 жыл бұрын
Individual വെക്തി എന്നുള്ള രീതിയിൽ ഹെലൻ ഓഫ് സ്പാർട്ട ബെറ്റർ ആണ് but സോഷ്യലി ഒട്ടും ചിന്തിക്കാറേ ഇല്ലാ മാത്രമല്ല അതിലെ പൊളിറ്റിക്‌സും ✌🏻️✌🏻️✌🏻️✌🏻️
@MithunRajMemoR3 жыл бұрын
Socially ചിന്തിച്ചാൽ ചിലപ്പോ ഇങ്ങനെ ചറപറ പറയാൻ ബുദ്ധിമുട്ട് ആകും.
@dulquersalmaan113 жыл бұрын
ധന്യക്ക് ഇത്രയധികം വിരോധികളുണ്ടാവാൻ കാരണം കേരളത്തിലെ കേശവനമ്മാവൻ സിൻഡ്രം ആണ്. #ബോട്ട്ജെട്ടി
@roronoazoro95193 жыл бұрын
എന്നൊരു paavada
@sushantrajput69203 жыл бұрын
@@roronoazoro9519 : entha da oru rothanam?
@keerthiv5023 жыл бұрын
കാസർഗോഡ് നിന്ന് കല്യാണം കഴിച്ചാൽ ഇവരുടെ അവസ്ഥ എന്താകും 😂😂😂... ആദ്യമായി കാസർഗോഡ് നിന്ന് guest ഇനികൊണ്ടുവന്നതിനു thanku ❤
@reo123453 жыл бұрын
Karthik ettan :Dasa endakilum add ചെയ്യാൻ ഉണ്ടോ...? ദാസൻ :ilada എല്ലാ podcast ilum ഉണ്ടാകും🤣🤣🤣🤣 #Rose
@sanilsali74713 жыл бұрын
ഇതെന്താ റോസ് എന്ന് ഹാഷ്ടാഗ് koduthekune
@hananjamalmp96933 жыл бұрын
@@sanilsali7471 each podcast last guestnod oru word hashtag kodkkan parim..athaan word of the day..this episode it is rose
@nishanth23033 жыл бұрын
😍😍😍
@LayanAshraf1RanaAnjum0013 жыл бұрын
കാർത്തിക് ചേട്ടന്റെ വീഡിയോ കാണുമ്പോൾ time പോവുന്നതെ അറിയില്ല 😁💜💜
@User_8eue3 жыл бұрын
2 hr 🚶😿
@SawakoKuronuma773 жыл бұрын
She is a bold girl but lacks political awareness. With the influence she has it is high time for her to take a stand.
@@interestingvideos361 ath ayikote...ee agil athroke indvulu....but ee agil sdrna pilerk ilathaa boldnss aa kutyk indd....athaan ela penkutykalkum vendath...parentsum koode ind athaan plus point...ipo negtve cmnts oke valree korv aan...midukii❤
@harithababu87233 жыл бұрын
@@interestingvideos361 ayikote...mayor pole aano sadrna kuty...enik ipo 22 vys aan...enikum kore frnds und....ishtam pole penkutykale ariyam.... Avrarum ithepole ilaa...rand moon per indvum....reactyn pedi aan majorty aalkaarkum....athaan njan prnjath....
@harithababu87233 жыл бұрын
@@interestingvideos361 aa kutyk athyvsym oke indd...pine ingot oru avsyom ilyand choriyan varunorod ethra vcht mindand irikaa...legally moveeth no use....apo ithane vendath
@SawakoKuronuma773 жыл бұрын
@@harithababu8723 Talking about political awareness at her age I am also same age as her. Whether it is my friends or I , we understand the need to be politically correct. When it comes to Helen of Sparta , many of her videos are regressive. I don’t think her age can be considered as an excuse.
@pradeepnair71813 жыл бұрын
I think we have judged her wrongly... May be some of us did... she earned Respect .
@vvskuttanzzz3 жыл бұрын
ഇതാണ് പറയുന്നത് DON'T JUGE A BOOK BY ITS COVER🙏 ഈ ഒരു ഒറ്റ വീഡിയോ കണ്ട് FAN ആയി പോയി #ROSE😍
@devoozz82923 жыл бұрын
ആരുടെ?
@amar90793 жыл бұрын
🤮🤮🤮
@astro.editz.mp4953 жыл бұрын
Ithendha ellavarum rose hashtag
@TOM-rs4nx3 жыл бұрын
3:56 പട്ടുകേട്ടു ആനന്ദാശ്രു വന്നു 😪 16:40 👌👌 Helen of Sparta ടെ പല പ്രതികർണങ്ങളിൽ ലും വിയോജിപ്പ് ഉണ്ടേലും ആൾ ഒരു പാവം ആണ് . ആൾ മിക്കപ്പോഴും തിരുത്താൻ സ്രെമിക്കാർ ഉണ്ട് പക്ഷെ യൂട്യൂബ് ഇലും ഒക്കെ മറ്റും ഒക്കെ വൈറൽ ആവുന്നത് ആ തെറ്റായി പറഞ്ഞത് ആണ് 😅
@chinjilakodanshorts1673 жыл бұрын
ഈശ്ശോയെ.. ഇത് ആരാ... എന്തായാലും എല്ലാരും തകർക്കും 👍🏻👍🏻🤗💪😊
@ar-cadefan21263 жыл бұрын
👊
@chinjilakodanshorts1673 жыл бұрын
@@ar-cadefan2126 ✊️💪
@DainSabu3 жыл бұрын
💙
@riya555693 жыл бұрын
Rose,: എന്ത് കാര്യം ചെയ്യുമ്പോഴും ഒന്ന് കൂടി ചിന്ദിക്കുന്നത് നല്ലതാണ്.
@arjunm98433 жыл бұрын
Valare nalla podcast.. bayangara entertaining ayirunnu.. By seeing this ente manasil Helen of Patta ennulath helen of Sparta enn thanne ayi.. Inn nammade swantham hostukal Elam full ON ayirunnu.
ജോക്കി ആർക്കു കിട്ടിയാലും ദയവു ചെയ്തു ആ സമ്മാനം അഖിലേഷിന്റെ സ്വാതന്ത്ര്യത്തെ പിടിച്ചു കെട്ടാനായി ഉദാരമായി വിനിയോഗിക്കുക 🙏🤤 കാർത്തിക് സൂര്യ പ്ലീസ് മെയിൻ ചാനലിൽ യൂട്യൂബ് ഷോര്ട്സ് ഇടുന്നത് കുറക്കാം karthik surya sanju ടെക്കി ആയി കാണാൻ പറ്റില്ല അതുകൊണ്ടു പറഞ്ഞതാണ് 0:38 ഇത് helen of sparta തന്നെ ആണോ 2:09 പാട്ടു കഴിഞ്ഞാൽ വരുന്ന ഗസ്റ്റുകൾക് നല്ല ആത്മവിശവാസമായിരിക്കും 4:32 കൊളുത്തി 😂 6:11 എന്റെയും 🥺🤣 18:28 ചെറുക്കൻ കില്ലാഡി തന്നെ 😂 20:43 വിന്വലിയൻ പറഞ്ഞതൊണ്ട പോഡ്‌കാസ്റ്റിന്റെ length നോക്കുന്നത് 😑 24:40 ebull ജെറ്റിനും ഇതേ പണി തന്നെയാര്ന്നു കിട്ടിയത് 26:20 അരുതേ 28:28 അർജുന്റെ ട്രോള് വീഡിയോ ഇറങ്ങിയതിനു ശേഷം tiktok കാരുടെ ഫാൻസ് പോലും ഒരുപാടൽക്കർ tiktoker എതിരെ ഇറങ്ങിയത് അതും ബാധിച്ചിട്ടുണ്ട് hate spread ചെയ്യാൻ 32:50 😍❤️ 33:06 നിങ്ങള് കണ്ണൂരാനോ എടക് കണ്ണൂര് ഭാഷ കേറിവരുന്നുണ്ടല്ലോ 33:40 സത്യം 😂😂 34:10 എന്നിട് reply കൊടുത്ത വെറുതെ അല്ല എല്ലാര്ക്കും ദേഷ്യം വരൂലെ 35:14 SALE ഇട്ടാൽ മതി അല്ലെ കാർത്തിക് അളിയന് കൊടുത്താൽ മതി അഖിലേഷിന്റെ കല്യാണത്തിന് വിൽകാം 😂😂 39:32 കാസർഗോഡ് ആണല്ലേ 39:53 പാവം 41:20 കണ്ണൂരും വരണം 42:16 കാസർഗോഡ് ടൗണിൽ പോയാൽ helen of sparta kanda പോലെ ആയിരിക്കും ഇത് കാസർഗോഡ് തന്നെടെ എന്ന് ഒരിക്കലെങ്കിലും പറഞ്ഞുപോകും 43:50 പക്ഷേങ്കിൽ 1മണിക്കൂർ പോയ mangalore എത്താം അവിടെ ഉള്ള സൗകര്യം തന്നെ മതി കിടിലം 44:52 ഇതും കണ്ണൂർ ഭാഷ 😂😍 45:24 പിന്നെ തിരുവന്തോരത്തെ ടൗണിലെ ഓട്ടോ കാറും 46:06 പട്ടി കണ്ണൻ അത് മതി 😂 47:36 over achiver titleum ind 48:41 ഇതൊന്നും കണ്ണുരില്ലട്ടാ 49:42 ഉണ്ടാകായ ആണെന്ന് തോനുന്നു അത് cheruthakiyath 50:17 ഉണ്ണിയപ്പം കാര്യപ്പം എന്നു പറയും 50:56 മച്ചിയെടുത്തടിച്ചു51:16 വഴുക്കിയടിച്ചു ബീണിനു 53:08 ഒന്നും മനസിലാവൂല 54:20 മൊണ്ണകൾ 54:50 സാബുവണ്ണൻ 😂😂1ചിരിയിൽ 58:24 ലെ ശ്രീകാന്ത് എന്നെ ബ്രദർ ആകരുത് 01:02:22😂 01:02:55ഞാനറിഞ്ഞത് arjyou വീഡിയോ വന്നപ്പോഴാണ് 01:04:14 അപ്പൊ ആ കാര്യം പറഞ് ഈവീഡിയോ ഞാൻ ഇവിടെ വെച്ച അവസാനിപ്പിക്കുകയാണ് 🥲01:07:07😂 01:07:40 ഇത് മഞ്ജു ചേച്ചി lite ആയി തോന്നി 01:09:13 അംഗമാലിലെ പ്രധാന മന്ത്രി ആരാന്നാ പറഞ്ഞെ 😅😄 01:09:59 ഇതിനൊരു remix ഇറക്കണം01:10:20 ഫ്രഷ് ഫ്രഷേ 01:10:50 മൈനേഡ പാട്ടിലെ മറന്നു പോയി01:12:50 എനിക്ക് ഹെലന്റെ കഥ കേട്ടിട് അച്ഛനും അമ്മയും എന്നു തന്നെ പറയണമായിരുന്നു ഇത്രെം സപ്പോർട്ട് ചെയുന്നവർ💗 01:16:01 ആക്ച്വലി വരട്ടെ 01:17:48ഉള്ളത് ഉള്ളത് പോലെ പറയുക 01:18:20 ഞനും അങ്ങനെ ഒരാളുമായും അമിതമായ കമ്പനി ഇല്ല മുൻപ് ഇണ്ടായിരുന്നു 01:20:14 അങനെ ഒരാൾ ഉണ്ടായിരുന്നല്ലേ01:21:30 വയസ്സന്മാരാണ് കാർത്തി ഒന്നും മിണ്ടാതെ ഇരിക്കുവാ😂 01:22:37😂 ദാസനെ എനി ഇങ്ങനെയൊന്നും പറയല്ലേ 01:23:26 ഞൻ എനി ചെയ്തേക്കാം 01:24:26 എന്നെ കാൾ പണിയെടുക്കാത്ത ആളോ oh my god എഡിറ്റും നിങ്ങൾ ചെയ്തേക് 😂അയാൾ ഒരുകില്ലാഡി തന്നെ 01:26:15 പാവം തെറ്റി പോയി 01:26:26 ആ പാട്ടു ഇട്ടു കകൊടുക്കു ടൂരുരുരു 01:27:26 ഒരു ചിരിയിൽ കാർത്തിക്കിന്റെ ഒപ്പം ഹെലൻ കൂടി വന്നാൽ കിടിലം ആയിരിക്കും 🔥😅 01:32:20 കണ്ണൻ ഒരു പാഡ് സുബ്സ്ക്രൈബേഴ്സിനെ ആക്കി തരുണുണ്ടാലോ ആരും അറിയാതെ പോകരുതേ 🥴 01:37:37 ആ ഫോൺ എടുത്ത് അങ്ങു ചെയ്യ് ഷാജിയേട്ടാ 01:34:15 ബാക്കിൽ ഓടുന്നവരാണ് അവിടെ ഓക്കേ ചുറ്റി പറ്റി നികുന്നവർ 01:35:20 ഏതായാലും ഒന്ന് ഇൻസ്റ്റയിൽ പോയി നോകാം 🦸♂️ 01:36:58 എനിക്കും ഇതൊക്ക് കൊണ്ട് തന്നെ relation ഷിപ് ഒന്നും ഇല്ല 01:38:24 എന്തിനാ വെറുതെ പണിക്കൊക്കെപോയി സമയം കളയുന്നെ 😂 01:39:20 ഇന്ന് നിങ്ങളും യൂട്യൂബർസാണ് ഗുയ്സ് 01:41:28 ഒരു സിനിമ ഉണ്ടല്ലോ പേര് മറന്നു പോയി 01:42:50😂 01:43:03 ഇനിയും 10മിനിറ്റു ബാക്കിയുണ്ടല്ലോ കോഡ് ഓക്കേ പറഞ്ഞാലോ 01:43:45 ഞാനെല്ലാം സ്പോട്ടിൽ പറയാറുണ്ട് ഇതൊക്കെ കാണാറുണ്ടോ എന്തോ ? വല്ലാത്ത ഒരു സുഗമ സത്യം 😂🤣 01:44:58 അത് കണ്ണൂരും വേറെ അർഥവാ 😂 01:46:16adv ദീപ്തി വച് ഒരു പൊതുതാത്പര്യ ഹർജി കൊടുത്തൂടെ 01:48:20 വെറുതെ മദ്യത്തെ ആക്ഷേപിക്കരുത് അതുപോലെ ഓക്കേ ആകാൻ കുടുംബ വിളക്കും 7മണീടെ സീരിയലും കണ്ട മതി പിള്ളേരൊക്കെ തീവ്രവാദി ആയാലും സംശയിക്കേണ്ട 01:50:10 ebull ജെറ്റ് പ്രശ്നത്തിൽ ഓക്കേ പിള്ളേരുടെ വീഡിയോ കണ്ടില്ലേ കത്തിക്കും എന്നൊക്കെ പറഞ്ഞിട് 😖 01:52:00 എല്ലാം സീരിയൽ ആണ് വേറെ ഒന്നുമല്ല സീരിയലിൽ എന്ന് ലിമിറ് വരുന്നോ അന്ന് നമ്മുടെ നാട് രക്ഷപെടും ധന്യ വിചാരിച്ച പോലെയാ അല്ല ഒരു 2nd എപ്പിസോഡിനും ചാൻസ് ഉണ്ട് കിടിലം എപ്പിസോഡ് 🔥❤️#rose
@sooryadasch17423 жыл бұрын
👌👌💥💥🔥
@satheesh32663 жыл бұрын
😳
@n6j4153 жыл бұрын
@@nafia9779 പിന്നല്ല 🎈
@anaz13873 жыл бұрын
Shorts ഇടുന്നത് കൊണ്ട് നല്ല രീതിയിൽ സബ് കേറുന്നുണ്ട് vro
Helen പറഞ്ഞ കാര്യങ്ങൾ ശെരിക്കും ചിന്തിക്കേണ്ട കാര്യങ്ങൾ ആണ് ഇങ്ങനെ ഉള്ള കുട്ടികൾ ആണ് പിന്നീട് പല ക്രിമിനൽ കേസിലും ഉൾപ്പെടുന്നത്. ഇതൊക്കെ വെറുതെ തളിക്കളയണ്ട സാധനം അല്ല.
@ARMYGIRL-qb8mo3 жыл бұрын
Valare sheriyannu
@sarathdnair2 жыл бұрын
Correct 👍🏻👍🏻👍🏻👍🏻
@sarathdnair2 жыл бұрын
Dhanya chandana kuri thottathukondu sudapikal ethirayit erangeettundu.... 🤣
@praseethav36142 жыл бұрын
@@ARMYGIRL-qb8mo ഓട്ടുo ശെരിയല്ല.
@Thrissurkaarangedi3 жыл бұрын
ആദ്യം ഫുക്രു ദ ഇപ്പൊ ഹെലൻ ഓഫ് സ്പാർട്ട രണ്ട് പേരും വേറെ ലെവൽ ആണ് ന് മനസിലാക്കാൻ നമ്മടെ കാർത്തിക് ചേട്ടന്റ പോഡ്കാസറ്റ് വേണ്ടി വന്നു 🤘😍
@bhagyalekshmi9243 жыл бұрын
100%
@snehasubeesh3463 жыл бұрын
👍👍
@4thcrunch8033 жыл бұрын
It is not only karthikettan podcast
@joshuabenjoseph73393 жыл бұрын
The character she is referring to is Helen of Troy. Rarely(or never) called Helen of Sparta. One of the pivotal characters from Homer's Iliad
@BertRussie3 жыл бұрын
In Illiad, Helen was legally married to King Menelaus of Sparta. She, according to who you ask, eloped or was seduced by Paris to Troy. It's not wrong to call her Helen of Sparta
@babsboygaming36653 жыл бұрын
Ayinu
@anuragshaji49993 жыл бұрын
this is my humble request to karthik chettan,try bringing adhrie joe to nterlerks podcast.i think the audience has not got to see his side other than his videos .
@SanMozartMusicCreations3 жыл бұрын
നമ്മടെ കാസർകോടിന്റെ അഭിമാനം ധന്യ✌️😍
@abhinandb63903 жыл бұрын
🤣🤣
@Shankuuu3 жыл бұрын
Luke aliyanee ellarumm maranno pullikarane guest aayit vilikkanam oru dhivasam 😂❤️❤️❤️❤️❤️ EDIT : thanks for the like guys ❤️
@devoxx80123 жыл бұрын
Luke aliya kk australia yila😂
@DainSabu3 жыл бұрын
@@devoxx8012 illa ippo vere evideyo aa
@devoxx80123 жыл бұрын
@@DainSabu Aysheri nee oru killadi thanne😌
@hihi246383 жыл бұрын
Ninte profile matte stranger things ile elve inte ahno??
@bibi_n3 жыл бұрын
Yes of course
@kosaramkolli3 жыл бұрын
ഹെലന്റെ ചിരി റിമി ടോമിയുടെ ചിരി പോലെ തോന്നിയവർ ഉണ്ടോ ..?
@anaghashaji62013 жыл бұрын
Sharvani chechii ✨🖤 oore konduvanna pwolikkum
@Cinemaestics3 жыл бұрын
+1
@sinanpop3 жыл бұрын
ഭാഷ ഒരു കില്ലാടി തന്നെ💥 😂ചിരിച്ചു ഒരു വഴിക്കായി😂 പാന്പാച്ചി chavtteett jareet beenu
@Lajithaprakash3 жыл бұрын
എന്ത്??last paranjee
@sinanpop3 жыл бұрын
@@Lajithaprakash videoyil helen avarude oru bhasha paranjatha😂
@devavikhneswar11483 жыл бұрын
Nan oru min polum skip cheyyate kanda podcast itan superb
@SimiVj3 жыл бұрын
അടിപൊളി പോഡ്കാസ്റ്റ് ആയിരുന്നു.. കോഡ് ന്റെ കാര്യം പറഞ്ഞപ്പോഴായിരുന്നു കമന്റ് ഇടണമല്ലോ എന്ന് ഓർത്തത്.. 😂😂 #Rose
@Immidhu3 жыл бұрын
😂😂😂
@sidhikmuhammed24763 жыл бұрын
Thaliva nigala
@ar-cadefan21263 жыл бұрын
😴😴😴
@sijansibi15343 жыл бұрын
Me maama neengala😆
@DK-nk8em3 жыл бұрын
Me myaamn... 😍
@fakez_cop77343 жыл бұрын
Enth
@terrorgamer82713 жыл бұрын
കാണാൻ വന്നത് വേറൊരു മൈന്റ് സെറ്റിൽ ആണ്.. But കണ്ടുകഴിഞ്ഞപ്പോൾ വേറൊരു മൈന്റിലാണ് ഇറങ്ങിയത്.. Ishtappettu.. 😘
@budgie1433 жыл бұрын
Helen of sparta yode oru sneham.. Eth vare never mind azhirunnu.. Love you sis🥰🥰
@whitelotus38443 жыл бұрын
ഹെലൻ of സ്പാർട്ട ❤️❤️❤️❤️❤️❤️❤️ love ur ആറ്റിട്യൂട് 🥰
@Karthik-kd2fb3 жыл бұрын
#Rose ❤️❤️ Dhanya ചേച്ചി ടെ സ്വഭാവം എനിക്ക് വളരെ നന്നായി ഇഷ്ടപ്പെട്ടു, Completely different from my thoughts🥰Keep Going🔥🔥and a Big shoutout to Intelerks Podcast whole Team❤️🔥..
@aswinar51583 жыл бұрын
47:33 പെട്ടന്ന് ഒരു മൗനം 😂😂 58:48 ദാസാ 😂😂😂 #rose
@okthen36423 жыл бұрын
Peruketta.. Kalikkaran😂😂
@aswinar51583 жыл бұрын
@@okthen3642 😂😂😂
@okthen36423 жыл бұрын
@@aswinar5158 💯💯💯
@adarshanil41253 жыл бұрын
Mazha +podcast +chaya =അന്തസ്സ് ❤
@jobinjohn51393 жыл бұрын
😊😍😍
@nrk.sarala68353 жыл бұрын
💯
@DainSabu3 жыл бұрын
Johnson mash Ne Missing😂
@sonuuu78713 жыл бұрын
@@DainSabu 😂🥰
@sonuuu78713 жыл бұрын
Ahhaaa... അന്തസ്സ് 😂🥰🥰😘😘😘😘🥰
@misiriya12503 жыл бұрын
ഇതു വരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല podcast ധന്യ വന്ന ഈ എപ്പിസോഡ് ആയിരുന്നു കാരണം ഈ ചെറിയ പ്രായത്തിലും ഇത്ര പക്വതയോടെ മനോഹരമായി സംസാരിച്ചു എന്നുള്ളതാണ് 👏👏👏🔥 ധന്യ എൻ്റെ നാട്ടു കാരി ആയതിൽ ഞാൻ അഭിമാനിക്കുന്നു👏👏👏🥰 എൻ്റെ വീട്ടിൽ നിന്നും കുറച്ച് കിലോമീറ്റർ മാത്രമേ ഉള്ളൂ അവളുടെ നാട്ടിലേക്ക് ഇതുവരെനേരിട്ട് കാണാൻ സാധിച്ചിട്ടില്ല 🥰🥰🥰🥰🥰
@aleenajoseph3213 жыл бұрын
ee videokk shesham chechiyod bayankara ishtam thonni.. bayankara bold aaya oru aal aan smart aayi samsarikkunummund .. othiri ishtam aayi ..your parents are lucky to have you.. #helen of sparta
@sanaasulthana61523 жыл бұрын
Vinu ചേട്ടനെ ഏല്ലാരും sharafudheen എന്ന് പറയുന്നുണ്ടെകിലും എവിടെക്കെയോ dhruv vikraminte ഒരു സാമ്യാം തോന്നിയത് എനിക്ക് മാത്രം ആണോ 🥰🙈💞
@gaya39833 жыл бұрын
Enikk nivin pauly ude mannerisms pole thonnum,
@dibinnainan3 жыл бұрын
@@gaya3983 correctan
@gaya39833 жыл бұрын
@@dibinnainan uff oru youtuber enikk reply thanne 🤓😁
@dibinnainan3 жыл бұрын
@@gaya3983 😂😂😂🏃🏃🏃🏃🏃
@salinishyam50423 жыл бұрын
എനിക്കും തോന്നി
@hrishikesh-21323 жыл бұрын
ഞാൻ കാസർഗോഡ്കാരനാണ്.പക്ഷേ ഒരു 80% ആൾക്കാരും കാസർഗോഡ് സ്ലാംഗ് സംസാരിക്കാറില്ല. കാസർഗോഡ് ബോർഡർ സൈഡിലെ ജനങ്ങളാണ് കന്നടയും മലയാളവും കലർന്ന ഭാഷ പറയുന്നത്. ഒരു പ്രത്യേക ന്യൂനപക്ഷക്കാർ ഒഴികെ ബാക്കിയെല്ലാം ധന്യ സംസാരിക്കുന്നത് പോലെയാണ് സംസാരിക്കുന്നത്. ഓരോ ജില്ലയിലും വാക്കുകൾക്കുo മറ്റും പല അർഥം ഉള്ളത് പോലെ അതിന്റേതായ വ്യത്യസം ഉണ്ടന്നെ ഉള്ളു. (പുത്തൻ പണം സിനിമയിലെ കാസർഗോഡൻ സ്ലാംഗ് ഫുൾ ആർട്ടിഫിഷ്യൽ ആണ് ) കണ്ണൂർ - കാസർഗോഡ് കാഞ്ഞങ്ങാട് വരെ Same സ്ലാംഗ് ആണ് കാസർഗോഡ് വന്ന് ഒന്ന് എക്സ്പ്ലോർ എല്ലാവർക്കും മനസ്സിലാവും.☺️ പിന്നെ കാസർഗോഡ് ജില്ലയിലെ ഭാഷ അങ്ങനെ ഒന്നുമില്ല..എല്ലാം കൂടി ഏഴോളം ഭാഷകൾ സംസാരിക്കുന്നവർ ഉണ്ട് ഈ ജില്ലയിൽ . ഉദ: കന്നട ,തുളു, മറാഠി . കൊങ്കണി, ഉറുദു . സുപ്തഭാഷ സംഗമഭൂമി എന്നാണ് കാസർഗോഡ് ജില്ലയുടെ പ്രോമോ വേർഡ് ..
നൂറു ശതമാനം ശരിയാണ്. ഞാൻ kazrod പെരിയയിലാണ്. നമ്മൾ കാഞ്ഞങ്ങാട് മുതൽ കണ്ണൂർ വരെ ഏകദേശം ഒരേ slang ആണ്. വടക്ക് Boarder Side ആണ് ഭാഷയിൽ നല്ല വ്യത്യാസം വരുന്നേ...അങ്ങ് വടക്കോട്ട് പോകുമ്പോൾ നമ്മൾക്ക് തന്നെ പാടാണ് ഭാഷ മനസിലാക്കാൻ നിങ്ങൾ ഇവിടെ വന്നാൽ പൊളിക്കും.. പിന്നെ കാസറഗോഡ് പ്രത്യേകിച്ച് ഒന്നും കാണാനൊന്നും ഇല്ല. സാധാരണ ഒരു സ്ഥലമാണ്. നമ്മുടെ City Manglore ആണ്. ഒന്നും പ്രതീക്ഷിച്ചു ഇവിടെ വരേണ്ടതില്ല. റാണിപുരം, Beaches അങ്ങനെ യൊക്കെ ഉള്ളൂ.😊❤️
@gokuedits93523 жыл бұрын
2Hr ആക്കുന്നത് നല്ലത് ആണ് 1hr ആകുമ്പോൾ പെട്ടന്ന് kayijapole തോന്നും😌❤
@MrVMC3 жыл бұрын
🙄
@anaz21533 жыл бұрын
Sathyam
@crriizzzz3 жыл бұрын
Erakore!!!!
@Anabel_Shyju3 жыл бұрын
@VISHNU Unniz 😅
@ar-cadefan21263 жыл бұрын
Ni anyagraha jiviyanoda pettann kazhinjapole thonann
@nishadp8053 жыл бұрын
1:29:34 adhri joe- യെ കൊണ്ടുവരണം.... 👇👍
@sabithhussain3 жыл бұрын
call me shazam and shelvines also
@NAZRUVLOGGER203 жыл бұрын
❤ കുട്ടി സൂപ്പർ ആണ് ❤
@sgeagle7543 жыл бұрын
C S K winner sreekanth and vinu aliyan അർഹിക്കുന്ന സമ്മാനം വാങ്ങി കൊടുക്കുക😂😂 (കഴിഞ്ഞ podcast പറഞ്ഞ സമ്മാനം 😂)💞💞
@sandeepkrishnan82383 жыл бұрын
Athre ollu
@Withsoccern3 жыл бұрын
Correct
@febaabraham1453 жыл бұрын
Yes!!!
@LuttappiFF3 жыл бұрын
❤🔥
@devakvibe20863 жыл бұрын
100 akan sahakamoo
@sneha90543 жыл бұрын
ഒരൊറ്റ സെക്കന്റ് പോലും സ്കിപ് ചെയ്യാതെ കണ്ട് തിർത്തു അത്രക് അടിപൊളി 💥💕 ചേച്ചി അടിപൊളി ആണ് 😍
@rockybay70223 жыл бұрын
annal net theernittundavumalooo 🤣
@Jacksontlva3 жыл бұрын
@@rockybay7022 WiFi undu വീട്ടിൽ 😁
@mashu_mash_40363 жыл бұрын
Me also
@muhammedsadir99493 жыл бұрын
@Ayisha Mehrin 😂thug
@rebel68093 жыл бұрын
@Ayisha Mehrin thuged😂
@aaronjoseph96533 жыл бұрын
അങ്ങനെ repeat അടിച്ച് കാണാൻ പറ്റുന്ന Entertainment Podcast-ഇലേക്കു ഇത് കൂടെ 🥰
@yadavsivan84053 жыл бұрын
Ee kandathin shesham enik othiri ishtayi chechiye..... ur a good person ❤️❤️❤️
@helenmary12013 жыл бұрын
എനിക്കിഷ്ടപ്പെട്ടു നല്ല കിടുക്കാച്ചി podcast. Tiktok ഉള്ള കാലത്ത് ഈ കൊച്ചു എന്റെ പേരും കൂടെ ആണല്ലോ കളയുന്നെ എന്നോർത്തിട്ടുണ്ട്, but കുറച്ചു വിവരം വെച്ചപ്പോ മനസ്സിലായി അവൾ അവളുടെ കഴിവ് കോൺഫിഡന്റ് ആയി present ചെയ്യുന്നു, വേണ്ടവർ follow ചെയ്യുക അല്ലാത്തവർ വേണ്ടെങ്കിൽ കാണണ്ട അത്രേ ഉള്ളു. ഹെലൻ ഓഫ് സ്പാർട്ട എന്ന് കളിയാക്കി വിളിക്കുന്നവരോട്, ഞാനിപ്പോ "അതെ സ്പർടയാണ്, അയിന്?" എന്ന് ചോദിക്കും അതൊക്കെ അത്രേ ഉള്ളു. പിന്നെ ധന്യ പറഞ്ഞതിൽ 2 കാര്യം ആണ് മെയിൻ ആയി ശ്രദ്ധിച്ചത് നമ്മുടെ നാട്ടിൽ സൈബർ ക്രൈംസ് നെ തീരെ ഗൗരവം ഇല്ലാതെ തള്ളിക്കളയുന്നുണ്ടോ എന്ന്, പിന്നെ ഇപ്പോഴത്തെ teens ന്റെ മാനസികാവസ്ഥ എന്തുകൊണ്ട് ആണ് ഇങ്ങനെ എന്നുള്ളത്. എന്തായാലും ഹെലൻ ഓഫ് സ്പാർട്ടയെ podcast ൽ കൊണ്ടുവന്നത് വളരെ നന്നായി. എന്റെ same age ആണ് ധന്യക്ക്, ധന്യക്ക് ഉള്ള followers അല്ലെങ്കിൽ platform നല്ല causes നു വേണ്ടി ഉപയോഗിക്കുന്നു എന്നുള്ളത് appreciable ആയിട്ടുള്ള കാര്യം തന്നെയാണ്. പിന്നെ വിനു അളിയൻ പറഞ്ഞ പോലെ ഒരു issue ന്റെ എല്ലാ വശങ്ങളും പറ്റുന്നത് പോലെ ഒക്കെ ഒന്ന് മനസ്സിലാക്കിയിട്ട് react ചെയ്താൽ അതിന്റെ impact കൂടും എന്ന് എനിക്കും തോന്നീട്ടുണ്ട്. #റോസ്
@vishnuvr75983 жыл бұрын
Nice one .. one of the best episode of Intelerks..🔥
@anovatimes15573 жыл бұрын
ധന്യ നന്നായി സംസാരിക്കുന്നു. നല്ല podcast ആയ്യിരുന്നു
@NjanAyush3 жыл бұрын
ഇതെല്ലാം കേട്ടപ്പോൾ ചേച്ചിയെ കൂടുതൽ esttam ആയി ❤️🔥
@Aranteammakpranth3 жыл бұрын
Enna ne prmich kettikooda 🤣😂
@NjanAyush3 жыл бұрын
@@Aranteammakpranth 😂
@crazyghost69933 жыл бұрын
@Ayush Techy big fan ser
@NjanAyush3 жыл бұрын
@@crazyghost6993 arude fan
@movieshort.-13 жыл бұрын
എനിക്കിതു കണ്ടപ്പോ Queen Movie ഓർമ്മ വന്നു ❤️പൊളി Compo🦋HELEN💋
@Akash-sb8mf3 жыл бұрын
🤢🤮
@movieshort.-13 жыл бұрын
@@Akash-sb8mf അങ്ങ് മാറി നിന്ന് വാള് വെക്ക് സേട്ടാ 🤣
@Akash-sb8mf3 жыл бұрын
@@movieshort.-1 innale ninte appante party arrne athonda 🤮🤮🤮
@movieshort.-13 жыл бұрын
@@Akash-sb8mf dd.. Mone.. Ninakk Nattal undenkil phone number ayakkadaa
@Akash-sb8mf3 жыл бұрын
@@movieshort.-1 nee ayakkadi myrr
@oe1it8723 жыл бұрын
Helen of Sparta oru energyaan tharunnath.....🔥🔥
@deepublackout40513 жыл бұрын
ഇടിയോട് കൂടിയ മഴ ആയതിനാൽ വരാൻ കുറിച്ച് വൈകി സഭയ്ക്ക് നമസ്കാരം 🙏🏻
@abhishekkk96633 жыл бұрын
Namaskaram
@ancy20423 жыл бұрын
🙏vandhanam
@deepublackout40513 жыл бұрын
@@ancy2042 😎🙏🏻
@deepublackout40513 жыл бұрын
@@abhishekkk9663 😎🙏🏻
@aswinar51583 жыл бұрын
The dialoge *"സഹൃദകൃതാവായ നാട്ടുകാരെ...."* 😍😍
@anooppallath26543 жыл бұрын
My favourite 😍
@aavani32943 жыл бұрын
😍❤️
@anurajs46393 жыл бұрын
ente ponnu anna chirichu chirichu ooppadu vannu . GREAT INTERVIEW mahn😍😘🥰. Dhanya chechi, a open minded person , Realy aprishiatable.
@xonz70982 жыл бұрын
ചേച്ചിടെ ചിരി ഉള്ളതോണ്ട് ബോർ അടിക്കാതെ ഫുൾ കണ്ടു 💖💕
@Smile_better1233 жыл бұрын
Njan video kannan തുടങ്ങുമ്പോൾ 18K ആയിരുന്നു like , but after the video without skip it became 19K,appo 2 hrs ഇടയിൽ 1K yude ഉയർച്ച 👻👍
@amjadroshanvlogs3 жыл бұрын
ആദ്യം ഒക്കെ ഈ ചേച്ചിയോട് നല്ലോം വെറുപ് ആയിരുന്നു but ഇപ്പൊ എനിക്ക് ഇഷ്ടം ആണ് ഒരുപാട് 😄❤
@raizamrn71183 жыл бұрын
It's me good luck here 🥰🥰🥰 🌹 Rose ധന്യയെ കുറിച്ച് ആദ്യം മറ്റൊരു അഭിപ്രായം ആയിരുന്നു.....പിന്നേ അത് മാറി .... ഇത് കണ്ട തോട് കൂടി മറ്റൊരു കാര്യം കൂടി മനസിലായി പാവം കുട്ടി .....🥰
@princypeter12693 жыл бұрын
ഏറ്റ teams ആണല്ലോ Kasargod Vs Trivandrum 😇.. Dasan 2.0🤣🤣🤣Dasanchettante അനിയത്തി തന്നെ 😂😂
@petvilla69942 жыл бұрын
ഇടക്ക് ധന്യയുടെ വീഡിയോ ഇഷ്ടപ്പെട്ടിരുന്നില്ല പക്ഷെ ഇത് കണ്ടപ്പോൾ ഈ കുട്ടിയോട് respect തോന്നുന്നു 👍👍
@sniyasingh37083 жыл бұрын
Wow.. She is good... Very bold..nice episode... Tym poyath arinjia🥳🥳🥳🥳🥳🥳🥳👍
@muhammedfaizal70353 жыл бұрын
നല്ല ഫൺ ആയിരുന്നു ഇന്നത്തെ പോഡ്കാസറ്റ്. ടൈം പോയതേ അറിഞ്ഞില്ല #rose
@abhijithvlogs39033 жыл бұрын
അതെ bro ശെരിക്കും
@hari_vp3 жыл бұрын
njan kainja divasam chumma alochichathe ullu Helen of sparta podcast ill varum nn , Innippo thumbnail kandappozhe de helen of sparta. pinne inathe podcast nalla entertaining aayirunnu.sherikkum enjoy cheythu. Kasargod slang poli. 53:50 Sreekanthettan: aa ippo technique pidi kitti !... #Rose
@shabeebayp7063 жыл бұрын
Helen Ladies നു നല്ലരു ഇൻഫ്ലുൻസർ ആണെന്ന് വിചാരിച്ചിരുന്നു But,she is not aware of anything. ഈ attitude മാറ്റിയെടുക്കണം 💞
@@nandhanar3055 അത് അവരുടെ ഇഷ്ട്ടം തന്നെയാണ്, എന്നാലും ഏത് കാര്യത്തിലും സ്വന്തം നിലപാട് എടുത്ത് തുറന്നടിച്ചുപറയുന്ന വളരെ ബോൾഡ് ആയ ഒരു Lady അല്ലേ. അപ്പൊ കുറച്ച് ഒക്കെ society യെ കുറിച്ച് അവബോധം വേണ്ടേ
@nandhanar30553 жыл бұрын
@@shabeebayp706 society ee kurichu bhodam ulathu kondu alle... Ivide ingane nadakkunnu ennu paranju avarude abhiprayam vekthamakkunnathu.... Athum koodathe oru video yo allengil interview oo kandu athuahnu avarude character ennu parayunnathu sheriyalla lo athu oru judgement ahnu so it's wrong And society ee kurichu enthu aware ahnu ningl udeshichathu ?
@shabeebayp7063 жыл бұрын
@@nandhanar3055 ഒരു കാര്യത്തെ കുറിച്ച് സംസാരിക്കുമ്പോൾ research നടത്താതെ ഇഷ്ടമുള്ളത് പറയുകയാണെന്ന് പറഞ്ഞില്ലേ, പിന്നെ ജീവിതത്തിൽ ഒരു ലക്ഷ്യവും ഇല്ല്യ എന്നൊക്കെ പറയുമ്പോൾ അത് അവരുടെ followers നെ കൂടെ influence ചെയ്യില്ലേ. She is an inspiring lady, so must show it's maturity 💞 അല്ലാതെ അവരെ insult ചെയ്യാൻ പറഞ്ഞതല്ല
@sabarinathn24373 жыл бұрын
Really enjoyed this podcast💝 #rose 🤩
@sanilsali74713 жыл бұрын
അതെന്താ റോസ് എന്ന് ഹാഷ്ടാഗ് koduthekunne
@sabarinathn24373 жыл бұрын
@@sanilsali7471 ath podcastil parayana code aan comment cheyaan
@anaswarasivadasan93133 жыл бұрын
Chechide boldness 💪 vere level thanneya poliya 💘
@saralkrishna46173 жыл бұрын
ഒരു മണിക്കൂർ 53 മിനിറ്റ് പോയതേ അറിഞ്ഞില്ല... ധന്യ അഹങ്കാരിയല്ല സുഹൃത്തുക്കളെ.. ❤️നമ്മളുടെ നാട്ടുകാരി കൂടെ കാർത്തിക് ബ്രോ, വിനു അളിയൻ, ദാസേട്ടൻ, ശ്രീകാന്ത് അളിയൻ പൊളിച്ചു.. ❤️
@Userhjk58853 жыл бұрын
Dhanya oru police officer ayirunnel at least aa panchayat engilum rakshapettene
@abhiramineha303 жыл бұрын
സത്യം..
@dreamdoctor32083 жыл бұрын
Truee
@novinreji93713 жыл бұрын
ചേട്ടന്മാരെ നിങ്ങൾ ഗസ്റ്റുകൾ വരുമ്പോൾ അവരോട് ചോദ്യം ചോദിക്കുമ്പോൾ ഓ ഒരു കാര്യം പറയുമ്പോൾ വളരെ confident ആയി തന്നെ പറയുക അല്ലാതെ ഒരു ചമ്മിയ മുഖത്തോടെ പറയാതിരിക്കാൻ ശ്രമിക്കുക പറയുന്ന കാര്യങ്ങൾ കാര്യം ഉള്ളതാണെങ്കിൽ അത് നല്ല രീതിയിൽ strong ആയി പറയുക അങ്ങനെ പറയുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത് ഇത് എന്റെ മാത്രം അഭിപ്രായമാണ് എന്ന് എനിക്ക് തോന്നുന്നു Take it an positive mind❤❤
@gaya39833 жыл бұрын
Crct enikkum thonni, but ath guest ine hurt akkathe irikkan ayirikkum
@novinreji93713 жыл бұрын
@@gaya3983 ya bro but അവർക്ക് hurt ആകാത്ത രീതിയിൽ ആ tunil സംസാരിച്ചാൽ മതിയല്ലോ
@anirudhlal47503 жыл бұрын
ഞാൻ പ്രതീക്ഷിച്ചതു പോലെയായിരുന്നില്ല ഇന്നത്തെ എപ്പിസോഡ്😀. ഫുൾ പൊളിയായിരുന്നു🥳. ഒരുപാട് ചിരിച്ചു😂😂😂😀. ഇത്രയും നല്ല ഒരു എപ്പിസോഡ് ആയിരിക്കും എന്ന് ഒരിക്കലും വിചാരിച്ചില്ല.💯 #Rose
@thamburaan82493 жыл бұрын
Luke bro ne konduvarumo🤧🤧missing that dude soo badly...aa pulli vannaal full fun aavum....dasan bro aarikkum aa episode le thaaram💯