INTER DISTRICT TRANSFER OF TEACHERS/അന്തർജില്ലാ സ്ഥലം മാറ്റം അനുപാതം വർധിപ്പിച്ചു

  Рет қаралды 1,062

ULTIMATE ANSWERS

ULTIMATE ANSWERS

Күн бұрын

Пікірлер: 25
@vishnuvishnu-jr6uq
@vishnuvishnu-jr6uq Ай бұрын
20% കൊടുക്കാൻ ആണ് എങ്കിൽ പുതിയ psc list ഒക്കെ verutha akumallo
@sooryaanoop6066
@sooryaanoop6066 3 ай бұрын
ഞാൻ നാലര വർഷമായി എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിൽ o a ആയി ജോലി ചെയ്തു വരുന്നു ( mlprm)ഇൻറ്റർ ഡിപ്പാർട്മെന്റ് tranafer um ഇന്റർ ഡിസ്ട്രിക്ട് transferum kittan എന്താണ് cheyyendath?
@rejin5004
@rejin5004 5 ай бұрын
സർ secretariat asst. Promotion എത്ര വർഷം കൂടുമ്പോളാണ് കിട്ടുക....? 25 വർഷം സർവീസ് ഉണ്ടെങ്കിൽ maximum ഏതു post ഇൽ വരെ എത്താം asst ആയി കയറുന്നതു തൊട്ട് ?
@ultimateanswers2830
@ultimateanswers2830 4 ай бұрын
പുതിയ വീഡിയോ അടുത്ത ദിവസം
@aswviin
@aswviin 3 ай бұрын
2024-25 High school teachers nte inter district transfer epolanu vilikkunnath sir?...pls reply
@sunithas4549
@sunithas4549 5 ай бұрын
sir oru gov teachersinu onam ,xmas avadikkalathu (10 days) videsha yathra cheyyaan sadikkumo..aa yathara cl ayi kootumo..ee yathrakku department anumadi veno
@ultimateanswers2830
@ultimateanswers2830 5 ай бұрын
Holidaysൽ വിദേശത്ത് പോകാൻ നിങ്ങളുടെ Head നെ അറിയിച്ചാൽ മാത്രം മതി. അതിനെ തുടർന്ന് CL എടുക്കണമെങ്കിൽ CL+ Holidays 15 ദിവസത്തിൽ കൂടാൻ പാടില്ല. Holidays CL ആക്കില്ല
@sunithas4549
@sunithas4549 5 ай бұрын
@@ultimateanswers2830 Thanks sir🙂
@sunithas4549
@sunithas4549 5 ай бұрын
Sir ee order prakaram nerittulla psc niyamanam 65% ennathu (hst) kurayumo
@ultimateanswers2830
@ultimateanswers2830 5 ай бұрын
ഇല്ല
@remyaar8934
@remyaar8934 4 ай бұрын
Sir njan ipo adharile addressum phone no um Matti athu change aayi vannittundu ennal njan PSC verification timil koduthathu pazhaya address aanu ipo eniku advice aayi joilning samayathu ee change varuthiyathu enthenkilum problem undakkumo
@dreamsjo-lin12
@dreamsjo-lin12 4 ай бұрын
Sir, physical fitness certificate validity ethra divasathek anu.lpsa jobnu Join cheyan .kindly reply sir.
@ultimateanswers2830
@ultimateanswers2830 4 ай бұрын
Join ചെയ്യുന്നതിൻ്റെ അടുത്ത് within 15 days ആയ്ക്കോട്ടെ കൃത്യമായി എത്ര എന്ന് പറയുന്നില്ല
@dreamsjo-lin12
@dreamsjo-lin12 3 ай бұрын
​@@ultimateanswers2830thanks sir
@jayachandrand1452
@jayachandrand1452 5 ай бұрын
Sir bytransfer vacancy എന്താണ് ഒന്ന് പറയാമോ? നിലവിൽ UPST ആയ ഒരാൾക്ക് ബൈട്രാൻസ്ഫറിലൂടെ HST ആകാൻ പറ്റുമോ? അത് പ്രത്യേകംtest ആയി ആണോ വിളിക്കുന്നത്? അതോ നിലവിൽ ഉള്ള hst ലിസ്റ്റിൽ നിന്ന് ആണോ? എങ്ങനെ ആണ് ഒന്ന് പറയുമോ?
@ultimateanswers2830
@ultimateanswers2830 5 ай бұрын
തസ്തികമാറ്റം എന്ന് പറയും എയ്ഡഡ് സ്കൂളിൽ പ്രൈമറിയിലെ യോഗ്യരായവരെ ഒഴിവ് വരുമ്പോൾ HST ആയി നിയമിക്കും. HST യെ അതുപോലെ HSST ആയും . ഗവർമെൻ്റിൽ Lp-Up ക്കാരെ Promotion നൽകി HST ആക്കും. ഇതും By transfer ആണ് HST യെHSST ആയും Bytransfer നിയമനം നടത്തുന്നുണ്ട്. LP-UP നേരിട്ട് Bytransfer മൂലം HSST ആക്കാറുണ്ട്. ഇതു കൂടാതെ വിദ്യാഭ്യാസ വകുപ്പിൽOA, Clerk എന്നീ തസ്തികകളിൽ TTC,BEd ഉള്ളവരുണ്ടെങ്കിൽ അവരെ പ്രത്യേക Call for വഴി PSC - LPSA UPSA HST HSST തസ്തികകളിൽBytransfer വഴി നിയമിക്കാറുണ്ട്. അവർക്ക് 5 വർഷം സർവ്വീസുണ്ടായിരിക്കണം.PSC വിളിക്കും. Lab Asst. ന് HSST യോഗ്യതയുണ്ടെങ്കിൽ bytransfer ൽ പ്രത്യേക ക്വാട്ട ഉണ്ട്
@jayachandrand1452
@jayachandrand1452 5 ай бұрын
@@ultimateanswers2830 ok Sir🙏
@sunithas4549
@sunithas4549 5 ай бұрын
Sir psc sambandhamaya deletion, NJD ethine patti oru vedio cheyumo🙏🏼
@ultimateanswers2830
@ultimateanswers2830 5 ай бұрын
ഇല്ല
@sunithas4549
@sunithas4549 5 ай бұрын
Thanks sir🙂
@c4carromkerala600
@c4carromkerala600 2 ай бұрын
Sir lgs എങ്ങനെയാണ്
@dhanyamolks2415
@dhanyamolks2415 5 ай бұрын
Vacation vacancy ennal entha?
@josjourney3141
@josjourney3141 4 ай бұрын
Wife of jawan nu 5 varsham akandallo
@mrpnsujith
@mrpnsujith 5 ай бұрын
Phone numbr ayakumoo
@ultimateanswers2830
@ultimateanswers2830 4 ай бұрын
9633105968
KSR/PROBATION/നിരീക്ഷണ കാലം
21:49
ULTIMATE ANSWERS
Рет қаралды 7 М.
INCREMENT/KSR/
28:28
ULTIMATE ANSWERS
Рет қаралды 28 М.
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 42 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,7 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 69 МЛН
Dark Reality of Indian Education System | Dhruv Rathee
24:25
Dhruv Rathee
Рет қаралды 9 МЛН
GOVT HIGH SCHOOL HEADMASTER/DETAILS
14:50
ULTIMATE ANSWERS
Рет қаралды 2,6 М.
UI/UX Course | UI/UX Free Course | UI/UX Training | Intellipaat
3:34:54
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 42 МЛН