Interview Sunil Mathew & Pr.John|പ്രാർത്ഥിക്കാൻ പരക്കം പായുന്ന ക്രിസ്ത്യാനികൾ !

  Рет қаралды 26,350

i2i News

i2i News

Күн бұрын

Пікірлер: 196
@manjubenny9504
@manjubenny9504 2 жыл бұрын
വളരെ നന്ദി സാർ. എനിക്ക് എൻറെ പ്രാർത്ഥനയിലെ കുറവ് മനസ്സിലാക്കാൻ സാധിച്ചു 🙏🏼 നന്ദി അപ്പാ
@chirackenjoseph1916
@chirackenjoseph1916 2 жыл бұрын
കുഞ്ഞേ നീ സുവിശേഷം വായിക്കാറില്ല അല്ലേ സുവിശേഷത്തിൽ എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത് എന്ന് ഈശോ പഠിപ്പിച്ചിട്ടുണ്ട് . ഈശോ പ്രാർത്ഥിച്ച് കാണിച്ചിട്ടുണ്ട് നീ പ്രാർത്ഥിക്കാൻ മുറിയിൽ കയറി മുറിയടച്ചിരുന്ന് തനിയെ പ്രാർത്ഥിക്കാനാണ് പറഞ്ഞിരിക്കുന്നത് പിന്നെ ദൈവത്തോട് അത് ഇത് വേണമെന്ന് ചോദിക്കൽ അല്ല പ്രാർത്ഥന ഏകാഗ്രമായ മനസ്സോടെ പല വിചാരം ഇല്ലാതെ മനസ്സിൽ ദൈവത്തെ ധ്യാനിച്ച് ദൈവത്തോട് സംസാരിക്കണം ദൈവത്തിൻറെ അടുത്ത് ഇതുവരെ ദൈവം നിനക്ക് തന്നിരിക്കുന്നു ചില കാര്യങ്ങൾ ഉപകാരപ്രദമായിട്ടുള്ളതാണെന്ന് തോന്നുന്നതിന് നന്ദി പറയണം പിന്നെ ഗെത്സമൻ തോട്ടത്തിൽ യേശു പ്രാർത്ഥിച്ചതുപോലെ നിൻറെ ആവശ്യങ്ങൾ ദൈവത്തോട് പറഞ്ഞു എനിക്ക് സാധിച്ചു കിട്ടിയാൽ നല്ലതായിരുന്നു എന്ന് യാചിക്കണം പിന്നെ നിൻറെ ഇഷ്ടം എൻറെ അർഹതയ്ക്ക് അനുസരിച്ച് നീ തരുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇങ്ങനെയൊക്കെയാണ് പ്രാർത്ഥിക്കേണ്ടത്.
@jaimesabraham7883
@jaimesabraham7883 2 жыл бұрын
Good explanation. God bless you brothers. Three steps are important for any prayer which is mentioned in Matthew 6: 6-7; 1.Entter into a close room. ( Close room represents the heart . There are many people in this world having no house or room) 2. Shut the door; (means disconnect the worldly thoughts and activities during the prayer. ) 3. Avoid vein repetition. ( vein repetition shows faithless prayer. But many subjects are there to pray in repetition, like 'send labourers into harvest '....)
@domini1331
@domini1331 2 жыл бұрын
One should pray alone and nobody else should know that he has prayed. Praying in groups is a show business and is intended to collect money.
@andrewthomas2263
@andrewthomas2263 2 жыл бұрын
Sir, God is using you for reformation. Church is downgraded terribly at an alarming rate since a few decades..Kindly invite like Pr. John,for enlightening us by imparting real and heavenly biblical wisdom..Thanks a lot to both of you...
@rajangeorge8548
@rajangeorge8548 2 жыл бұрын
പരക്കം പറയുന്നത് പ്രാർത്ഥിക്കാൻ അല്ല അത്ഭുത സാമ്പത്തികം രോഗസൗഖ്യമ അതിനു വേണ്ടയാണ് പരക്കം പായുന്നത്....
@ejniclavose1897
@ejniclavose1897 2 жыл бұрын
Shariyanu
@sabual6193
@sabual6193 2 жыл бұрын
പ്രാർത്ഥനയിൽ ഏറ്റവും അന്ധ വിശ്വാസം കത്തോലിക്കയാണ്. പ്രാർത്ഥിക്കാൻ കൈയിൽ പണം കൊടുത്തു വാങ്ങിയ മനുഷ്യൻ ഉണ്ടാക്കിയ മാല വേണം പോലും കത്തോലിക്ക അമ്മ പറഞ്ഞു പോലും ജപമാല ആണ് ഏറ്റവും ശക്തി കൂടിയ പ്രാർത്ഥന എന്ന്. കത്തോലിക്കയ്ക്ക് മാല എന്ന അന്ധ വിശ്വാസത്തിൽ ആണ് വിശ്വാസം. ക്രിസ്തു ഇങ്ങനെ ഒരു പ്രാർത്ഥന എവിടെ എങ്കിലും പഠിപ്പിച്ചോ കാട്ടി തന്നോ അമ്മ ഇങ്ങനെ പഠിപ്പിക്കും എന്ന് പറഞ്ഞോ. കൈയിൽ മാല ഇല്ലെങ്കിൽ പ്രാർത്ഥിക്കരുത് എന്ന് ദൈവം പറയുമോ മാലയിൽ ആണ് ശക്തി എന്ന് ദൈവം പറയുമോ. ദൈവം അന്ധ വിശ്വാസി ആണോ. മാല വഴി ആണോ ദൈവം പ്രവർത്തിക്കുന്നത്. അപ്പോൾ മാല ഇല്ല ഒരാൾ എവിടെ എങ്കിലും അപകടത്തിൽ പെട്ടു പ്രാർത്ഥിച്ചു ദൈവം കേൾക്കില്ലേ ശക്തി ഇല്ലേ പ്രാർത്ഥനയ്ക്ക്. പഴയ നിയമത്തിൽ ആര് ആണ് മാല കൊണ്ട് പ്രാർത്ഥിച്ചത് അപ്പോൾ അന്ന് ദൈവം ആരുടെയും പ്രാർത്ഥന കേട്ടില്ലേ. കത്തോലിക്ക ഫുൾ അന്ധ വിശ്വാസം ആണ് തട്ടിപ്പ് ആണ്.മരിച്ചവരോട് പ്രാർത്ഥന മരിച്ചവർക്ക് വേണ്ടി പ്രാർത്ഥന വിശുദ്ധന്മാർ എന്ന് പറഞ്ഞു അവരോട് പ്രാർത്ഥന പ്രാർത്ഥന അപേക്ഷിക്കൽ എന്തൊരു അന്ധ വിശ്വാസ കൂമ്പാസരം ആണ് കത്തോലിക്ക. കത്തോലിക്ക അന്ധ വിശ്വാസത്തിന്റെ ഗുഹാ കേന്ദ്രം ആണ്. കത്തോലിക്ക ക്രിസ്ത്യൻ അല്ല. കത്തോലിക്കയേ ഭരിക്കുന്നത് അള്ളാഹു പിശാച് തന്നെ. അത് തന്നെ തെളിയിക്കുന്നു കത്തോലിക്ക ചരിത്രവും വെട്ടും കൊലയും പീഡനവും മാപ്പ് പറച്ചിലും പോപ്പ് എന്ന ലോക മണ്ടൻ കോപ്പിന്റെ. കത്തോലിക്കയേ പോലെ ഒരു അന്ധ വിശ്വാസം ക്രിസ്തു ഒരിക്കലും സ്ഥാവിക്കില്ല. കത്തോലിക്ക പാരമ്പര്യം ക്രിസ്തുവിൽ അല്ല അള്ളാഹുവിൽ പിശാചിൽ. ഇന്ന് കത്തോലിക്കയിൽ വേഷം മാറി അള്ളാഹു പിശാച് കത്തോലിക്ക അമ്മ എന്ന പേരിൽ സുഖിച്ചു ജീവിക്കുന്നു മറിയ എന്ന പേരിൽ യേശുവിന്റെ അമ്മ എന്ന് പറഞ്ഞു ലോക അന്ധ വിശ്വാസ തട്ടിപ്പും ആയി. കത്തോലിക്ക അമ്മ വേശ്യ തന്നെ യേശുവിന്റെ അമ്മ അല്ല. യേശുവിന്റെ അമ്മയെ ബഹുമാനിക്കുക എന്നത് തട്ടിപ്പ് നടത്തിയോ അന്ധ വിശ്വാസം വിറ്റോ. കത്തോലിക്ക പിശാച് പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയോ ബിസിനസ്‌ കമ്പനിയോ ആണ്. കത്തോലിക്ക ക്രിസ്ത്യൻ അല്ല 100 %.
@mvmv2413
@mvmv2413 2 жыл бұрын
@@sabual6193 ഏതെങ്കിലും ഒരു വിഭാഗം ക്രിസ്ത്യൻ ആയാലെന്ത്, അല്ലെങ്കിൽ എന്ത്‌? മനുഷ്യൻ ആണോ എന്നതല്ലേ കാര്യം? മാല വേണ്ട. പക്ഷെ sunday സഭായോഗം വേണമെന്ന penthecosth നിർബന്ധം ക്രിസ്‌തീയമോ? സഭായോഗം monday ആയാലെന്താ കുഴപ്പം? കത്തോലിക്കാ വിട്ടു pentecosth ആയവർ കൂട്ട അടി നടത്തുമ്പോൾ ഏതാണ് ക്രിസ്ത്യാനി? സുവിശേഷ/മത പ്രസംഗത്തിനിടെ penthecosth കാരും catholics ഉം ബക്കറ്റ് പിച്ച എടുക്കുമ്പോൾ, അതു ചെയ്യാത്ത മുസ്ലിംസ് നെ അക്കാര്യത്തിൽ എങ്കിലും നമ്മൾ അഭിനന്ദിക്കണ്ടേ ചീത്ത പറയാതെ, കലി തുള്ളാതെ?🤣🤣 M വര്ഗീസ്.
@samjo50
@samjo50 2 жыл бұрын
Correct 👍🏻
@annakuttyskariah6016
@annakuttyskariah6016 4 ай бұрын
കത്തോലിക്കാ സഭ വത്തിക്കാൻ മാമോൻ സഭയാണ്.😢
@joyvarghese5581
@joyvarghese5581 2 жыл бұрын
ഇതുപോലെയുള്ള മനുഷ്യന്മാർ ഇനിയും ഉണ്ടായെങ്കിൽ പരമപിതാവേ അങ്ങേക്ക് സ്തോത്രം
@sunojsr1912
@sunojsr1912 2 жыл бұрын
ഈ ചാനൽ പൈശാചിക ചാനൽ എന്ന് പറയാം ദൈവ വചനത്തെ നികൃഷ്ടമായി ചവിട്ടി തേയ്ക്കുന്നു.സ്വന്തതെറ്റുകളെ മൂടി വച്ച് നീതികരിച്ച് മറ്റുളളവരുടെ മേൽഎഫെസ്യർ 4____29,30,,31,32 കയ്പ്, കോപം, ദുഷിപ്പ്, വിധി ക്ഷമയില്ലായ്മ, കുറ്റാരോപണം.തുടങ്ങിയ കലാപരിപാടികൾ നടത്തിയാൽ പരിശുദ്ധൻ ദുഃഖിച്ച് കേൾക്കുന്നവർക്കും പറയുന്നവർക്കും ദൈവ കൃപ ലഭിക്കയില്ലായെന്ന് ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്നു. യാക്കോബ് 4___11,12 കൂട്ടുകാരനെ വിധിപ്പാൻ നീ ആർ? കുറ്റം പറയുവാൻ യേശു പഠിപ്പിച്ചത് മത്തായി 18___14,15,16,17,18 ബാക്കി പ്രവൃത്തിക്കുന്നത് ദൈവമാണ് മറിച്ചായാൽ പൈശാചിക പ്രവൃത്തി സുനിൽ ഈ വചനത്തെ ചവിട്ടി തേയ്ക്കുന്നു
@beenasajan2001
@beenasajan2001 2 жыл бұрын
Well explained! Some people are worried that this pastor didn’t mention ‘Lord’s prayer’! But Lord’s Prayer is only a ‘ model prayer ‘ by which you actually seek God’s Will and ultimately to Glorify God’s name. There’s no point in simply narrating it as a ritual without loving God. I’m sure that some negative comments might be coming as replies to this post( ignoring them with due respect). Spend time to seek God, spend time with God and follow God ONLY!
@annammabennybenny7770
@annammabennybenny7770 2 жыл бұрын
God bless u all.
@gevargesepaul
@gevargesepaul 2 жыл бұрын
Very use full interview, thank you sunil
@johnson.jmathewjohn8846
@johnson.jmathewjohn8846 2 жыл бұрын
വളരെ സത്യം 👍👌
@manjubenny9504
@manjubenny9504 2 жыл бұрын
Thank you John sir🙏🏼🙂
@trailwayt9H337
@trailwayt9H337 2 жыл бұрын
Very beautifull message 👍❤️👍
@vallikkattiluthupjohn5738
@vallikkattiluthupjohn5738 2 жыл бұрын
Amen Hallelujah 👍👍👍👍🙏🙏🙏
@v.mmathew708
@v.mmathew708 Ай бұрын
Very good message pr. It is needed for god's peoples (,believers)
@ammukutty559
@ammukutty559 2 жыл бұрын
Wonderfull message
@renjithlaldivakaran8367
@renjithlaldivakaran8367 2 жыл бұрын
സത്യം പറയുന്ന പാസ്റ്റക്ക്‌ നന്ദി പറയുന്നു
@chirackenjoseph1916
@chirackenjoseph1916 2 жыл бұрын
പാച്ചർ അങ്ങനെയങ്ങ് എന്നാ സത്യമാ ഞൊട്ടിച്ചത് .
@nandakumarramachandran8683
@nandakumarramachandran8683 2 жыл бұрын
Good information. God bless you 🙏
@ssam1559
@ssam1559 2 жыл бұрын
Very good message Thank you pastor
@sajanc1170
@sajanc1170 2 жыл бұрын
എന്നാല്‍, നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ കടന്ന്‌, കതകടച്ച്‌, രഹസ്യമായി നിന്റെ പിതാവിനോടു പ്രാര്‍ഥിക്കുക; രഹസ്യങ്ങള്‍ അറിയുന്ന പിതാവ്‌ നിനക്കു പ്രതിഫലംനല്‍കും. മത്തായി 6 : 6 അനീതി ചെയ്‌തിരുന്നവന്‍ ഇനിയും അനീതി ചെയ്‌തുകൊള്ളട്ടെ. പാപക്കറപുരണ്ടവന്‍ ഇനിയും അങ്ങനെതന്നെ കഴിഞ്ഞുകൊള്ളട്ടെ. നീതിമാന്‍ ഇനിയും നീതി പ്രവര്‍ത്തിക്കട്ടെ. വിശുദ്‌ധന്‍ ഇനിയും വിശുദ്‌ധീകരിക്കപ്പെടട്ടെ. വെളിപാട്‌ 22 : 11
@thomasgeorge2341
@thomasgeorge2341 2 жыл бұрын
Very correct, pastor.
@KattackalTomsan
@KattackalTomsan 2 жыл бұрын
94 വയസ്സായ എൻ്റെ അപ്പൻ കണ്ണൂരിൽ നിന്ന് ഡ്രൈവറെയും, കുറവിലങ്ങാട്ട് നിന്ന് കാറും സംഘടിപ്പിച്ച് വടക്കഞ്ചേരിയിൽ നിന്ന് ചേർത്തലയ്ക്ക് (135 കി.മീ ദൂരം) പോകുന്നു, മരിയൻ ഉടമ്പടി ചെയ്യാൻ. ഏറ്റവും കുറഞ്ഞത് ₹20,000-₹30,000 പൊടിച്ച് കഴിയുമ്പോൾ ഒരു ആശ്വാസം ലഭിക്കുമായിരിക്കും.
@vinodgeorge3013
@vinodgeorge3013 2 жыл бұрын
Amen🙏🙏🕊
@annakuttyskariah6016
@annakuttyskariah6016 4 ай бұрын
വീട്ടിൽ ഇരുന്നു പ്രാർത്ഥിച്ചാൽ മതി.❤
@gijojosephkottoorkunnmkalj3529
@gijojosephkottoorkunnmkalj3529 2 жыл бұрын
Very very supper correct god bless you
@johnabraham2318
@johnabraham2318 2 жыл бұрын
പ്രാർത്ഥിച്ചാൽ സൗഖ്യം കിട്ടും. എല്ലാവിധ അനുഗ്രഹങ്ങളും കിട്ടും എന്ന് അറിയാം. അതിന് തേടുന്ന എളുപ്പവഴികളാണ് ദൈവദാസന്മാരെ കാണുന്നതും പ്രാർത്ഥിക്കുന്നതും. പുറമേയുള്ള ഏറ്റവും മനോഹരമായ പ്രകടനങ്ങൾ കാണുമ്പോൾ ദൈവദാസന്മാരാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നു. ഇടയന്മാരുടെ വേഷം പൂണ്ട ചെന്നായ്ക്കളായ ദൈവദാസന്മാർ മുതലെടുപ്പ് നടത്തുന്നു.
@sheebasam6355
@sheebasam6355 2 жыл бұрын
Pray for walking in truth in attitude and walk and for generations
@mariamsunny4371
@mariamsunny4371 2 жыл бұрын
പ്രാർത്ഥനയിൽ യേശുവിനെ അനുകരിക്കുക.
@jacobvarghese8626
@jacobvarghese8626 Жыл бұрын
ഒരു ദേശത്തി നു വേണ്ടി ഒരാൾ എന്ക്കിലും.. വേണം
@jacobvarghese8626
@jacobvarghese8626 Жыл бұрын
Always pray....
@mvmv2413
@mvmv2413 2 жыл бұрын
ഈ പാസ്റ്ററുടെ വാചകമടി കേട്ട് pentecost കാർ നന്നാവുമെന്ന് കരുതേണ്ട. അത്രത്തോളം ധൂർത്തിന്റെയും പണത്തിന്റെയും കൊഴുപ്പു cancer പോലെ അവിടെ വ്യാപകമായി, വിട്ടു പോന്ന പള്ളിക്കാരെക്കാൾ എത്രയോ മടങ്ങ്. എത്ര കൈയിട്ടു വാരിയാലും പള്ളിക്ക് സമൂഹത്തിനു ഗുണമുള്ള ചില സ്ഥാപനങ്ങൾ എങ്കിലുമുണ്ട്. അവയുടെ ചുമതലകളുമുള്ള പുരോഹിതനു മണ്ണിൽ അധ്വാനം എളുപ്പമല്ല. എന്നാൽ, സ്വന്തമായി ഒരു നഴ്സറി നടത്താൻ ഉള്ള കെൽപ് പോലും pentecost പരിശുദ്ധ ത്മവിനില്ല! പക്ഷെ, സമുദായ/പള്ളി സ്ഥാപനങ്ങളുടെ എല്ലാ ആനുകൂല്യവും അവന്മാർക് വേണം താനും. അവർ നാമധേയർ, പക്ഷെ ആ നാമഥേയർ പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ മക്കളുടെ കാര്യം വരുമ്പോൾ പുണ്യം പോലും!! ഇതെന്തു വട്ട് pentecosth?ചുരുക്കത്തിൽ, പെന്തക്കോസ്തു ദൈവം വയറു, പാസ്റ്റർ ക്കും ഭാര്യക്കും മക്കൾക്കും തീറ്റ മാത്രം ലക്ഷ്യം - മേലനങ്ങാതെ. Parsonage ന്റെ സൈഡിൽ ഒരു കപ്പയോ പച്ചമുളകോ പോലും നടില്ല. എന്നിട്ട് ഗൾഫ്/ഉദ്യോഗസ്ഥ വീടുകളിൽ തെണ്ടി നടക്കും മണിക്കൂറുകൾ, സാധു വീടുകളിൽ തിരിഞ്ഞു നോക്കില്ല. (ടിപിഎം പാസ്റ്റർക്കു സ്തുതി. ഒറ്റയാൻ ആയതിനാൽ ആ വൃത്തികെട്ട പണിക്കു പോവില്ല!🤣🤣🤣). സ്തോത്ര കാഴ്ച എന്ന പേരിൽ ബക്കറ്റ് പിച്ചയെടുപ്പ് നിർത്താമെങ്കിൽ, പാസ്റ്റർ മണ്ണിൽ അധ്വാനിക്കാൻ തയ്യാറായാൽ, സഭ നന്നാവാൻ ഇടയുണ്ട്. അതു പറയാൻ ഇവിടെ ജോണിച്ചനും ധൈര്യമില്ല. പായെടുത്തിട്ടു മുട്ടിന്മേൽ നിന്ന് പ്രാർത്ഥിച്ചാൽ കർത്താവ് പ്രാർത്ഥന കേൾക്കും എന്നൊക്കെ പറയുന്നത് വെറും ഭംഗി വാക്ക്, അമ്മൂമ്മകഥ മാത്രം. കഴിഞ്ഞ പത്തു വർഷമായി അത്തരം ഉടായിപ്പുകളും പ്രാർത്ഥനയും ഉപേക്ഷിച്ച എനിക്ക്, അതിനു മുൻപ് അതു കൃത്യമായി ചെയ്ത പത്തു വർഷത്തെക്കാൾ സമാധാനമുണ്ട്, ആർജവമുണ്ട്, പ്രഗത്ഭ്യമുണ്ട്. ആർക്കും അതു പരീക്ഷിച്ചു നോക്കാം. (State @ division ഉണ്ടാക്കി വച്ചിട്ട് church of god കാരൻ എത്ര മുട്ടിന്മേൽ നിന്നാൽ എന്ത്‌?😂) ആകുലത കളഞ്ഞു ക്രിസ്തുവിൽ വിശ്വസിക്കുന്നതാണ് പ്രധാനം. അല്ലാതെ പാസ്റ്ററുടെ അടിവസ്ത്രവും മൂത്രവും കലർന്ന ടാങ്ക് വെള്ളത്തിൽ മലന്നു മുങ്ങുന്നതല്ല. (പണ്ട് നദിയിലെ ഒഴുക്ക് വെള്ളമായിരുന്നു). അതു വിടുതൽ അല്ല, വൈറസ്‌ വ്യാപനം ആവും തരിക😜. Corona കാരണം 2 വർഷം പള്ളിയിലും/സഭായോഗത്തിലും പോകാഞ്ഞു ആരുടെയെങ്കിലും ആരോഗ്യം ഇടിഞ്ഞു വീണോ? അതായത് നമ്മൾ പ്രാർത്ഥിച്ചാലും ഇല്ലെങ്കിലും ദൈവത്തിന്റെ കാര്യം മുറ പോലെ നടക്കും. ഋതുക്കൾ മാറും, മഞ്ഞും മഴയും കിട്ടും - നിരീശ്വരന് പോലും. ഹഹ... പിന്നെ ക്യത്തിയിരുന്നു പ്രാർത്ഥിച്ചാൽ കുറച്ചു rest കിട്ടുമായിരിക്കും. പ്രവത്തിക്കേണ്ട ഇടത്തു പ്രാർത്ഥിക്കയല്ല വേണ്ടത്. (Eg. പ്രാർത്ഥന നടത്താതെ കൺവെൻഷൻ പ്രസംഗം നടത്തിയാൽ എന്ത് സംഭവിക്കും? അതിൽ കൂടുതൽ എന്തെങ്കിലും പ്രാർത്ഥിച്ചിട്ട് പ്രസംഗിച്ചാൽ നടക്കുമോ? 🤗🤗🤗). ജയിലിൽ കിടക്കുന്നവർക്കു പ്രാർത്ഥന ആകും പ്രവർത്തി എന്നത് മനസിലാക്കാം. അതു കൊണ്ട്, സ്വയം പ്രഖ്യാപിത പാസ്റ്റർ ആയ ജോണിച്ചാ, 1. ഹിന്ദുവോ മുസ്ലിമോ പ്രാർത്ഥന/പ്രസംഗത്തിന് ഇടയിൽ ബക്കറ്റ് പിച്ച തെണ്ടുമോ നമ്മൾ ക്രിസ്ത്യാനി കളെ പോലെ? 2. Dowry തെറ്റെന്നു പറയുന്ന, ഇല്ലാത്ത ഒറ്റ pentecost സഭ കാണിക്കാമോ? Dowry വാങ്ങുന്നവരുടെ/കൊടുക്കുന്നവരുടെ വിവാഹം നടത്തില്ല എന്ന് പറയാൻ ആണത്തം ഉള്ള ഒരു പാസ്റ്റർ എങ്കിലുമുണ്ടോ പെന്തക്കോസ്തിൽ, കേരളത്തിൽ? ഇതൊന്നും സാധ്യം അല്ലെങ്കിൽ pastor പണി നിർത്തി ബംഗാളി കളെപ്പോലെ മണ്ണിൽ പണി ചെയ്യുക. ഉണർവ് വരും. മേദസ്സ് ഉരുകും, പെരുവയർ മാറും, സഭ നന്നാവും, പൗലോസ് അതാണ് ചെയ്തത്, പായിട്ട് പ്രാർത്ഥിച്ചിട്ട് ഒരു കാര്യവുമില്ല. പായിട്ട് പ്രാർത്ഥിച്ച ipc മുറിച്ചല്ലേ sharon സഭ ഉണ്ടാക്കിയത്? അതു ചെയ്തത് താങ്കൾ പറയുന്ന സാത്താനോ? എങ്കിൽ താങ്കളുടെ പരിശുദ്ധത്മാവ് എവിടെ? M വര്ഗീസ്.
@islayandyoudontbitc..h
@islayandyoudontbitc..h 2 жыл бұрын
You r correct
@AleyzbathuPhilip-dy8ng
@AleyzbathuPhilip-dy8ng 5 ай бұрын
Absolutely correct
@AleyzbathuPhilip-dy8ng
@AleyzbathuPhilip-dy8ng 5 ай бұрын
What they do is called glorified thendal .. if u don't give money , they make gossips. Who cares???
@sherlymathew9486
@sherlymathew9486 4 ай бұрын
Prevarthycaley praarthana aakky maattuca. Chumma praarthichu neram kalanju aagolathaapanam sahikkVayyaathayi. Prevarthyil adhistithamaaya praarthanaey prolsahippikkuca
@AleyzbathuPhilip-dy8ng
@AleyzbathuPhilip-dy8ng 5 ай бұрын
Whatever needed, God know what is needed for exach person. Prayers are supposed to express ur gratitude to the Almighty.
@sankarannairm3316
@sankarannairm3316 4 ай бұрын
സ്നേഹം തന്നെയയായ ദൈവം ഓരോത്തരുടെ ഹൃദയത്തിലും വസിക്കുന്ന ആത്മാവ് ആത്മാവുംജീവനും ഹൃദയത്തെ വിശുദ്ധിയും തേജസ്സും നിറച്ച് യേശശുവിനോട് അനുരൂപരാക്കുന്ന ദൈവം തന്നെയായ വചനം, പരിശുദ്ധാന്മാവ് നിങ്ങൾക്ക് വെളിപ്പെടുത്തിതരുകമാത്രമല്ല നിങ്ങളുല യേശുവിനോട് രൂപാന്തരപ്പെടുത്തൂം
@bold7351
@bold7351 2 жыл бұрын
Correct information. But ഇന്ന് ഇത് പോലെ ജീവിക്കുന്നവരെ ശരിയല്ല എന്നാണ് പറയുന്നത്. Anyway congrats Sunil. Great video. 💐💐
@saraswathyd5546
@saraswathyd5546 2 жыл бұрын
Amen
@geethakrishnan9054
@geethakrishnan9054 2 жыл бұрын
യഹൂദനല്ലാത്ത എല്ലാ അവൻ മരും ജാതികൾ എന്നറിയപ്പെടുന്നു.
@sattishmsam3487
@sattishmsam3487 2 жыл бұрын
100👍👍
@kuriakosecvarghese3455
@kuriakosecvarghese3455 2 жыл бұрын
Good v good 👍
@thomascrown0078
@thomascrown0078 Жыл бұрын
👍👍👍👍👍👍
@shynimathai7569
@shynimathai7569 5 ай бұрын
😊
@pkgoonjapara
@pkgoonjapara 2 жыл бұрын
Most of the pastors are not pastors in the ponthacostal churches They are only pasters Congragulations for stating the Biblical trueths
@annakuttyskariah6016
@annakuttyskariah6016 4 ай бұрын
വിഗ്രഹാരാധന നിർത്തുക.
@Florinaworld880
@Florinaworld880 2 жыл бұрын
പ്രാര്‍ത്ഥന . കൂട്ടായ പ്രാര്‍ത്ഥന ! മലയോട് നീങ്ങി കടലിലേക്ക് പോകാ എന്നു പറഞ്ഞാല്‍ പോകും . കയ്യും കെട്ടി പോ .. പോ എന്ന് മന്ത്രിച്ചിരുന്നാല്‍ പോരാ . ദ്യഢ നിശ്ചയത്തോടെ ഒരു ദിവസം എത്ര കുട്ടവച്ച് കിളച്ചു , ചുമന്ന് നീക്കും, എന്ന് പ്രതിജ്ഞ എടുക്കണം . കുറച്ചു നാള്‍ കഴിയുന്പോള്‍ , മല അതു നിന്നിരുന്നിടത്തു , കാണകയില്ല . അപ്പോള്‍ , പ്രാര്‍ത്ഥന എന്ന് പറയുന്നത് ,എല്ലാം ദൈവം ചെയ്തോളും എന്നു ചിന്തിക്കുന്നതല്ല, പിന്നെയോ ,ദൈവം നമുക്ക് തന്നിട്ടുളള കഴിവുകളെ ഉപയോഗിച്ച് പ്രവര്‍ത്തിക്കുക വഴി വൃക്തിക്കും സമൂഹത്തിനും ,വരും തലമുറകള്‍ക്കും , നന്മ വരേണ്ടുന്നതിനായി പ്രക്യതിയുമായി ഇണങ്ങി ചേര്‍ന്നുകൊണ്ട് , മറ്റുളളവരുമായി ചേര്‍ന്ന് ഒത്തൊരുമയോടുകൂടി പ്രയത്നിക്കുക എന്നതാണ് !!
@SunnyEdasserilJoseph
@SunnyEdasserilJoseph 5 ай бұрын
Thanks to your good message
@kochipropertymall5240
@kochipropertymall5240 5 ай бұрын
സത്യത്തിൽ പ്രാർത്ഥിച്ച് കാര്യങ്ങൾ നടക്കുമെങ്കിൽ ആൾക്കാർക്ക് സർക്കാർ ഓഫീസും ആശുപത്രികളും കയറിയിറങ്ങേണ്ടി വരില്ല
@ttsakaria7966
@ttsakaria7966 2 жыл бұрын
This explanation does not carry any weight
@karunakaransadasivan5445
@karunakaransadasivan5445 2 жыл бұрын
Praise the lord Pastor 🙏 Hallelujah hallelujah Amen
@എവിടെനിന്നോവന്നുഎവിടേക്കോപോകു
@എവിടെനിന്നോവന്നുഎവിടേക്കോപോകു 2 жыл бұрын
പ്രാർത്ഥന നല്ലൊരു ബിസ്സിനെസ്സാണ് ഇന്ന്. അതിപ്പോ നമ്മള് എന്ത് തല കുത്തി മറിഞ്ഞിട്ടും അത് നിൽകാൻ പോണില്ല. കാരണം സാമ്പതീകമായി പിന്നോക്കം നിൽക്കുന്നവരാണ് ഇതിന്റെ ഇരകൾ. അവരെ അങ്ങനെ വിശ്വസിപ്പിച്ചു എടുത്തു കഴിഞ്ഞു പൗരോഹിത്യം. ഒരു സ്ഥലത്തേക്ക് തെളിച്ചു കൊണ്ട് പോയി പ്രാർത്ഥിക്കുക എന്ന പൗരോഹിത്യത്തിന്റെ കെണിയിൽ അവര് വീണു കഴിഞ്ഞു. നമ്മൾക്ക് ഒന്നും ചെയ്യാനില്ല ഇനി
@joseninanninan7988
@joseninanninan7988 2 жыл бұрын
നല്ല മെസ്സേജ്,
@godlyparayil168
@godlyparayil168 4 ай бұрын
പെന്തക്കോസ്ത് സമൂഹത്തിന് പറ്റിയ വലിയ പരാജയമാണ് സാമ്പത്തിക നന്മകളുടെ പുറകെയുള്ള ഓട്ടം. ബ്രദർകാർ എന്നുപറയുന്ന ഒരു സമൂഹം ഇവിടെയുണ്ട്. അവരെ ഒന്ന് അടുത്ത് അറിയാൻ ശ്രമിച്ചു നോക്കൂ, ഈ പറയുന്ന കുഴപ്പങ്ങൾ അവരുടെ മധ്യത്തിൽ ഇല്ല...
@cvmathew3326
@cvmathew3326 2 жыл бұрын
Who is a holy man? How can I earn holinrss
@Florinaworld880
@Florinaworld880 2 жыл бұрын
ക്യസ്തുന്റെ ജീവിതം ഉപവാസത്തിന്റെയും (പ്രതിജ്ഞാബദ്ധമായ ജീവിതം )പ്രാര്‍ത്ഥനയുടെയും (ഉദ്ദേശ ലക്ഷൃം )ആയിരുന്നു ! ഉപവാസവും പ്രാര്‍ത്ഥനയും ഇല്ലാതെ ഒരു ബാധയും ഒഴിഞ്ഞു പോകയില്ല . ഏതൊരു കാരൃ സാധൃത്തിനും പ്രതിജ്ഞാബദ്ധമായ ശ്രമം ആവശൃമാണ് . (ഒരുപക്ഷേ ഊണും ഉറക്കവും ഉപേക്ഷിച്ചുളള പ്രവര്‍ത്തനം ). വെറുതേ കാഞ്ഞിട്ട് കാരൃമില്ല !!
@marykuttyabraham3383
@marykuttyabraham3383 2 жыл бұрын
Correct. Veettilirunnu prarthikkathavarane kooduthalum ivide deyvam avide dey.vam ennu parayunnidathottellam oodunnathe
@savalindia6643
@savalindia6643 5 ай бұрын
പ്രാർത്ഥിച്ചാൽ പണം കിട്ടും അതുകൊണ്ട് പ്രാർത്ഥിക്കാൻ ഓടി നടന്നു പണം വാരുന്നു.
@johnjacob-INDIAN
@johnjacob-INDIAN 2 жыл бұрын
There is no depth in the contents, in my view. This is nearly a 30 minutes interview; even if it were a 2 minute interview, it ought to have mentioned about praying for the Holy Spirit, and some more insight into the Lord's Prayer. Not to mention the need for humility before the Lord while praying. Instead of the above, a condescending attitude is prominently seen in them towards others. Especially with regard to Sunil, it reminds me of the Bible verse on the log in one's eyes while one tries to remove the speck in that of others.
@babujohn9387
@babujohn9387 2 жыл бұрын
സാമ്പത്തികമായി എവിടുന്നാണ് കൂടുതൽ കിട്ടുന്നത് എന്നതാണ് പ്രശ്നം.
@rajanmullakattil245
@rajanmullakattil245 2 жыл бұрын
സഭകൾ എഴുതി വച്ചിട്ടുണ്ട്. അത് നോക്കി സാധിച്ചു കൊള്ളും. കാലാകാലം.
@sabual6193
@sabual6193 2 жыл бұрын
കത്തോലിക്ക സഭ ആണ് ലോക അന്ധ വിശ്വാസം എല്ലാം എഴുതിയത് പോലെ ഭൂ ലോക മണ്ടന്മാർ ആയി ജീവിക്കുന്നത്.
@sandezkallarackel398
@sandezkallarackel398 2 жыл бұрын
🌹🙏👌🤲👍👍👍👍👍
@toms5050
@toms5050 2 жыл бұрын
I have small question. If God created everything and he knows everything then why man needs to pray???. Scond question. If God is the father and everyone of his children, then why a child needs to ask or request from his own father??. Did anyone of your children's are begging or requesting or using his or her mother as a medium to every day for getting some food or something???? . I think as a parents you are arranging for such things before they ask. Then what is this prayer???.
@rajjtech5692
@rajjtech5692 2 жыл бұрын
Not prayer.. But, just talk with God, like we talk with our children and family. Keep relationship... 🙏
@toms5050
@toms5050 2 жыл бұрын
@@rajjtech5692 what is talking if it is not prayer, begging or pleading?
@dr.k.t.varughese3151
@dr.k.t.varughese3151 2 жыл бұрын
If you want the answer please learn by heart all that Jesus taught. No man can answer such questions.
@littleflower4477
@littleflower4477 2 жыл бұрын
Toms dear brother, a loving father likes to communicate to his children. He also wants them to love him. That’s why we are praying. If you reach a specific realm in your spiritual life, you will never ask for any material things. You will only want God’s love, and his fellowship. May God bless you!!!
@toms5050
@toms5050 2 жыл бұрын
@@littleflower4477 This is only your own words. But i am looking something that is consistent with scriptures.
@Florinaworld880
@Florinaworld880 2 жыл бұрын
ഉപവാസവും പ്രാര്‍ത്ഥനയും (വയറു കായുന്നതും കര്‍ത്താവേ കര്‍ത്താവേ എന്ന് വിളിച്ച് എല്ലാം നിറവേറ്റിത്തരണം എന്ന് കേഴുന്നതുമല്ല പ്രാര്‍ത്ഥന ) ലൂയി പാസ്ചറും , മേരീ കൃൂറിയും ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തതിനാല്‍ അതിന്‍റെ ഫലം ഞാന്‍ ഉള്‍പ്പെടുന്ന ഇന്നത്തെ ജനം അനുഭവിക്കുന്നു !! താങ്കള്‍ക്കും എനിക്കും എന്തുണ്ട് അടുത്ത തലമുറക്കായി കൊടുക്കാന്‍ ?
@sabual6193
@sabual6193 2 жыл бұрын
താൻ മണ്ടൻ ആണോ. എല്ലാവരും ഒരു പോലെ ആണോ വിഡ്ഢി.
@johnvarghese2212
@johnvarghese2212 2 жыл бұрын
Happy is the man who wants what he has
@mariammamathee6732
@mariammamathee6732 2 жыл бұрын
Sunil, Allow pastor John to explain and. It will spiritually noursh many and you too. We need fellowship and all the gifts of Holy spirit we can't reject. Miracles are there (In Jesus's. name) . Many want to become Jesus like Lucifer and they call and they are with the fallen ones.
@thomasmv9366
@thomasmv9366 2 жыл бұрын
Can anybody explained where is heaven, above the earth or underneath?!
@inshot315
@inshot315 2 жыл бұрын
ഭൂമിയിലുളളത് പറഞ്ഞിട്ട് മനസ്സിൽ അക്കാൻ നിങ്ങൾക്ക് പറ്റുന്നില്ല എന്നിട്ടാണ്😂😂😂😂
@Kumbanattukaran
@Kumbanattukaran 2 жыл бұрын
Heaven above everything, physically and spiritually!
@rajjtech5692
@rajjtech5692 2 жыл бұрын
Heaven, may be billions of light years away or made of unseen matters but nearby us. Or it may be in our mind. Only Christ knows.
@rajanmullakattil245
@rajanmullakattil245 2 жыл бұрын
ദേ ഇവിടെ യുണ്ട്. ഇത് താനല്ലയോ അത്.
@y.santhosha.p3004
@y.santhosha.p3004 2 жыл бұрын
Heven is situated at the north side of the earth it is above the earth also
@sankarannairm3316
@sankarannairm3316 4 ай бұрын
മനുഷ്യൻ്റെ ഹൃദയവിചാരങ്ങളെ അറിയുന്ന യേശുവിനെ കബളിപ്പിക്കാമെന്ന് ബാറ് ബ ബ്ളേഡ്, ഇതാണ് സമ്പത്ത് കൂട്ടൽ ഇതാണൊ യേശുപറഞ്ഞ സുവിശേഷം
@jomilonappan464
@jomilonappan464 2 жыл бұрын
ആബ്ബാ പിതാവെ എന്നു വിളിക്കുന്നത് ശരിയല്ല. ഒന്നുകിൽ ആബ്ബാ എന്ന അരമായ ഭാഷ പദം ഉപയോഗിക്കുക. അല്ലായെങ്കിൽ പിതാവെ എന്ന മലയാള പദം ഉപയോഗിക്കുക: അല്ലായെങ്കിൽ ട്രങ്ക് പെട്ടി എന്നു പറയുന്നതു പോലെയോ, ATM മെഷിൻ എന്നു പറയുന്നതുപോലുള്ള വിവരക്കേടായി മാറും. മറ്റൊന്ന് ഇങ്ങെനെ യഥാർത്ഥത്തിൽ ഒരുവൻ ദൈവത്തെ വിളിക്കണമെങ്കിൽ നീ ദൈവമകനോ മകളോ ആകണം . അതിനായി വീണ്ടും ജനിക്കണം. നീ വീണ്ടും ജനിച്ചവനെങ്കിൽ യേശുവിന്റെ ശരീരത്തിന്റെ ഭാഗമായി തീരാൻ പാപങ്ങളെ കുറിച്ച് മാനസാന്തരപെട്ട് ജലത്തിൽ സ്നാനപെടണം'. ( അതിന് ഒരു പാസ്റ്ററിനെയും തേടി പോവേണ്ട .നിന്നെ വചനത്തിലൂടെ ഈ കാര്യം ആവശ്യമെന്ന് പറയുന്ന ഒരുവൻ മതി, അല്ലായെങ്കിൽ നിലവിൽ കാണുന്ന പൗരോഹിത്യ ശിശ്രുഷയിലക്ക് മടങ്ങി പോക്ക് ഉണ്ടാകും.) സൃഷ്ടി-സൃഷ്ടാവ് എന്ന ബന്ധത്തിൽ നിന്ന് പ്രിയപ്പെട്ടവരെ യേശുക്രിസ്തുവിനെ വിശ്വസിച്ച് അനുസരിക്കുന്നതിലൂടെ ദൈവവുമായി പിതാ- പുത്രത്തിലേക്ക് വരുവിൻ !!
@toms5050
@toms5050 2 жыл бұрын
Is this is called Gospel of Jesus or somebody's ideas??. Where it says you need to jumb in to mud water please??. If so..why you are not circumcised??. Or where is the thief gone to take mud water baptism when he is on the cross along with Jesus???. Please don't reply me with your own lecture. Exact evidence and explanation that is consistent with scriptures.
@jacobvarghese8626
@jacobvarghese8626 Жыл бұрын
പ്രാർത്ഥനക്കു ഓരോ തലങ്ങൾ ഉണ്ട്. ബൈബിൾ പഠിച്ചവൻ ... പഠിക്കാത്തവൻ.... ഒക്കെ ഉണ്ട്. പ്രാത്ഥിക്കാൻ പഠിപ്പിക്കണം എന്ന് പറയുന്ന pastor തന്നെ ഇരുന്നു പഠിപ്പിക്കുമോ.
@jacobvarghese8626
@jacobvarghese8626 Жыл бұрын
പായിട്ട പ്രാർത്ഥിക്കണം എന്ന് എവിടായ ബൈബിൾ.. മതി.. ഉള്ളത്
@sunojsr1912
@sunojsr1912 2 жыл бұрын
സുനിലെ ദൈവ വചനം നോക്കിയാൽ ഇത് പരിശുദ്ധനെ ദുഃഖിപ്പിക്കുന്ന പൈശാചിക ചാനൽ എഫെസ്യർ 4___29,30,31,32 കയ്പ്, വിധി ക്ഷമയില്ലായ്മ, കോപം, ദുഷിപ്പ്, കുറ്റാരോപണം തുടങ്ങിയ കലാ പരിപാടികൾ മറ്റുളളവരിൽ അടിച്ചേൽപ്പിച്ച് പരിശുദ്ധനെ ദുഃഖിപ്പിക്കുന്നു അങ്ങനെയുളളവർക്ക് ദൈവ കൃപ ലഭിക്കയില്ലായെന്ന് ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്നു യാക്കോബ് 4____11,12 കൂട്ടുകാരനെ വിധിപ്പാൻ നീ ആർ??
@sunojsr1912
@sunojsr1912 2 жыл бұрын
കുറ്റം പറയുവാൻ യേശു പഠിപ്പിച്ചത് മത്തായി 18___14,15,16,17,18 കുറ്റം പറയുവാൻ വീട്ടിൽ കേട്ടില്ലായെങ്കിൽ രണ്ടു മൂന്നു പേരോടു കൂടി അവരെ കേൾക്കാഞ്ഞാൽ സഭയെ അറിയിക്ക സഭയെ കേൾക്കാഞ്ഞാൽ നിനക്ക് പുറ ജാതിക്കാരനും ചുങ്കക്കാരനുമെന്നതുപോലെയിരിക്കട്ടെ ബാക്കി പ്രവൃത്തിക്കുന്നത് ദൈവമാണ് മറിച്ചായാൽ പൈശാചിക പ്രവൃത്തി
@jaya3478
@jaya3478 2 жыл бұрын
@@sunojsr1912 ahaa🥱🥱
@jaya3478
@jaya3478 2 жыл бұрын
@@sunojsr1912 Fraudukalod nalla olipikkal aanallo🤣🤣🤣
@georgethomas1287
@georgethomas1287 2 жыл бұрын
അപ്പന്റെ സ്ഥാനമാണ് ദൈവത്തിനെങ്കിൽ യേശു വന്നതും ക്രൂശുമരണവും ഏറ്റുപറച്ചിലും നാടകങ്ങൾ ഒക്കെ എന്തിനു? ദൈവത്തിനു പിണബുധിയാണെന്നു എഴുതി പുള്ളിയെ തീരെ ചെറുതാക്കിയില്ലേ ആ പൗലോസ് എന്ന ദുഷ്ടൻ 😭
@cvmathew3326
@cvmathew3326 2 жыл бұрын
What is prophesy?? Is it foretelling or forth telling? കണി പറയുന്നതാണോ പ്രവചനം
@sankarannairm3316
@sankarannairm3316 4 ай бұрын
മതമല്ല ക്രിസ്തുയേശു പഠിപ്പിച്ചത് ദൈവത്തിലേക്കുള്ള(പിതാവിലേക്കുള്ള) മാർഗ്ഗം( വഴി )
@prasadtm18
@prasadtm18 2 жыл бұрын
Read Mathew ch 6 vs 5 to 8 Then any monnas can understand
@sankarannairm3316
@sankarannairm3316 4 ай бұрын
റോമര 8 ൻ്റെ 29,30 വചനം
@cvmathew3326
@cvmathew3326 2 жыл бұрын
പ്രാർത്ഥിക്കുന്നത് ചോദിച്ചു വാങ്ങൽ ആണോ?? ദൈവ ഹിതം അന്വഷിക്കൽ ആണോ
@sabual6193
@sabual6193 2 жыл бұрын
പോയി ബൈബിൾ വായിക്കൂ. ഇവിടെ ചോദിച്ചാൽ ഒന്നും കൃത്യമായി ഉത്തരം കിട്ടില്ല. ബൈബിൾ വായിക്കാതെ ഇങ്ങനെ ചോദ്യങ്ങൾ ചോദിക്കുന്നവൻ ലോക മണ്ടൻ ആണ്. നിനക്ക് ഉത്തരം തന്നാൽ നീ വീണ്ടും വീണ്ടും മണ്ടൻ ചോദ്യവും ആയി വരില്ലേ വിഡ്ഢി.
@mariammamathee6732
@mariammamathee6732 2 жыл бұрын
Sorry, they fall...
@annakuttyskariah6016
@annakuttyskariah6016 4 ай бұрын
സുവിശേഷവേല ധനസമ്പാദനമാർഗ്ഗം ആക്കരുത്.
@myinnermanjesus1714
@myinnermanjesus1714 2 жыл бұрын
ആടുകളെ നടത്തുന്ന ഇടയർ ആകുന്നു ദൈവദാന്മാർ പ്രവാചകൻ, ഇടയന്മാർ, അപ്പോസ്തലന്മാർ എന്നിവരെ ദൈവം ആക്കി വച്ചതു വെറുതെ ആണോ? അല്ലല്ലോ..അവിടെ പോകേണ്ടപ്പോൾ പോകണം..ആരാധനക്ക്.. ആ എപ്പിസോഡ് ഇറങ്ങുവല്ലോ... പേഴ്സണൽ പ്രെയർ വേണം എന്ന് തന്നാണ് സഭയിലെ ദൈവദാസന്മാർ പറയുന്നത്...
@jacobvarghese8626
@jacobvarghese8626 Жыл бұрын
കുശുമ്പ് ഉണ്ടോ പാസ്റ്റർ. യേശു പ്രാത്ഥിക്കാൻ പോയപ്പോൾ ....എപ്പോഴും ഒറ്റയ്ക്ക് ആയിരുന്നോ?
@bennypbvr
@bennypbvr 2 жыл бұрын
പലരും പലതും പറയും.. ഇദ്ദേഹവും കുറച്ചു കാര്യങ്ങൾ പറഞ്ഞു പ്രാർത്ഥന യേ കുറിച്ച്. എന്നാൽ യേശു കൃസ്തു പഠിപ്പിച്ച.. സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥന യേ കുറിച്ചു പറഞ്ഞുവോ? ഇല്ല അല്ലേ.. ആരാധന എന്നാൽ.. ദൈവം ആത്മാവാകുന്നു.. ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കണം എന്ന് പറഞ്ഞു വോ?.. മേൽ പറഞ്ഞത് രണ്ടും ക്രിസ്തു പഠിപ്പിച്ച കാര്യങ്ങൾ ആണു.. അപ്പോൾ പലരും പലതും പറയും.. ആ പറഞ്ഞതു ബൈബിൾ വചനങ്ങളും ആയി ചേർത്ത് വെച്ചാൽ ശരി എങ്കിൽ സ്വീകരിക്കാം അല്ലെങ്കിൽ.. ഒഴിവാക്കണം. ഇത് എന്ത് കൊണ്ടാണ്.. ഇതിന് self interest എന്നു പറയും.. ഉദാഹരണം.. ഒരു മെത്രാൻ.. പക്കാ ബിസിനസ്‌ കാരൻ ആണ് എന്ന് കൂട്ടിക്കോ.. റിയൽ എസ്റ്റേറ്റ്.. സ്കൂൾ കോളേജ് ഒക്കെ സ്വന്തം പേരിൽ.. ഇദ്ദേഹം പള്ളികളിൽ മറ്റു കഥകൾ ഒക്കെ പറയും.. ഈ ദൃവ്യ ഗ്രഹം പറയില്ല.. ഇനി പെന്തകോസ്ത് ചിന്ത ഉള്ളവർ സ്വർഗ്ഗ സ്ഥനായ ഞങ്ങളുടെ പിതാവേ എന്നു പ്രാർത്ഥിക്കില്ല.. അപ്പൊ അത് പറയില്ല..ഇനി ചില പാരമ്പര്യ സഭ പുരോഹിതർ.. ഈ പ്രാർത്ഥന യേ ആകാശത്തിലുള്ള ഞങ്ങളുടെ ബാവ എന്ന് പറയാറുണ്ട്.. ആകാശം എന്നത്.. ഭൂമിയുടെ മുകളിലുള്ള വായു മണ്ഡലം ഇവിടെ ഇരിക്കുന്ന.. ഏതെങ്കിലും ബാവ യാണോ ദൈവം..അപ്പൊ കേൾക്കുന്നവർ ദൈവവും ഇവിടെ യുള്ള ഏതോ മനുഷ്യ ബാവ യേ പോലെ ആണോ ചിന്തിക്കാൻ തുടങ്ങും.ആർക്കും അടുത്ത് കൂടാത്ത വെളിച്ചത്തിൽ ഉയർന്നും പൊങ്ങിയും ഉള്ള സിംഹസനത്തിൽ ഉള്ള ദൈവവും ഇവിടെ ഉള്ള ഏതെങ്കിലും മനുഷ്യനെ പോലെ കരുതിക്കുന്നത് ശരിയാണോ?. ഇനി മലയാളം ബൈബിളിൽ ആകാശം എന്നത് ഇംഗ്ലീഷ് ബൈബിളിൽ Heaven എന്നാണ്.. ഇപ്പൊ രണ്ടിന്റേം വ്യത്യാസം മനസ്സിലായല്ലോ.. ഒരു മനുഷ്യൻ ആദ്യം നിർത്തേണ്ട പ്രാർത്ഥന സ്വന്തം കാര്യം സിന്ദാബാദ് എന്നുള്ളതാണ്.. ഇത് സാധ്യമായാൽ.. മാധ്യസ്ത പ്രാർത്ഥന എന്ന പരിപാടി നിർത്താം.. പാസ്റ്റർ മാർ വീട്ടിൽ കേറി യിറങ്ങുന്നത് നിയന്ദ്രിക്കാം.. അങ്ങനെ പലതും.. എന്തിനാണ് ദൈവത്തിന് സ്തോത്രം ചെയ്‌യുന്നത്.. പിള്ളാർക്ക് മാർക്ക്‌ കിട്ടിയത് കൊണ്ടല്ല.. അത്.. ഇരുട്ടിൽ നിന്നു തന്റെ സ്നേഹ സ്വരൂപനായ പുത്രന്റെ രാജ്യത്തിൽ ആക്കി വെച്ചവന് സ്തോ ത്രം ചെയ്യാം.. Colossians 1:13. ഭൂമിയിൽ ആരെ എങ്കിലും പിതാവ് എന്നു വിളിക്കാമോ.. സ്വന്തം അപ്പനെ വിളിക്കാം അല്ലെങ്കിൽ ആത്മാവിന്റ ഉടയവനെ വിളിക്കാം.. അതാണ് സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവ്... സ്വയം ശൂന്യമാകുക എന്നത് ഒരു മനുഷ്യൻ ക്രിസ്തുവിനെ പിൻഗമിക്കുന്നതിനുള്ള യോഗ്യത.. കൃസ്തു വിനുള്ളവർ തന്റെ രാഗ മോഹങ്ങളെ കുരിശിച്ചിരിക്കുന്നു Gala 5:24. ഈ sentence. Gramar പ്രകാരം past ടെൻസിൽ ആണു.. കുരിശ്ശിച്ചു കഴിഞ്ഞ വൻ.. ക്രിസ്തു വിനുള്ളവർ.. അപ്പോ നമ്മൾ എത്ര പേർ ക്രിസ്ത്യാനികൾ ആണു.. നമ്മൾ പള്ളി രജിസ്റ്ററിൽ ഉണ്ടാകാം.. പള്ളി പിടിച്ചോണ്ട് പോകാൻ ചിലപ്പോൾ അതും മായിച്ചു കളഞ്ഞേക്കാം.. യഥാർത്ഥ ക്രിസ്ത്യാനി ഈ ലോകത്തിന്റെ ഒരു രജിസ്റ്ററിലും വേണ്ടി വരില്ല.. എന്തായാലും നമുക്ക് കാര്യങ്ങൾ പഠിക്കാം.. വചനത്തിൽ ഉണ്ടോ എന്നും നോക്കാം..നീതിമനായ നോഹ യിലൂടെ മനുഷ്യനെയും മൃഗങ്ങളെയും രക്ഷ പെടുത്തിയ ദൈവത്തെ ഓർക്കാറുണ്ടോ? അബ്രഹാം ഇസ്ഹാഖ് യാക്കോ ബു യുദാ.. സന്തതി പരമ്പര യിലൂടെ.. തന്റെ ഏക ജാതന യ പുത്രനെ നൽകി അവനിലൂടെ തന്നിലേക്ക് നിരപ്പിക്കുന്ന ദൈവ ത്തെ ഓർക്കാറുണ്ടോ? നമുക്ക് വേണ്ടി കാൽവരി യിൽ പിടയുമ്പോഴും സ്നേഹവും ക്ഷമയും മാത്രം പഠിപ്പിച്ച യേശു കൃസ്തു വിനെ ഓർക്കാറുണ്ടോ.. പാപത്തെയും നീതി യെയും ന്യായവിധിയേയും പഠിപ്പിക്കുന്ന പരിശുദ്ധ രൂഹ യേ ഓർക്കാറുണ്ടോ.. യേശു വേ വേഗം വരേണമേ എന്നു പ്രതിക്കാറുണ്ടോ..മൗന മായി ഇതൊക്കെ നിരന്തരം ജാ ഗരിച്ചു തുടങ്ങുമ്പോൾ നമ്മൾ ആത്മാവിൽ ആരാധിക്കുന്ന ഒരു രീതി തുടങ്ങുന്നു.... ഒന്നു ശ്രമിക്കുന്നേ. ആത്മാവിൽ ആരാധിക്കാൻ പഠിച്ചാൽ.. മരണ ശേഷവും ഇത് തുടരാം..പിടി കിട്ടിയോ.. ബഹളം കോലാഹലം.. മനുഷ്യനെ മഹത്വീകരിക്കുന്ന പെരുന്നാൾ ഒക്കെ.. ലോകത്ത് കൊള്ളാം.. ദൈവ ത്തിൽ നിന്ന് അകലും അത്രേ യുള്ളൂ..
@anoopmathew1812
@anoopmathew1812 2 жыл бұрын
സുവിശേഷ കച്ചവടക്കാർക്കുള്ള പണി അധികം വൈകാതെ കിട്ടിക്കൊള്ളും.
@annumahil
@annumahil 2 жыл бұрын
Middle East n west Asian origin people abbu (അബ്ബു ) എന്ന് father നെ വിളിക്കുന്നു
@sabual6193
@sabual6193 2 жыл бұрын
ദൈവം മാത്രം അബ്ബു.
@pkgoonjapara
@pkgoonjapara 2 жыл бұрын
Believers please listen this
@kichuy3190
@kichuy3190 2 жыл бұрын
Prayer mathram mathiyenkil CSI il ninnum penthecost il pokenda karyiamilla. CSI sabha athra mossapetta sabhayalla.. Avide anyaradhana, bimbaradhana illa. Penthecost kar karthaavu padippicha prarthana avar chollunnilla..ximas, Easter avar aghoshikkunnilla. Correct date avark ariyathilla ennu parayunnu. Jesus Christ jenichennum marichennum evar viswasikunnundo ennariyilla
@sabual6193
@sabual6193 2 жыл бұрын
മണ്ടൻ ആണോ. ക്രിസ്തുവിന്റെ ജനനം മരണം ഒക്കെ ആഘോഷിക്കേണ്ടത് ഉണ്ടോ. ക്രിസ്തുവിന്റെ ലക്ഷ്യം എന്ത് അതല്ലേ വേണ്ടത്. നിങ്ങൾക്ക് തിന്നുക കുടിയ്ക്കുക ചാകുക നാളെ എന്തെന്ന് അറിയില്ല. ഇന്ന് ക്രിസ്മസ് എന്നൊക്കെ എന്താ കാണിച്ചു കൂട്ടുന്നത് വെള്ളം അടി അല്ലേ പാവം പെരുക്കുക അല്ലേ. ക്രിസ്തു എവിടെ എങ്കിലും ക്രിസ്തുവിന്റെ ജനനം ആഘോഷിച്ചോ ശിക്ഷയന്മാർ ആഘോഷിച്ചോ. നീ ഏത് ബൈബിൾ വായിക്കുന്നു. അല്ലെങ്കിൽ തന്നെ ക്രിസ്തുവിന്റെ ഇന്നത്തെ ജനനവും മരണവും ഒക്കെ കൃത്യമായ ദിവസം ആണോ ലോക വിഡ്ഢി. ആദ്യം പോയി ബൈബിൾ വായിച്ചു ശരിക്ക് വചനം പഠി എന്നിട്ട് ക്രിസ്തുവിന്റെ ലക്ഷ്യം എന്താണ് എന്ന് മനസിലാക്കൂ. അല്ലാതെ പാവം പെരുക്കാൻ അല്ല ആഘോഷിച്ച്. ക്രിസ്മസ് ആവുമ്പോൾ csi കത്തോലിക്കരേ പോലെ തന്നെ ആണ്.
@AleyzbathuPhilip-dy8ng
@AleyzbathuPhilip-dy8ng 5 ай бұрын
Who is the real prophet nowadays.. none . They assume like anyother person who could read the palm.
@user-xh9uu9zj1m
@user-xh9uu9zj1m 5 ай бұрын
ഇദ്ദേഹം ഒരു കുശുമ്പൻ ആണെന്ന് തോന്നുന്നു... റിമി ടോമിയുടെ ഗാനമേള അനുകരിക്കുന്നതും സെക്കുലർ മേഖലയിൽ ഗാനമേള ക്കാരും സംഗീതമായി ബന്ധപ്പെട്ട വരും കാണിക്കുന്ന സകല കോപ്രായങ്ങളും അനുവദിക്കുന്നതാണ് ആരാധന.... ഇദ്ദേഹത്തിന് കീബോർഡ് വായിക്കാൻ അറിയത്തില്ല എന്ന് തോന്നുന്നു... ഒരു കീബോർഡ് കയ്യിലുണ്ടെങ്കിൽ റിമിയുടെ പോലെ പാടിക്കൊണ്ട് ഡാൻസ് ചെയ്യാൻ ഒരാൾ ഉണ്ടെങ്കിൽ ഒരു വർഷിപ്പ് കേന്ദ്രമായി
@itsmarvar
@itsmarvar 2 жыл бұрын
They run around like this because they are basically selfish ! They want a good life for themselves and their families and they hope to bribe God somehow through 'intermediaries'.
@Florinaworld880
@Florinaworld880 2 жыл бұрын
പൗലുസ് കൊരിന്തൃർക്കെഴുതിയ ഒന്നാം ലേഖനം അദ്ധൃായം 1 ന്റെ 16 - 17 വാകൃങ്ങൾ പൗലൂസ് പറയുന്നു ''ഞാന്‍ സ്നാനം കഴിപ്പിപ്പാനല്ല സുവിശേഷപ്പാനത്രേ വന്നത് '' ''ഞാന്‍ രണ്ടോ മൂന്നോ പേരെ സ്നാനം കഴിപ്പിച്ചതല്ലാതെ മറ്റാരെയും സ്നാനം കഴിച്ചതായി ഓര്‍ക്കുന്നില്ല '' ഈ സ്നാനം എപ്പോള്‍ നടന്നു ? പൗലൂസ് അപ്പോസ്തോലിക വിശ്വാസം സ്വീകരിച്ചാണ് സഭയില്‍ ചേര്‍ന്നത് . ആ സന്ദര്‍ഭത്തില്‍ പൗലൂസും പത്രോസിനോടും യോഹന്നാനോടും ചേര്‍ന്ന് യെഹൂദന്മാരെ അപ്പോസ്തോലിക സഭയില്‍ ചേര്‍ക്കേണ്ടതിന് സ്നാനം കഴിപ്പിച്ചിരുന്നു . എന്നാല്‍ ജാതികളില്‍പ്പെട്ടതായ കോര്‍ണ്ണോലിയോസിന്‍റെ അനുഭവത്തിലൂടെ ക്രിസ്തീയ വിശ്വാസം സ്വീകരിക്കുന്നതിന് പരിച്ഛേദനയോ, നൃായപ്രമാണമോ, യെഹൂദനയിരിക്കയെന്നുളളതോ, ആവശൃമല്ലായെന്നും, സകല മനുഷൃര്‍ക്കും ക്രിസ്തുവിലുളള വിശ്വാസത്താല്‍ പരിശുദ്ധത്മാവ് പ്രാപിക്കാന്‍ കഴിയും എന്ന് ഉദാഹരണ സഹിതം സമര്‍ത്ഥിക്കയത്രേ ചെയ്തത് .
@pampamcherry
@pampamcherry 2 жыл бұрын
The devilish assocations made prayer business the people dont want to study word of God
@goodword3161
@goodword3161 2 жыл бұрын
യഥാർതത്തിൽ യേശു എന്താണോ പഠിപ്പിച്ചത് അത് പിൻപറ്റിയാൽ ദൈവ വചനം ഉൾകൊണ്ടു!! അതിൽ പ്രധാനം നമ്മുടെ ദൈവം ഒരേ ഒരു ദൈവം അവനെ മാത്രം ആരാധിക്കുക എന്ന അടിസ്ഥാന ആദർശമാണ്!!
@sabual6193
@sabual6193 2 жыл бұрын
@@goodword3161 ഈസ അള്ളാഹു ഉണ്ടാക്കിയ അള്ളാഹുവിന്റെ മോൻ അല്ലേ. ഈസയുടെ അച്ഛൻ ആര്. ഉത്തരം ഉണ്ടോ. ഈസ യ്ക്ക് അച്ഛൻ ഇല്ല എന്ന് പറഞ്ഞാൽ ഉത്തരം ആകുമോ മദ്രസ പൊട്ടാ. അള്ളാഹുവിന്റെ മോൻ തന്നെ ഈസ. അള്ളാഹു ഊതി ഉണ്ടാക്കിയ മറിയമിനെ ലിംഗത്തിൽ അള്ളാഹു സെക്സ് ചെയ്തു ഉണ്ടാക്കിയ അള്ളാഹുവിന്റെ മോൻ തന്നെ ആണ് ഈസ.
@sabual6193
@sabual6193 2 жыл бұрын
ഈസ അള്ളാഹുവിന്റെ പുത്രൻ തന്നെ. അള്ളാഹുവിന് പോലും അല്ലാ എന്ന് തെളിയിക്കാൻ ഒക്കില്ല ഞാൻ അല്ല ഈസയുടെ ബാപ്പ എന്ന്. ഈസയ്ക്ക് ബാപ്പ ഇല്ലാതെ ഇരുന്നാൽ അള്ളാഹുവും ഈസയും തമ്മിൽ എന്ത് വ്യത്യാസം. അള്ളാഹുവിന് ബാപ്പ ഇല്ല ഈസയ്ക്കും ബാപ്പ ഇല്ല. അപ്പോൾ അല്ലാഹുവും ഈസയും ഒന്ന് ആവും. ഇസ്ലാം ലോക മണ്ടത്തരം. അള്ളാഹു ഉണ്ടാക്കിയിട്ട് ബാപ്പ സ്ഥാനം ഏറ്റെടുക്കാതെ സൃഷ്ടി സൃഷ്ടി എന്ന് പറഞ്ഞു രക്ഷപ്പെടാൻ അള്ളാഹുവിന് പറ്റുമോ. സൃഷ്ടി ആയാൽ പോലും ഈസയുടെ ബാപ്പ അള്ളാഹു തന്നെ അല്ലേ. ഈസ മനുഷ്യൻ എങ്കിൽ ബാപ്പ എന്ന് വിളിക്കുന്നത് അള്ളാഹുവിനെ അല്ലേ. മദ്രസ പൊട്ടന്മാർ ലോക മണ്ടന്മാർ തന്നെ.72 ഹൂറി സെക്സ് സ്വപ്നം കണ്ടു സെക്സ് കൊതിയന്മാരായി ലോക ഒട്ടക ചാണകം തലയിൽ കയറ്റി ജീവിക്കുന്നു ഒട്ടക ജീവികൾ.
@kichuy3190
@kichuy3190 2 жыл бұрын
Dress code kondu thanne udaippu pastors ne kandal ariyan pattum.
@SunnyEdasserilJoseph
@SunnyEdasserilJoseph 5 ай бұрын
Inger vedak matramanu parayunnath
@lysaanthony8791
@lysaanthony8791 4 ай бұрын
😂😂😂😂
@thomaskutty3801
@thomaskutty3801 2 жыл бұрын
ആദ്യം യേശു ക്രിസ്തു പറഞ്ഞ വചനത്തിൽ നിലനില്ക്കുക. ആദ്യം യേശു ക്രിസ്തു വിനെ അറിയുക. യേശു ക്രിസ്തുവിനെ അറിയണമെങ്കിൽ ക്രിസ്തു പറഞ്ഞ വചനങ്ങൾ ആഴത്തിൽ ധ്യാനിക്കുക. അപ്പോൾ യേശു ക്രിസ്തുവിന്റെ ദൈവവും പിതാവുമായവനെ അറിയും പിതാവിനോട് പ്രാർത്ഥിക്കാൻ ഇന്ന് ക്രിസ്ത്യാനികൾ പഠിപ്പിക്കുന്നുണ്ടോ?
@heaven1603
@heaven1603 2 жыл бұрын
Athinu samayam illalo...bakki punyalanmarodum nerchayum konthayum krupasanavum kazhnjit Daivathe vilikkan evde neram...Yesu padipichth pole Srishtavinodu aanu prathikkndath ath eth sabhayo dhyanakkaro parayarundoo..
@rajjtech5692
@rajjtech5692 2 жыл бұрын
👆നീണ്ട കഥാ പ്രസംഗങ്ങൾ കഴിഞ്ഞ്, അതിനു സഭയിൽ സമയം ഇല്ലല്ലോ! ഏവർക്കും അറിയാവുന്ന ഒരേ കാര്യങ്ങൾ ആവർത്തിച്ചു പ്രസംഗങ്ങൾ നടക്കുമ്പോൾ ഉറങ്ങുന്നവർ ഉള്ളത് കൊണ്ടു, ആരും എഴുന്നേറ്റു പോകുന്നില്ല എന്നു മാത്രം!
@georgenj2566
@georgenj2566 2 жыл бұрын
തോമസുകുട്ടീ.. വിട്ടോടാ.. പോയി അള്ളാനോട്‌ പ്രാർത്ഥിക്ക്.
@vallikkattiluthupjohn5738
@vallikkattiluthupjohn5738 2 жыл бұрын
അപ്പൊ ഇജ്ജ് മുഹമ്മദിൻറെ അടിമ കോയ ആണോ എന്ന് ഒരു ചെറിയ സംശയം ഇല്ലാതില്ല. ഐഡിയിൽ ഇട്ടിരിക്കുന്നത് എത്ര നല്ല പേരാണ്? ആർക്കും ഒന്നും മനസ്സിലായില്ല 😂😂😂😂അള്ളാഹു മുഹമ്മദിന് സമാധാനം കൊടുക്കാൻ ആരോടാണ് പ്രാർത്ഥിക്കുന്നത് ?മുഹമ്മദും മലക്കുകളും കൂടെ അല്ലാഹുവിനു വേണ്ടിയും സുജൂദ് ചെയ്യും അല്ലേ. ഞമ്മന്റെ അല്ലാഹു എത്ര മഹാൻ.😂😂 ഞങ്ങളെ പ്രാർത്ഥന പഠിപ്പിക്കണ്ട ട്ടോ. ഞമ്മക്ക് ഹൂറികളെ മാണ്ട. വിട്ടോടാ വിട്ടോ
@heaven1603
@heaven1603 2 жыл бұрын
@@vallikkattiluthupjohn5738 enthelum ketta udane mattu mathagalilek enthinu pokunnu...ningalk enthoru intolerance aanu...1st commandment enthanu...Aa daivathodu prarthikkan paryunnthinu ningal enthina engne oke chindikkunnth...kasthm thanne...
@joyaj9580
@joyaj9580 2 жыл бұрын
തുണി അഴിച്ചിട്ടേച്ച് തലകുത്തി നിന്ന് പ്രാർത്ഥിച്ചാൽ ചിലപ്പോൾ രക്ഷപ്പെട്ടു പോകാൻ സാധ്യതയുണ്ട്,, കാരണം കെട്ടഴിച്ചു വിടുതൽ കൊടുക്കുന്നവ രാണല്ലോ എല്ലാ മോന്മാരും,, കയ്യിലുള്ള ദ്രവ്യം കൂടെയങ്ങു കൊടുത്തേക്കുക എല്ലാ മോന്റെ മോന്മാരും,, സകലമാന ദൈവങ്ങളും പ്രസാധിക്കും..🐓🐕🐖🐐✝️✝️🐐🐖🐕🐓🤣
@jacobvarghese8626
@jacobvarghese8626 Жыл бұрын
മകൻ ആയതികൊണ്ടാ..,. പാസ്റ്റർ അപ്പോനോട് എന്നും ആവശ്യം പെടുന്നത്. ദൈവം എങ്ങനെ കണക്കാക്കും എന്നു പാസ്റ്റർ വിഷമിക്കാണോ. പാസ്റ്റർ വചനം താങ്കളോട് സംസാരിച്ചത് താങ്കൾക്ക് മാത്രം. വേറൊരു വ്യക്തിക്ക് അപ്രകാരം ആയിരിക്കണം എന്ന് ഇല്ല.
@mathewpm2556
@mathewpm2556 2 жыл бұрын
കത്തോലിക്കരുടെ വിധികർത്താവ് താങ്കൾ ആണോ. വിധി എല്ലാം കർത്താവിൻറെ താണ്. താൻ അളക്കുന്ന വിധികൊണ്ട് താങ്കൾക്ക് തന്നെ അളന്ന് കിട്ടും.
@jesskmon7169
@jesskmon7169 2 жыл бұрын
😂😄😄😄😂😂 നാടകം.. ബാലെ അഭിനയം അല്ലാതെ എന്ത് കുന്തം
@chirackenjoseph1916
@chirackenjoseph1916 2 жыл бұрын
പാച്ചറെ ഇയാളും ദൈവവുമായിട്ട് നടുവിൽ ഒരു മധ്യസ്ഥൻ വേണ്ടി വരുന്ന പോലെ എങ്ങനെ അകലം ഉണ്ടാകും ദൈവം സർവ്വവ്യാപി അല്ലേ സർവ്വവ്യാപിയായ ദൈവത്തോട് എങ്ങനെ അകലം ഉണ്ടാകും. എന്നതാ പാച്ചറെ ചുമ്മാ തള്ളി തള്ളി വിടുന്നത്.
@jeenashanu7196
@jeenashanu7196 2 жыл бұрын
Poda
@sabual6193
@sabual6193 2 жыл бұрын
പ്രാർത്ഥനയിൽ കത്തോലിക്ക ആണ് ലോക അന്ധ വിശ്വാസം. കൈയിൽ മാല വേണം പോലും ഏറ്റവും ശക്തി ഉള്ള പ്രാർത്ഥന ഉണ്ടാവുവാൻ. കത്തോലിക്ക അമ്മയോട് മാലയും ആയി പ്രാർത്ഥിക്കുന്ന ജപമാല പ്രാർത്ഥന ആണ് പോലും ശക്തി കൂടിയ പ്രാർത്ഥന. എന്തൊരു അന്ധ വിശ്വാസം ആണ് കത്തോലിക്ക അന്ധ വിശ്വാസം. മാലയിൽ ആണോ ശക്തി. അമ്മയോട് ആണോ പ്രാർത്ഥിക്കേണ്ടത് മാല കൈയിൽ ചുമന്നു കൊണ്ട് നടന്നു ആണോ പ്രാർത്ഥിക്കേണ്ടത്. പഴയ നിയമത്തിൽ എവിടെ ആണ് ഇങ്ങനെ ഒരു പ്രാർത്ഥന.. ക്രിസ്തു ഇങ്ങനെ ഒരു പ്രാർത്ഥന പഠിപ്പിച്ചോ ശിക്ഷയന്മാർ ഇങ്ങനെ ഒരു പ്രാർത്ഥന പഠിപ്പിച്ചോ. ക്രിസ്തു പഠിപ്പിച്ചോ അമ്മ പ്രാർത്ഥന. കത്തോലിക്ക ഒരു ലോക അന്ധ വിശ്വാസം തന്നെ. മരിച്ചവരോട് പ്രാർത്ഥന മരിച്ചവർക്ക് വേണ്ടി പ്രാർത്ഥന അമ്മ പ്രാർത്ഥന വുശുദ്ധന്മാരോട് പ്രാർത്ഥന വിശുദ്ധന്മാരോട് പ്രാർത്ഥന അപേക്ഷിക്കൽ എന്തൊക്കെ ആണ് അന്ധ വിശ്വാസ കൂമ്പാരം തന്നെ കത്തോലിക്ക. മനുഷ്യനെ അന്ധ വിശ്വാസ ആചാരങ്ങളിൽ മുക്കി കൊന്നു ഇരുട്ടിൽ ആക്കി അവരുടെ പണം പിഴിഞ്ഞ് എടുക്കുക തന്നെ കത്തോലിക്ക ലോക കള്ളന്മാർ. പണം ഇല്ലെങ്കിൽ പ്രാർത്ഥിക്കരുത് പണം ഇല്ലാത്തവന്റെ പ്രാർത്ഥന ദൈവം കേൾക്കില്ല എന്ന് ആണ് കത്തോലിക്ക പഠിപ്പിക്കുന്നത്. മാല വാങ്ങാൻ പണം ഇല്ലെങ്കിൽ കത്തോലിക്കയിൽ പ്രാർത്ഥന ഇല്ല. എഴുതി വച്ച് ആണോ അല്ലെങ്കിൽ പ്രാർത്ഥിക്കേണ്ടത് തന്നെ. എന്നും ഒരു പോലെ ഇരുന്നു ഒരു പ്രാർത്ഥന ആണോ പ്രാർത്ഥിക്കേണ്ടത്. പ്രാർത്ഥിക്കുന്നവന് അറിയാം ഉള്ളത് പോലെ അവന്റെ ഉള്ളിലുള്ള എന്തോ അതല്ലേ ദൈവത്തോട് പറയുന്നത് പറയേണ്ടത്. അല്ലാതെ കത്തോലിക്ക എഴുത്തോ. കത്തോലിക്ക പിശാച് അള്ളാഹു ഭരിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയോ ബസിനസ് കമ്പനിയോ ആണ്. അത് തന്നെ ആണ് കത്തോലിക്ക ചരിത്രം വെട്ടും കൊലയും പീഡനവും ഇസ്ലാം പൊളിറ്റിക്സ് അള്ളാഹു പിശാച് പോലെ. വെട്ടും കൊലയും കത്തോലിക്ക നിർത്തി എങ്കിൽ ഇസ്ലാം ഇന്നും കൊണ്ട് പോകുന്നു എന്നേ ഉളളൂ എങ്കിലും കത്തോലിക്ക സ്വഭാവം മാറിയിട്ടില്ല അള്ളാഹു കത്തോലിക്ക അമ്മ എന്ന വേശ്യയുടെ രൂപത്തിൽ വേഷം മാറി പ്രവർത്തിക്കുന്നു അന്ധ വിശ്വാസം വിൽക്കുന്നു ജനങ്ങളെ ഇട്ടിൽ ആക്കി അവരുടെ പണം അടിച്ചോണ്ടു പോകുന്നു ജീവിതം നശിപ്പിക്കുന്നു. കത്തോലിക്ക ക്രിസ്ത്യൻ അല്ല 100 %.
@jollylukose8367
@jollylukose8367 2 жыл бұрын
Sathyam.catholickar orikkalum Christian alla.
@george561
@george561 2 жыл бұрын
എന്റെ സഭയെ പറ്റി ഞാൻ എഴുതിയ ഒരു കവിത സമർപ്പിക്കുന്നു. എന്റെ സഭ മതി മറന്നു തുള്ളിപ്പാടിയ ബലാത്സംഗി. കസേര കാലിയാക്കാത്ത ഭൂമി മോഷ്ടാവ്. മണൽ കുഴിച്ച് പണം വിളയിച്ച ദുരാഗ്രഹി. വെള്ളത്തിൽ പൊന്തി മുപ്പത് കന്യകമാർ. കടന്നു പോകുന്ന ഏവരുമേ ഇതു നിങ്ങൾക്കു ഏതുമില്ലയോ? ഈ തലമുറയുടെ മലബാറിനെ എന്തിനോട് ഉപമിക്കേണ്ടു? അത് ചാണകക്കുഴിയോട് തുല്യം. അതിൽ തിമിർക്കുന്ന, അഴുക്കു തിന്നു വീർത്ത, കുപ്പായമിട്ട വെള്ളപ്പുഴുക്കൾ. കുറവിലങ്ങാട് ഒരു നാഴികക്കല്ലാണ്. അതു കഴിഞ്ഞുള്ള, തിളക്കം മാഞ്ഞ കുപ്പായത്തെ എന്തിനോടു ഉപമിക്കേണ്ടു? അത് വയറ്റിളക്കം പിടിച്ചവന്റെ അടിവസ്ത്രത്തോട് തുല്യം. നാറ്റം വമിക്കുന്നു. ജനം അകന്നു മാറുന്നു. മുപ്പത് കന്യകമാരോടു കാരുണ്യമില്ല, യൂട്യൂബിൽ കാരുണ്യം വെച്ച് കാച്ചുന്നു. പ്രിയരേയെന്നു വിളിച്ചു മോങ്ങുന്നവന്റെ വചനത്തെ എന്തിനോടു ഉപമിക്കേണ്ടു? അത് ദുഷിച്ച ശ്വാസത്തിനു തുല്യം. നാറ്റം വമിക്കുന്നു. ജനം അകന്നു മാറുന്നു. കുപ്പായം പടയ്ക്കുന്ന നുണക്കഥകൾ അപ്പാടെ വിഴുങ്ങുന്ന കുഞ്ഞാടുകൾ. മൊണ്ണകളെ എന്തിനോട് ഉപമിക്കേണ്ടു അവർ ചുമട്ടു കഴുതകൾക്കു തുല്യം. വിഴുപ്പു ഭാണ്ഡം വഹിക്കുന്നു, കസ്തൂരിയാണെന്ന് ചിന്തിക്കുന്നു. തെറ്റു ചെയ്തവനെ പുറത്താക്കേണ്ട. വെള്ള തേച്ചു കല്ലറ മിനുക്കാമല്ലോ. ആ തേപ്പിനെ എന്തിനോടു ഉപമിക്കേണ്ടു? കക്കൂസിൽ പോയിട്ട് കഴുകാതെ ഇറങ്ങി പെർഫ്യൂം അടിക്കുന്നവർക്കു തുല്യം. കക്കൂസും പെർഫ്യൂമും ചേർന്ന ദുർഗന്ധം.
@sureshbabu-pj6sx
@sureshbabu-pj6sx 2 жыл бұрын
compleet monnas
@LuisLuis-oo7rf
@LuisLuis-oo7rf 2 жыл бұрын
സുനിലിനെ സൂക്ഷിക്കുക ജനത്തെ പെന്തക്കോസ് കൂട്ടിലേയ്ക്ക് ആനയിക്കുന്നു ഇവൻ ഫ്രോഡാണ് സൂക്ഷിക്കുക ലോകത്തിൽ ഒരു സഭയും ക്രീസ്തുവിലേയ്ക്ക് ആനയിക്കുന്നില്ല
@vallikkattiluthupjohn5738
@vallikkattiluthupjohn5738 2 жыл бұрын
പെന്തക്കോസ്തുകാരെയും നിശിതമായി വിമർശിക്കുന്ന സുനിൽ എങ്ങനെയാണ് സഹോദരാ പെന്തക്കോസ്തിലേക്ക് ആളുകളെ കൊണ്ടുവരുവാൻ പരിശ്രമിക്കുന്നത്. അദ്ദേഹം ഉൾപ്പെട്ട് നിൽക്കുന്ന ഓർത്തഡോക്സ് സഭയെ പോലും മറ്റേ എല്ലാ ഇതര സംഘടനയെക്കാൾ കൂടുതൽ അദ്ദേഹം വിമർശിക്കുന്നുണ്ട്. അദ്ദേഹം ഒരു നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് നിങ്ങൾ ഒഴികെ എല്ലാവർക്കും അറിയാം. ദൈവവചന പ്രകാരം ഉള്ള സത്യം മനസ്സിലാക്കുവാൻ ആണ് ഈ ദൈവദാസനിൽ കൂടെ അദ്ദേഹം ശ്രമിക്കുന്നത്. താങ്കളുടെ തലയിൽ മതഭ്രാന്ത് എന്ന സംഘടന സ്പിരിറ്റ് കേറിയിരിക്കുന്നതുകൊണ്ടാണ് നിങ്ങൾക്ക് ഒക്കെ അങ്ങനെ തോന്നുന്നത്
@goodword3161
@goodword3161 2 жыл бұрын
ഫാദർ ആൻറണിയേയും സൂക്ഷിക്കുക!! നല്ല അത്തർ പൂശിയാണ് നല്ല dress ഒക്കെ ഇട്ടോണ്ടാണ് " ജിഹാദി" കൾ പെൺ മക്കളെ വശീകരിച്ചു കൊണ്ടുപോകുന്നത് എന്ന് വീഡിയോ ചെയ്തിട്ടുണ്ട്!! ഇത്തരം വീഡിയോകൾ കൂടുതൽ പെൺകുട്ടികളെ അത്തറ് തേടി പോകാൻ പ്രേരിപ്പിക്കും!! മാത്രമല്ല അത്തർ കച്ചവടം വർദ്ധിപ്പിക്കും!! മാത്രമല്ല സഭകളിലെ യുവാക്കൾക്ക് വിവാഹം കഴിക്കാൻ പെണ്ണ് കിട്ടാത്ത പ്രവണത കൂടുകയും ചെയ്യും!! ഇപ്പോൾ തന്നെ സഭയിൽ പുര നിറഞ്ഞ് നിൽക്കുന്ന യുവാക്കൾ ലക്ഷങ്ങൾ ഉണ്ടെന്നാ സീറോ മലബാർ സഭ നേതാക്കൻമാരും പുരോഹിതരും വിലപിക്കുന്നത്!!
@sunojsr1912
@sunojsr1912 2 жыл бұрын
@@vallikkattiluthupjohn5738 എന്നാൽ യേശു പഠിപ്പിക്കാത്ത സുവിശേഷം ജനത്തെ പഠിപ്പിച്ച് നരകലോകത്തേക്കാണ് ആനയിക്കുന്നത് എഫെസ്യർ 4___29,30,31,32 കേൾക്കുന്നവരും പറയുന്നവരും കുറ്റാരോപണം, ദുഷിപ്പ്, വിധി ക്ഷമയില്ലായ്മ, കോപം തുടങ്ങിയ കലാപരിപാടികൾ നടത്തി പരിശുദ്ധനെ ദുഃഖിപ്പിക്കുന്നു അങ്ങനെയുളളവർക്ക് ദൈവ കൃപ ലഭിക്കയില്ലായെന്ന് ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്നു. യാക്കോബ് 4__11,12 കൂട്ടുകാരനെ വിധിപ്പാൻ നീ ആർ?കുറ്റം പറയുവാൻ യേശു പഠിപ്പിച്ചത് മത്തായി 18--14,15,16,17,18 ബാക്കി പ്രവൃത്തിക്കുന്നത് ദൈവമാണ് മറിച്ചായാൽ പൈശാചിക പ്രവൃത്തി. സുനിൽ ദൈവ വചനത്തെ ചവിട്ടി തേയ്ക്കുന്നു. ദൈവ വചനം എന്താണെന്ന് സുനിലിന് അറിയില്ല. ദുരുപദേശകരെ വിളിച്ചിരിത്തിയാണ് സംശയം ചോദിക്കുന്നത് മറ്റൊരു അപ്പൂപ്പനെ വിളിച്ചിരിത്തി അന്യഭാഷയെ വികലമാക്കി അവതരിപ്പിച്ചൂ
@sabual6193
@sabual6193 2 жыл бұрын
@@goodword3161 പോടാ സെക്സ് ജിഹാദി കാമ ജിഹാദി ഒട്ടക ജിഹാദി. ഇസ്ലാം മിൽ പണം കൊണ്ട് അല്ലേ കച്ചവടം അല്ലേ സൗന്ദര്യ സ്ത്രീ കച്ചവടം അല്ലേ പെണ്ണ് കെട്ടൽ. ഇസ്ലാം മിൽ സ്ത്രീധനം ഇല്ലാ എന്ന് പറയുന്നു പണം അങ്ങോട്ട് കൊടുത്തു കച്ചവടം ചെയ്തു കൃഷി ഭൂമി പാട്ടത്തിന് എടുത്തു കൃഷി ചെയ്തു സെക്സിൽ ആറാടി സുഖിച്ചു വീണ്ടും ചത്തു സെക്സിലേക്ക് പോകുന്നു 72 ഹൂറി സെക്സ് വേശ്യാലയത്തിൽ പോകുന്നു എന്ന് പറയുന്നു. എന്നാൽ സൗന്ദര്യം ഇല്ലാത്ത എത്രയോ ഇസ്ലാം സ്ത്രീകൾ വിവാഹം ഇല്ലാതെ നിൽക്കുന്നു പണം പോലും ഇല്ലാത്തത് കൊണ്ട് മദ്രസ സെക്സ് കച്ചവടക്കാരാ.
@sabual6193
@sabual6193 2 жыл бұрын
ഇസ്ലാം മിൽ സെക്സ് കച്ചവടമേ ഉളളൂ സ്ത്രീ സൗന്ദര്യ കച്ചവടം. സൗന്ദര്യം ഇല്ലാത്ത സ്ത്രീകളേ ഇസ്ലാം മിൽ ആരും കെട്ടുന്നില്ല. ഇത്രയേ ഉളളൂ ഇസ്ലാം തള്ള്.
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 13 МЛН
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 18 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 13 МЛН