ഈ കർത്താവിന്റെ ദാസനുമായിട്ടുള്ള അഭിമുഖം വളരെ പ്രയോജനകരമാണ്. പല കാര്യങ്ങളിലും എന്റെ സംശയങ്ങൾ ദൂരീകരിക്കപ്പെട്ടു. പരിശുദ്ധാത്മാഭിഷേകത്തെ കുറിച്ചുള്ള എന്റെ ധാരണ ശരിയാണെന്ന് ഈ എപ്പിസോഡ് എന്നെ മനസ്സിലാക്കി തന്നു.
@krishnadaskanakkattusseri58712 жыл бұрын
വളരെ നല്ല സന്ദേശം
@seemadixon16432 жыл бұрын
സൂപ്പർ മെസേജ് ഗോഡ് ബ്ലെസ് you
@rosepaul77492 жыл бұрын
Yes. സത്യത്തെ മറച്ചുവയ്ക്കുന്നു.🙋
@shynivarghese59952 жыл бұрын
Praise God 🙏
@aleescheriyan95002 жыл бұрын
Praise the Lord🙏 God bless you Pastor
@propheticword3912 жыл бұрын
Very good teaching pastor
@jacoboommen98632 жыл бұрын
സൂപ്പർ സൂപ്പർ 🙏🙏🙏ഗോഡ് ബ്ലെസ് യു 👍
@georgeabraham92112 жыл бұрын
penthos are not christians.
@sundararajs39852 жыл бұрын
Very useful and valuable message may God bless this ministry
@kunhamma41912 жыл бұрын
Well done mr sunil cotinue like this message again and again
@regik91922 жыл бұрын
good message Sunil God bless you 🙏
@anithaeby20142 жыл бұрын
Hollyspirit ഉള്ളവരിൽ ആത്മാവിന്റെ 7 ഫലങ്ങൾ പ്രകടമാകും 🙏.
@Kumbanattukaran2 жыл бұрын
Only 7 ? Any proof?
@rajjtech56922 жыл бұрын
👆ഒരു result വളരെ important ആണ് : Holy Life. അതാണ് ഇവിടെ ഭൂരിപക്ഷത്തിനും ഇല്ലാത്തതും.
@jjjjjj94242 жыл бұрын
9ഫലം ഉണ്ട്
@georgeabraham92112 жыл бұрын
@@rajjtech5692 yes. 99% penthos are white outside but wicked inside. white washed tombs. cylon, kallumala etc are the worst
@anithaeby20142 жыл бұрын
@@jjjjjj9424 thank you👍🙏
@jollybabuchacko98662 жыл бұрын
Good teaching we can understand thank u holy Spirit
@abrahamvazheparampil86282 жыл бұрын
It is self explanatory and leading for a good faith
@rosepaul77492 жыл бұрын
Yes, correct, 1jn.2:27.🙋 Yes, thannodu yagikkunnavarku.....11:13. Ee vajanabhagam .... 11th chapter innu ഭൗതീക അപ്പത്തിനു വേണ്ടി അധികം പേരും ഉപയോഗിക്കുന്നു. Luke 1:13. "സ്വർഗ്ഗസ്ഥനായ പിതാവ് തന്നോട് യാചിക്കുന്ന വർക്ക് പരിശുദ്‌ധാത്മാവിനെ എത്ര അധികം കൊടുക്കും."🌟🔥🔥🔥🔥🔥
@renjusunil18632 жыл бұрын
Praise tha lord...... God bless you brother 🙏
@jaimesabraham78832 жыл бұрын
Good message. God bless you both. Holy Spirit is the Spirit of God, no man in this world can inherit it himself with his own command or power; but in whom God is well pleased; he is blessed to receive His Spirit. All others are from another spirit like Apostel Paul said to the Church of Corinthians and of Galatians. Remember all those who take the name of Holy Spirit in vain for their own belly; that never they get bail in this earth nor enter into the kingdom of God.
@pradeept.p.78462 жыл бұрын
true
@georgeabraham92112 жыл бұрын
All man made pentecostal group like ipc, cog, charon, ag, kallumala, cylon has nothing to do with Gods Church. Leave these group and join bible believing group.
@thomaschakkumkal48892 жыл бұрын
what pr John says really really correct br Sunil God bless you to bring similar pastors l am a pentecost. after 25 years only l am anointed by Holyspirit after studying bible only l got anointing God bless sunil
@benjaminkoshy72322 жыл бұрын
പെന്തകൊസ്സിൽ ആണ് താങ്കൾ എങ്കിൽ ഒരിക്കലും anointed ആവില്ല 😄
@Iammathewgeorge2 жыл бұрын
മൂറോൻ അഭിഷേകം കിട്ടാത്ത നിങ്ങളിൽ പരിശുദ്ധ അരൂപി വരില്ല.
@georgeabraham92112 жыл бұрын
after studing bible, you got anointing. ha ha ha go and read bible. does everyone gathered upper room studied bible. as usuall a blind pentho doenst know bible. 25 years wasted
@rajjtech56922 жыл бұрын
സഹോദരങ്ങളെ, 👉സ്വർഗ്ഗത്തിന് യോഗ്യം ആയ fellowship എന്ന സത്യം തിരിച്ചറിഞ്ഞില്ലെങ്കിൽ, ആരാധനയുടെ സമയവും, ചിലവാകുന്ന പണവും നിങ്ങൾക്ക് നഷ്ടമായിരിക്കും. പണം, അഷ്ടിക്ക് വകയില്ലാത്തവർക്കോ ബന്ധുക്കൾക്കോ ആവശ്യമനുസരിച്ചു നൽകുന്നത് നീതി ആയിരിക്കും. ഞാൻ രണ്ടു പേർക്ക് വീട് വക്കുന്നതിന് ഓരോ വിഹിതവും , മറ്റൊരാൾക്ക് പഠനത്തിനും ജോലി ലഭിക്കുന്നതു വരെയും കൊടുത്തു. മൂന്നു പേരെ സഹായിച്ചല്ലോ എന്നും നീതി പ്രവർത്തിച്ചല്ലോ എന്നുമുള്ള സംതൃപ്തി ഉണ്ട്. 🙏. ഇനി ഇത് പോരാ, സഭ വേണം(പള്ളി അല്ല, കൂട്ടായ്മ ), എന്നുണ്ടെങ്കിൽ, CSI ആരാധനപോലെ, ഒരെണ്ണം local ആരംഭിക്കുക. മറ്റുള്ളവരെ disturb ചെയ്യരുത് (Mike, Drums ഒഴിവാക്കുക). Thampi യുടെ പരിശുദ്ധ ഹൃദയം ആണ്, best example 👍. Thank you, Bro. Sunil &Pstr. John
@rajjtech56922 жыл бұрын
@Benny C ഒരു കൈരളി ക്രിസ്തു വിശ്വാസി, കേരളത്തിൽ ഒരാളെ എങ്കിലും support ചെയ്താൽ, ഇവിടെത്തെ ദാരിദ്ര്യം തീരും. മനുഷ്യന്റെ daily needs നേക്കാൾ പ്രധാനമാണോ പള്ളിക്കെട്ടിടം എന്ന് അവർ ഓർത്തിരുന്നു എങ്കിൽ!.
@susansvlogs73072 жыл бұрын
I hope one of these days you would invite Pr. Anil Kodithottam.
@johnmathewss2 жыл бұрын
Talk first about Pr John then we will talk about Anil
@lillystephen17732 жыл бұрын
@@johnmathewss when Kodithotam comes he will teach Koran.
@sajigeorge34112 жыл бұрын
Thanks
@mollybabu40952 жыл бұрын
Praise the Lord god bless you
@prakashkuruvillavalanjar90042 жыл бұрын
Super message. Thank u both.god bless u.
@achamma1002 жыл бұрын
കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലത്ത് വളരെയേറിയ അൽഭുത രോഗശാന്തികളും മറ്റു അൽഭുത പ്രവർത്തികളെല്ലാം പരിശുദ്ധാത്മാവിന്റെ കൃപയാൽ നടത്തിയ ഒരു ഗ്രൂപ്പാണ് പെന്തെക്കോസ്തുകാർ. എന്നാൽ കഴിഞ്ഞ 50 വർഷങ്ങളിൽ വിദേശത്ത് പോയി ധാരാളം സമ്പത്തുണ്ടാക്കി ആ ഉണ്ടാക്കിയ സമ്പത്തിന്റെ ദശാംശം സഭാധ്യക്ഷന്മാർക്ക് നൽകി സഭ വളർത്താൻ കാരണമായി. അവർക്ക് കിട്ടിയ ദശാംശം ക്രമേണ കൂടിക്കൂടി വന്നപ്പോൾ എല്ലാ മേഖലയിലും എന്ന പോലെ സഭ സ്ഥാപിക്കലും വിശ്വാസികളെ പിടിച്ചെടുക്കലും ആധ്യനിക മാർക്കറ്റിംഗ് സൗകര്യങ്ങളെല്ലാം ഉപയോഗിച്ച് പുതു സഭകൾ സ്ഥാപിക്കുകളായി. ഇത് വലിയ അപരാധമായി എന്ന് വിമർശിക്കേണ്ട ആവശ്യമില്ല. കാരണം മനുഷ്യനുള്ളിടത്തോളം എല്ലാ മേഖലകളിലും ഇതുണ്ട്. സാമ്പത്തിക സ്രോതസ്സ് നിൽക്കാതെ ഇതവസാനിക്കുകയില്ല. സാമ്പത്തികത്തെ ആശ്രയിക്കാതെ ദൈവത്തെ ആശ്രയിക്കുന്ന ഒരു നല്ല ആത്മീയാന്തരീക്ഷം ഒരു മരീചികയാണ് . അതിന് ഗുഹകളിൽ പോയി തപസ്സ് ചെയ്യണം
@monyabey4272 жыл бұрын
👍God bless
@ajil11232 жыл бұрын
Yes
@myinnermanjesus17142 жыл бұрын
അന്ന് പ്രവർത്തിക്കാൻ കഴിയുന്ന ദൈവം എന്നും എന്നേക്കും പ്രവർത്തിക്കുവാൻ ശക്തനാണ്.. പരിശുദ്ധ ആത്മാവ് ആണ് സഭയിൽ പ്രവർത്തിക്കുന്നത്.., & മുഴുവൻ ദൂതന്മാരുടെ ലീഡർ ആയിരുന്നു ശുക്രൻ(ലൂസിഫർ )എന്ന.. ദൈവസൃഷ്ടി..👉.ദൈവത്തിന്റെ മുൻപിൽ നിർത്തുന്നതിന് പ്രാപ്തി നൽകുന്നത് കൃപ(ക്രൂശിലെ അളവില്ലാത്ത ദാനം മുഖേനയാണ് ).. പുതിയ നിയമത്തോടെ പരിശുദ്ധ ആത്മാവ് അതു പ്രാപിച്ചവരുടെ മേൽ എന്നും നിലനിൽക്കുന്നു. വചനവ്യവസ്‌ഥയോടെ നിൽക്കുന്ന സഭയിൽ ഉള്ളത് പിശാചിക സൗഖ്യങ്ങൾ അല്ല . എന്നാൽ സൗഖ്യം വചന വ്യവസ്‌ഥ ഇല്ലാതെ നടക്കുന്നു (കല്പന: യാതൊന്നിന്റെയും വിഗ്രഹം നിങ്ങൾ ഉണ്ടാക്കുകയോ വണങ്ങുകയോ അതിനെ സേവിക്കുകയോ ചെയ്യരുത്.(10 കല്പനയും അനുസരിക്കാത്ത ബൈബിൾ )👉ഇത് തെറ്റിക്കുന്ന ഇടത്തു ദൈവമാകൻ ആഗ്രഹിച്ച ദൈവത്തോട് മത്സരിച്ച ലൂസിഫർ അവന്റെ ശക്തിയോടെ പ്രവർത്തിക്കും.. സാത്താൻ മുഖാന്തരം ഈ ലോക നന്മകൾ കിട്ടും നിത്യത കിട്ടില്ല വചനമായിരുന്ന ക്രിസ്തുവിലൂടെയേ ലഭിക്കൂ അതാണ് വത്യാസം ), ശരിക്കും ഉള്ള അടയാളം അഭിഷേകം ആണ് അതുണ്ടെങ്കിൽ മാനുഷക നിയമങ്ങൾ, പ്രവർത്തികൾ എന്നിവ തിരിച്ചറിയണം അവിടെ നിന്നും ഒഴിഞ്ഞു നിൽക്കാനും അഭിഷേകം കൊണ്ട് മനസിലാക്കാം (1 യോഹന്നാൻ 1:27)👉 പരിശുദ്ധ ആത്മാവിൽ ഉള്ള അഭിഷേകം പ്രാപിക്കാൻ കാത്തിരിക്കണം(✔️)അന്ന് പ്രവർത്തിച്ചതുപോലെ പരിശുദ്ധതമാവിൽ കൈവച്ചാൽ കിട്ടും, ഇന്നും പ്രവർത്തിക്കുന്നുണ്ട്... അന്ന് ജീവൻ മരണ പോരാട്ടമായതു അന്ന് യേശുക്രിസ്തുവിനെ ഉൾക്കൊള്ളാൻ ഉള്ള മനസ്സ് അന്നത്തെ പല വലിയ ആൾക്കാർക്ക് പറ്റിയില്ല..ഒറ്റയ്ക്ക് വീട്ടിൽ ഇരുന്നു ഒരു മനുഷ്യൻ പരിശുദ്ധ ആത്മാഭിഷേകം പ്രാപിക്കാം എന്ന് കരുതരുത് സാത്താൻ എടുത്തടിച്ചേക്കാം തടയുന്ന പോരുകൾ(sathan) ഉണ്ട് അതല്ല അതിനെ നേരിടാൻ(പേടിക്കില്ല )അത്രയേറെ ധൈര്യം ഉള്ളവർ ആകണം(പ്രാന്തും വട്ടും പിടിച്ചു ഓടരുത് തന്നെതാൻ അഭിഷേകം പ്രാപിക്കും എന്ന് പറഞ്ഞു ഇരിക്കുന്നതൊക്കെ കൊള്ളാം)..പെന്തിക്കോസ്തു നാളിൽ 120 പേർ കൂടിയിരുന്നപ്പോൾ ആണ് ദൈവം അഭിഷേകം പകർന്നത്..
@rejigeorge17692 жыл бұрын
Relevant episode
@lieapaul86572 жыл бұрын
Amen
@varughesemg75472 жыл бұрын
ഓരോരുത്തരിലുമുള്ള ആത്മാവ് ഏത് എന്ന് വിവേചിച്ചറിയുകയാണ് പ്രധാനം. പ്രയാസമാണതു് എന്നാൽ സാദ്ധ്യമാണു താനും. ഓരോ വൃക്ഷത്തെയും നാം ഫലം കൊണ്ടാണല്ലോ തിരിച്ചറിയുക. ഒരേ ഉറവിൽ നിന്ന് വിവിധ തരം വെള്ളം പുറപ്പെടുന്നുമില്ല. സൂക്ഷ്മമായി വീക്ഷിക്കുക , പ്രവൃത്തികളും വാക്കുകളും ചേഷ്ടകളും വിലയിരുത്തുക. അപ്പോൾ കാര്യങ്ങൾ വെളിവാകും പക്ഷെ അതിനും വേണം ദൈവ കൃപ. ആദ്യം അതു് പ്രാപിക്കുക. " മുന്നമെ അവന്റെ രാജ്യവും നീതിയും അന്വഷിക്കുക. അതൊടു കൂടി സകലവും നിങ്ങൾക്ക് ലഭിക്കും " ഇതാണല്ലൊ വാഗ്ദത്തവും. ഇതാ അവൻ മരുഭൂമിയിൽ എന്നു പറഞ്ഞാൽ (ചാടി)പുറപ്പെടരുത്. അറകളിൽ എന്നു പറഞ്ഞാൽ വിശ്വസിക്കുകയുമരുത്. കാറ്റിലും, ഭൂകമ്പത്തിലും തീയിലുമൊന്നുമില്ലായിരുന്നു ദൈവ സാന്നിദ്ധ്യം. ഒടുവിൽ മന്ദമായ ഒരു സ്വരമായി , അതെ . അതിലാണ് ദൈവം. ശാന്തമായി അത് ശ്രദ്ധിക്കുമോ ?. ജീവിതത്തെ കമീകരിക്കൂ, ദൈവ വചനം ധ്യാനിക്കൂ ,അവിടെ അവൻ വാതിലിൽ മുട്ടുന്ന ശബ്ദം കേൾക്കാം . തുറക്കൂ സ്വീകരിച്ചാനയിക്കൂ. അവൻ ( ദൈവം ) പരിശുദ്ധാത്മാവായി നമ്മോടു കൂടെ വസിക്കും , പാപത്തെക്കുറിച്ചും , നീതിയെക്കുറിച്ചു ന്യായവിധിയെക്കുറിച്ചും നമ്മെ ഉപദേശിച്ചു വഴി നടത്തും നിശ്ചയം.
@varghesemathew28472 жыл бұрын
പറയുന്നത് ശ്രദ്ധിക്കാതെ vivarakkedennu അഭിപ്രായപ്പെടുന്നു
@smyrna92072 жыл бұрын
Difference between between Bride and Babylon. Church is only basic of Jesus............. Who cannot be defeated by devil. Jesus is always The Winner.... King of Kings..... Mighty fighter...... Righteousness Judge Greater than any......... 🙏🕊. Jesus is coming soon🙏🕊
@eldhosepk82792 жыл бұрын
🙏🙏🙏
@gheevarghesecherian8212 жыл бұрын
ഇന്ന് പരിശുദ്ധാത്മാവിനെ കുറിച്ച് വളരെ തെറ്റായ ധാരണകളൾ പരക്കുന്നു. അങ്ങനെ ആകാൻ പെന്തകോസ്ത് കൂട്ടങ്ങൾ ഒരു മുഖ്യ കാരണം ആണ്. ക്രിസ്തുവിൽ വിശ്വസിക്കുന്നവന് രണ്ട് അനുഗ്രഹങ്ങളാണ് അവൻ ഒരുക്കിയത് . രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനം ഇല്ല ( എബ്രാ.9:22) എന്ന വചനാടിസ്ഥാനത്തിൽ ഉള്ള പാപ പരിഹാരമാണ് ആദ്യത്തേത്.(എഫേ.1:7; റോമ.5:9) അത് ദൈവവുമായി നിരപ്പിൽ ആകുന്ന കാര്യമാണ്. രണ്ടാമത്തെ അനുഗ്രഹം പരിശുദ്ധാത്മാവാണ്. കാരണം ആത്മാവ് ആണ് ജീവൻ നൽകുന്നത്. അക്ഷരം കൊല്ലുന്നു; ആത്മാവ് ജീവിപ്പിക്കുന്നു.(2 കൊരി.3:6); ജീവിപ്പിക്കുന്നത് ആത്മാവ് ആകുന്നു (യോഹ.6:63) എന്നീ വചനാടിസ്ഥാനത്തിൽ ഉള്ള കാര്യം ആണ്. അത് എങ്ങനെ ലഭിക്കും? കർത്താവ് ക്രൂശിലേക്ക് പോകുന്നതിൻറ തലേ രാത്രി ഇപ്രകാരം പറഞ്ഞു ( ക്രൂശിലേക്ക് പോയത് പാപ പരിഹാരം നിറവേറ്റാൻ ആണ്) ഞാൻ പിതാവിനോട് ചോദിക്കും, അവൻ സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന് നിങ്ങൾക്ക് തരും...... ലോകത്തിന് അവനെ ലഭിക്കുന്നതല്ല.(യോഹ.14:16-17) ഒന്നാമത്തെ ക്രിസ്തീയ പ്രസംഗത്തിൽ പത്രോസ് പറയുന്നത് അവൻ ദൈവത്തിന്റെ വിഭാഗത്തേക്ക് ആരോഹണം ചെയ്തു പരിശുദ്ധാവ് എന്ന വാഗ്ദത്തം പിതാവിനോട് വാങ്ങി നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നത് പകർന്നു തന്നു.(അ.പ്രവൃ.2:32-33) ഞങ്ങൾ പ്രാർത്ഥിച്ചു പ്രാപിച്ചു എന്ന് അല്ല അപ്പോസ്തലൻ പറയുന്നത്. അഥവാ അങ്ങനെ ആയിരുന്നു എങ്കിൽ വിശ്വാസിച്ചു കഴിഞ്ഞു (ക്രിസ്തിൽ) ഓരോരുത്തരും പരിശുദ്ധാത്മാവിനെ ലഭിക്കാൻ പ്രാർത്ഥിക്കേണ്ടതായി വരുമായിരുന്നു. എന്നാൽ പത്രോസ് പറയുന്നത് പരിശുദ്ധാത്മാവ് എന്ന ദാനം ലഭിക്കും എന്നാണ്.(അ. പ്രവൃ.2:38). മനുഷ്യർക്ക് അവരുടെ പ്രാർത്ഥനയിൽ കൂടി നേടാൻ കഴിയുന്ന ഒരു കാര്യം ആയിരുന്നു എങ്കിൽ യേശു ക്രിസ്തു മരിച്ചു (പാപ പരിഹാരത്തിന്) ഉയിർത്ത് പിതാവിനോട് വാങ്ങി അയക്കാൻ ആവശ്യം വരുമായിരുന്നില്ല. ഒരു കണക്കിന് ക്രിസ്തിവിന് മാത്രമാണ് പിതാവിൽ നിന്നും പരിശുദ്ധാത്മാവിനെ വാങ്ങാൻ യോഗ്യത ഉള്ളു. ക്രിസ്തുവിലുള്ള പാപ പരിഹാരം അവൻറെ രക്തത്തിൽ ഉള്ള വിശ്വാസം മൂലം ആയിരിക്കുന്നതു പോലെ പരിശുദ്ധാത്മ ദാനവും ക്രിസ്തു പിതാവിനോട് വാങ്ങി അയച്ചു എന്ന വിശ്വാസത്തിൽ തന്നെ ആണ് അനുഭവിക്കേണ്ടത്. എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന് നിങ്ങൾക്ക് തരും എന്നാണ് കർത്താവ് പറഞ്ഞത്. പത്രോസും യോഹന്നാനും മറ്റു ശിഷ്യന്മാരും എന്നേക്കും ഈ ഭൂമിയിൽ ജീവിക്കുന്ന സ്ഥിതി അല്ല. ഞാൻ ലോകത്തിന് വേണ്ടി അല്ല ഇവർക്ക് വേണ്ടിയാണ് അപേക്ഷിക്കുന്നത് എന്ന് പറഞ്ഞിട്ട് (യോഹ.17:9) 20-ൽ പറയുന്നത് ഇവർക്ക് വേണ്ടി മാത്രം അല്ല ഇവരുടെ വചനത്താൽ എന്നിൽ വിശ്വസിപ്പാനിരിക്കുന്നവർക്ക് വേണ്ടിയും ഞാൻ അപേക്ഷിക്കുന്നു എന്ന വചനം അടിസ്ഥാനപരമായി മനസ്സിലാക്കേണ്ടതാണ്. പെന്തകോസ്തരാണ് ഈ ദൈവിക അടിസ്ഥാനം താറുമാറാക്കിയത്. പാപ മോചനം വിശ്വാസം മൂലം അനുഭവിക്കണം എന്നും പരിശുദ്ധാത്മാവിനെ കാത്തിരുന്ന് പ്രാർത്ഥിച്ചു പ്രാപിക്കണം എന്നുമുള്ള വികലമായ രീതി. ദൈവിക അടിസ്ഥാനം തെറ്റിച്ചു മനുഷ്യൻെറ ഊഹോപോഹങ്ങളിൽ നീങ്ങുമ്പോൾ പിശാചിനു പ്രവർത്തിക്കുവാൻ വാതിൽ തുറന്നു കൊടുക്കുന്ന സ്ഥിതിയായിത്തീരും. പിന്നെ അത്ഭുത അടയാളങ്ങുടെ പിറകെ പോകുന്ന ഗതികേടിലാകും. യിസ്രായേൽ ജനത്തെ ദൈവം ആ നല്ല ദേശത്ത് ആക്കിയത് ദൈവിക പ്രമാണം പാലിച്ചു ദൈവത്തിന് വേണ്ടി ശോഭിക്കുന്നതിനാണ്. ( ആവ.4:5-8) ചെങ്കടൽ പിളർന്നതും മന്നാ പൊഴിച്ചതും തീക്കൽ പാറയിൽ നിന്നും വെള്ളം നൽകിയതും പോലെയുള്ള അത്ഭുതം മറ്റൊന്നും ഇല്ല. പക്ഷേ അവർ അത് കാര്യം ആക്കാതെ ജാതീയ ദേവന്മാർ അത്ഭുതങ്ങൾ നടത്തുന്നത് ശ്രദ്ധിക്കാൻ പോയി. പിന്നീട് അവർ ഈ പറയുംപോലെ ഉള്ള ഗതികേടിലായി. യിര.44::15-18. ദൈവം ഇട്ടിരിക്കുന്ന അടിസ്ഥാനത്തിൽ നില കൊള്ളാതെ അതിൽ നിന്നും വ്യതിചലിക്കുന്ന എല്ലാവരുടെയും ഗതി ഇങ്ങനെ ഒക്കെ ആയിത്തീരും. കർത്താവേ നീ എനിക്ക് പാപ പരിഹാരം സൗജന്യമായി നൽകിയത് പോലെ നിൻറെ ആത്മാവിനെയും സൗജന്യമായി നൽകിയതിനാൽ സ്തോത്രം എന്ന് വിശ്വാസത്തോടെ പറയാനും നീ എനിക്ക് തുടർമായി ആത്മാവിനെ തരുന്നതിനായും സ്തോത്രം എന്ന് പറയാനും കഴിഞ്ഞാൽ ഭാഗ്യം. ഗലാ.3:1-3.
@mariammamathee67322 жыл бұрын
All what we have to do is read the word of God and the Holy Spirit will surely guide you and me. Why don't you try that. He will give you the correct message to people. Don't mock Holy spirit.
@sunojsr19122 жыл бұрын
സുഹൃത്തെ സുനിലെ പരിശുദ്ധാത്മാവ് ഒരാളിൽ നിന്ന് മാറിയെന്ന് വരും. പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചാൽ ദാവീദോ പതിനായിരത്തെ കൊന്നു ശൗലോ ആയിരത്തെ കൊന്നു ജനം നൃത്തം ചവിട്ടി ശൗലിന് അസൂയ ദൈവത്മാവ് മാറി ദുരാത്മാവ് കടന്ന് ശൗലിന് അന്ത്യം. അസൂയ പോലെത്തെ വൃത്തി കെട്ട വാക്കുകളും പ്രവൃത്തിയും നടത്തിയാൽ ദൈവാത്മാവ് മാറും എഫെസ്യർ 4____29,30,31,32 കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന് ആവശ്യം പോലെ ആത്മിക വർധനയ്ക്കായി നല്ല വാക്കാല്ലാതെ ആകാത്തത് ഒന്നും നിങ്ങളുടെ വായിൽ നിന്നു പുറപ്പെടരുത്. ദൈവത്തിന്റ് പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത്; അവനാലല്ലോ നിങ്ങൾക്കു വീണ്ടെടുപ്പുനാളിനായി മുദ്രയിട്ടിരിക്കുന്നത്, എല്ലാ കയ്പും ,കോപവും ക്രോധവും, കുറ്റാരവും, ഭൂക്ഷണവും നിങ്ങളെ വിട്ട് ഒഴിഞ്ഞു പോകട്ടെ. നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുളളവരുമായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ അതെ കുറ്റാരോപണം സുവിശേഷം യേശു പഠിപ്പിച്ചില്ല. നിങ്ങളിൽ പാപം ഇല്ലാത്തവർ കല്ലെറിയട്ടെ. ?,??കുറ്റം പറയുവാൻ യേശു പഠിപ്പിച്ചത് മത്തായി 18__14,15,16,17,18 യാക്കോബ് 4___11,12 കൂട്ടുകാരനെ വിധിപ്പാൻ നീ ആർ?
@sunojsr19122 жыл бұрын
ഹൃദയശുദധിയോടെ വചനം വായിച്ച് യേശുവിനെ ധ്യാനിച്ചാൽ ആർക്കും പരിശുദ്ധാത്മാവിനെ നേടാം കുറ്റാരോപണ സുവിശേഷം നടത്തിയാൽ പരിശുദ്ധൻ ദുഃഖിച്ച് ആത്മാവ് മാറിയെന്ന് വരാം പിന്നെ അവനിൽ അവൻ പോലും അറിയില്ല ദുരാത്മാവ് കടക്കുന്നത്. കയ്പ്. കോപം, വെറുപ്പ്, ദുഷിപ്പ്, വിധി ക്ഷമയില്ലായ്മ തുടങ്ങി പ്രവൃത്തികൾ നടത്തിയാൽ പരിശുദ്ധാത്മാവ് ദുഃഖിച്ച് മാറി എന്നിരിക്കും .യേശുവിൽ പരിശുദ്ധാത്മാവ് കടന്നപ്പോൾ യേശുവിൻ നിന്ന് പരിശുദ്ധാത്മാവിനെ ആട്ടിയോടിക്കാൻ ശ്രമിച്ചു ആത്മാവ് നേടുന്നവർക്ക് ഒട്ടനവധി പരീക്ഷണങ്ങളിൽ കൂടി കടന്ന് പോകേണ്ടി വരും ആരും ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നാം യുദ്ധം ചെയ്യേണ്ടത് ജഡ രക്തങ്ങളോടല്ല മനുഷ്യരിൽ കൂടി കടക്കുന്ന അന്ധകാര ശക്തയോട് ആണ് ആരും മിടു മിടുക്കൻമാരല്ല ഓരോരുത്തർക്കും ഒരു വെടിക്കുളള മരുന്ന് കൈ വശമുണ്ട് ഇത് പരിശുദ്ധാത്മാവ് അറിഞ്ഞ് തന്നെ കൂടെ നിൽക്കുന്നത് മരുന്ന് കൂടി പോയാൽ ആത്മാവ് മാറി നാശം
@sleebababy53562 жыл бұрын
👍👍👍
@--..--.-.2 жыл бұрын
Sunil could you please explain who you think the Holy Spirit is and what is his purpose?
@prasadtm182 жыл бұрын
His purpose is to build the church through his people
@vpk22532 жыл бұрын
സാമ്പത്തിക തട്ടിപ്പ് നടത്താത്ത രോഗ സൗഖ്യ ശക്തി ഉള്ള ഒരു യഥാർത്ഥ ദൈവദാസൻ എവിടെ എങ്കിലും ഉണ്ടോ? അഡ്രസ് & ഫോൺ നമ്പർ സഹിതം
"Colossians 1: 15. പുത്രൻ അദൃശ്യനായ ദൈവത്തിന്റെ സാദൃശ്യവും, സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു. 16. സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും ആധിപത്യങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ ഭരണവ്യവസ്ഥകൾ ആകട്ടെ അധികാരങ്ങൾ ആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖാന്തരവും അവനായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു." എന്ന് പുത്രനായ കർത്താവ് തമ്പുരാനെ കുറിച്ച് ബൈബിളിൽ എഴുതിയിരിക്കുമ്പോൾ "ആദിയിൽ പുത്രനും പരിശുദ്ധത്മാവും silent ആയിരുന്നു" എന്ന് അങ്ങേക്ക് എങ്ങനെ പറയാൻ കഴിയും? സകലതും.. മനുഷ്യന് കണ്ണാൽ കാണുന്നതും കാണാൻ കഴിയാത്തതും ഉണ്ടാക്കിയത് യേശു ക്രിസ്തു തന്നെ ആണ്.
@sethulakshmi43342 жыл бұрын
🌹🌹🌹
@Kumbanattukaran2 жыл бұрын
👍
@jacobthomas31802 жыл бұрын
Pastorey, brothern teachings are what is happening now.pathukey pathukey velipettu varunnu.
@cvmathew33262 жыл бұрын
Holy spirit is the gift of God. Kindle the Holy spirit given to you. Holy spirit is given not only to the church but for the world making consciousness of sin, justice, and judgement. Holy Spirit is givrn not on merit but by His Grace
@johnmathewss2 жыл бұрын
The more you listen to Pr John the truth is revealed
@bobankj90872 жыл бұрын
താങ്കൾക്ക് കേൾവിക്കാർ ഉള്ള ഒരു വ്യക്തിയായത് കൊണ്ട് പറയുകയാണ് ബൈബിളിനെ കുറിച്ച് കാര്യമായ അറിവുള്ളവരുമായി നടത്തുന്ന ചർച്ചകൾ ചാനലിൽ അപ് ലോഡ് ചെയ്യുക അല്ലാത്ത പക്ഷം വിപരീത ഫലമെ ഉണ്ടാവുകയുള്ളു. ഇദ്ദേഹം പറഞ്ഞ പല അബദ്ധങ്ങളിൽ ഒന്ന് ഞാൻ ശ്രദ്ധയിൽ പെടുത്താം .1 കൊരിന്ത്യർ 12:3 , യോഹന്നാൻ 16:8
@rajjtech56922 жыл бұрын
🙏ദൈവമേ എന്ന് വിളിക്കുമ്പോൾ, സർവശക്തനായ ദൈവം, call സ്വീകരിക്കണം എന്ന് ഉറപ്പുണ്ടാവണമെങ്കിൽ, ഒരാൾ യേശുക്രിസ്തു എന്ന നാമം കൂടി ഉൾപ്പെടുത്തണം എന്ന് ക്രിസ്തുതന്നെ, അപ്പോസ്ഥലന്മാരോട് പറഞ്ഞിരുന്നു. ഈ ക്രിസ്തുവിനെ ഉൾപ്പെടുത്തിയാൽ, പരിശുദ്ധൽമാവു radio wave പോലെ പ്രവർത്തിക്കും. ഇതാണ് bible സത്യം. ഇതുപോലെ പ്രവർത്തിച്ചില്ലെങ്കിൽ call സ്വീകരിക്കുന്നത് ഏതെങ്കിലും ദൂതൻ (angel /ചിലർക്കു ഏലിയൻ )ആയിരിക്കും. ദൈവത്തെപ്പോലെ ആ ദൂതൻ act ചെയ്യും. നമ്മെ വിശുദ്ധ ജീവിതം നയിക്കാനല്ല ഈ ദൂതൻ സഹായിക്കുന്നത്. വഴി തെറ്റിക്കും. 👉👉ഇത് മനസ്സിലാക്കി ക്രിസ്തുവിലൂടെ പരിശുദ്ധാൽമാവ് നിറഞ്ഞവരായി പിതാവായ ദൈവത്തോട് ചേർന്നു നില്കുന്നത് നന്നായിരിക്കും!. 🙏. അപ്പോൾ യോഗ്യമായ സഭാശുശ്രൂഷ ഏതായിരിക്കും?. എന്റെ പഠനത്തിൽ ഒന്നാമത് Evangelical Church, രണ്ടാമത് CSI. (സഭ നല്ലത് എന്നല്ല പറഞ്ഞത്, "സ്വർഗ്ഗത്തിന് യോഗ്യമായ ശുശ്രൂഷ" നല്ലത് എന്നാണ്).
@33ketamine332 жыл бұрын
All denominations are headed by weak sinful ignorant men like us .All are under the control of Rome the Mystery Babylon !! One world Religion. End time.
@rajjtech56922 жыл бұрын
സഹോദരങ്ങളെ, 👆ഈ സത്യം തിരിച്ചറിഞ്ഞില്ലെങ്കിൽ, ആരാധനയുടെ സമയവും, ചിലവാകുന്ന പണവും നിങ്ങൾക്ക് നഷ്ടമായിരിക്കും. പണം, അഷ്ടിക്ക് വകയില്ലാത്തവർക്കോ ബന്ധുക്കൾക്കോ ആവശ്യമനുസരിച്ചു നൽകുന്നത് നീതി ആയിരിക്കും. ഞാൻ രണ്ടു പേർക്ക് വീട് വക്കുന്നതിന് ഓരോ വിഹിതവും , മറ്റൊരാൾക്ക് പഠനത്തിനും ജോലി ലഭിക്കുന്നതു വരെയും കൊടുത്തു. മൂന്നു പേരെ സഹായിച്ചല്ലോ എന്നും നീതി പ്രവർത്തിച്ചല്ലോ എന്നുമുള്ള സംതൃപ്തി ഉണ്ട്. 🙏. ഇനി ഇത് പോരാ, സഭ വേണം(പള്ളി അല്ല, കൂട്ടായ്മ ), എന്നുണ്ടെങ്കിൽ, CSI ആരാധനപോലെ, ഒരെണ്ണം local ആരംഭിക്കുക. മറ്റുള്ളവരെ disturb ചെയ്യരുത് (Mike, Drums ഒഴിവാക്കുക). Thampi യുടെ പരിശുദ്ധ ഹൃദയം ആണ്, best example 👍. Thank you, Bro. Sunil &Pstr. John
@johnmathewss2 жыл бұрын
He is talking the truth. I don’t think there is any lies in it
@rajangeorge15372 жыл бұрын
എന്നാലും പാസ്റ്ററെ കൈ വെച്ചാൽ കിട്ടുന്ന താണോ പരിശുദ്ധഅൽമാവ്... തമ്പിയുടെ ഹൃദയത്തിൽ നടക്കുന്നതല്ലേ ശരിയായ പരിശുദ്ധൽമാവിന്റെ പ്രവർത്തനം....
@@rajangeorge1537 എല്ലാവരും തന്നെ. വായിച്ചിട്ട് പറ്റിക്കപ്പെട്ടാൽ അത് അങ്ങനെ തന്നെ ആവണം തന്റെ വിവരക്കേട് മൂലം.
@sabual61932 жыл бұрын
ബൈബിൾ എല്ലാവരും വായിക്കേണ്ടത് അത്യാവശ്യം തന്നെ. വായിച്ചിട്ടും പറ്റിക്കപ്പെട്ടാൽ അങ്ങനെ പറ്റിക്കപ്പെടണം പണം പോണം മണ്ടൻ ആവണം സ്വന്തം ബുദ്ധി ഇല്ലായ്മ മൂലം അങ്ങനെ ആവണം.
@varghesechalil93622 жыл бұрын
The Son of Man comes, will he find faith on earth?
@lillystephen17732 жыл бұрын
No.
@pradeept.p.78462 жыл бұрын
much useful to confusing believers.
@georgeabraham92112 жыл бұрын
99% penthos dont know bible. I was there for 60 years.
@johnson.jmathewjohn88462 жыл бұрын
രാവിലെ ഈ മെസ്സേജ് കേട്ടതിൽ തലച്ചോർ ഉന്മേഷമായി വ്യാജത്തെ വേദപുസ്തക അടിസ്ഥാനത്തിൽ തിരുത്തി തന്ന പ്രിയ സാറിനും ഇതിനു അവസരം ഒരുക്കി കൊടുത്ത i2i mr sinil mathew നും സത്യസന്ധമായുള്ള നന്ദി, വലിയവനായ ദൈവം പിന്നെയും നിങ്ങളെ ഉപയോഗിക്കുമാറാകട്ടെ.
@thomaschakkumkal48892 жыл бұрын
God bless
@georgeabraham92112 жыл бұрын
that means you have never been a good church. you are attending a fake pentho group
@thomasvarghese31102 жыл бұрын
What's spiritual growth? What's the quality of a Christian preacher? What's the reason holy Spirit not influence humans mind? How God creates lifting up his servants? The word of God is not produced from Bible College. A Sylabas created study like school. A basic needs of a Christian follower see all gospels.
@c.pthomas16672 жыл бұрын
സാത്താൻ ഇന്നേ നാഴിക വരെ സ്വർഗത്തിൽ കയറീട്ടില്ല ,മേലാൽ കയറുകയുമില്ല . തെളിവ് “ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വെക്കും; ഉത്തരദിക്കിന്റെ അതൃത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും; ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലോ നീ ഹൃദയത്തിൽ പറഞ്ഞതു. എന്നാൽ നീ പാതാളത്തിലേക്കു, നാശകൂപത്തിന്റെ അടിയിലേക്കു തന്നേ വീഴും
@savetheworld46932 жыл бұрын
സർവ്വലോകം ദുഷ്ടൻറെ അധീനതയിൽ കിടക്കുന്നു എന്ന് പറയുമ്പോൾ ഈ ലോകത്തിന്റെ ദൈവം ഇപ്പോൾ പിശാചായ സാത്താൻ ആണ് ഇപ്പോൾ ദൈവം, അതുകൊണ്ടാണ് ഈ ഭൂമിക്ക് ഇപ്പോൾ ഇങ്ങനെ കഷ്ടതകൾ ഉണ്ടാകുന്നത്, പിതാവായ ദൈവം സാത്താന്റെ തല തകർത്ത് ഇല്ലാതാക്കുന്ന കാലത്ത് ഈ ഭൂമിയിൽ സമാധാനവും സന്തോഷവും ഉള്ള കാലം വരും, യേശുവിന്റെ രണ്ടാമത്തെ വരവ് ഇതിനായിട്ടാണ് ഈ ഭൂമിയെ പറുദീസ ആക്കുന്ന കാലത്തിനായിട്ടാണ് നമ്മൾ കാത്തിരിക്കുന്നത്,
@mariammamathee67322 жыл бұрын
Not all inthe group are wrong. You' can't blame totally. No one can stop God's work. All wht we have to do
@jjmee22352 жыл бұрын
Fall of Lucifer Isaiah 14: 12 How art thou fallen from heaven, O Lucifer, son of the morning! how art thou cut down to the ground, which didst weaken the nations! 13 For thou hast said in thine heart, I will ascend into heaven, I will exalt my throne above the stars of God: I will sit also upon the mount of the congregation, in the sides of the north: 14 I will ascend above the heights of the clouds; I will be like the most High. 15 Yet thou shalt be brought down to hell, to the sides of the pit. And Ezekiel 28: Son of man, take up a lamentation upon the king of Tyrus, and say unto him, Thus saith the Lord God; Thou sealest up the sum, full of wisdom, and perfect in beauty. 13 Thou hast been in Eden the garden of God; every precious stone was thy covering, the sardius, topaz, and the diamond, the beryl, the onyx, and the jasper, the sapphire, the emerald, and the carbuncle, and gold: the workmanship of thy tabrets and of thy pipes was prepared in thee in the day that thou wast created. 14 Thou art the anointed cherub that covereth; and I have set thee so: thou wast upon the holy mountain of God; thou hast walked up and down in the midst of the stones of fire. 15 Thou wast perfect in thy ways from the day that thou wast created, till iniquity was found in thee. 16 By the multitude of thy merchandise they have filled the midst of thee with violence, and thou hast sinned: therefore I will cast thee as profane out of the mountain of God: and I will destroy thee, O covering cherub, from the midst of the stones of fire. 17 Thine heart was lifted up because of thy beauty, thou hast corrupted thy wisdom by reason of thy brightness: I will cast thee to the ground, I will lay thee before kings, that they may behold thee. 18 Thou hast defiled thy sanctuaries by the multitude of thine iniquities, by the iniquity of thy traffick; therefore will I bring forth a fire from the midst of thee, it shall devour thee, and I will bring thee to ashes upon the earth in the sight of all them that behold thee. 19 All they that know thee among the people shall be astonished at thee: thou shalt be a terror, and never shalt thou be any more. god of this world (lucifer) blinded the minds of people! PLEASE READ 2 Corinthians 4:4 whose unbelieving minds the god of this world hath blinded, lest the light of the glorious Gospel of Christ, who is the image of God, should shine unto them. Why did God allow, devil to blind people? Please read Romans 1:14 am debtor both to the Greeks, and to the Barbarians; both to the wise, and to the unwise. 15 So, as much as in me is, I am ready to preach the gospel to you that are at Rome also. 16 For I am not ashamed of the gospel of Christ: for it is the power of God unto salvation to every one that believeth; to the Jew first, and also to the Greek. 17 For therein is the righteousness of God revealed from faith to faith: as it is written, The just shall live by faith. 18 For the wrath of God is revealed from heaven against all ungodliness and unrighteousness of men, who hold the truth in unrighteousness; 19 Because that which may be known of God is manifest in them; for God hath shewed it unto them. 20 For the invisible things of him from the creation of the world are clearly seen, being understood by the things that are made, even his eternal power and Godhead; so that they are without excuse: 21 Because that, when they knew God, they glorified him not as God, neither were thankful; but became vain in their imaginations, and their foolish heart was darkened. 22 Professing themselves to be wise, they became fools, 23 And changed the glory of the uncorruptible God into an image made like to corruptible man, and to birds, and fourfooted beasts, and creeping things. 24 Wherefore God also gave them up to uncleanness through the lusts of their own hearts, to dishonour their own bodies between themselves: 25 Who changed the truth of God into a lie, and worshipped and served the creature more than the Creator, who is blessed for ever. Amen. We ought to preach Christ to the wise and unwise, jews and gentile.... I Corinthians 9: 16 For though I preach the gospel, I have nothing to glory of: for necessity is laid upon me; yea, woe is unto me, if I preach not the gospel!
@johnsonantony68392 жыл бұрын
പാസ്റ്റർ സംസാരിച്ച കാര്യത്തിൽ ചെറിയൊരു വിയോജിപ്പുണ്ട്. പിതാവിനോട് ചോദിച്ചാൽ എത്രയധികം പരിശുദ്ധാത്മാവിനെ ലഭിക്കും എന്ന് യേശുക്രിസ്തു അരുളി ചെയ്തപ്പോൾ, ആ സന്ദർഭവും കൂടെ ചിന്തിക്കുന്നത് ഉചിതം ആയിരിക്കും. യേശുക്രിസ്തു അരുളിചെയ്യുന്നത് യഹൂദന്മാരോടാണ്. യേശുക്രിസ്തു ഈ ഭൂമിയിൽ ആയിരിക്കുന്ന സമയത്തും ദൈവം പരിശുദ്ധാത്മാവിനെ എല്ലാവർക്കും കൊടുത്തിരുന്നില്ല. മക്കൾക്ക് നല്ല ദാനങ്ങളെ നൽകുവാൻ ഈ ഭൂമിയിലെ പിതാക്കന്മാർക്ക് അറിയുമെങ്കിൽ സ്വർഗ്ഗത്തിലെ പിതാവിനോട് ചോദിച്ചാൽ ഏറ്റവും നല്ല ദാനമായ പരിശുദ്ധാത്മാവിനെ എത്ര അധികമായി നൽകും. പരിശുദ്ധാത്മാവിനെ ചോദിക്കുവാൻ ആവശ്യപ്പെടുന്നത് യഹൂദന്മാരോടാണ്. ഒരിക്കലും വീണ്ടും ജനിച്ച ദൈവമക്കളോട് അല്ല. വീണ്ടും ജനിച്ച ദൈവമക്കൾക്ക് പിതാവായ ദൈവത്തോട് ചോദിക്കേണ്ട ആവശ്യമില്ല. കാരണം വീണ്ടും ജനിക്കുന്ന സമയത്ത് തന്നെ വീണ്ടും ജനിച്ച ആത്മാവോടെ കൂടെ ഇരിക്കുവാൻ പിതാവായ ദൈവം പരിശുദ്ധാത്മാവിനെ നൽകുന്നുണ്ട്. വീണ്ടും ജനിച്ച ആത്മാവിന് പരിശുദ്ധാത്മാവിനെ കൂടാതെ ഒരു നിമിഷം പോലും ജീവിക്കാൻ കഴിയില്ല. പാസ്റ്റർക്ക് പരിശുദ്ധാത്മാവിനെ പിതാവായ ദൈവത്തോട് ചോദിച്ചിട്ടാണ് ലഭിച്ചത് എന്ന് പറയുമ്പോൾ അത് വചന അടിസ്ഥാനത്തിൽ ശരിയല്ല. നമ്മുടെ ഉള്ളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിനെ പിന്നീട് ചോദിച്ചു വാങ്ങേണ്ട കാര്യമില്ലല്ലോ.
@rajujoseph16802 жыл бұрын
ലൂസിഫർ വീണുപോയ ഒരു ദൈവദൂതനാണ്. കെരൂബുകൾ വേറെ സാറാ ഫുകൾ വേറെ... അങ്ങനെയാണ് വചനം പഠിപ്പിക്കുന്നത്.' പഠിക്കൂമ്പോൾ വളരെ ശ്രദ്ധിച്ച് പഠിക്കുവാൻ പാസ്റ്റർ ശ്രമിക്കണം.പരിശുദ്ധാത്മാവ് പ്രാപിച്ചു എന്നതിൻ്റെ അടയാളം അന്യഭാഷ സ സംസാരിക്കുന്നു എന്നത് തന്നെയാണ്. അന്യഭാഷയില്ലെങ്കിൽ താങ്കൾ പരിശുദ്ധാത്മാവിനെ പ്രാപിച്ചില്ലെന്നു തന്നെയാണ്.'
@cherian5162 жыл бұрын
Sunil നു ചർച്ച തൊഴിലാളികളെ വളരെയധികം ആവശ്യമാണന്ന് മനസ്സിലായി.
@johnjacob-INDIAN2 жыл бұрын
Heard the entire interview on the Holy Spirit and there are some points in which I differ with the Pastor & Sunil. Firstly, while I agree that the Holy Spirit had visibly entered those present in a Group praying with Apostle Peter and others during Pentecost day, I am not willing to agree that the works of the Holy Spirit has, since those days, stopped functioning altogether when two or more believers in Christ come together today in good faith and humble themselves before the Almighty - even in a formal Church setting during Holy Mass. In fact, Christ Himself gives the example of the Pharisee & the Tax Collector going to the Synagogue to pray in which the humble Pharisee is justified before the Lord as against the pride-filled Tax Collector. The point, therefore, that I wish to make is - even today when Pharisees & Tax Collectors go to pray in a Church, the outcomes of such prayers are different for different people - although these prayers may be prayed simultaneously. The Holy Qurbana is the enactment of the Story of Christ through prayers & songs; and these prayers & songs have been given down to us by our spiritual fathers who lived lives that were far more spiritual, and much different from the commercialized & esteem-oriented culture that many of our religious leaders are attuned to. As such, even when such sinful religious leaders, & a 'Pharisee', prays today the same prayers during Holy Qurbana, and partake therein of the Holy Body & Blood of Christ, the outcome of the Holy Qurbana would be different for different people. These changes and outcomes may be silent and invisible to us outwardly - since no tongues of fire are seen to visibly descend on any person. The purpose of the Holy Spirit is not to increase the stature amongst men of those in whom He enters, but rather to purify them, and appropriate Glory to the Almighty through them. As such, to say that nothing happens during Holy Qurbana and only Satan does his thing amongst those praying while the Holy Spirit simply disappears from the scene altogether will be another deception. During Maundy Thursday, while Satan entered Judas Iscariot in the presence of Christ & the other disciples, Christ did remain with the other disciples who were unaffected by Satan. It was Judas who preferred not to be affected by Christ and, therefore, chose to leave that place. Nevertheless, I do not deny that remaining unaffected by the sins of the 'Tax Collector' while praying in Church is indeed a herculean task since there may be not just one 'Tax Collector', but plenty today in Church. However, this does not diminish the 'Synagogue' or the need to have the right communion in Christ with right-minded Christians. Moreover, I fully believe, and will not dispute the fact that during Holy Qurbana, the bread & wine turns into the Body & Blood of Christ which I eat in all humility during Holy Qurbana. Doing otherwise would tantamount to inviting the wrath of the Almighty; and may the Almighty forgive me if I were to act or speak in any manner that diminishes this belief at any point of time. In summary, therefore, I would say that I have an issue with the sweeping statements made by the Pastor and Sunil against all members attending church in today's post-modern society. The issue cannot be with the true communion that fellow Christians ought to have with one another; it can only be with the approach that each of us, including our religious leaders, adopt while approaching the Church - which can be taken as Body of believers of Truth, The Body of Christ, with Christ as its Head. By the way, it was the business-approach of some people that Christ found in the Temple of Jerusalem which He lashed out against; it was not against the coming together of true believers in the Jerusalem Temple.
@shibuzion71642 жыл бұрын
Pastor പറഞ്ഞത് എല്ലാം ശരിയല്ല വയനം കേട്ടപ്പോൾ പരിശുദ്‌ധാത്മാവ് പാപിച്ചു. കൈവച്ച് പ്രാത്ഥിച്ചപ്പോൾ അന്മാവ് പ്രാപിച്ചു. ചിലപ്പോൾ ഒറ്റയ്ക്ക് മാത്രം പ്രാത്ഥിച്ചപ്പോൾ ലഭിക്കും ഒറ്റയ്ക്ക് കുത്തിയിരുന്ന് പ്രാത്ഥിച്ചാൽ മാതo കിട്ടുമെന്നത് വചന വിരുദ്ധം കൂടാതെ ആത്മാവ് പ്രാപിച്ചവനെ ആരും ഉപദേശിക്കണ്ട എന്നതും വയന വിരുദ്‌ധം വചനമാണ് ശരി
@varghesemathew28472 жыл бұрын
Nobody can claim to be a dealer of the Holy Spirit
@minijohn78902 жыл бұрын
if you need to filled with Holy spirit,repent of your sins to God,Bible says be Holy for I am Holy,yes Holy spirit dwells in holy body ,not in oil,
@pampamcherry2 жыл бұрын
People are ignorant of the word of God That can be the main reason for this spiritual decline
@sabmatt22922 жыл бұрын
Sounds like these guys invented Christianity, It's an other story like all other religions guys , please don't take it seriously 😳😳😳
@chackobijumon28142 жыл бұрын
സുനിൽ സാറേ, ഈ പാസ്റ്റർ പറഞ്ഞത് തെറ്റാണ്. ദൈവം മനുഷ്യനെ ഉണ്ടാക്കിയപ്പോൾ പിതാവ് പുത്രനോടും പരിശുദ്ധത്മോവോടും അല്ല പറഞ്ഞത്, നാം നമ്മുടെ സ്വരൂപത്തിലും സാദൃശ്യസത്തിലും മനുഷ്യനെ ഉണ്ടാക്കാം എന്ന്. അത് ദൈവം ദൈവദൂടന്മാരായ എലോഹിമുകളുടെ മദ്ധ്യേ അവരിൽ ഒരാളായി പ്രത്യക്ഷപ്പെട്ടിരിയ്ക്കുമ്പോൾ ആണ് doodan മാരോടാണ് പറഞ്ഞത്
@massmass4932 жыл бұрын
ഇവകൊണ്ടു ആർക്കു എന്തു നേട്ടമാണ് ഉണ്ടാകുന്നത്. ദൈവ വിശ്വാസംമൂലം ഇനി ആർക്കു എന്തും കഴിയും❓ അല്ലേ മാഷ്... ഇനിയൊരു കാര്യം ചെയ്യൂ ഇനി പള്ളികളിൽ പോകരുതെ ഈ വിധം നാടകത്തിൽ താങ്കൾ ആരും ഇടപെടരുതു. നട്ടെല്ലുള്ളവന്മാരേ.... ശരിയ്ക്കും നല്ല പണിയാണുട്ടോ.... ഒരു ആത്മാവിൻെറ വില നിങ്ങൾ അറിഞ്ഞിരുന്നുയെങ്കിൽ.
@ejantony74272 жыл бұрын
പരിശുദ്ധാത്മാവ് വെളുത്തവൻ. ദുരാൽമാവ് കറുമ്പൻ. രണ്ടുപേർക്കും ഒരേ ശക്തി. സുഖിക്കണമെങ്കിൽ കുറുമ്പനെ പ്രസാദിപ്പിക്കണം. ഈ പുരോഹിതു വർഗത്തിനിഷ്ടം കറുമ്പനെയാണ്. വയസ്സാകുമ്പോൾ വെറും ആൽമാവ്. നാം ഏതു നൂറ്റാണ്ടിലാണ്?
@mvmv24132 жыл бұрын
തന്നെ താനാക്കിയ ക്രിസ്തീയ പശ്ചാതലത്തെ acknowledge ചെയ്യുന്നതിൽ ഇദ്ദേഹം പരാജയമാണ്, അത് അംഗീകരിക്കാൻ ഉള്ള പരിഞ്ജന പൂർത്തിയിൽ അദ്ദേഹം എത്തിയിട്ടില്ല. നിലവിലുള്ള setup ഇൽ ഇതിനെ കുറെ നന്നാക്കണം എന്ന ആഗ്രഹം ഉണ്ട് അയാൾക്. എന്നാൽ അഴിച്ചു പണിക്കു തയ്യാറല്ല. സാത്താന്റെ തലയിൽ സകലവും കെട്ടി വയ്ക്കുന്ന അടവ് കൊണ്ട് കാര്യം നന്നാക്കാമെന്ന മോഹത്തിലാണ് പാവം. ഇന്ന് വ്യതിചലിച്ചു എന്ന് ഇയാളും പറയുന്ന അയാളുടെ തന്നെ ആൾക്കാരെ സ്നാനപ്പെടുത്തി വിട്ടത് മുഖ്യ pentecost സഭ പാസ്റ്റർ മാർ തന്നെ അല്ലേ? അപ്പോൾ ഇവന്മാർ വഴി തെറ്റും എന്ന് ഒരു മിന്നായം പോലും ഇല്ലാതെ പോയ അവന്മാർ തെളിയിക്കുന്നത് അവർ കൊടുത്ത സ്‌നേനവും അനാവശ്യം @ വെറും മുക്കൽ മാത്രമെന്നല്ലേ? Csi background (അതായത് ഒരു പള്ളി ബാക്ക്ഗ്രൗണ്ട്) ഇൽ നിന്ന് ആർജിച്ച കഴിവിൽ കൂടുതൽ ഒന്നും ഇദ്ദേഹത്തിൽ ഇല്ല. പിന്നെ പറയുന്നത് പള്ളി വിട്ട ശേഷം കേട്ട അമ്മൂമ്മകഥ കളുടെ ഒരു ഭേദപ്പെട്ട വേർഷൻ മാത്രം. മാമോൻ ആണ് സഭയുടെ ശത്രു, അല്ലാതെ പാവം സാത്താൻ അല്ല. Ipc പിളർത്തി sharon ഉണ്ടാക്കിയത് സാത്താനാണോ? എങ്കിൽ തിരിച്ചു ലയിച്ചു മാതൃക കാട്ടാൻ pentecost പരിശുദ്ധത്മാവിന് കെൽപ്പില്ലേ? അതിനും പാവം സാത്താൻ എന്ത് പിഴച്ചു? അച്ചനല്ലാത്ത, പട്ടത്തം വിട്ട, Pi എബ്രഹാമിനെ ഇപ്പോഴും "കാനം അച്ചൻ" എന്ന് ഈ പാസ്റ്ററും, church of god കാരും നിരത്തി വിളിച്ചു കൊണ്ടിരിക്കുന്നത് സാത്താന്റെ കഴിവോ pentecost പരിശുദ്ധത്മാവിന്റെ കഴിവ് കേടോ? മിസ്റ്റർ john മറുപടി പറയുമോ? പാസ്റ്റർ എന്ന വാലോ തലയോ മിസ്റ്റർ john ജനിച്ചപ്പോൾ ഉണ്ടായിരുന്നോ? അദ്ദേഹത്തിന്റെ sslc ബുക്കിൽ ഈ വിശേഷണം ഉണ്ടൊ? 😂😂 പള്ളിയെ നാമഥേയം എന്ന് പറഞ്ഞിട്ട് (മി. John ന്റെ കേസിൽ csi) അവരുടെ മനോരമ പത്രത്തിലും, സ്കൂളിലും കോളേജിലും ആശുപത്രിയിലും ആശ്രയിക്കാൻ വിധിക്കപ്പെട്ട നാണം കെട്ട pentecosth പാസ്റ്റർ മാരെ പത്തൽ വെട്ടി അടിക്കാൻ മി. John പറഞ്ഞാൽ, അയാളിൽ ആത്മാവ് ഉണ്ടെന്ന് കരുതാം. സമുദായത്തിന്റെ സർവമാന ആനുകൂല്യങ്ങളും നാണമില്ലാതെ parasite പോലെ അനുഭവിച്ചിട്ടു, ( തിരിച്ചു യാതൊരു നന്മയും അവർക്കൊ സമൂഹത്തിനോ ചെയ്യാത്ത😜😜) pentecost വർഗ്ഗത്തിൽ മി. ജോൺ ന്റെ "സാത്താന്റെ തലയിൽ കെട്ടി വയ്ക്കുന്ന ഉടുക്ക് വിദ്യകൾ" ഫലം കാണില്ല, ഉറപ്പു. 1."അധ്വാനിക്കാത്തവൻ തിന്നരുത്" 2. "ഉണ്ണാനും ഉടുക്കാനും ഉണ്ടെങ്കിൽ മതി" 3. മേല്പറഞ്ഞ വചനങ്ങളോ, എന്റെ അദ്വാനം ഫലം കൊണ്ടാണ്, അല്ലാതെ നിന്റെയൊന്നും ദശംശം ബക്കറ്റ് തെണ്ടി അല്ല ഞാൻ നല്ല പോർ പൊരുതത് എന്ന paulose നിലപാടോ, മനസ്സിലാക്കി surgery നടത്തിയാൽ പ്രതീക്ഷ ക്കു വകയുണ്ട്. മി. John ന്റെ (അയാൾ എങ്ങനെ പാസ്റ്റർ ആയി?? 🤣🤣) പരിശുദ്ധത്മാവിന് എന്ത് കൊണ്ട് മുസ്‌ലിം @ educated ഹിന്ദു community യിൽ penetration സാധിക്കുന്നില്ല? പള്ളികളിൽ നിന്ന് ആട് മോഷണവും, പിന്നോക്ക പാവം ഹിന്ദുക്കളെ മോഹിപ്പിച്ചു പറ്റിച്ചു ദൈവസഭയിൽ division ഉണ്ടാക്കുന്നതിൽ അപ്പുറം എന്ത് ചെയ്യാനുള്ള കെല്പുണ്ട് മി. John, നിങ്ങൾ വാചാലനാകുന്ന പരിശുദ്ധത്മാവിന്??? ഒരു കാര്യം കൂടെ. തെറ്റിനെ തെറ്റെന്നു പറയാൻ പരിശുദ്ധത്മാവ് അല്ല വേണ്ടത്, പുരുഷത്തമാണ്, ആണത്തം ആണ്. കേരളത്തിൽ prntecost പ്രസ്ഥാനത്തെ ഇത്ര വ്യാപകമായി വളർത്തിയത് ipc സ്ഥാപകൻ ഉണ്ണുണ്ണി സാറാണ് (Ke Abraham). എന്നാൽ ഇന്നത്തെ എല്ല pentecosth ദുരന്തത്തിനും കാരണക്കാരനും അയാൾ തന്നെ. സഭയയ്ക്ക് ഇന്ത്യൻ penthecosth സഭ എന്ന് പേരിട്ടിട്ടു അയാൾ വിദേശത്തു(sweden ഇൽ തുടങ്ങി....,) തെണ്ടാൻ പോയി!! അന്ന് തുടങ്ങി സഭയിൽ മാമോൻ വാഴ്ച. അയാളുടെ കൊച്ചു മോനു ഒരു ജില്ല വാങ്ങാൻ ഉള്ള സമ്പത്തു ഉണ്ട്. എന്നാലും സഭയുടെ HQ ഇൽ നിന്നു മാറികിടക്കില്ല. (Mr. John പറയട്ടെ, അയാളെ അവിടെ അള്ളി പിടിച്ചു കിടത്തുന്നത് സാത്താനോ, പരിശുദ്ധത്മാവോ? മറ്റൊരു കഥ കൂടി. റോമാ സഭയിൽ നിന്ന് അന്തി ക്രിസ്തു വരുമെന്ന് പറഞ്ഞു "മഹതിയം ബേബിലോൺ " എന്നൊരു കള്ള പുസ്തകം അയാൾ രചിച്ചു. Ipc അടിമകൾ അത് ചൂടപ്പം പോലെ വാങ്ങി തിന്നു. എന്നിട്ടോ, ഇന്നും ipc ക്കാരൻ ആശ്രയിക്കുന്നത് orthodox മനോരമയും റോമാ സഭയുടെ സ്കൂളും സ്ഥാപനങ്ങളും!! Fees കൊടുത്തിട്ടാണ് എന്ന് പറയുന്ന prntecost കാരെ ഉളുപ്പുണ്ടോ നിങ്ങള്ക്ക്, ഇഷ്ടം പോലെ പണമില്ലേ, ഉണ്ടാക്കിക്കൂടെ സ്വന്തമായി ദിനപത്രവും nursing കോളേജ് കളും കേരളത്തിൽ? ഹഹ....ഇത്തിരി പുളിക്കും ചെങ്കടൽ പിളർക്കുന്ന pentecost പരിശുദ്ധത്മാവിന്"😄😄 എന്ത് പറയുന്നു മി. ജോണച്ചാ, അതിന്റെ കുഴപ്പവും സാത്താന്റെ തലയിലോട്ടിട്ടാലോ? 🤣🤣🤣🤣
@sabual61932 жыл бұрын
സ്വന്തം ആയി തന്നെ മണ്ടൻ മണ്ടൻ എന്ന് പറഞ്ഞു നടക്കണോ മണ്ടാ
@idiculajacob78822 жыл бұрын
A new theory is born through this episode.
@chackotj66382 жыл бұрын
പിതാവായ ദൈവം മനുഷ്യരെ സൃഷ്ടിക്കുമ്പോൾ പറഞ്ഞ വചനമാണല്ലോ നമുക്ക് നമ്മുടെ രൂപത്തിലും സാധൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം എന്ന്. ദൈവം മനുഷ്യരെയും ഭൂമിയിലെ സർവ്വ ജീവജാലങ്ങളെയും സൃഷ്ടിച്ചത് ജോഡികൾ / ഇണകളായിട്ടാണ് എന്ന് വചനത്തിൽ വ്യക്തമായി പറയുന്നു. അതിനാൽ മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ആണും പെണ്ണും ആയിട്ടാണ് സൃഷ്ടിച്ചത് എന്ന് വ്യക്തം. അതിനാൽ ആദ്യ സൃഷ്ടി നടത്തിയപ്പോൾ ആദത്തെയും ഒരു സ്ത്രീയെയും സൃഷ്ടിച്ചു എന്ന് വിശ്വസിക്കണം. ഇത് വ്യക്തമാക്കുന്നത് സൃഷ്ടികർമ്മം നടത്തുമ്പോൾ പിതാവിനോടൊപ്പം സ്ത്രീയും ഉണ്ടായിരുന്നു എന്നാണ്. സൃഷ്ട്ടികളിൽ ആദ്യ സൃഷ്ട്ടി പരിശുദ്ധ അമ്മ ( ജ്ഞാനം ) ആണെന്നും പുത്രനായ യേശു അന്ന് വചനമായിരുന്നു എന്നും ആ വചനം മാംസം ധരിച്ചു 2000 വർഷം മുൻപ് ഭൂമിയിൽ വരുകയാണുണ്ടായത് എന്നും ബൈബിൾ സാക്ഷ്യപ്പെടുത്തുന്നു. ഇവയെല്ലാം വ്യക്തമാക്കുന്നത് പരിശുദ്ധ അമ്മയാണ് സൃഷ്ടികർമ്മം നടത്തിയപ്പോൾ പിതാവിനോപ്പം ഉണ്ടായിരുന്നത് എന്ന് വ്യക്തം. ( പ്രഭാ. 1ൽ 4, ഉല്പത്തി 1ൽ 26, ജ്ഞാനം 10 ൽ 1 )
@ejantony74272 жыл бұрын
Is this theory of Trinity not copied from Hindu mythology?
@airpsg93342 жыл бұрын
No.Taken from Greek mythology, straight from Homer.
@33ketamine332 жыл бұрын
Trinity started in Babylon - Nimrod Semiramis Tammuz . In Egypt - ISIS Horus Seth ( IHS ),In Hebrew ( Bible) Baal ,Ashera and Tammuz , Brahma Vishnu Easwar , In Greek Dionysius , Diana and Apollo In Roman - Jupiter Venus Apollo. These are the pagan trinities. Mystery religions started from Babylon and spread everywhere in different names. Same gods in different names.
@AbdulKhaliq-ff6tg2 жыл бұрын
കൈകൊട്ടും സിനിമ പാട്ടും പ്രാർത്ഥന രൂപമാക്കിയ ക്രൈസ്തവർ 🤔 യേശുക്രിസ്തു അങ്ങനെയാണോ പ്രാർത്ഥന രൂപം ശിഷ്യരെ പഠിപ്പിച്ചത് 🙄 ഗ്യാസ്ദമനെ തോട്ടത്തിൽ വെച്ച് പ്രാർത്ഥന പഠിപ്പിക്കാൻ ഒരു വൃഥാ ശ്രമം യേശു നടത്തുന്നതായി ബൈബിളിൽ വിവരിക്കുന്നുണ്ട് 🤔 പക്ഷെ അത് കണ്ടു പഠിക്കാതെ അവർക്ക് ഉറങ്ങാൻ ആയിരുന്നു താൽപ്പര്യം 🙄 ഇന്ന് മുസ്ലിംകൾ മാത്രമാണ് ആ പ്രാർത്ഥനാ രൂപം പിന്തുടരുന്നത് ☝️ യേശു ഒരു മുസ്ലിം ആയിരുന്നു ☝️
@musicrecordsbybinupathiyoo28202 жыл бұрын
🤣🤣
@sabual61932 жыл бұрын
മുസ്ലിം പ്രാർത്ഥന സർക്കസ് അല്ലേ. അങ്ങനെ സർക്കസ് കാണിക്കേണ്ട ആവശ്യം ഉണ്ടോ. അല്ലെങ്കിൽ ഒരാൾ പ്രാർത്ഥിക്കുന്നത് ഇങ്ങനെ ആണോ. അങ്ങനെ തന്നെ പ്രാർത്ഥിക്കണം എന്ന് ദൈവം പറയുമോ.5 നേരം എന്നതേ പറ്റിപ്പ് ആണ്. ഇസ്ലാം പറ്റിപ്പ് ആണ് തട്ടിപ്പ് ആണ്.
@sabual61932 жыл бұрын
അള്ളാ who 🤔 ഉത്തരം = മുഹമ്മദ് ഹു അല്ലാഹു പിശാച് തന്നെ
@sabual61932 жыл бұрын
മുഹമ്മദ് പോലും ഇസ്ലാം അല്ല. അള്ളാഹു ഇസ്ലാം അല്ല. മുഹമ്മദ് ഏത് ഖുർആൻ വായിച്ചു ഇസ്ലാം ആയി. കൊച്ചു കുട്ടിയെ പീഡിപ്പിച്ച മുഹമ്മദ് ഏത് ഖുർആൻ വായിച്ചു.
@sabual61932 жыл бұрын
മുഹമ്മദ് ഖുർആൻ വായിച്ചിട്ടില്ല. മുഹമ്മദിന്റെ കാലത്ത് ഖുർആൻ ഇല്ലായിരുന്നു മുഹമ്മദിന്റെ കാലത്ത് ഉള്ള ആൾക്കാർ ഖുർആൻ വായിച്ചിട്ടില്ല പിന്നെ ഏത് ഇസ്ലാം. ഇസ്ലാം എന്നത് തട്ടിപ്പ്. ഇസ്ലാം സ്വർഗ വിവരങ്ങത്തോടെ അള്ളാഹു എന്ന ഏക പിശാച് പൊളിയും.
@dna23592 жыл бұрын
പൈശാചികവും ഇല്ല വിശുദ്ധവും ഇല്ല
@varghesethomas91992 жыл бұрын
Math. 22:29 യേശു പറഞ്ഞു നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ട് തെറ്റിപ്പോകുന്നു.
@narayanankuttyk85182 жыл бұрын
കാലിടറി വീണു പോം മട്ടിൽ കൊടുങ്കാറ്റടിക്കുന്നു ...
@reenajose55282 жыл бұрын
Hridayathindea. Manasdindea. Nirmmallatha.....
@thajudheenmv89902 жыл бұрын
MR PR JOHN NEXT STEP YOU SEE TO SUNNI MUSLIM AFTER YOU WILL GET REPLAY [ISSA NABI MARRICHITT ILLA] AARRUM KONITTILLA
@bijugeorge62042 жыл бұрын
In every individual there is Holy Spirit and it's known as Consciousness. It's lost by repeatly same mistakes again and again, finally Our Conscious stop telling us we are doing mistakes and that repeatedly mistake becomes Our Master, then we try same on ourselves, family members, Children , Students and our institution you are working.
@lillystephen17732 жыл бұрын
Where from you got this philosophy?
@msnoble57322 жыл бұрын
More or less correct
@paradesinews49432 жыл бұрын
This episode is not interesting, boring talk
@johnmathewss2 жыл бұрын
Why is it boring? You want 1.5 crore??
@shijojohn30432 жыл бұрын
മതമുക്തനാകൂ മനുഷ്യാ........
@josephks79102 жыл бұрын
ഈ പാസ്റ്റർ ബൈബിൾ ശരിയാംവണ്ണം വായിച്ച ഒരാളാണെന്ന് തോന്നുന്നില്ല ഇയാൾ ഇവിടെ പരാമർശിക്കുന്ന കാര്യങ്ങളെല്ലാം വെറും വിവരക്കേടുകൾ മാത്രമായിട്ടാണ് തോന്നുന്നത്
@sunojsr19122 жыл бұрын
പരിശുദ്ധാത്മാവിന്റ് പൃവൃത്തി എന്താണെന്ന് ഇയാൾക്ക് മനസ്സിലാക്കുവാൻ കഴിയുന്നില്ല
@sabual61932 жыл бұрын
അങ്ങേര് കൃത്യമായി ബൈബിൾ വായിച്ചിട്ടില്ല. അങ്ങേര് സ്വന്തമായി തന്നെ ആണ് പലതും ഉണ്ടാക്കി പറയുന്നത്. ഫുള്ളും ശരി അല്ല അങ്ങേര് പറയുന്നത്. അങ്ങേരും ഒരു മണ്ടൻ തന്നെ. ബൈബിൾ വായിക്കുകയേ രക്ഷ ഉളളൂ.
@chirackenjoseph19162 жыл бұрын
@@sabual6193 വെറും മണ്ടനല്ല മരമണ്ടൻ താൻ ആരോ ഒരു വലിയ സംഭവമാണെന്ന് സ്വയം അങ്ങോട്ട് വരുത്തി തീർക്കുകയാണ്
@jacobmatthew78892 жыл бұрын
ദൈവം നാലു മണിയായപ്പോൾ തോട്ടത്തിൽ വന്നു എന്ന് ബൈബിളിൽ പറയുന്നില്ല.വെയിലാറിയപ്പോൾ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച അവർ കേട്ടു എന്ന് ഉൽപത്തി 3:8ൽ പറയുന്നു.ദൈവം സഭയിൽ ഒന്നാമത് അപ്പൊസ്തലൻമ്മാർ,രണ്ടാമത് പ്രവാചകന്മാർ മുന്നാമത് ഉപദേഷ്ടാക്കന്മാർ ഇങ്ങനെ ഓരോരുത്തരെ നിയമിക്കയും പിന്നെ വീര്യ പ്രവർത്തികൾ , രോഗശാന്തികളുടെ വരം,സഹായം ചെയ്‌വാനുള്ള വരം പരിപാലനവരം,,വിവിധഭാഷാവരം എന്നിവ നല്കുകയും ചെയ്തു.1കൊരിന്ത്യർ12:28. അവൻ ചിലരെ അപ്പോസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും,ചിലരെ സുവിശേഷകന്മാരായും, ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കൻമാരായും നിയമിച്ചിരിക്കുന്നുഎഫേസ്യർ4:11.ഈ ശിശ്രൂഷകൾ ഒക്കെ വെളിപ്പെടുത്തുവാനും ജനത്തെ വിടുവിക്കുവാനും ദൈവത്താൽ അഭിഷേകം ചെയ്യപ്പെട്ടവർ ഇന്നും ഉണ്ട്. അസുഖം വന്നാൽ ഡോക്ടറെ കാണുകയും മരുന്നുകഴിക്കുകയും പ്രാത്ഥിക്കുകയും ഒക്കെ ചെയ്യുന്ന ഒരു പെന്തക്കോസ്ത് കുടുംബത്തിൽ ജനിച്ചുവളർന്ന ഒരു വ്യക്തിയാണ് ഞാൻ .1992 ൽ ഞാൻ ഒരു രോഗിയായി ഞരമ്പുകൾ ബലഹീനമായിപ്പോയ രോഗം. ഒരുപാട് മരുന്നുകൾ കഴിച്ചു നാടൻ ചികിത്സകൾ നടത്തി കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ സുബ്രഹ്മണ്യൻ ആണ് അവസാനമായി എന്നെ ചികിത്സിച്ചത് അന്ന് ഞാൻ കഴിച്ച ഒരു ഗുളികയുടെ വില 6 രൂപ .ആ ഗുളിക ഒരു ദിവസം എത്ര നേരം കഴിക്കണമായിരുന്നു എന്നോർക്കുന്നില്ല.രണ്ട് ആഴ്ച്ച മുടങ്ങാതെ കഴിക്കണമായിരുന്നു. ആ മരുന്നു കഴിച്ചിട്ടും എന്റെ രോഗത്തിന് മാറ്റം ഒന്നും ഉണ്ടായില്ല ശരീരത്തിലെ ചില ഭാഗത്ത് ഞരമ്പുകൾക്ക് തടിപ്പുകളും അസ്വസ്ഥതയും അനുഭവപ്പെടാൻ തുടങ്ങി ഞാൻ അനുഭവിച്ച രോഗത്തെ പറ്റി ഒരുപാട് പറയാനുണ്ടെങ്കിലും ചുരുക്കാം മരണഭീതിയിൽ ഞാൻ ആയി മാസങ്ങളോളം ഉറക്കമില്ലാതെ യായിരുന്നു.എന്റെ അമ്മ മാനസ്സികരോഗിയായി കോഴിക്കോട് മാനസികരോഗികളെ ചികിത്സിക്കുന്ന ശാന്തിക്ലിനിക്കിൽ അഡ്മിറ്റ് ചെയ്തു കൂടാതെ പൈശാചിക ബന്ധനവും എന്റെ പിതാവിന്റെ കൺപോളകളുടെ ബലം ക്ഷയിച്ച് കണ്ണടഞ്ഞു പോകുന്നരോഗം. വീട്ടിലുണ്ടായിരുന്ന ആട് , പശു ,ഇതിനെല്ലാം പിടിച്ചു വിറ്റു.പറമ്പിലെ മരങ്ങൾ വിറ്റു ഇങ്ങനെയൊക്കെയാണ് ചികിത്സയ്ക്ക് പണം കണ്ടെത്തിയത് കുടാതെ കടവും വാങ്ങേണ്ടി വന്നിട്ടുണ്ട് .ഇങ്ങനെ രോഗത്തിലും ,ദു:ഖത്തിലും,മരണഭീതിയിലും ഒക്കെ അകപ്പെട്ടു പോയ ഞങ്ങൾക്കുവേണ്ടി ഞങ്ങളുടെ സഭാപാസ്റ്ററും സഭയിലെ ദൈവമക്കളും ആത്മാർത്ഥമായി ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു കൂടാതെ കാര്യ കാരണങ്ങളെ വ്യക്തമായി പരിശുദ്ധാത്മാവിന്റെ കൃപയാൽ വെളിപ്പെടുത്തി ശുശ്രൂഷിക്കുന്ന പ്രവാചകന്മാരേയും കർത്താവ് ഞങ്ങളുടെ ഭവനത്തിൽ അയച്ചിട്ടുണ്ട് .ഇവരുടെയെല്ലാം ശുശ്രൂഷയും പ്രാർത്ഥനയും എനിക്കും എന്റെ കുടുംബത്തിനും വിടുതലും അനുഗ്രഹവുമായിത്തീർന്നിട്ടുണ്ട്.അതുകൊണ്ട് ശിശ്രൂഷയുണ്ട് രോഗശാന്തിയുണ്ട്, യേശുവിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്ന അഭിഷിക്തരായ ശിശ്രൂഷകരുമുണ്ട്. ഈ പേരിൽ വ്യാജൻമാരും ഉണ്ട്,അന്യായമായി പണം സമ്പാദിക്കുന്നവരും ഉണ്ട്.കർത്താവിന്റെ പേരിൽ ജനങ്ങളെ കബളിപ്പിക്കുന്നവരെ ദൈവംപിടിക്കും.പിന്നെ തെറ്റ് ചെയ്യുന്നവരെ ചോദ്യം ചെയ്യാൻ ഇവിടെ സർക്കാർ ഇല്ലേ?നിയമത്തിന്റെ മുൻപിൽ കൊണ്ട് വരാൻ ശിക്ഷിക്കാൻ കോടതിയില്ലേ?അനതികൃതമായി സമ്പാദിച്ചവരുണ്ടെങ്കിൽ അവരുടെ സ്വത്ത് കണ്ട് കെട്ടട്ടെ .ദൈവഭയത്തോടെ സുവിശേഷ പ്രവർത്തനം ചെയ്യുന്നവരും ദൈവസഭയെ പരിപാലിക്കുന്ന ശുശ്രൂഷകരും പാസ്റ്റർമാരും ഇവിടെയുണ്ട്.അവർ ആരാണെന്ന് സർവ്വശക്തൻ വെളിപ്പെടുത്തും.സുനിൽ പറഞ്ഞതുപോലെ ഇതിന്റെ ഒരു ചീളും അവരുടെ മേൽ തെറിക്കുകയില്ല. സകല മനുഷ്യ വർഗ്ഗത്തിന്റേയും പാപത്തിന് പരിഹാരം വരുത്തുവാൻ കാൽവരി ക്രൂശിൽ മരിച്ചു അടക്കപ്പെട്ട് ഉയിർത്തെഴുന്നേറ്റ് സ്വർഗ്ഗാരോഹണം ചെയ്തു, ഇനി തനിയ്ക്കായി കാത്തിരിക്കുന്ന വിശുദ്ധൻമാരെ ചേർക്കുവാൻ മദ്ധ്യാകാശത്തിൽ വെളിപ്പെടുവാൻ പോകുന്ന ഈ കർത്താവിനെ ഹൃദയത്തിൻ സ്വീകരിച്ച് വിശ്വാസസ്നാനം ഏറ്റ് വാഗ്ദത്തത്തിൻ പരിശുദ്ധാഭിഷേകം പ്രാപിച്ച് വിശുദ്ധ ജീവിതം നയിച്ച് സുനിലും കുടുംബവും സ്വർഗ്ഗരാജ്യത്തിൽ പോകാൻ നോക്കുക. നിങ്ങളെ കൊണ്ട് ഈ മാർഗ്ഗത്തെ വിമർശിക്കാനും പരിഹസിക്കാനും കാരണം ഉണ്ടാക്കിയവർക്കും കരയുവാനും അനുതപിക്കുവാനും തെറ്റ് തിരുത്തുവാനും ദൈവത്തിങ്കലേയ്ക്ക് തിരിയുവാനും കർത്താവ് അവസരം ഒരുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏
@sunojsr19122 жыл бұрын
@@jacobmatthew7889 ദൈവ നാമം മഹത്വപ്പെടട്ടെ, ദൈവം അനുഗ്രഹിക്കെട്ടെ 👍 അന്ത്യകാലത്ത് ദുരുപദേശകർ ജനത്തെ ശരിയും തെറ്റും കലർത്തി സംസാരിച്ച് ആശയകുഴപ്പത്തിലാക്കി ലൂസിഫറിന്റ് അരമനയിലേക്ക് കൊണ്ടു പോകും.ആദിയിലെ ദുരുപദേശമാണ് പാമ്പും ഹവ്വയും അതുപോലെ അന്ത്യകാലത്ത് അനേക ദുരുപദേശകരെ അന്ത്യകാലത്ത് അവൻ തെരഞ്ഞെടുക്കും
@ravindranns1132 жыл бұрын
യൂദാ യേശുവിനെ മാത്രം ഒറ്റി ഇദ്ദേഹം അഭിഷിക്ത ജനത്തെ മുഴുവനും ഒരു ദൈവിക ബോധവും ഇല്ലാത്ത മാന്യനുമായി പങ്കുവെച്ചു. നല്ല ററീച്ചർ.
@sosammathampi94702 жыл бұрын
¹1
@sunojsr19122 жыл бұрын
സുനിലിന് ദൈവ വചനം എന്താണെന്ന് പോലും അറിയില്ല. അതാണ് വചനം ശരിക്കും അറിഞ്ഞൂ കൂടാത്ത പലരെയും വിളിച്ചു വരുത്തി മറ്റുളളവരെയും തെറ്റിക്കുന്നത് .ഇത് കേട്ട് വചനം ശരിക്കും അറിഞ്ഞൂ കൂടാത്ത പല വ്യകാതികളും ഈ ചാനലിന് അനുകൂലമായി ഈൻകിലാബ് വിളിക്കും
@thajudheenmv89902 жыл бұрын
ATHIN DIKKER CHEYYUKA LA ILLAAHA ILLALLA
@jacobthomas31802 жыл бұрын
Any how Sunil Erunnu thannu, kelkan.🤣
@AbdulKhaliq-ff6tg2 жыл бұрын
യേശു പറഞ്ഞു 🙄ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുത്ത് വരികയില്ല 🙄 യേശു ജീവിച്ചിരുന്ന സമയത്തു പരിശുദ്ധത്മാവ് ഇല്ലായിരുന്നോ 🙄 ഉണ്ടായിരുന്നു 🤔അപ്പോൾ യേശു പറഞ്ഞ കണ്ടീഷൻ ശെരിയാവുന്നില്ലല്ലോ 🙄
@rajjtech56922 жыл бұрын
അപ്പോൾ ദൈവവുമായി വ്യക്തിപരമായി ഇടപെടാൻ, യേശു ഉണ്ടായിരുന്നു. യേശു പോയികഴിഞ്ഞാൽ, നിങ്ങൾ ഒറ്റപ്പെടില്ല, പരിശുദ്ധൽമാവ് വ്യക്തിപരമായി ഇടപെടുമെന്ന് സാരം.
@AbdulKhaliq-ff6tg2 жыл бұрын
യേശു പോയില്ലെങ്കിൽ കാര്യസ്ഥൻ വരില്ല, എന്ന കണ്ടീഷൻ 🙄അതാണ് ചോദിച്ചത് 🙄ഉരുളാതെ മറുപടി എഴുത് 😏
@sabual61932 жыл бұрын
@@AbdulKhaliq-ff6tg അള്ളാഹു അശുദ്ധൻ ആണ്.
@sabual61932 жыл бұрын
അള്ളാഹു തന്നെ ആണ് പിശാച് ആയി മാറിയ അഹങ്കാരി.
@sabual61932 жыл бұрын
അള്ളാഹു അശുദ്ധൻ തന്നെ.
@sincyv2 жыл бұрын
The pastor speaks as if he was there during creation!
@jacobthomas31802 жыл бұрын
Pr.finny stephen.😀
@bobankj90872 жыл бұрын
ഈ വാക്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരു വ്യക്തിയിൽ പാപബോധമുണ്ടാക്കുന്നതും ആ വ്യക്തിയെ രക്ഷക്കായി യേശുവിൽ വിശ്വസിക്കുവാൻ പ്രാപ്തനാക്കുന്നതും പരിശുദ്ധാത്മാവ് ആണ് .വിശ്വസിച്ച ഏത് ഒരു വ്യക്തിക്കും പരിശുദ്ധാത്മാവ് ഉണ്ട് .വീണ്ടും പ്രാപിക്കണം എന്ന് പറയുന്നത് തട്ടിപ്പിൻ്റെ വേറൊരു പതിപ്പാണ്
ഈ പാസ്റ്റർ 26 മത്തെ വയസ്സിൽ തന്റെ മാതാപിതാക്കളെ അനു സരിക്കാതെ ഏതോ പാസ്റ്റർ മാരുടെ പ്രചോദനതാൽ പിതാക്കമ്മാർ വഴി നേടി എടുത്ത അഭിഷേകം വിട്ടു, വിശ്വാസം ത്യജിച്ചു അന്യതാ ഉപേദേശത്തിൽ പോയി വേറൊരു യേശുവിനെ സ്വീകരിച്ചു അനേകം വർഷ ത്തിനു ശേഷം ഇപ്പോൾ മനസ്സിലാക്കിയിരിക്കുന്നു അദ്ദേഹം ഒന്നുമല്ല. ശരിക്കുള്ള, കന്യാ മറിയാമിൽ ജടം ധരിച്ച യേശുവിനെ ത്യജിച്ചത് കൊണ്ട് തന്നെ.
@33ketamine332 жыл бұрын
Sir Who are the Pithakanmar you are talking about ? Should we follow Bible or the Pithakanmar whom we know not ?
@33ketamine332 жыл бұрын
Is Mary of Bible refored to as Virgin Mary ? Who is the "Kanya marium " and Jesus you are talking about ?
@dr.k.t.varughese31512 жыл бұрын
@@33ketamine33 I have nothing more to say unless we can meet each other.
@mvmv24132 жыл бұрын
👌👌👌 തന്നെ താനാക്കിയ ക്രിസ്തീയ പശ്ചാതലത്തെ acknowledge ചെയ്യുന്നതിൽ ഇദ്ദേഹം പരാജയമാണ്, അത് അംഗീകരിക്കാൻ ഉള്ള പരിഞ്ജന പൂർത്തിയിൽ അദ്ദേഹം എത്തിയിട്ടില്ല. നിലവിലുള്ള setup ഇൽ ഇതിനെ കുറെ നന്നാക്കണം എന്ന ആഗ്രഹം ഉണ്ട് അയാൾക്. എന്നാൽ അഴിച്ചു പണിക്കു തയ്യാറല്ല. സാത്താന്റെ തലയിൽ സകലവും കെട്ടി വയ്ക്കുന്ന അടവ് കൊണ്ട് കാര്യം നന്നാക്കാമെന്ന മോഹത്തിലാണ് പാവം. ഇന്ന് വ്യതിചലിച്ചു എന്ന് ഇയാളും പറയുന്ന അയാളുടെ തന്നെ ആൾക്കാരെ സ്നാനപ്പെടുത്തി വിട്ടത് മുഖ്യ pentecost സഭ പാസ്റ്റർ മാർ തന്നെ അല്ലേ? അപ്പോൾ ഇവന്മാർ വഴി തെറ്റും എന്ന് ഒരു മിന്നായം പോലും ഇല്ലാതെ പോയ അവന്മാർ തെളിയിക്കുന്നത് അവർ കൊടുത്ത സ്‌നേനവും അനാവശ്യം @ വെറും മുക്കൽ മാത്രമെന്നല്ലേ? Csi background (അതായത് ഒരു പള്ളി ബാക്ക്ഗ്രൗണ്ട്) ഇൽ നിന്ന് ആർജിച്ച കഴിവിൽ കൂടുതൽ ഒന്നും ഇദ്ദേഹത്തിൽ ഇല്ല. പിന്നെ പറയുന്നത് പള്ളി വിട്ട ശേഷം കേട്ട അമ്മൂമ്മകഥ കളുടെ ഒരു ഭേദപ്പെട്ട വേർഷൻ മാത്രം. M വര്ഗീസ്.
@sabual61932 жыл бұрын
@@mvmv2413 സ്വയം മണ്ടൻ എന്ന് പറഞ്ഞു നടക്കാതെ വിഡ്ഢി.
@savalindia52482 жыл бұрын
പ്രാപിച്ചോ, പ്രാപിച്ചോ എന്ന് പറഞ്ഞു അലറും ഹോൾസായിലായി പരിശുദ്ധ അൽമാവിനെ വില്പന ചരക്കാക്കുന്നു.
@sabual61932 жыл бұрын
ബൈബിൾ വായിക്കുക അല്ലാതെ ഒരു രക്ഷയും ഇല്ല. ബൈബിൾ വായിച്ചിട്ട് പറ്റിക്കപ്പെട്ടാൽ തട്ടിപ്പിന് ഇര ആയാൽ അത് അങ്ങനെ തന്നെ വേണം സ്വന്തം ബുദ്ധി ഇല്ലായ്മ കൊണ്ട് അങ്ങനെ തന്നെ വേണം. ബൈബിൾ നിരന്തരം വായിച്ചു കൊണ്ടേ ഇരിക്കുക.
@VinodKumarpigpl2 жыл бұрын
ഇയാൾ എന്താ ഈ പറയുന്നതു എരുതീയിൽ നിന്നു വറചടിയിൽ
@johnjainy2 жыл бұрын
എന്തൊരു കഥയാ ഇതു.. ഓ പളോ
@eldhosepk82792 жыл бұрын
Amen
@georgeabraham92112 жыл бұрын
saying amen for every foolishness. a typical pentho