Pastor Sajith Joseph|ഇവൻ ചെറിയ മോനല്ല...ഇവനാണ് മോന്റെ മോൻ

  Рет қаралды 117,853

i2i News

i2i News

Күн бұрын

Pastor Sajith Joseph
ഇവൻ ചെറിയ മോനല്ല...ഇവനാണ് മോന്റെ മോൻ
Website: i2inews.in/new...
© 2021 i2i News
Facebook: / i2inews
Instagram: www.instagram....
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#PastorSajithJoseph#GraceCommunityGlobal#CatholicaSabha #SunilMathewLatest #PastorAniGeroge #BinuVazhamuttom #LatestKeralaNews #MalayalamNews #News #i2inews
ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 613
@rajangeorge8548
@rajangeorge8548 2 жыл бұрын
ദൈവം ആകാശത്തിന്റെ കിളിവാതിൽ തുറന്നു അച്ചായന് കൊടുത്തു.... അച്ചായൻ....ഇടുക്കു വാതിൽ തുറന്നു സ്‌ജിത്തിന് കൊടുത്തു... ദൈവമും... സജിത്തും... തൃപ്തരല്ല.... അച്ചായാ ഏറ്റവും ചെറിയവർക്കു കൊടുക്കുക...good luck...
@su84713
@su84713 2 жыл бұрын
അമേരിക്ക കാരൻ അച്ചായോ... അങ്ങനെ തന്നെ വേണം നിങ്ങൾക്ക് .... എത്രയോ പാവപ്പെട്ടവർ വസ്ത്രമില്ലാതെയും ഭക്ഷണം ഇല്ലാതെയും കഷ്ടപ്പെടുന്നു .. നിങ്ങൾ ക്കൊക്കെ ഇത്ര അധികം പണം ഉണ്ടെങ്കിൽ കഷ്ടപെടുന്നവരെ സഹായിക്കു . അങ്ങിനെ ചെയ്തിരുന്നെങ്കിൽ സ്വർഗ്ഗത്തിലെങ്കിലും വല്ലതും കിട്ടിയേനേ.... എല്ലാം പോയിട്ട് ഇപ്പം നാണമില്ലാതെ വിളിച്ച് കൂവിയിട്ട് എന്ത് പ്രയോജനം ... പിന്നെ പണം അധികം ഉണ്ടെങ്കിൽ ചില പാവങ്ങളെ ഇത് കേൾക്കുന്ന വർ കാണിച് തരും ... ഓക്കേ ....
@okacet9412
@okacet9412 2 жыл бұрын
Hahaha... Hahaha 😀😀😀😀😀😀
@mohandaspillai6616
@mohandaspillai6616 7 ай бұрын
അമേരിക്കക്കാരൻ പൊളി,ദൈവത്തിന് വേണ്ടി ഇവന് കാശുകൊ ടുക്കാൻ ഇവന്മാര് , ദൈവത്തിൻ്റെ ഏജൻ്റോ?😄ഈ അമേരിക്കക്കാരനേപ്പോ ലുള്ള ഊളകൾ ഇപ്പോഴും മുണ്ടല്ലോ?
@susanmeenu4772
@susanmeenu4772 2 жыл бұрын
എന്റെ അച്ചായാ വല്ലതും കൊടുക്കാൻ ഉണ്ടെങ്കിൽ ഞങ്ങളെ പോലുള്ള പാവങ്ങൾക് താ അപ്പോ ദൈവം അച്ചായനെ അനുഗ്രഹിക്കും
@mathewsgeorge5650
@mathewsgeorge5650 2 жыл бұрын
Right
@susanmeenu4772
@susanmeenu4772 2 жыл бұрын
@@mathewsgeorge5650 ഞാൻ പറഞ്ഞത് സത്യം അല്ലേ 😄😄 എന്നെ പോലുള്ളവർക്ക് ഉള്ളവർ ദാനം കൊടുത്താൽ സ്വർഗത്തിൽ കർത്താവിന്റെ കൂടെ ഒരു ഇരിപ്പിടം അവർക്കു ഉണ്ടാകും സത്യം
@mathewsgeorge5650
@mathewsgeorge5650 2 жыл бұрын
I can help
@susanmeenu4772
@susanmeenu4772 2 жыл бұрын
@@mathewsgeorge5650 എങ്ങനെ 🤣🤣🤣
@mvmv2413
@mvmv2413 2 жыл бұрын
@@susanmeenu4772 തരാം. പക്ഷെ ഏതു കർത്താവെന്നു ആദ്യം ഉറപ്പാക്കണം. അതായത് ipc പാസ്റ്ററോട് വിവാഹം കഴിക്കണം എന്നും, ടിപിഎം പാസ്റ്ററോട് അരുത്... അരുത്... എന്നും പറയുന്ന കർത്താവിൽ ഏതു കർത്താവ്?😂😂🤣🤣😂😂 M വര്ഗീസ്.
@ykkk4228
@ykkk4228 2 жыл бұрын
തങ്കുവും താരുവും ഈ പ്രവർത്തി തുടരണം എന്നാണ് എന്റെ അഭിപ്രായം go ahead.
@mariatesline7210
@mariatesline7210 Жыл бұрын
True...in God's sight. He is number one
@babythomas942
@babythomas942 2 жыл бұрын
അച്ചായാ ഒരു സഹായം ചെയ്യുമോ നമ്പർ തരാം 🙏ഒരു പാവം വീട്ടുകാർക്ക് വേണ്ടിയാണ്, അവരുടെ വീടു ഉടൻ ജപ്തിയാകും അതാണ്‌ അച്ചായനോട് ചോദിക്കുന്നത്, ആ പാവങ്ങളെ കൈവിടരുതേ 🙏അച്ചായന്റെ നമ്പർ ഒന്നു ഇതിൽ കൊടുക്കുമോ 🙏ഇവനൊക്കെ ഞങ്ങളുടെ അടുത്ത് ഒരുപാട് പേരെ പറ്റിച്ചു, അവൻ ശിക്ഷക്ക് അർഹനാണ് 🙏
@su84713
@su84713 2 жыл бұрын
ഒരു ചുക്കും ചെയ്തു തരത്തില്ല ബ്രദറേ ... ഇവരൊക്കെ വലിയ വർക്കേ കൊടുക്കൂ .. പാവങ്ങൾക്ക് ചെയ്താൽ കുറച്ചിൽ അല്ലേ .... ഞങ്ങൾക്കും അറിയാം ഒത്തിരികഷ്ടപ്പെടുന്നവരെ ... ആര് കാണാൻ
@babythomas942
@babythomas942 2 жыл бұрын
@@su84713 ❤
@dasanjohn7904
@dasanjohn7904 2 жыл бұрын
മനസ്സറിഞ്ഞ് ഇയാൾ ആരെയും സഹായിക്കയഇല്ല.മറ്റെന്തോ മനസ്സിൽ വിചാരിചച് ആണ് സജിത്തിന് കാശു കൊടുത്തത്.ഈ അച്ചായൻ്റെ നെറ്റിയിൽ എഴുതി വച്ചിട്ട് ഉണ്ട്." എന്നെ ഒന്ന് പറ്റിച്ചു തരൂ" എന്ന്.
@charismumbai
@charismumbai 2 жыл бұрын
ലൂക്കോസ് 12:2 "മൂടിവെച്ചതു ഒന്നും വെളിച്ചത്തു വരാതെയും ഗൂഢമായതു ഒന്നും അറിയാതെയും ഇരിക്കയില്ല. ആകയാൽ നിങ്ങൾ ഇരുട്ടത്തു പറഞ്ഞതു എല്ലാം വെളിച്ചത്തു കേൾക്കും; അറകളിൽവെച്ചു ചെവിയിൽ മന്ത്രിച്ചതു പുരമുകളിൽ ഘോഷിക്കും."
@bennymichael6840
@bennymichael6840 2 жыл бұрын
സജിത്ത് വളരുകയും അച്ചായൻ തളരുകയും ചെയ്തു നല്ല അച്ചായൻ
@johnmarkose7427
@johnmarkose7427 2 жыл бұрын
😂😂😂 മണ്ടൻ താങ്കൾ ആണ്
@chinnammachyskitchen1318
@chinnammachyskitchen1318 2 жыл бұрын
ഉണ്ണാനും, ഉടുക്കാനും ഇല്ലാത്തവന് അത് കൊടുക്ക് ദൈവം പ്രതിഫലം തരും.ഇവർക്ക് കൊടുക്കുന്നതിനു പകരം.
@rajjtech5692
@rajjtech5692 2 жыл бұрын
ലോകം അറിയുന്ന വിധം പേരും പെരുമയുമുണ്ടോ?. എങ്കിൽ അച്ചായൻ സഹായിക്കും
@btv7561
@btv7561 2 жыл бұрын
How many servants of God are there who do His ministry without seeking any fame or wealth ? Will the eyes of the rich in the Christian community ever be opened to see genuine people?
@vallikkattiluthupjohn5738
@vallikkattiluthupjohn5738 2 жыл бұрын
അറിയാത്ത പിള്ളയ്ക്ക് ചൊറിയുമ്പോഴേ അറിയുള്ളൂ
@geevarghese2431
@geevarghese2431 9 күн бұрын
അവർക്ക് കൊടുത്തതിൻ്റെ പാപപരിഹാരമായി ഇരട്ടി ഏതെങ്കിലും അനാഥാലയത്തിന് കൊടുക്കുക. ഇനി ഇവ്വിധം പാപം ആവർത്തിക്കില്ല എന്ന് തീരുമാനിക്കുക. അനുഭവം ഗുരു. God bless you.
@ajidevadas6210
@ajidevadas6210 11 ай бұрын
👍👍👍👍👍👍👍👍👍
@babu-sn9hc
@babu-sn9hc 2 жыл бұрын
അച്ചായൻ ഭിക്ഷക്കാർക്ക് വല്ലോം കൊടുക്കുവോ ?🔥🔥🔥🔥🌹
@joyaj9580
@joyaj9580 2 жыл бұрын
വടി കൊടുക്കും 😂🤣
@Jacthomann
@Jacthomann 2 жыл бұрын
അച്ഛൻ, പാതിരികൾ ആർക്കെങ്കിലും അഞ്ചു പൈസ കൊടുക്കുമോ? നിങ്ങള്ക്ക് വേണ്ടി പ്രാർത്ഥിക്കും.
@saliammamathew7169
@saliammamathew7169 2 жыл бұрын
പുണ്യം കിട്ടാനാണെങ്കിൽ വിശക്കുന്നവന് ഭക്ഷണം കൊടുക്കുക, വസ്ത്രം ഇല്ലാത്തവന് വസ്ത്രം കൊടുക്കുക. ഭൂമിയില്ലാത്തവന് ഭൂമി കൊടുക്കുക, വീടില്ലാത്തവന് വീട് കൊടുക്കുക
@okacet9412
@okacet9412 2 жыл бұрын
Greed is good.
@Lee....
@Lee.... Жыл бұрын
Correct
@jaleelm1192
@jaleelm1192 Жыл бұрын
Chrsthian matter Go. Ahead
@mohandaspillai6616
@mohandaspillai6616 7 ай бұрын
അമേരിക്കൻ അച്ചായൻ പൊളി,ഇയാളേപ്പോലുള്ളവിഡ്ഡികൾ ആണ് ഈ രോഗ ശാന്തിക്കാരു ടെ ഐശര്യം,ഇരിക്കട്ടേ അമേരിക്കൻ അച്ചാ യന് ഒരു കുതിരപ്പവൻ.
@jessyjoseph3975
@jessyjoseph3975 2 жыл бұрын
എന്റെ അച്ചായാ ഇല്ലാത്ത വര് അഭിമാനത്തെ കരുതി മറ്റുള്ളവരുടെ മുൻപിൽ കൈ നീട്ടുന്നത് നാണക്കേടാണല്ലൊ എന്നു കരുതി ജീവിക്കുന്നുണ്ട് അവരെ കണ്ടുപിടിച്ച് അവർക്ക് വല്ലതും ചെയ്താൽ ദൈവം നിങ്ങളെ അനുഗ്രഹിക്കും
@sarammatt1589
@sarammatt1589 2 жыл бұрын
Acane kuttenu kollam
@listmusings7117
@listmusings7117 2 жыл бұрын
Yes, watching from America.
@DenishTO-uy7bt
@DenishTO-uy7bt 2 күн бұрын
അച്ചായാ മുറി അടച്ചുകുടുംബത്തോടെ യഹോവയോട് അനുതാപത്തോടെ കണ്ണുനീരോടെ പ്രാർത്ഥിക്കു അനുഗ്രഹം നേരിൽ കാണാം.
@comcity17
@comcity17 2 жыл бұрын
യേശു: “ഇനി ഒരു കുറവു നിനക്കുണ്ടു; നിനക്കുള്ളതൊക്കെയും വിറ്റു ദരിദ്രന്മാർക്കു പകുത്തുകൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക” എന്നു പറഞ്ഞു.
@rajjtech5692
@rajjtech5692 2 жыл бұрын
ദരിദ്രർക്കു ആരും അന്നും ഇന്നും കൊടുക്കില്ല എന്ന് യേശുവിനു അറിയാമായിരുന്നു. Receipt കൊടുക്കുന്നവർക്കും മാന്യമായ സൗന്ദര്യമുള്ളവർക്ക് മാത്രമേ കൊടുക്കൂ അന്നും ഇന്നും.
@sarammatt1589
@sarammatt1589 2 жыл бұрын
Achane divam anugrahekkatte.
@thomaskutty3801
@thomaskutty3801 2 жыл бұрын
ബൈബിളിൽ ആത്മാർത്ഥമായി വായിക്കുന്ന ഏതു മരമണ്ടനും ഏതു കൺ വെൻ ഷനിലും ഏതു സഭകളിലും പോകുന്നതിനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും അൽഭുതവും രോഗശാന്തിയ്ക്കു o വേണ്ടി നടക്കുന്ന വർ ഇതിൽ വീണു പോകൂന്നതിൽ സ്വഭാവികം
@josephkmkizhakkayil7636
@josephkmkizhakkayil7636 Жыл бұрын
God Bless you 🎉🎉🎉
@devasiapm3972
@devasiapm3972 2 жыл бұрын
Very nice method.... collecting money.
@tsfrancis3476
@tsfrancis3476 2 жыл бұрын
അച്ചായൻ ഇവന്മാർക്ക് മാത്രമേ കൊടുക്കൂ, വെറെ ആരെയും കണ്ടില്ല, അച്ചായൻ്റെ കാഴ്ച്ച ശേരിയല്ലാ..
@rabbirubiel4932
@rabbirubiel4932 2 жыл бұрын
Best business now a days, no investment needed..
@KattackalTomsan
@KattackalTomsan 2 жыл бұрын
7:46 ൽ പറഞ്ഞിരിക്കുന്ന സ്ഥലം ഒരു സഹോദരി സൗജന്യമായി നൽകിയതാണ് എന്നാണ് എന്‍റെ അറിവ്.
@johngeorge3209
@johngeorge3209 2 жыл бұрын
Shibu വിന്റെ glorious gospel
@ejniclavose1897
@ejniclavose1897 2 жыл бұрын
Shibu elayil.
@mercytom6955
@mercytom6955 2 жыл бұрын
@@ejniclavose1897 no
@mercysebastian6065
@mercysebastian6065 2 жыл бұрын
Please help the poor. Not the Luxury people
@vrundhavan2023
@vrundhavan2023 2 жыл бұрын
ഏതാണ്ട് വിശുദ്ധ പദവിയിൽ എത്താറായ സജിത്തിന്‌ ഈ വീഡിയോ ബുദ്ധിമുട്ടാക്കും😂😂😂
@onlyshorts3600
@onlyshorts3600 2 жыл бұрын
😂😂😂
@xavierkavalam9714
@xavierkavalam9714 2 жыл бұрын
ഷെയിം ഓൺ യു
@josemartin3020
@josemartin3020 2 жыл бұрын
പെന്തോകൊസ്ത് എന്നാൽ കൾട്ട്കളാണ് . അതിൽനിന്നു ആരെങ്കിലും പുറത്തുപോയാൽ അവർ വെറുതെ വിടില്ല. സജിത്ത് കാത്തോലിക്കനായിരുന്നു, പെന്തകൊസ്തിൽ പോയപ്പോൾ ഒരു കാതോലിക്കാനും അറിഞ്ഞുപോലുമില്ല. സജിത്ത് 6 കൊല്ലം മുമ്പ് പെന്തോകൊസ്ത് കൾട്ട് ഉപേക്ഷിച്ചു. അദ്ദേഹം രചിച്ചു ലക്ഷകണക്കിന് കോപ്പി വിതരണം ചെയ്ത 'ഒരിടയനും ആട്ടിൻപറ്റവും' എന്ന പുസ്തകം പെന്തകോസ്ത്കാരുടെ എല്ലാ ഉഡായിപ്പുകളും പൊളിച്ചടക്കുന്നു. അതിന്റെ കുറ്റകരമായ അസൂയയാണിതെല്ലാം. നിങ്ങള്ക്ക് സജിത്തിനെ കുറ്റം വിധിക്കാൻ കുറെ പെന്തക്കോസ്തുകാരെ എപ്പോഴും കിട്ടും, നിരീശ്വര വാദികളെയും. ഇതാണോ ഈശോയിൽ നിന്ന് പെന്തക്കോസ്തുകാരെ, നിങ്ങൾ പഠിച്ചത്?
@annakuttyskariah6016
@annakuttyskariah6016 8 ай бұрын
എന്തോ വിശുദ്ധ പദവി? ആദ്യം അവൻ കപടത വെടിയട്ട് സഹോദരാ.😢
@roadtoheaven-zf4jt
@roadtoheaven-zf4jt 9 ай бұрын
Its not God's plan for believers to receive healing. Its God's plan for believer's spuritual growth and to share Gospel so that lost souls can have eternal life
@salammawilson5929
@salammawilson5929 3 ай бұрын
ഒരുവൻ സമ്പന്നനായാലും അവന്റെ സമ്പത്തു അവന്റെ ആത്മാവിനെ രക്ഷിക്കയില്ല.
@saliammamathew7169
@saliammamathew7169 2 жыл бұрын
വീട്ടിലിരുന്ന് പ്രാർത്ഥിച്ചാൽ മതി. പ്രാർത്ഥിക്കാൻ മദ്ധ്യസ്ഥൻമാരൊന്നും വേണ്ട. ദൈവം ആരോടും പണം വാങ്ങില്ല
@praveenajohn2812
@praveenajohn2812 Жыл бұрын
Oklahoma (USA)
@sindhuks884
@sindhuks884 2 жыл бұрын
അച്ചായന്റ് വീട്ടുപേർ പറയുമോ പ്ലീസ് ഞാനും റാന്നിക്കാരിയാണ് ഇത്രയും ദാനി ആയ അച്ചായൻ കുറച്ചു പാവം പിടിച്ച ആൾക്കാരെ കൊണ്ടുപോകുവാൻ ആണ് 😂😂😂😂
@arunmathew971
@arunmathew971 2 жыл бұрын
അച്ചായന അതിന്റെ പകുതി എനിക്ക് തന്നിരുന്നെങ്കിൽ അച്ചായന് ഞാൻ വിടുതൽ തന്നേനെ. ഇനീം സമയം പോയിട്ടില്ല.
@salammawilson5929
@salammawilson5929 3 ай бұрын
മണർകാട് മാതാവിന്റെ ആത്മാവു
@sajivekkalvekkal6340
@sajivekkalvekkal6340 2 жыл бұрын
രാവും പകലും കണ്ടാൽ തിരിച്ചറിയാത്തവർ.
@gilroyalex9990
@gilroyalex9990 2 жыл бұрын
Not for profit, legally, but Sajithmon profit from this ecstatic deliverance business. വലിയ വീട്ടു പി ള്ള യ്ക്ക് ആൾക്കൂട്ടം സന്തോഷം
@a.jacobthomas8794
@a.jacobthomas8794 2 жыл бұрын
ആട് 🐑 മാഞ്ചിയം 🌲 ഇപ്പോൾ സു.... വിശേഷം 📖
@Anamika-m6d
@Anamika-m6d 7 ай бұрын
Njangalkkoru veedupolumilla paavangalaaya njangalkk valathum thaayo
@jesusiscomingsoon2959
@jesusiscomingsoon2959 2 жыл бұрын
** ഇന്ന് ക്രിസ്ത്യൻ സഭകൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം എന്നത് , ദൈവഭയവും യഥാർത്ഥ സമർപ്പണവും ഉള്ള ആത്മീയ നേതാക്കൾ (Bishop-Priest-Pastor-Evangelist) കുറയുന്നു എന്നുള്ളതാണ് !! പണത്തെയും ,ലോകത്തെയും സ്നേഹിക്കുന്ന സ്വാർത്ഥരായ വ്യാജ ആത്മീയ നേതാക്കൾ (ജഡികർ, The Spirit of Antichrist ) ഇന്ന് സഭകളിൽ വർദ്ധിച്ചു വരുന്നു, . ആത്മീയതയുടെ മൂടുപടം ഇട്ട ഒരുപാട് വ്യാജ ആത്മീയ നേതാക്കൾ , പ്രസംഗകർ (Bishop-Priest-Pastor-Evangelist) ആർക്കും പിടികൊടുക്കാതെ സഭാ നേതാക്കൻമാരെ സ്വാധീനിച്ച് ഇന്ന് സഭകളിൽ വിലസുന്നു !! അവരുടെ പ്രധാന ലക്ഷ്യം പണവും , അധികാരവും, ലോകസുഖങ്ങളും , ഡോക്ടറേറ്റും, ബിരുദവും മാത്രമാണ് ! ഇത്തരക്കാർ വളരെ തന്ത്രശാലികൾ ആയതിനാൽ സഭാ ജനങ്ങൾക്ക്/വിശ്വാസികൾക്ക് ഇവരെ തിരിച്ചറിയുവാൻ വളരെ പ്രയാസമാണ് .! ഇവരെ തിരിച്ചറിയുവാൻ ശരിക്കും ദൈവകൃപ വേണം.. * യേശു പറഞ്ഞു - "ഞാൻ ക്രിസ്തു എന്നു പറഞ്ഞു അനേകർ എന്റെ പേർ എടുത്തു വന്നു പലരെയും തെറ്റിക്കും. കള്ളപ്രവാചകന്മാർ പലരും വന്നു അനേകരെ തെറ്റിക്കും." കള്ളക്രിസ്തുക്കളും കള്ള പ്രവാചകന്മാരും എഴുന്നേറ്റു കഴിയുമെങ്കിൽ തിരഞ്ഞെടുക്കപ്പെട്ടവരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും . ഓർത്തുകൊൾവിൻ; ഞാൻ മുമ്പുകൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു." (മത്തായി 24: 5,11,24,25) * Dear Brothers and sisters , Be careful. This is End Time . * മതത്തെ ഉപേക്ഷിക്കണം . രക്ഷിക്കപ്പെടാൻ....നിത്യജീവൻ പ്രാപിക്കാൻ ഒരു മാർഗ്ഗമേ ഉള്ളൂ .. അത് യേശുവിന്റെ മാർഗ്ഗമാണ്....അതിലൂടെ നിത്യജീവൻ പ്രാപിക്കണം.... നിത്യജീവൻ പ്രാപിക്കണമെങ്കിൽ നിങ്ങൾ ജീവിച്ചിരിക്കുമ്പോൾ യേശുക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിക്കുക ! ഇഹലോക ജീവിതം പെട്ടന്ന് അവസാനിക്കും...... JESUS IS COMING SOON !!
@nanamillekennadyninakuvarg5612
@nanamillekennadyninakuvarg5612 2 жыл бұрын
Super Chanel ennum kanum
@ThomasAntony-pq5sz
@ThomasAntony-pq5sz 10 ай бұрын
Pray, read Bible sitting at home.
@majushmathew7784
@majushmathew7784 2 жыл бұрын
There is a saying ......a fool and his money will be parted (separated)....blame both....the giver and taker...and where is the government under their rule it flourishes....blame all
@zionsatheesh717
@zionsatheesh717 2 жыл бұрын
അച്ചായാ വല്ലതും ഉണ്ടെങ്കിൽ എനിക്കും തരണേ
@rajjtech5692
@rajjtech5692 2 жыл бұрын
ലോകം അറിയുന്ന വിധം പേരും പെരുമയുമുണ്ടോ?. എങ്കിൽ അച്ചായൻ സഹായിക്കും
@divyastudio4921
@divyastudio4921 2 жыл бұрын
Ivan Neyyattinkara Bhagath Karangi Conventionil Pangeduthu Thattippu Nadathunnu Avante Mughathu Aa Chammal Vyakthmayi Kanaam Alkkar Vari Ninnu Nariya Anugraham Vangunnu........Big Salute I 2 I.......
@antonyjose8828
@antonyjose8828 2 жыл бұрын
ദൈവത്തെ അറിയാവത്തവരാണ് ഇവൻമാരുടെ അടുത്ത് പോകുന്നത്
@elsaissac4489
@elsaissac4489 2 жыл бұрын
Etharayo veedukalil ari medickkan paize illathe neerunna manassumai Nadakkunnu Ee Americka Achayane pidiche Adiyam Adickkanem
@joej7028
@joej7028 2 жыл бұрын
Same way many hospitals run by many churches take donations from people for every room.Name written changes every year. Multiple donations for same room from multiple people.
@nimmimelakathu8088
@nimmimelakathu8088 2 жыл бұрын
Nobody will take if noone will give
@johnnyvayalunkal
@johnnyvayalunkal 2 жыл бұрын
അച്ചായൻ അമേരിക്കയിൽ ഇരുന്ന് ഒരു കുട്ടെ കച്ചവടം പദ്ധതി നടപ്പാക്കാൻ നോക്കിയത് പക്ഷെ സജിത്ത് കഴുകാതെ കൊടുത്ത്. അച്ചായ 10 പേർക്ക് രോഗശാന്തി അല്ല വേണ്ടത് മറിച്ച് മൂന്നര ആഹാരം കൊടുക്കുക കൊടുത്തിരുന്നെങ്കിൽ ഏറ്റവും വലിയ പുണ്യ പ്രവർത്തിയാണ്.
@annakuttyskariah6016
@annakuttyskariah6016 Жыл бұрын
എനിക്കു സജിത്തിനെ നല്ലതുപോലെ അറിയാം. അവന്റെ വയറ്റിപിഴപ്പാണ് അത്. അതല്ലാതെ അദ്ദേഹം പഠിച്ചിട്ടില്ല. അവനെ വെറുതെ വിടുക. അവൻ അതൊക്കെ ഒരിക്കൽ നിർത്തും. അവനുവേണ്ടി പ്രാർത്ഥിക്കുക.❤❤❤
@jacobmundenchira9336
@jacobmundenchira9336 2 жыл бұрын
ഈ അച്ചായൻ ഇനിയും ഇവന്മാരുടെ മീറ്റിങ്ങിനു പോകുകയില്ല എന്ന് ഉറപ്പു പറയാൻ പറ്റില്ല.
@saliammamathew7169
@saliammamathew7169 2 жыл бұрын
അവരൊക്കെ ചോദിച്ചാൽ എത്ര വേണമെങ്കിലും കൊടുക്കും. നമ്മളെങ്ങാനും ചോദിച്ചാൽ ഒരു ബിരിയാണി മേടിക്കാൻ കാശ് തരില്ല
@bijumathai5758
@bijumathai5758 2 жыл бұрын
ബിരിയാണി തന്നെ വേണോ
@valsamma1415
@valsamma1415 2 жыл бұрын
വീട്.പണിയാൻ.Rs.തരണേ.അച്ചായ.ദൈവമെ.അച്ചായന്.മനസ്.കൊടുക്കണമേ.ചെറിയ.ഒരു.വീട്.മതി.3.സെൻ.സ്ഥാലം.odu.മറക്കലെ.അച്ചയാ
@hassanpa1119
@hassanpa1119 2 жыл бұрын
പാവപ്പെട്ടവൻ വല്ലതും ചോദിച്ചാൽ കൊടുക്കുമോ ഇവൻ
@johnvarghese9927
@johnvarghese9927 2 жыл бұрын
ഈശോയേ, നീ അത്ഭുത പ്രവറ്ത്തകന് തന്നേ, സമ്മതിച്ചിരിക്കുന്നു.
@annakuttyskariah6016
@annakuttyskariah6016 5 ай бұрын
സജിത്തിനെ എനിക്കു നേരത്തെ അറിയില്ലായിരുന്നു. ആദ്യമായി 04.06.2021 ലാണ് കാണുന്നത്. അതും Zoom meeting ൽ. 😢
@bijukunjukutty4477
@bijukunjukutty4477 2 жыл бұрын
Jesus teach that rich people never enter the kingdom of God ,I don't understand who is his God
@meenugs7457
@meenugs7457 6 ай бұрын
അവനെ വിട്ടേക്ക് തൊട്ട് പോകരുത് യഥാർത്ഥ സത്യം കണ്ടു പിടി പിടിച്ചശേഷം മാത്രം അവൻ ഒരു തെറ്റ് ചെയ്തില്ല എന്റെ പ്രിയപ്പെട്ട മോൻ
@mathewoommen7317
@mathewoommen7317 2 жыл бұрын
അധർമ്മം പെരുകുന്നു
@claracherian19
@claracherian19 2 жыл бұрын
കൊടുത്ത പൈസ തിരിച്ചു മേടിച്ചു പാവപ്പെട്ടവർക്ക് കൊടുക്കൂ
@ptvarghesetvm
@ptvarghesetvm 2 жыл бұрын
അചായൻ ആളു പൊളിയാണല്ലൊ എന്തിനാനു ഇത്രയും നാള്‍ അമെരികയില്‍ ജീവിചതു
@annakuttyskariah6016
@annakuttyskariah6016 Жыл бұрын
എന്തിനാണ് കേരളക്കാർ സായിപ്പിന്റെ നാടുകളിൽ പോകുന്നത്?
@valsammageorge9662
@valsammageorge9662 2 жыл бұрын
God, bless, u, sunil
@beenajoymanadan
@beenajoymanadan Ай бұрын
കാലം തെളിയിക്കാൻ പോകുന്നത് മൂടി വെക്കാൻ പറ്റില്ലല്ലോ .
@mathewA8
@mathewA8 2 жыл бұрын
Achayante please help poor people
@nimmimelakathu8088
@nimmimelakathu8088 2 жыл бұрын
Just poor or poor and lazy or people with poor money management skills
@LakshmananMv-i2u
@LakshmananMv-i2u 8 ай бұрын
Good night
@amazinglife5236
@amazinglife5236 2 жыл бұрын
എന്റെ പൊന്നു അച്ചായ എങ്ങനേലും ഒരു ജോലി അച്ചായന്റെ കെയർഓഫിൽ സെറ്റ് അക്കി തരമോ. അച്ചായനേ ദൈവം അനുഗ്രഹിക്കും
@johnjainy
@johnjainy 2 жыл бұрын
എന്നെ പറ്റിച്ചോ എന്ന് പറഞ്ഞു നിൽക്കുന്ന ഒരുപാട് മൊണ്ണ വിശ്വാസികൾ അമേരിക്കയിലും വിദേശത്തും ഉണ്ടു.. 😝
@listmusings7117
@listmusings7117 2 жыл бұрын
🤣🤣
@SarokaAlapanal
@SarokaAlapanal Жыл бұрын
എന്റെ അച്ചായ പൈസയുണ്ടെങ്കിൽ പാവങ്ങൾക്ക് കൊടുക്ക്‌ ദൈവങ്ങൾക്ക് പൈസയൊന്നും വേണ്ട. മനുഷ്യനാണ് പണം വേണ്ടത് ഇനിയെങ്കിലും സഹജീവികളെ സഹായിക്കു
@somathomas6488
@somathomas6488 2 жыл бұрын
എന്റെ അച്ചായ! ഇ ഫ്രീക്കനെ മനസ്സിൽ ആക്കാതെ എന്തിനാ വീണ്ടും വീണ്ടും കൊടുത്തേ? എത്രയോ പാവങ്ങൾ ഒരു നേരത്തെ ഭക്ഷണം ഇല്ലാതെ കഷ്ടപ്പെടുന്നു.. 😭😭😭ഇങ്ങനെ എപ്പോഴും ചോദിക്കുമ്പോൾ മനസ്സിൽ ആയില്ലേ? കുറുക്കന്റെ സന്തതിയാ... ഇവനെ ആർക്കും ഒതുക്കാൻ സാധിക്കുന്നില്ലല്ലോ.... ഇ വകകൾക്കെല്ലാം പറ്റിയ പാർട്ടി ആണ് നമ്മുടെ..... സകലതും മായ...
@bijuthomas8330
@bijuthomas8330 2 жыл бұрын
വേലിയിലിരുന്ന പാമ്പിനെയെടുത്ത് തോളിൽ വച്ചിട്ട് അമേരിക്കൻ അച്ചായൻ വളുവളെ വാചകമടിച്ചിട്ട് എന്തു കാര്യം?😂😀
@Greater-w5n
@Greater-w5n Жыл бұрын
ഈ🌼മോനും തഗ്ളുവിന്റെ അപ്പനാണല്ലൊ ഇവനെ ഒക്കെ നാട്ടിൽ നിന്നും നാടുകടത്താൻ ആരും ഇല്ലെ 😢
@sarammatt1589
@sarammatt1589 2 жыл бұрын
Achayo onnu nereil kandal kollamennunde. Oru sammanm taramarunnu.
@vmariammavarghese4950
@vmariammavarghese4950 2 жыл бұрын
Achayanum,ammamayuuum!!!!
@NavasAbusaali
@NavasAbusaali 7 ай бұрын
ഈ യുഎസ് എ വിശന്നു വലഞ്ഞു വരുന്നവർക്ക് ഒരു നേരത്തെ ആഹാരം കൊടുക്കില്ല പരിസരത്ത്.. സാധുക്കൾ ഉണ്ടെങ്കിൽ തിരിഞ്ഞുനോക്കില്ല.. അമേരിക്കയാണ് വാസം. എന്നിട്ട് കൂടി.. ഇതുപോലെയുള്ള കാര്യങ്ങൾ ചെയ്യാൻ.. വാരിക്കോരി ചിലവാക്കും.. രാവിലെ മുതൽ വൈകുന്നേരം വരെ വീട്ടിലെ ഡ്രൈനേജ് കുഴി വൃത്തിയാക്കുന്.. തർക്കിച്ചു അവൻ ചോദിച്ചതിൽ നിന്ന് 100 എങ്കിലും കുറച്ചേ കൊടുക്കും ഇതാണ് ഈ വക ഇനങ്ങൾ.. നടക്കട്ടെ
@rajjtech5692
@rajjtech5692 2 жыл бұрын
👆മനുഷ്യരുടെ money പോകുന്നതല്ലാതെ, പ്രാർത്ഥിച്ചിട്ടു സൗഖ്യമായി എന്ന് പറയപ്പെടുന്ന (1)എത്രപേർ ജീവിച്ചിരിപ്പുണ്ട്???? 👈. ഉണ്ടെങ്കിൽ like 👍 (2)രോഗികൾ ഇല്ലാത്ത എത്ര സഭകൾ ഉണ്ട്‌?
@Melodies1st
@Melodies1st 2 жыл бұрын
അച്ചായൻ പോവാത്ത സ്ഥലം വല്ലതുമുണ്ടോ... കുറെ പാവങ്ങൾക്ക് കൊടുക്ക് അച്ചായ പ്ലീസ്
@renisaju2936
@renisaju2936 2 жыл бұрын
God bless you Br 🙏🙏
@lissysaju3241
@lissysaju3241 2 жыл бұрын
Dear now alsodoing shalom T V show. frs are not watching ur vedios
@bonnyonat
@bonnyonat 2 жыл бұрын
Good effort Sunil 👍 God bless you
@KattackalTomsan
@KattackalTomsan 2 жыл бұрын
ഡോക്ടർ മലയിടിച്ചതും, അവിടെ വീട് വെച്ചതും സത്യമാണ്. ആ സ്ഥലത്തേയ്ക്ക് ചെല്ലുന്ന വഴി വളരെ മോശമാണ്, അതുകൊണ്ടുതന്നെ ആരും അവിടെ വീട് വെക്കാൻ താൽപര്യപ്പെടില്ല. (ഞാൻ അവസാനം അവിടെ പോയത് 2018ൽ ആണ്. അതിന് ശേഷം മാറ്റം വന്നിട്ടുണ്ടോ എന്ന് അറിയില്ല.)
@johngeorge3209
@johngeorge3209 2 жыл бұрын
അച്ചായാ റാന്നിയിൽ നിന്നു വടശ്ശേരിക്കര വലിയ ദൂരം ഇല്ല. ഞങ്ങൾക്കും തരിക അല്പം ഈ കള്ളന്മാരെ തീറ്റിക്കാതെ പാവങ്ങളെ കൂടെ ഓർക്കുക
@jacobchacko8945
@jacobchacko8945 2 жыл бұрын
ഇങ്ങനെ ഉള്ളവർ ഒരു രൂപ പാവങ്ങൾക്ക് കോടുക്കില്ല ഇങ്ങനെ എങ്കിലും കുറെ പോകട്ട്
@annicesam5699
@annicesam5699 2 жыл бұрын
Please use your money for people who are very poor God bless you 🙏🏼
@nimmimelakathu8088
@nimmimelakathu8088 2 жыл бұрын
Why poor ? Do an analysis first and see who made them poor .
@rajjtech5692
@rajjtech5692 2 жыл бұрын
@@nimmimelakathu8088 Those who do not work become poor. Is it correct?. 1985ൽ ഞങ്ങടെ വീടിന്റെ road side ലെ പുല്ലു മുഴുവൻ പറിച്ചു വൃത്തിയാക്കിയിട്ടു, 5രൂപ ചോദിക്കുന്ന ആളെ ഓർമ്മ വരുന്നുണ്ട്. 10രൂപ കൊടുക്കുമായിരുന്നു. അതേ കൊടുക്കാൻ തോന്നും.
@nimmimelakathu8088
@nimmimelakathu8088 2 жыл бұрын
Yes lazy people, poor money management, undisciplined life .kerala has the most drunkards so they don't take care of their family so who is responsible.
@onlyshorts3600
@onlyshorts3600 2 жыл бұрын
👍👍👍👍
@koshypt1732
@koshypt1732 2 жыл бұрын
വെരി ഗുഡ് പോയിന്റ് 👍
@praveenajohn2812
@praveenajohn2812 Жыл бұрын
💯💯👍👍👍👍
@anusessin6622
@anusessin6622 2 жыл бұрын
വീട്ടിൽ ഇരുന്ന് പ്രാർത്ഥിക്കക
@Human2023v1
@Human2023v1 2 жыл бұрын
Why don’t they file police complaint?
@nimmimelakathu8088
@nimmimelakathu8088 2 жыл бұрын
Ask them ,why should suni do that ,he may educate them .lots of people want others to fight their war and they should win .if so no difference in their attitude from these culprits
@Human2023v1
@Human2023v1 2 жыл бұрын
@@nimmimelakathu8088 then what is point of all these videos made by you???? A sensitive subject based KZbin business?
@Human2023v1
@Human2023v1 2 жыл бұрын
I don’t understand why you became diffusive when suggested a good next step.
@nimmimelakathu8088
@nimmimelakathu8088 2 жыл бұрын
Liju Varghese u can do what u suggest.yes what ever business he is working hard to expose the culprits. Doing a business is not easy .sunil is working hard .
@nimmimelakathu8088
@nimmimelakathu8088 2 жыл бұрын
@@Human2023v1 defensive
@judiantu5584
@judiantu5584 10 ай бұрын
ഒരു മനുഷ്യൻ നന്നാവാൻ നോക്കിയാൽ നിങ്ങൾ സമ്മതിക്കില്ലല്ലേ.
@johnsonkt8155
@johnsonkt8155 27 күн бұрын
Mandan achaayan poliyaanu. Achaayaaa ee bhoomiyilulla oru manushianum. Daivamallaa. Vaayiloodey thinnu moolathiloodey puram thallunna verum manushian maathram
@annakuttyskariah6016
@annakuttyskariah6016 Жыл бұрын
സജിത്ത് ആരെയും സുഖപ്പെടുത്താൻ സാധിക്കില്ല സഹോദരാ.
@regigeorge8933
@regigeorge8933 2 жыл бұрын
Monna വിശ്വാസി അസോസിയേഷൻ of kerala
@thomaskoshy3909
@thomaskoshy3909 2 жыл бұрын
ആർക്കൊക്കെസമ്പത്തുവർധിച്ചുവോഅവർക്കൊക്കെവിശ്വാസംവർധിച്ചു, വിശ്വാസംവർധിച്ചവരെയൊക്കെ സഭമാറ്റിവിശ്വാസത്തിന്റെപേരിൽഅവരുടെസമ്പത്ത്കൊള്ളയടിച്ചുതടിച്ചുകൊഴുത്തഒരുപറ്റംസാത്താന്റെസന്തതികൾദൈവദാസന്മാർഎന്നപേരിൽ ഈഭൂമിമലയാളത്തിൽചതിതുടരുന്നു. എത്രകണ്ടാലും,എത്രകൊണ്ടാലുംഒന്നുംപഠിക്കാത്തപാവംകുഞ്ഞാടുകൾ!പിതാവേഈകുഞ്ഞാടുകൾക്ക്നല്ലബുദ്ധിനൽകേണമേ......... ആമീൻ.
@bossieantony2820
@bossieantony2820 Жыл бұрын
Achayo Achayan jenichu veenapolmudhal Mannabudhiyayiruno ningalude kayyiloondayirunna 10 Roopayanengil oru Bikshakaranu koduthirunnuvengil ningalku moksham kitumayirunnu ellam poyikashtam kallan pastor Rekshapetu
@RSe-eh9of
@RSe-eh9of Жыл бұрын
മലയാളികളെ പോലെ കബളിക്കപ്പെടുന്ന ഒരു സമൂഹം ലോകത്തു വേറെ ഉണ്ടാവില്ല .
@annakuttyskariah6016
@annakuttyskariah6016 Жыл бұрын
Not all. വചനം വിറ്റു പണം ഉണ്ടാക്കുന്നവരെ സൂക്ഷിക്കണം 😢
@tgbabu3167
@tgbabu3167 Жыл бұрын
അത് സാക്ഷരതയിൽ കേരളം മുന്നിൽ നിൽക്കുന്നത് കൊണ്ടാണ്. വിഡ്ഢികളായ ബുദ്ധിമാന്മാരാണ് മലയാളികൾ.
@kuriakosekuply9593
@kuriakosekuply9593 2 жыл бұрын
St. Mathew chapt10--5/13. Mathew chapt24--9/13.
@mbhameed6715
@mbhameed6715 7 ай бұрын
ദുർബലർക്ക് സഹായിക്കുക വിധവകൾ അനാഥർ രോഗികൾ വഴിപോക്കർ ദുർബല സൃഷ്ടാവിനോട് നേരിട്ട് പ്രാർത്ഥിക്കുക പാപമോചനം തേടുക സ്വന്തം അല്ലാതെയുള്ളത് ആര് നടത്തുന്നത് സാമ്പത്തിക ചൂഷണം ആത്മീയ ചൂഷണം
@triump
@triump 2 жыл бұрын
ഇന്നലെയും ശാലോം ടിവിയിൽ live ഉണ്ടായിരുന്നു.
@baijumathew1721
@baijumathew1721 6 ай бұрын
അമേരിക്കൻ അച്ചായനേ പോലെയുള്ള മൊണ്ണ കൾക്ക് ഇങ്ങനെ തന്നെ വേണം.
@freddyoommen8129
@freddyoommen8129 2 жыл бұрын
SOTHRAM 😢
@sebastianjoseph5445
@sebastianjoseph5445 2 жыл бұрын
എല്ലാ മനുഷ്യർക്കും ഒരു past ഉണ്ട്. മുൻപ് സാവുൾ ആയ പൗലോസ്, മോശം ജീവിതം ഉണ്ടായിരുന്ന st. Augustine. ഇന്ന് അവർ വിശുദ്ധർ ആണ്. ഇന്ന് എന്താണ് എന്ന് നോക്കുക.
@shibumon6466
@shibumon6466 Жыл бұрын
Nilavildaivatteviswasikkunnavanteviswasavumillathakkunnasabhakal
@jawaharrajapaul4166
@jawaharrajapaul4166 2 жыл бұрын
Look to yourselves, that we lose not those things which we have wrought, but that we receive a full reward. Whosoever transgresseth, and abideth not in the doctrine of Christ, hath not God. He that abideth in the doctrine of Christ, He hath both the Father and the Son. 2 John 1:8-9 ദൈവം ആത്മാവിലൂടെ സത്യം വെളിപ്പെടുത്തിയതിന് ശേഷം ഈ ചെന്നായ ആർസി ആളുകളെ പണത്തിന് വേണ്ടി തെറ്റായ ഉപദേശം നൽകി കബളിപ്പിക്കുകയാണ്.ആമേൻ
@rajucherian1430
@rajucherian1430 2 жыл бұрын
Bible kail ullathil enthanu ezhuthiyirikunnathu ennu vaikathe vannu valu vala chavakathe. Ella vishayavum Deivathodu nerittu parayam Divathinum manushyarkum idayil christhu enna eka madhyasthan.
@johnvarghese9927
@johnvarghese9927 2 жыл бұрын
വിഷമിക്കണ്ടാ അച്ചായാ, അമറ്ത്തി , കുലുക്കി, കവിയുന്നോരളവ് മടിയിലു കിട്ടും. മടി അല്പം വലുതാക്കി കാത്തിരിക്ക്.
Farmer narrowly escapes tiger attack
00:20
CTV News
Рет қаралды 13 МЛН
Dr Rajus Comment on Pr Tinu George
6:08
Bible Quiz & Visions By Dr Raju
Рет қаралды 22 М.