No video

Interview with Jalaja & Devi | അന്നെല്ലാം ഞങ്ങള്‍ ഒന്നിച്ചായിരുന്നു, ശോഭയുടെ മരണം വല്ലാത്ത ഷോക്കായി

  Рет қаралды 69,803

Mathrubhumi

Mathrubhumi

Күн бұрын

മലയാളത്തിന്റെ ദു:ഖപുത്രി..ജലജ എന്ന നടിയെ തിരിച്ചറിയാൻ മറ്റ് വിശേഷണങ്ങൾ ആവശ്യമില്ല. ശാലിനി എന്റെ കൂട്ടുകാരിയിലെ അമ്മുവായും യവനികയിലെ രോഹിണിയായും, ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിലെ ശാരി ടീച്ചറായുമൊക്കെ പ്രേക്ഷകർ ഹൃദയത്തോട് ചേർത്ത ജലജ ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിൽ തിരിച്ചെത്തിയിരിക്കുന്നു. അമ്മയുടെ പാത പിന്തുടർന്ന് മകൾ ദേവിയും മലയാള സിനിമയിലേക്ക് ചുവടുവച്ചു കഴിഞ്ഞു. സിനിമാ വിശേഷങ്ങളുമായി ഇരുവരും മാതൃഭൂമി ഡോട് കോമിനൊപ്പം ചേരുന്നു.
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
#Mathrubhumi

Пікірлер: 43
@pradeeppk5081
@pradeeppk5081 9 ай бұрын
മലയാളത്തിലെ ടോപ്‌ സംവിധായകർക്കൊപ്പം ആർട്ട് & കോമേഴ്‌ഷ്യൽ എന്ന വേർതിരിവ് ഇല്ലാതെ അഭിനയിക്കാൻ കഴിഞ്ഞ അപൂർവം നടിമാരിൽ ഒരാളാണ് ജലജ. 👍
@mallikadevib7988
@mallikadevib7988 9 ай бұрын
A
@bibinbabu882
@bibinbabu882 8 ай бұрын
Poda pulle ninte amma
@kudilvlogs...3004
@kudilvlogs...3004 9 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടിയാണ് ജലജ ഒരു പാട് ഇഷ്ടത്തോടെ❤❤❤❤❤
@beenammamathew259
@beenammamathew259 9 ай бұрын
സെന്റ്ജോസഫ്സ് കോളേജിൽനിന്ന് ജലജ പോയ ഒഴിവിൽ ബി. എ. ഇംഗ്ളീഷ് സാഹിത്യത്തിൽ ചേർന്ന വ്യക്തിയാണ് ഞാൻ. അമ്പലപ്പുഴയിലെ ജലജയുടെ കൂട്ടുകാരായ സൂര്യകുമാരി, കുമാരി ലത എന്നിവരെ ഓർമ്മയുണ്ടോ? ജലജയോടൊത്ത് സെന്റ്. ജോസഫ്സിൽ വന്നിരുന്ന അവർ എന്റെയും കൂട്ടുകാരായി. ഇന്നും ഞങ്ങൾ ആത്മാർഥ സ്നേഹിതരാണ്. ജലജയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെയ്ക്കാറുണ്ട്. ഈ മാസം 11ന് ഞങ്ങൾ ആലപ്പുഴയിൽ കൂടിയിരുന്നു.
@harish60944
@harish60944 8 ай бұрын
She was very very power full actor
@padmajadevi4153
@padmajadevi4153 8 ай бұрын
Jalajaji is a great artist, so good to see her now ❤
@gitaindien8554
@gitaindien8554 9 ай бұрын
മലയാളത്തിലെ ദുഃഖ പുത്രി ശാരദയാണ്.
@jpjayapalankalarcode5897
@jpjayapalankalarcode5897 8 ай бұрын
ജലജ ഞങ്ങളുടെ നാട്ടിൽ കളർകോട് താമസിക്കുമ്പോൾ ആണ് സിനിമയിൽ ചാൻസ് കിട്ടുന്നത്. പക്ഷെ അവർ കളർകോട് എന്ന നാടിനെ അവർ മനപ്പൂർവം മറക്കുന്നു, ഇപ്പോളും ഞാൻ എല്ലാവരോടും പറയും ജലജ ഞങ്ങടെ അയൽക്കാരി ആണെന്ന്
@gangadharannambiar7228
@gangadharannambiar7228 8 ай бұрын
What Jalaja says about life and chances opportunities are cent %correct.
@roshithv
@roshithv 8 ай бұрын
It's really rude to address the famous artist as Dukhaputhri while giving an introduction. She is a very senior artist and was integral part of malayam movies in late seventies and early eighties. Mrs jalja is very talented artist and should be given due respect. Only senior persons should be allowed to interview great artist like jalaja. How can you start the interview calling her dukhaputhri. Interviewer simply come infront of the camera without knowing the value of artist. For the interviwer it's just time pass. Mukathu kurachu puttiyum ittu pallum thekkathe ingu porum. So disgusting and unwarranted comments. It's better you improve yourself and set a minimum standard.
@sibijose4909
@sibijose4909 8 ай бұрын
Even Jalaja after year's she is looking like a 35 year Lady ❤
@geethadevi7589
@geethadevi7589 9 ай бұрын
Hallo bodi language kanumbole ariyam athram charactor aanu ishtam alle Othiri Snehathode Athilere Respectode 💐🙏💕💕
@vijayalakshmilakshmi3595
@vijayalakshmilakshmi3595 9 ай бұрын
മഹായാനത്തിൽ നല്ല അഭിനയമായിരുന്നു
@sindhum.k2656
@sindhum.k2656 9 ай бұрын
Subtle talk show,enjoyed watching.
@devarajannellickal6881
@devarajannellickal6881 8 ай бұрын
പ്രകാശ്, ജലജ, അമ്മു.. 🌹❤️
@sacredbell2007
@sacredbell2007 9 ай бұрын
രാമു കാര്യാട്ട്, അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ, ഭരതൻ, പദ്മരാജൻ, കെ ജി ജോർജ് ഇവർക്കൊക്കെ പകരം വയ്ക്കാൻ ഇന്ന് ഒരാൾ പോലും ഇല്ല.
@lolithasureshprabhu2105
@lolithasureshprabhu2105 8 ай бұрын
Jalaja chechi convey my love and regards to Lekha your sister my classmate in sdv school .and you know we both are that time in kalarkodu. where is she now
@dass55436
@dass55436 8 ай бұрын
very simple and humble human being.
@sajanjames4852
@sajanjames4852 9 ай бұрын
she is very lucky❤
@paritejas6767
@paritejas6767 9 ай бұрын
ജലജ വിവാഹം ചെയ്തത് എൻ്റെ നാട്ടിൽ നിന്നാണ് എൻ്റെ ഒരു ബന്ധുവാണെന്ന് പറയാം
@divyasunil5383
@divyasunil5383 9 ай бұрын
ഏതാണ് ആ നാട്..?? ഇങ്ങനെ പറഞ്ഞാൽആർക്കു, എന്ത് മനസ്സിലാകാൻ...😕 ജലജ മാം ന്റെ നാട് ആലപ്പുഴ ആണോ..?? എന്ന് എവിടെയോ കേട്ടത് പോലെ തോന്നുന്നു. എന്തായാലും ഒരുപാട് ഇഷ്ടം ഉള്ള ഒരു നടി. 👍💕
@paritejas6767
@paritejas6767 9 ай бұрын
@@divyasunil5383 പാലക്കാട് ജില്ലയിലെ പെരുവെമ്പ ഗ്രാമം
@sithjecjec8413
@sithjecjec8413 9 ай бұрын
Alappuzha prakash ennannhusband name nri business manaan
@sacredbell2007
@sacredbell2007 9 ай бұрын
@@divyasunil5383 Palakkad
@lathikas3975
@lathikas3975 9 ай бұрын
ത കഴി
@ShahulHameed-mi6rf
@ShahulHameed-mi6rf 8 ай бұрын
Interviewer,now onwards,be informed..."cann" aanu. Cannes alla
@user-xc6wo6jb1s
@user-xc6wo6jb1s 8 ай бұрын
Jagathy s song Oottapatrathil. ,,,,,,,,,, Jala,,,,,,,,,,,,,,,,,,ja
@roshu5622
@roshu5622 8 ай бұрын
ശാലിനി എന്റെ കൂട്ടുകാരി. 1980, ഡയറക്ടർ എം മോഹൻ.
@shamilasadhik7276
@shamilasadhik7276 8 ай бұрын
Nalla Nadi. Shalini entekootukari. Oozam
@vsgeethakumari9664
@vsgeethakumari9664 8 ай бұрын
ഇവനെൻ്റെ പ്രിയപുത്രൻ എന്ന ചിത്രത്തിൽ ജലജയ്ക് ഒരു ചെറിയ റോൾ ഉണ്ടായിരുന്നു,അല്ലേ?
@us3443
@us3443 8 ай бұрын
pullikaarik saasha kosha sombhendhem aaya edho asthika udennu thonnunnu adh aakaam raipd aging. serik ulla blood oxigination kittiyilengil cherupom aayalum bodily old aakkum.
@lathikas3975
@lathikas3975 9 ай бұрын
നടി ആണന്ന് പറയാൻ എന്താണ് മടി
@vijithap.s7845
@vijithap.s7845 8 ай бұрын
❤❤
@camouflage2968
@camouflage2968 9 ай бұрын
പാവം സ്വന്തം പേര് പോലുമില്ല
@unnis333
@unnis333 9 ай бұрын
Adhithi ne alla ye anu
@anoopkvijay8547
@anoopkvijay8547 9 ай бұрын
😊
@mangosaladtreat4681
@mangosaladtreat4681 9 ай бұрын
👍💝👌😊✍️
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 21 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 21 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Smrithi | Shobha | SAFARI TV
22:13
Safari
Рет қаралды 40 М.
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 21 МЛН