Interview with Ranjith (Film Director) | Inside Out -Tv New

  Рет қаралды 150,571

Tv New

Tv New

9 жыл бұрын

Ranjith (Film Director) in Inside Out -Tv New

Пікірлер: 77
@arunme88
@arunme88 9 жыл бұрын
Whenever I listen to Ranjith Sir's words i think more than a script writer and a Director what stands out is that of a straight forward honest individual with enough doses of self respect.Must admit its a good interview -good questions and much better answers.
@MagicSmoke11
@MagicSmoke11 9 жыл бұрын
I really liked the way interviewer (Bhagath) and Ranjiyettan interacted together. The integrity was obvious.....All the best
@vijaynair6490
@vijaynair6490 9 жыл бұрын
Very good interview. The interviewer allows the conversation to flow naturally, without any interruptions. The likes of Brittas should learn this technique (or lack of it)..
@preethishjin
@preethishjin 9 жыл бұрын
Bhagath - Hats Off to you - You are one of the top Interviewers in the country
@03d1210
@03d1210 7 жыл бұрын
Bhagth good performance
@rishadrishadth8870
@rishadrishadth8870 9 жыл бұрын
Ranjith sir ne polulla oralodu chodikenda chodyangal mathram. Adhehathinu mathram parayan kazhiyunna utharangalum.. really great interview.
@deepus2413
@deepus2413 5 жыл бұрын
Enthoru bhangiya renjith sir nae kanan. Super duper voice um......
@screenrajesh
@screenrajesh 9 жыл бұрын
അടിപൊളി interview. പാഴ് ബ്രിട്ടാസ് കണ്ട് പഠിച്ചിരുന്നെങ്കില് എന്ന് ആശിച്ചുപോയി.
@avinashsimon1988
@avinashsimon1988 9 жыл бұрын
Rajesh k r satyam aliyaa.!!
@barathgs9676
@barathgs9676 9 жыл бұрын
this is a classic interview...liked the way both talk and what they say
@muneebcc8280
@muneebcc8280 8 жыл бұрын
അവതാരകന്റെ രണ്ജിത്തിനോടുള്ള ബഹുമാന കൂടുതല്‍ അല്ലെങ്കില്‍ ഒരു ആരാധനാ മനോഭാവം ഒരു ചെറിയ കല്ല്‌ കടിയായി അനുഭവപെട്ടു.. രഞ്ജിത്ത് തന്റെ സ്വത സിദ്ധമായ ശൈലിയില്‍ വളരെ നന്നായി സംസാരിച്ചു.നന്നായിരുന്നു അഭിമുഖം..
@vishnusid4131
@vishnusid4131 7 жыл бұрын
Hats off renjith sir.... you are actually a role model for your bold and straight forward approach without any fear of anything... have a great future...all the best
@TachoosDad
@TachoosDad 9 жыл бұрын
രഞ്ജിത്-ഭഗത് .. നല്ല ചോദ്യങ്ങള്‍ വ്യക്തതയുള്ള ഉത്തരങ്ങള്‍ .. നല്ല അഭുമുഖം ..
@vipindavid1364
@vipindavid1364 6 жыл бұрын
നല്ല ചോദ്യങ്ങൾ... ഇന്റർവ്യൂ എന്നത് inner view ആണ് എന്ന് കാണിച്ചു തരുന്നു ഭഗത്..
@sunilkumar-or1rd
@sunilkumar-or1rd 9 жыл бұрын
നല്ല അഭിമുഖം.ഭഗത് നിങ്ങളുടെ ചോദ്യങ്ങൾ മനോഹരം
@aamyami6404
@aamyami6404 8 жыл бұрын
A classic film maker. i always admire u renjith sir.
@akhilappu2595
@akhilappu2595 2 жыл бұрын
S
@vinuvijayan1681
@vinuvijayan1681 4 жыл бұрын
Eee muthalna onn kanan pato😘 Addited to his personality
@merrymeridian9372
@merrymeridian9372 3 жыл бұрын
Best interviewer seen ever in malayalam industry, works for passion not for salary.
@dasnair2007
@dasnair2007 9 жыл бұрын
very good interview. credit goes to Bhagath. well done.
@pramodevasudevan2799
@pramodevasudevan2799 6 жыл бұрын
Renjith Sir......U r very Great.....
@maksood2010
@maksood2010 9 жыл бұрын
Last few words are heart breaking... :(
@royjio1
@royjio1 9 жыл бұрын
DEAR RENJI SIR, U R GREAT. IN UR FILMS SHOWS UR MIND WITH LOT OF FORTUNES. U R AGREAT MODEL FOR THE OTHER FILM CREATERS THOSE WHO SPREAD NASTY CINEMAS. REALLY U HAVE MADE WONDERFUL WORKS. IN MANY OF UR FILMS I WAS CRYING WITH UNEXPLAINABLE EMOTIONS.,.,.,.GREAT BY ROY ITALY
@sindhugokul4516
@sindhugokul4516 5 жыл бұрын
He is a brilliant and good person
@BinuMadhav.NetWork
@BinuMadhav.NetWork 8 жыл бұрын
ഈ ഇന്റര്‍വ്യൂവില്‍ എനിക്ക് എടുത്തു പറയാന്‍ തോന്നുന്നത്, ഇതിന്‍റെ ക്യാമറയും, എഡിറ്റിങ്ങും ആണെന്ന് തോന്നുന്നു..Law of third പാലിച്ച , അതിനെ കടത്തി മറിച്ച, ഒന്ന്.. ഇന്റര്‍വ്യൂ വിനു അതൊന്നും വേണ്ട എന്ന് വിചാരിക്കുന്നെടത്, ഇതിനു ഒരു beauty ഉണ്ട്. it happend in 2014, we can also talk in 2016 right. :)
@vinven7
@vinven7 8 жыл бұрын
Very good interview. Mature and intelligent conversation
@jkkuwait
@jkkuwait 8 жыл бұрын
O
@anooppskumar3224
@anooppskumar3224 9 жыл бұрын
Nalla irutham vanna interview !! Pazhaya DDyudey okkey nilavaaramulla onnu !
@mukeshmohankumar
@mukeshmohankumar 4 жыл бұрын
My first film as kid junior artist beginned with his first directorial film Ravanaprabhu. Blessed days with great artists like Complete Actor Mohanlal, Vasunthara Das, Jagathy Sreekumar, Jagathish, Sugumari, Nalini etc., Thank you Renjith sir and Aarshivaadh films
@aneeshsivan374
@aneeshsivan374 9 жыл бұрын
nice interview,,,,,,,,,#Ranjith sir good person......nice talking
@Jrsss56788
@Jrsss56788 4 жыл бұрын
Any one 2020
@akashpg2338
@akashpg2338 2 жыл бұрын
2022
@babeeshcv2484
@babeeshcv2484 Жыл бұрын
2023
@sex_education_Matters
@sex_education_Matters 5 жыл бұрын
Good question.no I must say it was brilliant
@ArunKumar-eu4sc
@ArunKumar-eu4sc 7 жыл бұрын
classic interview !!
@vishnumuchukunnu9381
@vishnumuchukunnu9381 4 жыл бұрын
രഞ്ജിത് സാറിന്റെ നാട്ടുകാരൻ ആയതിനാൽ ഞാൻ അഭിമാനിക്കുന്നു
@sandeepsoman8482
@sandeepsoman8482 3 жыл бұрын
ഏതാ നാട്?
@rijasahemmad2704
@rijasahemmad2704 3 жыл бұрын
Kozhikode ബാലുശ്ശേരി
@sandeepk87
@sandeepk87 8 жыл бұрын
Great interview
@prasanthunnithan4289
@prasanthunnithan4289 8 жыл бұрын
renjiyettaaa......ningal vere level annu...hatsoff
@robinpaul1413
@robinpaul1413 9 жыл бұрын
\well prepared question
@abhijithmk698
@abhijithmk698 3 жыл бұрын
ആ സിനിമ എവിടെ... ജയറാം രഞ്ജിത് കൊമ്പൊയിൽ ഒരു സിനിമ കാത്തിരിക്കുന്നവർ ഉണ്ടോ
@raneeshtktk433
@raneeshtktk433 4 жыл бұрын
Good interview outstanding
@mohammedfazil9089
@mohammedfazil9089 5 жыл бұрын
Good interview
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 жыл бұрын
നല്ല ഇന്റർവ്യൂ
@sumalsathian6725
@sumalsathian6725 2 жыл бұрын
ഇഷ്ടം❤️🙏
@pawanchoudhary2695
@pawanchoudhary2695 7 жыл бұрын
superb sir
@saji51
@saji51 9 жыл бұрын
sir shall i send the video clip showing that i can do 20stars minimum
@fasilck62
@fasilck62 8 жыл бұрын
kalatheyum samayatheyum vishwasikkunna anugraheetha kalakaran all the best renjiyettaaa
@abhijithmk698
@abhijithmk698 3 жыл бұрын
Nice interview
@raneeshtktk433
@raneeshtktk433 4 жыл бұрын
Genious
@environmentharikumars7499
@environmentharikumars7499 4 жыл бұрын
Save environment life Way of life.... Never miss the truth..
@Mahinkrishna1210
@Mahinkrishna1210 2 жыл бұрын
❤️
@kevinabraham6908
@kevinabraham6908 2 жыл бұрын
🖤
@saji51
@saji51 9 жыл бұрын
sir imitating the sound i can do more than tha
@shihass5548
@shihass5548 6 жыл бұрын
Where is jayaram movie?????
@akkuakhisreelakam7258
@akkuakhisreelakam7258 8 жыл бұрын
അഹങ്കാരം തീരെയില്ല.രഞ്ജിയേട്ടനെ അഹങ്കാരിയും ധിക്കാരിയും ആക്കിയതാര്
@jafare5660
@jafare5660 6 жыл бұрын
Akkuakhi Sreelakam ellam vettithurann parayunnavar annum innum ahagharigalanu. Athanu ranjiyettane ahangariyakiyathu I love #renjith sir
@ananthumwon8197
@ananthumwon8197 3 жыл бұрын
Adipoli interviewer
@pravinraj4120
@pravinraj4120 9 жыл бұрын
adipoli ,, ethanu interview ,,,, ndh sukham
@raneeshtktk433
@raneeshtktk433 4 жыл бұрын
Ranji sir
@faisaltk7741
@faisaltk7741 3 жыл бұрын
പെൺ പട്ടണം എന്ന ചിത്രത്തിന്റെ കോപ്പി അതിന് ശേഷം ഇറങ്ങിയ ഏതാണ്ട് എല്ലാം സിനിമകളും രഞ്ജിത് സാർ ന്റെ അഭിമുഖങ്ങൾ ഏതാണ്ട് എല്ലാം ഒരു പോലെ യാണ് ആവർത്തന വിരസത തുടക്കം സമയത്തുള്ള സംവിദായകരു ഡേയും രഞ്ജിത്ത് സാർ ന്റെ തിരക്കഥ യും ന്യൂ ജെൻ സംവിധായകരുടേത് ഒരു പ്രാവിശ്യം പോലും കാണാൻ പറ്റില്ല രഞ്ജിത് സാർന്റെ പഴയ സിനിമകളാണ് മലയാളി ഏറ്റവും കൂടുതൽ കാണുന്നത് ഇപ്പോഴും പഴയ ആവേശം ഇല്ലെങ്കിലും ഇപ്പോഴും ഒരു പ്രതിക്ഷ യുണ്ട് രഞ്ജിത് സാറിൽ ദീർഗായുസ് നേരുന്നു
@user-uf4pe9ix2l
@user-uf4pe9ix2l 4 жыл бұрын
" കൂട്ടത്തിൽ ചങ്ങാതിമാരുടെ സ്വന്തം സക്കറിയ " എന്ന് പുനർ നാമകരണം ചെയ്ത് 'അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ "
@jangokiddo5206
@jangokiddo5206 7 жыл бұрын
you are right malayali maarilla
@unniyettan_2255
@unniyettan_2255 4 жыл бұрын
Shaajiyude karyathilathu sambavikum..unda aaanu.enitithuvare 6 varshamayalo eyuthiyillalao...ipo enthay shaji kailasum ranjiiyumoke theeerumanamay
@رضاموزون
@رضاموزون 8 жыл бұрын
ey kash mitonestam to ye film bazi konam ta zaman mano be maskhare nagire babate vagti ke gozashtam vase bazigari
@anjitdahal8397
@anjitdahal8397 8 жыл бұрын
rip
@akkuakhisreelakam7258
@akkuakhisreelakam7258 8 жыл бұрын
ഒരാളുടെ പ്രായം നരയായി മാറുമ്പോള്‍ ഒരു കണ്ണട മുഖത്ത് കാണുമ്പോക്‍ അതാണോ ബുദ്ധിജീവി ക്ളിഷേ.
@sachukc
@sachukc 6 жыл бұрын
Ranjithinte anatha formulayude aaradhakananenna thonnunne interviewer..mukhathu ninnu kanneduthal pennakunennu...Ima vetunna ennam kurayunnathinanusarichu aanathatham koodum keto
@jokerjoker1207
@jokerjoker1207 8 жыл бұрын
Bad
@bountyhunter7528
@bountyhunter7528 8 жыл бұрын
എന്തുവാടെ ഇത്? 'അരിയെത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്ന മറുപടി' എന്നുള്ള പഴഞ്ചൊല്ല് അന്വർഥമാക്കി. പാതി നരച്ച താടിയും കറുത്ത് തടിച്ച ഷെൽ ഫ്രെയിം ഉള്ള കണ്ണടയും വെച്ച് ക്ലിഷേ ബുദ്ധിജീവിശൈലിയിൽ നടന്നാൽ ബുദ്ധിജീവി ആവില്ല. ആദ്യം ചോദിക്കുന്ന ചോദ്യം എന്താണെന്നു മനസ്സിലാക്കാനുള്ള യോഗ്യത എങ്കിലും നേടിയിട്ട് വന്നിരുന്നു സംസാരിക്ക്. ചോദ്യകർത്താവ്: "നമസ്കാരം ടീവി ന്യൂവിൻറെ ഇൻസൈഡ് ഔട്ട് എന്ന പരിപാടിയിലേക്ക് സ്വാഗതം. ഈ 2014 സെപ്റ്റംബറിൽ മലയാളിയുടെ പൗരുഷമുള്ള ചലച്ചിത്രകാരന് അമ്പതു വയസ്സ് തികയുകയാണ്. ഈയൊരു ഭാരതീയ ജീവശാസ്ത്രമൊക്കെ വച്ചുനോക്കിയാൽ പുരുഷനൊരിരുത്തം വരുന്ന പ്രായമാണിത്. നമ്മുടെയൊരു ചിന്തയിലും വാക്കിലും നമ്മുടെ പ്രവർത്തിയിലും ഒക്കെ ഈ കാലം വരുത്തുന്ന ഋതുമാറ്റങ്ങളെ ഒരു മനുഷ്യനെന്ന നിലയിൽ എങ്ങനെയാണ് അംഗീകരിക്കുന്നത് കാണുന്നത്?" രഞ്ജിത്ത്: "ഒരു വ്യക്തിയെന്ന നിലയിൽ... എനിക്ക് സംഭവിക്കുന്ന മാറ്റങ്ങൾ.. അല്ലെങ്കിൽ എനിക്ക് ചുറ്റും, ഭഗത് പറഞ്ഞതുപോലെ, നമ്മുടെ ചുറ്റിലും നടക്കുന്ന മാറ്റങ്ങളൊക്കെ ഒരു ചലച്ചിത്രപ്രവർത്തകൻ എന്ന നിലയിൽ നമ്മളാദ്യം... നമ്മൾ ചെയ്യുന്ന സിനിമകൾ.. അല്ലെങ്കിൽ നമ്മൾ ചെയ്യാൻ ആഗ്രഹിക്കുന്ന സിനിമകൾ.. സിനിമയും പ്രേക്ഷകനുമായുള്ള ബന്ധം.. ങ്.. സിനിമയുടെ സ്വഭാവം.. എന്നെ സംബന്ധിച്ചിടത്തോളം പറയുകയാണെങ്കില് പല ജനുസിൽപ്പെട്ട സിനിമകളിലൂടെ കടന്നുവന്നിട്ടാണ് ഞാനിവിവിടെ നിൽക്കുന്നത്. ഈ കാലഘട്ടത്തിൽ.. 2014ൽ നിൽക്കുമ്പോൾ...ഈ...പ്രേക്ഷകപങ്കാളിത്തമെന്നു പറയുന്നത്.. audience participation എന്ന് പറയുന്നത് കുറച്ചുകൂടി ശക്തമായി തെളിഞ്ഞുകാണുന്ന ഒരു അവസ്ഥയിലാണ് ഞാൻ നിൽക്കുന്നത്. ഇടയിലത് നഷ്ടപ്പെട്ടുപോയിട്ടുണ്ട്. സിനിമാക്കാരൻ തന്റെ പ്രൊഡക്ടിലൂടെ എന്ത് നൽകുന്നോ അതിനെ സ്വീകരിക്കാൻ ബാധ്യസ്ഥനായ ഒരവസ്ഥയിൽനിന്നും പ്രേക്ഷകന് കുതറിമാറിത്തുടങ്ങിയിരിക്കുന്നു. അത് ആരോഗ്യകരമായ ഒരവസ്ഥയിൽ എത്തിനിൽക്കുന്നു. 2014ലും സിനിമാക്കാരനായി ഇവിടെ നിൽക്കാൻ അനുവദിച്ചുതന്ന കാലത്തിന്റെ സൗമനസ്യമുണ്ടല്ലോ അതിനോട് ആദരപൂർവം നന്ദിപറഞ്ഞുകൊണ്ട് ആ പ്രവർത്തനത്തോട് നീതി പുലർത്താൻ കഴിയുമോ ഇല്ലയോ എന്ന ആശങ്കതന്നെയാണ് ഇപ്പോഴും..." ചോദ്യകർത്താവ്: "ഈ സമയത്തും ഉള്ളിലുള്ളത്"
@bountyhunter7528
@bountyhunter7528 7 жыл бұрын
Wow Factor കുറ്റം കണ്ടെത്തിയാൽ അത് പറയുകതന്നെ വേണം. അത് പുച്ഛം കൊണ്ടായാലും കോപം കൊണ്ടായാലും കാരുണ്യം കൊണ്ടായാലും. എന്റ കടമ ഞാൻ നിർവ്വഹിച്ചു. ഞാൻ കണ്ടത്തിയ കാര്യത്തിൽ എന്തങ്കിലും പിശകുണ്ടെങ്കിൽ പറയാം അല്ലാതെ സ്വയം മാന്യനും ബുദ്ധിമാനുമെന്ന് നടിച്ച് കപട സന്മാർഗവാദം പ്രചരിപ്പിക്കുന്നതിൽ കാര്യമില്ല.
@fccreations9901
@fccreations9901 3 жыл бұрын
Answers enthaanennu first manasilakk allathe chelakkaruth
@prasanthunnithan4289
@prasanthunnithan4289 8 жыл бұрын
renjiyettaaa......ningal vere level annu...hatsoff
@fasilck62
@fasilck62 8 жыл бұрын
kalatheyum samayatheyum vishwasikkunna anugraheetha kalakaran all the best renjiyettaaa
Hariharan In Nerechowe  Part - 1 | Old Episode | Manorama News
22:04
Manorama News
Рет қаралды 143 М.
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 165 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 17 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 23 МЛН
People + Process = Profit w/ Brandon Jones
31:44
Josh Parnell
Рет қаралды 4
Siddique In Nerechovve | Old Episode | Manorama News
25:18
Manorama News
Рет қаралды 43 М.
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 165 МЛН