No video

'We shouldn't dig so deep into our films'- Director Ranjith | Cinema | Interview | Express Dialogues

  Рет қаралды 387,051

TNIE Kerala

TNIE Kerala

Күн бұрын

Пікірлер: 1 200
@praveen_4sf12ec
@praveen_4sf12ec 9 ай бұрын
Money - Indian rupee Sex - Paleri Manikkam Alcohol - Spirit Fame - Pranchiyettan ..The way Ranjith sir explored the 4 addictions of humans...
@ARYANarushi-kv2tn
@ARYANarushi-kv2tn 9 ай бұрын
രജ്ഞിയേട്ടാ.... ഭീമൻ രഘുവിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യരുതോ ? Please....
@scpgypsyman
@scpgypsyman 9 ай бұрын
പുള്ളി പറഞ്ഞ അഭിപ്രായം തന്നേ എനിയ്ക്കു പറയാൻ ഉള്ളു നമ്മൾ ഇതിനൊന്നും ആവശ്യമില്ലാത്ത പ്രാധാന്യം കൊടുക്കരുത്.
@darkfuture2544
@darkfuture2544 9 ай бұрын
What about leela ?? What is that saying??😂😂
@gangsofkingdom3711
@gangsofkingdom3711 9 ай бұрын
It's about male view towards women (sex)
@ranjithkrishnacovers6137
@ranjithkrishnacovers6137 9 ай бұрын
Well said 👏
@amalsebastian8737
@amalsebastian8737 9 ай бұрын
1:56 Political correctness 5:05 Malayali hypocrisy (എന്ത് "നമ്മൾ") 5:43 Alpha male charcters 7:49 ഒരു പെണ്ണിന്റെ കഥ 9:22 സർഗ്ഗശക്തി 10:33 upper caste sensibility, right wing mentality 15:08 പ്രേക്ഷകന്റെ അഭിരുചി 16:33 different genres 20:11 മുക്കുവന്മാർ 21:34 പാലേരി മാണിക്കം 23:13 which film gave most satisfaction 24:13 slangs 28:47 Mohanlal's comfort zone 33:16 അച്ഛൻ അടിയോടടി 35:34 platform for political views 39:50 social commitment 43:28 Adoor Gopalakrishnan 45:20 സ്ഥാനാർഥിത്വം 46:26 പിണറായി വിജയൻ 50:22 ഭീമൻ രഘു 52:30 V D സതീശൻ 52:53 review bombing 55:14 IFFK venue, curator 58:20 Protests at IFFK 01:03:30 വിനയൻ, വിനായകൻ
@Ajnabi211
@Ajnabi211 9 ай бұрын
Thankyou❤
@amuz165
@amuz165 9 ай бұрын
Thanks a lot
@unfinishedsentenc775
@unfinishedsentenc775 8 ай бұрын
good job buddy, appreciate it
@mtvlogtravel8862
@mtvlogtravel8862 8 ай бұрын
Thanks
@midhunns725
@midhunns725 8 ай бұрын
Thanks bro
@vibins4240
@vibins4240 9 ай бұрын
Versatile script writer, ദേവാസുരം എഴുതിയ ആൾ തന്നെ സമ്മർ ഇൻ ബെതലെഹേം, നരസിംഹം എഴുതിയ ആൾ തന്നെ നന്ദനം എഴുതി
@suruzz
@suruzz 9 ай бұрын
​@wellwisher2676next joke pls 😂😂😂
@sarathpc502
@sarathpc502 9 ай бұрын
പ്രാഞ്ചിയേട്ടൻ ❤
@369GOAT
@369GOAT 9 ай бұрын
​@wellwisher2676 complete endi 😂
@SKR-uh1oz
@SKR-uh1oz 9 ай бұрын
അവസാനം മംഗലശ്ശേരി നീലനെ അങ്ങേരു തന്നെ എഴുതി കൊന്ന്...#എങ്ങനെ ഇരിക്കണ് 😞അതാണ് പണത്തിന്റെ മീതെ ഒരു കലയും ഇല്ലാ എന്ന് പറയുന്നത്
@hatsofflegends7345
@hatsofflegends7345 9 ай бұрын
His marvelous script is Pranjyettan❤❤❤
@ARYANarushi-kv2tn
@ARYANarushi-kv2tn 9 ай бұрын
ഭീമൻ രഘു ഒരു കിഴങ്ങനാണെന്ന നഗ്ന സത്യം കേരള പൊതുസമൂഹത്തെ ഒന്നുകൂടി ബോധ്യപ്പെടുത്തിയ രജ്ഞിയേട്ടനിരിക്കട്ടെ ഒരു കുതിരപ്പവൻ💫
@vijeeshv4329
@vijeeshv4329 9 ай бұрын
ഭീമൻ രഘു ഒരു ഇൻഫ്ലുൻസർ ഒന്നും അല്ലല്ലോ.. അയാളുടെ ബോധം എന്ത് തന്നെ ആയാലും നമുക്കെന്താ.. ഇൻഫ്ലുൻസ് ചെയ്യുന്നവർ പൊളിറ്റിക്കൽ ഇൻകറക്റ്റ് ആയി പെരുമാറുമ്പോഴാണ് പ്രശ്നം. ഈ രഞ്ജിത്ത് എഴുതിയ മാസ് ഡയലോഗ് കളിലെ പൊളിറ്റിക്കൽ ഇൻകറക്റ്റ് മനസിലാവാതെ ഇപ്പഴും ഒരുപാട് ആളുകൾ whatsup സ്റ്റാറ്റസ് ഇടുന്നത് കാണാം
@aneesh_sukumaran
@aneesh_sukumaran 9 ай бұрын
😂😂😂
@chvl5631
@chvl5631 9 ай бұрын
വർഗീയത പറയാതെടോ ...
@Mhh-il7yx
@Mhh-il7yx 9 ай бұрын
​@@vijeeshv4329political correctness is relative .than correct enn parayunnath ellavarkm correct avanam enn nirbandhm pidikaruth
@ARYANarushi-kv2tn
@ARYANarushi-kv2tn 9 ай бұрын
@@chvl5631 😳 ഇതിലെവിടെയാണ് ഹേ വർഗീയത...!! ? 🤔
@skariahthomas1489
@skariahthomas1489 8 ай бұрын
Those Who hear Ranjith's interview in full, a sensible person will fully appreciate it.
@nikhilraj.n320
@nikhilraj.n320 8 ай бұрын
this is a genuine interview..not scripted!! ഒരു കാലഘട്ടത്തിൽ മലയാള സിനിമ മറ്റു അന്യ ഭാഷാ സിനിമകളെക്കാൾ മികച്ചു നിന്നതിനു ചുക്കാൻ പിടിച്ച മുതലാണ് #ranjithsir #hatsoff #writings
@FutureFellow
@FutureFellow 8 ай бұрын
എല്ലാ കാര്യങ്ങളും ആരെയും ഭയക്കാതെ തന്റെ സ്വാതന്ത്ര്യം അനുസരിച് ചങ്കൂട്ടത്തോടെ പറഞ്ഞു. He dont care about anybody. Hats off to Renjith and crew.
@HariKrishnan-pf1ec
@HariKrishnan-pf1ec 11 күн бұрын
Ipo oru bengali nadiye pedichu nadakkuva .... Onnu poda kooe😂
@ranjimedia9918
@ranjimedia9918 8 ай бұрын
ഒരു മിനിറ്റ് shorts കണ്ട് ബഹളം ഉണ്ടാക്കുന്ന ഒരു വാണങ്ങളും full ഇന്റർവ്യൂ കണ്ടിട്ടില്ല എന്നുള്ളത് ആണ് സത്യം 👌 ചോദിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി 👌 great interview 😍
@HariKrishnan-pf1ec
@HariKrishnan-pf1ec 11 күн бұрын
😂
@Listopia10
@Listopia10 9 күн бұрын
ഇപ്പോൾ നീ ആയി യെതാർത്ഥ വാണം 😂
@rahulck.1
@rahulck.1 9 күн бұрын
ഭയങ്കരം തന്നെ 😂
@pratheshr
@pratheshr 4 күн бұрын
😂
@shameermuhammedi836
@shameermuhammedi836 8 ай бұрын
ധിക്കാരിയാണ്, തന്റേടിയാണ്, മാടമ്പി സ്വാഗ് ആണ്.... But ഇങ്ങേരും ഇങ്ങേരുടെ ഇതേ രീതിയിലുള്ള ഹീറോസും കാണിച്ച മാസൊന്നും ഒരുത്തനും പറ്റില്ല 🔥🔥🔥
@azadpi7272
@azadpi7272 8 ай бұрын
💯 but kayyilullatellam teernnu pinne route Matti, atilonnum mass ellate aayi apol otungi poyi,
@HariKrishnan-pf1ec
@HariKrishnan-pf1ec 11 күн бұрын
😂😂 അതേ ഇപ്പോ ഒരു ബംഗാളി പെണ്ണിനെ പേടിച്ചു എങ്ങോ പോയി ഒളിച്ചു 😂😂 പെണ്ണ് പിടിയൻ😂
@arunprasad2805
@arunprasad2805 8 күн бұрын
Ipoloo😂
@mollywoodpalace8093
@mollywoodpalace8093 9 ай бұрын
രഞ്ജിത്തിന്റെ മികച്ച മാസ്സ് ഫിലിം ബ്ലാക്ക് ❤️.. കാരിക്കമുറി ഷണ്മുഖൻ 🔥🔥🔥🔥🔥
@hatsofflegends7345
@hatsofflegends7345 9 ай бұрын
And well comedy script Pranjiyettan❤
@arungs1652
@arungs1652 8 ай бұрын
😂😂
@ranjith12345678999
@ranjith12345678999 9 ай бұрын
Matured society do not get influenced by Cinema but India as a society is miles behind to reach the status. My simple submission.
@salabhsg
@salabhsg 9 ай бұрын
We are far from a matured society. That's why we are failing to reach a matured democracy.
@whoami1162
@whoami1162 9 ай бұрын
@@salabhsg yes
@TE-mu5sg
@TE-mu5sg 9 ай бұрын
Yes someone with knowledge
@shyamu4vlb
@shyamu4vlb 9 ай бұрын
Absolutely. Ranjith here is behaving like a typical privileged elite level person, who believes there is nobody around me who gets influenced by movies, so such people do not exist.
@lesner66
@lesner66 9 ай бұрын
​@@shyamu4vlb thante manasil thonunnathu onnum fact alla..
@vaishnavs4926
@vaishnavs4926 8 ай бұрын
ഇതൊക്കെയാണ് ഇന്റർവ്യൂ ഒരു മണിക്കൂർ പോയതറിഞ്ഞില്ല♥️ Ranjith💯🙌🏻
@HariKrishnan-pf1ec
@HariKrishnan-pf1ec 11 күн бұрын
😂😂😂
@vaishnavs4926
@vaishnavs4926 11 күн бұрын
@@HariKrishnan-pf1ec myr ഇവൻ ഊമ്പൻ ആരുന്നല്ലേ🥲
@Ar..ls.l6150
@Ar..ls.l6150 10 күн бұрын
ശെരിനാ 🤣🤣🤣🤣
@Rons88
@Rons88 9 ай бұрын
ഇദ്ദേഹത്തേ കുറിച്ചുള്ള ട്രോൾ കണ്ടും കേട്ടും നീട്ടി നീട്ടി വെച്ചത് ആയിരുന്നു കാണാൻ..എന്നാൽ ഒറ്റയിരിപ്പിന് കാണാൻ സാധിക്കുന്ന ക്‌ളാസ് ഇന്റർവ്യൂ...❤👍👌👌👌
@Mr.Pappus
@Mr.Pappus 9 ай бұрын
ആദ്യമായിട്ടാണ് ഇന്റർവ്യൂവിൽ smoking is injurious to health എഴുതി കാണുന്നത് 😅
@sajukurian7082
@sajukurian7082 8 ай бұрын
Renjith sir.... ഞങ്ങൾ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് നീങ്ങൾ.... സിഗററ്റ് വലി സർ നിർത്തണം.... ഇനിയും ഒരുപാട് സിനിമകൾ സാറിന് ചെയ്യാനുണ്ട്....
@rajesh.c.kcheraiparambil4815
@rajesh.c.kcheraiparambil4815 9 ай бұрын
വളരെ കാലം കാത്തു നിന്ന ഇന്റർവ്യൂ. എത്ര തന്നെ വിമർശനങ്ങൾ ഉണ്ടായാലും വായിൽ വരുന്ന കാച്ചി കുറുക്കിയ വാക്കുകൾ അദേഹത്തിന്റെ വെള്ളം ചേർക്കാത്ത നിലപ്പാടുകൾ, സിനിമയോടുള്ള ആത്മാർത്ഥത പ്രകടമാക്കുന്നു. Waiting for an another cinema from this great Director & Screen player
@barathchandranbarathchandr4803
@barathchandranbarathchandr4803 9 ай бұрын
മലയാളത്തിലേ ഏറ്റവും മികച്ച സക്‌സസ് ഫുൾ ആയ എഴുത്തുകാരൻ ❤❤ ഇദ്ദേഹത്തിന്റെ ആരോഗ്യത്തിന് എന്തെങ്കിലും പ്രശ്നമുണ്ടോ 😢😢
@sidhartht-hy8ib
@sidhartht-hy8ib 8 ай бұрын
അതെ ആകെ ക്ഷീണിച്ചു
@manunambiar2996
@manunambiar2996 8 ай бұрын
Over a decade ago, I did my bit for Kerala Cafe the first ever anthology film in malayalam. During those days, he expressed his gratitude for working on this film. He spoke genuinely and appreciated my efforts. A few days ago, the media reports almost tricked me into believing Ranjith has " lost it". And then I watch this interview. I am now convinced his critics have " lost it". I mean, this is perhaps one of the most insightful, transparent, laid back, blunt conversation where the man in question speaks candidly, thoughtfully and in no rush. The man is intact. In fact, he has gotten better, sharper and flowing like he should.
@i3media265
@i3media265 9 ай бұрын
ഇങ്ങേരെ കേട്ടിരിക്കാൻ ഭയങ്കര രസാണ്..😍
@kalimsumar560
@kalimsumar560 9 ай бұрын
Ranjit himself is a versatile male character like his movies had. His knowledge about cinema and the way he narrates is great, political side is different. This interview is excellent, asked him right questions and allowed him to speak freely. Felt more like a podcast session❤
@globetrotter986
@globetrotter986 8 ай бұрын
@wellwisher2676 Koppanu. Actor Acts, useless in reality. He and priyadarshan started in-decency from their movies. Donkeys copy. Pennungale thondalum pidikkalum aarado tamashayayi kaanich thudangiyath - ee njarambu rogikalude cinemayil kooodi alle ?
@polymathmuffin7461
@polymathmuffin7461 8 ай бұрын
But publically humiliating an actor and that too by calling him a dimwit and stupid can't be justified.
@chako3179
@chako3179 9 ай бұрын
ഡയലോഗ് എഴുതാനുള്ള രഞജിത്തിന്റെ കഴിവ്,🔥👍👌
@JK-wd9mb
@JK-wd9mb 9 ай бұрын
🔥🔥🔥
@BGn882
@BGn882 9 ай бұрын
അന്യായ കഴിവ് തന്നെ അത് 🔥🔥
@user-mh2jp5wn1s
@user-mh2jp5wn1s 9 ай бұрын
Crige dialogues
@user-mh2jp5wn1s
@user-mh2jp5wn1s 9 ай бұрын
Example arabic dialogues from ustad lok
@itsjustpersonalizedviews
@itsjustpersonalizedviews 8 ай бұрын
true
@akshay5672
@akshay5672 7 күн бұрын
തന്റെ ജീവിതത്തിൽ വ്യത്യസ്ത കൊണ്ട് മുന്നേറുന്ന സംവിധായകൻ 😂🔥
@Sr33dv
@Sr33dv 7 күн бұрын
😂😂
@user-ob4io6bk8v
@user-ob4io6bk8v 8 ай бұрын
ഇദ്ദേഹത്തിന്റ സംസാരം കേൾക്കാൻ എന്തു രസമാണ്,,, ശബ്ദം very deep, interesting, genious to the core,,, 🙏🌹
@jishakr
@jishakr 9 ай бұрын
Actors may not influence the people. But definitely the content will have psychological impact on people be it positive or negative!! Not all the people consume it the same way!!
@Devilnero1991
@Devilnero1991 9 ай бұрын
You're right these days movies degrade people, show humans as valueless and show ego as supreme! This is truly dangerous for society. I can't see how all these new serial killer movies have postive impact on people. Every movie it's immature idiots risking everything and breaking every rule to win at all costs. This can't be good.
@vishnuks9194
@vishnuks9194 8 ай бұрын
ഇന്റർവ്യൂ എടുക്കുന്ന എല്ലാ പൊലയാടി മക്കളും കുറച്ചു മോരും വെള്ളം മേടിച്ച് അണ്ണാക്കിൽ ഒഴിച്ചിട്ട് ഇന്റർവ്യൂ എടുക്കുക
@ashkaytalks
@ashkaytalks 9 ай бұрын
അയാളുടെ കഴിവിനെ അംഗീകരിക്കൂ ഇഷ്ടപ്പെടണമെങ്കിൽ ഇഷ്ടപ്പെടു, അയാൾ എന്ന വ്യക്തിയെ അയാളുടെ അഭിപ്രായങ്ങളെ ചുറ്റുമുള്ളവക്ക് ദോഷം ചെയ്യാത്തത് വരെ അയാൾ അയാൾക്ക് ഇഷ്ട്ടുള്ളത് പോലെ സംസാരിക്കട്ടെ പെരുമാറട്ടെ ജീവിക്കട്ടെ 🤌🏼 as a filim maker he is🤌🏼❤
@501soap
@501soap 9 ай бұрын
Interviewnu cigrattee valicha mass hero annu Ranjith. It shows that he doesn’t worry about his image.
@sreekanthazhakathu
@sreekanthazhakathu 9 ай бұрын
Pazhaya interviews kaanu ,,.. Sai kumar , okke ingane cheyithittundu
@dreamgirl8202
@dreamgirl8202 9 ай бұрын
Its about manners.. at least aa interviewersnu budhimutt undakum enn chinthikande
@santhoshp8242
@santhoshp8242 8 ай бұрын
തന്റെ ചുറ്റുപാടുള്ളവരെ പരിഗണിക്കാത്ത ഹീറോ..
@AnjaliGeorge
@AnjaliGeorge 3 күн бұрын
Manners are for woke chickens
@Babu-tr1lh
@Babu-tr1lh 9 ай бұрын
മമ്മൂക്കയേയും ലാലേട്ടനെയും കൂട്ടുകാരൻ എന്ന രീതിയിലും സിനിമക്കാരൻ എന്നരീതിയിലും വിലയിരുത്താൻ തയ്യാറാവുന്ന ഒരേയൊരാൾ ആൾ ഇങ്ങേരാണ്
@archanasanthosh2374
@archanasanthosh2374 9 ай бұрын
The way he talks about Bheeman Raghu was like😂😂 He speaks from the heart ❤ Loved it
@vijaymv24
@vijaymv24 8 ай бұрын
A raw interview. He never wore a mask at any point of the interview. Liked it alot.
@sreekumarip4975
@sreekumarip4975 9 ай бұрын
The great versatile director of Malayalam cinema. author of powerful scripts. Mr Ranjith. Happy to see this interview.
@Nihal-Tech
@Nihal-Tech 8 ай бұрын
😊
@bhanukaippally3858
@bhanukaippally3858 9 ай бұрын
Relevant questions and straight answers... ✨ Seen a very good interview after a long time.... 👍🏼
@prathyash13
@prathyash13 8 ай бұрын
Yes
@Jaichandran909
@Jaichandran909 11 күн бұрын
Bhanu see personally I like Ranjith sir He is avery good guy with good heart Situation now with Ranjith sir is bad I don't know wt happen to Malayalam industry 😢
@dawwww
@dawwww 9 ай бұрын
Real man with no filter. 🔥
@santhoshp8242
@santhoshp8242 8 ай бұрын
ഈ ഇന്റർവ്യൂ നൽകുന്ന ഏറ്റവും നല്ല മെസേജ് അച്ചടക്കമില്ലാത്ത ജീവിതം ആരോഗ്യമില്ലാത്ത ശരീരം സമ്മാനിയ്ക്കും എന്നുള്ളതാണ്.
@sajirebrahim6979
@sajirebrahim6979 8 ай бұрын
Corect,...realy Sade
@gouthamkrishnan6718
@gouthamkrishnan6718 8 ай бұрын
Many commie budhiheevis are like this.Addicted to alcohol and smoking,many other vices but pretends to speak only highly meaningfull things like a scholar,showing themselves as most enlightened who knows everything infront of others.
@akshaykrishna6667
@akshaykrishna6667 9 ай бұрын
ഈ ലോകത്ത് ഒരു മനുഷ്യന്റെ ജീവിതത്തിനെ ഏറ്റവും നല്ല രീതിയിൽ Influence ചെയാൻ കേൽപുള്ളതയിട്ടുള്ളത്ത് ഒന്നേ ഉള്ളൂ അത് ART ആണ് ഈ ലോകത്ത് ഇപ്പോൾ എറ്റവും ജനപ്രീതിയുള്ളത്തും ഒരു ആശയത്തെ ഒരു wider audience ന് മുന്നിൽ എത്തിക്കാനും ചിന്തിപ്പിക്കാനും ചർച്ച നടത്താനും കേൽപുള്ളതായിട്ടുള്ളതുമായ ഒരു medium മാണ് film അതു പോലുള്ള ഒരു art form ന് അള്ളുകളേള influence ചെയ്യാനുള്ള power ഇല്ല എന്ന് പറഞ്ഞാൽ സമ്മതിച്ച് തരാൻ സാധിക്കില്ല. പണ്ട് Adolf Hitler Germans നെ Jews നു എതിരെ തിരിക്കാനും ഇന്ന് ഇവിടെ ജാതി വ്യവസ്ഥക്ക് എതിരെ പോരാടാൻ വേട്രിമാരാനും പാ രഞ്ജിത്തും Use ചെയ്യുന്നത് ഈ medium തന്നെയാണ് എന്തിന് ഏറെ പറയുന്നു Spirit എന്ന ഇദ്ദേഹത്തിന്റെ Movie കണ്ടിട്ട് തന്നെ എത്രയോ ആള്ളുകൾ മദ്യപാനം നിർത്തിയിരിക്കുന്നു
@jayr8134
@jayr8134 9 ай бұрын
Ranjith sir looks like he's become really weak physically, he has changed a lot from his look in Ayyappanum Koshiyum movie. Hope he makes a quick recovery & gets back to making awesome films again
@vishnur6556
@vishnur6556 9 ай бұрын
സിനിമ is the strong medium that influence the society 💯 Thats why people like ranjith getting these kind of attentions.
@niyazzmoithu20
@niyazzmoithu20 9 ай бұрын
exactly.
@kochi_universe
@kochi_universe 9 ай бұрын
That's because of his film making and writing quality. Not because of the content. People should not get inspired by movies. Cinemayalla kaanunna aalkkar aanu maarendath.
@TR3AD3R
@TR3AD3R 9 ай бұрын
​​@@kochi_universe"because of his film making" is itself part of the film medium or film. So the idea that film doesn't influence people is bullshit.
@abhishekgeorge2348
@abhishekgeorge2348 9 ай бұрын
​@@TR3AD3Rno one kills people because the hero kills the villain. People only follow from movies what they can do and what they want to do. No one can make a film that makes us kill people🌚
@TheGouthamCity
@TheGouthamCity 9 ай бұрын
influence alla, casual people watch it for entertainment
@chunnuss
@chunnuss 8 ай бұрын
The interview was exceptional, both in the questions posed and the answers delivered. It addressed the confusion surrounding certain controversies, acknowledging the inherent complexity of truth. Mr. Ranjith's unwavering honesty and commitment were evident, reinforcing his strong principles. It's disheartening how quickly public perception can shift based on rumors or minor missteps, overshadowing past contributions to the industry. What truly stands out is Mr. Ranjith's acute awareness of his surroundings, a trait that undoubtedly drives his capacity to create superior shows, and movies. Your dedication is admirable, and there's great anticipation for the future projects you'll undertake. Good Luck.
@salmansallu874
@salmansallu874 8 ай бұрын
മലയാളികളുടെ പ്രിയപ്പെട്ട തിരക്കഥാകൃത്ത്, സംവിധായകൻ, രഞ്ജിത്ത് സാർ* നല്ല സിനിമകൾ ഇനിയും ഉണ്ടാകട്ടെ...💕👏
@swis8467
@swis8467 9 ай бұрын
If a bgm can influence a persons mind... If a scene and bgm and dialogue can impact our mind.. Then a movie can create a great impact... That's what business man producers of movies are doing.. Advertising their things like dress etc.. With the heroes and heroines and that get injected to peoples mind
@dhanyasudeep7391
@dhanyasudeep7391 8 ай бұрын
ഈ മനുഷ്യന്റെ വാക്കുകൾക്ക് കുറെ കാലമായി കാത്തിരിക്കുന്നു 🔥
@anjuakhil7094
@anjuakhil7094 8 ай бұрын
പക്ഷെ പറയേണ്ടതൊന്നും പറഞ്ഞിട്ടില്ല.
@ajvlog1995
@ajvlog1995 9 ай бұрын
രഞ്ജിത്ത് സാറിന്റെ ഈ ഒരു swag. കാണുമ്പോൾ സ്പിരിറ്റിലെ മോഹൻലാലിനെ ഓർമ്മ വരുന്നു
@amreshkmp23
@amreshkmp23 9 ай бұрын
വലിച്ചത് കഞ്ചാവും കുടിച്ചത് വോഡ്കയും ആണെന്ന് അദ്ദേഹത്തിന് തന്നെ ഒരുപക്ഷേ നല്ല ബോധ്യമുണ്ടെങ്കിൽ നിങ്ങൾക്ക് എന്താ പ്രശ്നം
@ajvlog1995
@ajvlog1995 9 ай бұрын
@@amreshkmp23 അതിന് പ്രശ്നം ഉണ്ട് എന്ന് ആരാടാ പറഞ്ഞത്ഉവ്വേ..
@anees9031
@anees9031 9 ай бұрын
എന്ത് രസമാണ് കണ്ടിരിക്കാൻ ...ഒരു മണിക്കൂർ പോയതറിഞ്ഞില്ല ....👌
@josephjeslo7914
@josephjeslo7914 9 ай бұрын
Satyam
@amuz165
@amuz165 8 ай бұрын
Exactly
@AnoopKumar-ve7bf
@AnoopKumar-ve7bf 9 ай бұрын
Valare rasamulla interview aayirunnu. Ee dhyan and shine cringe interviews and kusurthi chodhyangalum ittirikkunna shaddiyude vilayum chodhichu kondulla innathe chavaru interviewsinu idayil idhoru maanikyam aanu. Gruhathuthvam unarthunna oru interview.
@Ashikdepthfulframes_media
@Ashikdepthfulframes_media 6 ай бұрын
Correct
@user-jz6sq1pq2b
@user-jz6sq1pq2b 8 ай бұрын
Great to see. Answering from his heart and very relatable answers. Great approach interviewers.
@IndShabal
@IndShabal 8 ай бұрын
ഇതിൽ എന്താണ് വിവാദം....???!!! നല്ലൊരു അഭിമുഖം..... ഇനി ഇപ്പണിക്ക് വരേണ്ടെന്നു അഭിമുഖക്കാരോട് പറകയും ചെയ്തു.... ശുഭം! 😇
@randymarsh6710
@randymarsh6710 9 ай бұрын
Renjith's words have lingered in my mind for quite some time, as he pointed out certain aspects that resonate with the way we, as Malayalis, tend to scrutinize every detail of others' lives, movie plots, or political stances. This inclination, in my view, contributes to societal issues. Instead of respecting diverse perspectives, we often criticize and shame individuals, attempting to impose our beliefs and inadvertently creating problems. Renjith highlights that, as social beings, we could benefit from simply listening and understanding others' points of view without feeling the need to respond aggressively. Unfortunately, our tendency to respond to everything, despite having a high literacy rate, hinders us from excelling in specific fields, as we invest considerable time in judging and correcting others. It is my hope that, as a community, we shift towards fostering love, dialogue, and collective upliftment, steering clear of harmful judgments to build a better society.
@vishnuks9194
@vishnuks9194 8 ай бұрын
ഇന്റർവ്യൂ എടുക്കുന്ന എല്ലാ പൊലയാടി മക്കളും കുറച്ചു മോരും വെള്ളം മേടിച്ച് അണ്ണാക്കിൽ ഒഴിച്ചിട്ട് ഇന്റർവ്യൂ എടുക്കുക
@shibuedappathottiyil1760
@shibuedappathottiyil1760 8 ай бұрын
ഇതൊക്കെയാണ് ഇന്റർവ്യു. ഒരു ബുദ്ധി ജീവി നാട്യവും ഇല്ലാത്ത ഉത്തരങ്ങൾ
@divakaranmangalam2445
@divakaranmangalam2445 8 ай бұрын
രഞ്ജിത് അറിയാൻ തുടക്കം മുതൽ നിർത്താതെ കണ്ടു. ഇതു തന്നെ സിനിമയും പിടിച്ചിരുത്തണം, അതാകണം
@vishnum5699
@vishnum5699 9 ай бұрын
This interview is really a gem....so good to see such an open interview after a long time ❤
@mathewkj9566
@mathewkj9566 8 ай бұрын
@sareeshvindsyam9070
@sareeshvindsyam9070 8 ай бұрын
രഞ്ചിയേട്ടൻ ഞാൻ ഏറ്റവും ആരാധിക്കുന്ന സിനിമാക്കാരൻ
@Navaneethsprasad
@Navaneethsprasad 9 күн бұрын
Ahaa
@honeyjohn9127
@honeyjohn9127 8 ай бұрын
So is this that paved the way to Mr.Renjith’s Statement - Naajan Ente Vergil Ente kaserayill errunn Paranja abhiprayamaanu. Super dialogue definitely not an interview. Much take aways for the young journalist. I can very well relate to every word Mr.Renjith said as I have grown with such human beings. 👌👌🙏
@sagittarius-nl9te
@sagittarius-nl9te 9 ай бұрын
Such a simple man with great personality. Amazing interview👏 You guys gave him time to freely talk. Good job👍
@sijum1370
@sijum1370 8 ай бұрын
മലയാള സിനിമ തന്റെ കാല്‍ക്കീഴില്‍ ആണെന്ന് തെറ്റിദ്ധരിച്ചു നടക്കുന്ന ഒരു വൃത്തികെട്ട ജന്മമാണ് രഞ്ജിത്. ഈ ദുരന്തത്തെ ആണല്ലോ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആക്കിയത് .
@Peiskoz
@Peiskoz 8 ай бұрын
What a man Clarity in words Why all are defaming ranjith because of this interview
@manuk2932
@manuk2932 9 ай бұрын
23:30 സ്പിരിറ്റ്‌ സിനിമയിൽ ലാലേട്ടന്റെ അതെ എക്സ്പ്രഷൻ. ഏത് ഡയറക്ടറുടെ കൂടേ work ചെയ്യബോഴും മോഹൻലാലിൽ ആ ഡയറക്ടറുടെ mannarism വരാറുണ്ട് എന്ന് kettittund
@hatsofflegends7345
@hatsofflegends7345 9 ай бұрын
Mohanlal only mohanlal, no change😂
@justinjames7186
@justinjames7186 8 ай бұрын
Genuine human being Ranjith ❤ respect... Showing bloody elegance to this so called media these crooked social representatives
@shamnadsalahudeen6455
@shamnadsalahudeen6455 8 ай бұрын
perfect question & answer session... Dir. Renjith is answering the questions very cool and prompt..
@abipn7897
@abipn7897 8 ай бұрын
Thoroughly enjoyed watching this interview. He exposed the basics of human weaknesses in his movies. He is able to explain why he did that without any frills and fear. Hats off to the team who made it happen.
@rkn04
@rkn04 8 ай бұрын
Heard so many adverse comments about this interview but I dint find anything wrong,in the way interview went. He spoke sensible,candidly, frank in accepting failures ...fair enough. The only fault line, is the way he sat for interview,with shirt half open and leg raised etc... nothing wrong with content. Felt that he shud not ve mocked Raghu bheeman, which displays arrogance and condescendbg attitude.
@user-bfqyowt
@user-bfqyowt 8 ай бұрын
നട്ടെല്ലുള്ള മലയാളി പുരുഷന്മാർ വല്ലാതെ കുറഞ്ഞിരിക്കുന്നു എന്ന് ഈ ഇന്റർവ്യു കണ്ടപ്പോൾ മനസ്സിലായി .സമയം നഷ്ട്ടമായില്ല 👍
@jejifrancis6268
@jejifrancis6268 8 ай бұрын
ബെസ്റ്റ്
@Albert-Banana-Rogowski
@Albert-Banana-Rogowski 9 ай бұрын
Very honest answers from Renjith in his typical nonchalant fashion. Great display of swag too. Yes cinema’s influence on people are minimal. No one will go and kill people after seeing a serial killer movie, unless he has a criminal mind. So what is being influenced is based on individuals. A great cinema can inspire people to reflect on what ‘insight’ the movie gave to the viewer. Still the viewer makes his own influence from it based on his personality.
@Albert-Banana-Rogowski
@Albert-Banana-Rogowski 9 ай бұрын
Complete actor- Sorry I dont agree with that. Those self proclaimed branding are cheap. Agree Lal is a great actor, but he is losing the charm and no one is complete in art or any discipline for that matter. If Lal had the attitude of Mammooty and Mammooty had the talent of Lal, we would have had two legendary world class actors in our times.
@Albert-Banana-Rogowski
@Albert-Banana-Rogowski 9 ай бұрын
@wellwisher2676 aarenyengilum okke complete actor akkiye pattu ennu nirbandham ulla thaan happy aayallo ippo.
@Zomatounoffcial
@Zomatounoffcial 9 ай бұрын
Karayalle @wellwisher2676
@lesner66
@lesner66 9 ай бұрын
​@@Albert-Banana-Rogowskiaarum complete actor aakan Padilla happy aayallo
@irshadtm9670
@irshadtm9670 8 ай бұрын
ആറാം തമ്പുരാനിലെ സ്ക്രിപ്റ്റ് വായിച്ചു കിളി പോയിട്ടുണ്ട് വല്ലാത്ത മനുഷ്യൻ രഞ്ജിത്ത്
@arungnath.7948
@arungnath.7948 8 ай бұрын
സമകാലിക മലയാളസിനിമയിലെ ഏറ്റവും കഴിവുതെളിയച്ച വളരെയധികം experienced ആയ ഒരു പ്രതിഭയെ മുന്നിൽ കിട്ടിയിട്ട് എത്രയോ മികച്ച/രസകരമായ ചോദ്യങ്ങൾ ചോദിക്കുന്നതിനു പകരം വെറുതെ അദ്ദേഹത്തെ കൊണ്ട് എന്തെങ്കിലും വിവാദ പരാമർശങ്ങൾ നടത്തിക്കാനായി ബോധപൂർവ്വം ശ്രമിച്ച് സമയം കളയുന്ന ഇവരെയൊക്കെ ആരാണ് ചോദ്യകർത്താക്കളായി തിരഞ്ഞെടുത്തത്..?
@user-ln2or5qi6t
@user-ln2or5qi6t 8 ай бұрын
പൊളി ഇന്റർവ്യൂ 🔥ഒരു മണിക്കൂർ പിടിച്ചിരുത്തിക്കളഞ്ഞു 😊
@sanithkumar1986
@sanithkumar1986 8 ай бұрын
At first, I thought something was wrong with my brain-I couldn't concentrate on any video for more than a minute. But now I get it; it's all about the content and how it's presented. Just watched this awesome interview without getting bored at all
@productiontest
@productiontest 8 ай бұрын
You have chronic ADHD. Unplug and heal
@syanvasudevan
@syanvasudevan 9 ай бұрын
ഓരോ ചോദ്യത്തിന് വ്യക്തമായി ആരെയും പേടിക്കാതെ, നല്ല ഫ്രീ ആയിട്ട് മറുപടി പറയുന്നു. ✌🏻👏🏻. രഞ്ജിത് ❤️. സിഗേരറ് വലിയെ കുറിച്ച് കുറ്റം പറഞ്ഞാൽ, അത് ഈ നാട്ടിൽ വിൽക്കുന്നു. പുള്ളി വലിക്കുന്നു. പബ്ലിക് സ്പേസ് അല്ല, അയാളുടെ സ്വാതന്ത്ര്യം. പുള്ളി തന്നെ പറയുന്നു ആരും ഒന്നും കണ്ട് അനുകരിക്കാൻ നിൽക്കരുത്.
@nileshseban1335
@nileshseban1335 8 ай бұрын
Social media public അല്ലാതെ private ആണോ മഹാനുഭാവാ 😂
@Jaichandran909
@Jaichandran909 11 күн бұрын
Anyone here after Ranjith sir issue
@Saji202124
@Saji202124 8 ай бұрын
Ah samayath.. ..cigrte valiched matrm..seriyayilla..interview paka poli... ...
@MrMelvinanto
@MrMelvinanto 9 ай бұрын
Such a satisfying interview. 👍 No exaggeration.. Cinematographer വേണുവിന്റെ അതെ രീതിയിൽ ഉള്ള സംസാരം ആയി മാറി ഇപ്പോൾ രഞ്ജിത്തിന്റെ
@user-ob4io6bk8v
@user-ob4io6bk8v 8 ай бұрын
What a beautiful language, flowing from Mr Ranjith sir,, each words are fully pregnant with deep meaning and uplifting thoughts ,,, comments about Shree Pinarayi vijayan sir is beautiful , sirs understanding of the situations,, 🌹🌹🙏🙏
@flymovies22k
@flymovies22k 8 ай бұрын
രഞ്ജിത്ത് sir പറഞ്ഞ ഒരു കാര്യം എനിക്ക് തോന്നി അതാണ് ശെരി ഇപ്പോൾ ഇങ്ങനെ ഉള്ള സിനിമകൾ ആണ് വേണ്ടത് എന്ന് ഡയർക്ടർ ചിന്ദിക്കാതെ അവർക്ക് പറയാനുള്ള ആശയം അത് ഏത് ആണേലും സിനിമ യാക്കി അത് trend ആക്കണം സത്യം പറഞ്ഞ മിക്യ സിനിമകളും അങ്ങനെ തന്നെ ആണ്
@ramzanbakthiyar1481
@ramzanbakthiyar1481 9 ай бұрын
As A Film Maker Your Great Sir❤
@vishnuks9194
@vishnuks9194 8 ай бұрын
ഇന്റർവ്യൂ എടുക്കുന്ന എല്ലാ പൊലയാടി മക്കളും കുറച്ചു മോരും വെള്ളം മേടിച്ച് അണ്ണാക്കിൽ ഒഴിച്ചിട്ട് ഇന്റർവ്യൂ എടുക്കുക
@sambhuag9505
@sambhuag9505 8 ай бұрын
Kure naalukalku shesham oru simple classic interview kandu,,oru old classic type❤❤
@souravaj1167
@souravaj1167 9 ай бұрын
നിങ്ങൾക്ക് നാരങ്ങാവെള്ളം വേണോ? Thanks for not trimming it down ❤ Ranjith
@vishnumihirashramam3889
@vishnumihirashramam3889 9 ай бұрын
Standard ഉള്ള സിനിമകള്‍ ആണ് ഇദ്ദേഹത്തിന്‍റേത്. ❤❤❤
@siddikkottikulam144
@siddikkottikulam144 9 ай бұрын
പൊളിറ്റിക്കൽ കറക്റ്റിനെസ് തേങ്ങാ കൊല 😅😅😅പൊളിച്ചു രഞ്ജിയേട്ട.....
@user-tx8ek1hp5r
@user-tx8ek1hp5r 9 ай бұрын
അല്ല പിന്നെ
@asifiqq
@asifiqq 9 ай бұрын
വ്യക്തവും ..സ്പഷ്ടവുമായ...ഉത്തരങ്ങൾ ..ഉറച്ച കാഴ്ചപ്പാടും നിലപാടും ...👍👏👌💪💯
@kummanancheriyile_ammuma
@kummanancheriyile_ammuma 9 ай бұрын
#ഭീമൻരഘു ആളൊരു മണ്ടൻ ആണെങ്കിലും... ഓപ്പൺ ആയി അങ്ങനെ പറഞ്ഞു കേട്ടപ്പോൾ പാവം തോന്നി..
@happyinsider6832
@happyinsider6832 9 ай бұрын
That's only a 'P O V' of a director who never had a 'comparison mind' towards the ordinary people !
@amiramir996
@amiramir996 8 ай бұрын
ശബ്ദം ഒരു രക്ഷയും ഇല്ല ❤
@Akr2064
@Akr2064 8 ай бұрын
സിനിമയുടെ രസതന്ത്രം അറിയാവുന്ന മഹനായ സിനിമക്കാരൻ എന്നെ എല്ലാ തരത്തിലും ഞെട്ടിച്ച സിനിമക്കാരൻ തിരക്കഥ, പ്രാഞ്ചി യേട്ടൻ, കൈയൊപ്പ്, നന്ദനം, ദേവാസുരം, മഹാത്മ, സ്പിരിറ്റ്, നരസിംഹം, ആറാം തമ്പുരാൻ, പെരു വെണ്ണാപുരത്തെ വിശേഷങ്ങൾ
@jithinkuttikkadan
@jithinkuttikkadan 8 ай бұрын
ഇന്ത്യൻ റുപ്പി
@RS-gn8nv
@RS-gn8nv 9 ай бұрын
Actually he is a man. So the script reflects a bit of alpha man. Those who get irritated - mari ninnu pazham thinno! Look at the list of scripts. Georgekutty devasuram aramthampuran kayyopu pranchi Indian rupee thirakadha
@tylerdavidson2400
@tylerdavidson2400 9 ай бұрын
No Indian is a alpha-man, dude. We are the joke of the whole world for our skinny bodies, shitty street food and shitting on streets.
@classicsoul4771
@classicsoul4771 9 ай бұрын
What a great interview. Hats off to all the interviewers 👏🏻. In this era of interviews where the interviewer asks stupid questions to the interviewee was not at all present in this conversation. Hope to see more of such quality "conversations".
@vishnuks9194
@vishnuks9194 8 ай бұрын
ഇന്റർവ്യൂ എടുക്കുന്ന എല്ലാ പൊലയാടി മക്കളും കുറച്ചു മോരും വെള്ളം മേടിച്ച് അണ്ണാക്കിൽ ഒഴിച്ചിട്ട് ഇന്റർവ്യൂ എടുക്കുക
@369GOAT
@369GOAT 9 ай бұрын
All tym fav പാലേരിമാണിക്യം, പ്രാന്ജിയേട്ടൻ ❤❤❤
@mollywoodpalace8093
@mollywoodpalace8093 9 ай бұрын
ബ്ലാക്ക് ❤️ കയ്യൊപ്പ് ❤️ കേരള കഫെ ❤️ പാലേരിമാണിക്യം ❤️ പ്രാഞ്ജിയേട്ടൻ ❤️ മാതുക്കുട്ടി ❤️ മമ്മൂക്ക - രഞ്ജിത്ത് combo 🔥🔥
@GamingwithAamil
@GamingwithAamil 8 ай бұрын
പ്രജാപതി നസ്രാണി പുത്തൻ പണം 😂😂😂
@jilebie
@jilebie 9 ай бұрын
Oru nalla interview. Please keep the standard similar or higher in your future works. Tbh, really enjoyed every bit of it. Ranjith enna vekthiye kurache koode aduthe arinja oru feel kittie!! 🎉🎉
@rafimohammed1028
@rafimohammed1028 9 ай бұрын
ഇയാൾ സംസാരിക്കുന്നത് കേൾക്കാൻ ഒരു സുഖം, വെറുതെയല്ല മമ്മുക്കക്കും ലാലേട്ടനും ഇദ്ദേഹത്തെ ഇഷ്ടപെടുന്നത്
@arunrajp2027
@arunrajp2027 9 ай бұрын
Super Interview👍🏻🙏🏻
@shabooksSHAHBIR
@shabooksSHAHBIR 7 күн бұрын
Ranjithettan ippol air -il aannu .puthiya casukal varumbol ini athum movie aakki irakkumo ?
@sspsmartfilms5723
@sspsmartfilms5723 8 ай бұрын
ആരോഗ്യം തകർന്നിട്ടുണ്ട്. അമിത മദ്യപാനവും പുകവലിയും ഒരു കാരണമാണ്. എല്ലാ സിനിമക്കാർക്കും പറ്റുന്ന ഒരു കുഴപ്പമാണ് ഇത്. interview ചെയ്യുന്നവർ ഇത്തരം പ്രതിഭകളുടെ ആരോഗ്യത്തെ സംരക്ഷിക്കാൻ കൂടി നിർദ്ദേശം കൊടുക്കാം..... സിനിമയിൽ വളരെ ശ്രദ്ധിച്ച് പോകുന്നവർക്ക് കുറച്ച് കാലം കൂടി അവരുടെ പ്രതിഭ തെളിച്ച് പോകാം .....
@user-su7ml7xy9j
@user-su7ml7xy9j 8 ай бұрын
എഴുതി കാണിക്കുന്നുണ്ടല്ലൊ
@sreejithsree7761
@sreejithsree7761 9 ай бұрын
Adhyamayitakum oru director interview full aayi aaalukal skip cheyathe kanunathu, Enthu chodhichalum answer ready
@KMKTrolls
@KMKTrolls 9 ай бұрын
Political correctness ന്റെ Endi... Ranjith 🙌🙌
@Hrishiqx
@Hrishiqx 9 ай бұрын
Stym💯🔥
@Aromal746
@Aromal746 9 ай бұрын
🙌
@DavidJohn-dv2zk
@DavidJohn-dv2zk 8 ай бұрын
😀😀😀
@kannansubrahmanian
@kannansubrahmanian 7 күн бұрын
Great answers 👍🏻
@SreekanthParassery
@SreekanthParassery 9 ай бұрын
Yes laletans Thrissur slang was wrong in thoovanathumpikal. Mamooka did well in pranchiyettan, exact thrissur slang
@user-oh1bt3lx7y
@user-oh1bt3lx7y 9 ай бұрын
Love how the questions progresses
@thehero5316
@thehero5316 9 ай бұрын
എല്ലാ കാര്യങ്ങളും വളരെ വ്യക്തമായിട്ട് രഞ്ജിത് സാർ പറഞ്ഞു 💯 Dr. ബിജു ഒന്ന് മനസ്സിൽ ആക്കുക. സിനിമ എടുക്കേണ്ടത് പ്രേക്ഷകർ കാണാൻ വേണ്ടിയാണ്. അല്ലാതെ പടം എടുത്തിട്ട് ഒരാളുപോലും തിയറ്ററിൽ ഇല്ലെങ്കിൽ അതുകൊണ്ട് എന്ത് കാര്യം
@amirsaleem6535
@amirsaleem6535 9 ай бұрын
Oru national award kity vijarch ninghl edukuna elaa padamghalm naml kaananm enilaa,,namla thrill cheypikkuna,,entertain cheypikuna enthenkilum indenkil kandirikum,,,elaathe award padamghl oke pettyl thane irikum
@whoami1162
@whoami1162 9 ай бұрын
90%+ ജനങ്ങളും സിനിമ കാണാൻ പോകുന്നത് entertainment purpose വേണ്ടിയാണ് അല്ലാതെ സംവിധായകനോടോ നടന്മാരാടോ സ്നേഹം തോന്നിട്ടല്ല പ്രതിക്ഷ തോന്നിട്ടാണ്. നിർമാതാവിന് സിനിമ എന്നത് ഒരു ബിസിനസും. ജനങ്ങൾ ഇന്ന് തീയേറ്ററിൽ വരുന്ന എല്ലാം സിനിമയും പോയി കാണില്ല. അവർ കൊടുക്കുന്ന 150നും 200നും ഒരു വിലയുണ്ട് അത് മുതലവൻ വേണ്ടത് അവർ ചെയ്യും. മറ്റു film industries ഇന്ന് വേണ്ടുവോളം മലയാളീസിനെ satisfy ചെയ്യുന്നുണ്ട് തീയേറ്ററിൽ as compared to Malayalam films.
@bineeshnt2908
@bineeshnt2908 9 ай бұрын
ഈ കമന്റ് Dr. Biju കണ്ട് സ്വയം തിരുത്തുക. ഇനി മുതൽ ദേവാസുരം പോലുള്ള പടങ്ങൾ എടുത്ത് ജനങ്ങളെ എന്റർടൈൻ ചെയ്യിക്കുക. ചെയ്യിച്ചാൽ നന്ന്. ഇല്ലേൽ നിങ്ങളെ വിലവെക്കില്ല മിഷ്ടർ 😄
@mrmixed3855
@mrmixed3855 7 ай бұрын
ഞാൻ കോഴിക്കോട് കാരൻ കാരപ്പറമ്പ് വീട് I love Ranjith sir's skills
@aryanprathab7421
@aryanprathab7421 9 ай бұрын
RANJITH....TRUE LEGEND 🔥
@sunilnambiar77
@sunilnambiar77 9 ай бұрын
@@VISH2255 He is a real legend...no-one needs ur agreement..
@odiyanmanikyan1851
@odiyanmanikyan1851 9 ай бұрын
@@VISH2255 delete ചെയ്തു ബ്രോ
@VISH2255
@VISH2255 9 ай бұрын
@@odiyanmanikyan1851. Thank you so much. Brother. God bless you ❤️🤗
@odiyanmanikyan1851
@odiyanmanikyan1851 9 ай бұрын
@@VISH2255 ❤️❤️
@VISH2255
@VISH2255 9 ай бұрын
@@odiyanmanikyan1851 വീണ്ടും. എന്നെ. Mention ചെയ്യാതെ ഇരിക്കുമോ. ഇതുകൂടി delete ചെയ്യു. ഞാൻ ഈ വഴിക്ക് വന്നിട്ടെ ഇല്ല🙏🙏🙆🙆
@johnsgeorge1232
@johnsgeorge1232 8 ай бұрын
A Really Genuine and sincere Conversation🎉
@ranjithjanardhanan7275
@ranjithjanardhanan7275 8 ай бұрын
നല്ല വലി.... നല്ല കുടി .... ശരീരം മൊത്തം പോയി .... ബുദ്ധി മാത്രം കൊണ്ട് ഇനി എത്ര നാൾ 😢😢
@saravananperiyasamy5730
@saravananperiyasamy5730 11 күн бұрын
Unfortunate that many Top Talents in film industry ruined thier Life to consume Alcohol. For Example: Music Director Ravindran , Johnson, Lyricist:krish puthencery, Dop : Williams and many more..
Interview with Ranjith (Film Director) | Inside Out -Tv New
30:54
when you have plan B 😂
00:11
Andrey Grechka
Рет қаралды 10 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,2 МЛН
Ranjith | NereChowe - Part 1 | Old episode | Manorama News
20:06
Manorama News
Рет қаралды 140 М.