Interzone Mappilappattu MES Mampad College

  Рет қаралды 59,287

Fairoos MK

Fairoos MK

Күн бұрын

Пікірлер: 83
@badarudheenparannur4617
@badarudheenparannur4617 2 жыл бұрын
എൻ്റെ വരികൾ മക്കൾ നന്നായിപാടിയത്കേട്ടപ്പോൾ സന്തോഷമായി അഭിനന്ദനങ്ങൾ
@mohamedashik4270
@mohamedashik4270 2 жыл бұрын
Ikka lyrics tharo
@ihsan-media4906
@ihsan-media4906 2 жыл бұрын
kzbin.info/www/bejne/gWnYhIx7gbmsg6s
@sahadsahad7079
@sahadsahad7079 2 жыл бұрын
Ikka lyrics kittan vella vazhiyum undo
@rishadknm6923
@rishadknm6923 2 жыл бұрын
Lyrics ayakkinno
@ssfnarampadysector400
@ssfnarampadysector400 2 жыл бұрын
Lyrics kittumo sir.
@rasmina2893
@rasmina2893 2 жыл бұрын
ഹിന്തണ്ടും താനമിതേ സുവിതാ മന്തിര സ്വന്തമിതേ ഹിന്ദിമ്പം തേനുണ്ടിതെ സുകൃതാ മുന്തിന ദേശാമിതേ സുചലം മുന്തിന ദേശമേ ഹിന്ദുമുസൽ‍മകൾ ഫാർസിസ്‌യ്ക്കും മീക്വലം മന്തിര റങ്കിനിൽ ക്രിസ്ഥർകർ ജൂതർകർ ഞെട്ടതുണ്ടിലസ്ഹറാ ഹിന്ദിയും ഉറുദുവും ആസാമി കന്നഡ തമിളും മലയാളം തുളു തിളങ്കി (ലുബ്സും വേറെ ഖുബ്സും വേറെ ഇറസും വേറെ വേറെ )² ചന്ത തികവാനെ മുൻതും മികവാനേ ബന്ധമിതെന്താനെ അശകാം( വാസമിതേ പൊരിശത്തോനേ )² പൊന്തും ധ്വനി മാമക ജനനി (പുളകം കൊണ്ടിടും ഹാലെ )² ചിന്തും ശിഹർ ദേശമിൽ ഭക്തി (നിറയും ചെഞ്ചോടിയാലേ )² ജബ്-സഹ്യൻ നെഹ്‌റു സിന്ധു ബങ്കീസമാനെ.. ജയ് ജയ് ജയ് വിളിയാളം സന്തോഷമാണെ (ബങ്കീസത്തനമേ ചൊങ്കുറ്റ ദേശമേ ഉമ്മയങ്കൾ റൂഹ് )² ബദർ പോലെ കദിർ ലങ്കും ഷറഫേറും ഊര് ഭാഗ്യം എന വാക്യം അന ഹിന്ദിൻ പൂ മോന് (ഹിന്തൻഡും) സ്വന്തം പാദ നീക്കിയ നൂറാം( സുകൃതം പോങ്കിടും ഹൈറാം )² ശുജഹോർ മമ ഗാന്ധിജിയോരം( നെഹ്‌റു പട്ടേൽ വേറാം )² അസാദും മഹർ പേർകർ തെരളിമാരാ.. ഭഗത്സിങ്ങും അസ്സലത്ര പോരാളിമാര.. (അടിമത്ത ചങ്ങല പൊട്ടിച്ചെറിഞ്ഞവർ അദര ത്തിരയാലേ )² അദരായി ദുനിയാവിൽ ഒളി ലങ്കും ഊര് അജബേ ഇത് പോലീവേ അന ഹിന്ദിൻ പൂ മോന് (ഹിന്തൻഡും )
@irshadofficial2190
@irshadofficial2190 2 жыл бұрын
thanks a lot for you . will you pls add the last stanza also?
@Legend-zf6vk
@Legend-zf6vk 2 жыл бұрын
thanks alot
@nabeel_nazzz
@nabeel_nazzz 2 жыл бұрын
Full lyrics kitto...???
@mbsskcr5484
@mbsskcr5484 2 жыл бұрын
Full ayakkumo
@rahifkodinhi1863
@rahifkodinhi1863 2 жыл бұрын
💞
@thabshithab2249
@thabshithab2249 5 жыл бұрын
Ajmal... Murshid... Sulfa... Heavy singers.....
@pandikkadvlog.3785
@pandikkadvlog.3785 4 жыл бұрын
Parda ittaval singer Aanoo enghane edokke padicheduthu sammadikkanam makkalee super.
@asnas7377
@asnas7377 4 жыл бұрын
MD saleem MD saleem yes sulfa ❤️🤗
@pandikkadvlog.3785
@pandikkadvlog.3785 4 жыл бұрын
Oho
@itzzmeminu3218
@itzzmeminu3218 3 жыл бұрын
Athaanu sulfaa... 💕👍👍
@farhap451
@farhap451 11 ай бұрын
രചന.om കരുവാരകുണ്ട് ഇശൽ. ഉണ്ടെനു മിഷ്‌ക്കാത്ത് ഹിന്തണ്ടും താനമിതേ സുവിതാ മന്തിര സ്വന്തമിതേ ഹിന്ദിമ്പം തേനുണ്ടിതെ സുകൃതാ മുന്തിന ദേശാമിതേ സുചലം മുന്തിന ദേശമേ ഹിന്ദുമുസൽ‍മകൾ ഫാർസിസ്‌യ്ക്കും മീക്വലം മന്തിര റങ്കിനിൽ ക്രിസ്ഥർകർ ജൂതർകർ ഞെട്ടതുണ്ടിലസ്ഹറാ ഹിന്ദിയും ഉറുദുവും ആസാമി കന്നഡ തമിളും മലയാളം തുളു തിളങ്കി (ലുബ്സും വേറെ ഖുബ്സും വേറെ ഇറസും വേറെ വേറെ )² ചന്ത തികവാനെ മുൻതും മികവാനേ ബന്ധമിതെന്താനെ അശകാം( വാസമിതേ പൊരിശത്തോനേ )² ഹിന്തണ്ടും താനമിതേ സുവിതാ മന്തിര സ്വന്തമിതേ ഹിന്ദിമ്പം തേനുണ്ടിതെ സുകൃതാ മുന്തിന ദേശാമിതേ പൊന്തും ധ്വനി മാമക ജനനി (പുളകം കൊണ്ടിടും ഹാലെ )² ചിന്തും ശിഹർ ദേശമിൽ ഭക്തി (നിറയും ചെഞ്ചോടിയാലേ )² ജബ്-സഹ്യൻ നെഹ്‌റു സിന്ധു ബങ്കീസമാനെ.. ജയ് ജയ് ജയ് വിളിയാളം സന്തോഷമാണെ (ബങ്കീസത്തനമേ ചൊങ്കുറ്റ ദേശമേ ഉമ്മയങ്കൾ റൂഹ് )² ബദർ പോലെ കദിർ ലങ്കും ഷറഫേറും ഊര് ഭാഗ്യം എന വാക്യം അന ഹിന്ദിൻ പൂ മോന് (ലബ്യൂസും വേറെ) ഹിന്ദൻ്റെ ബലദിതെ ഹിന്ദൻ്റെ അയിഷിതെ ഹിന്ദൻ്റെ വത്ത്നാണെ ഹസനാം (തേഷമിതെ വാസന റോസ....)² ഹിന്തണ്ടും താനമിതേ സുവിതാ മന്തിര സ്വന്തമിതേ ഹിന്ദിമ്പം തേനുണ്ടിതെ സുകൃതാ മുന്തിന ദേശാമിതേ സ്വന്തം പാദ നീക്കിയ നൂറാം( സുകൃതം പോങ്കിടും ഹൈറാം )² ശുജഹോർ മമ ഗാന്ധിജിയോരം( നെഹ്‌റു പട്ടേൽ വേറാം )² അസാദും മഹർ പേർകർ തെരളിമാരാ.. ഭഗത്സിങ്ങും അസ്സലത്ര പോരാളിമാര.. (അടിമത്ത ചങ്ങല പൊട്ടിച്ചെറിഞ്ഞവർ അദര ത്തിരയാലേ )² അദരായി ദുനിയാവിൽ ഒളി ലങ്കും ഊര് അജബേ ഇത് പോലീവേ അന ഹിന്ദിൻപൂ മോന് (ലുബുസും) ഹിന്ദൻ്റെ അയിനിതെ ഹിന്ദൻ്റെ ശൗക്കുതെ ഹിന്ദൻ്റെ വത്ത്നാണെ (ഹുബ്ബാം തെഷമിതെ ഭാരത നടെ...)² ഹിന്തണ്ടും താനമിതേ സുവിതാ മന്തിര സ്വന്തമിതേ ഹിന്ദിമ്പം തേനുണ്ടിതെ സുകൃതാ മുന്തിന ദേശാമിതേ സുചലം മുന്തിന ദേശമേ ഹിന്ദുമുസൽ‍മകൾ ഫാർസിസ്‌യ്ക്കുംമീക്വലം മന്തിര റങ്കിനിൽ ക്രിസ്ഥർകർ ജൂതർകർ ഞെട്ടതുണ്ടിലസ്ഹറാ ഹിന്ദിയും ഉറുദുവും ആസാമി കന്നഡ തമിളും മലയാളം തുളു തിളങ്കി (ലുബ്സും വേറെ ഖുബ്സും വേറെ ഇറസും വേറെ വേറെ )² ചന്ത തികവാനെ മുൻതും മികവാനേ ബന്ധമിതെന്താനെ അശകാം( വാസമിതേ പൊരിശത്തോനെ)
@noorakareem5918
@noorakareem5918 2 жыл бұрын
thanks a lott❤️.....for this wonderful song....we got first prize in district zone.....☺️
@sameenasameer9070
@sameenasameer9070 Жыл бұрын
Orupad mappilapattukal kettittund. Bt, ee song enik nalla ishtaayi. This group also like it.
@aseeskca9419
@aseeskca9419 4 жыл бұрын
അടിപൊളി ഒന്നും പറയാനില്ല 🌹🌹🌹🌹
@ishanaismail908
@ishanaismail908 5 жыл бұрын
Lyrics kitto
@MuhdHathim
@MuhdHathim 3 жыл бұрын
Ithil comments ittaa ottumikka ellaarum Lyrics aan choodikkunne ... ... Onn Lyrics ayakkooo.... Please....
@amjadmalik5390
@amjadmalik5390 5 жыл бұрын
Idhinde lirycs kitto
@ubaidsiyad5291
@ubaidsiyad5291 2 жыл бұрын
Ithinte lyrics undenkil tharamo
@dilshadshabin.kpkidangayam6970
@dilshadshabin.kpkidangayam6970 5 жыл бұрын
👍💐Lyrics kitto..
@muhammedmusthafa7358
@muhammedmusthafa7358 5 жыл бұрын
Paatinte lyrics kittan enthlum vazhi ndo
@hadimon9986
@hadimon9986 4 жыл бұрын
Songinte prize ethrayanavo
@sahadsahad7079
@sahadsahad7079 2 жыл бұрын
Bro full lyrics kittuvo plssssssssssssssssssssssssssssssssssssssssssssssssssssssss
@yasiryashiyashi3532
@yasiryashiyashi3532 3 жыл бұрын
Uff voice👌👌vere level
@arshadmachilakath3150
@arshadmachilakath3150 5 жыл бұрын
Masha allah
@kadheekadzz9677
@kadheekadzz9677 4 жыл бұрын
Lyrics kitto... Plzzz
@akmusthafatirurangadi629
@akmusthafatirurangadi629 3 жыл бұрын
നന്നായി പാടി 🌹
@nazeercheenamvila3994
@nazeercheenamvila3994 5 жыл бұрын
Lyrics Kittumo Plzz
@Hanajinanaseeba
@Hanajinanaseeba 2 жыл бұрын
Lyrics kittan valla option undo broiii
@Shamilbinashraf
@Shamilbinashraf 4 жыл бұрын
Lyrics kittooo?? Plzzz...
@mishabmizz7571
@mishabmizz7571 4 жыл бұрын
പതിനാലാം രാവ് ടീം
@musthafaclkr9091
@musthafaclkr9091 5 жыл бұрын
Lyrics kittou
@JsColourworld
@JsColourworld 4 жыл бұрын
Kiduuu
@vishnuprasado1751
@vishnuprasado1751 4 жыл бұрын
Lyrics engana kittum
@ajnas.k8027
@ajnas.k8027 2 жыл бұрын
രചന: ഒ എം കരുവാരക്കുണ്ട് ഇശൽ: ഉണ്ടേരി മിഷ്കാത്ത് ഹിന്ദെണ്ടും താനമിതേ സുവിത മന്ദിരം സ്വന്തമിതേ... ഇന്ത്യൻ വത്വനുണ്ടിതേ സുകൃത മുന്തിന ദേശമിതേ... സുജല മുന്തിന ദേശമേ ഹിന്ദു മുസൽമാങ്കൾ ഫാർസി സിഖുമീക്വലാം... മന്തിര റങ്കിനിൽ കൃസ്ത്യർകൾ ജൂതർകൾ ഞെട്ടലുണ്ടതസ്ഹറാ... ഹിന്ദിയും ഉറുദുവും ആസാമി കന്നട തമിലും മലയാളം തുളു തിളങ്കി (ലുബ്സും വേറെ ഖുബ്സും വേറെ ഹിർസും വേറെ വേറെ...) 2 ചന്തത്തികവാനെ മുന്തും മികവാനെ ബന്ധമിതെന്താനേ... അശകാം (പാസമിതേ പോരിശ തോനേ...) 2 പൊന്തും ധ്വനി മാമക ജനനി (പുളകം കൊണ്ടിടും ഹാലേ...) 2 ചിന്തും ശിഹർ ദേശമിൽ ഭക്തി (നിറയും ചെഞ്ചൊടിയാലേ...) 2 ജബൽ സഹ്യൻ നെഹ്‌ർ സിന്ധു ബങ്കീസമാനേ... ജയ് ജയ് ജയ് വിളിയാളം സന്തോഷമാനേ... (ബങ്കീസത്താനമെ ചൊങ്കുറ്റ ദേശമേ ഉമയങ്കൾ റൂഹ്) 2 ബദ്‌ർ പോലെ കതിർ ലങ്കും ശറഫേറും ഊര്... ഭാഗ്യം എന വാക്യം അന ഹിന്ദിൻ പൂമോന്... (ലുബ്സും വേറെ ഖുബ്സും വേറെ ഹിർസും വേറെ വേറെ...) 2 ഹിന്ദെന്റെ ബലദിത് ഹിന്ദെന്റെ ഐഷിത് ഹിന്ദെന്റെ വത്വനാണേ ഹസനാ (ദേശമിതേ വാസന റോസാ...) 2 ഹിന്ദെണ്ടും താനമിതേ സുവിത മന്ദിരം സ്വന്തമിതേ... ഇന്ത്യൻ വത്വനുണ്ടിതേ സുകൃത മുന്തിന ദേശമിതേ... സ്വന്തം പാത നീക്കിയ നൂറാം (സുകൃതം പൊങ്കിടും ഖൈറാം) 2 ശുജഓർ മമ ഗാന്ധിജിയോരും നെഹ്റു പട്ടേൽ വേറാം... ആസാദും മഹദ് പേർകൾ തേരാളിമാരാ... ഭഗത് സിംഗും അസലത്ര പോരാളിമാരാ... (അടിമത്തച്ചങ്ങല്ല പൊട്ടിച്ചെറിഞ്ഞവർ അദദെത്തിരയാനേ...) 2 അദ്ലായി ദുനിയാവിൽ ഒളി ലെങ്കും ഊര്... അജബേ ഇത് പൊലിവേ അന ഹിന്ദിൻ പൂമോന്... ((ലുബ്സും വേറെ ഖുബ്സും വേറെ ഹിർസും വേറെ വേറെ...) 2 ഹിന്ദെന്റെ ഐനിത് ഹിന്ദെന്റെ ശൗഖിത് ഹിന്ദെന്റെ വത്വനാണേ... ഹുബ്ബാം (ദേശമിതേ ഭാരത നാടേ...) 2 ഹിന്ദെണ്ടും താനമിതേ സുവിത മന്ദിരം സ്വന്തമിതേ... ഇന്ത്യൻ വത്വനുണ്ടിതേ സുകൃത മുന്തിന ദേശമിതേ... മുന്തും അവർ നാടിനു വേണ്ടി (ഉയിരതേകിയോരേറാ...) 2 മണവീ മണി മക്കളെ വിട്ട് അതിരു കാത്തിടുവോരാം... ഇടം കാർഗിൽ പലദിക്കിൽ വില്ലാളിമാരാ... ചൊടി മുറ്റിപ്പടയൊക്കും പട്ടാളക്കാരാ... (മഞ്ഞും മത്വർ കൊണ്ട് കുടുംബത്തരമുണ്ട് ധീര ജവാന്മാര്...) 2 മനമാലെ ഇണതുണ തരുന്നാങ്കൾ നേര്... മാനം അഭിമാനം അന ഹിന്ദിൻ പൂമോന്... (ലുബ്സും വേറെ ഖുബ്സും വേറെ ഹിർസും വേറെ വേറെ...) 2 ഹിന്ദെന്റെ ജീവിത് ഹിന്ദെന്റെ ഇശ്ഖിത് ഹിന്ദെന്റെ വത്വനാണേ... ഹഖെൻ (അതൃപമിതേ പൂരിത നാടേ...) 2 ഹിന്ദെണ്ടും താനമിതേ സുവിത മന്ദിരം സ്വന്തമിതേ... ഇന്ത്യൻ വത്വനുണ്ടിതേ സുകൃത മുന്തിന ദേശമിതേ...
@msvpkallikkandy4905
@msvpkallikkandy4905 2 жыл бұрын
👍🏻 👍🏻 👍🏻
@sabnaabdulkadermv7400
@sabnaabdulkadermv7400 2 жыл бұрын
Thanks
@ramsheelmhd
@ramsheelmhd Жыл бұрын
👌👌
@saleemuppadathil2924
@saleemuppadathil2924 4 жыл бұрын
Lyrics തരുമോ
@snapevates5726
@snapevates5726 2 жыл бұрын
നന്നായി പാടി 👍🏻👍🏻
@smsu1000
@smsu1000 Жыл бұрын
Mampad Juniors thakarthu...
@ayishahamna7068
@ayishahamna7068 4 жыл бұрын
Plz snd lyrics..urgent ann for a compitition
@najlashereen45
@najlashereen45 3 жыл бұрын
Lyrics pls
@dilshadsulthan3199
@dilshadsulthan3199 4 жыл бұрын
Lyrics undo bro its urgent
@nachumedia5339
@nachumedia5339 5 жыл бұрын
മുർഷിദ് സൗണ്ട് ചെറുങ്ങനെ.............. . . .
@Legend-zf6vk
@Legend-zf6vk 4 жыл бұрын
Kidu
@Legend-zf6vk
@Legend-zf6vk 4 жыл бұрын
Awesome
@sidhramoumin6158
@sidhramoumin6158 4 жыл бұрын
Lyrics tharoo plz
@noorukottakkal147
@noorukottakkal147 4 жыл бұрын
💖💖💖
@mubashiranhezhukilmubashir8282
@mubashiranhezhukilmubashir8282 3 жыл бұрын
👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️
@nachumedia5339
@nachumedia5339 5 жыл бұрын
ആദ്യം ബദറുദ്ധീൻ മാഷിന്റെ ആയിരുന്നു scond om മാഷിന്റെ ആണ്
@fairoosmk4351
@fairoosmk4351 5 жыл бұрын
No
@anasmj1678
@anasmj1678 5 жыл бұрын
@@fairoosmk4351 pinee 1st song ara writter
@fairoosmk4351
@fairoosmk4351 4 жыл бұрын
Anas Mj First OM SECOND Badarudheen parannoor
@zameenashareef7591
@zameenashareef7591 4 жыл бұрын
😻💪👍
@murshidpv6231
@murshidpv6231 5 жыл бұрын
Supp
@swadiqbinhameed4674
@swadiqbinhameed4674 4 жыл бұрын
👍
@ayishashadabinthraheem5954
@ayishashadabinthraheem5954 2 жыл бұрын
Lyrics ndo
@fairoosmk4351
@fairoosmk4351 2 жыл бұрын
S
@ayishashadabinthraheem5954
@ayishashadabinthraheem5954 2 жыл бұрын
@@fairoosmk4351 തരുമോ
@fairoosmk4351
@fairoosmk4351 2 жыл бұрын
@@ayishashadabinthraheem5954 S
@nabeel_nazzz
@nabeel_nazzz 2 жыл бұрын
Watsapp number tharumo...?? Lyrics ndel ayach thravo
@Hanajinanaseeba
@Hanajinanaseeba 2 жыл бұрын
Lyrics idedooo
@akabdu1295
@akabdu1295 5 жыл бұрын
Lyrics idoo
@sharafiv.kcherakkaparamba9443
@sharafiv.kcherakkaparamba9443 Жыл бұрын
Hu
@shahanasshahanas9152
@shahanasshahanas9152 5 жыл бұрын
lyrics kitto
@amjadmalik5390
@amjadmalik5390 5 жыл бұрын
Masha alla
МЕНЯ УКУСИЛ ПАУК #shorts
00:23
Паша Осадчий
Рет қаралды 1,4 МЛН
HELP!!!
00:46
Natan por Aí
Рет қаралды 54 МЛН
Mappilappattu First-Czone -Sneha- MES MAMPAD College.
4:16
Fairoos MK
Рет қаралды 1,4 М.
Interzone Mappila Pattu group winners 2018
9:39
Azghar
Рет қаралды 53 М.
MES Mampad INTERZONE-Mappilappattu Group-FIRST
9:27
Fairoos MK
Рет қаралды 10 М.
МЕНЯ УКУСИЛ ПАУК #shorts
00:23
Паша Осадчий
Рет қаралды 1,4 МЛН