Calicut University interzone Mappilappattu Group First 2023 Badarudheen Parannur MES Mampad Collage

  Рет қаралды 8,020

Badarudheen Parannur

Badarudheen Parannur

Күн бұрын

Lyrics: Badarudheen Parannur
Music: Sadique pandalloor
Singer: Sneha and Party MES Collage Mampad
ഗാനം 1 :ചന്തം തികവതിലേ
കൃതി സീറത്തുന്നബവിയ്യ
ചരിത്രം :ഹജ്ജത്തുൽ വിദാഅ
ഗാനം 2: ബിണ്ടാലത്തികവുടെ സൂനം
കൃതി: സീറത്തുന്നബവിയ്യ
ചരിത്രം :ഗസ് വത്തു ദൂഖറദ്

Пікірлер: 42
@badarudheenparannur4617
@badarudheenparannur4617 Жыл бұрын
ഇൻ്റർസോൺ മാപ്പിളപ്പാട്ട് മത്സരത്തിൽ മമ്പാട് MES കോളേജിലെ വിദ്യാർത്ഥികൾ അതി മനോഹരമായാണ് എൻ്റെ 2 പാട്ടുകൾ പാടിയത് സ്നേഹയും കൂട്ടുകാരും ആസ്വദിച്ചുപാടി ഏവർക്കും കേൾക്കാനായി ഇവിടെ Post ചെയ്യുന്നു സ്വീകരിച്ചാലും ബദറുദ്ദീൻ പാറന്നൂർ 9847667428
@minalminnu8946
@minalminnu8946 Жыл бұрын
മാഷേ 2song അത്യത്തെ ഒരു 8 വരി lyrcis post akkumo
@HermiGranger-o3v
@HermiGranger-o3v Жыл бұрын
Lyrics please
@abdulsamadkaradan7469
@abdulsamadkaradan7469 9 ай бұрын
Ithinte lyrics kittoo plZz
@fahizhamza
@fahizhamza Жыл бұрын
ബദറുക്കയുടെ വരികൾ സാദിഖ് പന്തല്ലൂർ ഇക്കയുടെ സംഗീതം പിള്ളേര് മനോഹരമായി പാടി ❤❤❤
@shafeeqafi
@shafeeqafi Жыл бұрын
പാടിയ ആറുപേർക്കും 👏👏👏 കോഡിനേഷൻ ഒരു രക്ഷയും ഇല്ല കിടു. എന്റെ ബദറുക്കാന്റെ പാട്ടിനെ ഇത്രയും മനോഹരമാക്കി തന്ന ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ 🌹🌹
@badarudheenparannur4617
@badarudheenparannur4617 Жыл бұрын
ഷഫി മോൻ❤
@shameempm2011
@shameempm2011 Жыл бұрын
വരികളും, സംഗീതവും, ആലാപനവും.. എല്ലാം മികച്ചത് ❤❤❤
@NoorulAmeen-x5w
@NoorulAmeen-x5w Жыл бұрын
ബദ്റുദ്ദീൻ മാഷ് എല്ലാ കലോത്സവങ്ങളിൽ തന്റേതായ മികവ് ഉയർത്തിക്കൊണ്ടേയിരിക്കുകയാണ് ❤❤
@hamdanmuhammed506
@hamdanmuhammed506 Жыл бұрын
Eeenam nalkiyad sadiq padalloor sir❤🔥
@roshmedia1440
@roshmedia1440 Жыл бұрын
പ്രിയ സുഹൃത്ത് ബദറു മാഷിന് ഒരായിരം അഭിനന്ദനങ്ങൾ❤
@ajjucomrade9476
@ajjucomrade9476 8 ай бұрын
Lyrics kittumo
@raheemballur
@raheemballur Жыл бұрын
ബദറു മാഷിന്റെ വരികൾ കുട്ടികൾ മനോഹരമായി പാടി
@muhammedbasheer4318
@muhammedbasheer4318 Жыл бұрын
Lyrics kittumo
@abduljaleel4664
@abduljaleel4664 Жыл бұрын
ബദ്റുദ്ദീൻ സാർ ഇഷ്ടം❤❤
@Mfi_cutz
@Mfi_cutz Жыл бұрын
Lyrics kittuvo
@aslamkakkattiri3435
@aslamkakkattiri3435 Жыл бұрын
മാഷിന്റെ വരികൾ സ്നേഹയും സംഘവും മനോഹരമാക്കി 🥰🥰🥰കേൾക്കാൻ ഇമ്പം ❤️ ആരാണ് പരിശീലകൻ? നന്നായി ഒന്നും പറയാൻ ഇല്ലാ 🥰🥰🥰👌🏻👌🏻👌🏻
@muhammedfahizek1896
@muhammedfahizek1896 Жыл бұрын
Swadique pandallaur
@sulaimanmullanmadakkal1726
@sulaimanmullanmadakkal1726 Жыл бұрын
Lyrics കിട്ടുമോ pliz
@sulaimanmullanmadakkal1726
@sulaimanmullanmadakkal1726 Жыл бұрын
?
@badarudheenparannur4617
@badarudheenparannur4617 Жыл бұрын
9847667428
@muzammilmz7699
@muzammilmz7699 2 ай бұрын
Kittiyo
@hussainkk5469
@hussainkk5469 Жыл бұрын
👍👍👍👍👍💕
@sulaimanmullanmadakkal1726
@sulaimanmullanmadakkal1726 Жыл бұрын
Sir lyrics തരുമോ
@sulaimanmullanmadakkal1726
@sulaimanmullanmadakkal1726 Жыл бұрын
.
@arshadkhantraditionalmappi1558
@arshadkhantraditionalmappi1558 Жыл бұрын
Oru rakshyilla
@haskarbabu9372
@haskarbabu9372 2 ай бұрын
1:23
@aiswaryasurjith64
@aiswaryasurjith64 Жыл бұрын
Superrr❤🎉🎉🎉🎉
@muneeraofficial4032
@muneeraofficial4032 Жыл бұрын
സൂപ്പറായിക്ക്ണ്.
@badarudheenparannur4617
@badarudheenparannur4617 Жыл бұрын
മുനിത്ത❤
@fzlmath9424
@fzlmath9424 Жыл бұрын
അടിപൊളി
@nathasharahman
@nathasharahman Жыл бұрын
Nannaayitund❤
@anshidameher2455
@anshidameher2455 8 ай бұрын
Lyrics kitto??
@salaala.
@salaala. Жыл бұрын
❤❤❤❤ Mashaallaha
@riyasmedia1782
@riyasmedia1782 Жыл бұрын
❤ മനോഹരം❤
@najeehamrm5345
@najeehamrm5345 Жыл бұрын
❤❤
@TheAzzeezu
@TheAzzeezu Жыл бұрын
❤❤❤
@abdusalam5900
@abdusalam5900 Жыл бұрын
Sneha supper
@thaspp7760
@thaspp7760 Жыл бұрын
Grp anoo
@jscreations7158
@jscreations7158 Жыл бұрын
Super 👌👌👌👌
@badarudheenparannur4617
@badarudheenparannur4617 Жыл бұрын
Thank you
@libafathimacalicut7238
@libafathimacalicut7238 Жыл бұрын
❤❤❤❤❤❤❤
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 24 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
Kannur University Kalotsav 2022 | Mappilappatt Group 1st Prize - S N College Kannur
9:52
Simya & Hamdan Music Company
Рет қаралды 73 М.
Bagalau
3:29
Әсет Есжан - Topic
Рет қаралды 53 М.
Sevinch Ismoilova & Alisher Bayniyazov  - Oh yarim (Official Music Video)
3:15
Sevinch Ismoilova
Рет қаралды 2,4 МЛН
Afruza - Baxtlimisan (Official Music Video)
4:42
Afruza
Рет қаралды 4,3 МЛН
Sanzhar - Сен жылама | Official Music Video
2:53
Sanzhar Zhumasitov
Рет қаралды 554 М.
Sadraddin - Melodrama (Çiki Çiki) | Official Music Video
2:42
SADRADDIN
Рет қаралды 12 МЛН
Megan Thee Stallion - Neva Play (feat. RM) [Official Video]
2:40
Megan Thee Stallion
Рет қаралды 19 МЛН