2023-ൽ കേൾക്കുന്നവർ ഉണ്ടോ dileep & naviya combination ❤
@ajayhari7738 Жыл бұрын
Mm
@gracy1952 Жыл бұрын
Mm
@zaman41 Жыл бұрын
Mm
@sakkeenasakkeena4759 Жыл бұрын
Mmm❤❤
@Ameera-ami-i4d Жыл бұрын
Me
@abhishekjayarajabhishekjay57502 жыл бұрын
അച്ഛനും അമ്മയും അമ്മാവനും അമ്മമ്മയും വില്ലനും നായകനും നായികയും കൂട്ടുകാരനും ഒക്കെ കൂടി ഉളള ഡാൻസ് ആദ്യമായിരിക്കും....
@rajmohan8232 жыл бұрын
ഞാൻ ഇപ്പൊ മനസ്സിൽ ഓർത്തതേയുള്ളു ഈ comt 🤣
@abhishekjayarajabhishekjay57502 жыл бұрын
@@rajmohan823 memories of Kalyanaraman❣️
@vipinvadakkethil12702 жыл бұрын
Selamat pagi jalan jalan di sini ya ke ok ok 2 5555555505 pagi 5 3 7w5ww44w pagi zaman zaman zaman sekarang sekolah ke tu tak tau apa masalah 53 pagi 555 54 pagi w66w ww pagi 5
@Madmax-k8h2 жыл бұрын
🤣😂
@mubihasi21252 жыл бұрын
Punjabi housil ille
@Mr.KUMBIDI969 ай бұрын
2:18 നായകനും നായകൻ്റെ കൂട്ടുകാരനും വില്ലനും നായികയും നായികയുടെ അച്ഛനും അമ്മൂമ്മയും കാര്യസ്ഥനും ഒരുമിച്ച് ഡാൻസ് ചെയ്യുന്ന Rare Scene
@abduuuh3692 жыл бұрын
ഹരിശ്രീ അശോകൻ & ദിലീപ് കോമ്പോ 😍🔥 ഈ സോങ് പോസ്റ്റ് ചെയ്ത സമയത്ത് അധികം ആരും കമന്റ് ചെയ്തിട്ട് ഉണ്ടായിരുന്നില്ല..!അങ്ങനെ ആണ് ഞാൻ ഒരു കമന്റ് ഇട്ടത്..!ഇപ്പൊ 10M അടുത്ത വ്യൂസ് പൊളി ❤️🔥
@suhaibaa79672 жыл бұрын
അതു ഒരൊന്നൊന്നോര കോമ്പോ തന്നെ അളിയാ 🥰🥰
@abduuuh3692 жыл бұрын
@@suhaibaa7967 🙂💯
@Surabhisatheesh72342 жыл бұрын
പറക്കും തളിക ഓർമ വന്നു 😂😂
@abduuuh3692 жыл бұрын
@@Surabhisatheesh7234 😂💙
@jeeshjoshi58292 жыл бұрын
❤️ys
@sruthigrnsml61432 жыл бұрын
ദിലീപേട്ടനെ ഇഷ്ടപെടുന്ന എല്ലാർക്കും അദ്ദേഹം ഒരു complete actor ആണ് ❤️❤️ദിലീപേട്ടൻ ഇഷ്ടം ❤️✨️
@sdmd762 Жыл бұрын
കോമഡി നടൻ കൂടുതൽ ഒന്നും ഇല്ല
@pranavp8564 Жыл бұрын
QaaqaaqQQ
@pranavp8564 Жыл бұрын
@@sdmd762 1qqqqqqqqq
@ShafiKm-bl7dr Жыл бұрын
@@sdmd762what about runway.and chanthupottu
@ponnachi59 Жыл бұрын
@@sdmd762 thanikk matharam
@AjithaTa-g3d10 ай бұрын
2024il kannunarvar undo oru like adi😜
@Amruthaamru2489 ай бұрын
Njan😊
@കലാകാരൻ-ദ3ള9 ай бұрын
Njn ind bro band setil vayikkunna pattaanu
@GopikaPonnu-p9n9 ай бұрын
Indei
@SarathUdayan-nq8zw8 ай бұрын
Ondallo 😊❤
@UdayPaiUday8 ай бұрын
4th time 😅
@KichuxS9 ай бұрын
Who listing in 2024💓
@savanthsajil78579 ай бұрын
Me
@sreejithsurendran72377 ай бұрын
Koi👋
@devumanoj10572 ай бұрын
2024ൽ കേൾക്കുന്നുവർ ഉണ്ടോ 😊
@athirar6832 ай бұрын
Illa
@rohan.9072 ай бұрын
Llalo
@lakshmibs6021Ай бұрын
Nadirsha yude varikal.enthebo. kidu ayirunu ager
@LamiyasrajLamiyasraj2 күн бұрын
Yes
@autopilot152 жыл бұрын
ഒരു ചെറു പുഞ്ചിരിയോടെ അല്ലാതെ ഈ പാട്ട് കണ്ട് തീർക്കാൻ പറ്റില്ല. ഈ song കാണുമ്പോൾ തന്നെ ഫിലിം കണ്ട ഫീൽ ആണ്❤️❤️❤️
@Krishna-bp6qg Жыл бұрын
Harisree Asokan ൻറെ dance ശ്രദ്ധിച്ചോ....ഏത് പാട്ട് scene എടുത്താലും പുള്ളി കിടുവായിട്ടാ dance ചെയ്യുന്നേ.....but comedy താരമായതുകൊണ്ട് ആ രീതിയിലാണെന്നേയുള്ളൂ .....അച്ഛൻറെ കഴിവെല്ലാം മോന് കിട്ടിയിട്ടുണ്ട് ......ഇന്നത്തെ super നായകനല്ലേ ......love you both ❤❤
പാട്ട് എന്ന് പറഞ്ഞാൽ ഇതാണ് പാട്ട് ❤❤ എനിക്കി ഒരുപാട് ഇഷ്ട്ടം മായി ❤❤
@jayasreek9866 Жыл бұрын
എനിക്ക് ഇഷ്ട്ടം ഉള്ള actor ദിലീപേട്ടൻ തന്നെ ആണ്. He is a good actor ❤️
@abc12300 Жыл бұрын
Always
@bashirba9162 Жыл бұрын
നവ്യയുടെ ആ നോട്ടം ഞാൻ വീണു ♥️♥️♥️♥️💞💞💞😘😘😘😍😍😍😍😍
@afeeranaijas4529 Жыл бұрын
വീണിട്ട് എന്തേലും പറ്റിയോ 🤭
@syamsnair79747 Жыл бұрын
😂😂😂😂😂😂😂😂
@Rexahh2 жыл бұрын
ഇത്രയും സൂപ്പർ lyrics nadhirsha🤣😍 I like this song
@HARIKRISHNA-yv7gg2 жыл бұрын
9999999999999
@rashiponnu7482 жыл бұрын
E TV
@aadhucreatione2552 жыл бұрын
എന്തായാലും ഹോയ് ഈ സിനിമയുടെ. വില കൊണ്ട് വന്നതും ഈ സിനിമ ആസ്വതീക്കൻ കഅഴിഞ്ഞതും ഒന്നാം ഘട്ടം ഈ പാട്ട് പിന്നീട് ഈ സിനിമയിലെ അക്ട്രസും ആണെയ് ❤️❤️❤️😎 👍🏻
@daisysadasivan12792 жыл бұрын
പഞ്ചായത്തിലെ പഞ്ചായത്തിലെ പഞ്ചായത്തിലെ പഞ്ചായത്തിലെ പഞ്ചായത്തിലെ പഞ്ചായത്തിലെ പഞ്ച് പഞ്ച് പഞ്ച് പഞ്ച് പഞ്ചായത്തിലെ ഇന്ത പഞ്ചായത്തിലെ ഹുങ്കു പെരുത്തവൾ ആരിവളോ അന്ത തുഞ്ചാരത്തുള്ള കൊമ്പത്തെ വമ്പത്തി ആരിവളോ പണ്ടു ആദാമിനെക്കൊണ്ടാപ്പിളു തീറ്റിച്ച പെണ്ണിവളോ അന്നേ ആണിന്റെ വാരിയെല്ലൂരിക്കാൻ വന്നൊരു പെണ്ണിവളോ... കൊഞ്ചം വിവരക്കേടിൻ കാമ്പും പിന്നെ അഹന്ത വേരിൻ കൂമ്പും എന്നും ഉരുട്ടിക്കുഴച്ചു കഴിച്ചു കൊഴുത്ത പെണ്ണിവളോ പെണ്ണിവളോ പെണ്ണിവളോ പെണ്ണിവളോ ഇന്ത പഞ്ചായത്തിലെ.. പഞ്ചായത്തിലെ ഇന്ത പഞ്ചായത്തിലെ.. പഞ്ചായത്തിലെ ഇന്ത പഞ്ചായത്തിലെ ..കഞ്ചു പഠിച്ചവനാരിവനോ ചുമ്മാ നെഞ്ചും വിരിച്ചു നിന്നിഞ്ചി കടിക്കുന്നതാരിവനോ കള്ള വാശിയും നടിച്ചു മീശ പിരിക്കുന്നതാരിവനോ ഉള്ള കള്ളത്തരങ്ങളിന്നുള്ളിലൊളിക്കുന്നതാരിവനോ ഇന്നു കറങ്ങിത്തിരിയും ഭൂമി ഇതിനുടമ പെരിയ സാമി അന്ത വലിയ രഹസ്യമെനിക്കു ചൊരിഞ്ഞതാരിവനോ ആരിവനോ ആരിവനോ ആരിവനോ.. ഇന്ത പഞ്ചായത്തിലെ ഇന്ത പഞ്ചായത്തിലെ നല്ല ചുവന്ന കളറുള്ളധരം പക്ഷേ ചായം പുരട്ടേണം ഈ കവിളു തുടുത്തു മിനുങ്ങാൻ ആണിൻ കൈയ്യു പതിക്കേണം ഞാൻ പട്ടണം പഠിച്ച പെണ്ണായ് എന്നെ തൊട്ടാൽ ഒട്ടണ കണ്ണാ എന്തു കണ്ടാലും കേട്ടാലും പൊട്ടിത്തെറിക്കും ഞാൻ ഒരു കഥയില്ലാത്ത പെണ്ണേ മനസ്സലിവില്ലാത്ത പൊന്നേ നിന്റെ ലെവലില്ലാത്ത നാവടി കേൾക്കാൻ ആരിവരോ ആരിവരോ ആരിവരോ ആരിവരോ... ഇന്ത പഞ്ചായത്തിലെ പഞ്ചായത്തിലെ ഇന്ത പഞ്ചായത്തിലെ ..പഞ്ചായത്തിലെ ഓ അന്നാത്തെ അന്നാത്തെ ഒന്നേ ആടിവാ അന്നത്തേ .. എന്നത്തെ എന്നത്തെ അടി പാക്കിരിയെ എന്നത്തെ താന്തന താനാ താന്തന താനാ താന്തന താനാരേ താന്തന താനാ താന്തന താനാ താന്തന താനാരേ ഒന്നു കടിച്ചു കീറണ നോട്ടം നോക്കി കണ്ണു കലക്കേണ്ട ചുമ്മ എടുത്തു ചാടണ ചാട്ടം ചാടി കാലിട്ടെടുക്കേണ്ട... നീ ഉണക്ക ചുള്ളി കോലിൽ ഒരു തുണി തയിച്ച കോലം. എന്നെ കൊന്നാലും തിന്നാലും വെല്ലുവിളിക്കും ഞാൻ കള്ളു കുടിച്ചു പോലൊരു ഭൂമി തല കറങ്ങി നിൽക്കണ ഭൂമി അതിൽ മുപ്പതേക്കർ പിടിച്ച പാമരൻ ആരിവനോ ആരിവനോ ആരിവനോ ആരിവനോ.. ഇന്ത പഞ്ചായത്തിലെ മൊഞ്ചു പെരുത്തൊരു സുന്ദരിയോ ഇവൾ പഞ്ചാരപ്പഴ പായസക്കപ്പിലെ മുന്തിരിയോ കൊഞ്ചും പുന്നാരച്ചിരി പൊന്മണി തൂകണ പെണ്മണിയോ നെഞ്ചിൽ അഞ്ചാം കാലത്തിൽ പാട്ടുകൾ പാടണ പൈങ്കിളിയോ നല്ല മിടുമിടുക്കുള്ള പെണ്ണേ കരിമീൻ പിടക്കണ കണ്ണേ.. നിന്റെ മനസ്സിൽ കൊളുത്തു കൊരുത്ത സുന്ദരൻ ഏതവനോ ഏതവനോ ഏതവനോ ഏതവനോ ഇന്ത പഞ്ചായത്തിലെ.. പഞ്ചായത്തിലെ ഇന്ത പഞ്ചായത്തിലെ.. പഞ്ചായത്തിലെ ഇന്ത പഞ്ചായത്തിലെ മൊഞ്ചു പെരുത്തൊരു സുന്ദരിയോ ഇവൾ പഞ്ചാരപ്പഴ പായസക്കപ്പിലെ മുന്തിരിയോ കൊഞ്ചും പുന്നാരച്ചിരി പൊന്മണി തൂകണ പെണ്മണിയോ നെഞ്ചിൽ അഞ്ചാം കാലത്തിൽ പാട്ടുകൾ പാടണ പൈങ്കിളിയോ തന തന്താനനാ നാനാന തന്താനനന പഞ്ചായത്തിലെ പഞ്ചായത്തിലെ
@mashrooknabeel38836 ай бұрын
Uff 😂
@ShinyShinyshibu2 ай бұрын
😅
@bibins16708 күн бұрын
2024 ഡിസംബറിൽ കേൾക്കുന്നവർ ഉണ്ടോ. എന്റെ മോൻ ഈ പാട്ടിനു അടിക്റ്റ് aanu😊❤❤❤
@farhanpayerichi64656 күн бұрын
Und 😂😂😂
@sujinsujinsujinzz82662 жыл бұрын
🥰നവ്യനായർ ❤️ ദിലീപ് ചേട്ടൻ 🥰
@rms45222 жыл бұрын
4:01 Pandiduraiii annan..😍😁😁
@nayanasukumar11252 жыл бұрын
ആ dialoge കഴിഞ്ഞു ദിലീപിന്റെ expression സൂപ്പർ
@sarathkumar-rl5tu2 жыл бұрын
Aa kannum kondulla detailing anu
@junaidapsarajunu29232 жыл бұрын
ദിലീപ്, നവ്യ, അഫ്സൽ, സുജാത &നാദൃഷ😍😍😍😍😍💥🔥
@HarisMuhammad-vf6rp4 ай бұрын
*ആ കാലഘട്ടം എത്ര സുന്ദരയിരുന്നു വെറുപ്പിക്കാത്ത നല്ല നടിമാർ നല്ല നല്ല സിനിമകൾ നല്ല നല്ല പാട്ടുകൾ ഉഫ്ഫ് അതൊക്കെ ഒരു കാലം🙂💙*
@satishdan2 жыл бұрын
I became fan of Dileep after thenkasi pattanam and this movie. Nice song. Lots of love from Telugu people
@stephennedumbally32982 жыл бұрын
😍🔥🔥❤️⚡️💯❣️
@JohnWick-pp4uy2 жыл бұрын
Watch Messa Madhavan, Cid Moosa ❤
@Unsolved_Mysteryy2 жыл бұрын
Must Watch!! 1.Ramaleela 2.Kammara Sambhavam 3.Jack And Daniel 4.Cid Moosa 5.two Countries 6.King Liar 7. My Boss 8.Ring Master 9. My Santa 10. Ee parakkum Thalika 11.Punjabi House 12.Pandipada Upcoming movies: Parakkum Pappan(Super Hero) Professor Dingan(Magician) (3D) Khalasi (Historical And Most Expensive Movie In Malayalam) Actor: Superstar Dileep Nickname: Janapriya Nayakan(People's Favourite Actor) He is The Biggest Super star In Malayalam After Mohanlal and mammotty He Has The Most Hit Ratio In Malayalam..He acted More Than 135 Films And More 100 Movies are Hit, superhit, Blockbuster, Average. One of the Most Underrated actor In Indian Cinema💔 He is Such a Versatile Actor..He can Do any Type of Roles... After Mohanlal He can be a Complete actor He Really Deserves a National Award... He lost national award many times by Saying Mimicry touch in his acting He Is A Kamal Hassan Of Malyalam Because Of His Get Up Changes In Movies malayalam industry got some attention After The Arrival of ott platforms..But in that time he is not much active... Because Some cases...So outside audience didn't knows about him very well. But Still He is The No.3 Of Malayalam Industry Now He is Ready To Set a Comeback Watch His Movies🤍💯✌🏻🙂
@satishdan2 жыл бұрын
@@Unsolved_Mysteryy I started watching malayalam movies from last 10 years now I can understand easily. I know about his harassment case. Although there are 2 mega stars in Malayalam industry, I like Prithviraj very much and Dulqer also.
@Unsolved_Mysteryy2 жыл бұрын
@@satishdan 5 Super stars in Malayalam..Mammotty Mohanlal suresh Gopi Jayaram Dileep Prithviraj dulquer Fahad nivin Tovino..these are young actors
@karthikdjm Жыл бұрын
പണ്ട് പഞ്ചായത്ത് ഇലക്ഷൻ വരുമ്പോൾ ഈ പാട്ടിന്റെ പാരഡി ആയിരിക്കും സ്ഥാനാർത്ഥിക്ക് വേണ്ടി ഉണ്ടാവുക🥰
@AdithyaSriramtheariesguy19952 жыл бұрын
Prakash Raj From Muthupandi to Pandidhurai Annan.Chellam Uyire'💟❤️❣️🖤
@_subinsamuel_ Жыл бұрын
Ejathi വരികൾ ejathi music എല്ലാം കൊണ്ടും പൊളി 🔥❤
@tamilventhan2990 Жыл бұрын
எனக்கு ரொம்ப புடிச்ச பாட்டு 👍
@உங்கள்நண்பன்நான்-ன5ர6 ай бұрын
உண்மைதான்
@muhammadismayil71642 жыл бұрын
അഫ്സലിക്കാൻറെ പാട്ടും, ദിലീപേട്ടന്റെ ആട്ടവും 👌👌
@praveenradhakrishnan13842 жыл бұрын
MG ശ്രീകുമാര്‍ ആയിരുന്നെങ്കില്‍ polichene
@muhammadismayil7164 Жыл бұрын
ദിലീപെട്ടനു mg സൂട്ടാവില്ല. അത് ലാലിനു സൂട്ടാവും. ഏത് പോലെ മമ്മൂട്ടിക്ക് ദാസേട്ടന്റെ വോയിസ് പോലെ.
@Sanoofer_Sanu Жыл бұрын
@@praveenradhakrishnan1384ദിലീപ് നു ഏറ്റവും ചേരുന്ന ശബ്ദം ആണ് അഫ്സലിക്ക.. എംജി ആയിട്ടും ഹിറ്റ്കൾ ഒക്കെ യുണ്ട് but ദിലീപ് അഫ്സൽ കോമ്പോ ഒരു പ്രതേക വൈബ് ആണ് നല്ല ചേർച്ചയാണ് അവർ തമ്മിൽ അതിപ്പോ.. ലാസ്റ്റ് two contrieesil വെളു വെളുത്തൊരു പെണ്ണിലും കണ്ടതാണ് ❤❤❤🥰
@praveenradhakrishnan1384 Жыл бұрын
@@Sanoofer_Sanu ഒന്നു പോടേർക്കാ .... ദാസേട്ടൻ ഉൾപ്പെടെ എല്ലാ Singers ന്റെയും voice ദിലീപിന് നന്നായി ചേരും ... അഫ്സലിന്റെ മാത്രമല്ല .... അഫ്സലിന്റെ voice നെക്കാൾ ദിലീപിന് ചേരുന്നതും combo hits ഉം MG ശ്രീകുമാറിന് തന്നെയാണ്...
@praveenradhakrishnan1384 Жыл бұрын
@@muhammadismayil7164 : . ദിലീപിന് MG യുടെ voice suit ആകില്ലെന്നോ ? ആഹാ .... സൂപ്പർ കോമഡി.... പഞ്ചാബി ഹൗസ്, ചന്ദ്രനുദിക്കുന്ന ദിക്കിൽ, ഈ പുഴയും കടന്ന്, കല്യാണരാമൻ, മീശമാധവൻ ... ഈ സിനിമയിലെ Songs ഒക്കെ പോയി കേട്ടിട്ടു വാ... മോഹൻലാലിന് യേശുദാസിന്റെ voice ചേരില്ല എന്ന് ആരാ പറഞ്ഞത് ?🤣🤣🤣... ഏതോ നിദ്ര തൻ , മാനേ, ആകാശത്താമര , പ്രമദവനം, ഹരിമുരളീരവം, രാമകഥാഗാനലയം, ഗോപാംഗനേ , ദേവസഭാതലം, ഗോപികാവസന്തം, തൂ ബഡി മാഷാ അള്ളാ, രഘുവംശപതേ, ശ്രീവിനായകം, സായന്തനം ചന്ദ്രികാ, സുമുഹൂർത്തമായ് , പ്രേമോദാരനായ് , അമ്മ മഴക്കാറിന് , ഇന്നലെ എന്റെ നെഞ്ചിലെ , കുനുകുനെ ചെറു കുറുനിരകൾ,മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ, മൂവന്തി താഴ്വരയിൽ .... ഈ Super hit songs നൊക്കെ lip കൊടുത്തതാരാ ? അറിയാത്ത കാര്യങ്ങളിൽ ദയവായി തർക്കിക്കരുത്
സുജാത ചേച്ചി പാടിയ ഒരു വിധം എല്ലാം പാട്ടുകളും പൊളിയാണ് ❤ സുജാത ചേച്ചി വോയ്‌സ്❤
@gaminggarage2.0162 жыл бұрын
വരിയിൽ കൊത്തിപെറുക്കും ഞാൻ എന്നാണ്... പക്ഷെ എഴുതിയിരിക്കുന്നത് പൊട്ടിത്തെറിക്കും ഞാൻ എന്നാണ്... 😂😂😂
@ThirdEye00772 жыл бұрын
പഞ്ചായത്ത് ഇലക്ഷന് കഴിച്ചിട്ടു ഇതിന്റെ Parody വെച്ചൊരു dance കളിച്ചൊരു കാലം 🥰🥰
@zyanmalik5662 жыл бұрын
O
@vaishnavtr54827 ай бұрын
Inn kaanunhavar like adi 😅
@vaishnavtr54827 ай бұрын
Njan und 😂
@Kiran-c6k7q8 ай бұрын
2024 കോൾക്കാൻ വന്നവരുണ്ടോ 😂
@Chinju1797 ай бұрын
ദാ വന്നു 😍😍😍😍
@arathysubramanyan43788 ай бұрын
ഞാൻ ഇത് കേൾക്കുമ്പോ ഇത്രയും views ഇല്ലായിരുന്നു... ഇപ്പോൾ 14M🔥 dileep annum innum ഇഷ്ടമാണ് 🖤
@__SBN2 жыл бұрын
4:26 aah scene uff🔥
@gouthamgs3733 Жыл бұрын
Navya nair last nokunath🤪😍 ente crush ithpole enn nokunmo🙂
@wazeem9916 Жыл бұрын
😆😆😆💥
@prozoy Жыл бұрын
Ettayi choopara💜lub adichu nikk😂
@gouthamgs3733 Жыл бұрын
@@prozoy 😂
@Rheawonder8 ай бұрын
Real life il creepy ആണ്....
@achudjfh2 жыл бұрын
അന്നൊക്കെ എന്തൊരു ഇഷ്ടആയിരുന്നു dileepetende ഫിലിം ഒക്കെ. ഇത് പോലെന്നെ ഇഷ്ട വെട്ടം
@rajeshfelix16182 жыл бұрын
l
@rajeshfelix16182 жыл бұрын
oolllooll
@shijithd17102 жыл бұрын
@@rajeshfelix1618 s meend document seeo a I I
@prasadnellikkala51432 жыл бұрын
@@rajeshfelix1618 1
@nimishaminnus61172 жыл бұрын
ഇതിലെ നായകൻ ദിലീപ് അല്ല. പ്രകാശ് രാജ് ആണ്. 🥰
@geothomas99162 жыл бұрын
Annum innum ennum, mammookka & dileep ettan 😍😍😍😘😘😘😘😘😘
@adithyakrishnan300 Жыл бұрын
From 2:03 onwards🔥 Muthupandi😂❤
@aneeshg52712 ай бұрын
ദിലീപ് --നവ്യ പെർഫെക്ട് ജോഡി 😍
@arifasalik9321 Жыл бұрын
Dileep chettante films oke nalla entertaining aayirunnu ah samayath.. Iam a big fan of those movies
@rjlove_creationАй бұрын
Dileep ,harisree ashokan,kochin haneefa, salim kumar combo അതൊരു ഒന്നോന്നര കോംബോ ആണ്
@akhilak.s3176 Жыл бұрын
Last navya nayarde aa nottam polichh❤
@உங்கள்நண்பன்நான்-ன5ர6 ай бұрын
Yes ❤
@suhaibpulikkal1753 Жыл бұрын
4:2 പ്രകാശ് രാജ് expression 🔥🔥🔥🔥
@robbzone29662 жыл бұрын
E song kettu 'Panchayatile panchayatile Patti kadichivan aarivano' Ennu lyrics thetti padiya kaalam enike indarnu 😆😌❤️🔥
@nandhana20772 жыл бұрын
😂😂😂
@PRATHYUSHKP2 жыл бұрын
The most underrated Suresh Peter's 💜🎵
@walkwithmaheen73512 жыл бұрын
Afzal ikka de voice Dileepettanumaayi nalla match aanu 😄 Navya-Sujatha Mam Combo 😄💖
@tae_suki346 ай бұрын
Anyone on 2024?🔅
@jayaprakashk5607 Жыл бұрын
Dileepettan & Harisree ♥️♥️🔥🔥
@isnandhu446811 ай бұрын
എത്ര കേട്ടാലും മതിവരാത്ത item 🔥
@cijinmd5511 Жыл бұрын
E songil കുറച്ചു ഭാഗത്ത് ഉള്ള ആ tamil വരികളും(അന്നാതെ എന്ന് തുടങ്ങുന്ന )പിന്നെ തന്നനം താന തുടങ്ങുന്ന ഭാഗവും പാടിയത് തന്നെ പ്രകാശ് രാജ് sir ആണ് എന്ന് എത്ര പേർക്ക് അറിയാം... Like അടിക്ക്
@haridasa8765 Жыл бұрын
ഒരു ആക്റ്റിംഗ് കണ്ടാണ് അല്ലാതെ അവരുടെ പേഴ്സ് ൽ കാര്യം കണ്ടില്ല. എനിക്ക് ദീലിപ് നെ ഇഷ്ടമാണ്. നല്ല സിനിമ 🙏👍👍👍
@swapnaktswapnaajithakumar68438 ай бұрын
2024 കേൾക്കാൻ വന്നവർ ?
@ranii60697 ай бұрын
ഞാൻ 🔥
@sanu_njr_116 ай бұрын
🙋🏻♂️
@sangeethyuvi52158 ай бұрын
ഇമ്മാതിരി സോങ്ങ്സ് പാടാൻ എംജി ശ്രീകുമാർ കഴിഞ്ഞാൽ പിന്നെ അഫ്സലെ ഒള്ളു... കിടു 🔥🔥
@kavirajan83972 жыл бұрын
നവ്യ =മാധുരി ദീക്ഷത് ❤❤❤❤❤❤👌👌
@subindasdas847410 ай бұрын
ഹരിശ്രീ അശോകേട്ടനെ കണ്ടാൽ തന്നെ ചിരി വരും....... 🔥🔥🔥🔥🔥 ദിലീപേട്ടനും അശോകേട്ടനും ഒരു രക്ഷ ഇല്ല്യാത്ത combo 🔥
@FallenAngel9812 жыл бұрын
Edakk edakk ee padam kanum. Oru Stress Buster ❤️❤️