Mele Mukilin Koodaaram | Video Song | Pandippada | Dileep | Navya Nair

  Рет қаралды 1,631,288

satyamvideos

satyamvideos

Күн бұрын

Пікірлер: 237
@jishnuchathoth546
@jishnuchathoth546 2 жыл бұрын
ഈ സിനിമയിൽ അഫ്സൽ 3 പാട്ടുകൾ പാടി എല്ലാം 🔥
@vineethaev4869
@vineethaev4869 2 жыл бұрын
പാണ്ടിപ്പടയിലെ മൂന്നു പാട്ടും ഇത്രേം കാലം കഴിഞ്ഞ് ഇട്ടിട്ടും trending 20 ക്കകത് ഉണ്ട് എല്ലാ പാട്ടും...... Dileepettan my favourite.... ❤❤❤❤❤❤❤
@faizu5615
@faizu5615 2 жыл бұрын
നവ്യ ചേച്ചിയെ Red Dress ഇൽ എന്ത് ഭംഗിയാ കാണാൻ...😘♥️ അന്നത്തെ കാലത്തു Heroine എൻട്രി ക്കു പാട്ടുകൾ വളരെ കുറവായിരുന്നു.. എന്നിട്ടും കുറച്ചു നല്ല Entry Songs കിട്ടാൻ ഭാഗ്യം കിട്ടിയ നടിയാണ് നവ്യ നായർ😍
@munsheer_hrly
@munsheer_hrly 2 жыл бұрын
Also gopika
@aadhucreatione255
@aadhucreatione255 2 жыл бұрын
അത് പോയിൻ്റ് 😎😀❤️🔥🙏🏼👍🏻
@aadhucreatione255
@aadhucreatione255 2 жыл бұрын
@@munsheer_hrly മി ഗോപിക 😎😀❤️🔥🙏🏼👍🏻
@aadhucreatione255
@aadhucreatione255 2 жыл бұрын
ആദർശ് with ഗോപിക ❤️🙏🏼👍🏻
@nibinjoseph7943
@nibinjoseph7943 11 ай бұрын
മുക്ത. Filim കാഞ്ചിപ്പുരത്തെ കല്യാണം
@shijoshibu6858
@shijoshibu6858 2 жыл бұрын
കൊച്ചിരാജാവിന് ശേഷം ഇറങ്ങിയ ദിലീപ് ചിത്രം. പത്തനംതിട്ട അനുരാഗ് തീയേറ്റർ പോസ്റ്റർ ഇന്നും ഓർക്കുന്നു
@octopusbud4105
@octopusbud4105 2 жыл бұрын
തൊട്ടതെല്ലാം മികച്ചതാക്കിയ കോംബോ... ദിലീപേട്ടൻ-നവ്യ 💥
@AbidFarhana
@AbidFarhana Жыл бұрын
Aathea🎉❤
@jabirhamza2466
@jabirhamza2466 Жыл бұрын
Ella movie's um hit 2001 ISHTAM 2002 MAXHATHULLIKILUKAM 2002 KUNJIKOONAN 2002 KALYANARAMAN 2003 GRAMAPHONE 2003 PATTANATHIL SUNDHARAN 2005 PANDIPPADA 2009 KERALA CAFE
@arunks6986
@arunks6986 Жыл бұрын
@@jabirhamza2466mazhathullikilukkam, gramaphone, pattanathil sundaran, flops paandipada average
@minik305
@minik305 11 ай бұрын
​@@arunks6986പാണ്ടിപ്പട average oo?!! Superhit aan monee!!
@arunks6986
@arunks6986 11 ай бұрын
@@minik305 njan alla athinte director rafi mecartin paranjathanu. Pratheekshicha pole hit aayilla ennu
@anastravelvlog9312
@anastravelvlog9312 2 жыл бұрын
ന്റെ പൊന്നോ.. ഈ പാട്ടൊക്കെ അന്ന് കേൾക്കുമ്പോ ഒരു പ്രത്യേക കൗതുകം തോന്നിയില്ല... പക്ഷേ ഇന്നൊക്ക ഈ പാട്ട് കേൾക്കുമ്പോൾ വേറെ ഒരു ഫീൽ മക്കളേ...എവിടെയോ എന്തൊക്കെയോ നഷ്ടപ്പെടുത്തിയ ഫീൽ 😍 പഴകും തോറും വീര്യം കൂടുന്ന മാസ്മരികത
@ansalansal5294
@ansalansal5294 2 жыл бұрын
🥰🥰
@sallasalam7547
@sallasalam7547 Жыл бұрын
Annum innum ennum enikk ore feel thonnum ......my plus two .....love .......ippo kettalum nhan 2005 Lan ente manass
@azeezsinu4625
@azeezsinu4625 3 ай бұрын
സത്യം
@abisebastian6794
@abisebastian6794 2 жыл бұрын
ഈ സമയത്തെ പാട്ടുകൾക്ക് ഒക്കെ എന്ത് രസാ കുട്ടിക്കാലത്തെ വർണ്ണാഭമാക്കിയ പാട്ടും സിനിമകളും ........ ❤️ ദിലീപ്-നവ്യ ജോഡി ഒട്ടുമിക്ക പടങ്ങളും ഹിറ്റാണെന്ന് തോന്നുന്നു നല്ല ജോഡി ❤️
@PEACEŪSOUL1
@PEACEŪSOUL1 2 жыл бұрын
When you was born bro?
@aadhucreatione255
@aadhucreatione255 2 жыл бұрын
സൂപ്പർ 😎😀❤️🔥🙏🏼👍🏻
@aadhucreatione255
@aadhucreatione255 2 жыл бұрын
ദിലീപ് കി ജൈ
@anikha3347
@anikha3347 2 жыл бұрын
ഈ സിനിമ ഇറങ്ങി സമയത്താണ് കുഞ്ഞമ്മയുടെ കല്ല്യാണം.ഇതിലെ എല്ലാ പാട്ടുകളും കല്ല്യാണ videoയിൽ ഉണ്ട്.ഇതിലെ ഏത് പാട്ട് കേട്ടാലും കല്ല്യാണ ത്തിന്റെ ഓർമകൾ വരും.
@manikandanusha202
@manikandanusha202 2 жыл бұрын
😍👍🏼👌🏻
@jasjinnu7719
@jasjinnu7719 9 ай бұрын
അപ്പൊ ഇന്ത പഞ്ചായത്തിലെ ഹുങ്ക് പെരുത്തവൾ എന്ന പാട്ട് എവിടെയാ place ചെയ്തത് 😅
@starshadow3997
@starshadow3997 9 ай бұрын
​@jasjinnu7719 😂
@s___j495
@s___j495 2 жыл бұрын
പാണ്ടിപ്പട ആണല്ലോ ട്രെൻഡിഗ് ഇജ്ജാതി സിനിമ😂😂😂 അടിപൊളി എനിക്ക് ഈ സിനിമയിൽ ഏറ്റവും ഇഷ്ടപെട്ട പാട്ട് ഇതാണ് ❤❤
@abhinav7094
@abhinav7094 7 күн бұрын
😂😂😢😢
@kiranbaby5216
@kiranbaby5216 2 жыл бұрын
" മീന" navya nair entry song... Dileep എന്ത് comedy ആണ് 😆
@chinjubathery1539
@chinjubathery1539 2 жыл бұрын
ബലമാണി ആയി ആണ് നവ്യ ചേച്ചി അത്യ ആയി മനസ്സിൽ കേറിയത് പിന്നെ ഞാൻ ചേച്ചിയുടെ ഫാൻ ആയി ❤❤❤❤
@revathydevu6771
@revathydevu6771 2 жыл бұрын
Njnum❤
@vineethabiju5062
@vineethabiju5062 2 жыл бұрын
Njnum 🥰❤️😍
@reshmaanoop6919
@reshmaanoop6919 2 жыл бұрын
ഞാനും 🙋‍♀️
@SofiShahabas
@SofiShahabas Жыл бұрын
Njnu
@reshma9936
@reshma9936 2 жыл бұрын
മഞ്ഞ ദാവണിയിൽ നവ്യ അതി സുന്ദരി ആയിട്ടുണ്ട്
@SofiShahabas
@SofiShahabas Жыл бұрын
Athe
@anandhuzathan1142
@anandhuzathan1142 8 ай бұрын
ഏഴാനകൾ ഒത്തു നിരന്നെ വാദ്യങ്ങളിൽ അമൃത് പൊഴിഞ്ഞേ പാണ്ടിപ്പട ... കൂത്തിനായി തെരുവ് ഉണർന്നേ 🫶
@clintcharles4051
@clintcharles4051 2 жыл бұрын
സിനിമ: പാണ്ടിപ്പട (2005) ഗാനഠ.മേലെ മുകിലിൻ കൂടാരഠ രചന.ഐ എസ് കുണ്ടുർ സഠഗീതഠ.സുരേഷ് പീറ്റേഴസ് പാടിയത് അഫ്സൽ, കെ എസ് ചിത്ര
@salahudeenpsalahudeenp3663
@salahudeenpsalahudeenp3663 2 жыл бұрын
എല്ലാവരും പാട്ടിനെ മാത്രം പുകഴ്ത്തുമ്പോൾ Suresh❤️‍🔥 Peterine മറക്കല്ലേ...
@sreenathskaruvatta3197
@sreenathskaruvatta3197 2 жыл бұрын
*Ee song ile kathirmandapam ennu thudangunna afsal ikkede lines kelkkan vallathaoru feelaaa* 😍😍😍
@User-x9o8i
@User-x9o8i 2 жыл бұрын
നവ്യ ദിലീപ് 👌👌👌👌👍
@salmaan9911
@salmaan9911 2 жыл бұрын
പാണ്ടിപ്പട film songs എല്ലാം അടിപൊളിയാണ്
@s___j495
@s___j495 2 жыл бұрын
നവ്യ fans vayo🔥
@praseejakc9245
@praseejakc9245 2 жыл бұрын
Adipoli film!!! ❤❤❤❤dileepetan navyachechiiii❤! Adipoli pattuu👌! Epozhum njan etavumadhikam chirikunnath panjabi housum pandipadayum kanditanu😇❤!
@athulya1969
@athulya1969 Жыл бұрын
Ippozhum ee paatt kelkkan enth rasaan 😍❤️ navya chechi dileepettan ❤️ super aayirunnu ee movieyile ella songs um 😍❤️ voice lyrics adipoli 💕❤️
@rkokrishnalal7349
@rkokrishnalal7349 2 жыл бұрын
വീഡിയോ ഇൽ watermark കുത്തികേറ്റാത്ത സത്യം ഓഡിയോ സിന് ഇരിക്കട്ടെ ഒരു കുതിര പവൻ 😍♥️♥️✨️✨️
@Biggbossmalayalamseason6clips
@Biggbossmalayalamseason6clips 2 жыл бұрын
Screen left-middle aait watermark und..but nannayit nokkiyale kanan pattu
@rkokrishnalal7349
@rkokrishnalal7349 2 жыл бұрын
@@Biggbossmalayalamseason6clips athond,njan udeshichath Main logo ayitt onnumillathe clean ayitt avar upload cheythu
@Biggbossmalayalamseason6clips
@Biggbossmalayalamseason6clips 2 жыл бұрын
@@rkokrishnalal7349 watermark illa enn paranjathukond paranjatha🤷
@rkokrishnalal7349
@rkokrishnalal7349 2 жыл бұрын
@@Biggbossmalayalamseason6clips ah ok navya
@shihabpp3568
@shihabpp3568 2 жыл бұрын
ആർക്കെല്ലാമാണ് ഈ പാട്ട് ഇഷ്ടമുള്ളത്
@amrutham.tamrutha2126
@amrutham.tamrutha2126 2 жыл бұрын
Enik 😂
@shaharbanup6672
@shaharbanup6672 8 ай бұрын
Enikkk
@Iloveamerica97
@Iloveamerica97 2 жыл бұрын
Yellow looks so good on Navya 💛💛💛
@userfrndly32
@userfrndly32 4 ай бұрын
ഈ പാട്ട് ഇറങ്ങിയ ടൈമിൽ ഡ്രെസ്സിന് മാച്ച് ആയ ornaments ആയിരുന്നു യൂസ് ചെയ്തിരുന്നത്.. എന്നാൽ നവ്യ ഈ പാട്ടിൽ ഒട്ടും മാച്ച് അല്ലാത്ത വളയും മാലയും ആണ് യൂസ് ചെയ്തത്.. അത് ന്താ എന്ന് ചിന്തിച്ചിരുന്നു.
@myeditingvideos2002
@myeditingvideos2002 2 жыл бұрын
ഈ പാട്ടിൽ ഞാൻ ശ്രദ്ധിക്കുന്നത് നവ്യയുടെ ഡ്രസ്സ്‌ ആണ് ❤️💛💚ദാവണി 🤗🤗🤗🤗🤗
@catch.me_5126
@catch.me_5126 2 жыл бұрын
@@chinmayrajeev2974 nee ethaa naye
@Annzworld
@Annzworld 2 жыл бұрын
Njnum
@shanizz93
@shanizz93 2 жыл бұрын
ആ കാലത് അങ്ങനെ ഒരു ഡ്രെസ്സും ഇറങ്ങിയിരുന്നു. പാണ്ടിപ്പട എന്ന് പറഞ്ഞു net ന്റെ മെറ്റീരിയൽ. ഞാനൊക്കെ രണ്ടു ചോളി അടിച്ചിരുന്നു..
@Annzworld
@Annzworld 2 жыл бұрын
@@shanizz93 unfortunately ennik pattilla .
@remyarraveendran1420
@remyarraveendran1420 2 жыл бұрын
Njnumm
@Healing_Hub_
@Healing_Hub_ 8 ай бұрын
ഹേ സാവരിയാ ഹേ ധിനക് ധിനക് ധിന ധിൻ ധിൻ ധിൻ ധിൻ തകിട തകിട തക് താളം വെയ് താളം വെയ് തക താളം വെയ് താളം വയ് തക താളം വയ് ധിനക് ധിനക് ധിന ധിൻ ധിൻ ധിൻ ധിൻ തകിട തകിട തക് താളം വെയ് താളം വെയ് തക താളം വെയ് മേലേ മുകിലിൻ കൂടാരം.. മേലേ മുകിലിൻ കൂടാരം മെല്ലെ ഒരുങ്ങുന്നു.. കീഴെ നിനവിൻ പൂമഞ്ചം തെന്നൽ ചുമക്കുന്നു നിറങ്ങൾ പൂത്തു നിൽക്കുമ്പോൾ കിനാക്കൾ പെയ്തിറങ്ങുന്നു നിനക്കായി കോടി ജന്മങ്ങൾ മനസ്സിൽ തേരു തീർക്കുന്നു പേരൂർ കോവിൽ വേലേം കണ്ടേ പോരാം മാളോരേ മേലേ മുകിലിൻ കൂടാരം മെല്ലെ ഒരുങ്ങുന്നു.. കീഴെ നിനവിൻ പൂമഞ്ചം തെന്നൽ ചുമക്കുന്നു (ധിനക് ധിനക് ) ഓ ഓ ഓ ഓ ഓ പ പ പ മ ഗ രി സ പവിഴക്കൊലുസ്സൊത്തിരിയുണ്ടേ പറയാത്തതു കൂട്ടിനുമുണ്ടേ പനംതത്ത കാടുണർത്തും ശ്രുതിയുണർന്നേ പവിഴക്കൊലുസ്സൊത്തിരിയുണ്ടേ പറയാത്തതു കൂട്ടിനുമുണ്ടേ പനംതത്ത കാടുണർത്തും ശ്രുതിയുണർന്നേ കിളിവാതിലിൽ നിറക്കൂട്ടുമായ് കുളിർ തണ്ണീരെത്തുമ്പോൾ കതിർ മണ്ഡപം കണി കാണുവോർ ഇവിടൊന്നായ് ചേരുന്നു ഇടനെഞ്ചിലെ തുടിതാളമായ് പ്രണയം പൊഴിയുകയായ് മേലേ മുകിലിൻ കൂടാരം മെല്ലെ ഒരുങ്ങുന്നു.. കീഴെ നിനവിൻ പൂമഞ്ചം തെന്നൽ ചുമക്കുന്നു ധിനക് ധിനക് ധിന ധിനക് ധിനക് ധിന ധിനധിന്ന ധിനക് ധിനക് ധിന ധിനക് ധിനക് ധിന ധിനധിന്ന ധിനക് ധിനക് ധിന ധിനക് ധിനക് ധിന ധിനധിന്ന ഏഴാനകളൊത്തു നിരന്നേ വാദ്യങ്ങളിൽ അമൃതു പൊഴിഞ്ഞേ പാണ്ടിപ്പട കൂത്തിനായി തെരുവുണർന്നേ (2) കരകാട്ടവും മയിലാട്ടവും ചെറു കാവടിയാട്ടവുമായി തിരുവേലയും തിറയാട്ടവും തകിൽ നാദസ്വരമേളം തമിഴാളരും മലയാളിയും ഇവിടൊന്നായ് മാറുന്നു (മേലേ മുകിലിൻ കൂടാരം)
@sonu.v.thottilpalam8549
@sonu.v.thottilpalam8549 2 жыл бұрын
സുരേഷ്‌ പീറ്റേഴ്സ്...❤️🔥
@ft-arvnd
@ft-arvnd 2 жыл бұрын
*ആദ്യം "മീ" അവസാനം "ന"..."മീന" സുങ് ലൻ മീനങ് സുൻ...😏🔥* Now trending 😹
@afeef9103
@afeef9103 2 жыл бұрын
Yeah 2022 feb trending💥😄
@clintcharles4051
@clintcharles4051 2 жыл бұрын
നിർമ്മാണഠ.ദീലീപ് & അനൂപ്
@amshaaz4357
@amshaaz4357 Жыл бұрын
ഈ സിനിമയിൽ ആദ്യമായി പുറത്ത് വന്ന പാട്ട് ❤️..
@vishnuvk2233
@vishnuvk2233 Жыл бұрын
ചിത്രച്ചേച്ചിയുടെ ശബ്ദത്തിൽ തുടങ്ങിയ പാട്ടിൽ അഫ്സൽ കൂടി വന്നപ്പോൾ....... suresh peters composing..... ❣️🤍
@basithmayanad8758
@basithmayanad8758 Жыл бұрын
(F)മേലെ മുകിലിൻ കൂടാരം... മേലെ മുകിലിൻ കൂടാരം..... മെല്ലെ ഒരുങ്ങുന്നു കീഴെ നിന വിൻ തൂമഞ്ചം തെന്നൽ ചുമ ക്കുന്നു നിറങ്ങൾ പൂത്തു നി ൽക്കുമ്പോൾ കിനാക്കൾ പെ യ്യ്തിറങ്ങുന്നു നിനക്കായി കോ ടി ജന്മങ്ങൾ മനസ്സിൽ തേര് തീ ർക്കുന്നു വേലൂർ കോവിൽ വേ ലം കണ്ടേ പോരാം മാണോരേ...[2] (F)പവിഴക്കൊലുസ്സോത്തിരി യുണ്ടേ....പറയാ കഥകൂട്ടിനു മുണ്ടേ.....പനംതത്ത കാടുണ ർത്തും ശ്രുതിയുണർന്നെ.... (M)പവിഴക്കൊലുസ്സുത്തിരി യുണ്ടേ.... പറയാ കഥക്കൂട്ടി നുമുണ്ടേ.... പനംതത്ത കാ ടുണർത്തും ശ്രുതിയുണർ ന്നെ.... (F)കിളിവാതിലിൽ നിറക്കൂട്ടു മായി കുളിർക്കണ്ണീരേത്തു മ്പോൾ (M)കതിർ മണ്ഡപം കനി കാ ണുവോരി ഇവിടൊന്നായി ചേ രുന്നൂ.... (M+F)ഇടനെഞ്ചിലിൻ തുടി താളമായി പ്രണയം പൊഴി യുകയായി... (F)മേലെ മുകിലിൻ കൂടാരം മെല്ലെ ഒരുങ്ങുന്നൂ...കീഴെ നിനവിൻ തൂ മഞ്ചം തെന്ന ൽ ചുമക്കുന്നൂ.... (F)ഏഴാനകളൊത്തു നിരന്നെ വാദ്യങ്ങളിലമൃത് പൊഴിഞ്ഞേ പാണ്ടിപ്പട കൂത്തിനായി തെ രുവുണർനന്നേ..... (M)ഏഴാനകളൊത്ത്‌ നിരന്നെ വാദ്യങ്ങളിലമൃത് പൊഴിഞ്ഞേ പാണ്ടിപ്പട കുത്തിനായി തെ രുവുണർന്നേ.... (F)കരകാട്ടവും മയിലാട്ടവും ചെറു കാവടിയാട്ടമായി... (M)തിരു വേളയും തിറയാട്ട വും തകിൽ നാദ സ്വരമേളം... (M+F)തമിഴാളരും മലയാളി യും ഇവിടൊന്നായി മാറു ന്നൂ.... (M)മേലെ മുകിലിൻ കൂടാരം ഒരുങ്ങുന്നു... കീഴെ നിനവിൻ തൂമഞ്ചം തെന്നൽ ചുമക്കു ന്നു..... (F)നിറങ്ങൾ പൂത്തു നിൽക്കു മ്പോൾ കിനാക്കൾ പെയ്യിതി റങ്ങുന്നു നിനക്കായി കോടി ജന്മങ്ങൾ മനസ്സിൽ തേരു തീർക്കുന്നു (M)വേലൂർ കോവിൽ വേലേം കണ്ടേപ്പോരാം മാണോരേ.... (M)മേലെ മുകിലിൻ കൂടാരം തെന്നൽ ഒരുങ്ങുന്നു..... (F)കീഴെ നിനവിൻ തൂമഞ്ചം തെന്നൽ ചുമക്കുന്നു...
@abhinav7094
@abhinav7094 7 күн бұрын
😊😅😢😂😂😂😂
@abhinav7094
@abhinav7094 7 күн бұрын
😂❤😂😂😮😊😢
@abhinav7094
@abhinav7094 7 күн бұрын
❤❤❤❤❤❤❤❤😂😮😊😊😊😊😅😢🎉🎉😮😅😅😊😊😢🎉
@abdumanaf2614
@abdumanaf2614 2 жыл бұрын
Chithrammaaa✌️😍
@sandeeppb3727
@sandeeppb3727 2 жыл бұрын
3:22 അഫ്സൽക്ക uff🔥🔥 റിപ്പീറ് അടിച്ചു കേട്ടവർ like
@aparnathulaseedharan258
@aparnathulaseedharan258 2 жыл бұрын
Yes
@bluesky-ss1xg
@bluesky-ss1xg 2 жыл бұрын
Dileepettan 😍😘😘💝😍😍😍💝😍😍 look 🔥 he's very cuteeee💝🔥🔥💝🔥🔥
@onlinesarathi49
@onlinesarathi49 9 ай бұрын
2:07പവിഴക്കൊലുസ്സൊത്തിരിയുണ്ടേ പറയാത്തതു കൂട്ടിനുമുണ്ടേ പനംതത്ത കാടുണർത്തും ശ്രുതിയുണർന്നേ പവിഴക്കൊലുസ്സൊത്തിരിയുണ്ടേ പറയാത്തതു കൂട്ടിനുമുണ്ടേ പനംതത്ത കാടുണർത്തും ശ്രുതിയുണർന്നേ കിളിവാതിലിൽ നിറക്കൂട്ടുമായ് കുളിർ തണ്ണീരെത്തുമ്പോൾ കതിർ മണ്ഡപം കണി കാണുവോർ ഇവിടൊന്നായ് ചേരുന്നു ഇടനെഞ്ചിലെ തുടിതാളമായ് ................. 👇............................... 💔പ്രണയം പൊഴിയുകയായ്💔.
@jishnuchathoth546
@jishnuchathoth546 2 жыл бұрын
ഇത്തരം നായക കഥാപാത്രങ്ങൾ ചെയ്യാൻ ദിലീപ് അല്ലാതെ വേറെ ഓപ്ഷൻ ഇല്ല .
@yadhulaminsted3086
@yadhulaminsted3086 2 жыл бұрын
ഈ സിനിമ ടീവില് കണ്ട കാലം മറന്നു....
@johnsonjoseph1698
@johnsonjoseph1698 2 жыл бұрын
Yes korekalam ayit vanatilla
@ajay.m45
@ajay.m45 2 жыл бұрын
@@johnsonjoseph1698 ഇതിന്റെ പ്രിന്റ് നശിച്ചു പോയി
@xyz218
@xyz218 2 жыл бұрын
@@ajay.m45 ayyo ini apm varille🥺🥺
@rubingeorge98
@rubingeorge98 2 жыл бұрын
നവ്യ ചേച്ചി വേറെ ലെവൽ ❤️
@revathydevu6771
@revathydevu6771 2 жыл бұрын
Navya chechi ❤❤❤
@SofiShahabas
@SofiShahabas Жыл бұрын
Aa
@naseemmunna5187
@naseemmunna5187 Жыл бұрын
കുലുസു തെന്നി തെന്നി വളകൾ കൊഞ്ചി കൊഞ്ചി കഥകൾ നെയ്തു വന്ന പൂങ്കാറ്റെ ഈ രണ്ടു പാട്ടും ഒരേ ടോൺ അല്ലേ കേൾക്കാൻ
@yathra905
@yathra905 2 жыл бұрын
Navya..❤ Red dress'l Enthu bangiyaa..😍
@abhikrishna4398
@abhikrishna4398 2 жыл бұрын
Navya chechi natural beauty 🥰❤️
@sonamathew6248
@sonamathew6248 2 жыл бұрын
Natural beauty aanu navya.. Nalla body shape um 😘😘
@honestymatters8368
@honestymatters8368 Жыл бұрын
Ee 10 kilo putti ittathano natural beauty
@studywell635
@studywell635 2 жыл бұрын
Superb song superb scene beautiful Navya chechiii
@saleemsali9363
@saleemsali9363 2 жыл бұрын
Afsalikkaa chithra chechi ❤️♥️♥️
@gopikagopika843
@gopikagopika843 2 жыл бұрын
Dileep ❣️ Navya
@vishnutp3252
@vishnutp3252 2 жыл бұрын
ദിലീപേട്ടന് match ആയ voice... Afsal kka... Uff....
@richuzzzz371
@richuzzzz371 2 жыл бұрын
ഈ movei മാത്രമല്ല ഈ സോങ്ങ് കണ്ട് ഒരു പാട് ചിരിച്ചു
@apexpredator1999
@apexpredator1999 2 жыл бұрын
Music❤️ Bgm❤️ Childhood😍
@Trading_Fantazy
@Trading_Fantazy Ай бұрын
Wow.. What a beautiful composer... Suresh peters.. 💥💥💥
@mallupesgamer6285
@mallupesgamer6285 2 жыл бұрын
Navya chechi dance ❤🔥
@AnurichuvavaGokul
@AnurichuvavaGokul Жыл бұрын
Navya dileep combo,-ishtam,mazhathullikilukam,gramaphone,pattanathil sundahran,pandippada,kunjikoonan,kalyanaraman ini ethelum ondel cmnt .....
@Gangagadha9146
@Gangagadha9146 6 ай бұрын
2024 ee paatt kelkkunavar ondo😁?????
@mehul_anilkumar
@mehul_anilkumar Жыл бұрын
Dileepettan navyachechi ❤️
@ramlashareef9007
@ramlashareef9007 2 жыл бұрын
Navya❤️
@syamsasikumar5893
@syamsasikumar5893 2 жыл бұрын
Navya dance❤️
@vishnuakhil2417
@vishnuakhil2417 3 ай бұрын
ദിലീപ് നവ്യ നായർ ഹിറ്റ്‌ ജോഡി... മഴത്തുള്ളികിലുക്കം... ഇഷ്ട്ടം...പട്ടണത്തിൽ സുന്ദരൻ... ഗ്രാമഫോൺ...കുഞ്ഞികൂനൻ... കല്യാണരാമൻ... പാണ്ടിപ്പട...❣️❤❤
@akhilunni7162
@akhilunni7162 2 жыл бұрын
Chithra chechi❤️afsal ikka❤️
@JTJ7933
@JTJ7933 2 жыл бұрын
dileep comady king
@ashiquebabu6050
@ashiquebabu6050 Жыл бұрын
അഫ്സല്‍ ഒരു ട്രെന്റായിരുന്നു അന്ന്,❤
@mehulanilkumar
@mehulanilkumar Жыл бұрын
Navyachechi dileepettan ❤️
@jamsheelajamshi7692
@jamsheelajamshi7692 7 ай бұрын
എല്ലാപാട്ടും സൂപ്പർ എനിക്ക് ഇഷ്ടം ആണ് 👍🏻👍🏻😁😁
@clintcharles4051
@clintcharles4051 2 жыл бұрын
സഠവിധാനഠ.റാഫി മെക്കാർട്ടിൻ
@sanithasanitha3767
@sanithasanitha3767 2 жыл бұрын
Navya dance super
@libinlibin9485
@libinlibin9485 11 ай бұрын
❤❤ Dileep ettan 😍😘😘
@venueofjith4810
@venueofjith4810 5 ай бұрын
ഈ പാട്ടിന്റെ Rhytham 🔥
@RejilaNizam
@RejilaNizam 9 ай бұрын
Ikka❤️❤️❤️❤️❤️
@cisilychittupparambanjosep1740
@cisilychittupparambanjosep1740 Жыл бұрын
love you the best song ❤❤❤❤❤❤😮😮
@mehulanilkumar
@mehulanilkumar 2 жыл бұрын
Dileepettan ❤️
@aadhucreatione255
@aadhucreatione255 2 жыл бұрын
Woww സൂപ്പർ 😎😀❤️🎉🔥🙏🏼👍🏻
@Sanoofer_Sanu
@Sanoofer_Sanu 2 ай бұрын
അഫ്സൽ ദിലീപ് കോമ്പോ ഹിറ്റുകളുടെ പെരുമഴ സൃഷ്ട്ടിച്ച ഒരു കാലഘട്ടം ഉണ്ടായിരുന്നു... അഫ്സലിക്ക റേഞ്ച് 🔥💎
@anoopgeethu4524
@anoopgeethu4524 Жыл бұрын
തൊട്ടതെല്ലാം അടിപൊളി ആക്കിയ ar റഹ്മാന്റെ ശിഷ്യൻ സുരേഷ് പീറ്റേഴ്സ്, ❤❤ പഞ്ചാബി ഹൗസ് തെങ്കാശി പട്ടണം മഴത്തുള്ളികിലുക്കം മലയാളി മാമന് വണക്കം ഇൻഡിപെൻഡൻസ് രാവണ പ്രഭു പാണ്ടിപ്പട Mr മരുമകൻ ട്വന്റി 20 ഇതൊക്കെ പോരെ
@veenavs2897
@veenavs2897 Жыл бұрын
ഇതിലെ പച്ച ദാവണി 💚💚💚💚💚💚
@nishithaponnu4426
@nishithaponnu4426 2 жыл бұрын
"Navya"alla reethiyilum mikacha abhinayam ,dance ,super dress... But makeup ee filmil full overayallo .....annoru thonnal..🙄🙄
@richuzzzz371
@richuzzzz371 2 жыл бұрын
പണ്ട് പട full songum enikkum ഇഷ്ട.becuse my Nostu....
@akhiltk1410
@akhiltk1410 9 ай бұрын
Pandippada 🤩🤩 Raffi Mecartin
@kuttiezvlog7035
@kuttiezvlog7035 2 жыл бұрын
2023 ൽ കാണുന്നവർ ഉണ്ടോ
@Hrithik_Roshan_fan_boy
@Hrithik_Roshan_fan_boy 2 жыл бұрын
❤️❤️😍😍
@jasjinnu7719
@jasjinnu7719 9 ай бұрын
ഏഴാനകൾ ഒത്തുനിരന്നെ ❤❤
@myselfsoorya
@myselfsoorya Ай бұрын
Ethilee intro chithra chechi ahno padiyee❤😮
@Nahasnas974
@Nahasnas974 2 жыл бұрын
2023 അതും 90,s കിഡ്സ് 😁
@killerkukka
@killerkukka Жыл бұрын
Und 😄
@Nahasnas974
@Nahasnas974 Жыл бұрын
@@killerkukka 😊
@snkmn934
@snkmn934 2 жыл бұрын
Navya nalla structure anu 💋💋😘
@clintcharles4051
@clintcharles4051 2 жыл бұрын
പാണ്ടിപ്പട സിനിമയിലെ അറിയാതെ ഇഷ്ടമായി വീഡീയോ പാട്ട് ഇടാമോ?
@clintcharles4051
@clintcharles4051 2 жыл бұрын
മയിലിൽ കൊഞ്ചൽ പൂ കൺപീലീയിൽ പാട്ട് ഇടാമോ?
@muhammadanasanas7860
@muhammadanasanas7860 2 жыл бұрын
Afsal
@fathimaabdulazeezmohammedn9411
@fathimaabdulazeezmohammedn9411 2 жыл бұрын
ipo 30years..schoolil dance kalicha orma
@renjithtr9962
@renjithtr9962 2 жыл бұрын
Ethra kettallum mathivarilla ❤️❤️❤️❤️
@ShahalaShahala-d3x
@ShahalaShahala-d3x 16 күн бұрын
ഈ സിനിമ എനിക്ഇഷ്ടമായി Ok
@NoName-pz8cn
@NoName-pz8cn 16 күн бұрын
Ok
@ArchaSajan-h1q
@ArchaSajan-h1q 3 ай бұрын
❤️💚💛
@moidupmkadar6138
@moidupmkadar6138 2 жыл бұрын
Nan navya nayare kanan akrahikunnu nan valiya fean an ella pattum nenjil vachu kanathe padikunnu ella pattum valiya eshtem an
@sojajayaraman8356
@sojajayaraman8356 2 жыл бұрын
❤❤
@AnjuAnjuzz-hf1er
@AnjuAnjuzz-hf1er 6 ай бұрын
Navya ❤dileep❤
@manjukr8155
@manjukr8155 11 ай бұрын
ആ മേലേ എന്തു രസാ
@anusumesh1663
@anusumesh1663 Жыл бұрын
Super ❤❤❤😊
@remyakrsree7096
@remyakrsree7096 2 жыл бұрын
വിധു ചേട്ടൻ ആയിരുന്നേൽ
@Sanoofer_Sanu
@Sanoofer_Sanu 2 ай бұрын
Afsal🔥🙌💎
@elvinhilary8700
@elvinhilary8700 Жыл бұрын
Chitra voice...oru rekshayum ila....annum.innum.ennum
@Bibithasunil
@Bibithasunil 4 ай бұрын
😍😍😍
@sajithadas378
@sajithadas378 2 жыл бұрын
💞❤❤❤❤❤💞
@anujithkr5656
@anujithkr5656 2 жыл бұрын
Ee movie okke tvyil vannittu ethra naalayi
@DrUK93
@DrUK93 Жыл бұрын
E paatinte athe tune aanu last song num mayilin kondel enna songhm 😂
@jobysilfa4782
@jobysilfa4782 Жыл бұрын
❤️❤️❤️👌👌👌👌👌
Intha Panchayathile | Video Song | Pandippada | Dileep | Navya Nair
4:52
Their Boat Engine Fell Off
0:13
Newsflare
Рет қаралды 15 МЛН
Ariyathe Ishtamayi | Video Song | Pandippada | Dileep | Navya Nair
3:37
Kochi Rajavu - Munthiri Paadam song
4:16
API Malayalam Songs
Рет қаралды 7 МЛН
Marakkudayaal | Video Song | Manasinakkare | Jayaram | Mamukkoya
5:03