ലജ്ജാവതിയെ , ഒരു വേനൽ പുഴയിൽ , അന്നക്കിളി , തെമ്മാ തെമ്മാടിക്കാറ്റെ , സുന്ദരീയെ വാ , നിന്റെ മിഴിമുന , മേലെമാനത്തെ , ചെമ്പകമേ , എൻ കരളിൽ താമസിച്ചാൽ , പലവട്ടം കാത്തു നിന്നു ഞാൻ , കറുപ്പിനഴക്.... ഒരു തലമുറയെ പിടിച്ചു കുലുക്കിയ പാട്ടുകൾ....💯💥🔥✨💢💯💥🔥✨💢
@allbright04233 жыл бұрын
സത്യം 😍
@mahimababu81643 жыл бұрын
💔
@minhafarha33073 жыл бұрын
Ath okkey aayirunu pattu
@albinbenny68653 жыл бұрын
Correct anu bro
@44krishnan793 жыл бұрын
Sathyam...❤️❤️❤️😄
@navabnavab16174 жыл бұрын
ഇമ്മാതിരി തട്ടുപൊളപ്പൻ പാട്ടുപാടാൻ അഫ്സലിക്ക കിടു ആണ് ... nostalgia
@Sanoofer_Sanu4 жыл бұрын
Navab Navab സത്യം 💯💯💯💯💯💥
@Sanoofer_Sanu4 жыл бұрын
രാക്ഷസി സോങിനെ പറ്റി പറയുമ്പോൾ ഓർമ വരുന്ന മറ്റൊരു മുഖം അഫ്സൽ❤️ അഫ്സൽ എന്ന ഗായകനെ മലയാളികൾ വരവേറ്റിയ ഐറ്റം ഇജ്ജാതി ട്രെൻഡിങ് ആയിരുന്ന് അന്നത്തെ കാലത്ത് കൂടെ ഫ്രാങ്കോ യും 👌 എന്നാലും ആ സോങ് ഒറ്റക്ക് അതെ പെർഫെക്ഷൻ കൊടുത്ത് സ്റ്റേജുകളിൽ ഇങ്ങേരു പാടി perfom ചെയ്യുന്നത് ആണ് കണ്ടിട്ടുള്ളത് . അന്നത്തെ കാലത്ത് ഇങ്ങേരുടെ മാസ്റ്റർപീസ് ഐറ്റം ആയിരുന്നു രാക്ഷസി... ഇന്നും പല സ്റ്റേജിലും ഇത് പാടുന്നുണ്ട്... ലൈവ് സ്റ്റേജ് പെർഫോമൻസ് ന്റെ പുലി 🔥👌
@sinikuttan73474 жыл бұрын
Super 👹👹👹👹👹👹
@ridhurazza43794 жыл бұрын
Bnnj,😣😣😣
@ridhurazza43794 жыл бұрын
Nnmnkju
@himalayankick97604 жыл бұрын
ഇ പാട്ട് എത്രത്തോളം ഭംഗിയായി എടുക്കാൻ പറ്റുവോ അത്രത്തോളം ഭംഗിയായി തന്നെ എടുത്തിട്ടുണ്ട് Hats off director kamal sir
@ramseenak43133 жыл бұрын
😄
@kamalprem5113 жыл бұрын
👍
@ashiqueazeez67123 жыл бұрын
Pulliyude manass athreyum cheruppamaanu 🔥
@nikhil59593 жыл бұрын
ഇതും ലജ്ജാവതിയും ഉണ്ടാക്കിയ ഓളമൊന്നും ഒരു പാട്ടും മലയാളത്തിൽ ഉണ്ടാക്കിയിട്ടില്ല 🔥💥
@kamalprem5113 жыл бұрын
Kaithapram Sir lyrics ❤️💘👌🙏🏽
@jagannathanmenon37083 жыл бұрын
Karuppinazhaku
@aryasatheesh50523 жыл бұрын
@@kamalprem511 gjh
@prabhurajvs58893 жыл бұрын
Correct👍👍
@shebinjosemathew87653 жыл бұрын
Lejjavathi vere level... Ee koottathil onnum koottan pattukrla😁
@rahulnath57194 жыл бұрын
ഇൗ പാട്ട് ഉണ്ടാക്കിയ ഓളം വേറെ ലെവൽ ആയിരുന്നു. Jukebox full time ee പാട്ട് തന്നെ ആയിരുന്നു ആ ഒരു സീസൺ
@Akshayjs14 жыл бұрын
Yes. Aa kaalm ❤️❤️
@najminemi49324 жыл бұрын
✌
@ep26144 жыл бұрын
അതേ.. ഇതും ലജ്ജാവതിയും ഒക്കെ jukeboxil റിപീറ്റ് അടിച്ചു കണ്ട കാലം ഉണ്ടായിരുന്നു
@sivadesign59894 жыл бұрын
Athe
@mehaworld25424 жыл бұрын
2500 ഒക്കെ jukebox വന്നിട്ടുണ്ട്...
@arunsanthosh57574 жыл бұрын
7ആം ക്ലാസ്സിൽ പഠിക്കുമ്പോൾ പാട്ട് പുസ്തകം വാങ്ങി വെള്ളിയാഴ്ച ലാസ്റ്റ് പീരിയഡ് പാടുന്നത് ഓർക്കുന്നു 90 kids കലങ്ങും 😍😍miss those days😥😥
@vishnusasidharanpillai36884 жыл бұрын
St jude ഇൽ ആയിരുന്നോ?
@annjiby35774 жыл бұрын
Athokay oru time
@charlesgeorge46804 жыл бұрын
athe oru 7 th class nostLgiiiiyy ...90s kids nu ariyam
@Jd-zs7wj4 жыл бұрын
Yes💔
@shewaves9014 жыл бұрын
സത്യം...
@nijinasniju94704 жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ കൂടെ കമന്റും വായിക്കുന്നുണ്ടേൽ ഇവിടെ കമ്മോൺ..... 😍😍
@vishnumohan37504 жыл бұрын
ജോത്സ്യൻ ആണോ ???
@sonamathew62484 жыл бұрын
Dha vannu
@minianil44974 жыл бұрын
𝗔𝗮𝗵
@rtgroup4634 жыл бұрын
😁😁
@habeebrahman82184 жыл бұрын
അങ്ങനെയാണല്ലോ നിങ്ങളുടെ കമന്റ് കണ്ടത്
@Roby-p4k11 ай бұрын
ഒരിക്കലും മറക്കാൻ പറ്റുകയില്ല നമ്മൾ സിനിമയുംഅതിലെ പാട്ടുകൾ..❣️❣️❣️അതും പ്രത്യേകിച്ച് 90s ജീവത്മാവ് ആണ് 🎉🎉🎉പിന്നെ ഈ പാട്ടൊക്കെ അതെ യൂത്തിന്റെ ഹരമാണ് *ആരൊക്കെ🙋♂️🙋♂️ വീണ്ടും 2024... ൽ തിരിഞ്ഞു പിടിച്ചു കേട്ടും കണ്ടും ആത്മസന്തോഷം നേടുന്നു*
@bineeshpkvatakara54838 ай бұрын
1.
@rajanishchandran48547 ай бұрын
പിന്നെ ഞാൻ കേൽക്കാൻ ഒന്നും പേയില്ല ഇനിക്ക് അത് അല്ലെ പണി ഒന്ന് പോ ഇനിക്ക് വേറെ പണിയുണ്ട് അല്ല പിന്നെ😂😂
@NAVIN-cd9dx4 жыл бұрын
ഈപാട്ടിന് ഒരുപ്രത്ത്യേകതയുണ്ട് കമന്റുകളിൽ മൊത്തം നൊസ്റ്റു ആയിരിക്കും 🥰🥰🥰🥰🥰🥰🥰🥰
@sangeethsivan1264 жыл бұрын
ചിലപാട്ടുകൾ അങ്ങനെ ആണ്.. ഒരുപാട് ഓർമ്മകളും ഒപ്പം ചേർത്തുവെക്കും..മൊബൈൽ ഇല്ല.. tiktok ഇല്ല ഒരു കോപ്പുമില്ല.. തിരിച്ചുകിട്ടാത്ത നിഷ്കളങ്കബാല്യം ❤️❤️❤️🥰... ജിഷ്ണു ചേട്ടൻ ഫാൻസ് ഉണ്ടെങ്കിൽ ലൈക് ബട്ടൺ അടിച്ചു പൊട്ടിചേക്ക് പിള്ളേരെ... miss you lot 😔😢
@midhun.kkuthirummal36044 жыл бұрын
Sathyam
@sajeeshtvalw41174 жыл бұрын
മൊബൈൽ ഉണ്ടാരുന്നു അന്ന്. Nokia. വളരെ കുറച്ചു പേർക് മാത്രം. അമ്മാവന്റെ കയ്യിൽ ഉണ്ടാരുന്നു. അതിൽ ആദ്യം വിളിച്ചത് ഒക്കെ ഓർക്കുന്നു
Dq വെറും കേരളം അറിയപ്പെടുന്ന ഒരു മൊഞ്ചൻ ഒന്നും അല്ല ഇന്ത്യയിൽ മൊത്തം അറിയപ്പെടുന്ന മൊഞ്ചൻ ആണ് dq വേറെ ലെവലാണ്..വേറെ ലൂക്ക് ആണ് ..
@Kabali324 жыл бұрын
@@user-rn9vf6bf7m.. myra
@Kabali324 жыл бұрын
@@nibingeorge437 kopa. plastic🤣🤣🤣🤣
@harisbeach90672 жыл бұрын
ഈ പാട്ടൊക്കെ കേട്ട് നൊസ്റ്റാൾജിയ അടിച്ച് പണ്ടാരം അടങ്ങി ഇരിക്കുന്നവർ ഒക്കെ 1990 to 2000 ഇൽ ജനിച്ചവർ ആകും.!😍🤗💖
@രാക്ഷസരാജാവ്-ഭ7യ2 жыл бұрын
Alla 2002 ജനിച്ചവരും കാണും nosta
@annamariyamaneesha862 жыл бұрын
87 janicharvrkum feel unde
@shyamgovindh11132 жыл бұрын
95🔥
@thusharchandrahas66202 жыл бұрын
80s and 90s kids... Karanam 80sil ullavar teenagers aya time.. Clg time okke aavum.. 90s kids avrde childhood days kettu valarnna time.. 🔥
@amrithakv47152 жыл бұрын
98🔥
@veenaveena58414 жыл бұрын
അന്നത്തെ യൂത്തന്മാരും പിള്ളേരും ഒരേപോലെ പാടിക്കൊണ്ട് നടന്ന പാട്ട് ✌️😍🤩
@nanduvipin19934 жыл бұрын
🤩🤩
@44krishnan794 жыл бұрын
Pinnallathe....
@ananthu85344 жыл бұрын
people bore before mid 90s are very lucky
@thekkummuri Жыл бұрын
@@ananthu8534yhp
@hareeshgnair3423 Жыл бұрын
@@nanduvipin1993plqkoooolk 1:20
@mshafeequebabu97634 жыл бұрын
രേണുക മേനോൻ കാണാൻ എന്ത് ഭംഗിയാ. ഇപ്പോഴും miss ചെയ്യുന്നു .ജിഷ്ണുവിന് പ്രണാമം.
@akhilcn84414 жыл бұрын
പുതുമുഖങ്ങൾക്ക് മലയാള സിനിമയിൽ യാതൊരു സ്കോപ്പും ഇല്ലാതിരുന്ന കാലത്ത് നായകൻ അടക്കം പല പുതുമുഖളെയും വച്ച് ഒരു ക്യാമ്പസ് മൂവി ഇറക്കി block ബസ്റ്റർ അടിച്ച കമൽ ആണ് ഹീറോ
@kamalprem5114 жыл бұрын
Yes
@NikhilPrince-ns1lc4 жыл бұрын
Shine tom chacko annu assistant director aay und....
@ManuManu-er8ij4 жыл бұрын
സത്യം
@CheerfulMornings963 жыл бұрын
😃😃😃
@madhupm90933 жыл бұрын
4 the people um😍😘
@multifandomzxx2 жыл бұрын
2:42 This part has a separate fan base🔥💃🏻
@greeshmadevan35492 жыл бұрын
Goosebumps 🥰
@aseem95602 жыл бұрын
Yes💯😍
@karnnan123 Жыл бұрын
Yes🔥❤
@kamalprem511 Жыл бұрын
പക്കാ ❤
@the90zkid...rahulraj10 ай бұрын
Pinnalla🔥
@sreeragssu4 жыл бұрын
നിറം (1999), നമ്മള്‍ (2002) സ്വപ്നക്കൂട് (2003) പുതുമുഖങ്ങളെ / യൂത്തന്‍മാരെ വച്ച് അക്കാലത്ത് കമല്‍ ചെയ്ത 3 സൂപ്പര്‍ ഹിറ്റ് സിനിമകള്‍....
@ashrafpni81984 жыл бұрын
Adipoli
@anumol9thara2724 жыл бұрын
മധുരനൊമ്പരക്കറ്റും ആ കാലത്തിലെ കമൽ ചിത്രം ആയിരുന്നില്ലേ
@sreeragssu4 жыл бұрын
@@anumol9thara272 Adhe 2000 release
@gigigeorge72324 жыл бұрын
Swpanakood failure
@thomasshelby32494 жыл бұрын
@@gigigeorge7232 poda സ്വപ്നകൂട് വൻവിജയം തന്നെ ആണ്. വിക്കിപീഡിയ പോയി നോക്ക്
@quarantinedcat22384 жыл бұрын
ഇത്രേം ആൾക്കാരുടെ കോർഡിനേഷൻ ഉള്ള ഒരു കിണ്ണം കാച്ചിയ സോങ് ഞാൻ എന്റെ ജീവിതത്തിൽ വേറെ കണ്ടിട്ടില്ല.. ഹോ ഒരേ പൊളി 💜💜
@lijinvengat30174 жыл бұрын
ഇതൊക്കെ കാണുമ്പോ ഒരു വിങ്ങലാണ് ഒരു തവണ എങ്കിലും ആ കാലത്തേക്ക് തിരിച്ച് പോകാൻ ആയെങ്കിൽ
@sumeshk.p33464 жыл бұрын
പരീക്ഷ എഴുതേണ്ടി വരും...
@geo96644 жыл бұрын
സത്യം
@sherinpareed57184 жыл бұрын
Really
@SafiyaMusthafa-x7k3 ай бұрын
Ningal paranjath sathyamanu.annu nammal film ente frnd CD itt kandit ennod vannu katha paranju thannu.schoolil ellavarkum katha parayunnath ket nikunnath innum orkunnu
@akshaytv8834 Жыл бұрын
ജിഷ്ണുവിനെ ജീവിതകാലം മുഴുവൻ ഓർത്തിരിക്കാൻ ഈ ഒരൊറ്റൊരു സിനിമ മാത്രം മതി ❤❤😢😢
@-90s564 жыл бұрын
മോഹൻ സിത്താര 🎶🎵🎶 കൈതപ്രം 📝📝📝📝📝📝 അഫ്സൽ 🎤🎤🎤🎤🎤 ഫ്രാങ്കോ 🎤🎤🎤🎤🎤 പഴയ ക്യാമ്പസ് ചിത്രങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു ചിത്രമായിരുന്നു നമ്മൾ നടി രേണുക മേനോന്റെ ആദ്യ ചിത്രം ജിഷ്ണുവും സിദ്ധാർഥും എല്ലാം പുതുമുഖ താരങ്ങൾ എങ്കിൽ തന്നെയും ആദ്യ പടത്തിന്റെ പേടിയൊന്നും ഇല്ലാതെ എല്ലാവരും നന്നായി അഭിനയിച്ചു 💙💙💙 അകാലത്തിൽ പൊലിഞ്ഞു പോയ ജിഷ്ണുവിന് പ്രണാമം ❣️❣️❣️❣️
@rinimartin9944 жыл бұрын
😲😲😲😲🤦♀️ evdem vanna
@jothishjothika94924 жыл бұрын
ജ്യോതിഷ്
@bharathrtabla5634 жыл бұрын
@@rinimartin994 😅😅athe athe
@karthikkathu74464 жыл бұрын
ഈ ഗാനം ഉണ്ടാക്കിയ ഓളം ഒന്നും ഒരു ജിമ്മിക്കി കമ്മലിനും ഉണ്ടാക്കാൻ പറ്റിയിട്ടില്ല...😍😍😍 ഇതിന്റെ വരികൾ എഴുതിയത് കൈതപ്രം സർ ആണെന്ന് വിശ്വസിക്കാൻ പറ്റില്ല... അഫ്സൽ ഇക്ക😍 , ഫ്രാങ്കോ 😍, മോഹൻ സിത്താര😍. ജിഷ്ണു 😢😢 .. അകാലത്തിൽ നമ്മളെ വിട്ടുപോയതിൽ വിഷമം ഇപ്പോളും ഉണ്ട്..😥
@shafaft25174 жыл бұрын
ഒരു മോഡേൺ പാട്ട് ആയത് കൊണ്ടാണോ കൈതപ്രം എഴുതിയെന്ന് വിശ്വസിക്കാൻ പറ്റാത്തത്?
@@shafaft2517 Kaithapram sir's other works 4the people songs, Rain rain come again songs Sona sona etc😀
@TheSakhin4 жыл бұрын
ഉടനെ ജിമിക്കിക്കമ്മലിനോട് താരതമ്യം ചെയ്യാൻ തോന്നിയെങ്കിൽ നീ സമ്മതിച്ചു പലതും😆😆😆😆
@karthikkathu74464 жыл бұрын
@@TheSakhin മലയാളത്തിലെ ഏറ്റവും youtube views ഉള്ള സിനിമ ഗാനം ആണ് ജിമ്മിക്കി കമ്മൽ.. അത് സമ്മതിച്ചല്ലേ പറ്റു.
@thomasjose7714 жыл бұрын
ജിഷ്ണു എന്ത് സുന്ദരൻ ആണ് ഈ പടത്തിൽ, പാവം... 😔😔😔😔😔
@prasanthallu43432 жыл бұрын
രാക്ഷസിയും... ലജാവതിയും ഒരിക്കലും മറക്കാൻ പറ്റാത്ത 1985-1995 ഇവിടെ ഇവിടെ വന്നാൽ ഒരു ലൈക് .. 😊 ഇന്നും നല്ല ഓർമ്മകൾ 23/08/2022
@Kydyhsh2 жыл бұрын
96✌️
@Arasreevatakozhikeraindi9 ай бұрын
2002 song
@amalkrishna25484 жыл бұрын
പണ്ട് ഈ പാട്ട് കാണുമ്പോൾ വിചാരിച്ചു ഇങ്ങനൊക്കെ ആയിരിക്കും കോളേജ് എന്ന് 😂ഇതുപോലെ എന്നും പാട്ടും ഡാൻസും ഒക്കെ എന്നും ഉണ്ടാവും എന്ന്
@dharanjith9414 жыл бұрын
True
@renjithappu23284 жыл бұрын
Curuct
@sreedevipushpakrishnan11884 жыл бұрын
Sathyam
@nivinivya42194 жыл бұрын
Correct 😂
@Dhanya_19924 жыл бұрын
True 🤣🤣
@acremixstudiostatus27014 жыл бұрын
ഇങ്ങനെത്തെ college life ആകും എന്ന് പ്രതീക്ഷിച്ച ഒരു കുട്ടികാലം ഉണ്ടായിരുന്നു 🤣🤣
@akshayas85714 жыл бұрын
ഇങ്ങനെത്തെ കോളേജ് ലൈഫ് ഉണ്ടാകണമ് engel nlla college padiknm😅
@ameerhassan52574 жыл бұрын
കായംകുളം MSM കോളേജിൽ അഡ്മിഷൻ എടുത്താൽ മതി.... ഇതല്ല ഇതിനപ്പുറം ആർമാദിക്കാം.....
@anjanavijayan51614 жыл бұрын
@@ameerhassan5257 Vere level clg
@jacksonjoe10003 жыл бұрын
Epa corona vanu adipoli aki colge life🙂😐😑
@harikrishnan43283 жыл бұрын
@@ameerhassan5257 സത്യം MSM uyir
@ajithgmurali66304 жыл бұрын
അയ്യോ കമന്റ് വായിച്ചു നെഞ്ച് പിടയുന്നെ. മനോഹരമായ ആ പഴയ കാലം
@sobankumar42633 жыл бұрын
നൂലുണ്ട പൊളിയാ തുടക്കം മുതൽ അവസാനം വരെ സോഗിൽ പൊളിച്ചു ആ വണ്ണം വെച്ച് കളിക്കുന്ന ഡാൻസ് ✌️✌️💥💥💓💓പൊളിച്ചു
@rahulrkrishanan78774 жыл бұрын
കിരൺ ടിവി യിൽ ഈ പാട്ടു channal മാറ്റുമ്പോ കാണുമ്പോ മുഴുവൻ കണ്ടില്ലെങ്കിൽ എന്തോ പോലെ ആവും nostu 😍😍
@VISHNUCHENAPPADY14 жыл бұрын
പാട്ടിന്‍റെ അവസാനം ബോംബ് പൊട്ടി ആരോ മരിക്കുന്നു എന്നും, അതിനെക്കുറിച്ചുള്ള അന്വേഷണം ആണ് ബാക്കി സിനിമ എന്നും തള്ളിയ ഒരു കൂട്ടുകാരന്‍ ഉണ്ടായിരുന്നു എനിക്ക്, ആ തെണ്ടി ഇപ്പോള്‍ അറബിയേയും പറ്റിച്ചു ജീവിക്കുവാ....!! അതൊക്കെ അക്ഷരം തെറ്റാതെ വിശ്വസിച്ച പ്യാവം ഞാന്‍ ...!!
@ansilrasheed47504 жыл бұрын
അപ്പോൾ ഞാൻ മാത്രം അല്ല അതു വിശ്വസിച്ചത് 😂😂😂
@johnhonai84344 жыл бұрын
😂😂😂
@preetha34944 жыл бұрын
🤣🤣🤣
@FLYNN_RIDER694 жыл бұрын
🤣🤣
@Aadhtyan345674 жыл бұрын
😃😃😜
@sreejith_RavindraN3 жыл бұрын
കാട്ടിലെ കണ്ണനും, ശക്തിമാനും ശേഷം എന്നെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ഒരു ക്ലൈമാക്സ് ആണ് ബോംബ് പൊട്ടി മരിക്കുന്ന ഈ രക്ഷസി സോങ് 😌
@midhunmadhav18283 жыл бұрын
nee ente prayam😁
@SAYOOOJ-d9s2 жыл бұрын
😁😁
@harisankars10152 жыл бұрын
Sarikum marikmonnu ayirunu annu chindichad.. Adile aalu bomb potty adoke oru nostu
@bemots30563 жыл бұрын
മലയാളത്തിലെ അണ്ടർറേറ്റഡ് ശാലീന സൗന്ദര്യവതിയാണ് രേണുക മേനോൻ. എന്ത് ക്യൂട്ടാണ്.
@vishnusukumaran8072 жыл бұрын
Yes
@bemots30562 жыл бұрын
@@vishnusukumaran807 നേരത്തേ കല്യാണം കഴിഞ്ഞു. ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു
@Shefeequebackup2 жыл бұрын
Vargam
@shinsmedia2 жыл бұрын
@@Shefeequebackup മായാമോഹിത ചന്ദ്രൻ ഫസ്റ്റ് പടം 2002 ൽ ചാക്കോച്ചന്റെ കൂടെ..ഇടയ്ക്ക് എന്തോ പ്രോജക്റ്റ് മുടങ്ങി പോയി😞😔
@archanasanthosh23742 жыл бұрын
എന്തിന് അതികം പടം.. ഈ ഒരൊറ്റ ഫിലിം പോരെ ജീവിത കാലം മുഴുവൻ നമ്മൾക്ക് അവരെ ഓർക്കാൻ 😎
@Sanoofer_Sanu4 жыл бұрын
അഫ്സലിക്കാടെ വരവ് കൂടി ആണ് ഈ ഗാനം... അടിച്ചു പൊളി പാട്ടുകളുടെ ഉസ്താദ് എല്ലാം ഹിറ്റ് 🔥🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥
@kamalprem5113 жыл бұрын
Pinnallaathe ❤️
@jagannathanmenon37083 жыл бұрын
ഇതിൽ ഫ്രാങ്കോ തന്നെ ആണ് കിടു
@sivan31893 жыл бұрын
അടിച്ചു പൊളി ഗാനത്തിന്റെ ഉസ്താദ് എന്ന് പറയാൻ മാത്രം ഇല്ല അതൊക്കെ mg ശ്രീകുമാർ അണ്ണൻ 🔥🔥🔥
@SureshGopiFansClubOffi3 жыл бұрын
എംജി ശ്രീകുമാർ കഴിഞ്ഞേ ആരും ഒള്ളു
@praveenradhakrishnan13842 жыл бұрын
MG ശ്രീകുമാർ കഴിഞ്ഞേ ഉള്ളൂ അഫ്സലൊക്കെ
@Athuljoseph-c7e4 жыл бұрын
ചെറുപ്പത്തിൽ ഈ vdo കാണുമ്പോൾ ഞാൻ വിചാരിച്ചതു ബോംബ് പൊട്ടി അയാള് മരിച്ചോ എന്നായിരുന്നു 🙂
@Akshayjs14 жыл бұрын
Same !!! Njanum. Annu enik 5 vayasaan. Njan vicharichu ithra comedy ulla oru pattil angane oral marichal cinema enthayi marum ennokke. Ithinte bakki kaananam ennu kure vicharichitund. Avasanam. 2004 il tvyil vannu
ഒരു പക്ഷെ വലിയ ഒരു രോഗത്തിന് കീഴ്പെട്ടില്ല എങ്കിൽ. ഇന്ന് പ്രിത്വിരാജ്. ഇന്ദ്രജിത്, ജയസൂര്യ, ചാക്കോച്ചന്‍. ഇവര്‍ ഒക്കേ വലിയ വെല്ലുവിളി ആകുമായിരുന്നു ജിഷ്ണു...
@orvinr20024 жыл бұрын
A the carract
@shabasafeefgroupacc11654 жыл бұрын
🔥
@rennithomas21754 жыл бұрын
True.. He was a fine actor😍
@vishnuchandran67924 жыл бұрын
Prithviraj nu arum velluvilliyalla
@RajeshRajesh-pn9gb4 жыл бұрын
Unda😂🤣
@PRATHYUSHKP3 жыл бұрын
The Underrated Mohan Sithara 🤩💜🎶 കൈതപ്രം ഇങ്ങനെയൊക്കെ എഴുതുമോ🤩
@i_am_sreehari_4 жыл бұрын
മോഹൻ സിതാര 4000 ൽ അധികം ഗാനങ്ങൾ ചെയ്തിട്ടുണ്ട്. 90% പാട്ടുകളും സൂപ്പർ ഹിറ്റ് ആണ്. ഇപ്പോ അദ്ദേഹതെ ആർക്കും വേണ്ട. മലയാള സിനിമയ്ക്ക് അഭിമാനമായ ഒരു സംഗീതസംവിധായകനാണ്. ❤️🎶
@kannanrsr8264 жыл бұрын
Sheriyaa
@മലപ്പുറംകാരം4 жыл бұрын
അഫ്സൽ നെ വേണ്ട ആർക്കും 😃😄😃🤪
@kamalprem5114 жыл бұрын
Definitely
@Linsonmathews4 жыл бұрын
ഈ കോളേജിൽ പിടിക്കുന്ന സിനിമ എല്ലാം സൂപ്പർ ഹിറ്റാണ് 😍❣️😍
@abhiramc59114 жыл бұрын
GEC Thrissur 🤩
@Aparna_Remesan4 жыл бұрын
Thrissur engineering college alle
@sreeragssu4 жыл бұрын
@@Aparna_Remesan adhe
@kirankumarashok15274 жыл бұрын
Gec😍😍
@AutoHolic1874 жыл бұрын
Vere etha film?
@rajchrist94 жыл бұрын
നോക്കി ഇരുന്നു വന്നു....ട്രെൻഡ് setter 😍😍😍😍90'സ് കിഡ്സ് Come On
@jasherahman33594 жыл бұрын
😍😍
@ST-ez2jx4 жыл бұрын
2 k 💪 ❣️ kids
@kozhikkodebeach50844 жыл бұрын
@@ST-ez2jxപാൽക്കുപ്പി അല്ല ഇത് 90s kids 🤣💪💪💪💪😍😍
@rohithrajan48464 жыл бұрын
90സ്😍😍😍
@mubumubuz31434 жыл бұрын
🤩😘
@keralamojo3933 жыл бұрын
ഇതുപോലുള്ള അടിച്ചുപോളി പാട്ടുകൾ മോഹൻ സിതാരക്ക് ഒരു ഹരം തന്നെ ആയിരുന്നു....കേൾക്കുന്ന ഞങ്ങൾക്കും 😌🌸🥀
@kamalprem511 Жыл бұрын
Yes 😍👌🏽. But underrated
@jeevan52774 жыл бұрын
നമ്മൾ കല്യാണരാമൻ ഒരേ സമയം ഇറങ്ങിയ പടങ്ങൾ രണ്ടിലും അഫ്സൽ എന്ന ഗായകന്റെ കഴിവ് കാണിച്ചു തന്ന പടങ്ങൾ
@Sanoofer_Sanu3 жыл бұрын
True😘❤️❤️ Afsalikkka🔥
@praveenradhakrishnan13842 жыл бұрын
MG ശ്രീകുമാറിന്റെ range ഇല്ല
@muhammadismayil71642 жыл бұрын
ഇവിടെ എം ജി ശ്രീ കുമാർ തന്നെയാണ് കിംഗ്.! ഇല്ലന്നല്ല. പക്ഷെ mg ശ്രീകുമാറിന്റെ പല പാട്ടുകളും അസ്ഥാനതായിട്ടുണ്ട്. എന്നാൽ അഫ്സലിന്റെ ഒരു പാട്ട് പോലും അസ്ഥാനതയിട്ടില്ല. അതായത് അഫ്സലിന്റെ എല്ലാ പാട്ടും ഹിറ്റാണെന്നർഥം.
@praveenradhakrishnan13842 жыл бұрын
@@muhammadismayil7164 .... 😀😀.... MG ശ്രീകുമാറുമായിട്ട് compare ചെയ്യാൻ പറ്റിയ മൊതല് ... അഫ്സൽ 😀😀😀
@nisamnisam94812 жыл бұрын
Ikka😍😍
@anugrahohmz5123 жыл бұрын
2022 ലും രക്ഷസിയേ കാണാൻ വന്നവർ ഉണ്ടോ.?? 😁 മലയാള സിനിമയ്ക്ക് ഒരിക്കലും നികത്താൻ ആവാത്ത നഷ്ടമാണ് ജിഷ്ണു..😔😔🌹🌹
@gibruswapz72192 жыл бұрын
Yes may 07
@harinarayanans30974 жыл бұрын
രാക്ഷസി ലജ്ജാവതിയെ ജില്ലെല്ലെ ജില്ലെല്ലെ നില്ല് നില്ല് സോനാ സോനാ മലയാളത്തിലെ ഇൗ അടിച്ചുപൊളി പാട്ടുകൾ എഴുതിയത് കൈതപ്രം സർ ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. കൈതപ്രം സർ❤️👌
@@swarajkrishna8045 Athe. orupadu adichupoli paattukal adheham ezhuthiyittund.Ellam super hit aavukayum cheythu.
@ReactionsWithTeefoooo9 ай бұрын
10 out of 10 amazing!! biggest love from denmark!
@kuluthipuzhandhai88489 ай бұрын
haha
@craftworld12079 ай бұрын
Ooo
@jaisonv17768 ай бұрын
TEEFO❤❤😊
@syammohansyam40144 жыл бұрын
വിദ്യാസാഗർ റേഞ്ചിൽ ഉള്ള ഒരു മോഹൻ സിതാര സോങ്.🥰🥰ഹൈ വോൾടേജ് സോങ്.. 🙏🤩 ഇതിലെ പാട്ടുകളും ഈ സിനിമയും ഉണ്ടാക്കിയ ഓളം ഒന്ന് വേറെ ആയിരുന്നു.. 👍👍🥰🥰
@perfectmaker81584 жыл бұрын
💓
@chackochanfan79184 жыл бұрын
ഒരു സമയത്ത് ഈ song യൂത്തിനിടയിൽ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല, ജിമിക്കി കമ്മൽ ഒന്നും ഈ song ഉണ്ടാക്കിയ ഓളത്തിനടുത്തെത്തില്ല, അഫ്സലിക്ക, ജിഷ്ണു,സിദ്ധാർഥ് ഭരതൻ 👌❣️
@visakh.s.r51964 жыл бұрын
Afsal, franco
@dhaneesh9904 жыл бұрын
പക്ഷെ ഈ സമയം വേറെ ഒരു മുതൽ കൂടിI മലയാള സിനിമയിൽ വന്നു...Jassie Gift🔥😎
@devikaslittleplanet10474 жыл бұрын
*2023* ലും രാക്ഷസിയെ കാണാൻ വന്നവർ അടി like😜😜
@peter-ei1km3 жыл бұрын
Undeyy😍✌️
@bLACKMAMBA_133 жыл бұрын
👋👋
@athirabm87453 жыл бұрын
Nostu💋😇
@anikatrend3 жыл бұрын
Pinne illa oru vallatha feela ee song 🤩😍❤💕
@thomaskuruvila67573 жыл бұрын
Und undeiiii
@the90zkid...rahulraj Жыл бұрын
അന്നൊക്കെ youtub ഉണ്ടാരുന്നെങ്കിൽ ഈ സോങ് ഒക്കെ എത്ര millions കഴിഞ്ഞേനെ...
@dheerajLalraghavan4 жыл бұрын
18 വർഷം... റോക്കറ്റ് പോണ പോലെ.. പാട്ട് പൊളി.... ആ സമയത്തെ പാട്ടുകൾ...ഒരു രക്ഷയും ഇല്ല ... 80's90's പാട്ടുകൾ...... കിടു 💓💓
@Subi-jf5do4 жыл бұрын
S
@np18564 жыл бұрын
എനിക്ക് പണ്ട് ജിഷ്ണുവിനോട് ഭയങ്കര crush ആയിരുന്നു. So handsome..... ചക്കരമുത് സിനിമയിലെ aaa look, aaa sound ഒക്കെ pwoli ആയിരുന്നു പുള്ളിയുടെ..... ക്യാൻസർ ആണെന്ന് അറിഞ്ഞപ്പോൾ... അതൊക്കെ മാറും എന്ന് ഞാൻ വിചാരിച്ചു. IIT Student ഒക്കെ ആയിരുന്നു എന്ന് അറിഞ്ഞപ്പോൾ ഭയങ്കര ബഹുമാനവും തോന്നി. അന്നൊക്കെ ഐഐടി engineering പഠിക്കുക എന്നൊക്കെ പറയുന്നത് ... നല്ല brilliant ആയിട്ടുള്ള ആളുകൾ ആണ്. So sad....
എന്റെ അലമാരയിൽ ജിഷ്ണുവിന്റെ ഫോട്ടോ ഉണ്ട് അന്നത്തെ പത്രങ്ങളിൽ നിന്ന് കിട്ടിയതും പിന്നെ എന്റെ ചേട്ടൻ എടുത്ത ഫോട്ടോയും ഇപ്പോഴും ഉണ്ട്
@jyothishkumar84054 жыл бұрын
തീര്ച്ചയായും
@onedayyouwillbemyfan4 жыл бұрын
ഒരുപാട്
@vishnumoothar91124 жыл бұрын
Nalla actor ayirunnu 😘
@anjanageorge73632 жыл бұрын
12.8.2022 വെള്ളി 02:42 ഇൻസ്റ്റാഗ്രാമിൽ ഇപ്പൊ ഈ ഭാഗം ഉണ്ടാക്കുന്ന ഓളം.... വേറെ ലെവൽ 🔥🔥 90s kid's ന്റെ sweet memories ൽ ഒന്നാണ് ഈ പാട്ടും, സ്കൂളിൾ annual days ൽ ഈ പാട്ടിന്റെ വൈബും..... ജിഷ്ണു രാഘവ്... Miss you 🙂 #LOVEFROMKOTTAYAM ❣️
@appusappu484 жыл бұрын
കേക്കുമ്പോൾ മുഖത്തൊരു പുഞ്ചിരിയും മനസ്സിൽ ഒരുപാട് ഓർമ്മകളും തരുന്ന പാട്ടുകളിൽ ഒരു പാട്ടാണിത്...90സിൽ ജനിച്ചവർക്കറിയാം ഇതുപോലുള്ള പാട്ടുകളുടെ ഫീൽ
@renjithappu23284 жыл бұрын
Sathyam bro
@libiyarudhra64254 жыл бұрын
സത്യം,തിരിച്ചു കിട്ടാത്ത സ്കൂൾ കാലഘട്ടം.....
@akshaytr57174 жыл бұрын
2000 kid's und😘
@snehalrk0074 жыл бұрын
അന്നത്തെ അഫ്സൽ തരംഗം.. വേറെ ലെവൽ സൗണ്ട് 🙏
@midhunscastle37364 жыл бұрын
കുഞ്ഞിലേ ബോംബ് പൊട്ടി രാക്ഷസി മരിച്ചെന്ന കരുതിയെ 😃
@Subi-jf5do4 жыл бұрын
😂
@AdilAdil-zk9ce4 жыл бұрын
Ejjaathi vannam🤦♂️
@varghesereji28184 жыл бұрын
Appo Njaan maathram alla
@alswabaabswala54183 жыл бұрын
Correct
@subaidaharu89693 жыл бұрын
Yaaa nhanum😝
@sabari5579 Жыл бұрын
ഈ സിനിമയിൽ അന്ന് ഇറങ്ങിയ BAG ഒറ്റ വള്ളി വമ്പൻ തരംഗം ആയിരുന്നു അന്നത്തെ 90S ലുക്ക് ഇന്നും ഓർക്കുന്നു ❤️❤️
@muhammedshibas49974 жыл бұрын
90's kids ന് ഒത്തുകൂടാനുള്ള ലൈക് 😍😁✌️
@sajitv53143 жыл бұрын
Poli
@jojimolvarghese14783 жыл бұрын
Yrk
@jojimolvarghese14783 жыл бұрын
Geek a happy hour hockey club is thru in vdmtggdj
@ibyissac22213 жыл бұрын
Yes
@Deepuraj783 жыл бұрын
Off course
@sreeragssu4 жыл бұрын
ലൊക്കേഷന്‍ Govt. എന്‍ജിനീയറിങ്ങ് കോളേജ് തൃശൂര്‍ 2002 ക്രിസ്മസ് റിലീസ് - നമ്മള്‍ , നന്ദനം , യാത്രക്കാരുടെ ശ്രദ്ധയ്ക്ക് And കല്യാണരാമന്‍... മലയാള സിനിമയുടെ ഒരു നല്ല വര്‍ഷം 2002, പ്രത്യേകിച്ച് രണ്ടാം പകുതി....
@crazydude36314 жыл бұрын
നമ്മൾ ഹിറ്റ് അല്ലെ 😍
@vishakhmons91084 жыл бұрын
Ellam hit ayirunnu
@nisanths80484 жыл бұрын
Chathurangam mathram flop aayi clashil
@sajjantn97284 жыл бұрын
@@nisanths8048 2002 മോഹൻലാൽ നു മോശം വർഷം ആയിരുന്നു ☹️☹️☹️☹️ ഒന്നാമൻ💣,താണ്ടവം💣, ചതുരംഗം 💣💥💥💥💥💥💥💥💥💥💥💥💥💥💥
@Athuljoseph-c7e4 жыл бұрын
ഈ മൂവിസിൽ എല്ലാം ഇന്നസെന്റേട്ടൻ തകർത്തഭിനയിച്ച പടങ്ങളുമാണ് (നമ്മൾ, നന്ദനം, യാത്രക്കാരുടെ ശ്രെദ്ധയ്ക്, കല്യാണരാമൻ ഇതിലെല്ലാം കിടിലൻ perfomance )
@shivaniammuz76634 жыл бұрын
നൂലുണ്ടക്ക് ഇപ്പൊ വന്ന makeover എജ്ജാതി 😂😂.. ജിഷ്ണു ചേട്ടൻ 😔🌹
@arunmj34754 жыл бұрын
Ee cinimakku shesham 3 varsham kazhinjanu noolunda (name ariyilla) oru cinema yil abhinayikkunnath "Naran" cinema yil mohanlalinte koode, get up changeodu koodi
@parvathycb7834 жыл бұрын
@@arunmj3475 classmates um
@arunmj34754 жыл бұрын
@@parvathycb783 ys
@asycutz47134 жыл бұрын
എന്റെ ചങ്ങായി... ക്ലാസ് മേറ്റ്സ് തിയേറ്ററിൽ കണ്ടപ്പോ കുറച്ചു നേരത്തെക്ക് കിളി പോയിരുന്നു.. ശ്രീനിവാസൻ ഉദയനാണ് തരത്തിൽ പറയുന്നത് പോലെ.. ഇയാളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ... എന്ന അവസ്ഥയർന്നു .. 😝😝😝
പണ്ട് ഈ സിനിമയും പാട്ടും ഒക്കെ കണ്ട് ഈ കോളേജിൽ പഠിച്ചിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്.. വർഷങ്ങൾക്ക് ശേഷം ആ പൂതി അങ്ങ് നടന്നു.. GEC TCR❤️❣️
@anithaks66902 жыл бұрын
Year
@ShamnaNowfal2 жыл бұрын
@@anithaks6690 2017-2020 MCA
@Aparna_Remesan4 жыл бұрын
ഇവിടെ പലരും ഏതോ പെണ്ണ് ബൈക്കിൽ പോയത് കണ്ടിട്ട് വന്നതാണന്ന്.😬😬👎 കഷ്ടം ഇതോക്കെ പണ്ടെ hit ആണ് ഇടക്ക് nostu അയവെറക്കാൻ ഇവിടെ വരാറുണ്ട്.🥰🥰🥰💐
@TRULY_MUSIC_VIBEZ4 жыл бұрын
✋👌
@akbarsha.4 жыл бұрын
Sheriya ithinte clarity print irangunnathinu munpe njam youtubel ee song kanumarunnu
@Aparna_Remesan4 жыл бұрын
@@akbarsha. 💪🥰
@arunsanthosh57574 жыл бұрын
Satyam
@arunsanthosh57574 жыл бұрын
Pinnallathe
@Meenusooraj942 жыл бұрын
Insta റീൽസ് കണ്ടു nostu കേറി വന്ന ഞാൻ ❤❤3 classil padikunna time il eragiya song. Enn എന്റെ മോന്റെ fav സോങ് ♥️♥️
@Akshayjs14 жыл бұрын
2002 ഇൽ ഒരു 5 വയസുകാരൻ (ഞാൻ ) പാടി ആഘോഷിച്ച ഗാനം. ഓർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ. ടീവീ യിൽ കണ്ടതിനു കണക്കില്ല
@athiraathi44244 жыл бұрын
*കൈതപ്രം സർ dappankooth songsine എഴുതുന്ന വരികളൊക്കെ മരണമാസ്സാണ്.യുട്യൂബും ഫോണും statsum ഒന്നുമില്ലാത്ത കാലത്ത് ജിമിക്കി കമ്മലിനെക്കാൾ ഓളം ഉണ്ടായിരുന്നു ഈ പാട്ടിന്.. പണ്ടത്തെ yuthfstivalin ഈ പാട്ടിട്ടാൽ stageum കാണികളും ഒക്കെ danc ആയിരുന്നു.. nostu* ❤️❤️❤️
@midhuntech38724 жыл бұрын
Pinnallaaa
@parvathycb7834 жыл бұрын
Sathyam....Lajjavathiye,Sona sona....🤗
@jithinsukumaran41914 жыл бұрын
ഇയാൾ.. അപ്പോ.. എത്രയിൽ.. ആയിരുന്നു
@sabarinathvk3524 жыл бұрын
താൻ വിഷ്ണു കുമ്പിടിയുടെ പെങ്ങൾ ആണോ😛
@athiraathi44244 жыл бұрын
@@sabarinathvk352 athe 😂
@devibhakthar4 жыл бұрын
ജിഷ്ണുവിനെ ഒരുപാട് മിസ്സ് ചെയ്യുന്നു? ചെറിയ റോൾ ആണേലും എല്ലാം പെർഫെക്റ്റ് ആയിരിക്കും. ജിഷ്ണു ചെയ്ത യുഗപുരുഷൻ ലെ സഹോദരൻ അയ്യപ്പൻ ശ്രദ്ധേയമായ ഒരു വേഷമാണ് ലവ് യു സോ മച്ച് ജിഷ്ണു🌹🌹🌹🌹🌹🥰🥰🥰
@vvskuttanzzz2 жыл бұрын
ഈ പാട്ട് ഇറങ്ങിയത് എൻ്റെ അഞ്ചാമത്തെ വയസ്സിലാണ്🥰 അന്ന് വീട്ടികാരോട് വാശി പിടിച്ച് തിയേറ്ററിൽ പോയി കണ്ട സിനിമ 😍 പക്ഷേ ഈ പാട്ടിൻ്റെ വരികളൊക്കെ ഇപ്പോഴും കാണാപഠമായിരിക്കും 90's KIDS-ന്❤
@amal_b_akku4 жыл бұрын
*പാട്ടുപോലെ തന്നെ കൂടുതൽ ഇഷ്ടപ്പെടുന്നത് ഓരോ comments കൂടി വായിക്കുമ്പോളാണ്* Upload ചെയ്ത് ഈ ടൈമിനുള്ളിൽ ഇത്രയും viewers... അതാണ് ഈ പാട്ടിന്റെയൊക്കെ വിജയം... വീണ്ടും കേൾക്കുമ്പോൾ super👌👌♥️♥️♥️♥️♥️
@JoyalAntony4 жыл бұрын
ജിഷ്ണു, സിദ്ധാർഥ്, ഭാവന, രേണുക, ബാലചന്ദ്രമേനോൻ, സുഹാസിനി, ഇന്നസെന്റ്, കലാഭവൻ ഷാജോൺ, കോമഡി ഉത്സവം മിഥുൻ, vijeesh(നൂലുണ്ട )ടി. പി മാധവൻ.... അങ്ങനെ ഒരുപിടി കലാകാരൻമാർ അണിനിരന്ന ക്യാംപസ് പശ്ചാത്തലമായ കുടുംബ ചിത്രം..... പാട്ടുകൾ ഒക്കെ സൂപ്പർ ഹിറ്റ്... പടവും ഹിറ്റ്....സ്കൂൾ, കോളേജ് എല്ലായിടത്തും പാടിനടന്ന ആ കാലഘട്ടത്തിലെ എണ്ണം പറഞ്ഞ ഗാനങ്ങളിൽ പെട്ടവ, അതിന്റെ ഓളമൊന്നും ഇപ്പോഴത്തെ പടങ്ങളുമായി താരതമ്യം ചെയ്യാൻ പറ്റില്ല... നൊസ്റ്റാൾജിയ ആണ്... ജിഷ്ണു.... മലയാള സിനിമയിൽ ഉയർന്നു വന്നുകൊണ്ടിരുന്ന നായകൻ.... അകാലത്തിൽ വിട്ടു പിരിഞ്ഞെങ്കിലും താങ്കൾ ഞങ്ങളുടെ മനസിൽ എപ്പോഴും ഉണ്ടാകും 🌹🌹🌹😍😍😥♥️♥️
@coldstart47954 жыл бұрын
Bhavana
@albzwanderlust78214 жыл бұрын
Email ഇൽ കത്തെഴുതാം ഇൻറർനെറ്റിൽ നോക്കി വരാം... അന്നോർത്തോ.. ഇന്ന് ഫുൾ ടൈം അതിനകത്ത് ആകൂന്ന്
@aswathivineesh8564 жыл бұрын
True
@Sam-jy6ij4 жыл бұрын
കാലത്തിനു മുൻപേ സഞ്ചരിച്ച വരികൾ 😅
@abhisheksnair8254 жыл бұрын
😂😂😂😂😂😂
@Subi-jf5do4 жыл бұрын
😂
@soujathtk37554 жыл бұрын
💯👌
@asiffr43123 жыл бұрын
ഇജ്ജാതി ഒരു കോളജ് movie😍✌🏻😍ഒരു പഴയ movie ആയിട്ടും ഇപ്പഴത്തെ കോളേജ് movie യെക്കാളും വേറെ level 😍
@josejohn41134 жыл бұрын
2002 ലെ ക്രിസ്മസ് റിലീസുകൾ (December 20) : കല്യാണരാമൻ, യാത്രക്കാരുടെ ശ്രദ്ധക്ക്, നമ്മൾ, നന്ദനം. 4 സിനിമകളും സൂപ്പർഹിറ്റുകൾ 🔥🔥🔥
@useryoutube24714 жыл бұрын
Ellam onninonnu mecham
@josejohn41134 жыл бұрын
@@useryoutube2471 Yss
@amalcoamal61154 жыл бұрын
Dileep ettan,nammal😘
@josejohn41134 жыл бұрын
@@amalcoamal6115 Pinallah🔥🔥🔥❤️❤️❤️
@midhunkumarp.r50874 жыл бұрын
2:10 ആ പേപ്പർ മുകളിൽ നിന്ന് വീഴുന്ന ടൈമിൽ ഒരു സൈലന്റ് bgm സാധനം ഉണ്ട്.. എന്റെ പൊന്നോ.. ഇജ്ജാതി... 💥👌nostu...സൈന ഫാൻസ് ഇവിടെ ലൈക് അടിക്കാം... 🔥🔥🔥
@vishnuayatam64134 жыл бұрын
നന്ദനത്തിന് ടിക്കറ്റ് കിട്ടാതെ കണ്ട സിനിമ. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഫാമിലിയ്ക്ക് ഒപ്പം 😁
@deepake9212 жыл бұрын
ഒരു തലമുറക്ക് college vibe എന്താണെന്ന് കാണിച്ചു കൊടുത്ത ഒരു പട്ടാണിത്.... ആ ക്യാമ്പസ്സിൽ പഠിക്കാൻ ഭാഗ്യം കിട്ടീല്ലേലും അവിടെ work ചെയ്യൻ പറ്റിയത് മഹാഭാഗ്യം.. GEC Thrissur🥰
@sajithasaji47504 жыл бұрын
ജിഷ്ണു ചേട്ടനെ അന്നും ഇന്നും എന്നും ഭയങ്കര ഇഷ്ടാണ് 😭❤❤❤❤
@sajarazi61244 жыл бұрын
E പാട്ട് TV യില്‍ വന്നാൽ അവസാനം ബോംബ് pottunath കാണാതെ channel maatilla... Miss u Kiran TV.. Childhood memories
@akhiil_c934 жыл бұрын
ഈ പാട്ടിന്റെ ഷൂട്ടിംഗ് സെറ്റിൽ ഇത്രയും യുവതി യുവാക്കൾ ഉണ്ടായിട്ടും അവരെ കമന്റ് ബോക്സിൽ ഞാൻ തിരഞ്ഞു പക്ഷെ ഒന്നും കണ്ടില്ല 😐😑😞
@charusvloggofyamahafzsbike793 жыл бұрын
അവരൊക്കെ എന്ന് വീട്ടമ്മ മാരും അച്ഛൻ മാരും ഒക്കെ ആയി കാണും..
@ameenihsan73083 жыл бұрын
Uff അവരൊക്കെ എവിടെയായിരുക്കും. ഞാൻ അന്ന് 7ആം class 🤗. Those time this movie released unforgettable.
@mayao19493 жыл бұрын
സത്യം
@Numberdescriptionund3 жыл бұрын
മരിച്ചു പോയി കാണും
@kamalprem5113 жыл бұрын
Haha
@Harilal.. Жыл бұрын
ഈ സിനിമ ഇറങ്ങുമ്പോൾ ഞാൻ 4 ആം ക്ലാസ്സിൽ പഠിക്കുന്നു.. എന്ത് മനോഹരമായ കാലഘട്ടം 🥰2002🥰... ഇതിലെ രാക്ഷസി ബോംബ് പൊട്ടുന്നത് ഞാൻ ആകാംഷയോടെ നോക്കി ഇരുന്നു.. അതൊക്കെ ഒരു കാലം....ഇപ്പോൾ ഇത് കാണുമ്പോൾ.. മനസ് പിടയുന്നു... 🥰🥰😭😭😭
@bibliolust90703 жыл бұрын
"പഠിത്തമൊക്കെയും പടിക്കൽ വച്ചിട്ട്, കടൽക്കരയിൽ പോയി തിരക്കളെണ്ണടി രക്ഷസി.....". കൈത്തപ്രം സാർ 👀👏 . മോഹൻ sir Song ഇപ്പോഴും സോങ്ങിന്റെ പുതുമ 🙌❤
വെള്ളിയാഴ്ചകളിലെ ചിത്രഗീതത്തിൽ ഈ പാട്ടു കാണാൻ വെയിറ്റ് ചെയ്തിരുന്ന ആ പണ്ടത്തെ പൊളി പിള്ളേർ ഇവിടെ ഉണ്ടോ... ❣️❣️ എന്നാ ഒരു ഓളം ആരുന്നു.... നൊസ്റ്റാൾജിയ ❤❤❤🥰💜
@ക്ലാര-ഘ7ന4 жыл бұрын
നമസ്കാ...രം 🙏 ഈ സോങ്ങിൽ ഉടനീളം രാക്ഷസിയായ് അഭിനയിച്ച എന്നെ ലൈക്കുകൾ നൽകി പ്രോത്സാഹിപ്പിക്കേണമേ....
@anasali66964 жыл бұрын
Neeyo
@prasobhp65624 жыл бұрын
🙄
@anasali66964 жыл бұрын
Thelivu venam
@icreate18834 жыл бұрын
അത് ക്ലാര അല്ല 02:23 . ഇതാ തെളിവ്... 😅
@ക്ലാര-ഘ7ന4 жыл бұрын
@@icreate1883 ചില പ്രത്യേക കാരണത്താൽ ( മറ്റു പുരുഷമാരുടെ കുൽസിത ഭാഗത്ത് സ്പർശിക്കേണ്ടതിനാൽ ) ആ ഒരു ഭാഗം മാത്രം സെറ്റിൽ ചായ കൊടുക്കാൻ നിന്ന പയ്യനെ കൊണ്ട് ചെയ്യിച്ചു
@renjithmr24092 жыл бұрын
ഇപ്പോ ഇതെങ്ങനെ ഇറങ്ങിരുന്നേൽ ഈ പിക്ചറിൽ ഉള്ള ആരും അറിയ പെടാതെ പോവില്ലായിരുന്നു കാലം മിസ്സ് ആക്കിയ പിക്ചർ
@anuhareesh604 жыл бұрын
ക്യാമ്പസ് ലൈഫ് ഇങ്ങനെയാണെന്ന് കരുതി വളരാൻ വേണ്ടി കാത്തിരുന്ന കുട്ടിക്കാലം.. ക്യാമ്പസ് ലൈഫ് മടുത്തിട്ട് പിന്നീട് ബാല്യകാല സ്മരണകളിൽ വീർപ്പുമുട്ടുന്ന ശിഷ്ടകാലം.. ശാസ്ത്രം എത്ര വളർന്നിട്ടും time machine ഒക്കെ ഇനി എന്നാണാവോ
@Logicalavs4 жыл бұрын
Haha
@abhiabhi78354 жыл бұрын
2078
@anandukb30133 жыл бұрын
ചെറുപ്പം മുതൽ ഈ പാട്ടു കണ്ട് ഇത്പോലെ ഒരു കോളേജിൽ പഠിക്കണം എന്ന് തീരുമാനിച്ചു.... പക്ഷെ +2 ജയിക്കാത്തവരെ കോളേജിൽ എടുക്കിലെന്നു ആ നാറികൾ പറഞ്ഞു 😪
@archanaarchana33173 жыл бұрын
സാരയില്ല... പോട്ട് 😆😌
@ashajohn7703 жыл бұрын
കേസെകൊടുക്കണം പിള്ളേച്ചാ 🤣🤣🤣
@habeebrahman82183 жыл бұрын
Sed
@akhilkkl1623 жыл бұрын
@@habeebrahman8218 kdn ep
@kamalprem5113 жыл бұрын
😂👉🏼. Plus 2 jayichittum college l padikkaan pattaaththa ente avastha onnu aalochich nokk! Private aayi padikkendi vannu😐. Poyathu poyi
@നല്ലവനായഉണ്ണി-ഴ1ര3 жыл бұрын
രാക്ഷസിക്ക് ഒരിക്കലും പ്രായമാകില്ല... 😁2021🔥👹🔥
@jocreativity95843 жыл бұрын
Ninte Profile Pic 😂😂😂😂 Nallavanaaya Unni
@nandanatk5052 Жыл бұрын
2:42 uff 🔥പാട്ടിന്റെ style തന്നെ മാറിയ ഭാഗം 🎶💕fav portion🎶
@vishnuj64363 жыл бұрын
ജിഷ്ണു fight pwoli ആണെങ്കിൽ സിദ്ധാർത്ഥ് ഡാൻസിൽ poli...😘😘
@jingles5144 жыл бұрын
പാന സോണിക് ന്റെ tape recorder വള്ളി കാസറ്റ് ക്ലബിലെ ഓണ പരിപാടി ഡാൻസ് അഹ നോസ്റ്റ ഇങ്ങനെ ശറ പറ വരുകയായി ❤️❤️❤️❤️❤️
@coldstart47954 жыл бұрын
Philips tape recorder t series recorded cassette ...
@benojohn64892 жыл бұрын
ഇപ്പൊൾ ഇൻസ്റ്റയിൽ trending.. 🔥😍. Bounced back...
@ATHUL-v3m2 жыл бұрын
ഞാൻ മാത്രമാണോ ഈ പാട്ട് 2022ഇലും കാണുന്നത് 😍😍 എന്നാ ഫീലാ ഇപ്പളും 🤩🤩❤️❤️
@behappy9182 жыл бұрын
No njnm und😀
@archanasanthosh23742 жыл бұрын
മെയ് 3😌
@akashkraj16304 жыл бұрын
നമ്മളും, കല്യാണരാമനും ഒരുമിച്ചാണ് റിലീസ് ചെയ്തത് രണ്ടും ഹിറ്റ് ആയിരുന്നു
@sajnasajjad91772 жыл бұрын
2022 ലും ഈ പാട്ട് കേള്‍ക്കാന്‍ വന്നവർ അടി ലൈക്ക് 😊😊😊😊
@rahulbhaskaran4 жыл бұрын
ഓൺലൈൻ ക്ലാസ്സിനിടയിൽ രാക്ഷസി കാണാൻ വന്നവർ ആരേലും ഉണ്ടോ 😁😂
@gouryanil55113 жыл бұрын
Njn ind
@angel_merin3 жыл бұрын
Ippo biology 🤣
@ajayansuji36843 жыл бұрын
Me
@amarjithashokan14642 жыл бұрын
2022 ലും എന്നെപോലെ ഈ പാട്ട് തിരഞ്ഞു പിടിച്ചു വന്നവർ ഉണ്ടോ? 🥰❤️
@abinroy71332 жыл бұрын
Illa
@bondsvlogs11814 жыл бұрын
കാലത്തിന് ഒത്തു സഞ്ചരിക്കണം എന്നാണ് പക്ഷെ ഈ പാട്ടുകൾ ഒക്കെ കേൾക്കുമ്പോൾ കാലം നമ്മെ പുറകോട്ട് സഞ്ചരിപ്പിക്കുന്നു...... #nostU.. 😍 90s
@abuthahir95824 жыл бұрын
പണ്ടത്തെ കുറെ ഓർമകളിലേക്ക് തിരിച്ചു പോയപോലെ !!♥️
@Soorajmarari4 жыл бұрын
പെട്ടന്ന് ഒരു 10 18 വർഷം പുറകോട്ടു പോയി 😊. ഓർമ്മകൾ. അതൊക്കെ ഒരു കാലം. മിസ്സ് ജിഷ്ണു ചേട്ടാ 😔😔❤️
@libiyarudhra64254 жыл бұрын
18 വർഷം പുറകോട്ടു പോയി ,പണ്ട് എവിടെങ്കിലും വെച്ച് ഈ പാട്ടു കേൾക്കുമ്പോ ഇതിന്റെ വീഡിയോ കാണാൻ കൊതിച്ചിട്ടുണ്ട്,പിന്നീട് ടി.വി യിൽ കണ്ടു,ഇപ്പോ ദേ ഈ കോറോണകാലത്ത് ഉറക്കമില്ലാതെ വെളുപ്പിന് 3.15ന് മൊബൈലിൽ കുത്തിയിരുന്ന് കാണുന്നു....😇
@christygracerichard38544 жыл бұрын
@@libiyarudhra6425 😀... Me at 3.55am
@sutheshm.s62782 жыл бұрын
Yes പാവം
@jxseeljxzii2 жыл бұрын
മനസ്സിലുണ്ടോ പ്രേമ പളുങ്ക് കൊട്ടാരം നമ്മുക്ക് പാർക്കാൻ പുഞ്ചിരി മുന്തിരി പൂന്തോപ്പ്... 😍💖 ഈ വരികൾക്ക് വേണ്ടി wait ചെയ്ത ആരൊക്കെയുണ്ട്?.. 4-10-22