A Christian spiritual Program. Subscribe KZbin Channel here ► goo.gl/JqL9tU
Пікірлер: 13
@Ginujose865 жыл бұрын
ഈശോയേ അങ്ങക്ക് മാത്രം 🙏🙏🙏🙏 മഹത്തവും ആരാധനയും സ്തുതിയും 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@പാപ്പിപപ്പു5 жыл бұрын
പലർക്കും അറിയാത്ത സത്യം..... ആമേൻ പിതാവേ 🙏🙏🙏👍
@kuttybabich20655 жыл бұрын
Good message dear Bishop. Almighty God bless you abundantly
@royantony81475 жыл бұрын
Good speach and good message
@anilajose20085 жыл бұрын
May God bless you. Very nice and apt speech for this generation..🙏🙏🙏
@christinsmitha15825 жыл бұрын
Amen
@johnymathew15085 жыл бұрын
കൂദാശകളെ ഗൗരവമായി എടുക്കാൻ നമുക്ക് മക്കളെ പഠിപ്പിക്കാം. നമ്മുടെ വൈദീകർ ഒരു compromise ഉം ചെയ്യാതിരിക്കട്ടെ. ഓരോ കൂദാശ സ്വീകരണത്തിന് മുൻപും പരിശീലനമുണ്ടാകട്ടെ
@georgejos11705 жыл бұрын
Jesus is alive
@rajiantony63065 жыл бұрын
What a wonderful talk....!!!!!
@johnvarghese99276 ай бұрын
സുഹൃത്തേ, പുതിയ നിയമ സ്നാനം പഴയ നിയമ പരിച്ഛേദനവുമായി ബന്ധപ്പെട്ടു കിടക്കുന്നു. വിഗ്രഹാരാധന വിട്ട് ഒരു പുതിയ ജീവിതം തുടംഗി, സതൃദൈവത്തെ തിരിച്ചറിഞ്ഞ് , ആവദൈവത്തെ മാത്രം ആരാധിക്കും എന്ന് ദൈവവുമായി ഉടമ്പടി ചെയതതിന്റ അടയാളമാണ് പരിച്ഛേദനം. പക്ഷെ, വിഗ്രഹാരാധന വിടാത്തവന് എന്ത് ഉടമ്പടി? പുതിയ നിയമ പ്രകാരം മനുഷ കൈകളല്ല, യേശുക്രിസ്തു വാണ് “വൃക്തികള്” യേശുവിനെ വിശ്വസിച്ച് സ്നാനം ഏല്ക്കുമ്പോള് നല്കുന്ന അടയാളമാണ് അത്. മാമോദീസ എന്ന് ഓമനപ്പേരിലു വിളിക്കുന്ന വൃാജം ക്രിസ്തുവുമായോ ബൈബിളുമായോ ഒരു ബന്ധവുംഇല്ല, വെറും വഞ്ചനയാണ്.
@rajisamuel66052 ай бұрын
ഇങ്ങനെ ഒന്നും പറഞ്ഞു ജനങ്ങളെ വചനത്തിൽ നിന്നും തെറ്റിക്കാതെ അച്ചോ.. 🙏🙏
@jcbangalore22117 ай бұрын
ഇയാൾ പറയുന്നത് സത്യം ആണോ എന്ന് ഇതു കേൾക്കുന്നവർ ദയവായി അയാൾ പറഞ്ഞ ഭാഗം ബൈബിളിൽ ഒന്നു വായിച്ചു നോക്കുക. പൊട്ടക്കണ്ണൻ പൊട്ടകണ്ണനെ വഴി കാട്ടുന്നു കഷ്ടം