Introducing 4 Malayalam experimental movies!

  Рет қаралды 97,336

The Mallu Analyst

The Mallu Analyst

Күн бұрын

Пікірлер: 894
@themalluanalyst
@themalluanalyst 4 жыл бұрын
നമ്മുടെ Cherry Picked ചാനലിലെ മികച്ച മൂന്ന് ഷോർട്ട് ഫിലിമുകളെ പരിചയപ്പെടുത്തുന്ന പുതിയ വീഡിയോ - kzbin.info/www/bejne/f33LmoaCgcismMU
@groot4983
@groot4983 4 жыл бұрын
ഇന്ത്യൻ സിനിമയിൽ മാത്രമാണ് ഒന്നിൽ കൂടുതൽ പാട്ടുകളും ഡാൻസുകളം കാണുന്നത്.അതെന്താണ് അങ്ങനെ ? സിനിമകളിൽ പാട്ടിൻ്റെ പ്രാധാന്യം എന്താണ് എന്നതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ......please.........
@shamnakm6988
@shamnakm6988 4 жыл бұрын
Mm
@ameersmohammed6024
@ameersmohammed6024 4 жыл бұрын
Sir, anime genre il. Ulla films introduce cheyumoo
@rameessalim2492
@rameessalim2492 4 жыл бұрын
Hi hope you might have watched kilometres and kilometres released recently on television. Expecting an in-depth analysis of this movie along the lines of how it is reinstating the age old stereotypes about westerners among indians. Like how the film glorifies the contemporary desi concept of family units/relationships as a refuge or drug for problems and a subtle tone of negativity for individuals living independent lives out there like they're morally and religously exhausted , often trouble inviting and not par in crisis management . This movie seems to amplify the stereotypes rather than break them, for both cultures.
@groot4983
@groot4983 4 жыл бұрын
@@jaithakidiyil3481 for nothing......!!!!
@shameersaif8334
@shameersaif8334 4 жыл бұрын
അപ്പൊ ഞാൻ മാത്രമല്ല ലെ ഇങ്ങനെ ഉള്ള സിനിമകൾ ഇഷ്ടപ്പെടുന്നത് ഹാവൂ ആശ്വാസം😁
@hrishikeshkk1579
@hrishikeshkk1579 4 жыл бұрын
Yep
@aneesh.augustine
@aneesh.augustine 4 жыл бұрын
Yes
@jerinkjoshy8345
@jerinkjoshy8345 4 жыл бұрын
Njanum
@blackthunderstruck1569
@blackthunderstruck1569 4 жыл бұрын
😍
@fadhilfiroz5504
@fadhilfiroz5504 4 жыл бұрын
Ibilis vann underrated aan
@akashvijayan4182
@akashvijayan4182 4 жыл бұрын
ബേസിലിന്റെ കുഞ്ഞിരാമായണവും ഒരു വശത്തു നിന്ന് നോക്കുമ്പോൾ ഒരു മികച്ച പരീക്ഷണചിത്രം അല്ലേ
@nidhin9333
@nidhin9333 4 жыл бұрын
Yes.. Nalla comedy aanu
@sunilbabu7859
@sunilbabu7859 4 жыл бұрын
Serikkum
@gokulrajeev4118
@gokulrajeev4118 4 жыл бұрын
True
@donbosco316
@donbosco316 4 жыл бұрын
അതേ അത് വിജയിച്ച പരീക്ഷണം ആയി
@QuizFile
@QuizFile 4 жыл бұрын
Yes.. start to end ഒരു pure comedy entertainer
@anjukrishnan1554
@anjukrishnan1554 4 жыл бұрын
ഇബിലീസ് എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ്. ശെരിക്കും ഒരു കുട്ടികഥ വായിച്ച ഫീൽ തന്നു.. കുറച്ചൊക്കെ ചിന്തിപ്പിക്കുകയും ചെയ്തു💙💙💙
@Shorts-s6d
@Shorts-s6d 4 жыл бұрын
Exactly...
@sarathms5059
@sarathms5059 3 жыл бұрын
Link please 😊
@Riya-um3vn
@Riya-um3vn 4 жыл бұрын
"C U Soon" is a very good experimental movie..worth watching
@pradeepr4743
@pradeepr4743 4 жыл бұрын
Ente ponno aa padathinte oru feel ippolum poyittilla especially bathroom scene kandu thala peruthu poyi
@Kkshafi786
@Kkshafi786 4 жыл бұрын
Watch searching... 😊
@snehasabumathew3087
@snehasabumathew3087 4 жыл бұрын
True chechi!!!
@Riya-um3vn
@Riya-um3vn 4 жыл бұрын
@@snehasabumathew3087 tessa😍😍
@hijas7228
@hijas7228 4 жыл бұрын
Only brilliant thing in this movie is its making..themewise its a generaton old...and overhyped only becoz we got to see an avg mal movie during pandemic days atlast...
@vadakkansafuvan9827
@vadakkansafuvan9827 4 жыл бұрын
പുതുമ ഇല്ലാ.....പുതുമ ഇല്ല എന്ന് പറയേ ചെയ്യും എന്നിട്ട് പുതുമയേ അഗീകരിക്കേ ചെയ്യില്ല....🤧
@VINSPPKL
@VINSPPKL 4 жыл бұрын
സത്യം
@nelbinthomas1040
@nelbinthomas1040 4 жыл бұрын
Athe athe puthumayulla padam vanal arum theatre il poyi kanila alakil negative reviwe.phone vannu kazhijumbol ellavrum status idan und ithupolathey padam kandittila ennu
@jobishjohnson5713
@jobishjohnson5713 4 жыл бұрын
💯⭐️
@shajahanmarayamkunnath7392
@shajahanmarayamkunnath7392 4 жыл бұрын
True
@abhishek.m
@abhishek.m 4 жыл бұрын
എന്താല്ലേ?
@alishabeer7787
@alishabeer7787 4 жыл бұрын
ദയ - ഒരു അറബി കഥ വായിക്കുന്ന പോലുള്ള അനുഭവം ആയിരുന്നു ഗുരു -👌
@magicmushroom3790
@magicmushroom3790 4 жыл бұрын
മലയാളത്തിലെ Experimental ചിത്രങ്ങളിൽ കലാമൂല്യത്തിൽ മുൻപന്തിയിൽ നിൽക്കുന്നത് 'ഗുരു' തന്നെയാണ്.🎦
@jacsilmarianthomas9737
@jacsilmarianthomas9737 3 жыл бұрын
@Sivasankar N hit alla bro..... Box offi office il...
@msn9832
@msn9832 4 жыл бұрын
Iblis നല്ലൊരു fantasy movie arnu Makinglum storylum നല്ല പുതുമ ഉണ്ടായിരുന്നു ❤❤ പക്ഷേ തീരെ ശ്രദ്ധിക്കപ്പെട്ടില്ല 😢
@niasthppa1769
@niasthppa1769 4 жыл бұрын
Sathyam
@nebinjos9981
@nebinjos9981 4 жыл бұрын
Enikk theatrl nalla bore aayi thonni.. Adventures of omanakuttan kollarunnu
@msn9832
@msn9832 4 жыл бұрын
@@nebinjos9981 enniyku opposita tonnye 😅adventures of omanakuttan bore aytum itu nallatiyittum
@afridbacker2142
@afridbacker2142 4 жыл бұрын
@@msn9832 enikkum, iblis was nyc 👌, omanakuttan valich neetiya padamaanu, avrg anubavamaayi padam kayinjapol
@ambadyanil4611
@ambadyanil4611 4 жыл бұрын
yes sherikku chinthipicha oru padam
@shahidrp8046
@shahidrp8046 4 жыл бұрын
ഇബ്‌ലീസ് എനിക്ക് വ്യക്തിപരമായി ഇഷ്ടപ്പെട്ട സിനിമയാണ് . ഒരു സ്ലോ പെയ്സ് മൂവി ആണെങ്കിലും കൂടി ഒരുപാട് യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.
@siddeeqhasan8161
@siddeeqhasan8161 4 жыл бұрын
ഇബിലീസ് വളരെ മികച്ച വ്യത്യസ്തമായ Theme കൈകാര്യം ചെയ്ത സിനിമയാണ്. മറ്റൊരു സിനിമക്ക് ടിക്കറ്റ് കിട്ടാതെ കണ്ട സിനിമ ആയിരുന്നു അത്. പക്ഷെ അന്ന് കാണാൻ പോയിരുന്ന സിനിമായേക്കാൾ മികച്ചതായിരുന്നു ടിക്കറ്റ് കിട്ടാത്തതുകൊണ്ട് കണ്ട ഇബിലീസ്❤️
@babereni
@babereni 4 жыл бұрын
Ibilees is an awesome movie. It's an art💜
@siddeeqhasan8161
@siddeeqhasan8161 4 жыл бұрын
@@rushaidk4634 കിനാവള്ളിക്ക് ആയിരുന്നു പോയത്. അവിടെ തീയേറ്ററുകളിൽ ഇല്ലാത്തതുകൊണ്ട് കാണാൻ പറ്റിയില്ല. ശേഷം നോക്കിയത് ബോംബ് കഥ, മറഡോണ എന്നിവയും...രണ്ടിനും ടിക്കറ്റ് കിട്ടിയില്ല. അങ്ങനെ കയറി. പക്ഷെ ഈ പറഞ്ഞ കൂട്ടത്തിൽ എന്റെ Favorite ഇബിലീസ് ആണ്❤️ ബോംബ് കഥയും, ഇബിലീസും പിന്നീട് തീയേറ്ററുകളിൽ കണ്ടിരുന്നു.
@shelbinjose669
@shelbinjose669 4 жыл бұрын
അതെ, ഇബ്‌ലീസ് നല്ലൊരു സിനിമ ആയിട്ടാണ് തോന്നിയിട്ടുള്ളത്. പക്ഷെ ഇത് വരെ സംസാരിച്ചിട്ടുള്ളവരിൽ ഭൂരിഭാഗവും ഒരു ലോജിക് ഇല്ലാത്ത മോശം സിനിമ എന്നൊക്കെയാണ് പറഞ്ഞു കെട്ടിട്ടുള്ളത്.
@vaisakhdmani
@vaisakhdmani 4 жыл бұрын
മണി ചേട്ടന്റെ 'ദി ഗാർഡ്' അക്കാലത്തെ മികച്ച ഒരു പരീക്ഷണ ചിത്രമാണ്☺️
@rahulkk4123
@rahulkk4123 4 жыл бұрын
Nalla movie aan❤️
@vimalvml4883
@vimalvml4883 4 жыл бұрын
Adipoli film aanu athu
@anjanaalbert2453
@anjanaalbert2453 4 жыл бұрын
Nalla movie anu athu
@Sanchari_98
@Sanchari_98 4 жыл бұрын
Nice aanu😁👌
@fadhilfiroz5504
@fadhilfiroz5504 4 жыл бұрын
Iblis is one of the most underrated movies recently. Felt like a Wes Anderson film.
@tharakrishna5356
@tharakrishna5356 4 жыл бұрын
True👍👍
@AbhijithSivakumar007
@AbhijithSivakumar007 3 жыл бұрын
Love iblis
@MalluVibes__Only
@MalluVibes__Only 4 жыл бұрын
Iblis👌Asifali👏 മലയാളത്തിൽ കണ്ട ഏറ്റവും മികച്ച പരീക്ഷണ ചിത്രം "ഗുരു " 🤩
@midhun6041
@midhun6041 4 жыл бұрын
"Iblis" ഒരുപാട് ഇഷ്ടപ്പെട്ട ഒരു പടമാണ്😍
@manu1manu3
@manu1manu3 4 жыл бұрын
'പാപം ചെയ്യാത്തവർ കല്ല് എറിയട്ടെ'യും 'തരംഗവും' ഇഷ്ടപെട്ടന്ന് പറഞ്ഞപ്പോ ഫ്രണ്ട്‌സ് എന്നെ പഞ്ഞിക്കിട്ട്
@shajahanmarayamkunnath7392
@shajahanmarayamkunnath7392 4 жыл бұрын
അതു ങ്ങിനെയെ വരൂ. നല്ല സിനിമകൾക്കു പിന്തുണ കുറവായിരിക്കും. തീവനത്തുമ്പികൾ ഇറങ്ങുയപ്പോൾ ഞാൻ ആ സിനിമയെ പുകഴ്ത്തിയപ്പോൾ എന്നെ എല്ല സുഹൃത്തുക്കളും എന്നെ വല്ലാതെ കളിയാക്കി.
@__-vj9kn
@__-vj9kn 4 жыл бұрын
@@shajahanmarayamkunnath7392 hmm.. തൂവാനത്തുമ്പികൾ ഇറങ്ങിയ കാലത്ത് 90% ആളുകൾക്കും അതിന്റെ ആഴം മനസിലായില്ലായിരുന്നു. ഇന്ന് പലരും ' പപ്പേട്ടന്റെ magic '.എന്നൊക്കെ പറഞ്ഞു നടക്കുന്നു 🙂. എന്താല്ലേ .. കാലത്തിനു മുന്നേ സഞ്ചരിച്ച ആ സംവിധായകനെ ആരും അന്ന് വേണ്ടത്ര അംഗീകരിച്ചില്ല 😐
@thinkgrow4296
@thinkgrow4296 4 жыл бұрын
Very correct bro.. enikku film aswadikkaan ariyillennu verum koothara film ishtapedunnavananennum paranjirunnu ennodum...
@vimalvml4883
@vimalvml4883 4 жыл бұрын
@@thinkgrow4296 Don't u see the irony, bro? 😄
@sreelakshmijayaraj6690
@sreelakshmijayaraj6690 4 жыл бұрын
Enikum ishtapettu pakshe kude kandah ammakum aniyathikum ishtapettilaa🙄
@blackstone__5413
@blackstone__5413 4 жыл бұрын
മലയാള പ്രേക്ഷകരിൽ 80%പേരും ഒന്ന് മാറി ചിന്തിക്കാൻ പോലും തയ്യാറല്ല. "മുണ്ടും മടക്കി കുത്തി മീശയും പിരിച്ചു എന്തിനും കഴിവുള്ള ഒരു നായകൻ ക്ലീഷേ നായകൻ ഉണ്ടെങ്കിലേ പടം ഇഷ്ടമാവു പലർക്കും
@majushaarshadh7844
@majushaarshadh7844 4 жыл бұрын
Sathyam
@kirank.r222
@kirank.r222 4 жыл бұрын
Malayaalathile ennu mathram alla eathoru languaginteyum avastha ithu thanne alle, prekshakre uplift cheyyendath directors alle
@blackstone__5413
@blackstone__5413 4 жыл бұрын
@@kirank.r222dierecters പുതിയ രീതിയിൽ സിനിമകൾ ചെയ്‌തു പരീക്ഷിക്കുമ്പോൾ 90%പരാജയപ്പെടുകയാണ്, അത് കൊണ്ട് തന്നെ പ്രേക്ഷകരെ uplift ചെയ്യുന്ന രീതിയിൽ ഉള്ള സിനിമകൾ എടുക്കാൻ പലർക്കും confident ഇല്ല എന്നതാണ് സത്യം,
@9Glaedr0
@9Glaedr0 4 жыл бұрын
Double barrel felt interesting. I got labelled as a person who watches dumb boring movies.
@kirank.r222
@kirank.r222 4 жыл бұрын
@@blackstone__5413 Baaki ulla industrykale vch nokkumbo malayalam industry bedham aanennanu ente abhiprayam jallikket polulla films ivade mathre vijayikku india yil.
@AbhijithSivakumar007
@AbhijithSivakumar007 3 жыл бұрын
നായിക മരിക്കാൻ പ്രാർത്ഥിച്ച സിനിമ❤️IBLIS❤️
@common.man011
@common.man011 4 жыл бұрын
എന്റെ അറിവിൽ, എന്റെ നാട്ടില്‍ Ibilis ഇഷ്ടപ്പെട്ട ഏക വ്യക്തി ഞാനാണ്. അപ്പൊ അത് നാടിന്റെ കുഴപ്പം ആണ്‌ ആല്ലേ.... 😁
@afridbacker2142
@afridbacker2142 4 жыл бұрын
Naadallallo cinema kandath, naatile aalkar alle😁
@common.man011
@common.man011 4 жыл бұрын
@@afridbacker2142 ok bye
@vignesh2832
@vignesh2832 4 жыл бұрын
Same pich
@hhnandu
@hhnandu 4 жыл бұрын
ഇബിലീസ് കണ്ട് ഇഷ്ടപെട്ടത് എനിക്ക് മാത്രമല്ല എന്നറിഞ്ഞതിൽ സന്തോഷം.. ബാക്കി പടങ്ങൾ ഞാൻ കണ്ടിട്ടില്ല..ഇനി ഇപ്പൊ കണ്ട് നോക്കാം..
@athuljeev4951
@athuljeev4951 4 жыл бұрын
ഇപ്പോഴത്തെ netflix റീലീസ് മണിയറയിലെ അശോകനും മോശം ആയപ്പോൾ അതിനു കാരണം അനു സിതാരയാണെന്നും അവൾ മാൻഡ്രേക് ആണെന്നും ചിലർ പറഞ്ഞു കണ്ടു. അതെ സമയം പടം നല്ലാതായിരുന്നേൽ ക്രെഡിറ്റ് dq നും ഡയറക്ടർ കും കൊടുത്തേനെ. 😁
@ragitha7170
@ragitha7170 4 жыл бұрын
Sathyam
@deepakvijayan97
@deepakvijayan97 4 жыл бұрын
Sathyam
@SUNESH.T
@SUNESH.T 4 жыл бұрын
*SATHYAM.* Ennitt DQ-vine pokkiyadich nadakkum🤦🏻‍♂️🤦🏻‍♂️
@janmanj
@janmanj 4 жыл бұрын
No tht movie was good,I watched it yesterday... it’s a feel good movie
@iamtheonewhoknocks2983
@iamtheonewhoknocks2983 4 жыл бұрын
Sathyam
@jaickthomas1597
@jaickthomas1597 4 жыл бұрын
വിവേകേട്ടാ, q&a വൈകണ്ടാട്ടോ😌🙃🤑
@vineethgodsowncountry9753
@vineethgodsowncountry9753 4 жыл бұрын
ഈ അനശ്ചിതത്വങ്ങളുടെ കാലത്ത് സിനിമയെയും,അത് ഉപജീവനമാർഗ്ഗമാക്കിയവരേയും പിന്തുണക്കാൻ കൂടുതൽ ചിത്രങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ കൂടി നിർമ്മിക്കപ്പെടുകയാണെങ്കിൽ ചലച്ചിത്രമേഖലയുടെ നിലനിൽപ്പിന് അതൊരു +ve Support നൽകും.C U Soon പോലുള്ള ചിത്രങ്ങൾ അതിനൊരു മികച്ച മാതൃകയാണ്.ചിത്രത്തിൻ്റെ Exclusive Analysis വൈകാതെ പ്രതീക്ഷിക്കുന്നു.🎬
@Omnivertmallu
@Omnivertmallu 4 жыл бұрын
Mallu Analyst is now back to Movie analysis 😍❤️❤️
@abhayaa797
@abhayaa797 4 жыл бұрын
🤩
@kkkk16458
@kkkk16458 4 жыл бұрын
@@nihadbankalath1348 sathyam
@vijirc6036
@vijirc6036 4 жыл бұрын
nihad bankalath bor oo enganeyan saho bor aayath??🤔
@vijirc6036
@vijirc6036 4 жыл бұрын
nihad bankalath athnu enthan aavarthich paranjath??🤔samoohathil ulla karyngl kurach koodi simple aayto allenki kurachu koodi manasilakunna reetheel paranjathano aavarthana virasathayayt thoniyath?? Njn kandath kalippan and kanthari , introverts ne kurich , men and patriarchy ithekkeyan..inganathe karyngal enganeyan bor adippikkunnath??orupakshe thankalk itharam subjects ishtamallatha kndano?
@Omnivertmallu
@Omnivertmallu 4 жыл бұрын
@@abhayaa797 ebeya
@sajithcp2854
@sajithcp2854 4 жыл бұрын
പാപം ചെയ്യാത്തവർ ഒരുപാട് ചിരിപ്പിച്ച സിനിമയായിരുന്നു...ആതിൽ നിറഞ്ഞുനിൽക്കുന്ന ആക്ഷേപഹാസ്യം തന്നെയാണ് കാരണം ഇഷ്ട്ടപ്പെട്ടു...ഇബിലീസും പ്രതീക്ഷയില്ലാതെകണ്ട വെറൈറ്റി സിനിമയായിരുന്നു..അതിലെ ആർട്ട് വർക്ക് ഗംഭീരമായിതോന്നി..തുടക്കത്തിൽ കാണിച്ച ഇതിഹാസ ഇഷ്ട്ടമാണ്....😍😍
@Jupesh-d9m
@Jupesh-d9m 4 жыл бұрын
സീസൺ എന്ന പഴയ മോഹൻ ലാല് - പദ്മ രാജൻ ഫിലിം.. അന്ന് ഇറങ്ങിയ ഒരു verity ഫിലിം ആയിരുന്നു....
@sairajthomas5762
@sairajthomas5762 4 жыл бұрын
ഗുരു എന്നാ സിനിമക്ക് പകരം വെക്കാൻ ഇതുവരെ മലയാളത്തിൽ ഈ ക്യാറ്റഗറിയിൽ മറ്റൊരു സിനിമയില്ല എന്നാണ് എന്റെ അഭിപ്രായം... പുതിയതിനെ പെട്ടന്ന് അംഗീക്കരിക്കാൻ മലാളികൾക്ക് കുറച്ച് മടിയും ഉണ്ട് അതുകൊണ്ടാണ് കൂടുതൽ ഇത്തരം സിനിമ വരാത്തത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
@vanduzzz8093
@vanduzzz8093 4 жыл бұрын
@@sariga505 u r talking about which 'guru' film??
@vanduzzz8093
@vanduzzz8093 4 жыл бұрын
@@sariga505 then u r wrong.
@adharshravi6987
@adharshravi6987 4 жыл бұрын
Iblis ഇഷ്ട്ടപ്പട്ടു 💞💓💞 നല്ലൊരു Attempt ആയിരുന്നു👏
@a_krishnakr
@a_krishnakr 4 жыл бұрын
1. Tiyaan 2. Nine 3. Ranam Most of the recent films of actor Prithviraj can be included in this category. Much of his movies follows some experimental elements.
@shabnamm3153
@shabnamm3153 4 жыл бұрын
"Adventures of omanakkuttan " ഇത്തരത്തിലൊരു സിനിമ ആണെന്ന് തോന്നുന്നു
@mervinva
@mervinva 4 жыл бұрын
Yes
@mervinva
@mervinva 4 жыл бұрын
Nalla variety padam aanu
@fathimabeevi2942
@fathimabeevi2942 4 жыл бұрын
iblisnte director thanneyanu athum cheythath
@hijas7228
@hijas7228 4 жыл бұрын
Opinion.. The must see experimental film is DOUBLE BARREL...
@AlbincJoy
@AlbincJoy 4 жыл бұрын
ടിയാൻ, തിര, നേരം എല്ലാം മികച്ച പുതുമ നിറഞ്ഞ മേക്കിങ് ആയിരുന്നു
@AGSCREATIONSbyAmalGeoSunil
@AGSCREATIONSbyAmalGeoSunil 4 жыл бұрын
Guru (My All Time Favourite) Kunjiramayanam C U Soon. Tiyan Nine Helen Homely Meals Ammen Tharangam Ibilis Mariyam Vannu Villakuthi Pappam Chayathaver Kallariyatte My Favourite Experimental Movie's
@ameer7383
@ameer7383 4 жыл бұрын
sir c u soon analysis cheyyumo
@ichaayi1399
@ichaayi1399 4 жыл бұрын
*Ibilis* ഇഷ്ടം
@jubinraheem2719
@jubinraheem2719 4 жыл бұрын
Paapam cheyyathavar kalleriyatte had a good thread. I too felt slight flaw in the way it is being created. Packed with good and potential actors but slipped in the execution part. I also felt like the movie ended unconvincingly. Even my friends too had the same opinion that they liked the idea, but lacked the quality in execution. Anyways it's good that such experimental movies are being discussed more. 🤘🏻
@MindCapturer007
@MindCapturer007 4 жыл бұрын
എനിയ്ക്കു ഇഷ്ടപെട്ട ഒരു പടമായിരുന്നു Double Barrel. ശെരിക്കും ഒരു വെറൈറ്റി മേക്കിങ്...ഫുൾ ഓൺ കോമേഡിയും പിന്നെ backgound സ്കോർ ഒക്കെ നല്ല രസമായിരുന്നു. എപ്പഴും ഒരേ പോലത്തെ പടങ്ങൾ കണ്ടാൽ മടുപ്പ്‌ വരും. Experimenting is Exciting.
@Sherifmhd
@Sherifmhd 4 жыл бұрын
ഓഫാബി & സാക്ഷാൽ ശ്രീമാൻ ചാത്തു്ണ്ണി .. ഞാൻ കണ്ട nostalgic ആയിട്ടുള്ള experimental movies ആയിരുന്നു !!
@മാത്തുക്കുട്ടിതടത്തിൽ
@മാത്തുക്കുട്ടിതടത്തിൽ 4 жыл бұрын
Raakkili Pattu, Millennium Stars , Dewadoodan
@afsykp2677
@afsykp2677 4 жыл бұрын
Thanks for bringing up these very different experimental films. These are pictures that I enjoyed a lot. Some of the films that made Malayalam cinema seem to be moving forward. Keep up the good suggestions, critics and explanations. The mallu analyst is one of my favorite KZbin channel to follow😍✌
@sruthisuresh1173
@sruthisuresh1173 3 жыл бұрын
Mariyam vannu vilakkoothi was really hilarious!!! Loved it totally.
@adithyavenugopal3318
@adithyavenugopal3318 4 жыл бұрын
ROHITH VS ന്റെ ആദ്യ സിനിമ ആയ 'ADVENTURES OF OMANAKUTTAN'. മേക്കിങും, സിനിമറ്റൊഗ്രാഫിയും, എഡിറ്റിംഗും എടുത്ത് പറയേണ്ടതാണ്. പെട്ടന്ന് ആർക്കും ഉൾകൊള്ളാൻ പറ്റാത്ത തീം ആയത് കൊണ്ടായിരിക്കാം അധികം ആർക്കും ഇഷ്ടപ്പെടാതെ പോയത്. നല്ല ഒരു പരീക്ഷണ ചിത്രം ആണ്.
@njanmj5169
@njanmj5169 4 жыл бұрын
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ.... heavy satire 👌👌💯 Most likely movie for me🔥😍
@lakshmisree5878
@lakshmisree5878 4 жыл бұрын
Daivame... Namichu🙏
@njanmj5169
@njanmj5169 4 жыл бұрын
@@lakshmisree5878 😇 എന്ന് വെച്ചാൽ.??
@njanmj5169
@njanmj5169 4 жыл бұрын
@@mohammedanwarsha4273 ഞാൻ ട്രൈലെർ കണ്ടതിനു ശേഷമാണ് പടം കാണാൻ ഇരുന്നത്... എനിക്ക് ദുരന്തമായിട്ടൊന്നും തോന്നിയില്ല... ശംബു പുരുഷോത്തമന്റെ ആദ്യ പടം കണ്ടിട്ടുള്ളത് കൊണ്ട് നമ്മൾവിചാരിക്കുന്ന രീതിയിൽ ആകില്ല എന്നുറപ്പുണ്ടായിരുന്നു. എനിക്കിഷ്ടപെടാൻ കാരണം making aanu... പിന്നെ വിഷയവും.
@ashishsajeev3116
@ashishsajeev3116 4 жыл бұрын
@@njanmj5169 nice movie
@khazix4498
@khazix4498 4 жыл бұрын
@@njanmj5169 good movie enikk ishtapettu
@gangaganga1431
@gangaganga1431 4 жыл бұрын
C u soon, Neelakasham pachakadal chuvanna bhoomi, Is two good experimental movies..
@jibinthomas131
@jibinthomas131 4 жыл бұрын
കണ്ടിരിക്കേണ്ട ഈയടുത്തിറങ്ങിയ 5 തെലുങ്ക് സിനിമകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 🙏
@ashwin6536
@ashwin6536 4 жыл бұрын
മല്ലു analyst അല്ലെ telugu അല്ലലോ 😒
@alfaniyakuchmahai3928
@alfaniyakuchmahai3928 4 жыл бұрын
😆😆
@jibinthomas131
@jibinthomas131 4 жыл бұрын
@@ashwin6536 ഈ ചാനെലിൽ എല്ലാ ഭാഷകളിലുമുള്ള കണ്ടിരിക്കേണ്ട സിനിമകളെ പരിചയപ്പെടുത്താറുണ്ട്.. താൻ അതൊന്നും അറിയാത്തത് എന്റെ കുറ്റമല്ല😒😂..ഇത് എന്റെ personal suggestion മാത്രം..
@pradeepr4743
@pradeepr4743 4 жыл бұрын
Njan Telugu padam kanarilla but awe,Jersey nalla movie anu,awe kandappol anu manassilayathu kajal agarwal is a good actor,pinne agent srinivasayya
@jibinthomas131
@jibinthomas131 4 жыл бұрын
@@pradeepr4743 yes..agent sai srinivasa athreya was awesome❤
@renjitht9482
@renjitht9482 4 жыл бұрын
"Mariyam vannu vilakkoothi" awesome movie... Thank you for the suggestion.
@deepu7790
@deepu7790 4 жыл бұрын
മറിയം വന്ന് വിളക്കൂതി,തരംഗം ഇത് രണ്ടും കണ്ടിട്ടില്ല ... മറ്റേത് രണ്ടും കണ്ട് ഇഷ്ടപ്പെട്ടതാണ്
@vedaliastories4467
@vedaliastories4467 4 жыл бұрын
Mariyam vannu vilakoothi.. Is fun...
@harikrishnansreedharan
@harikrishnansreedharan 2 жыл бұрын
Ibilis.. one of my favourites ❤️❤️❤️
@muhammedriyask1693
@muhammedriyask1693 4 жыл бұрын
മിന്നൽ മുരളി വെയ്റ്റിംഗ് കൂടുതൽ സൂപ്പർ ഹീറോ films മലയാളത്തിൽ ഉണ്ടാവട്ടെ
@santhosholedathu7170
@santhosholedathu7170 4 жыл бұрын
parakkum pappan
@opacarophile3479
@opacarophile3479 4 жыл бұрын
C U Soon ബ്രില്യൻസും പാളിച്ചകളും പ്രതീക്ഷിക്കുന്നു 😉😊
@pluto9963
@pluto9963 4 жыл бұрын
ഫഹദ് ചെയ്യുന്ന hacking / work കാണിക്കുമ്പോൾ കുറച്ച് ചെറിയ technology പാളിച്ചകൾ ഉണ്ട്. പക്ഷേ അത് വിട്ടുകളയാവുന്നതേ ഉള്ളൂ. Film is brilliant
@haneena5923
@haneena5923 4 жыл бұрын
Q n A video epo cheyyum ? We want to see vrindha chechi
@deepakgovindam
@deepakgovindam 4 жыл бұрын
dear Mallu analyst "Red rain" എന്നൊരു Si fi film ഉണ്ട് മലയാളത്തില്‍ ......വളരെ നല്ല രീതിയില്‍ എടുത്ത സിനിമ ,, എന്തോ ആരുടെയും പ്രശംസ കിട്ടാതെ പോയി ,, അതിനെ ഒന്ന് review ചെയ്യുമോ ?
@thariqmohammed3086
@thariqmohammed3086 4 жыл бұрын
Nice one brother 😊👍🏻
@forextrades7410
@forextrades7410 4 жыл бұрын
paapam cheyyathavar , Iblees kandu ...randum super aayirunnu ...Ibless cheruthayi Aamen movie ye anukarikkan shramichu ...
@abeykoshyitty6078
@abeykoshyitty6078 4 жыл бұрын
Jenuse Mohammed's 9 was also a great movie. :)
@abhin4747
@abhin4747 4 жыл бұрын
"Coco" എന്ന animated Hollywood സിനിമയുടെ inspiration ആയിട്ടാണ് എനിക്ക് "iblis" തോന്നിയത്. കണ്ടിട്ടില്ലാത്തവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണ് "COCO".
@rahnar8185
@rahnar8185 4 жыл бұрын
Oh... Marium vannu vilakoothi koode kananam appo .. ❤️👍👍
@nayanraman5219
@nayanraman5219 4 жыл бұрын
Fahadum Roshanum abhinayicha "C U Soon"_ enna innale release cheytha chithram malayalathileyum orupakshe Indian cinimayileyum thanne oru veritta pareekshana chithram aanu. Ee chithrathinte oru review Vivek and Vrindha yil ninnu pratheekshikunnu
@sharathkp9093
@sharathkp9093 4 жыл бұрын
ഇന്ത്യയിലെ റിസർവേഷൻ സിസ്റ്റത്തെ പറ്റി ഒരു വീഡിയോ ചെയ്യു..
@beuniquewithfreesoul7822
@beuniquewithfreesoul7822 4 жыл бұрын
വേഗായിക്കോട്ടെ... 👍
@aiswarya5559
@aiswarya5559 4 жыл бұрын
Athe ellarum cast nd religious discriminationem Patti okke video cheyarunnd BT this reservation um Oru tharathil discrimination alleah panam illathavan arhikkunne sahayam verum jathiyudam mathathintem peril kodukkunnath..Hindu bramin ayath kond mathram ippozhum angum ethatha vadaka veetil kazhiyunna Oru kudumbathe ank ariyam..cast vise nalkunna reservation mattanda samayam enne kazhinju arhatha ullavan Anu ath vendath..
@sharathkp9093
@sharathkp9093 4 жыл бұрын
@@aiswarya5559 എന്താണ് സംവരണം.. എന്തിനാണ് സംവരണം എന്ന് ആദ്യം മനസിലാക്കുക ..അപ്പോൾ ഇതിന്റെ ഉത്തരം ലഭിക്കും
@027angelksaji7
@027angelksaji7 4 жыл бұрын
@@aiswarya5559 ദാരിദ്ര്യ നിർമാർജനത്തിന് ഉള്ളതല്ല റിസർവേഷൻ. അതിന് bpl കാർഡും 2 രൂപ അരിയും ഒക്കെ കൊടുക്കുന്നുണ്ട്
@dev4542
@dev4542 4 жыл бұрын
@@sharathkp9093 എന്തിനാണ്
@georgeabhijith3509
@georgeabhijith3509 4 жыл бұрын
ഇപ്പറഞ്ഞ നാല് പടങ്ങളും എന്റെ പ്രിയപ്പെട്ട താണ്. ഇതിൽ രണ്ട് പടം തീയറ്ററിൽ പോയി കണ്ടതാണ് 🤓 അതിൽ പ്രിന്റ് വന്നപോൾ വീണ്ടും കണ്ട്.
@savinaysavinay7181
@savinaysavinay7181 4 жыл бұрын
തരംഗം ഇഷ്ടം 😍 ഇബ്‌ലീസ് പെരുത്തിഷ്ടം ❤❤ ബാക്കി രണ്ടും കണ്ടിട്ട് പറയാം.....
@gangaganga1431
@gangaganga1431 4 жыл бұрын
Best 5 travel movie ne patti oru video chayammo and c u soon nte reviewyum
@sambhuputhumana2434
@sambhuputhumana2434 4 жыл бұрын
Mariyam vannu vilakkoothi-kandittilla,ini kaanam😊😊😊 Paapam....-kandu, same opinion.😫😫 Eblis-aasif enna nadan ettavum mikavu pularthiya movie,😌😌😌sherikkullathanonnu polum thonnippoyi.valare eshtappettu.😙😙😙madonayum super Tharangam-climax ehiyappol vattayippoyi,😲😲pinne erunnu kandappol rasam thonni.thaangal paranjathupole aadyathe scenes ozhivaakaamayirunnu but song is my favourite 😍😍😍
@rmtr7470
@rmtr7470 4 жыл бұрын
തരംഗം മാത്രമാണ്‌ ഈ ലിസ്റ്റിൽ കണ്ടത്‌. പണ്ടത്തെ പ്രിയദർശ്ശൻ സിനിമകളേ ഓർമ്മിപ്പിക്കുന്ന തരത്തിൽ ഒരു സിനിമ. ഹലോ മൈ ഡിയർ റോങ്ങ്‌ നമ്പർ പോലെ Hero on the run type ഒരു സിനിമ. എന്റെ ഒരു സംശയമാണ്‌. എത്രപേർ KL 10 പത്ത് എന്ന സിനിമ കണ്ടിട്ടുണ്ട്‌? എന്തോ എനിക്ക്‌ ചുമ്മ കണ്ടിരിക്കാൻ ഇഷ്ടപ്പെട്ടു. അങ്ങനൊരു സിനിമ Theatreൽ വന്നതായിപോലും ഞാൻ അറിഞ്ഞിരുന്നില്ല. മലപ്പുറം ഭാഷയുടെ പ്രത്യേകതകൊണ്ടാകും ഒരു കോട്ടയംകാരനായ എനിക്ക്‌ ആ സിനിമ ഇഷ്ടപ്പെട്ടത്‌.🤗
@sanoopsanu648
@sanoopsanu648 4 жыл бұрын
മറിയം വന്നു വിളക്കൂതി എനിക്കും ഒരുപാട് ഇഷ്ടപ്പെട്ട ചിത്രമാണ്. സ്റ്റോണെർ ജോണറിനോട് 100 ശതമാനം നീതി പുലർത്തിയിട്ടുണ്ട്. ആ ഒരു കാഴ്ചപ്പാടോടു കൂടി കാണാൻ പറ്റാത്തത് കൊണ്ടാണ് പലർക്കും ഇഷ്ടപ്പെടാതെ പോയത്. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ -വല്യ കൊഴപ്പമില്ല. അവിഹിതം ആയോണ്ട് തന്നെ കണ്ടിരിക്കാൻ പറ്റി 😁. അല്പം വലിച്ചു നീട്ടൽ ആയി തോന്നിയിരുന്നു. കൊറച്ചൂടെ മെച്ചപ്പെട്ടതാക്കമായിരുന്നു. ഇബ്‌ലീസ് - ഒരുപാട് നെഗറ്റീവ് റിവ്യൂതന്നെ ആയോണ്ട് ആദ്യം കാണാൻ നിന്നിരുന്നില്ല. പിന്നീട് കണ്ടപ്പോ മികച്ച ഒരു ചിത്രമായി അനുഭവപെട്ടു. വ്യത്യസ്ത കഥാപശ്ചാത്തലം, ആർട്ട് വർക്ക്‌ എല്ലാം കൊണ്ടും തന്നെ തികച്ചും വ്യത്യസ്തമായൊരു അനുഭവം ആയിരുന്നു. വല്ല വിദേശസിനിമ എങ്ങാനും ആയിരുന്നെകിൽ മലയാളികൾ ഇപ്പോഴും വാനോളം പുകഴ്ത്തിയേനെ
@chinchurosa7403
@chinchurosa7403 4 жыл бұрын
എല്ലാം എനിക്കും ഇഷ്ടമുള്ള സിനിമകൾ ആണ് ❤❤
@jennyash1048
@jennyash1048 4 жыл бұрын
പ്രേമസൂത്രം എന്ന ഫിലിം.... ഒരുപാട് ഇഷ്ട്ടമായി..
@alanbinu2472
@alanbinu2472 4 жыл бұрын
'Solo' is an amazing experimental movie🔥
@pluto9963
@pluto9963 4 жыл бұрын
സോളോ പക്ഷേ ആകെ കല്ല് കടിച്ചു. അസ്വഭാവിക ഹീറോയിസം കാണിക്കാൻ ശ്രമിക്കുന്നത് പോലെ.
@alanbinu2472
@alanbinu2472 4 жыл бұрын
@@pluto9963 Kurachokke kallukadi aye ennikkum thonne.But making valaare nannayirunnu .
@sreelakshmijayaraj6690
@sreelakshmijayaraj6690 4 жыл бұрын
Enikum ishtapettu ❤️
@anandhuanr9103
@anandhuanr9103 4 жыл бұрын
Kandirikkenda anyabasha chittragalil telugu kannada ulpeduthi oru vedio cheyyumo
@moviebay3690
@moviebay3690 4 жыл бұрын
Most underrated - *Hi Iam Tony*
@__-vj9kn
@__-vj9kn 4 жыл бұрын
Uffffff 🔥🔥🔥 എപ്പോ tv il വന്നാലും ഇരുന്ന് കണ്ടുപോകും💯
@prasobhp6562
@prasobhp6562 4 жыл бұрын
ഇതിൽ തരംഗം നല്ല ഇഷ്ടമായി 🥰 മറ്റുളത്തിൽ രണ്ടണ്ണം തിയേറ്ററിൽ നിന്ന് കണ്ടതാണ് അന്ന് നല്ല ആസ്വദിക്കുകയും ചയ്തു ഇബ്‌ലീസ് നല്ലൊരു അറ്റെപ്ത് ആണെകിലും ആവറേജ് അനുഭവം ആയിരുന്നു
@lavlinalavender
@lavlinalavender 4 жыл бұрын
Happy to see u again Viveketta
@Achinthyanathmotty
@Achinthyanathmotty 4 жыл бұрын
Krishna shankar nte role ozhich bhakki nannyitund (njan comedy cheythal ningal chirikkanam enna mattila pulli). Bhakki ellarum nice aayi cheythitUnd. (Mariyam vannu vilakoothi)
@anithajacob8326
@anithajacob8326 4 жыл бұрын
Chetta..dc comics and marvel comics ine one analyse cheyyamo....avarude cinema story agane oke analyse cheyyuna..adutha video idano..🙏😊💓💓
@reaperhound1699
@reaperhound1699 4 жыл бұрын
Which is Your Favorite?
@adarshsc8609
@adarshsc8609 4 жыл бұрын
Yeah.. I want know your analysis about marvel films... even though i know its not a classic, some of its movies are among my favorites... its entertaining and i have always felt it emotionally strong.. please do an analysis on why these movies are appreciated among most of the people...
@anithajacob8326
@anithajacob8326 4 жыл бұрын
@@reaperhound1699 I am a dc fan...but i love marvel ...but dc a bit more..👍
@reaperhound1699
@reaperhound1699 4 жыл бұрын
@@anithajacob8326 Same Here I love watching marvel Movies But DC Movies Are a little Bit Dark And Deep And Don't follow the generic Hero Comes Save the Day Things All The Time.
@anithajacob8326
@anithajacob8326 4 жыл бұрын
@@reaperhound1699 exactly bro🙏💯💯❤️
@vineeth2521
@vineeth2521 4 жыл бұрын
Cu soon kand njetti poyi. Mahesh narayan and fahad surprises with every movie. Brilliant scripting oro second gripping akunu. Unbelievable movie. Netflix's launch chaytirnel kurachude global reach kityene.
@prathyushprathyush7011
@prathyushprathyush7011 4 жыл бұрын
tharangavum iblisum kannanam ennu agraham thonni kandathaanu...randum ennikku samthripthi thannu...matthu randu films suggest cheythathinu nanni
@vidhyavijayakumar1547
@vidhyavijayakumar1547 4 жыл бұрын
Expecting more videos
@shuhaibrahmanpk5300
@shuhaibrahmanpk5300 4 жыл бұрын
ഇബിലീസ് ഒരു വ്യത്യസ്ത അനുഭവമായിരുന്നു .... ❣️
@ameersmohammed6024
@ameersmohammed6024 4 жыл бұрын
Sir, anime genre il pedunaa movies ineyy onnu ellarkkum parichaypeduthumoo ... Athikam ivideyy popularity labhikkathaa oru genre anu
@harishrnair1996
@harishrnair1996 3 жыл бұрын
Mariyam vannu vilakoothi recently kandu... Estamaayi
@amaldash4637
@amaldash4637 4 жыл бұрын
Poli❤️ Adventures of omanakuttan evde?😁🤔
@LazarusPit
@LazarusPit 4 жыл бұрын
നല്ലൊരു ശതമാനം ആളുകളുടെ സിനിമയോടുള്ള സമീപനവും നിലവാര തകർച്ചയും ആണ് ഇങ്ങനത്തെ സിനിമകൾ സ്വീകരിക്കപ്പെടാതെ പോകുന്നതിന്റെ പ്രധാന കാരണങ്ങൾ! ഈ നാലു സിനിമകളും കാലങ്ങൾക്കു മുന്നേ സഞ്ചരിച്ചവയാണ്! ഇതേ ഗണത്തിൽ പെടുത്താവുന്നവയാണ് എല്ലാ ലിജോ ജോസ് പടങ്ങളും! പ്രതേകിച്ചു ആമ്മേൻ! ആസിഫ് അലിയുടെ Adventures of Omanakuttan അങ്ങനെയൊരെണ്ണം ആയിരുന്നു! കുഞ്ഞിരാമായണം മറ്റൊരു ഉദാഹരണം! എന്തായാലും ഇതു പറയേണ്ട ഒരു കാര്യം തന്നെയായിരുന്നു! വെൽഡൻ മൈ ബോയ്...👌
@faizmohammed9802
@faizmohammed9802 4 жыл бұрын
Double barrel വേറെ ലെവൽ item.. യോജിക്കുന്നവർ ഉണ്ടോ??
@rejinr6744
@rejinr6744 4 жыл бұрын
Totally wondered seeing this awesome movie in theatres..... one of the best malayalam movie ever
@manumanoj7301
@manumanoj7301 4 жыл бұрын
Und
@lijithrejistephen3283
@lijithrejistephen3283 4 жыл бұрын
Yez
@c.g.k1727
@c.g.k1727 4 жыл бұрын
അടിയില്ല വെടി മാത്രം 🔥🔥🔥🔥🔥🔥 💍💍💍💍💍
@krishnagopan7837
@krishnagopan7837 4 жыл бұрын
Yeah🙌🙌
@rahulr3722
@rahulr3722 4 жыл бұрын
Tharangam & iblis .... Same thought on both... Will try Mariyam vannu vilakoothi.. adventures of omanakuttan can also add to the list...
@stephannedumbally3463
@stephannedumbally3463 4 жыл бұрын
Sleeplessly yours വല്ലാത്ത ഫീൽ തന്ന ഒരു സിനിമയാണ്
@leenkumar5727
@leenkumar5727 4 жыл бұрын
കൂട്ടത്തിൽ ഇഷ്ടപെട്ടത് തരംഗം ആണ് മറിയം വന്നു vilakkoothy gnre അറിഞ്ഞു തന്നാണ് കണ്ടത് but lag തോന്നി ibliz powli
@ameersmohammed6024
@ameersmohammed6024 4 жыл бұрын
Ibilis tharangam ithokkey underrated anu . I loved watching those movies
@googlereview2617
@googlereview2617 4 жыл бұрын
Super analysis 👏
@jannahakeem1003
@jannahakeem1003 4 жыл бұрын
ഉരകമസ്തിഷ്കത്തെക്കുറിച്ചു ഒരു വീഡിയോ ചെയ്തില്ലായിരുന്നോ. .....എനിക്ക് ഇത്തരത്തിലുള്ള വീഡിയോകൾ വളരെ ഇഷ്ടമാണ്... from where can I get.. ?please replay..
@anjushaaj4057
@anjushaaj4057 4 жыл бұрын
ആമേൻ,നത്തോലി ഒരു ചെറിയ മീനല്ല, കൂതറ, ഗുരു
@midhunasuresh980
@midhunasuresh980 4 жыл бұрын
Amen👌👌enk etavum ishtapetta film..
@afridbacker2142
@afridbacker2142 4 жыл бұрын
Amen vijayicha chithramaanu, aalukal sweekaricha chithramaanu
@sigip1716
@sigip1716 4 жыл бұрын
Ningal engane movie analysing aan poli. Kurach mumb ulla videoyil boraayitunnu ethiri. Anagnethe social issues cheyyan Gaya chechi aan best. Ninagl film analyst cheyyan best
@sonyponkunnam9041
@sonyponkunnam9041 4 жыл бұрын
Ibilis nerathe kandu baki padam oke udane kananm, ibilis kandappol e padam njan engane miss cheythu annu alochichu athupole thanne ariyikum bakiulla padam annu viswasichu kanan pokunu.lots of love @malluanalyst❣️
@Noodleheadgurl
@Noodleheadgurl 4 жыл бұрын
C u soon review pls
@abinscaria3512
@abinscaria3512 4 жыл бұрын
Ibilis,mariyam vannu vilakudhii,,double barrel,amen,jallikatu, all my playlists
@abhithn2934
@abhithn2934 4 жыл бұрын
SOLO-the best experimental anthology film in mollywood
@mkgokul2584
@mkgokul2584 4 жыл бұрын
Asianetിൽ നടന്ന ലാലോണത്തെപ്പറ്റി ഒരു Analysis ചെയ്യാമോ?!😁
@reshmar6382
@reshmar6382 4 жыл бұрын
💯
@h97r.k
@h97r.k 4 жыл бұрын
Insult cheyyale monoose , insult cheyyalle 😁
@mohammednizamudin5698
@mohammednizamudin5698 4 жыл бұрын
🤣🤣😅😅
@nandhu2680
@nandhu2680 4 жыл бұрын
😂
@rvvv9898
@rvvv9898 4 жыл бұрын
Rohithinte manoharamaya mattoru movie anu adventures of omanakuttan...Oru linear narrative reethi ula movie....entho kondo atre sradhikepettilla.but I liked it..ee video paranjirikunna Elam movies njn kandirunu,enikishtamulla movies...Mariam kanditilla kaananm ini.thanks for the video
@pavamsujith
@pavamsujith 4 жыл бұрын
Vivek and Vrinda - Could you please review CU Soon. Many reviewers said high positive about this film, I liked the movie but I found many logical loopholes in this movie. Waiting to see your honest review.
@thewackyvalentino
@thewackyvalentino 4 жыл бұрын
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന ചിത്രം ഒത്തിരി കഷ്ടപ്പെട്ട് ആണ് ഞാൻ തമ്പാനൂർ KSRTC സ്റ്റാൻഡിലെ തീയേറ്ററിൽ പോയി കണ്ടത്. ആകെ 10 പേർ മാത്രം. രണ്ടു പേര് കൂടെ വന്നാൽ film കാണിക്കാം എന്ന് ടിക്കറ്റ് കൊടുക്കുന്ന ആൾ പറഞ്ഞു. ഒടുവിൽ ഏകദേശം15 പേരുമായി സിനിമ തുടങ്ങി. Couple ആയി വന്നവർ ഓരോ ഇരുണ്ട മൂല കണ്ടു പിടിച്ചു ഇരുന്നു. എന്തിനാണ് എന്ന് ഞാൻ പറയേണ്ടല്ലോ. സിനിമ കണ്ട് ഇറങ്ങാൻ നേരം എന്റെ റോ യിലേ മൂലയിൽ ഇരുന്ന മധ്യവയസ് ഉള്ള ഒരു couple പറഞ്ഞു. എന്ത് വൃത്തികെട്ട പടം ഇതൊക്കെ ഫാമിലി ആയി കാണാത്തത് ഭാഗ്യം. എന്നൊക്കെ. എനിക്ക് മനസ്സിലാകാത്തത് അവരുടെ ഇരട്ടത്താപ്പാണ്. സിനിമ ഒരു നിമിഷം പോലെ ശ്രദിക്കത്തെ അവരുടെ പ്രൈവറ്റ് moment' നു വേണ്ടി ടിക്കെറ്റ് എടുത്തു. (അവര് എന്ത് ചെയ്ത് എന്ന് ഞാൻ പറയേണ്ടല്ലോ. പലപ്പോഴും എന്നെ ശ്രദിച്ച് നോക്കിയത് കൊണ്ട് ഞാനും അവരെ ശ്രദിച്ചു എന്ന് മാത്രം). ഈ ഇരട്ടത്താപ്പ് നയങ്ങളെ പറ്റി തന്നെ ആണ് പാപം ചെയ്യാത്തവർ കല്ലെറിയട്ടെ പ്രതിപാദിച്ചതും. നിങ്ങളിൽ കപട സദാചാര ബോധം ഇല്ലെങ്കിൽ, ഈ സിനിമ തീർച്ചയായും എൻജോയ് ചെയ്യാൻ സാധിക്കും.
@remix2057
@remix2057 4 жыл бұрын
Survival malayalm movies kalaekurichu onnu analys cheyamo .... ☺
Must watch english movies Malayalam | Part 2 | The Mallu Analyst
8:10
The Mallu Analyst
Рет қаралды 164 М.
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Top 4 Must watch Movies  | Malayalam Intro
5:51
The Mallu Analyst
Рет қаралды 71 М.
Top 5 Mohanlal best & worst movies!
7:37
The Mallu Analyst
Рет қаралды 233 М.
Top 4 Must watch Thriller Movies - Introduction in Malayalam!
5:56
The Mallu Analyst
Рет қаралды 174 М.
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН