ഇന്ത്യൻ ദേശീയ പ്രസ്ഥാനവും ഒറ്റുകാരും : Dr. Sunil P. Ilayidom

  Рет қаралды 7,918

biju mohan

biju mohan

Күн бұрын

Пікірлер: 38
@muhammadasif-ld3wy
@muhammadasif-ld3wy 2 жыл бұрын
ഏറ്റവും വലിയ സാമ്പത്തിക അന്ധവിശ്വാസം ആയ കമ്യൂണിസംവും പാരമ്പര്യ വാദവും വലിച്ചെറിഞ്ഞു പുതിയ മാനവികകാഴ്ചപ്പാടിലേക്ക് വരുവാൻ ഇനി അധികകാലം വേണ്ടിവരില്ല എന്നു കരുതാമോ പ്രീയ നാലാം മതവിശ്വാസികളെ🙏
@visionuniverse626
@visionuniverse626 2 жыл бұрын
Great speech
@leo9167
@leo9167 2 жыл бұрын
The speech was really worth listening to, at the beginning I wanted to comment to oppose your permanent stand against hindutua (my view is that let them have their views like communists or muslims or anyother group), but after listening to the whole speach, I want to thank you for throwing light on certain unknown facts like Ambedkar's stand on the dalit's freedom which is different from the freedom of the upper casts, which are surely an eye opener and also for articulating certain points like Pazhashi's rebellion(and I think Tipu's too), and started admiring your speach.
@solan1348
@solan1348 2 жыл бұрын
Inconsistency is his virtue
@harispunnakkal305
@harispunnakkal305 2 жыл бұрын
Powerful speech
@alan-fi5rl
@alan-fi5rl 2 жыл бұрын
Super speech❤❤
@alan-fi5rl
@alan-fi5rl 2 жыл бұрын
കാല് നക്കികൾ കാല് നക്കികൾ തന്നെ പൊളിച്ചു സാർ 👍👍
@johnyv.k3746
@johnyv.k3746 2 жыл бұрын
തകർപ്പൻ പ്രഭാഷണം. 'ക്വിററിഡ്യാ സമരവും കമ്യൂണിസ്റ്റുകളും' എന്ന വിഷയത്തിൽ ഒരു പ്രഭാഷണം പററുമോ മാഷേ.?
@gokulrg3171
@gokulrg3171 2 жыл бұрын
Quit India movement organized by INC.
@sarinsrain1625
@sarinsrain1625 2 жыл бұрын
ക്വറ്റ് ഇന്ത്യ സമരത്തെ തള്ളിപ്പറഞ്ഞ വർ അന്നത്തെ ഇടതുപക്ഷക്കാരാണ്. ഇളയിടം മാഷ് ഈ പ്രസംഗം നടത്തുന്നതിന്റെ ആധികാരികത എന്തെന്ന് മനസ്സിലാകുന്നില്ല
@gokulrg3171
@gokulrg3171 2 жыл бұрын
Quit India movement was put forward by INC
@johnyv.k3746
@johnyv.k3746 2 жыл бұрын
മാഷ് ഇടതുപക്ഷ അനുഭാവി മാത്രമാണ് , കമ്യൂണിസ്റ്റ് അല്ല എന്നാണ് എന്നാണ് പ്രഭാഷണങ്ങൾ ശ്രദ്ധിച്ചാൽ മനസിലാകുക. അദ്ദേഹം മാർക്സിനേക്കാൾ ഗാന്ധിയുടെ ആരാധകനാണെന്ന് തോന്നാറുണ്ട്.
@rameshsukumaran1218
@rameshsukumaran1218 2 жыл бұрын
PHD അടിച്ച് മാറ്റിയ കഥ പറയുമെന്ന് പ്രധീക്ഷിച്ചു 😂
@novembervibes6839
@novembervibes6839 2 жыл бұрын
ഗാന്ധിവധം തന്നെ വലിയ തെളിവ്
@hfqwert
@hfqwert 2 жыл бұрын
ഒറ്റുകാർ = കമ്മ്യൂണിസ്റ്റുകാർ എന്ന പഴയ ചിന്താഗതി മാറേണ്ടതുണ്ട് 👍👍
@dearfriends979
@dearfriends979 2 жыл бұрын
ഒറ്റുകാർ ========== RSS RSS RSS RSS
@johnyv.k3746
@johnyv.k3746 2 жыл бұрын
രണ്ടു കൂട്ടരും മോശമല്ലാത്ത രീതിയിൽ ഒററി.
@dearfriends979
@dearfriends979 2 жыл бұрын
@@johnyv.k3746 കമ്മ്യൂണിസ്റ്റ്‌ കാർ ഒറ്റിയ ഒരു കഥ പറയൂ സഹോദരാ മിസ്റ്റർ തിരുവിതാംകൂർ governor ആയിരുന്ന ബ്രിട്ടീഷുകാരുടെ ചെരുപ്പുനക്കി സർ സിപി 1917 മലബാർ സ്റ്റേറ്റ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ്‌ ആയിരുന്നെടോ
@johnyv.k3746
@johnyv.k3746 2 жыл бұрын
@@dearfriends979 ക്വിററിഡ്യാ സമരമെന്ന് കേട്ടിട്ടുണ്ടോ? ആ സമരത്തോട് കമ്യൂണിസ്ററുകൾ എന്ത് നിലപാടാണ് സ്വീകരിച്ചത്? ആ നിലപാടിനു കാരണം രണ്ടാം ലോക മഹായുദ്ധ സാഹചര്യത്തിൽ സ്റ്റാലിനും ചർച്ചിലുമായുണ്ടായ സൗഹൃദമായിരുന്നു . ഇർഫാൻ ഹബീബ് ഇതു വ്യക്തമായി എഴുതിയിട്ടുണ്ട്. സർ സി.പി യെ പററിയും തിരുവിതാംകൂറിനെ പററിയും കുറച്ചു കൂടി പഠിക്കൂ.
@dearfriends979
@dearfriends979 2 жыл бұрын
@@johnyv.k3746 സഹോദര കിറ്റ്ന്ത്യ സമരം കോൺഗ്രസ്‌ ആഹ്വാനം ചെയ്ത ഒരു സമരം ആയിരുന്നു അല്ലെന്ന് പറയാൻ പറ്റോ, അതിൽ മുസ്‌ലിം ലീഗ്, ലിബറൽ പാർട്ടി, mn റോയ് ടെ democratic പാർട്ടി ഒന്നും പങ്കെടുത്തിട്ടില്ല, കമ്മ്യൂണിസിറ്റുകളും പങ്കെടുത്തിട്ടില്ല, അതുകൊണ്ട് സങ്കികൾ പറയുന്നത് കേട്ട് കമ്മ്യൂണിസ്സ്റ്റുകൾ ഒറ്റി എന്നൊക്കെ പറഞ്ഞാൽ അത് വിശ്വസിക്കാൻ ചാണകം തിന്നേണ്ടി വരും, 1940 മുതൽ 1947 വരെ കേരളത്തിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ രൂപീകരണത്തിന് ശേഷം നടന്ന വിപ്ലവങ്ങൾ ഒന്ന് നിരീക്ഷിക്കൂ സഹോദര ഇതിൽ കാസർകോഡ് കയൂർ, കണ്ണൂർ കരിവല്ലൂർ, നിങ്ങളെ cp ക്കെതിരെ പുന്നപ്ര വയലാർ, ഇതൊക്കെ ആരാണ് നയിച്ചത്, cp ആരാന്നാ പറഞ്ഞെ?
@subramanniantr8633
@subramanniantr8633 2 жыл бұрын
ചരിത്രത്തിലില്ലാത്തവര്‍ ഇന്ന് ചരിത്രം നിര്‍മ്മിക്കുന്നു.
@nithikj.8635
@nithikj.8635 2 жыл бұрын
ഒറ്റുകാരുടെ എല്ലാം പേരുകൾ പറയാൻ വിട്ടുപോകരുതേ.. 😂
@johnyv.k3746
@johnyv.k3746 2 жыл бұрын
🤭സർക്കാസം അടിപൊളി .👍
@walkwithlenin3798
@walkwithlenin3798 2 жыл бұрын
Latest speech ആണോ ഇത്?
@bijumohan
@bijumohan 2 жыл бұрын
Yes
@dearfriends979
@dearfriends979 2 жыл бұрын
ഒറ്റുകാർ ========== RSS RSS RSS RSS
@santhoshsahadevan6341
@santhoshsahadevan6341 2 жыл бұрын
ഇയാൾ ഉടായിപ്പ് ആണ് എന്ന് പറയുന്നത് സത്യം ആണോ
@sajishpp
@sajishpp 2 жыл бұрын
ഭൂലോക ഉടായിപ്പാണ് ഇയാൾ
@മതഭ്രാന്തനല്ല
@മതഭ്രാന്തനല്ല 2 жыл бұрын
ഈ ചോദ്യത്തിന് ഉത്തരം ഇങ്ങനെ പറയാം School ൽ പഠിക്കുന്ന കാലത്താണ് നല്ലത് പോലെ പഠിക്കുന്ന കുട്ടിയെ back bench മണ്ടൻമാർ പിന്നിലിരുന്ന് കളിയാക്കും അതിന്റെ പേരിൽ കിട്ടുന്ന ഒരു സുഖം അത്രേ ഉള്ളൂ.......... പഠിക്കാൻ പറഞ്ഞയച്ചപോൾ അങ്ങേര് പഠിച്ചു...... അല്ലാത്തവർ മൂ...............
@santhoshsahadevan6341
@santhoshsahadevan6341 2 жыл бұрын
ഇയാൾ ബാക്ക് ബഞ്ചിൽ ഇരിക്കേണ്ട ആളായിരുന്നു വരി തെറ്റിച്ചു മുന്നിൽ വന്നു എന്നാണ് ആരോപണം അത് ശരി ano
@vvgeorge9947
@vvgeorge9947 2 жыл бұрын
എന്താണ് ഇൻഡ്യൻ ദേശീയ പ്രസ്ഥാനം? ഒന്നാം ലോകമഹായുദ്ധത്തിൽ ജർമ്മനിയുടെ മുന്നേറ്റത്തിൽ പകച്ച ബ്രിട്ടീഷ് സാമ്രാജ്യം ഇൻഡ്യയിൽ തങ്ങളുടെ ഇംഗിതത്തിന് വഴങ്ങി ഒരു തദ്ദേശീയ ഭരണവർഗ്ഗത്തെ ഉണ്ടാക്കുന്നതിനായി ഇൻഡ്യയിൽ നിന്നും ബ്രിട്ടനിൽ പഠിക്കാൻ ചെന്ന വിദ്യാർത്ഥികളെ നിരീക്ഷിച്ച് ബുദ്ധി കൂടിയവരെ കോൺഗ്രസ് പാർട്ടിയിലും അല്ലാത്തവരെ കമ്മ്യൂണിസ്റ്റു പാർട്ടിയിലും ചേർത്ത് ഇങ്ങോട്ട് അയച്ച് ബ്രിട്ടീഷ് ചാരന്മാരുടെ നിയന്ത്രണത്തിൽ ചില സമര കോലാഹലങ്ങൾ നടത്തി ഉണ്ടാക്കിയതാണ് ഇവിടുത്തെ ദേശീയ പ്രസ്ഥാനം. 1919 ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊല അത്തരമൊരു ജനവികാരം ഉണ്ടാക്കുന്നതിനായി ബ്രിട്ടീഷ് ഉദ്യോഗസ്ഥർ നടത്തിയ ആദ്യത്തെ ആഭാസമായിരുന്നു. ദൈവത്തെ ഉണ്ടാക്കിയപ്പോൾ പിശാചിനെ ഉണ്ടാക്കിയതുപോലെ വരേണ്യ വർഗ്ഗമല്ലാത്തവർക്കായി ഉണ്ടാക്കിയ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന് കാര്യമായ റോളൊന്നുമില്ലായിരുന്നു. സൈമൺ കമ്മീഷൻ, വട്ടമേശ സമ്മേളനങ്ങൾ തുടങ്ങിയ ചില തരികിട പരിപാടികൾക്ക് ശേഷം 1935 ൽ ബ്രിട്ടീഷ് പാർലമെന്റ് ചരിത്രത്തിലെ ഏറ്റവും സുദീർഘമായ സമ്മേളനത്തിൽ എഴുതിയുണ്ടാക്കിയ ഇൻഡ്യാ ഗവൺമെന്റ് ആക്ട് പ്രകാരം 1937 ൽ കോൺഗ്രസ് നേതാക്കളെ ബ്രിട്ടീഷുകാർ തങ്ങളുടെ അടിമകളായി അധികാരത്തിലേറ്റി. അങ്ങനെ വിരാജിക്കുമ്പോഴാണ് രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചിക്കുന്നത്. ഹിറ്റ്ലറെയും നാലുലക്ഷം നാസ്സി പടയാളികളെയും പേടിച്ച് പ്രാണരക്ഷാർത്ഥം സഹായം തേടി അമേരിക്കയിൽ ചെന്ന ബ്രിട്ടീഷ് ഭരണാധികാരികളെ ഒരു യുദ്ധ കപ്പലിൽ കയറ്റി അറ്റ്ലാന്റിക്കിന്റെ അഗാധതയുടെ പരപ്പിലേക്ക് കൊണ്ടുപോയി ഭീഷണിപ്പെടുത്തി 1941 ആഗസ്റ്റ് 14 ന് വിൻസ്റ്റൻ ചർച്ചിലിനെ കൊണ്ട് അമേരിക്ക അറ്റ്ലാന്റിക് ചാർട്ടർ ഒപ്പിട്ടു വാങ്ങി. ഈ കരാർ അനുസരിച്ചാണ് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകത്ത് എല്ലായിടത്തും നിന്നും ബ്രിട്ടീഷ് സാമ്രാജ്യം ഒരേ സമയം ഓടിപ്പോയത്. പക്ഷേ, 1935 ലെ ഇൻഡ്യാ ഗവൺമെന്റ് ആക്ടിലെ സുപ്രധാന വകുപ്പുകൾ ഒന്നടങ്കം പകർത്തി വച്ചിരിക്കുന്ന ഹീനമായ ഭരണഘടന അവരുടെ ഓമനപുത്രന്മാരെ കൊണ്ട് ഉണ്ടാക്കിയിട്ടാണ് ബ്രിട്ടീഷ് ഭരണം ഇവിടെ നിന്നും അന്തിമമായി പിൻവാങ്ങിയത്. ഗ്രാമ സ്വരാജ് നടപ്പാക്കുന്ന ഭരണഘടന വേണമെന്ന് നിർദേശിച്ച ഗാന്ധിജിയെ 1948 ജനുവരി 30 ന് വധിച്ച് 1948 ഫെബ്രുവരി 28 ന് ഭരണഘടനയുടെ കരട് പ്രഖ്യാപിച്ചു. ഗ്രാമ സ്വരാജ് എന്ന പദം പോലും ഇല്ലാത്ത ഭരണഘടന. മാറിയ ലോകക്രമത്തിൽ ഇൻഡ്യൻ ഭരണസംവിധാനം പരിപൂർണ്ണമായും അമേരിക്കൻ നിയന്ത്രണത്തിലായി. ഇപ്പോൾ അമേരിക്കൻ സാമ്രാജ്യത്തിന്റെ ഗുണ്ടാ പിരിവ് നടത്തുന്ന അടിമ മാഫിയ തസ്കര സംഘം രാജ്യം ഭരിക്കുന്നു. വെറുതെ പഴങ്കഥകൾ പറഞ്ഞു സായുജ്യമടയുന്നതു കൊണ്ട് മനുഷ്യർക്ക് യാതൊരു പ്രയോജനവുമില്ല.
@johnyv.k3746
@johnyv.k3746 2 жыл бұрын
മഹാ പണ്ഡിതൻ. സ്വന്തം ഗവേഷണ പ്രബന്ധം അവതരിപ്പിക്കുന്നു.🤭🤭
@vvgeorge9947
@vvgeorge9947 2 жыл бұрын
@@johnyv.k3746 സത്യം കേൾക്കുമ്പോൾ ചൊറിയുന്നവർ
@johnyv.k3746
@johnyv.k3746 2 жыл бұрын
@@vvgeorge9947 സത്യമാണെന്ന് പറയുന്നയാൾക്കു മാത്രം തോന്നിയാൽ പോരല്ലോ. കേൾക്കുന്നവർക്കും തോന്നണ്ടേ ?
@vvgeorge9947
@vvgeorge9947 2 жыл бұрын
@@johnyv.k3746 വിധേയന്മാർക്ക് ചിന്തിക്കാൻ കഴിവില്ല. പ്രത്യേകിച്ച് പ്രതിമാസം കിട്ടുന്ന പണക്കിഴിയോടുള്ള നന്ദി കാണിക്കണമല്ലോ. അതിന് ഞാൻ ഉത്തരവാദിയല്ല.
@shahsadsaadu5817
@shahsadsaadu5817 2 жыл бұрын
@@vvgeorge9947 oh ee parayunna aal vellya swathantra chinthakan. Onnu podo
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 61 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,4 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,2 МЛН
Speach  Sunil P Ilayidam 2024
49:35
Poomukham Social Centre
Рет қаралды 3 М.
M N Karassery | മർമം പോകുന്ന നർമം  | MBIFL '24
57:22
Mathrubhumi International Festival Of Letters
Рет қаралды 79 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 61 МЛН