ഇന്ത്യൻ ക്രിക്കറ്റ്‌ കണ്ട "Most Brutal Batting"😳🔥

  Рет қаралды 113,742

Decoding Cricket Facts

Decoding Cricket Facts

Күн бұрын

decoding sports
ind vs sl 2005 highlights
dhoni 183 highlights
Music used in this video👇
------------------------------
Trick or Treat (instrumental) by RYYZN / ryyzn
Creative Commons - Attribution 3.0 Unported - CC BY 3.0
Free Download / Stream: bit.ly/l_trick...
Music promoted by Audio Library
• Trick or Treat (instru...
------------------------------
🎵 Track Info:
Title: Trick or Treat (instrumental) by RYYZN
Genre and Mood: Hip Hop & Rap + Dark

Пікірлер: 37
@junaispp6640
@junaispp6640 8 ай бұрын
ഇന്ത്യയുടെ കളിയുണ്ടേൽ സ്കൂളിൽ നിന്നും ഉച്ചക്ക് വന്നിരുന്ന കാലം ❤️🍂🍂🍂
@Hanuman_kind_topic
@Hanuman_kind_topic 8 ай бұрын
Athethu school
@rahulkichuzz12548
@rahulkichuzz12548 8 ай бұрын
💯
@pratheeshkp6434
@pratheeshkp6434 7 ай бұрын
അതെ സത്യം
@ravikumarpm1082
@ravikumarpm1082 7 ай бұрын
​@@Hanuman_kind_topic monee Amul babyy ith njangal sate pillerude story..monus Mari irunnu paalkuchu
@amjithkhan123
@amjithkhan123 7 ай бұрын
​@@ravikumarpm1082🤣🤣🤣🤣...👏👏👏...👌👌👌
@deveshd5880
@deveshd5880 8 ай бұрын
രോമാഞ്ചം... രോമാഞ്ചം ആരുന്നു ഈ കളി... ഇപ്പോഴും എപ്പോഴും രോമാഞ്ചം.... ധോണി ജീ.....❤❤❤❤❤
@ratheeshkakkattil9979
@ratheeshkakkattil9979 7 ай бұрын
പ്രതിസന്ധികളെ അവസരങ്ങളാക്കുവാൻ പഠിപ്പിച്ചവൻ...................... വിജയം ശീലമാക്കാൻ പഠിപ്പിച്ചവൻ....................... ഓപ്പണിങ് എന്ന വ്യക്തിഗത നേട്ടത്തിലേക്കുള്ള വാതിൽ ടീമിന് വേണ്ടി ത്യജിച്ചവൻ............................ സംയമന ചിത്തൻ സംഹാര രൂപൻ സമാനതകളില്ലാത്ത പോരാളി ഓരൊറ്റൊരിന്ത്യ.......... ഒരേയൊരു..... ധോണി ♥️
@shijupaul2930
@shijupaul2930 8 ай бұрын
ഇന്ത്യൻ team കളി കാണാൻ സ്കൂളിൽ നിന്നും 7 km ദുരം ഓടി 35 മിനിറ്റ് വിട്ടിൽ എത്തിയിരുന്ന 2000,2001 കാലഘട്ടത്തിൽ 🇮🇳🇮🇳🇮🇳🇮🇳🥰🥰
@sreejithss3072
@sreejithss3072 8 ай бұрын
ദൂരദർശനിൽ ലൈവ് കണ്ടിരുന്നു 🇮🇳💖
@rouftnv9185
@rouftnv9185 8 ай бұрын
അന്നൊക്കെ ഇന്ത്യയുടെ കളിയുണ്ടെങ്കിൽ കാണാൻ വേണ്ടി ചിലപ്പോൾ ഉച്ചയ്ക്ക് ശേഷം സ്കൂൾ തന്നെ പോകാറില്ലായിരുന്നു. അതൊക്കെയൊരു കാലം ..... പിന്നേ TV യിൽ കാണാൻ വേണ്ടി പല സ്ഥലങ്ങളിലും ഓടിയിരുന്നു .ഇപ്പോൾ പിന്നേ എല്ലാവരും ഫോണിൽ കാണാൻ തുടങ്ങി .
@pratheeshkp6434
@pratheeshkp6434 7 ай бұрын
അന്ന് പോകാതെ ആഹാരം പോലും കഴിക്കാതെ TV യുള്ള വീട്ടിൽ പോയി കുത്തിയിരുന്ന കാലം
@jfilimstudio6249
@jfilimstudio6249 7 ай бұрын
Msd🔥
@jostheboss17
@jostheboss17 8 ай бұрын
Long hair MSD🥶🔥
@jobinlal7653
@jobinlal7653 8 ай бұрын
ധോണി ടാ
@blessongthampan4869
@blessongthampan4869 7 ай бұрын
Msd❤
@rasheedchappan2515
@rasheedchappan2515 8 ай бұрын
അന്ന് അട്ടപട്ടു പറഞ്ഞത് ഞങ്ങള്‍ പതിനൊന്ന് പേരെ തക൪ത്തത് ആരെയു൦ കൂസതെ നിന്ന ധോണി എന്നാണ്
@mpsreenath445
@mpsreenath445 7 ай бұрын
ബിഗ്ഫൺ ബബിൾഗം വാങ്ങിച്ചു ട്രo കാർഡ് കളിച്ചവർ ഉണ്ടോ?
@vijeshcr
@vijeshcr 8 ай бұрын
ശ്രീലങ്കയുടെ സുവർണ കാലം
@LijeeshLijeeshk-qq7be
@LijeeshLijeeshk-qq7be 5 ай бұрын
ഇന്ത്യയുടെ സുവർണ്ണകാലം ആണെടാ സുടാപ്പീ 😂
@4thepeople367
@4thepeople367 8 ай бұрын
Hitmanekkal ഇരട്ടി പ്രഹര ശേഷി ഉള്ള മുതൽ ക്യാപ്റ്റൻ ആയപ്പോൾ ശൈലി മാറ്റിയും താഴോട്ട് ഉറങ്ങിയും ടീമിന് വേണ്ടി ആവുന്നതൊക്കെ ചെയ്തു ആ നീളമുടിക്കാരന്റെ അതേ മനോഭാവം തുടർന്നിരുന്നെങ്കിൽ അയാളുടെ സിക്സർ വേട്ടക്ക് ഒപ്പം എത്താൻ ആർക്കും ആവില്ല.. സിക്സർ ഇത്ര മാരകമായി കൂറ്റൻ അടികൾ കൊണ്ട് ഗ്രൗണ്ട് ഏതായാലും ബൗളർ ആരായാലും ആ പഴേ ധോണി തന്നെ carrier ഉടനീളം എങ്കിൽ ക്രിക്കെറ്റിൽ അയാൾ 700 sixerukal ഇന്ത്യക്ക് വേണ്ടി മാത്രം അടിച്ചു കൂട്ടിയേനെ
@praweencruze619
@praweencruze619 8 ай бұрын
ആന്ന് TV ൽ മത്രം കളി കാണുന്ന ആ കാലം 🥰
@ebinjoebin3188
@ebinjoebin3188 2 ай бұрын
വീട്ടിൽ tv ഇല്ലാഞ്ഞിട്ടു ഒന്നര km ദൂരെ ഉള്ള പാരിസ് ഇലക്ട്രോണിക് ഷോപ്പിന്റെ മുൻപിൽ റോഡിൽ നിന്നു കളി കണ്ട കാലം 🤣
@syamkidangooran3795
@syamkidangooran3795 8 ай бұрын
DRAVID CAPTAINCY ❤
@gokulkrishna8454
@gokulkrishna8454 5 ай бұрын
Ee 183 adichondaa dhoniye indian captain akiyat... 183 adichaa ellarum indian captains aane
@Aashique96
@Aashique96 7 ай бұрын
@SivaPrasad-ol6gv
@SivaPrasad-ol6gv 7 ай бұрын
Annu jayikkan oru 30 run koodi undayirunne dhoni Anne 200 run adichene njan live kanda kaliya
@sreejumathira8878
@sreejumathira8878 8 ай бұрын
😌
@IKEA16
@IKEA16 7 ай бұрын
ഈ സമയത്ത് ഇന്ത്യ വൺ ഡൗണിൽ ആളുകളെ മാറ്റി പരീക്ഷിച്ച സമയം ആയിരുന്നൂ ഇർഫാൻ പഠൻ അടക്കമുള്ളവരെ
@ratheeshb1275
@ratheeshb1275 8 ай бұрын
❤❤
@Rams-r3s
@Rams-r3s 7 ай бұрын
Thangalkku valiya tharana ellathe ano video cheyunne ee kaliyile captain sewag aairunnu
@janilkumar9264
@janilkumar9264 2 ай бұрын
Stop using English in between. It is irritating. Explain in Malayalam as far as possible.
@soorajkk5969
@soorajkk5969 8 ай бұрын
@nandakumarng1659
@nandakumarng1659 6 ай бұрын
Epic Reflex Game vs MrBeast Crew 🙈😱
00:32
Celine Dept
Рет қаралды 39 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 103 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 39 МЛН
Footballers Vs Corner Flags 😱
0:28
footpanna
Рет қаралды 6 МЛН