ഇന്ത്യ മുന്നണി അത് ഉന്നയിച്ചാൽ മോഡി വെട്ടിലാകും | SUNNY M. KAPICADU |Lbug media|

  Рет қаралды 24,500

L bug media

L bug media

4 күн бұрын

Пікірлер: 74
@AbdulHameed-fu3mz
@AbdulHameed-fu3mz 2 күн бұрын
രണ്ടു ഭീകരന്മാർ ഇന്ത്യയെ യും ഇന്ത്യൻ ജനതയെയും വിഴുങ്ങുന്നു
@AbdulHameed-fu3mz
@AbdulHameed-fu3mz 2 күн бұрын
ഇന്ത്യാ മുന്നണി യോജിച്ചു നിൽക്കുക
@AbdulHameed-fu3mz
@AbdulHameed-fu3mz 2 күн бұрын
ഇന്ത്യയിൽ ജനാധിപത്യ വും മതേതര ത്വ വും അമിട്ടും മോഡിയും തകർത്തു
@VenkatachalamA-vj8sm
@VenkatachalamA-vj8sm 2 күн бұрын
പ്രൂഫ് കൊടുക്കണം
@AbdulHameed-fu3mz
@AbdulHameed-fu3mz 2 күн бұрын
ഈ രണ്ടു ഭീകരന്മാരെ ജനം... റീഡ്മോർ
@moideenkoya3824
@moideenkoya3824 16 сағат бұрын
രണ്ടാളും ഇച്ഛിക്കുന്ന അടുത്തേക്ക് നയിക്കാൻ എങ്ങനെ കഴിയുന്നു ഇതിന് തടയിടാൻ ആന്തരിക സംവിധാനങ്ങൾ ഒന്നുമില്ലേ
@yousufkc6924
@yousufkc6924 2 күн бұрын
കേജരിവാളിനു വേണ്ടിയാടുന്നതിനെതിരിൽ പശുക്കുലക്കെതിരും അരുന്ധതിയെ വേട്ടയാടാൻ നോക്കുന്നതിലും ഒക്കെ ശക്തമായി എതിർപ്പ് ഇന്ത്യ മുന്നണിയിൽ നിന്ന് ഉയർന്നുവരേണ്ടതുണ്ട് നീറ്റ് പരീക്ഷയിലെ ക്രമക്കേട് മാത്രമല്ല ഇന്ത്യയിലെ വിഷയങ്ങൾ എന്ന രാഹുലും ചിന്തിക്കേണ്ടതുണ്ട്
@alexanderkurian697
@alexanderkurian697 2 күн бұрын
EVM അട്ടിമറി Aravind Kejriwal issue, Sanjiv Bhatt jail, 400 paaril Share bazarile അട്ടിമറി, Farmers issue. ഈ fascist ക്രിമിനൽസിന് എതിരായി ശക്തമായി പ്രതികരിക്കണം
@unnidinakaran3513
@unnidinakaran3513 2 күн бұрын
Good speech ❤❤❤❤
@AbdulHameed-fu3mz
@AbdulHameed-fu3mz 2 күн бұрын
ഗുഡ് സ്പീച്❤❤❤❤❤❤🎉🎉
@AbdulHameed-fu3mz
@AbdulHameed-fu3mz 2 күн бұрын
രണ്ട് കാട്ടു രാക്ഷസന്മാർ ഇന്ത്യ ഭരിക്കുന്നു
@abdulsalam4690
@abdulsalam4690 2 күн бұрын
ഇന്ത്യ മുന്നണിക്ക് നട്ടെല്ല് കുറവായി തോന്നുന്നു.........
@jabbarmarangattu2998
@jabbarmarangattu2998 2 күн бұрын
Good👍👍👍
@peterparathara6743
@peterparathara6743 2 күн бұрын
This is the last chance for India
@drnkkthangal708
@drnkkthangal708 2 күн бұрын
കോഗ്രസിനുള്ളിൽ എപ്പോഴും ഒരു കോൺഗ്രസ്സ് വിരുദ്ധ ശക്തി ഒളിഞ്ഞിരിപ്പുണ്ട്.?!!!!
@AbdulHameed-fu3mz
@AbdulHameed-fu3mz 2 күн бұрын
എത്ര കാലമായി സർ അമിട്ടും മോഡിയും കേജ്രി വലിനെ വേട്ടയാടാൻ...റീഡ് മോർ
@Ftc607
@Ftc607 2 күн бұрын
ഇതെല്ലാം അറിഞ്ഞിട്ടും ഇത്രെയും പ്രശ്നങ്ങൾ ഉണ്ടായിട്ടും എങ്ങനെ എന്ത് കൊണ്ട് ഇവർ പാർലമെന്റിൽ എത്തി 🤔
@peterparathara6743
@peterparathara6743 2 күн бұрын
Evm
@sharfudeenpathiyil2755
@sharfudeenpathiyil2755 Күн бұрын
Sir paranjth 100%shariyaanu
@AyyoobPulikkal-ym7eg
@AyyoobPulikkal-ym7eg 20 сағат бұрын
നമ്മുടെ ഇന്ത്യയുടെ കാര്യം ഒന്ന് ഓർത്തുനോക്ക് കലാപതിന്നു നേതൃത്വം കൊടുത്തയാൾ പ്രധാനമന്ത്രി കൊടും ക്രിമിനലുകൾ mla, മാർ നമ്മുടെ ഇന്ത്യ എങ്ങോണ്ട്
@roseed8816
@roseed8816 2 күн бұрын
People should understand their rights and responsibilities in a democracy. It is very important to educate people.
@cyrilabraham1776
@cyrilabraham1776 Күн бұрын
Not "practical politicians", but 'opportunistic leeches' would be the right description for most Indian politicians. You are absolutely right that the Opposition appears to be of questionable political valour and fortitude. Thank you, S. Kapicadu, for your insightful political observations.
@basheerpulimoottil8148
@basheerpulimoottil8148 2 күн бұрын
Congress should disclose their stand on 'Reservation of OBC and SC&ST' as KSU-led KA University published in a magazine against it through a 'Cartoon'!.
@user-fe3ou5nc7h
@user-fe3ou5nc7h 2 күн бұрын
Sir പക്വ മതികളായ നല്ല നേതാക്കൾ ഇന്ത്യാ മുന്നണിയിൽ വളർന്നു വന്നെങ്കിൽ മാത്രമേ പ്രതീക്ഷക്ക് വകയുള്ളൂ
@Liberty_Fraternity_Equality
@Liberty_Fraternity_Equality Күн бұрын
കൃത്യമായ നിരീക്ഷണം
@EmilySaraJohn
@EmilySaraJohn Күн бұрын
I.N.D.I.A be United 🙏 please 🙏
@AbdulHameed-fu3mz
@AbdulHameed-fu3mz 2 күн бұрын
ഗുജറാത്തിൽ 1000 കനക്കിനു പാവപ്പെട്ട ജനതയെ കൊന്ന .....
@wilsonvarkey4288
@wilsonvarkey4288 2 күн бұрын
Truth. They need 2002 or Manipur for collecting maximum votes !!
@Starwar-cz8gq
@Starwar-cz8gq 21 сағат бұрын
മോങ്ങാതെ പോയി കേസുകോടടെയ്...
@alexanderkurian697
@alexanderkurian697 2 күн бұрын
INDIA MUNNANI should stand unitedly to fight against the atrocities of BJP criminals
@VinodKumar-wb9mz
@VinodKumar-wb9mz Күн бұрын
ഒട്ടും ആശങ്ക വേണ്ടാ.. ഒന്നും നടക്കില്ല...
@rithwicreationspresents5517
@rithwicreationspresents5517 2 күн бұрын
Very clear
@bangarcasiobangar2554
@bangarcasiobangar2554 Күн бұрын
வாழ்த்துக்கள்
@vishnuvichu1849
@vishnuvichu1849 2 күн бұрын
@ummerfarook9154
@ummerfarook9154 Күн бұрын
❤❤❤❤👍👍👍
@rayroby1077
@rayroby1077 2 күн бұрын
I. N. D. I മുന്നണിയിൽ ഐക്യം ഉണ്ടായിരുന്നു എങ്കിൽ വല്ലതും ഒക്കെ pretheek schikaam. ഒന്നും നടക്കില്ല.
@Starwar-cz8gq
@Starwar-cz8gq 21 сағат бұрын
ഒന്നും നടക്കില്ല..ഇന്ത്യ മുന്നണിയുടെ ഐക്ക്യം ഇലക്ഷനു വേണ്ടി മാത്രം.
@mcvagamon489
@mcvagamon489 19 сағат бұрын
Mamatha,Naveen,Mayavathy and Nithish spoil the party...
@geetharangarajan55
@geetharangarajan55 Күн бұрын
Yes we are losing the confidence on the I N D I A party.
@binavinu
@binavinu 16 сағат бұрын
OBC, SC/STs only voted BJP to power is the true irony😢
@thomaskj6361
@thomaskj6361 2 күн бұрын
Sonia &team should be exiled.
@geetharangarajan55
@geetharangarajan55 Күн бұрын
Common people therubiliragnam
@abdulmajeed-sm8tx
@abdulmajeed-sm8tx 2 күн бұрын
Sir ഒരു മുൻ RSS കാരൻ ഇലക്ഷൻ കമ്മീഷനാരായാൽ ആ ഇലക്ഷൻ.,. എങ്ങിനെ നീക്സ്പ് ക്ഷ മാകും
@user-dz9nt6mj5l
@user-dz9nt6mj5l 2 күн бұрын
താങ്കൾ പറഞ്ഞപ്പയാണ് ഇന്ത്യ മുന്നണിയിലെ അപകടം ഓർക്കുന്നത്
@babypp4948
@babypp4948 2 күн бұрын
Tata,birla,goyanga Muslim,Muslim,muslim
@eapengeorge309
@eapengeorge309 Күн бұрын
Tell clearly what's
@varghese3
@varghese3 2 күн бұрын
Pinne entha raise cheythathu..
@jayantm4585
@jayantm4585 2 күн бұрын
Negative feelings against all-round progress. Rich people give huge tax.If tax collection is more, it can be used for the benefits of the poor.
@RajA-rz2jw
@RajA-rz2jw 2 күн бұрын
ഇത്രയോക്കെ വിവരക്കേട് ഉണ്ടാവാൻ പ്രയാസമാണ്. ആ നിലയക്ക് ഈ പ്രസംഗം എന്തൊ ഉദ്ദേശം വെച്ചു തന്നെ എന്ന് കരുതണം.
@mohammedanakorath8833
@mohammedanakorath8833 2 күн бұрын
രാഷ്ട്രീയവും മതവും രണ്ടും രണ്ടാണ്. India ഒരു മതേതര ജനാതിപത്യ രാജ്യമാണ്, രാഷ്ട്ര ഭരണവും മതവും കുട്ടി കെട്ടേണ്ടതില്ല, രാഷ്ട്ര ഭാരണം മതേതരമാകണം മതം വ്യക്തി അടിസ്ഥാനത്തിലുള്ള വിശ്വാസവും ആണെന്നും ഇത് തമ്മിൽ ഒരു വേർ തിരിവ് ഉണ്ടാകണം. ബിജെപി ഹിന്ദു മതം എന്ന സങ്കല്പത്തിൽ ഉള്ളതാണ്. പക്ഷെ india മുന്നണി അതിനെ തുറന്നു എതിർക്കണം. ഭൂരിപക്ഷ വിശ്വാസികൾ എതിരാകും എന്ന മൂഡ്ഡതം ഉപേക്ഷിക്കണം. അങ്ങനെ മാത്രമേ ജാവഹർ ലാൽ നെഹ്‌റു കാണിച്ച ഒരു ശാസ്ത്രീയ അടിസ്ഥാനത്തിലുള്ള വികസിത india സൃഷ്ടിക്കാനാകു.
@user-yu1pg4fr5o
@user-yu1pg4fr5o Күн бұрын
ഇയാളുടെ സംസാരത്തിൽ തന്നെപറയുന്നു ഇണ്ടി മുന്നണി അത്ര പുണ്യാളൻ മാരല്ലെന്നു, ഇത്ര പുണ്യാളൻ മാരല്ലാത്ത അണ്ടനും അടകോടനും ഈ രാജ്യം ഭരിച്ചാൽ ഉണ്ടാകു ന്ന അപകടത്തെ പ്പറ്റി ഇവൻ ഒന്നും പറയുന്നില്ല,
@premkumarnayak1162
@premkumarnayak1162 Күн бұрын
Uskeliye dava Congress ke paass hotta to Third term keliye 240 na mila hotta aur Congress ka 100 bhii nahim hua hai. Isliye jyaada uchhaloge to janata mita bhii dega.
@premkumarnayak1162
@premkumarnayak1162 Күн бұрын
Tuition BJP dega.
@muralidharanpullangod9455
@muralidharanpullangod9455 Күн бұрын
കോൺഗ്രസും ജനങ്ങളെ ഭീകരവാദികളാക്കി ജയിലിലിട്ടിരുന്നു. LPG നടപ്പിലാക്കിയിരുന്നു
@DevelopKerala-mb1yi
@DevelopKerala-mb1yi Күн бұрын
യൂട്യൂബ് ചാനൽ വിജയ്കണമോ? എങ്കിൽ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ട് രാഹുൽ ഗാന്ധിയെ പുകഴ്ത്തി പറഞ്ഞാൽ മതി.. ലോകത്തുള്ള എല്ലാ പപ്പു ഫോളോവേഴ്സ് സബ്സ്ക്രൈബ് ചെയ്യും😂😂 അവരെ കമൻറ് ഇടുകയും ചെയ്യും.. അല്ല അതാണല്ലോ കോൺഗ്രസിൻറെ ഒരു സൈബർ തീരുമാനം.. പക്ഷേ തമാശയെന്ന് വെച്ചാല് അതെ നാല് ലക്ഷം ആളുകൾ തന്നെയാണ് എല്ലാ ചാനലും സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത്😂😂
@Rajesh.Ranjan
@Rajesh.Ranjan 2 күн бұрын
You don't bother about it.Indian people knows what they need....😕😕
@sudheernambiar233
@sudheernambiar233 14 сағат бұрын
പണിയെടുത്ത് ജീവിക്ക് കപീ😏
@GEETHAKUMARY-dz2fm
@GEETHAKUMARY-dz2fm 2 күн бұрын
മേത്തന്മാര്‍ ജയിച്ചു വന്നാലല്ലേ മന്ത്രി ആകൂ. അല്ലെന്കില്‍ തന്നെ BJP ക്കവര്‍ വോട്ടു ചെയ്തിട്ടില്ല.😂
@sinuninu777
@sinuninu777 Күн бұрын
സംഗിണീ ഇന്ന് ശാഖയിൽ പോയില്ലേ 😮😢
@GEETHAKUMARY-dz2fm
@GEETHAKUMARY-dz2fm Күн бұрын
@@sinuninu777 പോയല്ലോ, കോയ പള്ളിയില്‍ പോയില്ലാ ?
@nasarwayanad7052
@nasarwayanad7052 19 сағат бұрын
ഹിന്ദുക്കൾ എന്ന് സാരം 🙏
@tomsberk2944
@tomsberk2944 2 күн бұрын
അമിട്ട് - മോഡി ജോഡിയെ പൂട്ടാനുള്ള എല്ലാ ആയുധങ്ങളും ഇപ്പോഴും നിലവിൽ ഉണ്ട്. അത് ഇപ്പോഴേ ശരിയായി അവരുടെ അതേ നാണയത്തിൽ തിരികെപ്രയോഗിച്ചാൽ രണ്ടും അഴിക്കുള്ളിൽ ആകും. ഇപ്പൊൾ രാഹുലിനുള്ള ജനപിന്തുണ തെരുവിലേയ്ക്ക് കൊണ്ടുവന്നാൽ മാത്രമേ അത് ഇപ്പോൾ സാധ്യമാകൂ. വേണുവിനെപ്പോലുള്ള അധമർ കൂടെയുള്ളപ്പോൾ അത് നടക്കില്ല തന്നെ.വേണുവിനെ എങ്ങനെ, എ എന്തുകൊണ്ട് രാഹുൽ തന്റെ ഇന്നർ സർക്കിളിൽ ഉൾപ്പെടുത്തി എന്ന കാര്യം ഇന്നും എനിക്ക് പ്രഹേളിക ആണ്.
@EmilySaraJohn
@EmilySaraJohn Күн бұрын
I also think like you. God help INDIA
@tomsberk2944
@tomsberk2944 2 күн бұрын
വേണുഗോപാലിനെപ്പോലുള്ള നിലവാരവും വിശ്വാസ്യതയും ഇല്ലാത്ത രാഷ്ട്രീയക്കാരെ തന്റെ സ്വകാര്യവ്രുത്തത്തിൽ നിന്നും ഒഴിവാക്കി നിലവാരവും വിശ്വാസ്യതയും ധൈര്യവും ആർജ്ജവവുമുള്ളവരെ ഉപദേശകരും വഴികാട്ടികളും ആയി രാഹുൽ സ്വീകരിക്കാതെ അമിട്ട് - മോഡി സാത്താൻ ജോഡിക്കതിരെ കൈമെയ് മറന്നു പോരാടാൻ ഉള്ള മാനസികാവസ്ഥയും ധൈര്യവും രാഹുലിനുണ്ടാകില്ല തന്നെ. കൂടെനിന്നവർ ഇന്ദിരാജിയെ ചതിച്ച ചരിത്രം വീണ്ടും ആവർത്തിച്ചേക്കാം. ഒരു ചതിയന്റെ എല്ലാ സാമൂദ്രിക ലക്ഷണങ്ങളും ഉള്ളവൻ ആണ് വേണു. Amitt- modij
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 26 МЛН
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 73 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 393 М.
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 17 МЛН
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 26 МЛН