ഇന്ത്യൻ നേവിയുടെ MH-60 Romeo | Why is India Buying MH-60 Romeo when it has P-8I?

  Рет қаралды 45,816

Chanakyan

Chanakyan

Күн бұрын

#indiannavy #mh60r #indiannavypride #p8i
അമേരിക്കൻ ആയുധ നിർമ്മാണ കമ്പനിയായ ലോക്കീഡിൽ നിന്ന് ഇന്ത്യൻ നേവി 24 MH -60 റോമിയോ ഹെലികോപ്റ്ററുകൾ വാങ്ങിക്കുകയാണ്… വിഖ്യാതമായ ബ്ലാക്ക് ഹോക്ക് ചോപ്പറുകളുടെ നാവിക വക ഭേദത്തിലുള്ള ഒന്നാം നമ്പർ അന്തർ വാഹിനി വിരുദ്ധ ഹെലികോപ്റ്ററുകളായ ഇവയിൽ അഞ്ചെണ്ണം അമേരിക്ക നിലവിൽ നമുക്ക് നൽകി കഴിഞ്ഞിട്ടുമുണ്ട് | എന്ത് കൊണ്ടു ഈ ചോപ്പറുകൾ ഇത്ര പ്രാധാന്യമുള്ളതാകുന്നു..? തന്നെയുമല്ല അന്തർവാഹിനി വിരുദ്ധ വേട്ടക്ക് P -8I പോലുള്ള ഒരു വമ്പൻ വിമാനം നേരത്തെ കൈവശമുള്ള ഇന്ത്യ എന്ത് കൊണ്ട് MH -60 പോലുള്ള സംവിധാനങ്ങൾ വീണ്ടും വാങ്ങുന്നു. ഇതിനെക്കുറിച്ചുള്ള സമഗ്രമായ വിശകലനമാണ്‌ ഈ വീഡിയോ.

Пікірлер: 116
@great....
@great.... Жыл бұрын
വിഡിയോ quality 10 times improved ആണ് , ബട്ട്‌ പഴയ ആ ശബ്ദം 😇, അതിനെ മാറ്റിവെക്കാൻ വേറെ ആർക്കും പറ്റില്ലാ 🔥🔥🔥
@ThorGodofThunder007
@ThorGodofThunder007 Жыл бұрын
അരുൺ ബ്രോയുടെ ശബ്ദം.. ഈ കാര്യം പറയുമ്പോൾ അവർ ❤️ ഇടുന്നില്ല... 🤔
@itubesmedia3163
@itubesmedia3163 Жыл бұрын
ആ ശബ്ദത്തിൻ്റെ ഉടമ new channel തുടങ്ങിയിട്ടുണ്ട്.
@ThorGodofThunder007
@ThorGodofThunder007 Жыл бұрын
@@itubesmedia3163 Name plz
@itubesmedia3163
@itubesmedia3163 Жыл бұрын
@@ThorGodofThunder007 name orkunilla.nan check cheythu parayam
@shamseerudheenshamsi3955
@shamseerudheenshamsi3955 Жыл бұрын
@@itubesmedia3163 pattalam
@aswinaswi7424
@aswinaswi7424 Жыл бұрын
🇨🇳 നേവി അതി ശക്തരാണ്! ഏകദേശം 70+ അന്തർവാഹിനികൾ അവർക്കുണ്ട് ! അതാണ് കരുത്ത്! 🇮🇳 യുടെ ഒരുപാട് സമ്മർ ഇൻ പ്രോജക്റ്റുകൾ ഭാവി വരുന്നുണ്ടെങ്കിലും നല്ല കാലതാമസം എടുക്കുന്നു! അതുകൊണ്ടുതന്നെ അന്ത്രവാഹിനികളെ പ്രതിരോധിക്കാനുള്ള കൂടതൽ സംവിധാനങ്ങൾ 🇮🇳ക്ക് വേണം ! അതുകൊണ്ടാണ് MH 60
@Chanakyan
@Chanakyan Жыл бұрын
👌👌👌
@kpsmasalakalluvettankuzhi266
@kpsmasalakalluvettankuzhi266 Жыл бұрын
എത്ര എണ്ണം 70 എണ്ണമോ 🤣🤣
@great....
@great.... Жыл бұрын
ചൈനീസ് submarines ഒട്ടും stealthy അല്ല , but ഇന്ത്യ ചൈന യെ കൂടുതൽ ഷ്രദ്ധയോടെ വീക്ഷിച്ചില്ലെങ്കിൽ പണി കിട്ടും road ഇൻഫ്ര tunnels ഉം ഒക്കെ boarder ൽ set ചെയ്യണം , current govt പൊളി ആണ് , but കൂടുതൽ ധീർക്കവീക്ഷണത്തോടെ പ്രവർത്തിക്കണം
@Nallavanaaya-unni
@Nallavanaaya-unni Жыл бұрын
China kooduthalum propaganda war aanu nadathunnath…psychological pressure
@Adarshshorts8363
@Adarshshorts8363 Жыл бұрын
100% correct 👍🙂
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
ശത്രുവിന്റെ നെഞ്ചിൽ സംഹാരതാണ്ഡവമാടാൻ ഇന്ത്യൻ നേവി ❤❤🔥🔥🔥 ജയ് ഹിന്ദ്
@jobyjoseph6419
@jobyjoseph6419 Жыл бұрын
ജയ് ഹിന്ദ്
@rejeeshr8757
@rejeeshr8757 Жыл бұрын
ഇന്ത്യ എന്ത് കൊണ്ടാണ് Su 35 വാങ്ങാതെ Su 30 വാങ്ങുന്നത്?
@ThorGodofThunder007
@ThorGodofThunder007 Жыл бұрын
SU 30MKI >>> SU 35
@spetsnazGru487
@spetsnazGru487 Жыл бұрын
follow on order aanu
@anoopr3931
@anoopr3931 Жыл бұрын
പക്ഷെ ഭാവിയിൽ തദ്ദേശീയ മായ ഹെലികോപ്റ്റർ ഇതിന് പകരം ആവും എന്ന് പ്രതീക്ഷിക്കാം. ചൈന പലപ്പോഴും sub marine ഉപയോഗിച്ച് സമുദ്ര അതിർത്തി ലംഘിക്കുന്നു എന്ന് വാർത്തയുണ്ടായിരുന്നു
@Chanakyan
@Chanakyan Жыл бұрын
തീർച്ചയായും.. HAL ഉം ADA ബാംഗ്ലൂരും ഇതിന് വേണ്ടിയുള്ള ശ്രമങ്ങൾ തുടങ്ങി കഴിഞ്ഞു..
@nixonbaby7097
@nixonbaby7097 Жыл бұрын
Who does the script work for you ? I am an ex-navy officer and only a navy man can write like this. Any way good video. Jai Hind
@Chanakyan
@Chanakyan Жыл бұрын
Jai Hind
@kiranchandran1564
@kiranchandran1564 Жыл бұрын
ആളുകൾ സൗണ്ട് പരാതി പറയുന്നത് കുറയുന്നു എങ്കിൽ പിന്നെ ഇത് തന്നെ തുടരണം. തനിയെ improve ആകും. മറ്റേത് കേട്ട് ശീലിച്ചകൊണ്ട് ആവും ഒരു addiction കിടക്കുന്നത്. ഇത് കേട്ട് ശീലിച്ചാൽ ok ആവും. (ഞാൻ എന്തായാലും മറ്റെ അദ്ദേഹത്തിൻ്റെ വീഡോയോസും കാണാറുണ്ട് 😊 കമൻ്റ് ചെയ്യാൻ നിന്നില്ല)
@BILAL-gd1fz
@BILAL-gd1fz Жыл бұрын
Adhehathinte chanel name parayumo
@kiranchandran1564
@kiranchandran1564 Жыл бұрын
@@BILAL-gd1fz sorry ഇവിടെ അത് പറയുന്നത് ശെരി അല്ല. ഈ ചാൻലിൻ്റെ അതേ ഫോർമാറ്റ്, thumbnail , similar topic. താങ്കൾക്ക് suggession വരാതിരിക്കില്ല. സംശയം. വരുമ്പോൾ ക്ലിക്ക് ചെയ്യു, sound അത് തന്നെ
@BILAL-gd1fz
@BILAL-gd1fz Жыл бұрын
@@kiranchandran1564 enth shariyalla... Ponnu bro youtube thanne engene okeya. Coment section pinne enthinanu. Bro parayenda
@jayesh8048
@jayesh8048 Жыл бұрын
നിലവിൽ കൊച്ചിൻ ship yard ൽ നിർമാണം നടക്കുന്ന Anti Submarine Warfare Shallow Water Craft corvettes നെ കുറിച്ച് വീഡിയോ പ്രതീക്ഷിക്കുന്നു....
@Chanakyan
@Chanakyan Жыл бұрын
തീർച്ചയായും.. ആ Topic ചാർട്ട് ചെയ്തിട്ടുണ്ട്.. ഭാവിയിൽ ചെയ്യാം 🙏🏿🙏🏿
@arjunrajrajendran9951
@arjunrajrajendran9951 Жыл бұрын
​@@Chanakyan bro ഇന്ത്യൻ നാവികസേന തെക്കൻ കപ്പൽ പട ഉണ്ടാക്കാൻ പോവുകയാണോ ഇതിനക്കുറിച്ചുള്ള വിവരം എവിടന്നു ആണ്‌ കിട്ടിയത് എന്നു പറയാമോ ഞാൻ നോക്കിയിട്ടു കിട്ടുന്നില്ല അതുകൊണ്ടാ Please
@user45769
@user45769 Жыл бұрын
Hello Chanakyan Who is writing the script for you now? Did Joby Joseph go too?
@Chanakyan
@Chanakyan Жыл бұрын
No
@nixonbaby7097
@nixonbaby7097 Жыл бұрын
Joby Joseph navy man ano, evide thamasam ulla alanu?
@user45769
@user45769 Жыл бұрын
@@nixonbaby7097 I don't know anything about it, but there is a guy named Aravind who is the leader of this team. He seems to be someone who works in a Think-Tank.
@ratheeshvaranadi2851
@ratheeshvaranadi2851 Жыл бұрын
ആ പഴയ ശബ്ദം എവിടെ ചാണ്യക ആ ശബ്ദം അവതരണ ശൈലി ആക്കിഷ്ട്രണയാണ് ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തത് ഞാൻ പോണ്
@vinishvijayan6661
@vinishvijayan6661 Жыл бұрын
Pandathe voice similarity vannittundu..
@Astroboy66
@Astroboy66 Жыл бұрын
Video nte Quality Orupadu improve ayallooo bro 🤘 All the best💯/ Jai hind 🇮🇳🇺🇸
@Chanakyan
@Chanakyan Жыл бұрын
Jai Hind..
@sreejithkrishnan330
@sreejithkrishnan330 Жыл бұрын
Amazing video. Don't know why some people keep complaining about the voice. The earlier voice was good - but this voice is definitely good too. As some others cited, the earlier guy started multiple channels - none of which have been successful. I had high hopes - but, all those videos have cliche topics and have pathetic flow of ideas. Voice is just a small part of the video. Anyone can read out a well written script out, and take credit.
@Chanakyan
@Chanakyan Жыл бұрын
Thank you very much!
@johanbijujohn2999
@johanbijujohn2999 Жыл бұрын
Who was that guy? What are his channels?
@sambenadictaleyamma5176
@sambenadictaleyamma5176 Жыл бұрын
Missing old voice 😭😭😭
@_sam333
@_sam333 Жыл бұрын
പിന്നെ prajand,hal lch ,appachi , druv,rudra,mi35,mi17,chetak, chinook,ഇട്രെം മോഡൽ helicopter india കു ഉള്ളപ്പോ ഇനീ americennu കൊണ്ടൊരൊ അളിയാ ...
@Nikoblaze5354
@Nikoblaze5354 4 ай бұрын
Appachi chinnok okee american ahnu manda 😹
@lijumathew7384
@lijumathew7384 Жыл бұрын
Bmp terminator video cheyyamo...?
@Chanakyan
@Chanakyan Жыл бұрын
Sure 👍👍
@Yeskiranbabu
@Yeskiranbabu Жыл бұрын
Ennale same video ettitu deleted akki why😊
@Chanakyan
@Chanakyan Жыл бұрын
There were some technical problems in that video.. that's why it was deleted.. Sry 🙏🏿🙏🏿
@Yeskiranbabu
@Yeskiranbabu Жыл бұрын
No worries chanakyan videosinayi waiting ane so videos verumbole kanum atha chodhiche
@Dude-w7g
@Dude-w7g Жыл бұрын
Waited for a video 😊, finally new video 😊
@Chanakyan
@Chanakyan Жыл бұрын
More to come!
@Dude-w7g
@Dude-w7g Жыл бұрын
​@@Chanakyan 🤩
@ThorGodofThunder007
@ThorGodofThunder007 Жыл бұрын
Something is missing 🤔
@muraleekrishna.s1901
@muraleekrishna.s1901 Жыл бұрын
Supear👍, 🕉️ ശാന്തി
@mivlogsbymidhu5264
@mivlogsbymidhu5264 Жыл бұрын
❤ Indian Navy
@sharonshanto
@sharonshanto Жыл бұрын
Masss🔥🔥
@candys965
@candys965 Жыл бұрын
ചൈന 🇨🇳60 അല്ല 600 ഉണ്ടാക്കിയാലും 🚀🚀🚀🚀 പൊട്ടില്ല... പൊട്ടിച്ചാൽ ചൈന തീർന്നു ✊✊✊✊🔥🔥🔥😈😈😈😈😈😈🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💞🔥🔥🔥🔥 അറിയില്ല ചൈനക്ക്.. ചെകുത്താനെ 🔥✊🔥🔥🔥🇮🇳🇮🇳💞
@ajayajayakhosh
@ajayajayakhosh Жыл бұрын
One of excellent video
@deepubabu3320
@deepubabu3320 Жыл бұрын
Good video jai hind 🇮🇳 🇮🇳🇮🇳
@Chanakyan
@Chanakyan Жыл бұрын
Thank You
@salimabdulsalam6156
@salimabdulsalam6156 Жыл бұрын
ആത്മ നിർബർ ഭാരത് വിജയിച്ചത് കൊണ്ട് 😂😂😂😂😂😂😂😂
@harimullachery7060
@harimullachery7060 Жыл бұрын
We need that old sound back❤❤❤❤
@minimilitiaking2511
@minimilitiaking2511 Жыл бұрын
India enthoke cheyyunnu enne chinthikan polum pattatha kerala rastreeyakar ivde kidanne Prim ministere kuttam parayunnu, india safe anenkile kerala perinu polum undaku enne arum orkunilla.
@sreenathvm2351
@sreenathvm2351 Жыл бұрын
Sound ok
@abhaies499
@abhaies499 Жыл бұрын
Good presentation
@Chanakyan
@Chanakyan Жыл бұрын
Thank you
@bp-rj3eb
@bp-rj3eb Жыл бұрын
Old voice ath oru romacham ❤️
@mr_Oswald_
@mr_Oswald_ Жыл бұрын
ഇന്നലെ... Why india not buying MH romeo👀... അത് delt aaki alle
@_sam333
@_sam333 Жыл бұрын
helicopter വാങുന്നുണ്ടെന്ന് ninnod ആര് പറഞ്ഞു . ഇന്ത്യൻ govt പോലും ഇത് അരിഞിട്ടില്ലല്ലൊ . അതുമല്ല കടലില് neridaan helicopter ആണോടാ വങുക . submarine. corvet.frigate . ആല്ലെങ്കി torpedo ഇതൊക്കെ alledo വാങുക ....
@gitagovind
@gitagovind Жыл бұрын
The First batch of pilots are getting trained in US for past 1 year.. get your facts correct bro
@krishnakumar-yw7fm
@krishnakumar-yw7fm Жыл бұрын
First☝☝
@Indian425
@Indian425 Жыл бұрын
👍🏻👍🏻👍🏻
@great....
@great.... Жыл бұрын
chaanakyan ഇപ്പൊ പണ്ടത്തെ പോലെ എല്ലാ വീക്കും വിഡിയോ ചെയ്യുന്നില്ലാ 😢
@rameshpr9498
@rameshpr9498 Жыл бұрын
❤❤❤
@vipinkr1819
@vipinkr1819 Жыл бұрын
video മികച്ചത് ആണെങ്കിലും പഴയ ശബ്ദം മിസ്സിംഗ് ആണ്
@gokuldeep7282
@gokuldeep7282 Жыл бұрын
Poli വീഡിയോ quality
@Adarshshorts8363
@Adarshshorts8363 Жыл бұрын
Jai hind ❤🇮🇳🇮🇳🇮🇳🥰💞
@Chanakyan
@Chanakyan Жыл бұрын
Jai hind
@sreejiths2500
@sreejiths2500 Жыл бұрын
ജയ് ഹിന്ദ്. ഭാരത് മാതാ കീ ജയ്
@vijeshtvijesh390
@vijeshtvijesh390 Жыл бұрын
👍👍👍
@minimilitiaking2511
@minimilitiaking2511 Жыл бұрын
Ente abiprayathil pinarayi vijayane indiyayude prime minister aakkanam❤
@anoojml2497
@anoojml2497 Жыл бұрын
❤❤
@lijithkumar7451
@lijithkumar7451 Жыл бұрын
❤❤❤👍👍👍
@ashwindas6814
@ashwindas6814 Жыл бұрын
👍👍👍👍🧡
@vibinmont904
@vibinmont904 Жыл бұрын
Jai Hind
@Chanakyan
@Chanakyan Жыл бұрын
Jai hind
@legendarybeast7401
@legendarybeast7401 Жыл бұрын
👏👏✨👍
@rajeshraj3013
@rajeshraj3013 Жыл бұрын
Chetta pazhaya voice evide
@abhisheks4857
@abhisheks4857 Жыл бұрын
Pazhaya voice idunna aalumaayi thettiya?
@rajansudararaj4361
@rajansudararaj4361 Жыл бұрын
Very good
@hitheshyogi3630
@hitheshyogi3630 Жыл бұрын
🙏🙏
@arunajay7096
@arunajay7096 Жыл бұрын
New delhi അല്ലെടോ ഇന്ത്യ എന്ന് പറ...🔥
@great....
@great.... Жыл бұрын
ഒഫീഷ്യൽ ആയി പറയുമ്പോൾ നാഷണൽ capital ന്റെ പേര് പറഞ്ഞാണ് പറയുക like, washington (US) london (UK) paris (france) bejing (china) , tokyo (japan) new delhi (ഇന്ത്യ)
@basilsaji7340
@basilsaji7340 Жыл бұрын
Super 🔥🔥
@Chanakyan
@Chanakyan Жыл бұрын
Thanks 🔥
@maniguruvayoor678
@maniguruvayoor678 Жыл бұрын
ഭാരത് മാതാ കീ ജയ് ❤️
@rahimhaneef2345
@rahimhaneef2345 Жыл бұрын
ജൈഹിന്ദ്
@Chanakyan
@Chanakyan Жыл бұрын
ജയ് ഹിന്ദ്
@nikhiljose1068
@nikhiljose1068 Жыл бұрын
Jai hind
@Chanakyan
@Chanakyan Жыл бұрын
Jai hind
@shijuzamb8355
@shijuzamb8355 Жыл бұрын
🇮🇳🇮🇳🇮🇳 JAI HIND
@Chanakyan
@Chanakyan Жыл бұрын
JAI HIND
@libinkakariyil8276
@libinkakariyil8276 Жыл бұрын
Great
@Chanakyan
@Chanakyan Жыл бұрын
❤❤❤
@sreeragramadas6822
@sreeragramadas6822 Жыл бұрын
Marana mass
@Chanakyan
@Chanakyan Жыл бұрын
Thanks
@sreeragramadas6822
@sreeragramadas6822 Жыл бұрын
@@Chanakyan welcome 🥰🥰🥰🥰
Minecraft Creeper Family is back! #minecraft #funny #memes
00:26
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 23 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 26 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 261 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26