No video

അമേരിക്കൻ ഫൈറ്ററുകൾ ഇന്ത്യ വാങ്ങാത്തതെന്തു | Why is India not buying American fighter planes

  Рет қаралды 224,827

Chanakyan

Chanakyan

4 жыл бұрын

India is the second largest arms importer in the world, while US is the largest exporter. However, India has never bought a fighter jet from the US. Why is this? Will this change in future?
Video Courtesy :
Indian Airforce
Indian Navy
DRDO
Lokheed Martin
Image Courtesy :
Wikipedia

Пікірлер: 703
@deepudeepu5511
@deepudeepu5511 4 жыл бұрын
1999 കാർഗിൽ യുദ്ധത്തിൽ അമേരിക്ക പാകിസ്ഥാന്റെ കൂടെ നിന്ന് ഇന്ത്യക്കിട്ട് പണിയാൻ നോക്കി. അതുമാത്രമല്ല ഇന്ത്യക്ക് തരാതെ F16 പാകിസ്താന് കൊടുത്തു (അതിൽ ഒരെണ്ണം അഭിനന്ദൻ അടിച്ചിട്ടു). ഇന്ത്യയുടെ കൂടെ എപ്പോഴും കട്ടക്ക് നില്കുന്നത് റഷ്യ, ഇസ്രായേൽ, ജപ്പാൻ, ഫ്രാൻസ്.
@vijeeshviji52
@vijeeshviji52 4 жыл бұрын
ശരിയാ ഇസ്രായേൽ റഷ്യ നമ്മടെ ഒപ്പം നിൽക്കും............
@melvin8321
@melvin8321 4 жыл бұрын
@@vijeeshviji52 മോഡി അണ്ണന്റെ ട്രമ്പ് പ്രേമം കാരണം റഷ്യ ഇനി ഡൌട്ട് ആണ്..
@akash_premkumar
@akash_premkumar 4 жыл бұрын
@Sudhin KB adichitt bro avar adyam 2 IAF jet veezhthi ennum 2 pilots custodyl und en paranjitt athil ninn malakkam marinj athil oru jet avarude thanne aayirunn a pilotine nattukar indian enn karuthi thalli konn pilot eject cheyth veezhunna video twitteril chila pakistani locals ittayirunn f16 nte polinja partsum
@sufeee4085
@sufeee4085 4 жыл бұрын
Isreal american made man athu mathathinte adistanathilu anu epp kude nikkune.
@rineeshsree3912
@rineeshsree3912 4 жыл бұрын
@@melvin8321 പുട്ടിൻ അണ്ണന് ചൈനിസ് ചെറ്റകളോടാണ് താൽപ്പര്യം ചൈന വൻ തോതിൽ അയുദ്ധങ്ങൾ ചൈനയിൽ നിന്ന് വാങ്ങി കൂട്ടുന്നുണ്ട്. ചൈന വൻ തോതിൽ നിക്ഷേപങ്ങൾ റഷ്യയിൽ നടത്തുന്നുമുണ്ട്. അത് കൊണ്ടാണ് മോഡിയണ്ണൻ ചുവട് മാറ്റിയതും
@aneeshem
@aneeshem 4 жыл бұрын
അല്ലെകിലും അമേരിക്കയെ പച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല അവർ എപ്പോൾ വേണമെഗിലും കാല് മാറും റഷ്യയും ഇസ്സ്രായേലും അങ്ങിനെ അല്ല കട്ടക്ക് കൂടെ നില്കും എല്ലാ യുദ്ധങ്ങളിലും നമുക്ക് അനുഭവം ഉണ്ട് .. 💪💪സൂപ്പർ വീഡിയോ 🤩
@antonyraphy7006
@antonyraphy7006 4 жыл бұрын
True
@randomguyy5837
@randomguyy5837 4 жыл бұрын
Russia ok. Israel?.
@brianhere3793
@brianhere3793 4 жыл бұрын
ഫ്രാൻസും
@angeopaulk2726
@angeopaulk2726 4 жыл бұрын
@@randomguyy5837 1999 kargil war historu noku. Avar ennum indiayude koodeyan.
@xavi8694
@xavi8694 4 жыл бұрын
Israel ❤️
@mohammedibrahim9769
@mohammedibrahim9769 4 жыл бұрын
1 - എസ് 400 എത്രയും പെട്ടെന്നു ഇന്ത്യയിലെത്തണം. 2 - F 35 ഒരു 25 എണ്ണമെങ്കിലും നമ്മുടെ കയ്യിൽ വേണം (എസ് 400 നെസ്വല്പമെങ്കിലും വെട്ടിക്കാൻ കഴിവുള്ളതും ചൈനയുടെ കയ്യിൽ ഇല്ലാത്തതോ അവർക്കു സ്വന്തമാക്കാൻ കഴിയാത്തതുമായ വിമാനമാണ് എഫ് 35). 3 - അന്തമാൻ നേവൽ ബേസിനെ ആശ്രിതമാക്കി 2 ആണവ അന്തര്വാഹിനികളെങ്കിലും സ്ഥിരമായി വേണം. 4 - ഹൈപ്പർ സോണിക് ബ്രഹ്മോസ് എത്രയുംപെട്ടെന്നു തയ്യാറാക്കുകയും ഇപ്പോഴുള്ള ബ്രഹ്മോസ് വിൽക്കാനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കുകയും വേണം. 5 - യുക്രൈനുമായി ചേർന്നുള്ള ടാങ്കുകളുടെ ഉത്പാദനം യുദ്ധകാല അടിസ്ഥാനത്തിലാക്കണം. 6 - NAVIC എത്രയും പെട്ടന്ന് സജ്ജമാക്കണം. മേലെ പറഞ്ഞ ഓരോ പോയിന്റിനും പുറകിൽ ഓരോ വലിയ കഥകളുണ്ട്. അതുകൊണ്ടു ഇതെല്ലാം പൂർത്തിയായ മാത്രയിൽ പാക് അധീന കാശ്മീരിലെ ചൈനീസ് അതിർത്തിഭാഗം പിടിക്കാനുള്ള ശ്രമം തുടങ്ങണം.
@Chanakyan
@Chanakyan 4 жыл бұрын
👏👏
@onviewersfornatureandknowl2808
@onviewersfornatureandknowl2808 4 жыл бұрын
👍
@angeopaulk2726
@angeopaulk2726 4 жыл бұрын
S-400 il chinese partsukal und. Chilappo vella processor okeyanenkil chinakethire workakaganamennilla. Ennalum s400nallathan
@jayanappus9293
@jayanappus9293 4 жыл бұрын
Yes ....
@VishalKottarathil
@VishalKottarathil 4 жыл бұрын
F35 high price and high maintenance. Rafael is good.
@bijumon6685
@bijumon6685 4 жыл бұрын
ഈ വിഡിയോയും ഇതിലെ കമെന്റുകളും വളരെ ഇഷ്ട്ടപെട്ടു പരസ്പരം അറിയാവുന്ന കാര്യങ്ങൾ പങ്കുവച്ചും അഭിപ്രായങ്ങൾ പറഞ്ഞും നല്ല വീഡിയോ തന്ന താങ്കൾക്കും അതിന്റെ ഫലമായി വന്ന നല്ല കമന്റുകൾക്കും അഭിനനങ്ങൾ
@Chanakyan
@Chanakyan 4 жыл бұрын
വളരെ നന്ദി 😊
@liberatortror292
@liberatortror292 4 жыл бұрын
ഇന്ത്യ മുമ്പ് ഒരു കാവേരി എഞ്ചിൻ നിർമിച്ചിരുന്നു പക്ഷേ പരാജയപ്പെട്ടു നമുക്ക് ഒരുപാട് manpower ഉണ്ട് പക്ഷേ നമ്മുടെ രാജ്യത്തെ സ്വന്തം കാലിൽ നിർത്താൻ മാത്രം നമുക്കാവുന്നില്ല.
@brianhere3793
@brianhere3793 4 жыл бұрын
കാവേരി എൻജിൻ പരാജയം ആയോ?
@shinilthayyil4610
@shinilthayyil4610 4 жыл бұрын
No its not a failure we are using it in our unmanned aerial vehicles. ....
@harishkandahil1303
@harishkandahil1303 4 жыл бұрын
അത് ഉണ്ടാക്കുമ്പോള്‍ ഞാന്‍ ട്രിവാന്‍ഡ്രം keltec ൽ trainee ആയി work ചെയുക ആയിരുന്നു..
@shalin70
@shalin70 4 жыл бұрын
thejus um undakkiyittund swanthamayi vikasippich edukkunnathinekkal nalla flight vilankoduthu vangikkunnath labam ayath kond upekshichu
@oliverqueen5095
@oliverqueen5095 4 жыл бұрын
ഒരു ജെറ്റ് എൻജിൻ അത്ര എളുപ്പമുള്ള സംഭവം അല്ല,കോപ്പിയടിച്ചാൽ പോലും മര്യാദക്ക് ഉണ്ടാക്കാൻ ബുദ്ധിമുട്ടാണ്,പിന്നെ തദ്ദേശീയമായി അതിനു പറ്റിയ ഇൻഡസ്ട്രി ഇല്ല താനും,കാവേരി പ്രോഗ്രാം എന്നു പറഞ്ഞു പൈസ മാറ്റിവെക്കൽ മാത്രമേ ഉള്ളു, അതിന് ആവശ്യമായ ഇൻഫ്രാസ്റ്റ്ക്സ്ചർ, ടെക്‌നോളജി ഒന്നും തദ്ദേശീയമായി വികസിപ്പിക്കാൻ നോക്കിയിട്ടില്ല,പിന്നെ സ്റ്റബിൾ ഗവണ്മെന്റും ഒരു ഫാക്ടർ ആണ്
@ananya-rb1un
@ananya-rb1un 4 жыл бұрын
Us നെയും റഷ്യയെയും എന്നും ചങ്ക് ആക്കണം. പാക്കിന് എതിരെ റഷ്യയും ചൈനക്കെതിരെ us ഉം ഇന്ത്യയെ സഹായിച്ച യുദ്ധചരിത്രം മറക്കരുത് 🇷🇺💖🇮🇳💖🇺🇲
@hadirahman3036
@hadirahman3036 4 жыл бұрын
When did us helped India against china... In 1962?? They were supportive of Pakistan and china which later went on to became the us-china-pakistan axis during the late 1970s and 1980s....usa has a hidden agenda behind supporting a country...
@sabarihs1616
@sabarihs1616 2 жыл бұрын
റഷ്യ നമ്മളെ സഹായിച്ചു അത് നമുക്ക് എല്ലാവർക്കും അറിയാം പക്ഷെ america എപ്പോഴാണ് നമ്മളെ സഹായിച്ചത് അവസരം കിട്ടിയപ്പോഴൊക്കെ നമ്മളെ ആക്രമിക്കാനും തരംതാഴ്ത്താനാണ് അവർ ശ്രമിച്ചത്, പിന്നെ ഇപ്പോൾ അവർ നമ്മോട് കൂട്ടുകൂടുന്നത് സ്നേഹം കൊണ്ടൊന്നുമല്ല അവരുടെ സ്വന്തം ആവശ്യങ്ങൾക് വേണ്ടിയാണു 🇺🇲🤮 Always 🔥 jai hind 🇮🇳🇮🇳🇮🇳🇮🇳🇮🇳
@amalrajamalraj1594
@amalrajamalraj1594 2 жыл бұрын
Ippo oru theerumanam eadukenda sahajaryam aannu russy vs ukraine💥
@anandhuanil62
@anandhuanil62 4 жыл бұрын
റഷ്യ us in എതിരെയും ഇന്ന് ചൈനക്ക് എതിരെയും ഇന്ത്യക്ക് ഒപ്പം നിൽക്കുന്നു .. റഷ്യ ഇന്ത്യ ബന്ധത്തെ പറ്റി ഒരു വീഡിയോ ചെയ്യണം
@Yadh_uu_
@Yadh_uu_ 4 жыл бұрын
@Vishnu Kumbidi no..... otta thanthakk piranna nattel ulla rajyamayitt kanam russia and israel..... arokke enthokke paranjalum avr 2 perum kude nilkkum.... prethyekich israel urappayitm kude nilkkum
@melvin8321
@melvin8321 4 жыл бұрын
@@Yadh_uu_ ഉവ്വ മോഡിയുടെ അമേരിക്കൻ പ്രേമം കാരണം റഷ്യ പുറകോട്ടു പോകുന്നു..
@melvin8321
@melvin8321 4 жыл бұрын
@Aden abraham ബ്രോ ഒരു ഡൌട്ട്?? ഇന്ത്യയും പാകിസ്ഥാനും യുദ്ധം ഉണ്ടായാൽ അമേരിക്കൻ നിലപാട് എന്തായിരിക്കും??
@spetsnazGru487
@spetsnazGru487 4 жыл бұрын
@Aden abraham നീ എന്ത് ചരിത്ര വിദ്യാർത്ഥി ആണ്.റഷ്യ ഇപ്പോൾ കമ്മ്യൂണിസ്റ്റു രാജ്യം ആണോ? ചൈന-സോവിയറ്റ് യൂണിയൻ തമ്മിൽ limited war ഉണ്ടായിരുന്നു എന്ന് അറിയുമോ?അതിനുശേഷം ഇന്ത്യ-സോവിയറ്റ് റഷ്യ തമ്മിൽ കരാർ ഉണ്ടായിരുന്നു,ചൈന ഇന്ത്യയെ അക്രമിച്ചാൽ അതു സോവിയറ്റ് റഷ്യയെ അക്രമിക്കുന്നതിനു തുല്യം ആയി കണക്കാക്കും,അതുപോലെ ചൈന സോവിയറ്റ് റഷ്യയെ അക്രമിച്ചാൽ ഇന്ത്യയെ അക്രമിച്ചതായി കണക്കാക്കും.
@kiranchandran1564
@kiranchandran1564 4 жыл бұрын
@Aden abraham ങ്ങേ.... റഷ്യ ഇപ്പൊ കമ്യൂണിസ്റ്റ് ആണോ 😳😳 റഷ്യ ചൈന നല്ല ബന്ധം ഉണ്ട് എന്നത് ശെരി , ഇന്ത്യ അമേരിക്ക ബന്ധം മുറുകിയാൽ അ ബന്ധം സ്ട്രോങ്ങ് ആക്കും. അമേരിക്ക പാകിസ്ഥാനെ പിന്തുണയ്ക്കുന്നത് ശീത യുദ്ധ കാലത്ത് കിട്ടിയ പിന്തുണ കൂടി കണക്കിൽ എടുത്താണ്. അവരുടെ രാഷ്ട്രീയക്കാരിൽ /diplomats ഇപ്പോഴും പാക് പക്ഷം ആണ്. ട്രമ്പ് അത് nirthiyekkum
@renjithnair5842
@renjithnair5842 4 жыл бұрын
F-22 raptor തരുമെങ്കിൽ നല്ലതാണ്.(ലോകോത്തരമാണ് ) പക്ഷേ അതിന്റെ ഒരെണ്ണത്തിൻറെ വിലക്ക് ഒരു 5-6 എണ്ണം russian വിമാനങ്ങൾ വാങ്ങിക്കാം.ആ വിമാനം അവർ ആർക്കും ഇതുവരെ വിറ്റിട്ടില്ല.
@AbinMathew777
@AbinMathew777 4 жыл бұрын
അമേരിക്കയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, കാരണം നെഹ്റു അത്ര മാത്രം pro Soviet ആയിരുന്നു..
@wavingsuperior4
@wavingsuperior4 3 жыл бұрын
അമേരിക്കൻ നയം ഇന്ത്യക്ക് എതിരായിരുന്നു പണ്ട്.
@AbinMathew777
@AbinMathew777 3 жыл бұрын
@@wavingsuperior4 Indian nayam American free market economics nu ethirayirunnu, 1990 vare ennathalle moolakaaranam.
@wavingsuperior4
@wavingsuperior4 3 жыл бұрын
@@AbinMathew777 അല്ല. അമേരിക്ക sided with പാക്കിസ്ഥാൻ. രണ്ട് ലക്ഷ്യങ്ങൾ ആണ്‌ ഒന്ന് റഷ്യ അഫ്ഗാൻ invasion നടത്തിയത് പൊളിക്കണം 2 നിക്സൺ ചൈനയെ അമേരിക്കയുടെ ally ആക്കണം. Plus നിക്സൺ hated ഇന്ദിര ഗാന്ധി
@muneerktm58
@muneerktm58 3 жыл бұрын
അല്ലാതെ ussr അമേരിക്കയെ വലിച്ചു കീറി ഒട്ടിച്ചിട്ടല്ല
@AbinMathew777
@AbinMathew777 3 жыл бұрын
@@muneerktm58 iyal parnjathu sheriyaanu America ye valichu keeri ottikkan Ulla power USSR nu undayirunnu pakshe vikalamaaya sambathika nayangal aa maharajyathe thakarthu , China ithil ninnum paadam ulkondu mattangal varuthi innu loka shakthi aayi, vaiki enkilum India um progressiveaaya vikasana nayangal kondu vannu
@user-vg6ys5oy7h
@user-vg6ys5oy7h 4 жыл бұрын
ഇന്ത്യ സ്വന്തമായി ആധുനിക ആയുധങ്ങൾ ഉൽപാദിപ്പിക്കുവിൻ
@hamzamampuram180
@hamzamampuram180 4 жыл бұрын
അമേരിക്കയെ കണ്ണും അടച്ചു വിശ്വസിക്കാൻ കഴിയില്ല കാരണം അവർക്ക് എന്തിനും ഹിഡൻ അജണ്ടഉണ്ട് ചൈനയും റഷ്യയും അവരുടെ ശതുറക്കലാണ്‌ അവരെ നേരിടാൻ വേണ്ടി മാത്രമാണ് ഇന്ത്യയെ പിന്തുണക്കുന്നത് അല്ലാതെ ഇന്ത്യയോടുള്ള സ്നേഹം കൊണ്ടന്നു മല്ല
@sreekeshmohanan9728
@sreekeshmohanan9728 4 жыл бұрын
@@vp2776 ഇന്ത്യയ്ക്ക് സാമ്പത്തികം ആയി വളരണം എങ്കിൽ അമേരിക്ക കൂടിയേ തീരൂ....റഷ്യ ഒരിക്കലും ഇന്ത്യയുടെ സാമ്പത്തിക വളർച്ച നേടാൻ സഹായം ചെയ്യില്ല...
@melvin8321
@melvin8321 4 жыл бұрын
@@sreekeshmohanan9728 ഓക്കേ ഇനി ഏതൊക്കെ യുദ്ധത്തിൽ അമേരിക്ക ഇന്ത്യയെ സഹായിച്ചു??
@sufeee4085
@sufeee4085 4 жыл бұрын
@@sreekeshmohanan9728 egane athu kondu akum edaku edku uparodhanu pani tharune indiade valarcha america bhayakunu pak ne kondu themmaditharam kanikune america anu
@sreekeshmohanan9728
@sreekeshmohanan9728 4 жыл бұрын
@@melvin8321 njaan സാമ്പത്തികം എന്ന് ആണ് പറഞ്ഞത്...
@sreekeshmohanan9728
@sreekeshmohanan9728 4 жыл бұрын
@@sufeee4085 no bro...
@faisalfaysi7839
@faisalfaysi7839 4 жыл бұрын
ഇന്ത്യൻ നിർമ്മാണത്തിൽ ഇരിക്കുന്ന HAL AMCA ഫൈറ്റെർ വിമാനത്തെ കുറിച്ച് പറയുമോ
@ThorGodofThunder007
@ThorGodofThunder007 4 жыл бұрын
സൂപ്പർ ആ ഉമായപ്പയെക്കാൾ നല്ല അവതരണം
@rasheedkulangaraveettil3851
@rasheedkulangaraveettil3851 3 жыл бұрын
Umayappa...Thall maashaan
@supersaiyan3704
@supersaiyan3704 4 жыл бұрын
Pakshe... We've bought Apache Guardian helicopter and C17 Globemaster
@js3jks
@js3jks 4 жыл бұрын
The talk is about Fighter Aircrafts, not about Attack Helicopter & Transport Aircraft.
@kingpin433
@kingpin433 4 жыл бұрын
Vedio muzhuvan kanu brother
@avinashanandhu9526
@avinashanandhu9526 4 жыл бұрын
athinte sparepartsum servicum kittuo entho???😒
@sanjucb4610
@sanjucb4610 4 жыл бұрын
Those are different categories!!
@spetsnazGru487
@spetsnazGru487 4 жыл бұрын
Chinook Helicopter
@user-vg6ys5oy7h
@user-vg6ys5oy7h 4 жыл бұрын
എല്ലാചൈനീസ് വ്യാപാരവും ഇന്ത്യ മരവിപ്പിച്ചു ഇലാത്ത ഉൽപന്നങ്ങൾ മറ്റ് രാജ്യങ്ങളിൽ നിന്നു മാത്രംഇറക്കുമതിചെയ്യുക വിജയീഭാരത്
@vishnu8940
@vishnu8940 4 жыл бұрын
ബ്രോ ഒരു കാര്യം കൂടി ഉണ്ട് ഇന്ത്യ വാങ്ങുന്ന വിമാനത്തോടൊപ്പം ട്രാൻസ്ഫർ ഓഫ് ടെക്നോളജി കൂടി യാണ് വാങ്ങാൻ ഉദ്ദേശിക്കുന്നത് ,പക്ഷെ അമേരിക്ക അവരുടെ ഫുൾ ടെക്നോളജി ഇതുവരെ ഒരു രാജ്യത്തിനും കൈമാറിയിട്ടില്ല ,മാത്രമല്ല f-16 നേക്കാൾ ഏറെ മികച്ചത് ആണ് സ്വീഡന്റെ സാബ് ജാസ് ഗ്രിപ്പൻ വിമാനങ്ങൾ ഇതിന് വിലകുറവ് മാത്രമല്ല ,ലോകത്തിലെ ഏറ്റവും മികച്ച എക്കോസിസ്റ്റം ആണ് ഗ്രിപ്പൻ വിമാനങ്ങളുടേത് ,ഇതോടൊപ്പം meteor പോലുള്ള അത്യാധുനിക air to air കൂടെ ലഭിക്കും .
@Bella_and_me_
@Bella_and_me_ 4 жыл бұрын
S 400 thadayan patumo ?
@vishnu8940
@vishnu8940 4 жыл бұрын
No ഇതൊരു 4+ ജനറേഷൻ വിമാനം ആണ് .സാദാരണ sam മിസൈലിൽ നിന്നൊക്കെ രക്ഷപെടും .ഇപ്പോൾ സെർവിസിൽ ഉള്ള ഏതൊരു വിമാനത്തെയും s 400 ന്റെ റഡാറിന് ട്രാക് ചെയ്യാൻ സാധിക്കും ,5 തലമുറ വിമാനം ആണെങ്കിൽ വളരെ ദൂരെ വച്ച് സാധിക്കില്ല എന്നാലും ട്രാക് ചെയ്യും .(സ്റ്റീൽത് ടെക്നോളജി കൊണ്ട് ഒരു വസ്തുവിനെ പൂർണമായും റഡാർ കണ്ണ് വെട്ടിക്കുക അല്ല ചെയ്യിന്നത് മറിച്ചു അതിന്റെ വലിപ്പം ചെറുതായി കാണിക്കുകയാണ് ചെയ്യുന്നത് )
@angeopaulk2726
@angeopaulk2726 4 жыл бұрын
@@vishnu8940 f35 radaril pedum. Pakshe israel s-400 syriayil nashipichitille?
@vishnu8940
@vishnu8940 4 жыл бұрын
@@angeopaulk2726 അത് ചിലപ്പോൾ ഫ്ളയർ യൂസ് ചെയ്തു രക്ഷപെട്ടതാകാൻ ചാൻസ് ഉണ്ട് ,പക്ഷെ ഞാൻ മനസ്സിലാക്കിയത് സിറിയയിൽ ഉപയോഗിച്ചത് s 300 ആണ് .
@faisalf8683
@faisalf8683 4 жыл бұрын
എത്ര ടെക്നോളജി ഉണ്ടായാലും ഏത് fighter വിമാനത്തെയും 10മിസൈൽ ഒരുമിച്ച് വിട്ടാൽ തകർക്കാൻ കഴിയും
@vishnuvv7309
@vishnuvv7309 4 жыл бұрын
ഇന്ത്യക്ക് ഇന്ത്യ മാത്രം ഉണ്ടാവുള്ളു....രാജ്യങ്ങളുടെ കൂട്ട്... വിവിധ ഉദ്ദേശങ്ങളുടെ പുറത്താണ് അത് മാറിയും മറിഞ്ഞും വരും... ശത്രുവിന്റെ ശത്രു മിത്രം..ആയുധങ്ങൾ ഏറ്റവും മികച്ചത് വാങ്ങിക്കണം ഒപ്പം സാങ്കേതിക വിദ്യയും... സ്വയം നല്ലത് നിർമിക്കാൻ കഴിയണം...ഒപ്പം സാമ്പത്തികമായി വളരണം UN സ്ഥിരം അംഗത്വം വേണം....നിലവിലെ ശത്രുകളെ ഒഴിച്ച് മറ്റുള്ളവരെ...പിണക്കാതെ സ്വയം വളർച്ചക്ക് ഉപയോഗിക്കണം... ശത്രുവിനെ ഒതുക്കാൻ യുദ്ധം അല്ലാതെ ഉള്ള വഴികൾ സ്വീകരിക്കണം....യുദ്ധം സാമ്പത്തികമായി പിന്നോട്ട് വലിക്കും....One day India will rule the whole world...അതാണ് എന്റെ ഒരു സ്വപ്നം 🙏🔥❤
@MaheshKumar-vw6uo
@MaheshKumar-vw6uo 4 жыл бұрын
Russia isreal pandu thotu indiayude oppomondu
@vishnuvv7309
@vishnuvv7309 4 жыл бұрын
Nations have no permanent allies... only permanent interests...
@MaheshKumar-vw6uo
@MaheshKumar-vw6uo 4 жыл бұрын
@@vishnuvv7309 athu thonalanu India Russia 50s thottu inuvarem suhurthukalanu America de karyamanengil sathyama
@vishnuvv7309
@vishnuvv7309 4 жыл бұрын
ഇന്ത്യക്ക് വേണ്ടി ചൈനയോട് റഷ്യ യുദ്ധം ചെയ്യുമോ?
@melvin8321
@melvin8321 4 жыл бұрын
@@vishnuvv7309 ഇല്ല
@SuryaSpeak
@SuryaSpeak 4 жыл бұрын
നല്ല അവതരണം👏 The two countries cannot believe in the World is America and China. These two countries have always their nationalist idealogies and support others for their own benefits. We know Communist china was supported even Taliban for their interests. How US -Turkish relations went up. It's danger to have relation with US instead we need to increase diplomatic relations with Russia.. - Surya Speak ❤️
@Chanakyan
@Chanakyan 4 жыл бұрын
👏👌
@SuryaSpeak
@SuryaSpeak 4 жыл бұрын
@Manu M First u try to understand the difference between diplomacy and globalisation. I mentioned about the international diplomacy. Jobs part of globalisation, we cannot reject it anyway and why unnecessarily quoting as beger!!!
@SuryaSpeak
@SuryaSpeak 4 жыл бұрын
@@Chanakyan 😊👍
@jithinps1345
@jithinps1345 4 жыл бұрын
@LION'S DEN angeru america pokanda ennu.maathre paranjollu
@MaheshKumar-vw6uo
@MaheshKumar-vw6uo 4 жыл бұрын
@Manu M Russia joli undayondu
@RanjithRanjith-li3is
@RanjithRanjith-li3is 4 жыл бұрын
ജയ് ഹിന്ദ് 🇮🇳💪 നേപ്പാളിനെക്കുറിച്ചു ഒരു വീഡിയോ..
@sreekuperiya1209
@sreekuperiya1209 4 жыл бұрын
എനിക്ക് ചാണക്യനെക്കാളും ഇഷ്ടം തെന്നാലി രാമനാണ്....😃😃🤩🤩
@Chanakyan
@Chanakyan 4 жыл бұрын
😊
@jithinps1345
@jithinps1345 4 жыл бұрын
Pariganana yil undu... Koode dingan nem thannekkam 😂😂
@vlatkodrobrov121
@vlatkodrobrov121 3 жыл бұрын
Ath eth
@MalluCritics
@MalluCritics 4 жыл бұрын
Pls do a video about world wars😊
@linsonp.b4749
@linsonp.b4749 4 жыл бұрын
ഈ ചാനലിലെ വീഡിയോ പെട്ടന്ന് ഇട്ടാൽ കൊള്ളാമായിരുന്നു... അടുത്ത വിഡിയോക്കായ് കാത്തിരിക്കുന്നു....
@jpjpj2510
@jpjpj2510 4 жыл бұрын
Please do a video on death of Subhash Chandra boss
@tijoej1067
@tijoej1067 3 жыл бұрын
അവർ ഇപ്പോൾ നമ്മളോട് കാണിക്കുന്ന സ്നേഹം. നമ്മൾ ചൈന യുമായി ഉണ്ടായിരിക്കുന്ന പ്രേശനങ്ങൾ
@sanalsanal3395
@sanalsanal3395 4 жыл бұрын
Good video. Ninghale video Ayi waiting Aayirunu
@LegendsSs1987
@LegendsSs1987 4 жыл бұрын
Ithanda p😃lice ,👌👌✊, nice presentation with cool n facts 😃
@sgn2833
@sgn2833 4 жыл бұрын
Brother Corona vaccine ennu varum ithil aaran munnil ennokke ulpeduthi oru video cheyyamo immediately plz
@sarathsr2223
@sarathsr2223 4 жыл бұрын
Good video as usual.
@Chanakyan
@Chanakyan 4 жыл бұрын
Thanks again!
@sudhirasundaram5485
@sudhirasundaram5485 4 жыл бұрын
Super .... Chanakiya... Excellent....Brother..ji
@ajmaltus3422
@ajmaltus3422 4 жыл бұрын
ഈ വീഡിയോയിൽ 2.55മിനിറ്റ് ആവുമ്പോൾ കാണുന്ന ഹെലികോപ്റ്റർ നിർത്തിയ സീൻ igi ഗെയിമിൽ ഉള്ളതാണ്
@dalemendez2310
@dalemendez2310 4 жыл бұрын
great knowledge
@abhaykrishna406
@abhaykrishna406 4 жыл бұрын
Excellent 👍👏👏
@Chanakyan
@Chanakyan 4 жыл бұрын
Thank you! Cheers!
@pradeepg8858
@pradeepg8858 4 жыл бұрын
ഇന്ത്യ F 21ഫൈറ്റർ ജെറ്റുകൾ അമേരിക്കയിൽ നിന്ന് വാങ്ങുന്നു.ചിനൂക്ക് ഹെലിക്കോപ്പ്റ്ററുകൾ അടുത്ത കാലത്ത് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി.PATRIOT എയർ ഡിഫൻസ് സിസ്റ്റം ഉൾപ്പടെ ട്രെംപിന്റെ ഇന്ത്യാ സന്ദർശനത്തിൽ ആയുധ ഇടപാടുകൾക്ക് ഇന്ത്യ അംഗീകാരം നൽകിയിട്ടുണ്ട്.
@madappanmohamed2420
@madappanmohamed2420 4 жыл бұрын
Good explanation and it is true,we cannot believe or trust America but Russia always help us a good strategical partner Jai Hind jai Jawan 🇮🇳💪💪💪
@shanks2780
@shanks2780 4 жыл бұрын
Ford vandi pole maintenance kooduthal ulla kaarnam aakanam
@Chanakyan
@Chanakyan 4 жыл бұрын
😁
@ser6417
@ser6417 4 жыл бұрын
👏🇮🇳
@vaishagr2387
@vaishagr2387 2 жыл бұрын
Apoo c-17 glob master vangiyatho
@georgesamuel4787
@georgesamuel4787 4 жыл бұрын
nammuda jenius kal kalalayangalil vachu kashapu chyyapadunnu,recodu buck kal sign chyathayum,sectional marku kurachum naradhamaraya collage luctchers,kannathaie padichu kasum koduthu pazhayathu kopiyadichu schoolers akunna reserching fellowes,rocket swanthamayi devolop chyyan kazivullavan vandiyuda oil ootium chumadaduthum jeevikunnu matru rajyamaaa...ha..kashtam
@rajuraghavan1779
@rajuraghavan1779 4 жыл бұрын
Thanks...
@muhammedsuhailk9184
@muhammedsuhailk9184 4 жыл бұрын
R&D il നമ്മുടെ ഗവൺമെൻറ് കുറച്ചു കൂടി ശ്രദ്ധ പതിപ്പിക്കണം. മെയ്ക്ക് ഇൻ ഇന്ത്യ എന്നതിനു പുറമേ അതിൻറെ സാങ്കേതികവിദ്യയും നമുക്ക് തന്നെ ഉണ്ടാക്കാൻ കഴിയണം.
@techwizards-76203
@techwizards-76203 4 жыл бұрын
Can you do a video on kaladan project I asked you before I am doing a project on it
@Chanakyan
@Chanakyan 4 жыл бұрын
Hello Abel, need to figure out an interesting angle on the topic. That's why we are holding it back.
@techwizards-76203
@techwizards-76203 4 жыл бұрын
@@Chanakyan it's ok
@sarathsr2223
@sarathsr2223 4 жыл бұрын
But one doubt. Hal Tejas Engine American built alle??. General electric i think? So like u said How does it work?
@Astroboy66
@Astroboy66 4 жыл бұрын
Chinauda Fighter Jetz na kurichu oru video Chyuvooo please
@nujoomrahman7410
@nujoomrahman7410 4 жыл бұрын
Instead of buying their fighter's, I think we should boost our AMCA project.
@sanjayjr5853
@sanjayjr5853 4 жыл бұрын
Good presentation
@themergingpoint
@themergingpoint 4 жыл бұрын
Very informative
@laalbiceleste3820
@laalbiceleste3820 4 жыл бұрын
India china border issue patti ഒരു video cheyamo
@asifkareem15
@asifkareem15 4 жыл бұрын
Chanakyan... Could you please make a video related to one of India's most powerful and hidden weapon- KALI (Kilo Amplified Linear Injector) and the advantages of EMP and warfare.
@Chanakyan
@Chanakyan 4 жыл бұрын
Hello Asif, we have done already.
@asifkareem15
@asifkareem15 4 жыл бұрын
Oops! I haven't noticed that...Thank you
@Interstellarjourney7
@Interstellarjourney7 3 жыл бұрын
*Rafale⚡Mirage✨,Sukhoi🙌*
@tnj294
@tnj294 4 жыл бұрын
India-russia bandathe kurich oru video idavo
@davidgoliath1410
@davidgoliath1410 2 жыл бұрын
If we buy products from America , they might tell the user conditions also and we should not use against their allies. I hope Russia doesn't have any user conditions. If I am wrong please correct me
@Chanakyan
@Chanakyan 2 жыл бұрын
Exactly
@shabun9603
@shabun9603 4 жыл бұрын
Salute.. u r a patriot.
@shabun9603
@shabun9603 4 жыл бұрын
Why shoul reliance company start arms factories for india
@adhiitnx3736
@adhiitnx3736 4 жыл бұрын
Nigal videos okke usharattaaa
@Chanakyan
@Chanakyan 4 жыл бұрын
Thank you
@clickbynevil
@clickbynevil 2 жыл бұрын
Ente abhiprayam enthenal India Tejas aircraft inte pala varientukallum research cheythu vikasipichu Indian air force I'll upayogikanam
@prkarthik9106
@prkarthik9106 4 жыл бұрын
Apache long bow.. attack choppers vangiyath oru abhatham allee... Could have gone for russion alligator or Eurocopter Tiger
@Chanakyan
@Chanakyan 4 жыл бұрын
Never! Apache has proven its ability in US Army operations around the world. The Russian alligator is also great.
@malludefence1122
@malludefence1122 4 жыл бұрын
Inganthe vedios eniyum venam
@BTGAYATHRI
@BTGAYATHRI 4 жыл бұрын
Good sir
@mathewjohn8126
@mathewjohn8126 4 жыл бұрын
We should be careful so that the US won't ask for a Dad style ownership policy of the then manufacturerd F21 and 18. F35 might be a bribe for the Same. Let's hope for the best. India should be on top of the World. Jai Bajrangbali !! Jai Hind ! Vande Maataram
@jobu_thomas
@jobu_thomas 4 жыл бұрын
My പ്രെണ്ട് അമേരിക്കൻ പ്രെണ്ട് 😆😁😁
@kadarabdul91
@kadarabdul91 4 жыл бұрын
Good 👍
@ajithraj6155
@ajithraj6155 4 жыл бұрын
Super👌
@aruns2881
@aruns2881 4 жыл бұрын
My ambition ARMY
@user-dv2nt1qg8t
@user-dv2nt1qg8t 4 жыл бұрын
👍
@aswinvlogs2166
@aswinvlogs2166 4 жыл бұрын
Appo india upayogikkana boying777 airindia 1 flightukalo??
@Chanakyan
@Chanakyan 4 жыл бұрын
Ava fighter jets allathathinaalanu ulppeduthaathathu.
@sulthantebhootaganam1203
@sulthantebhootaganam1203 3 жыл бұрын
F-35 america offer cheyythirunnu but india reject cheyythu karanam s-400 vangarute ennayirunnu avarude aavashyam
@cryptic_criminal
@cryptic_criminal 4 жыл бұрын
Boeing C17 globe master american alle (not a fighter jet)
@likhishkrishnan3324
@likhishkrishnan3324 4 жыл бұрын
Cargo aircraft
@Nithincr1
@Nithincr1 4 жыл бұрын
Including C-130 Hercules
@bosco1899
@bosco1899 4 жыл бұрын
Why do India opted Rafale instead of Su 35, Su -57 and mig 35?
@Chanakyan
@Chanakyan 4 жыл бұрын
Russia has sold Su-35 to China. So, they will know its strengths and weakness in and out. Also, had done a slightly different video a year back. kzbin.info/www/bejne/nIHIaoamfKx6gac Su-57 may not still be ready for combat. Also, there are several concerns over its stealth capabilities.
@bosco1899
@bosco1899 4 жыл бұрын
@@Chanakyan Thank you...
@sivaduttjs2941
@sivaduttjs2941 4 жыл бұрын
Jai Hind Jai Bharat I love my country
@Chanakyan
@Chanakyan 4 жыл бұрын
ജയ്‌ ഹിന്ദ്‌
@Darth716
@Darth716 4 жыл бұрын
If we get F-22 and F-35 kittiyal porikum
@mkloft2295
@mkloft2295 3 жыл бұрын
👍👍👍👍
@kiranchandran1564
@kiranchandran1564 4 жыл бұрын
Trump പാകിസ്താനുള്ള കുറേ സഹായങ്ങൾ നിർത്തിയിട്ടുണ്ട്.
@ashlyjohny6087
@ashlyjohny6087 4 жыл бұрын
Ethonum alla reason.. US offer cheythathu old models anu.. avarudey latest F22 or F35 orikyalum tharanum povunila athu kondanu allathey..
@salmanualfaris5773
@salmanualfaris5773 4 жыл бұрын
Jai Hind
@Chanakyan
@Chanakyan 4 жыл бұрын
Jai Hind
@GeekGuru_
@GeekGuru_ 4 жыл бұрын
IRNSS is coming. NAVIC India's indigenously development navigation system. NAVIC = Navigation with Indian constellation
@Chanakyan
@Chanakyan 4 жыл бұрын
We have done a video on NAVIC and IRNSS. Please watch that also, and let us know your thoughts.
@Outlandor001
@Outlandor001 2 жыл бұрын
India +Russia ❤❣
@abhilash14n73
@abhilash14n73 4 жыл бұрын
Jai Hind,
@Chanakyan
@Chanakyan 4 жыл бұрын
Jai Hind
@vineeshm.s3423
@vineeshm.s3423 4 жыл бұрын
Big fan.... russian figher jetts
@gokuldeep7282
@gokuldeep7282 4 жыл бұрын
കൂടുതൽ വീഡിയോകൾ ചെയ്തുകൂടെ ,ഒരുപാട് ഉണ്ടല്ലോ വിഷയങ്ങൾ ഡിഫൻസിൽ
@Chanakyan
@Chanakyan 4 жыл бұрын
Theerchayayum. mattu topicsum varunndunu.
@JPRN57
@JPRN57 Жыл бұрын
America chadiyan chandu Russia & Israel are Good Samaritans of India 🇮🇳 👏 👍 👌
@anandvs7473
@anandvs7473 4 жыл бұрын
Not to mention the Pakistan F16 which got shot down by a 100 year old Mig 19/21s.....and the F16s which still fears the Sukhoi Fulcrums
@user-bb6sb6yx2o
@user-bb6sb6yx2o 4 жыл бұрын
Americas f22.f35 super amazing fighter jet
@vijeeshviji52
@vijeeshviji52 4 жыл бұрын
ISRAEL RUSSI(പഴയ സോവിയറ്റ് യൂണിയൻ )നമ്മടെ ഉറ്റ സുഹൃത്തു രാജ്യങ്ങൾ........അന്നും ഇന്നും എന്നും......... 100%വിശ്വസിക്കാം.........
@prakashsailayam2030
@prakashsailayam2030 4 жыл бұрын
@Roman empire Putin മാറിയാൽ മാറ്റം ഉണ്ടാകും
@sanalkumarvg2602
@sanalkumarvg2602 4 жыл бұрын
ഇവിടെ IIT പോലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പഠിച്ചു ഇറങ്ങുന്നവരും പഠിപ്പ് ഇല്ലെങ്കിലും മികച്ച കണ്ടു പിടുത്തങ്ങള്‍ നടത്തുന്നവരും എല്ലാം ഒരുമിച്ചു കൂടി ഒരു ഫൈറ്റര്‍ ജെറ്റ് നിര്‍മ്മിച്ചാല്‍ , അതിനു TATA Support നല്‍കിയാല്‍ ഒരു മറ്റേടത്തെ അമേരിക്ക വിചാരിച്ചാലും അതിനെ മറി കടന്നു ഒരെണ്ണം ഉണ്ടാക്കാന്‍ പറ്റില്ല ...
@alanalan8606
@alanalan8606 4 жыл бұрын
F 35 one of the best fighter jet, the MIG 35 ALSO
@adithyanarayanan6499
@adithyanarayanan6499 4 жыл бұрын
Chinayude j series fighter ano americayude f series fighter planes ano nallathe
@Chanakyan
@Chanakyan 4 жыл бұрын
Athu F-series thanne aavanam. Uppolam varillallo uppilattathu.
@knantp
@knantp 4 жыл бұрын
Chanakyan Put 1962 indo China war Why are you not uploading it. People need to know everything.🤕
@yadukrishna5418
@yadukrishna5418 3 жыл бұрын
അമേരിക്കൻ വിമാനങ്ങൾക് russia yudethumaayi compare ചെയ്യുമ്പോൾ maneuverability കുറവാണ്...ഉദാഹരണത്തിന് COBRA maneuver...su27 variants(su30),mig21,mig29-A,mig35,saab draken, ഇവയ്കു മാത്രമേ cobra manever cheyyan pattooo..എന്നാൽ പല കാര്യങ്ങളിലും (a2a missiles,stealth capability,heavy payload capasity fighter) western വിമാനങ്ങളാണ് മുന്നിൽ...
@jithinps1345
@jithinps1345 4 жыл бұрын
100 % correct aanu ippo kure american achayanmaar irangiyittundu america ille india illa ennu thallikkondu history nokkanam ee chathiyanmaare ariyanam enkil
@AbinMathew777
@AbinMathew777 4 жыл бұрын
India should buy F-35 Lightning II
@PranavNair03
@PranavNair03 4 жыл бұрын
China series continue cheyuu
@abhilashmathew732
@abhilashmathew732 4 жыл бұрын
അമേരിക്കയുടെ വിമാനങ്ങൾ പലതും ഇന്ത്യൻ സാഹചര്യത്തോടു യോജിക്കുന്നതല്ല
@mammulast6801
@mammulast6801 4 жыл бұрын
Adh kond ettavum nalladh Vidya padich swayam nirmmikkuga ennadhaan
@gokuls811
@gokuls811 4 жыл бұрын
ee videoyill kanikkunath f 21 alla.f 16 nte thanne vere oru variant ann.
@Chanakyan
@Chanakyan 4 жыл бұрын
We sourced these from Lockheed's own website - www.lockheedmartin.com/en-us/products/f-21.html F21 is indeed a variant of F16 - but a concept tailored for India, and numbered differently.
@sivaprasadpottassery8575
@sivaprasadpottassery8575 4 жыл бұрын
HAL making jet trainer Kiran and one more fighter jet Tejas
@gokuldeep7282
@gokuldeep7282 4 жыл бұрын
❣️
@nachikethus
@nachikethus 2 жыл бұрын
അമേരിക്ക ഒരിക്കൽ supply ചെയ്താൽ പിന്നെ അവർ ഓരോ പുതിയ നിബന്ധനകൾ വക്കും. അമേരിക്ക നയം പറയുന്നത് ഒക്കെ അനുസരിക്കണം. ഇല്ലെങ്കിൽ spares തരില്ല. പിന്നെ ഇതിനൊക്കെ ഹിഡൻ software കാണും അവർക്ക് നിരീക്ഷിക്കാൻ. എല്ലാ ആയുധവും യുദ്ധ വിമാനങ്ങളും സ്വന്തമായി നിര്മിക്കണം. ഇപ്പോൾ സാരാഭായി ആലോചിച്ചു കലാം തുടങ്ങി വച്ച മിസൈലുകൾ ആണ് ഇന്ത്യയുടെ ബലം. Tejus നിർമിക്കാം എങ്കിൽ ബ്രഹ്മോസ് ആവാം എങ്കിൽ എല്ലാം ആവാം. പക്ഷെ HAL ഇൽ ആ വിഭാഗം ആർമി യുടെ ആയിരിക്കണം. DRDO ആർമി യുടെ ആളുകൾ ആയിരിക്കണം. സിവിലിയൻ ENGINEERS ആകരുത്. കോടികളും ഒരു അമേരിക്കന് പൗരത്വവും കിട്ടിയാൽ, ബ്ലൂ പ്രിന്റുകൾ അടിച്ചുമാറ്റി വിൽക്കുന്ന ആളുകൾ കടന്നു കയറരുത്
@asifkareem15
@asifkareem15 4 жыл бұрын
👍👍👍👍👍
@whysoserious7553
@whysoserious7553 2 жыл бұрын
Main reason is when buying US weapons it comes with strings attached US inta permission venam avara weapons use cheiyan even though paisa koduth vangiyalum but Russian weapons angane illa engane veno use cheitho 🤗
@nktraveller2810
@nktraveller2810 3 жыл бұрын
പക്ഷേ ഇപ്പോഴും യാത്രാവിമാനങ്ങൾ വാങ്ങുന്നത് അമേരിക്കയിൽ നിന്നാണ്....😁
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 18 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 28 МЛН
Rethink Mars: Why Going to the Red Planet Is Risky | Revealed!
22:35
JR STUDIO-Sci Talk Malayalam
Рет қаралды 486 М.