ഇന്ത്യൻ റോപ്പ് മാജിക് | Episode : 257

  Рет қаралды 128,868

Tricks by Fazil Basheer

Tricks by Fazil Basheer

Күн бұрын

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
...
മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
• 100 ൻറെ നിറവിൽ TRICKS...
#tricksbyfazilbasheer

Пікірлер: 293
@azziadoorofficial
@azziadoorofficial Жыл бұрын
ഈ വീഡിയോ കാണുന്നവർക്ക് ഇതിന്റെ രഹസ്യം അറിയാൻ ആഗ്രഹിച്ചവർ ആണോ നിങ്ങൾ എങ്കിൽ ലൈക് ചെയ്യൂ 😊
@anoopsb8094
@anoopsb8094 Жыл бұрын
Enikku manasilayi 😄
@Riyas-safari2018
@Riyas-safari2018 Жыл бұрын
അസി സുഖമാണോ
@azziadoorofficial
@azziadoorofficial Жыл бұрын
@@Riyas-safari2018 sugam 😊
@padmaraj2k
@padmaraj2k Жыл бұрын
​@@suresh-pe3wxമനസ്സിലാവാൻ നമ്മൾ Magic planet ൽ പോകണം... ത്രേ...!
@s.ratheeshrathee2588
@s.ratheeshrathee2588 Жыл бұрын
Hi assi സുഖമാണോ
@Jaison-h9l
@Jaison-h9l Жыл бұрын
മലം ടിവി ടീമിന് എന്ത് ധാർമ്മികത
@subramanianks6103
@subramanianks6103 Жыл бұрын
ഏത് രാജ്യമായാലും, ഐതിഹ്യ കഥകൾ നുണകളുടെ കൂമ്പാരമാണ്.
@shajirothyoth
@shajirothyoth Жыл бұрын
100 per
@ratheeshmgratheeshmg7385
@ratheeshmgratheeshmg7385 Жыл бұрын
N 😅😅😅😅😅lm M .😅😅😅😮 0:40 😅 0:41 😅😅😮 0:44 😅😅😅😅😮
@harithefightlover4677
@harithefightlover4677 Жыл бұрын
എന്നും നേരിന്റെ പക്ഷത്ത് തന്നെ ആയിരിക്കും....താങ്കൾക്ക് full support 😍
@Hitman-055
@Hitman-055 Жыл бұрын
ജനം ചാനൽ നേരിന്റെ പക്ഷത്ത് ....! ഇതു പോലുള്ള തടിപ്പുകൾ അവർ പറയും. ചാണകത്തിൽ പ്ലൂട്ടോണിയം തിരയുന്നവർ, ജാതിവെറിയുടെ പുസ്തകമാണ് ശങ്കര സ്മൃതി, ഇതിൽ മാജിക്കിനെ പറ്റി പ്രതിപാദിക്കുന്നില്ല ! ശങ്കരനെ മുതല പിടിച്ചിട്ടു വെറുതെ വിട്ടതു മാജിക്ക് ആകും😂😂🤣
@bijopaul7242
@bijopaul7242 Жыл бұрын
AA
@msdmashoodmsd6559
@msdmashoodmsd6559 Жыл бұрын
പഴയകാലത്തെ ചായക്കടയിൽ ഇരുന്നു പഴമക്കാർ ബഡായിപൊട്ടിച്ചു സംസാരിക്കുമായിരുന്നു, അന്നത്തെ ചായമകാനികളുടെ നിലവാരമാണ് ഇന്നത്തെ സോഷ്യൽമീഡിയക്കുള്ളത്, നിങ്ങളെ ചാനൽപോലെ വിശൊസനീയമുള്ളത് വിരലിലാണ്ണാവുന്നദ് മാത്രം 👌
@Heavensoultruepath
@Heavensoultruepath Жыл бұрын
True
@humanoid_poocha
@humanoid_poocha Жыл бұрын
ഇതൊന്നും ന്യൂസ്‌ ചാനൽ അല്ല.....ക്യാഷ് ഉണ്ടാക്കാൻ ഉള്ള ഓരോ കഴപ്പ് ചാനൽ മാത്രം 🤣
@jintumjoy7194
@jintumjoy7194 Жыл бұрын
ഇബ്ൻ ബത്തൂത്തയുടെ സഞ്ചാര സാഹിത്യത്തിൽ ഇതിനെപറ്റി അദ്ദേഹം പറയുന്നുണ്ട്. പണ്ട് ബാലരമ digest വായിച്ചത് ഓർക്കുന്നു
@sandrosandro6430
@sandrosandro6430 Жыл бұрын
എന്നാ അയാളും നുണ പറഞ്ഞതാ😂
@jintumjoy7194
@jintumjoy7194 Жыл бұрын
@@sandrosandro6430 അങ്ങേരുടെ കഥകൾ പകുതിയും ബഡായി ആണെന്ന് ഒരു talk ഉണ്ട്‌
@darkhumour2210
@darkhumour2210 8 ай бұрын
Athu chinayilaan wikipediail und. He travelled to china. In india the classic form never happnd and in China it was different and done by some street trickery
@vipinsvkumar6652
@vipinsvkumar6652 Жыл бұрын
Janam tv അല്ലേ നുണകൾ മാത്രം പടച്ചുവിടുന്നതിനു പ്രത്യേക കഴിവ് ആണ്
@Somu-ev3wy
@Somu-ev3wy Жыл бұрын
സത്യം അറിയാൻ ദേശാഭിമാനി മാത്രം കൂടെ മാധ്യമവും 😂
@vipinsvkumar6652
@vipinsvkumar6652 Жыл бұрын
@@Somu-ev3wy എന്ന് പറഞ്ഞില്ലല്ലോ ഇ കാണിക്കുന്നത് ജനം tv അല്ലേ... അവരുടെ എല്ലാ റിപ്പോർട്ടുകൾ നോക്ക്
@josephp3229
@josephp3229 Жыл бұрын
ഫാസിൽ സാർ..തെളിവ് ചോദിക്കരുത്..ഒരു ഓള ത്തിന് വേണ്ടി പറയുന്നതാണ്..അത് കാര്യമാക്കരുത്..അതാണ് അത്തരം വാർത്തകളുടെ ഒരിത്.😂😂😂😂
@anfarkhan
@anfarkhan Жыл бұрын
ഒരുപാടു ഇഷ്ടമാണ് ഏകദേശം ഒരു ഇരുപത്തിയെട്ടു വർഷം മുൻപ് ബാങ്ക് എംപ്ലോയിസിന്റ്റെ പരിപാടി കൊല്ലം കേശവമെമ്മോറിയൽ ടൗൺ ഹാളിൽ കണ്ടു അന്ന് മുതുകാട് സാർ പറഞ്ഞു മാജിക് സയൻസും കൈയടക്കവും ആണെന്ന് ദയവു ചെയ്തു മാജിക്കിന്റ്റെ ട്രിക് പുറത്തു പറയരുത് ഒരു കല അല്ലെ അത് ഇഷ്ടമുള്ളവർ പഠിച്ചു വരട്ടെ ദുരുപയോഗം ചെയ്യുന്നവരെ വെറുതെ വിടരുത് പൊളിക്കണം
@ramlathramlu9772
@ramlathramlu9772 10 ай бұрын
പ്രൊഫ.വഴക്കുന്നം നമ്പൂതിരി, എന്റെ നാട്ടുകാരൻ/തിരുവേഗപ്പുറ
@rajendrannairv6924
@rajendrannairv6924 Жыл бұрын
BP കുറയുമെന്ന് പറഞ്ഞു ജനങ്ങളെ പറ്റിക്കുന്ന കാന്തമെത്ത കാന്ത വാച്ച് കാന്തജലം കുടിപ്പിക്കുക തുടങ്ങിയതട്ടിപ്പ് തിരുവനന്തപുരം ജില്ലയിൽ ധാരാളം നടക്കുന്നു ഇതിന്റെ സത്യാവസ്ഥ അറിയിക്കാമോ
@ramesanpkramesanpk1975
@ramesanpkramesanpk1975 Жыл бұрын
സത്യം തേടുന്ന ഇക്ക .....നിങ്ങളുടെ അറിവ് ചെറുതല്ല....❤❤❤❤❤..... പല ആളുടെ തിരിച്ചറിവാണ് .....
@gdboybaby1558
@gdboybaby1558 Жыл бұрын
ഇതിന്റെ രഹസ്യം ഇതാണ്. .പ്രദർശിപ്പിക്കുന്ന സ്ഥലത്തിന്റെ അടിഭാഗം കുയിയെടുത്തു ഒരാൾ അതിൽ നില്കുന്നുണ്ടാവും. .മാജിഷൻ അടിഭാഗം നീക്കി മാറ്റാൻ കഴിവുള്ള കുട്ട അവിടെ കൊണ്ട് വെക്കുന്നു. .അതിലേക് കയർ ഇടുന്നു. .അടിയിൽ ഉള്ള ആൾ ആ കയർ വലിച്ചു മാറ്റി പകരം കയർ ചുറ്റിയ നീളമുള്ള ഇരുമ്പ് കമ്പി മുകളിലേക്കു ഉയർത്തുന്നു. .അതിലേക് ആണ് ഒരാൾ കയറി പോകുന്നത്. .അയാൾ ഇറങ്ങുമ്പോൾ അടിയിലുള്ള ആൾ കമ്പി വലിച്ചു മാറ്റുന്നു. . ആ കുട്ടയും അത് വെക്കുന്ന സ്ഥലവും, (മണ്ണ് മാറ്റിയ അടിഭാഗം) പരിശോദിച്ചാൽ മാജിക്‌ പൊളിയും 😂
@padmaraj2k
@padmaraj2k Жыл бұрын
ഇതും പ്രതീക്ഷിച്ചാണ് 13 മിനിറ്റും നോക്കിയിരുന്നത്... അതുമാത്രം പറഞ്ഞുമില്ല...
@joemay20
@joemay20 Жыл бұрын
Yes. Correct. That is the trick.
@thomasmmanthara
@thomasmmanthara 3 ай бұрын
ഇല്ല.മുതുകാടിൻ്റെ വീഡിയോ യൂട്യൂബിൽ ഉണ്ട്.അതിൽ atheham കുട്ട പിന്നീടാണ് കൊണ്ട് mannunu മുകളിൽ വെക്കുന്നത്.അതു മാത്രം അല്ല..അവസാനം കുട്ടി ഇറങ്ങ്യ ശേഷം കട്ടിയുള്ള റോപ്പ് തൊടുമ്പോൾ തന്നെ loose ആകുന്നു...അല്ലാതെ അത് തിരിച്ചു പോകുന്നില്ല.. പോകുന്നില്ല.മുതുകാട് sir inte video കണ്ടാൽ മനസ്സിലാകും...
@KabeerVKD
@KabeerVKD Жыл бұрын
എന്ത് കളവ് പറഞ്ഞു യുട്യൂബിൽ ഇട്ടാലും കാശ് കിട്ടും. അതുപോരെ 🤣
@veenaaneesh7847
@veenaaneesh7847 Жыл бұрын
Muthukad sir,samrat sir, Fazilikka 🥰🥰🥰😍😍😍🙏🏼🙏🏼🙏🏼🙏🏼
@NandhuUzhamalakkal
@NandhuUzhamalakkal Жыл бұрын
0:08 നല്ല നമസ്ക്കാരം ഇക്ക 🙏 7:36 100%👍👍👍👍👍👍 10:27 yes 👍👌 10:42 all the best Sir 11:32 കാത്തിരിക്കുന്നു ഒരു അടാർ magic ✨✨✨✨
@Rajan-sd5oe
@Rajan-sd5oe Жыл бұрын
ഇപ്പോൾ മുഖ്യധാര മാധ്യമങ്ങൾ ചെയ്യുന്നതും അതൊക്കെ തന്നെയല്ലേ ഫാസിൽ!യാഥാർഥ്യം ഒന്ന് പറയുന്ന തുംകാണിക്കുന്നതും അച്ചടിക്കുന്നതും മറ്റൊന്ന്!🤔🤔🤔🤔🤔
@georgecharvakancharvakan7851
@georgecharvakancharvakan7851 Жыл бұрын
സ്യൂഡോസയൻസിന് ആധികാരിക വരുത്തുവാൻ വേണ്ടി നാസ, നോബൽ നമ്മാനജേതാവ് തുടങ്ങിയവർപോലും സാക്ഷ്യപ്പെടുത്തി എന്ന്തളളുന്നതുപോലെ ആയിപോയല്ലോ ,ശ്രീ മുതുകാടിനെ ഈ വിഷയവുമായി ചാനലുകാർ തിരുകികയറ്റിയത് കഷ്ടം
@josephphilipk3029
@josephphilipk3029 Жыл бұрын
ഫാസിൽ നു അഭിനന്ദനങ്ങൾ. ശാസ്ത്രം നിത്യജീവിതത്തിൽ എങ്ങനെയെല്ലാം ഉപകരിക്കുന്നുവെന്ന്, പൊതു ജനങ്ങൾക്കു മനസ്സിലാകുന്ന വിധത്തിൽ വിജ്ഞാന പ്രദമായ വീഡിയോകളാണ് നിങ്ങൾ അവതരിപ്പിക്കുന്നത് .ഇതു വഴി ശാസ്ത്രത്തോട് നിങ്ങൾക്കുള്ള പ്രതിബദ്ധത വ്യക്തമാകുന്നു. വളരെ നന്ദി. എന്നെങ്കിലും നിങ്ങളെ നേരിൽ കാണണണം എന്നുണ്ട്.
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
കുറേ വർഷം മുൻപ് യൂ ട്യൂബിൽ കണ്ടിരുന്നു കൽക്കട്ടയിൽ വെച്ച് അവതരിപ്പിച്ച പരിപാടി ആയിരുന്നു മജീഷിയ്ൻ ishamudheen ഖാൻ ആണ് അവതരിപ്പിച്ചത് ഒരു കൂടയിൽ ആദ്യം വലിയ വടം ചുരുട്ടി വെച്ചിട്ട് മജിഷ്യൻ ചില ട്രിക് കാണിക്കുമ്പോ വടം മുകളിലോട്ട് ഉയരന് വടി പോലെ നിൽക്കും ഒരു കുട്ടി ഈ വടത്തിൽ കയറിയിട്ട് ഇറങ്ങും അത്ര ഉള്ളൂ,11 കൊല്ലം മുൻപ് മുതുകാട് സാർ ഈ വിദ്യ അവതരിപ്പിച്ചുട്ടുണ്ട് ഇതു നോർത്ത് ഇന്ത്യൻ മാജിക് ആണ് പ്രത്യകിച് സ്ട്രീറ്റ് majikukar
@slenderman3432
@slenderman3432 Жыл бұрын
ഞാൻ നിങ്ങളോട് ഒരു ചലഞ്ച് ആവശ്യപ്പെടുന്നു... Daring surya എന്ന യൂട്യൂബ് ചാനൽ ആ വ്യക്തിയുടെ അവസാന വിഡിയോയിൽ ഒരു പ്രേത കോളേജ് Explore ചെയ്യുന്ന വീഡിയോ ഉണ്ട്.. അവിടെപ്പോയി നിങ്ങൾക്ക് explore ചെയ്ത് ഈ ചലഞ്ച് Accept ചെയ്യാൻ കഴിയുമോ
@Tmg449
@Tmg449 Жыл бұрын
ഇത് പഴയകാലത്ത് പല മജീഷ്യന്മാരും ഉപയോഗിച്ച് കൊണ്ടിരുന്ന ട്രിക്ക് അല്ലെ കേരളത്തിൽ ധാരാളം പേര് അവതരിപ്പിച്ചിട്ടുണ്ട്
@sajan5555
@sajan5555 Жыл бұрын
ഗോപിനാഥ് മുതുകാട്. കാണിച്ചത് ആണ് ഞാൻ കണ്ടതിൽ ഏറ്റവും മികച്ചത്..
@Tmg449
@Tmg449 Жыл бұрын
@@sajan5555 മുതുകാടിന് മുമ്പ് സിനമാ നടി തെസ്നിഖാൻറെ പിതാവ് ഇത് ചെയ്തതായി ഏതോ ഒരു ഇൻറർവ്യൂകൾ പറഞ്ഞിരുന്നു
@DileepKumar-pd1li
@DileepKumar-pd1li Жыл бұрын
ഓ... താങ്കൾ അവിടെയാണല്ലേ! ഇതറിയില്ലായിരുന്നു. അവതരണം നന്നായി. മുൻപത്തെ ചിലതും കാണുകയുണ്ടായി. ചില സന്യാസി / സിദ്ധൻമാരുടെ തട്ടിപ്പുകൾ തുറന്നു കാണിച്ചിരുന്നല്ലോ. ഇനിയും കാത്തിരിക്കുന്നു.
@zmeyysuneer4154
@zmeyysuneer4154 Жыл бұрын
ഇന്ത്യയിൽ ഇപ്പൊ ഏത് ന്യൂസാണ് 100% സത്യസന്തമായി വാർത്ത പ്രസിദ്ധികരിക്കുന്നത് ഒന്നു പറഞ്ഞു തരാവോ ❓️
@skunk05
@skunk05 Жыл бұрын
Bore presentation and wrong caption😮
@surajkumargangadharanpilla3596
@surajkumargangadharanpilla3596 Жыл бұрын
1.മുകളിലെ വീഡിയോ പോലെ ചെയ്യാൻ എഡിറ്റിങ് ഒന്നും വേണമെന്നില്ല.. നാടകം പോലെ ബ്ലാക്ക് കർട്ടന്റെ ലെയറുകളും വലിച്ചു പൊക്കാൻ കപ്പിയും കമ്പി കയറും, മുകളിൽ തട്ടും അതിന് കറുത്ത കർട്ടൻ മറയും ഇറങ്ങാൻ മറച്ചു വെച്ച ഏണിയും ഒക്കെ ഉണ്ടെങ്കിൽ രാത്രി തെരുവിൽ ഇപ്പോഴും ഇത് ചെയ്യാൻ പറ്റും. 2. ഇപ്പോഴത്തെ രീതിയിൽ ചെയ്യാൻ ഗ്രൗണ്ടിൽ നിന്നും വടത്തിനു അകത്തുകൂടി പൊങ്ങി വരാനുള്ള സൗകര്യം രഹസ്യമായി ഗ്രൗണ്ടിൽ set ചെയ്തിരുന്നാൽ മതി... അതാണ് ചെയ്യുന്നതും 😊best wishes 👍
@Sujith-dq8ie
@Sujith-dq8ie Жыл бұрын
അതൊന്നുമല്ല.....ചാത്തൻ സേവ ആണ്,😳
@tucoramirezz1001
@tucoramirezz1001 Жыл бұрын
Athonnumalla technique
@Plakkadubinu
@Plakkadubinu Жыл бұрын
ഈ വാർത്തകൾ പടച്ച് വിടുന്നവർക്ക് മാജിക്കെന്നല്ല, ഒന്നിനെക്കുറിച്ചും ഒരു ബോധവും ഇല്ലാത്തവരാണ്
@prajeeshpayyannur3455
@prajeeshpayyannur3455 Жыл бұрын
കണ്ണൂർ പയ്യന്നൂരിൻറ സ്വന്തം മാജിക് പപ്പാട്ടൻ ഇത് പണ്ടെ ചെയ്തതാണ്.
@ithalsquotes1676
@ithalsquotes1676 Жыл бұрын
തത്ത്വമയി അല്ലേ ഇത്രയുമൊക്കെ പ്രതീക്ഷിച്ചാൽ മതി
@സ്വന്തംചാച്ച
@സ്വന്തംചാച്ച Жыл бұрын
തത്വമയി വാർത്തയല്ലേ ഇങ്ങനെ ആ ചാനൽ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ ആ ചാനലിനെക്കുറിച്ച് ബോധമുള്ളവർക്കറിയാം
@kannanmon3474
@kannanmon3474 Жыл бұрын
ഈ മാജിക് പാലാന്റിൽ മാജിക് കാണാൻ ഫാമിലി ആയി എത്ര രൂപ ആണ് ദയവായി മറുപടി പ്രതീക്ഷിക്കുന്നു,, വേറെ എക്സ്ര ചാർജ് വല്ലതും ഉണ്ടോ ഷോ എപ്പോൾ ആണ്
@shihabshihabudheen7997
@shihabshihabudheen7997 Жыл бұрын
ഒരു ചെറിയ കിണർ ഒണ്ട് അതിൽ ഒരു ആൾ ഇരുപോണ്ട്എല്ലാം അയാളുടെ കൈലാണ്
@rasheedchappan2515
@rasheedchappan2515 Жыл бұрын
അതിലൊരു അത്ഭുതവു൦ ഇല്ല കയറിന്‍റെ ഉള്ളിലേ ക൦ബി കടത്തി വിടുന്നതാണ്
@neelakantang2104
@neelakantang2104 Жыл бұрын
മാജിക്‌ പ്ലാന്നെറ്റിൽ ഇത് കണ്ടിട്ടുണ്ട്. 😃
@shinekumarms9067
@shinekumarms9067 Жыл бұрын
നിങ്ങളി പറയുന്ന റോപ്പ് ട്രിക്കും കൂടു വിട്ടു കൂടു മാറ്റം വരെ ചെയ്തു കൊണ്ടിരുന്ന വരെ എനിക്ക് നേരിട്ടറിയാം. നിർഭാഗ്യവശാൽ അദ്ദേഹമിന്നു ജീവിച്ചിരുപ്പില്ല. അദ്ദേഹവും കുടുംബവുമായും നല്ല ബന്ധവും എനിക്കുന്നുമുണ്ട്. ഈ വിദ്യ കളെല്ലാം ദശ ്് മഹാവിദ്യകളിലും, ഇന്ദ്രജാലം മഹേന്ദ്ര ജാലം എന്നീ വിദ്യകളിൽപ്പെടുന്നതുമാണ്. ഇത്തരം വിദ്യകളറിയാവുന്ന ധാരാളം മലയാളികളെപ്പറ്റി അദ്ദേഹം പറഞ്ഞ് കേട്ടിട്ടും കണ്ടിട്ടുമുണ്ട്. പക്ഷെ ഇവരാരും തന്നെ ഇതു കാണിച്ച് നാട്ടുകാരെ പറ്റിച്ച് കാശുണ്ടാക്കാൻ ശ്രമിച്ചിട്ടില്ല. ഞങ്ങളാരും തന്നെ അദ്ദേഹത്തിന്റെ പക്കൽ നിന്ന് അത് തോണ്ടാൻ ശ്രമിച്ചിട്ടുമില്ല.
@tricksbyfazilbasheer5622
@tricksbyfazilbasheer5622 Жыл бұрын
മാജിക്കിന്റെ മറ്റൊരു നാമം മാത്രമാണ് ഇന്ദ്രജാലം മഹേന്ദ്രജാലം എന്നുള്ളത് ഭാരതീയ പുരാണങ്ങളിൽ ഏറ്റവും അധികം അത്ഭുതം കാണിച്ചത് ഇന്ദ്ര ദേവനായി പറയപ്പെടുന്നു അതുകൊണ്ട് ഇന്ദ്രന്റെ ജാലം എന്ന വാക്കിൽ നിന്ന് ഇന്ദ്രജാലം എന്ന പേര് വന്നു എന്നു മാത്രമേയുള്ളൂ
@somswyd
@somswyd Жыл бұрын
Tell the trick behind this magic
@harisvpz8788
@harisvpz8788 Жыл бұрын
സർ ISRO ശാസ്ത്രജ്ഞർ റോക്കറ്റ് വിക്ഷേപണം നടത്തുന്നതിന് മുൻപ് ക്ഷേത്രങ്ങളിൽ വന്നു പ്രാർത്ഥിക്കുന്നത് കണ്ടു.എന്താണ് അവരെ കുറിച്ചു താങ്കൾക്ക് പറയാൻ ഉള്ളത്..
@abduaman4994
@abduaman4994 Жыл бұрын
താൻ പാതി ദൈവം പാതി എന്നല്ലേ 😂
@nikhilmv9206
@nikhilmv9206 Жыл бұрын
അവരുടെ വിശ്വാസം
@harisvpz8788
@harisvpz8788 Жыл бұрын
@@abduaman4994 😀😀😀
@harisvpz8788
@harisvpz8788 Жыл бұрын
@@nikhilmv9206 അപ്പോൾ സ്വന്തം വിശ്വാസം അനുസരിച്ചു ജീവിക്കാൻ ഉള്ള അവകാശം എല്ലാ മതക്കാർക്കും ഉണ്ടോ
@harisvpz8788
@harisvpz8788 Жыл бұрын
@@abduaman4994 ശാസ്ത്രജ്ഞർ ആ വിശ്വാസം പുലർത്തുന്നവർ ആണോ
@muhammedaliikbal3236
@muhammedaliikbal3236 Жыл бұрын
പ്രചരിക്കുന്നത് മിത്താണ്. സമ്മതിച്ചു. തെരുവിൽ ഈ മിത്തിനെ യാഥാർഥ്യമാക്കൽ ബുദ്ധിമുട്ടാണ്. അതും ഓക്കേ. പക്ഷേ , കുട്ടിയെ കഷ്ണങ്ങളാക്കുന്ന ഭാഗമൊഴിച്ച് ബാക്കിയൊക്കെ സാമ്രാട്ടും മുതുകാടും ചെയ്തു കാണിച്ചതാണ്. മനുഷ്യനെ കണ്ടം തുണ്ടമാക്കുന്നതും കൂട്ടി യോജിപ്പിക്കുന്നതും മുതുകാട് അടക്കം പല വിശ്വമാന്ത്രികരും പലവട്ടം ചെയ്തു കാണിച്ചിട്ടുണ്ട്. അതുകൊണ്ട് ഈ മിത്തിനെ തെരുവിൽ എന്നതിന് പകരം സ്റ്റേജിലെങ്കിലും ചെയ്തു കാണിക്കുക എന്നത് അസാധ്യമല്ല. നല്ലൊരു ആർട്ട് ഡയറക്ടറുടെ പിന്തുണയോടെ മുതുകാട് സാറിന് ഇതുമായി മടങ്ങിവരാം. ശ്രീ സാമ്രാട്ട് മന്ത്ര-2 വിന് ഒരുക്കി വെച്ച സർപ്രൈസ് ഇതാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
@humanoid_poocha
@humanoid_poocha Жыл бұрын
ചാനൽ ഏതാണെന്നു അറിയാത്തവർക്ക്....കൂ🔥മയി ന്യൂസ്‌ 🤣
@promotionads
@promotionads Жыл бұрын
Epol orupade fake news channel kal erankede unde .. mostly yellam.. thala um valum illathae ane news paryunnathu 😂
@AzeezBava-y6p
@AzeezBava-y6p Жыл бұрын
😃😃 ippo kore pottenmar news chanel tudangini Adil 50 nallad
@west-d3k
@west-d3k Жыл бұрын
ആ ന്യൂസ്‌ ചാനലിൽ വരുന്ന അധിക വാർത്തയും ഇതുപോലുള്ള പൊള്ളത്തരംഗൾ ആണ് അത്കൊണ്ട് ഞാൻ ആ ചാനൽ കാണാറില്ല😄😄😄😄😄
@YadhuNath90
@YadhuNath90 Жыл бұрын
Basic karyangal noki news ettal publicity kittilla 😅😅😅
@harisalpy
@harisalpy Жыл бұрын
തമ്മിൽതല്ലിക്കൽ യൂട്യൂബുകാർ അവരെ സ്വയം വിളിക്കുന്നത് ന്യൂസ് ചാണൽ എന്നാണ് 🤣🤣
@tpk2063
@tpk2063 Жыл бұрын
ആ ചാനലിനെ കുറിച്ച് താങ്കൾക്ക് വല്യ ധാരണ ഇല്ല 😅
@sreekanth1491
@sreekanth1491 Жыл бұрын
ഫാസിൽ, ഇന്ത്യൻ റോപ് ട്രിക്ക് ഓപ്പൺ സ്ഥലത്തു അവതരിപ്പിക്കുന്നത് നേരിട്ട് കാണാൻ എനിക്ക് സാധിച്ചു. എന്റെ ആത്മാർത്ഥ സുഹൃത്ത് മാജിഷ്യൻ ഗോപിനാഥ് മുതുകാടും എനിക്ക് ഒപ്പം ഉണ്ടായിരുന്നു. ഉടുപ്പ് മൽപ്പേ ബീച്ചിൽ വെച്ചായിരുന്നു.
@armediapigeon
@armediapigeon Жыл бұрын
guys 300akan സാഹയിക്കുമോ pls
@Builders_calicut
@Builders_calicut Жыл бұрын
മോദി ആണ് സംസരിച്ചത് കർമ്മ ന്യൂസ്😂😂
@majithashajar3159
@majithashajar3159 Жыл бұрын
പ്ലാനറ്റ് എവിടെയാണ്,, എപ്പോഴാണ് ടൈം,, ടിക്കറ്റ് ചാർജ് എത്ര ഒന്ന് പറയുമോ
@unnikrishnan_ravi
@unnikrishnan_ravi Жыл бұрын
Tvm
@nabeelsm2739
@nabeelsm2739 Жыл бұрын
ഈ മണ്ടന്മാരൊക്കെ ഇതൊക്കെ വിശ്വസിച്ചിരുന്നോ??😅😅 Fasil bro 👍🏻👍🏻
@Sujith-dq8ie
@Sujith-dq8ie Жыл бұрын
ഇത് സിംപിൾ ആണ് ചാത്തൻ സേവ ചെയ്താൽ മതി...,👍👍👍
@saibar007
@saibar007 Жыл бұрын
മമ്മൂട്ടിയും മുതുകാടും അറിഞ്ഞില്ലങ്കിലും interview ഞങ്ങൾ നടത്തിയിട്ടുണ്ട്... ലെ ന്യൂസ് ചാനൽസ്😂😂😂
@kumarikomalavally9780
@kumarikomalavally9780 Жыл бұрын
ഫോർട്ടിഫൈഡ് റൈസ് ഇതെന്താണെന്ന് പറയാമോ
@harishadoor5204
@harishadoor5204 Жыл бұрын
Ithinte trick parayu bhai.....
@s.kumarkumar8768
@s.kumarkumar8768 Жыл бұрын
അപ്പോൾ നബി ബുറാക്കിന്റെ പുറത്ത് കയറി ആകാശത്തൊട്ട് പോയതും ഇങ്ങനെ ആയിരിക്കും... ശുദ്ധ ബഡായി 😂
@Ramseenashahul
@Ramseenashahul Жыл бұрын
ഫാസിൽ ഇക്ക കാരണം ഞാൻ ആ ചാനലും കണ്ടു
@dantis_antony
@dantis_antony Жыл бұрын
Myth.. It's like Illuminati.. എവിടെയും അതിന്റെ സാന്നിധ്യം ഉണ്ട്..
@rvktvm
@rvktvm Жыл бұрын
This is an essential awareness video for the people who watch such videos.
@jim409
@jim409 Жыл бұрын
ഉടായിപ്പ് കാണിക്കാൻ ഓൺലൈൻ മാധ്യമം ഉണ്ടാക്കുന്നവരോട്.. മറ്റു മാദ്യംങ്ങൾ ഈ രംഗത്ത് ഉണ്ട് എന്ന് അറിയിക്കുന്നു... ഞങ്ങൾക്ക് അവർ വളരെ അധികം ഉടായിപ്പ് വാർത്ത തന്ന് സഹായിക്കുന്നുണ്ട്
@KabeerAa-s5u
@KabeerAa-s5u Жыл бұрын
Than.endanu.itrayum
@rajeshtwinkle4561
@rajeshtwinkle4561 Жыл бұрын
ഈ ചാനൽ ഉണ്ടായിട്ട് മൂന്ന് മാസം ആയില്ല
@arjunkuniyan5618
@arjunkuniyan5618 Жыл бұрын
Bro cursed collegele ghost videone patti oru video chaiyamo
@daredevil1079
@daredevil1079 Жыл бұрын
Paul daniels died years ago .
@prakasanthattari4804
@prakasanthattari4804 Жыл бұрын
ഇന്ന് ഇൻറർ നെറ്റ് മുഖാന്തിരം നമുക്ക് ലഭിക്കുന്ന വാർത്തകളിലും വീഡിയോകളിലും തൊണ്ണൂറ് ശതമാനവും തെറ്റായതോ അർദ്ധ സത്യമായതോ ആയ കാര്യങ്ങളാണ്. നിർമിത ബുദ്ധിയെ (AI) ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. ശരിയായ അറിവുകൾ ഇൻറർനെറ്റിൽ നിന്നും ലഭിക്കാൻ പ്രയാസമാണ് . സാങ്കേതിക വിദ്യയെ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ വിഡ്ഡികളുടെ ഒരു തലമുറ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് ആൽബർട്ട് എൻസ്റ്റൈൻ സൂചിപ്പിച്ചിട്ടുണ്ട്. അതാണ് ഇപ്പോൾ സമൂഹത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്.
@vasudevannair9174
@vasudevannair9174 Жыл бұрын
ഈ ചോദിച്ചു എന്ന് പറയുന്ന ചാനൽ മറുകാടന്റെ സന്തതികളാണോ?
@Apoorva1.702
@Apoorva1.702 Жыл бұрын
അടുത്തുതന്നെ ഇതിന്റെ ട്രിക്‌കും യൂട്യൂബിൽ വരും... ചെറിയ കാർഡ്സ്ട്രിക്സ് വെട്ടിമുറിക്കുന്നത് വരെ വന്നു
@mathewk6861
@mathewk6861 Жыл бұрын
ചുമ്മാ പ്രചരണം. ഇത്പോലെ കുറെ പ്രചാരണങ്ങൾ സ്ഥിരം ഈ ചാനലിൽ കാണാറുണ്ട്.
@kumarikomalavally9780
@kumarikomalavally9780 Жыл бұрын
Fortified rice ഇതി നെ പറ്റി ഒന്ന് പറയാമോ
@rahulkr2601
@rahulkr2601 Жыл бұрын
Lucy malayalam KZbin channelil und
@ajtech3911
@ajtech3911 Жыл бұрын
പാലക്കാടൻ ഉൾ ഗ്രാമങ്ങളിൽ ഒടി വിദ്യ പ്രയോഗിക്കുന്ന ആൾകാർ ഉണ്ടെന്ന് കേട്ടിട്ടുണ്ട് .നമ്മുടെ ഒടിയൻ സിനിമ ഇറങ്ങുന്നതിനു മുൻപേ. ചിലപ്പോൾ ഈ പറയുന്നത് പോലെ ഒരു മിത്ത് ആയിരിക്കാം .എന്നാലും ഇതിനെ കുറിച്ച് ഒരു അന്വേഷണം നടത്തുമോ.പണ്ട് ഏഷ്യനെറ്റ്ഇല് വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന് ഒരു പരിപാടി ഉണ്ടായിരുന്നല്ലോ , അതുപോലെ നാട്ടുകരോടൊക്കെ ചോദിച്ച് ഒരു documentary pole ചെയ്താൽ കാണാൻ നല്ല രസം ഉണ്ടാകുമായിരുന്നു
@ayyoobkavanur4138
@ayyoobkavanur4138 Жыл бұрын
3:56 വളരെ ശരിയാണ്👍
@regimjosegospelofgrace2246
@regimjosegospelofgrace2246 Жыл бұрын
ബ്രിട്ടീഷ് കാലഘട്ടത്തിൽ ഒരു ഇംഗ്ലീഷ് ഉദ്യോഗസ്ഥൻ ഇതിനെ ക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അത് വ്യത്യസ്തമായിരുന്നു. ശരിക്കും മാജിഷ്യൻ ആകാശത്തിലേക്കു ഒരു വടം എറിയുകയും അത് അങ്ങിനെ ആകാശത്തിലെ ഹൂക് ചെയ്തപോലെ നിൽക്കുകയും ചെയ്യുന്നു. പിന്നീട് ഒരു പയ്യൻ അതില്കൂടി കയറി അപ്രത്യക്ഷണക്കുന്നു. ബാക്കി ഒക്കെ ഇവിടെ പറഞ്ഞപോലെ തന്നെ. ഇതു ഏകദേശം 150 വർഷം മുൻപ് ഉള്ള ഇംഗ്ലീഷ് ഉദ്യോഗസ്ഥന്റെ ഡയറി എൻട്രി ആണു.
@rcnair8706
@rcnair8706 Жыл бұрын
P C Sarkar Indian Rope Trick ചെയ്തിട്ടുണ്ട്.
@alimankuzi8972
@alimankuzi8972 Жыл бұрын
Sangi thathwamayi
@jayeshpv8695
@jayeshpv8695 Жыл бұрын
നേരറിയാൻ നേരിട്ട് അറിയാൻ ❤
@teslamyhero8581
@teslamyhero8581 Жыл бұрын
❤❤❤❤👍👍👍
@Sreemov12
@Sreemov12 Жыл бұрын
ഇതേ ന്യൂസ് മറുനാടൻ പറഞ്ഞിരുന്നു 😂
@creativevidoesbyayman721
@creativevidoesbyayman721 Жыл бұрын
Hi sir Is mentalism is real or fake
@poomanikv2878
@poomanikv2878 Жыл бұрын
Coming aadi festival in tamilnadu.U come to my home. iam living in salem.From here u can see real devotees .They will walk on fire.They will pull auto with their skin ...U don't worr🎉.Iam malayali wife of tamilan i am a a quallified teacher also pls come.
@jomymj6943
@jomymj6943 Жыл бұрын
🤣🤣🤣
@jacobvincent007
@jacobvincent007 Жыл бұрын
Tawatmasy thallividukayanu...marunadanta...kochumolanu..nuu.thonunu
@haripalace
@haripalace Жыл бұрын
❤❤❤
@shajudeenmeleveettil8860
@shajudeenmeleveettil8860 Жыл бұрын
@jaimewisoky
@jaimewisoky Жыл бұрын
*Promo SM*
@sudhia4643
@sudhia4643 Жыл бұрын
First. Like. 👍👍👍👍👍👍👍സുധി. എറണാകുളം.
@thanfeez369
@thanfeez369 Жыл бұрын
സമ്മാനം ഉണ്ട്....
@sudhia4643
@sudhia4643 Жыл бұрын
@@thanfeez369 😜👍🙏
@ajithkumar-zr8bf
@ajithkumar-zr8bf Жыл бұрын
What was science yesterday is Magic today P C SORKAR to my best of knowledge
@ExploreCalicut
@ExploreCalicut Жыл бұрын
Brode videos okke nammal tv yil ആണ് കാണുന്നത് ഈ ratio നമുക്ക് comfirt ആവുന്നില്ല please അപ്‌ലോഡ് 16:9 ratio
@unnikrishnanmenon4178
@unnikrishnanmenon4178 Жыл бұрын
There are certain things which are to kept as hidden....do we do everyting in open But everybody knows whatis happening.......
@abdulazeezk5007
@abdulazeezk5007 Жыл бұрын
ഇത്തരം കള്ളം പ്രചരിപ്പിക്കുന്ന പാനലുകൾ നിരോധിക്കണം
@zaakabid
@zaakabid Жыл бұрын
14,15 nu vannal oru pass kittumo ....njan lakshadweep anu sarinte yella videos sum njan kanarund ....❤❤❤
@K.A.R.N.A.N
@K.A.R.N.A.N Жыл бұрын
👏👏👏
@Ajin1991
@Ajin1991 Жыл бұрын
ആ ന്യൂസ്‌ ചാനെൽ ഏതാ അറിയാവുന്നർ ഒന്ന് പറ 😌
@k.b.muhammadbavamuhammad4048
@k.b.muhammadbavamuhammad4048 Жыл бұрын
😂😂😂👍🏻👍🏻👍🏻🌹
@prajeeshpayyannur3455
@prajeeshpayyannur3455 Жыл бұрын
അപ്പോ ആർക്കും ട്രിക്ക് അറിയില്ലേ
@tricksbyfazilbasheer5622
@tricksbyfazilbasheer5622 Жыл бұрын
മാജിക് എന്ന കലയുടെ രഹസ്യം ഈ ചാനൽ വഴി പുറത്തുവിടില്ല എന്ന് മുൻപ് പലതവണ പറഞ്ഞിട്ടുള്ളതാണ്. സോഷ്യൽ മീഡിയയിൽ തെറ്റായ രീതിയിൽ പ്രചരിച്ച വീഡിയോ കമ്പ്യൂട്ടർ ഗ്രാഫിക്സ് മുഖേന ക്രിയേറ്റ് ചെയ്തതാണ് പിന്നെ ചാനലിലൂടെ വന്ന വാർത്ത അത് തെറ്റായ കാര്യമാണ്. ഇന്ത്യൻ റോക്ക് ട്രിക്ക് എന്ന പേരിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന കഥകളെല്ലാം തന്നെ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ ഒരു കഥ മാത്രമാണ്. ഇത്രയും കാര്യങ്ങളാണ് ഇതിൽ പിന്നിലെ യാഥാർത്ഥ്യം.നിങ്ങൾ അതിന്റെ ട്രിക്ക് കാണാനായിരിക്കും കാത്തിരുന്നത്.
@veenaaneesh7847
@veenaaneesh7847 Жыл бұрын
Muthukad sir,samrat sir, Fazilikka 🥰🥰🥰😍😍😍🙏🏼🙏🏼🙏🏼🙏🏼
@kiranthrissur5865
@kiranthrissur5865 Жыл бұрын
❤❤❤❤
@preethipreethi6616
@preethipreethi6616 Жыл бұрын
ഹായ് ഇക്ക 🥰🥰
@aneeshkumarbs9348
@aneeshkumarbs9348 Жыл бұрын
polichadukki..............kayyil koduthu..........fazil ikka.........poli alle
@mrerfect175
@mrerfect175 Жыл бұрын
👌👌
@shareefshari3796
@shareefshari3796 Жыл бұрын
അവർക്ക് വിവരമില്ലാഞ്ഞിട്ടല്ലേ ക്ഷമിക്ക്
മുകളിലേക്ക് ഒഴുകുന്ന വെള്ളം
7:16
ОТОМСТИЛ МАМЕ ЗА ЧИПСЫ🤯#shorts
00:44
INNA SERG
Рет қаралды 4,7 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
വൈദ്യൻ വ്യാജനോ ? | Tricks Episode : 276
12:40
Tricks by Fazil Basheer
Рет қаралды 232 М.
ОТОМСТИЛ МАМЕ ЗА ЧИПСЫ🤯#shorts
00:44
INNA SERG
Рет қаралды 4,7 МЛН