നൂർജഹാൻ ഒരേ സമയം 15 ചിത്രങ്ങൾ വരച്ചോ ? | സത്യാവസ്ഥ ഇങ്ങിനെ | Fact Check | Tricks Episode : 231

  Рет қаралды 126,336

Tricks by Fazil Basheer

Tricks by Fazil Basheer

Жыл бұрын

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
tricksbyfazilba...
മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
• 100 ൻറെ നിറവിൽ TRICKS...
#tricksbyfazilbasheer

Пікірлер: 1 500
@abduaman4994
@abduaman4994 Жыл бұрын
ഞാൻ എപ്പഴും ലൈക് ചെയ്യും കമന്റ് ചെയ്യും, കാരണം അന്ധ വിശ്വാസം പ്രചരിപ്പിച്ചു പാവങ്ങളെ ചൂഷണം ചെയ്തു ജീവിക്കുന്ന അവസാനത്തെ ആളെ വരെ തുടച്ചു നീക്കണം എന്ന അഭിപ്രായകാരനാണ് ഞാൻ 😁
@musthafams8044
@musthafams8044 Жыл бұрын
Njnum
@rameshsathyadevan
@rameshsathyadevan Жыл бұрын
Me too
@rahman--
@rahman-- Жыл бұрын
👍
@aslrp
@aslrp Жыл бұрын
എന്താണ് വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള വ്യത്യാസം
@shameel9158
@shameel9158 Жыл бұрын
ഞാൻ ഇന്നലെ ആണ് ആ വീഡിയോ കണ്ടത്. ഇപ്പോൾ സത്യം അറിഞ്ഞു, സന്തോഷം 😊
@jijugrg1
@jijugrg1 Жыл бұрын
അന്ധവിശ്വാസങ്ങൾക്കെതിരെ ഒറ്റയാൾ പോരാട്ടം തുടങ്ങി അത് ലോകം മുഴുവൻ വ്യാപിപ്പിച്ച താങ്കൾക്ക് എല്ലാ ഭാവുകങ്ങളും.. We are with u Mr. Fazil Basheer👍🏻👍🏻
@jayakrishnanramakrishnan4985
@jayakrishnanramakrishnan4985 Жыл бұрын
സത്യാവസ്ഥ അറിയിച്ചു തന്ന ഫാസിൽ ബഷീറിന് നന്ദി!
@aseescka587
@aseescka587 Жыл бұрын
എന്തിന്റെയും സത്യാവസ്ഥ അറിയാൻ ഓടിവരുന്ന ഒരേ ഒരു ചാനൽ ട്രിക്സ് ❤️❤️❤️❤️❤️❤️❤️
@ararhu9888
@ararhu9888 Жыл бұрын
Hai
@dollyjolly1575
@dollyjolly1575 Жыл бұрын
👌👌👌
@DDCPIndia
@DDCPIndia Жыл бұрын
ഈ കാലഘട്ടത്തിൽ ഇതിനെ സപ്പോർട്ട് ചെയ്യുന്നത് നാം ഓരോരുത്തരുടെയും കടമയാണ് എന്ന പൂർണ്ണ ബോധ്യത്തോടെ നമ്മൾ ഏറ്റെടുക്കേണ്ടതുണ്ട്
@teslamyhero8581
@teslamyhero8581 Жыл бұрын
ഇങ്ങനെയാണു ഒരു യഥാർത്ഥ സമൂഹസ്‌നേഹി ചെയേണ്ടത്.. ഒരാളുടെ കുറ്റം മാത്രം പബ്ലിക് നെ അറിയിക്കാതെ, അയാളിലെ നല്ല വശങ്ങളും ബോധ്യപ്പെടുത്താനുള്ള മനസ്.. അതിനൊരു big സല്യൂട്ട്. ഫാസിൽ ബ്രോ അധികം വികാര വിക്ഷോപിതാനാകാതെ, വളരെ ശാന്തനായി, പുഞ്ചിരിയോടെ എല്ലാ കള്ളകഥകളുടെ സത്യങ്ങൾ വിവരിക്കാൻ കഴിവുള്ളയാളാണ് ❤❤❤
@sithara4244
@sithara4244 Жыл бұрын
Yes
@syamkumar8859
@syamkumar8859 Жыл бұрын
Editing ആയാലും കുട്ടിയുടെ കഴിവിന് 👏👏👍👍
@jepy2011
@jepy2011 Жыл бұрын
ഞാൻ താങ്കളോട് ഇതിന്റെ സത്യാവസ്ഥ ചോദിക്കണം എന്ന് കരുതിയതാണ് എന്തായാലും എന്റെ സംശയം അങ്ങ് വീഡിയോയിൽ കൂടി അവതരിപ്പിച്ചു സന്തോഷം ❤️
@nsrkm2453
@nsrkm2453 Жыл бұрын
കനലൊരു തരി മതി... അന്ധവിശ്വാസങ്ങൾക്കെതിരെ നിരന്തര പോരാട്ടവുമായി നമ്മുടെ സ്വന്തം ചാനൽ ഇനിയും മുന്നേറട്ടെ എല്ലാവിധ ഭാവുകങ്ങളും 👍
@noushadsibi9519
@noushadsibi9519 Жыл бұрын
നിങ്ങളുട പരിപാടി ഞാൻ മിക്കതും കാണാറുണ്ട്. ഞാൻ എന്റെതായ കമന്റ് രേഖ പെടുത്താറുമുണ്ട്.😍 ചിലതു മനസ്സിൽ ഓർത്തു വെക്കാൻ പഠിക്കാൻ മറ്റുള്ളവരുമായി ചർച്ച ചയ്യാൻ അവസരം ലഭികാറുമുണ്ട്. 😍😍👍👍👍
@jomonjose6652
@jomonjose6652 Жыл бұрын
നമ്മളെ തെറ്റിദ്ധരിപ്പിക്കുന്നതിനു വേണ്ടി അവർ ഒരു മാസം ഒരു ഡ്രസ്സ്‌ തന്നെ ഇട്ടാണ് drawing ചെയ്തത്.. പ്ലാൻ ചെയ്തു തെറ്റിദ്ധരിപ്പിച്ചതാണ് 🤭
@babu_2022
@babu_2022 Жыл бұрын
ജനതയെ യുക്തിബോധത്തിലേക്കും യാഥാർത്ഥ്യത്തിലേക്കും നയിക്കുന്ന താങ്കൾക്ക് ബിഗ്സല്യൂട്ട്
@NandhuUzhamalakkal
@NandhuUzhamalakkal Жыл бұрын
നല്ല നമസ്ക്കാരം ഇക്കാ 🙏 ഒരേസമയം നാല് ചിത്രങ്ങൾ വരയ്ക്കുന്ന വീഡിയോ ഞാൻ ഈ അടുത്ത സമയത്ത് കണ്ടിട്ടുണ്ട് ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും ഞെട്ടി എന്നാൽ സത്യാവസ്ഥ അറിഞ്ഞപ്പോൾ അതിലേറെ ഞെട്ടി ഇതിൻറെ യാഥാർത്ഥ്യം മനസ്സിലാക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം ❤️❤️👍
@Sajeerchemban
@Sajeerchemban Жыл бұрын
യാഥാർത്ഥ്യങ്ങൾ എന്താണെന്നു അറിയിച്ചു നൽകുന്ന താങ്കളുടെ എല്ലാ efforts - നും ഒരായിരം അഭിനന്ദനങ്ങൾ.. കട്ട സപ്പോർട്ടും.. നന്ദി.. Mr. ഫാസിൽ ബഷീർ👍👍👍❣❣❣❣
@cyberspace7549
@cyberspace7549 Жыл бұрын
ഏർവാടിയിൽ നടക്കുന്നത് യഥാർത്ഥ ജിന്ന് ചികിത്സ ആണെന്നൊക്കെ പറയുന്നു... കുറെ ആളുകൾ അവിടെ എത്തിയതിനു ശേഷം ബോധ രഹിതരായി വീണു പോവുകയോ അല്ലെങ്കിൽ അവിടെ ഓടി നടക്കുകയോ ഒക്കെ ചെയ്യുന്നു. ശേഷം കുറച്ചു ദിവസങ്ങൾക്കു ശേഷം സുഖം പ്രാപിക്കുന്നു എന്നൊക്കെ പറയുന്നു. എന്റെ പരിചയത്തിൽ തന്നെ പലരും അവിടെ പോവുകയും സുഖം പ്രാപിച്ചു എന്നും പറയുകയുണ്ടായി. ഇതിനു ശേഷം ഞാൻ അവിടം സന്ദർശിച്ചു സത്യാവസ്ഥ അറിയാൻ.. അവിടെ വരുന്ന ബാധ ഉള്ളവർ എന്ന് പറയുന്നവർ സുഖം പ്രാപിച്ചു വരുന്നു എന്നൊക്കെ ആണ് അവരുടെ കൂടെ വന്നവരിൽ നിന്നും അറിയാൻ പറ്റിയത്. ഞാൻ അറിയുന്ന ഒരു കുട്ടിക്ക് മാസത്തിൽ ഒരു തവണ എന്തോ മാനസിക പ്രശനങ്ങൾ വരുകയും ഒരാഴ്ച ആ കുട്ടിയുടെ സ്വഭാവം പൂർണ്ണമായും വേറെ ഒരു രീതിയിലും ആണ് ആ ദിവസങ്ങളിൽ ആ കുട്ടി ഉറങ്ങാറും ഇല്ല.... നല്ല സ്വഭാവത്തിന് ഉടമയായ ഈ കുട്ടിക്ക് ഈ ദിവസങ്ങളിൽ ജിന്ന് ബാധ ആണെന്നാണ് വീട്ടുകാർ പറയുന്നത് ... ആ കുട്ടിയെ ഏർവാടി കൊണ്ട് പോയപ്പോൾ അവിടെയുള്ള തങ്ങൾ സ്വപ്നത്തിൽ വന്നു ചികിത്സ ചെയ്യുന്നു എന്ന് കുട്ടി പറയുന്നു... അവിടം സ്വപ്‍ന ചികിത്സാ ഉള്ള സ്ഥലമാണ് എന്ന് ഞാൻ അവിടം ചെന്നപ്പോ അറിഞ്ഞു.... ഈ കുട്ടിക്ക് സ്വപ്ന ചികിത്സയെ പറ്റി അറിയില്ല. പിന്നേ ആ കുട്ടി എങ്ങനെ അങ്ങനെ പറയുന്നു എന്ന് എനിക്ക് പിടി കിട്ടിയില്ല. ശേഷം ഞാൻ ആ കുടുംബത്തോടൊപ്പം അവിടെ പോയി സത്യാവസ്ഥ അറിയാൻ.... അവിടെ എത്തിയപ്പോൾ കുട്ടിയുടെ സ്വഭാവം ഒക്കെ മാറി വേറെ ആരോ ആയി മാറുന്ന പോലെ ഉള്ള സ്വഭാവം... പിന്നേ അവിടെ നിലത്തു വീഴുന്നു... പിന്നേ അവിടന്ന് പോവാൻ നിക്കുമ്പോ കുട്ടി പറയുന്നു... അവിടെ മഖ്ബറയിൽ മറവെട്ടു കിടക്കുന്ന തങ്ങൾ സ്വപ്നത്തിൽ വന്നു പറയുന്നത് പോവാൻ ആയില്ല എന്നാണ്. എനിക്ക് ആകെ confusion.... എന്താ ഇതെല്ലാം... ഒന്ന് വിശദീകരിക്കാമോ... ഒരുപാടു മലയാളികൾ പോകുന്ന സ്ഥലം ആണ് അവിടെ...
@reenajohn5736
@reenajohn5736 Жыл бұрын
ഞാൻ എപ്പോഴും like ചെയ്യാറുണ്ട് ഇനിയും ചെയ്യും കാരണം ഇതു ഒരു പുണ്യ പ്രവർത്തനം ആണ്. ഒരു നന്മ ചെയ്തു . 💝
@muralippmurali860
@muralippmurali860 Жыл бұрын
ഈ വീഡിയോ കണ്ടാൽത്തന്നെ എഡിറ്റ് ചെയ്തതാണെന്ന് മനസ്സിലാകും. അഭിനന്ദനങ്ങൾ ഫാസിൽ. ഇനിയും ബഹുദൂരം യാത്ര ചെയ്യുക.
@shajanabraham3753
@shajanabraham3753 Жыл бұрын
എനിക്ക് ഈ പ്രോഗ്രാം കറക്റ്റ് ആയിട്ട് കിട്ടുന്നുണ്ട് ഞാനിന്ന് ഈ പ്രോഗ്രാം കാണുന്നതാണ് എനിക്ക് വളരെയധികം ഇഷ്ടമാണ് സമൂഹത്തിന് ഏറ്റവും നല്ല കാര്യങ്ങളാണ് നമ്മുടെ ഈ പ്രോഗ്രാം💐💐💐
@sha_chamravattom
@sha_chamravattom Жыл бұрын
_പ്രജരണം തെറ്റിതരിപ്പിക്കുന്നത് ആണെങ്കിലും, മാസങ്ങളും, വർഷങ്ങളും എടുത്ത് തന്നെ ചെയ്തത് ആണെങ്കിൽ പോലും പെൺകുട്ടിയുടെ കഴിവിന് നേരുന്നു ഒരായിരം അഭിനന്ദനങ്ങൾ..._ 🙏👌👍🏼❤️
@Vishnuprasad27
@Vishnuprasad27 Жыл бұрын
Exactly.... well said... exceptional talent
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 Жыл бұрын
പ്രചരണം തെറ്റിദ്ധരിപ്പിക്കുക
@adheera_
@adheera_ Жыл бұрын
👍👍👍👍♥️♥️♥️🔥🔥🔥👌👌 👌 നോട്ടിഫിക്കേഷൻ ഇന്ന് പെട്ടന്നുകിട്ടി
@johnyjohnykv3625
@johnyjohnykv3625 Жыл бұрын
ഈ കുട്ടിക്ക് ഭാവുകങ്ങൾ നേരുന്നു . ഇക്കാക് ഒരു ബിഗ് സല്യൂട്ട്.
@ushak3061
@ushak3061 Жыл бұрын
Tricks chanal ulladhu kondu..alla kallatharavum ...polichadukunu...super. Fazil ..
@malludriver8173
@malludriver8173 Жыл бұрын
ശരിയാണ്...... ആ ചിത്രങ്ങളെല്ലാം ഒരേ ചിത്രം ആണെങ്കിൽ ചിലപ്പോൾ ആരെങ്കിലും വിശ്വസിച്ചേനെപലപല ചിത്രങ്ങൾ ആയതുകൊണ്ട് ഒരിക്കലും നടക്കാത്ത കാര്യമാണ്
@elbeeskabraham211
@elbeeskabraham211 Жыл бұрын
Notification വന്നപ്പോൾ തന്നെ വന്നു കണ്ടു like ചെയ്തു 👍👍
@shivaskannan6104
@shivaskannan6104 Жыл бұрын
ഇത്പോലെയുള്ള വീഡിയോകളുടെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരുന്ന ഇക്ക 👍
@dollyjolly1575
@dollyjolly1575 Жыл бұрын
ഞാൻ ഇങ്ങനെയുള്ള വാർത്തകൾ കാണുമ്പോൾ വേഗം പോയി ഈ ചാനലിൽ ഓടിവന്ന് തിരഞ്ഞുനോക്കും. എന്നാലേ എനിക്കൊരു വിശ്വാസം വരൂ. എത്രയോ കള്ളത്തരങ്ങൾ പൊളിച്ചടുക്കിത്തന്നു. 🙏🏻🙏🏻🙏🏻
@sajuputhoormadam8804
@sajuputhoormadam8804 Жыл бұрын
ഈ വീഡിയോ ഒന്ന് റീ ക്രിയേറ്റ് ചെയ്യാമായിരുന്നു. സിംപിൾ ആയ 2 വഴികൾ ഉണ്ട്. 1) 15 ചിത്രം വരച്ച ശേഷം 15 വൈറ്റ് മാർക്കർ ഉപയോഗിച്ഛ് താഴെ നിന്നും മുകളിലോട്ട് ചുമ്മാ വൈറ്റ് കളർ കൊടുത്ത് വീഡിയോ റിവേഴ്സിൽ പ്ലേ ചെയ്യാം.😁 2) 15 ചിത്രവും ഫ്‌ളക്സിൽ പ്രിന്റ് ചെയ്തതിനു ശേഷം 15 മാർക്കാരിന്റെ അറ്റത്ത് ചെറിയ തുണിയിൽ സോൾവെന്റിൽ മുക്കി താഴെ നിന്നും മുകളിലേക്ക് മായ്ച്ചു കളഞ്ഞു വീഡിയോ റിവേഴ്സിൽ പ്ലേ ചെയ്യാം. 🤣
@snehaaswin
@snehaaswin Жыл бұрын
അഭിനന്ദനങ്ങൾ ഇക്കാ... 👌🏻👌🏻👌🏻👌🏻 നിങ്ങളും നിങ്ങളുടെ ചാനലും എന്നും സത്യത്തിനൊപ്പം... ✨️✨️✨️✨️
@ellikkalbabu
@ellikkalbabu Жыл бұрын
Well done Fazil.... bravely go ahead. Your work is a gift for our society which reveals the hidden truth.👏
@Vishvin69
@Vishvin69 Жыл бұрын
Very good Ma Fazil. I used to comment to all your videos, cos I respect people who work hard to dispel myths and superstitions. You are blessed truly.
@Zaynfamly-21
@Zaynfamly-21 Жыл бұрын
Fazil ikka ningal aanu ente pala anndhavishvasangalum ennoa kond onnu koodi chindippikan thudangiyathu ee Chanel aanu
@krishnank7300
@krishnank7300 Жыл бұрын
ട്രിക്സ് ചാനലിന്റെ ഒരു വീഡിയോ പോലും മിക്സാക്കില്ല 👍👍👍👍❤️
@nithyaakt9434
@nithyaakt9434 Жыл бұрын
എന്തായാലും നല്ല കഴിവുള്ള കുട്ടി ആണ് 😍😍😍😍😍
@bilalhamsa4418
@bilalhamsa4418 Жыл бұрын
കഴിവ് ok.. Bt അതിന്റെ peril തെറ്റായ പ്രചരണം നടത്തണോ
@dreamhunter1540
@dreamhunter1540 Жыл бұрын
തെറ്റ്ധരിക്കപ്പെട്ടവർ ഈ വീഡിയോ കാണണം.... കാണുന്നതെല്ലാം ശരിയാണെന്ന് ധരിക്കുന്നവരാണ് തെറ്റുധരിപ്പിക്കുന്നവരേക്കാൾ ഇന്ന് കൂടുതൽ. അവരാണ് തെറ്റുകൾക്ക് വളം നൽകുന്നതും. അവർ പോലും അറിയാതെ അവർ ചെയ്യുന്ന തെറ്റുകൾ അവർ സ്വയം കണ്ടു മനസ്സിലാക്കട്ടെ.
@akshayviswanath4212
@akshayviswanath4212 Жыл бұрын
Whole heartedly supporting you to keep doing what you do good.
@saimedia4547
@saimedia4547 Жыл бұрын
ഇക്ക കേരള പിറവി ആശംസകൾ ❤️❤️❤️ഫുൾ സപ്പോർട്ട് 👍🏼👍🏼👍🏼
@ShihabDubai...
@ShihabDubai... Жыл бұрын
ഞാനും ചിത്രങ്ങൾ വരയ്ക്കുന്ന ആളാണ്...ഒരേ സമയം 2 കയ്യും കാലും വെച്ച ചെയ്യുന്നത് കണ്ടിട്ടുണ്ട്...ഈ വീഡിയോ കണ്ടപ്പോ അന്ധാളിച്ചു പോയി...എനി ക്ക് തോന്നിയിരുന്നു ingane pattilla ennu...good..njanum ningalude prekshakan ayi
@shajimadakkad6368
@shajimadakkad6368 Жыл бұрын
സ്ട്രിക്ക് ചാനൽ എപ്പോഴും കാണാറുണ്ട്..നമ്മുടെ എല്ലാ സംശയങ്ങൾക്കും ഉള്ള മറുപടിയാണ് ഈ ചാനൽ എല്ലാ വിധ ആശംസകളും നേരുന്നു
@user-zn7dg7gz7c
@user-zn7dg7gz7c Жыл бұрын
മച്ചാനെ... ഞാൻ കണ്ടപ്പോ ദൃതങ്കപുളകിതനായി കൊണ്ട് ആഓൾഡ് വീഡിയോ ഒരുപാട് പേർക് വാട്സ്ആപ് വഴി അയച്ചിരുന്നു.... നിങ്ങളുടെ വീഡിയോ ലിങ്ക് ഞാൻതന്നെ അവർക്കയച്ചു കൊടുക്കട്ടെ... അവർതന്നെ നേരിട്ട് നിങ്ങളുടെ വീഡിയോ കണ്ടാൽ ഞാൻ നാണം കെടും.... ഇനി ഞാൻ സൂക്ഷിച്ചു കൊള്ളാം... ശുക്രൻ ജസാക്കല്ലാഹു ഹൈർ
@thahaas2527
@thahaas2527 Жыл бұрын
ഈ വിഡിയോ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു താങ്ക്സ് ബ്രോ
@Chippu_Richu
@Chippu_Richu Жыл бұрын
അതേ ..ഞാൻ ഇത് കണ്ട് അത്ഭുതപ്പെട്ടുപോയി🙄
@babuss4039
@babuss4039 Жыл бұрын
ഒന്നും പറയാനില്ല ഇക്കാ.. ലൈക് ചെയ്തിട്ടുണ്ട് 👍
@raphymadeena4988
@raphymadeena4988 Жыл бұрын
നൂർജഹാൻ്റെ വീഡിയോ കണ്ടപ്പോ തന്നെ മനസിലായി ഇത് ഉടായിപ്പാണന്ന് ഫാസിൽ ബായിക്ക് നന്ദി
@shaijualuva
@shaijualuva Жыл бұрын
Great efforts!! Keep going
@satheesh.k.skannamkulathsr516
@satheesh.k.skannamkulathsr516 Жыл бұрын
ഈ വീഡിയോ വന്നപ്പോൾ തന്നെ ഇതിന്റെ സത്യാവസ്ഥ(manipulaled ആണ് എന്ന് )അറിയാൻ ഗൂഗിൾ ചെയ്തപ്പോൾ അറിയാൻ കഴിഞ്ഞു. സത്യത്തിൽ ഇപ്പോൾ പലതും സോഷ്യൽ മീഡിയയിൽ വരുമ്പോൾ അപ്പോൾ തന്നെ fact check ചെയ്യാൻ കഴിയും. താങ്കളുടെ ചാനൽ എല്ലാവരെയും ആ കാര്യങ്ങളിൽ കൂടി ബോധവാന്മാർ ആകുന്നുണ്ട്. ആശംസകൾ
@tricksbyfazilbasheer5622
@tricksbyfazilbasheer5622 Жыл бұрын
@ummarmaradikal4919
@ummarmaradikal4919 Жыл бұрын
Good ....brother, go forward.
@shamsudeenk8113
@shamsudeenk8113 Жыл бұрын
ഞാനും പോർട്രൈറ്റ് ഡ്രോയിങ് ചെയ്യാറുണ്ട് ഇത് കണ്ടപ്പോൾ ശരിക്കും കൺഫ്യൂഷൻ ആയിരുന്നു ഇങ്ങനെ ചെയ്യാൻ കഴിയുമോ എന്ന് എന്തായാലും വ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റിയത് സന്തോഷം ❤️thank you
@rahman--
@rahman-- Жыл бұрын
എല്ലാ വിഡിയോയും കാണുകയും ലൈക്‌ കമെന്റ് ചെയ്യാറുമുണ്ട്.സമൂഹ നന്മ മാത്രം ലക്ഷ്യമാക്കിയുള്ള ഈ ചാനൽ നിലനിൽക്കേണ്ടത് ഓരോ മനുഷ്യരുടെയും ആവശ്യമാണ്. ഈ വിഡിയോ കണ്ടപ്പോൾ എനിക്ക് എന്തോ ഉണ്ടായിപ്പ് ഫീൽ ചെയ്തിരുന്നു.കാരണം ആ പേനകൾ മൊത്തം ഒരേ പോലെ കെട്ടിവച്ചു പല ചിത്രങ്ങൾ വരക്കുന്നതെങ്ങിനെ.??
@sdstdggy8362
@sdstdggy8362 Жыл бұрын
I daily follow your channel Sri. Fazil Bhai . And like your speech.
@stejinparassery3072
@stejinparassery3072 Жыл бұрын
Full support...👍
@ashipapu9344
@ashipapu9344 Жыл бұрын
Sheriyaan bro..10 manikkur kazhjitta enikk notification vanne🤗
@vvkc5687
@vvkc5687 Жыл бұрын
👏👏 അതാണ് ഞങ്ങളുടെ ഇക്കാ, പ്രോത്സാഹനം കൂടി നൽകും
@abhi_shanz
@abhi_shanz Жыл бұрын
well done Fazil👏👏👏
@easyubart5976
@easyubart5976 Жыл бұрын
ഈ വീഡിയോ കണ്ടതുമുതൽ ഇതിന്റെ സത്യാവസ്ഥ അറിയാൻ കാത്തിരിക്കുകയായിരുന്നു, tnks T F B
@dasprem3992
@dasprem3992 Жыл бұрын
Once again great job, Fazil
@user-qq2du2uc7k
@user-qq2du2uc7k Жыл бұрын
Full support keep continue brother ❤️
@JayanTS
@JayanTS Жыл бұрын
ഇതേക്കുറിച്ചു ബൈജു ഒരു വീഡിയോ ചെയ്തീട്ടുണ്ട്. അതിലെ വിലയിരുത്തലും വളരെ relavant ആയി തോന്നി. മനുഷ്യർ വരക്കുമ്പോൾ സ്റ്റാർട്ടിങ് എൻഡിങ് പോയിന്റുകൾ എത്രതന്നെ expert ആയാലും മൈനുട്ട് വ്യത്യാസങ്ങൾ ഉണ്ടാകും. പക്ഷെ ഈചിത്രങ്ങൾ അവസാനം കാണിക്കുമ്പോൾ printed ചിത്രങ്ങളുടെ ക്വാളിറ്റി ഉണ്ട്. അതു സാധ്യമാണോ എന്നതാണ് ചോദ്യം. പിന്നെ നൂർജഹാന്റെ ലൈവ് ആയി ഓരോരുത്തരെ വരയ്ക്കുന്ന വിഡിയോയും fraud ആണ് എന്ന് തോന്നുന്നു. വരച്ചു തുടങ്ങുന്നത് റിയൽ ആയി കാണിക്കുന്നുണ്ട്. ആ വര കണ്ടാൽ മനസ്സിലാകും അതു ഫിനിഷിങ് ആയി കാണിക്കുന്നതുമായി ബന്ധമില്ലെന്നു. അവസാനം കാണിക്കുന്ന ചിത്രം അവർ പ്രിന്റ് ചെയ്തതാവാൻ സാധ്യതയുണ്ട്. ഒരാൾ തനിയെ വീടും സ്വിമ്മിംഗ് പൂളും ഒക്കെ ഉണ്ടാക്കുന്ന വീഡിയോ ഓർമ്മ വന്നു ഇവരുടെ ഈ വീഡിയോ കണ്ടപ്പോൾ. താങ്കളുടെ effort ന് അഭിനന്ദനങൾ 🙏🙏
@abin_roja
@abin_roja Жыл бұрын
Kure thapppppi utharamkitaathepoya video. Really appreciate your help 💕
@MalayoramNews
@MalayoramNews Жыл бұрын
Informative Content... Go Ahead..
@vineshpaul8952
@vineshpaul8952 Жыл бұрын
ഞാൻ എല്ലാ വീഡിയോക്കും ലൈക് ചെയ്യുന്ന ഒരേ ഒരു ചാനൽ ട്രിക്സ്♥️
@ayeshas_kitchen
@ayeshas_kitchen Жыл бұрын
👍👍👍👍👍
@tricksbyfazilbasheer5622
@tricksbyfazilbasheer5622 Жыл бұрын
💝
@js-yf9ig
@js-yf9ig Жыл бұрын
Noorjahan എന്ന് കേട്ടപ്പോ പ്രിൻസസ് നൂർജഹാൻ എന്ന് തെറ്റിദ്ധരിച്ച്🤗 ഞാനൊക്കെ ഒരേ സമയം ഒരു ചിത്രം varachaal തന്നെ അത് വേറൊന്ന് ആകും, പിന്നെ അല്ലെ ഒരേ സമയം 15എണ്ണം
@santoshveettil5843
@santoshveettil5843 Жыл бұрын
Well done Bro. Keep it up. I always follow you
@shibumuthoot8928
@shibumuthoot8928 Жыл бұрын
ഞാൻ സാധാരണ കമന്റ് ചെയ്യാറില്ല. താങ്കളുടെ വീഡിയോ എല്ലാം ജനങ്ങളിൽ എത്തട്ടെ
@syamsasidhar5818
@syamsasidhar5818 Жыл бұрын
ഞങ്ങൾ ഒപ്പമുണ്ട്‌ ഫാസിൽ ഭായി..... ധൈര്യമായി മുന്നോട്ടു പോകൂ
@Abhirami.s.rajesh
@Abhirami.s.rajesh Жыл бұрын
Great effort bro ❤️🥰
@soorajks6824
@soorajks6824 Жыл бұрын
ട്രിക്ക്‌സ് നു ഫുൾ സപ്പോർട്ട്
@littlecyclerider2014
@littlecyclerider2014 Жыл бұрын
Good Job. Great Bhai...
@dkn99100
@dkn99100 Жыл бұрын
താങ്കൾ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാൻ കാണിച്ച നല്ല മനസിന് എല്ലാ വിധ പിന്തുണയും ആശംസകളും നേരുന്നു..🙏
@prajwaltp666
@prajwaltp666 Жыл бұрын
Full support 👍
@sasipm7628
@sasipm7628 Жыл бұрын
Thanks Fazil for your great effort
@josekuttyjoseph4216
@josekuttyjoseph4216 Жыл бұрын
Dear brother, I appreciate your commitment and hard work for unerthing tricks and treacheries.
@supran3346
@supran3346 Жыл бұрын
Loves your work❤
@Ennardxx123
@Ennardxx123 Жыл бұрын
We are expecting an interview with this girl to explore her talent & reveal the reality as well.
@raphyantony3845
@raphyantony3845 Жыл бұрын
Keep going man we are with you
@hassankeloth962
@hassankeloth962 Жыл бұрын
ഫുൾ സപ്പോർട്ട്
@Ennardxx123
@Ennardxx123 Жыл бұрын
ആ വീഡിയോയിലെ ബ്ലോഗർ പറയുന്ന ചില കള്ളങ്ങൾ ഒഴിവാക്കി, ഈ മിടുക്കിയുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുക കൂടി ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു 🙏
@youvideos2478
@youvideos2478 Жыл бұрын
വെറും സിംപിളായി ലൈക്‌ and കമന്റ്‌ ചെയ്യാൻ പറയേണ്ടത്.. മറ്റൊരു മാജിക്‌ ട്രിക്കിൽ പറഞ്ഞു എന്നെ കൊണ്ട് ലൈക്‌ and കമന്റ്‌ ചെയ്യിച്ച മഹാൻ 💕💕💕💕💕💕🙏🙏🙏🙏🙏
@avindtp6586
@avindtp6586 Жыл бұрын
Support you as always
@vahidvaduthala
@vahidvaduthala Жыл бұрын
കാണാൻ ആഗ്രഹിച്ച വീഡിയോ 👍
@mohangprachodana6027
@mohangprachodana6027 Жыл бұрын
അഭിനന്ദനങ്ങൾ 🙏
@jobinkarett1438
@jobinkarett1438 Жыл бұрын
നോട്ടിഫിക്കേഷൻ എല്ലാവരിലും എത്തട്ടെ 👍🏻👍🏻
@nasalseb
@nasalseb Жыл бұрын
Katta support!!
@ashlin.joy.
@ashlin.joy. Жыл бұрын
Thanks bro for help us to know the truth and facts❤️❤️❤️
@dreams5016
@dreams5016 Жыл бұрын
പ്രകാശം പരക്കട്ടെ 💐
@abdulshukoor6864
@abdulshukoor6864 Жыл бұрын
Sure, you deserve all the support 💙
@PremKumar-fk9qs
@PremKumar-fk9qs Жыл бұрын
Fazil keep it up
@SamJoeMathew
@SamJoeMathew Жыл бұрын
ആശംസകൾ 👍🏻
@mp.muhammedaly8317
@mp.muhammedaly8317 Жыл бұрын
ന്യൂർ ജഹാൻ്റെ വരക്കാനുള്ള frame കണ്ടപ്പൊഴെ തോന്നി തട്ടിപ്പെന്ന്.വിജയാശംസ 💐💐💐💐🌹
@riyasmanoly
@riyasmanoly Жыл бұрын
നിങ്ങൾ ചെയ്യുന്നത് നല്ല കാര്യ മാണ്. ഒരു പാട് എഫ്ഫർട്ട് എടുത്തിട്ടാണ് ചെയ്യുന്നത് 🙏
@joyrappai5781
@joyrappai5781 Жыл бұрын
I support u and stand with ur aim. Normaly I do press like button. Very rarely have comented also. I have seen many of ur videos, never feel any rubish in it. Keep it up. GO AHEAD .......
@sabaritricks1870
@sabaritricks1870 Жыл бұрын
👍👍🙏🙏 കേരളപ്പിറവി ആശംസകൾ
@kenciyavs3645
@kenciyavs3645 Жыл бұрын
Fazil ikka❤️
@sannjose6174
@sannjose6174 Жыл бұрын
താങ്കളെപോലുള്ളവർ ആണ്‌ സമൂഹത്തിനു വെളിച്ചം നൽകുന്നത് 👏👏
@sumeshkadavil3785
@sumeshkadavil3785 Жыл бұрын
സത്യാവസ്ഥ അറിയിച്ചതിന് വളരെ നന്ദി, Tricks👍
@ijazmuhammedm9785
@ijazmuhammedm9785 Жыл бұрын
You are doing a great deed.Its pure education against superstitions.Hope you would grow and reach more people.All the best.😇
@sujiths3649
@sujiths3649 Жыл бұрын
Tricks ❤💯🙌🏻 ഇപ്പോഴത്തെ എന്റെ ഇഷ്ട ചാനെൽ... ❤🔥💙🙂🙂🙌🏻
@shriedevi2008
@shriedevi2008 Жыл бұрын
100% Sir, eppozhum support undavum👍🙏...
@naturesvegrecipes
@naturesvegrecipes Жыл бұрын
Nice episode 💕💚👍best wishes 🙏
@satheeshvt7312
@satheeshvt7312 Жыл бұрын
കേരളപ്പിറവി ആശംസകൾ 🥰
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 9 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,7 МЛН
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 13 МЛН
അത്ഭുത ഗോവണി l Tricks by Fazil Basheer | Tricks Episode : 29
11:53
ഇന്ത്യൻ റോപ്പ്  മാജിക്   | Episode : 257
13:06
Tricks by Fazil Basheer
Рет қаралды 127 М.
Oi Oi Oi & E E Ei Meme Looking For a Girlfriend
0:26
Mischief time
Рет қаралды 39 МЛН
@juanchinbrodie #comedia #humor #juffec #felipecharry #amigos
0:15
Felipe Charry
Рет қаралды 10 МЛН
Утро начинается не с кофе
0:41
Онлайн-кинотеатр PREMIER
Рет қаралды 6 МЛН
Choices for your loved ones❤️
0:15
ISSEI / いっせい
Рет қаралды 19 МЛН
НАЛЕТЕЛ НА БРАТА САНИ🧨
0:36
RFC Fighting Championship
Рет қаралды 344 М.