ഇന്ത്യ സോവിയറ്റ് യൂണിനെ പോലെ ശക്തമെന്ന് അമേരിക്കൻ റിപ്പോർട്ട്!! 10 year old report! US about India

  Рет қаралды 86,591

Umayappa OnLine Media

Umayappa OnLine Media

Күн бұрын

Пікірлер: 184
@msknair123
@msknair123 2 ай бұрын
താങ്കളെ പോലെ ഒരു രാജ്യ സ്‌നേഹി രാജ്യ സ്നേഹം വളർത്തുന്ന വീഡിയോ ചെയ്യുന്നതിൽ കോടി കോടി അഭിനന്ദനങ്ങൾ.. ഉമയപ്പയെ പോലെ മലയാളത്തിനു ഉമ്മയപ്പാ മാത്രം 🙏🙏🙏🙏🙏👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
@Asif-Fp9gR188
@Asif-Fp9gR188 2 ай бұрын
എന്നെ രാജ്യസ്നേഹി ആക്കിയതുതന്നെ ഉമ്മയപ്പ ആണ്
@philipkp5480
@philipkp5480 Ай бұрын
Hello glad to you
@vsomarajanpillai6261
@vsomarajanpillai6261 2 ай бұрын
ഈ ലോകത്തുള്ള സകല പ്രശ്നങ്ങൾക്കും പ്രധാന കാരണം അമേരിക്കയും ഒപ്പം ഇസ്ലാമിസവും മാത്രമാണ്
@rajagopalnair7897
@rajagopalnair7897 2 ай бұрын
വളരെ ശെരി.
@JinasVp
@JinasVp 2 ай бұрын
പ്രശ്നങ്ങൾക്ക് കാരണമേയും നിൻറെ അച്ഛനുമാണ്
@NadarshaAbulvahid
@NadarshaAbulvahid 2 ай бұрын
@@vsomarajanpillai6261 അമേരിക്കയും പിന്നെ മഹാൻ്റെ ഗീതോപദേശം ആണ് ലോകത്തെ.എല്ലാ കുഴപ്പങ്ങൾക്കും കാരണം
@alexvjacobveloopra1898
@alexvjacobveloopra1898 2 ай бұрын
🤘🏻💐😆😆😆 കുന്നിൻചെരുവിലെ ഈന്തപ്പനയുടെ അടിമകളുടെ കരച്ചിൽ 😆😆...
@psyco6591
@psyco6591 2 ай бұрын
ഗീതയിൽ അന്യ മതസ്ഥരെ കൊല്ലാൻ പറയുന്നില്ല കോയ ​@@NadarshaAbulvahid
@JanardhananK-my6ri
@JanardhananK-my6ri 2 ай бұрын
നമ്മുടെ രാജ്യത്തിനകത്ത് ജാതിമത ഭേദമെന്യേ നമ്മളോരോരുത്തരും ഇന്ത്യക്കാരാണ് എന്നുള്ള ചിന്ത മാത്രം മതി ലോകത്തിലെ ഒരു ശക്തിക്കും നമ്മുടെ രാജ്യത്തെ തകർക്കാൻ കഴിയില്ല.
@Thamburdc1ff
@Thamburdc1ff 2 ай бұрын
Bharikunna theevravathikalkk avarude poshaka sangadanakallkum venm,,
@venugopalkv3467
@venugopalkv3467 2 ай бұрын
അതെങ്ങിനെ ഇവിടത്തെ പ്രമുഖ രാഷ്ട്രിയ പാർട്ടികളായ കോൺഗ്രസ്സും ഇടത് പാർട്ടികളും ജാതിയമായും, മതപരമായും ജനങ്ങളെ വിഘടിപ്പിച്ചു അധികാരത്തിൽ കേറാൻ ഏത് അവിശുദ്ധ കൂട്ടുകെട്ടുകളിലും ഏർപ്പെടുന്നു... എങ്ങിനെയും അധികാരത്തിൽ വരിക രാജ്യം കൊള്ളയടിക്കുക എന്നത് മാത്രമാണ് ലക്ഷ്യം... ഇവർക്ക് വേണ്ടി എല്ലാ ഒത്താശയും കൊടുത്തു പണവും ചിലവഴിക്കാൻ ഒരു അമേരിക്കൻ വെള്ള പന്നിയും ഉണ്ട്... അയാൾക്ക് വളരെ വേണ്ടപ്പെട്ട ആളിനെ പ്രധാനമന്ത്രി ആക്കി ഭാരതത്തിന്റെ തകർച്ച ഉറപ്പാക്കാണം...
@vijeeshkuttivelinelson5292
@vijeeshkuttivelinelson5292 2 ай бұрын
👍
@FantasyCreator-c9u
@FantasyCreator-c9u 2 ай бұрын
❤❤❤
@Jkv86.g
@Jkv86.g 2 ай бұрын
101,%
@pradeep-pp2yq
@pradeep-pp2yq 2 ай бұрын
നമ്മൾ ഇന്ത്യക്കാർ ഒത്തു പിടിക്കുകശക്തി ആർജ്ജിക്കുക.👍🇮🇳🪷🇮🇳👌
@rajagopalnair7897
@rajagopalnair7897 2 ай бұрын
ഇന്ത്യക്കാർ ഒന്നിക്കണം. പക്ഷെ ഇവിടെയുള്ള കുത്തിത്തിരുപ്പുകാർ രാജ്യത്തിനെതിരെ പട ഇരിക്കുകയാണ്. വോട്ട് ബാങ്ക് രാഷ്ട്രീയം എത്രയും വേഗം അവസാനിക്കേണ്ടത് അത്യാവശ്യമാണ്.
@Joy-gw2gy
@Joy-gw2gy 2 ай бұрын
വിശ്വസിക്കാൻ കൊള്ളാത്ത ഒരേ ഒരു രാജ്യം അമേരിക്കയാണ്.
@KunjumolVt-j6r
@KunjumolVt-j6r 2 ай бұрын
ഇന്ത്യാ രാജ്യം ശക്തി
@BaluBalu-vt6uy
@BaluBalu-vt6uy 2 ай бұрын
വളരെ ശരിയായ വിലയിരുത്തൽ.അതുകൊണ്ടു തന്നെയായിരിക്കും ഇവിടുത്തെ പതിപക്ഷങ്ങളെ വിദേശികൾ വിലയ്ക്ക് എടുത്തുകൊണ്ടിരിക്കുന്നത്.
@kishorek2272
@kishorek2272 2 ай бұрын
ഇന്ത്യ അമേരിക്കയ്‌ക്കെതിരെ മെക്‌സിക്കോയെ ആയുധമാക്കുകയും ഹോങ്കോങ് ജനതയിൽ ചൈനീസ് വിരുദ്ധ വികാരം സൃഷ്ടിക്കുകയും വേണം Sir🇮🇳🇺🇸🇨🇳🇲🇽🇭🇰!
@Jerry-gt4tr
@Jerry-gt4tr 2 ай бұрын
എന്ത് കഴുവേറിത്തരം ആണ് താങ്കൾ പറയുന്നത് ? മറ്റുള്ളവർ തെണ്ടിത്തരം ചെയ്‌താൽ അതെ രീതിയിൽ തിരിച്ചടിക്കണം എന്നുണ്ടോ ? ❌
@Raamaaaaa-x5x
@Raamaaaaa-x5x 2 ай бұрын
​@@Jerry-gt4trenna pinne nammak ellam accept cheyythit maari ninnu kaanam ... violenceine violence kond maatramme eduth kalayan pattuu - Netaji
@vsomarajanpillai6261
@vsomarajanpillai6261 2 ай бұрын
@@Jerry-gt4trവിവരക്കേടു പറയാതെ
@shinyshetty8735
@shinyshetty8735 2 ай бұрын
​@@Raamaaaaa-x5xDon't encourage violence 🙏
@sajan5555
@sajan5555 2 ай бұрын
യൂട്യൂബ് കാണുന്ന. ആൾക്കാർ. 20 വയസ്സ് വരെ ഉള്ളവർ 65%. ആണ്.. വിവരം തീരെ ഇല്ല.. പിന്നെ 30 വയസ്സ് വരെ നോക്കിയാൽ. അത്‌ 92 % ആണ്.. ഇതിൽ കുറെ ആൾക്കാർ വിവരം ഉള്ളവർ ഉണ്ട്‌. 30 വയസ്സ് മുതൽ. 50 വയസ്സ് വരെ ഉള്ളവർ 97%. 50 വയസ്സ് മുകളിൽ ഉള്ളവർ 3%.. അതായത് കമന്റ് ഇടുന്ന ഭൂരിപക്ഷം ഒരു ചുക്കും ചുണ്ണാമ്പും അറിവ് ഇല്ലാത്തവർ ആണ്.. ഇതിനെയൊക്കെ പറഞ്ഞു മനസ്സിലാക്കാൻ. ഫോറിൻ മിനിസ്റ്റർ. ജയശങ്കർ വിചാരിച്ചാലും കഴിയുകയില്ല.. ഇവർക്ക് വായന ഇല്ല.. വാർത്ത കേൾക്കാറില്ല. ഇങ്ങനെ ഇഷ്ട്ടം ഉള്ള ഏതെങ്കിലും ഒന്നോ രണ്ടോ ചാനൽ കാണും.. അതാണ്‌ കുഴപ്പം..​@@Jerry-gt4tr
@AjithKumar-dd5sw
@AjithKumar-dd5sw 2 ай бұрын
ഉമായപ്പ അഭിനന്ദനങ്ങൾ 🙏 പ്രതിപക്ഷ നേതാവെന്ന പേരിൽ ഇരിക്കുന്ന കള്ളന്മാരുടെ പ്രതിനിധി. ഈ ലോക ചിദ്രശക്തികളോടൊപ്പം ചേർന്ന് സ്വരാജ്യത്തിനെതിരെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. അയാൾ ഒരു ഭാരതീയനേയല്ല..തീർച്ച..
@Subeesh-v4q
@Subeesh-v4q 2 ай бұрын
❤❤❤❤❤
@NadarshaAbulvahid
@NadarshaAbulvahid 2 ай бұрын
@@AjithKumar-dd5sw അഭ്യന്തര മന്ത്രിയുടെ. മോഡിയും .അല്ലെ രാജ്യവിരുദ്ധ ശക്തികളുടെ ചൊൽപ്പടിക്ക് നിൽക്കുന്നത്?
@BabuPradep
@BabuPradep 2 ай бұрын
മേരാ ഭാരത് 👍❤️
@Mohanan70
@Mohanan70 2 ай бұрын
രാഹുലിന്റെ ആവശ്യം ഇന്ത്യയെ തകർക്കുക
@rajagopalnair7897
@rajagopalnair7897 2 ай бұрын
ഏറ്റവും വലിയ ദേശാദ്രോഹിയാണ് ഇവൻ. ഇവനെയും കുടുംബത്തെയും ഒതുക്കേണ്ടത് അത്യാവശ്യമാണ്. വിദേശ രാജ്യത്തു പോയി സ്വന്തം രാജ്യത്തെ കുറ്റം പറയുന്ന പപ്പുവിനെ ജയിലിൽ അടക്കണം അല്ലെങ്കിൽ നാട് കടത്തണം.
@sunildev-qc4dj
@sunildev-qc4dj 2 ай бұрын
Jai bharat ❤
@anuroshan
@anuroshan 2 ай бұрын
Excellent must watch video.
@cristhudasmullasseri
@cristhudasmullasseri 2 ай бұрын
എല്ലാ മേഖലയിലും ഇന്ത്യ വളരെ വേഗം വളരുന്നു. സൈനീക ,ബഹിരാകാശ ട്രേഡിംഗ് മേഖല IT മേഖല കാർഷിക മേഖല എല്ലാം വൻ കുതിപ്പിലാണു ഇതിനു പറയുന്ന പേരാണു കണ്ണുകടി മനുഷ്യർക്കും ഉണ്ട് രാജ്യങ്ങൾക്കും ഉണ്ട്
@ArshadArshad-tt4em
@ArshadArshad-tt4em 2 ай бұрын
ഏത് മേഖലയിലാണ് വളരുന്നത് 😂😂😂ഈ തള്ളൊന്നും വിശ്വസിക്കണ്ട
@sunithaa.n.5028
@sunithaa.n.5028 2 ай бұрын
​@@ArshadArshad-tt4emജിഹാദി funded ചാനലുകളുടെ തള്ളൂ കള് മാത്രം നിങൾ വിശ്വസിച്ചാൽ മതി.ഞമ്മൻ്റെ മൗലവിമാരുടെ തള്ളും.അവരുടേത് തകർപ്പൻ പ്രസംഗങ്ങൾ തന്നെയാണ്.സമ്മതിക്കണം.കുട്ടിക്കാലം മുതൽ മത പ്രഭാഷണം പഠിപ്പിക്കുന്നത് അല്ലേ....
@KS_EDITZ67
@KS_EDITZ67 2 ай бұрын
​@@ArshadArshad-tt4emമൂന്ന് നേരം തിന്നുന്നില്ലേ എന്നിട്ട് രാജ്യദ്രോഹം ചെയ്യലും 'തൻ്റെ ഈ കാര്യത്തിൽ നല്ല വളർച്ച ഉണ്ട്
@KarthikeyanC-cc3xc
@KarthikeyanC-cc3xc 2 ай бұрын
എടാ, തൊലിയാ നിന്റെ തലയിൽ ആൾ താമസം ഇല്ലന്ന് കരുതി, എല്ലാവരുടെയും തലയും അങ്ങനെ ആണന്നു കരുതണ്ട. 😜😜😜😜😜😜​@@ArshadArshad-tt4em
@Subeesh-v4q
@Subeesh-v4q 2 ай бұрын
​@Kar തൊലിയൻ എല്ലാം പേരുമാറ്റി വന്നു മുറിയുന്ന ൻthikeyanC-cc3xc
@rassik142
@rassik142 2 ай бұрын
See, that is why Modiji is visiting new countries and making them as our friends. This is the forecasting of a good leader. His idea is to promote a good trade relationship with them instead of America and others. Accordingly, we can improve our exports and earn more foreign currency. Nation first, Jai Modiji, Jai Bharat Mata 🙏.
@Acs_kunjuz_
@Acs_kunjuz_ 2 ай бұрын
🇮🇳🇮🇳🇮🇳🇮🇳🇮🇳nammude India❤our India🎉
@Manimaran1
@Manimaran1 2 ай бұрын
നമ്മൾ ഒരോരുത്തരും ഭാരതം മതി എന്നാ ചിന്തകൊണ്ടു വന്നാൽ ഇവൻ ഒന്നും ഒന്നും അല്ലാ
@dharishpallathoor3440
@dharishpallathoor3440 2 ай бұрын
പ്രേക്ഷകർക്ക് മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു
@hemanthcnair
@hemanthcnair Ай бұрын
KZbin പകരം ഒരു desi replacement വളരെ അനിവാര്യമാണ് എന്ന് തോന്നുന്നു ഇത് ശെരി ആണന്നു തോന്നുന്നവർ like അടിക്കുക
@KunjumolVt-j6r
@KunjumolVt-j6r 2 ай бұрын
ഹിന്ദിയെ
@TijuThomas-b4g
@TijuThomas-b4g 2 ай бұрын
ചിലവ് കുറഞ്ഞ രീതിയിൽ നമ്മൾ ഓരോ ടെക്നോളജി വളർത്തിയെടുക്കുന്നത് അമേരിക്കക്കും ചൈനയ്ക്കും തലവേദന ഇപ്പോൾ തന്നെ ഉണ്ട് ബാക്കി എല്ലാ കാര്യത്തിനും അവർക്കൊപ്പം എത്താൻ നമ്മൾ ഒരുപാട് കാലം കാത്തിരിക്കേണ്ടി വരും
@nimilsumesh
@nimilsumesh 2 ай бұрын
ഈ ശക്തിയെ തകർക്കണം എന്നാണ് രാഹുൽ പപ്പു പറഞ്ഞുകൊണ്ട് നടക്കുന്നത്
@bhargaviamma7273
@bhargaviamma7273 2 ай бұрын
എന്നിട്ടും അവനെ അഴിച്ചു വിട്ടു വളർത്തുന്ന ഭാരതീയരുടെ ശക്തിയും തൻ്റേടവും അപാരമല്ലേ? RSS നെ ഭാരതീയരുടെ നികുതിപ്പണത്തിൽനിന്നു...... well equipped ആക്കിയാൽ അവർക്കു ...... വേണ്ട വിധത്തിൽ പ്രവർത്തിക്കാനാവും.....👍
@palakizh
@palakizh Ай бұрын
Yes, yes
@sathyansathyan7674
@sathyansathyan7674 2 ай бұрын
കുടിച്ച വെള്ളത്തിൽ വിശ്വസിക്കാന് പറ്റാത്ത രാജ്യമാണ് എവിടെ തീവ്രവാദമുണ്ടോ എവിടെയൊക്കെ അമേരിക്കയുടെ കറുത്ത ksikalananu അവർക്ക് ഒന്നേ ഉള്ളു ആയുധം കച്ചവടം ❤❤
@horcepower6953
@horcepower6953 Ай бұрын
നമ്മൾ ചൈനയുമായി യുദ്ധമുണ്ടായി പക്ഷെ ചൈന നമ്മളെ പിടിച്ചടകീല്ല ..... നമ്മൾ പവർ ആണ് ഇനിയും മുന്നോട്ട് 💪💪💪💪💪
@Manimaran1
@Manimaran1 2 ай бұрын
ഭിന്നിപ്പിച്ച് ഭരിക്കുന്ന പരുവാടി സയിപ്പ് പണ്ടേ തുടങ്ങിയത് അല്ലെ അവൻ മാർക്ക് നമ്മൾ ഇപ്പോഴും കറുത്ത വർഗ്ഗക്കാരൻ നമ്മൾ അമേരിക്കയിൽ പോയി ചായം തെച്ചാലും കാക്ക'കാക്ക തന്നെ
@muhammadmusthafa5110
@muhammadmusthafa5110 Ай бұрын
Onnichu ninnu valaranam.good message
@abdulkhader7127
@abdulkhader7127 2 ай бұрын
രാജ്യത്തെ നെട് കയും കുറുകയും ജാതിക്കു ശുബും വർഗീയതയും പടർത്തി തകർത്തു കൊണ്ടേയിരിക്കുന്നവർ ശ്രദ്ധികേൾക്കണേ!
@Manimaran1
@Manimaran1 2 ай бұрын
പക്ഷേ നമ്മുടെ വളർച്ച ചെറുകേ അണ് എങ്കിൽ ഇവർ അറിയില്ലയിരുന്നു ,,, വളർച്ച സമയത്തെക്കാൾ വളർന്നൽ ഇവർ ഭയക്കും
@rajanand5097
@rajanand5097 2 ай бұрын
Good dear Umayappa
@regikurian4704
@regikurian4704 2 ай бұрын
Well said
@pravinp6956
@pravinp6956 Ай бұрын
❤❤❤❤❤❤❤
@TijuThomas-b4g
@TijuThomas-b4g 2 ай бұрын
ഇന്ത്യ 10 വർഷത്തിനുള്ളിൽ ഒരുപാട് വളർന്നിട്ടുണ്ട് എന്നാൽ അമേരിക്ക ചൈന വച്ച് നമ്മളെ കമ്പയർ ചെയ്യാൻ പോകരുത് ചൈനയിലെ അമേരിക്കയിലോ എന്തെങ്കിലും ഒന്ന് നടപ്പാക്കാൻ 10 ദിവസം വീണ്ടെടുത്ത് നമ്മൾ 100 ദിവസം എടുക്കുന്നു. അതാണ് അവരും നമ്മളും തമ്മിലുള്ള വ്യത്യാസം
@sanathannair8527
@sanathannair8527 2 ай бұрын
100 ഉം 1000 വുമൊക്കെ ദിവസങ്ങളെടുക്കുന്നത് കേരളത്തിലും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലുമാണ്.
@BijuSasidaran-d5u
@BijuSasidaran-d5u 2 ай бұрын
ഭാരത്.. മാതാവ് വേണ്ടി....പോരാടാൻ.. 19 കൊടി യുവാക്കൾ ഉണ്ട്
@devidas4006
@devidas4006 24 күн бұрын
This news is a GREAT certificate to Modi Ji. He has done it in just ten years! GREAT!!! This is what happens when patriots are in charge.
@sathyaseelannair2634
@sathyaseelannair2634 2 ай бұрын
Not only America and China but one fraction of congress and other parties also
@KunjumolVt-j6r
@KunjumolVt-j6r 2 ай бұрын
ഇന്ത്യയെ
@BEENA-q4e
@BEENA-q4e 2 ай бұрын
നമ്മുടെ രാജ്യത്തിനു നമ്മുടെ രാജ്യത്തെ സ്നേഹിക്കുന്നവരുടെ കയ്യടി മതി
@gop1962
@gop1962 2 ай бұрын
It can destroyed like using Gorbachev avatar called Raghul Ghandhi
@ArunKumar-n5g
@ArunKumar-n5g 2 ай бұрын
Correct
@sanjayaravindakshan632
@sanjayaravindakshan632 2 ай бұрын
മോദി സർക്കാർ വന്നപ്പോൾ വലിയ പ്രതീക്ഷയാണ് രാജ്യത്തിനു ഉണ്ടായത് പക്ഷെ വോട്ടു ബാങ്ക് അജൻഡാകൾക്ക് ബിജെപി കീഴടങ്ങുന്ന കാഴ്ചയാണിപ്പോൾ. സംവരണം ഇന്ത്യയുടെ വളർച്ചയെ തകർക്കുന്നു. സംവരണ വിഭാഗക്കാരും ഇസ്ലാമിസ്റ്റുകളും ഫെമിനിസ്റ്റുകളും ചേർന്ന് രാജ്യത്തെ വളർച്ച തടസ്സപ്പെടുത്തുന്നു
@NadarshaAbulvahid
@NadarshaAbulvahid 2 ай бұрын
@@sanjayaravindakshan632 എല്ലാം അങ്ങ് സംഗികള്ക് മാത്രം കിട്ടിയാൽ മതി സ്വതന്ദ്രസമരത്തിൽ ബ്രിട്ടൻ്റെ.ചരൻമാരായി പ്രവർത്തിച്ചവർക്ക് ഇപ്പൊൾ രാജ്യത്തോട് എന്തൊരു സ്നേഹം ഭാരതീയൻ ആയി ജനിച്ചതിൽ അപമാനം തോന്നുന്നു എന്ന് വിദേശത്ത് പോയി പ്രസംഗിച്ച അല്ലെ അറിയുമോ?
@bijusi9432
@bijusi9432 2 ай бұрын
👍👍👍👍👍👍👍
@vijayakumar.thettikkattil3853
@vijayakumar.thettikkattil3853 2 ай бұрын
👌👌👌
@ShineKumar-rn3no
@ShineKumar-rn3no 2 ай бұрын
ജയ് ഹിന്ദ്
@christudasgabriel6142
@christudasgabriel6142 2 ай бұрын
വളരെ സത്യം ഇത് കേൾക്കുന്ന എല്ലാ ഇന്ത്നും ജാതി മത ചിന്തകൾ വെടിഞ്ഞു രാജ്യത്തെ സ്നേഹിച്ചു മുന്നോട്ടു പോകണം നമ്മുടെ രാജ്യത്തെ ഒരു സായിപ്പിനും ഇനി കടന്നു കയറാൻ അനുവദിക്കരുത്. Jai india.
@maheshk6120
@maheshk6120 2 ай бұрын
👍👍👍👌👌👌
@manoharanp3971
@manoharanp3971 2 ай бұрын
👌
@dhaneshks9787
@dhaneshks9787 2 ай бұрын
ലോകയാഥാർഥ്യങ്ങളെ വിവരിക്കുന്ന ഉമായപ്പയ്ക്ക് ശതകോടി നമസ്കാരം
@leelaradhakarishnan2148
@leelaradhakarishnan2148 2 ай бұрын
ഉമായപ്പ you are great What is your qualification,? Please reply
@a.lantony354
@a.lantony354 2 ай бұрын
Appreciated posting ,,keep on ,,,Congratulations
@thomasantony3059
@thomasantony3059 2 ай бұрын
❤️ yes my India😅
@niranjanabhi
@niranjanabhi 2 ай бұрын
സോവിയറ്റ് യൂണിയൻ എങ്ങനെ പല രാജ്യങ്ങളാക്കി തകർത്തോ അതേപോലെ ഇന്ത്യയിലെ സംസ്ഥാനങ്ങളെ പിരിക്കാൻ നോക്കുന്നു അമേരിക്ക
@alexvjacobveloopra1898
@alexvjacobveloopra1898 2 ай бұрын
🤘🏻💐🧡🧡🧡🧡🧡🇮🇳Bharat🧡🧡🧡🧡🧡💐🤘🏻
@sashikumar8474
@sashikumar8474 2 ай бұрын
Sir this all show and understand to Rahul ji ,he is become tool of America. All politicians should understand so country first that should our moto.
@sujeethsukumaran
@sujeethsukumaran 2 ай бұрын
Correct analysis ,,, We deal with Chinese people ,,, they are so scared about indian individuals ,,, China Pakisthan Nepal is a born axis in middle east ,,,, how ever they can ignore the market ,,,
@akm2974
@akm2974 2 ай бұрын
അമേരിക്ക ബംഗ്ലാദേശ് ഗവർമെണ്ടിനെ താഴെയിറക്കി എന്നങ്ങ് പറയുന്നുണ്ട്. അത് ഏത് രീതിയിലായിരുന്നു എന്ന് വിശദീകരിച്ച് ഒരു വീഡിയോ ചെയ്യാമോ?
@sunithaa.n.5028
@sunithaa.n.5028 2 ай бұрын
അവിടുത്തെ ഉന്നതരെയും(നൊബേൽ prize ജേതാവ് എന്നറിയപ്പെടുന്ന അവിടുത്തെ ഒരു പ്രൊഫസ്സർ ഇപ്പ്പോലും) ജമാ അത്തെ ഇസ്ലാമി പോലത്തെ വർഗ്ഗീയ സംഘടനകളെ സ്വാധീനിക്കാൻ കോടികൾ എറിഞ്ഞു വശീകരിച്ച് um.
@horcepower6953
@horcepower6953 Ай бұрын
അതെ അതെ നമ്മളും ചെറിയ ഒരു ussr ആണ് 🤪🤪🤪🤪🤪അതാണ് സത്യം
@AmbiliSuresh-s1y
@AmbiliSuresh-s1y 2 ай бұрын
Etrayo kollagal British karude adimakalayi thyagam sahich nammude poorvikar nedi thanna swathanthram iniyum nashtapeduthathe ellavarum INDIA kayi ottakettayi nila kolluka.❤❤❤❤
@bhargaviamma7273
@bhargaviamma7273 2 ай бұрын
ഇനി ഭാരതീയരിൽ caste വേണ്ട ! അതുകൊണ്ട് Caste reservation നും .... വനവാസികളെയും മറ്റ് സാമ്പത്തിക ബലഹീനരേയും കണക്കാക്കി അവർക്കു ആവശ്യമായ സഹായമെല്ലാം എത്തിക്കയും ആണു് ഭാരതീയ സമൂഹത്തിൻ്റെ ആവശ്യം...
@raneeshr2010
@raneeshr2010 2 ай бұрын
രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കൾ ഇല്ല എന്നൊരു ചൊല്ലുണ്ട് അതുപോലെ രാജ്യങ്ങളുടെ ഇടയിൽ ചങ്ക്, മാമൻ, അങ്കിൾ, ചെറിയച്ഛൻ എന്നിങ്ങനെ ഒന്നുമില്ല. രാജ്യങ്ങളുടെ ഇടയിൽ താല്പര്യങ്ങൾ മാത്രമാണ് ഉള്ളത്. ഓരോ രാജ്യവും അവരവരുടെ ബെസ്റ്റ് താല്പര്യങ്ങൾ എന്തു വിലകൊടുത്തും സംരക്ഷിക്കാൻ മാത്രം നിലകൊള്ളും. ഇങ്ങനെയുള്ള ഒരു ലോക ക്രമത്തിൽ അഥിതി ദോവോ ഭവ, ലോകാ സമസ്തു സുഖിനോ ഭവന്തു, വാസുദൈവ കുടുംബകം, കൊണാ കൊണാ എന്നൊക്കെയുള്ള ഔട്ട്‌ ഡേറ്റഡ് തിയറിയുമായി ചെന്നാൽ ഇന്ത്യയ്ക്ക് നിലനിൽപ് ഉണ്ടായിരിക്കില്ല. മറ്റുള്ളവർ നിങ്ങൾ ഇതുമായി നിന്നോ ഞങ്ങൾക്ക് വേറെ പ്ലാനുകൾ ഉണ്ട് എന്നും പറഞ്ഞു അവർ അവരുടെ പാട് നോക്കി പോകും. ഈ തിയറിയൊക്കെ വികസനത്തിന്റെ ഏറ്റവും ഉന്നതിയിലെത്തി നിൽക്കുമ്പോൾ വൈകിട്ട് ചായ കുടിച്ചിരിക്കുന്ന സമയത്ത് വെറുതെ ചിന്തിക്കാൻ കൊള്ളാം. അന്താരാഷ്ട്ര രംഗത്ത് എല്ലാ വന്ശക്തികളും ചെയ്യുന്ന പോലെ ഇന്ത്യ ഇന്ത്യയുടെ സ്വന്തം താല്പര്യങ്ങൾ എന്തു വിലകൊടുത്തും സംരക്ഷിച്ചു നിർത്താൻ ശ്രമിക്കുക, ബാക്കിയൊക്കെ ഇതിനു പിറകെ തനിയെ വന്നു ചേർന്നു കൊള്ളും.
@LekhmiJv
@LekhmiJv 2 ай бұрын
ചേട്ടൻ്റെ മുഖം ഒന്ന് ചാനലിൽ കാണിക്കൂ
@bhadrana.v.8489
@bhadrana.v.8489 2 ай бұрын
🚩🚩🚩🚩👍👍👍👍👍👍🚩🙏🚩♥️🌹🕉️
@kabeerjed7318
@kabeerjed7318 Ай бұрын
മോദിയോട്നിങ്ങൾപറയണംഇന്ത്യയിൽനിങ്ങൾവർഗിയതഒഴിവാക്വർഗീയദക്പകരംദേശിയതവളർത്തണംഅപ്പോൾനമ്മുടെഇന്ത്യഅതിവേഗംനമ്മൾവളരുംഅദ്മോദിക്വിവരംഉള്ളവർപറഞ്ഞുമനസ്സിൽലാ കണ്ണo. അയ്മദിയു ഉടൂഗസ്. റ്റമാരെയുംനിലക്നിർത്തണംപാവപെട്ടക് നിയമങ്ങൾബാധഗം ഗവർമെന്റ്ജോലികരെ കർസ്സനമായി നിയത്തിൽ മുന്നിൽഎ ത്തികണ്ണo
@prespy
@prespy 2 ай бұрын
മോഡി ഗവണ്മെന്റ്ഇന് ദീർഘവീക്ഷണം ഇല്ലാതെപോയി
@kishorkovil5317
@kishorkovil5317 2 ай бұрын
എന്ത്തല കുത്തിമറിഞ്ഞാലും ഇനിയൊരു കീറിമുറിക്കൽ സ്വപ്നത്തിന് മാത്രം നടക്കില്ല നടത്തിക്കില്ല അങ്ങിനെ വേണ്ടവർ മടിക്കണ്ട വിട്ടോളിൻ ഒരുപ്രാവശ്യം തന്നത് അവിടെ കിടപ്പുണ്ട്
@gopalakrishnannair3583
@gopalakrishnannair3583 2 ай бұрын
2001 ൽ പ്രസിദ്ധീകരണം ആരംഭിച്ച Diplomat 2009 ൽ പ്രസിദ്ധീകരണം നിർത്തി.. പിന്നെപ്പോഴാണ് ഇത് പ്രസിദ്ധീകരണം ആരംഭിച്ചത്? ഉമയപ്പയുടെ മറ്റൊരു തള്ള്...
@darkslider8034
@darkslider8034 2 ай бұрын
അമേരിക്ക ഇന്ത്യയെ പിന്ന്നിന്നു കുത്തുന്നു, നമ്മൾ ഊംബുന്ന പോലെ അഭിനയിക്കുന്നു ,
@vinodparameswaran4721
@vinodparameswaran4721 Ай бұрын
വലിയ അബദ്ധം
@gpalthoroppala178
@gpalthoroppala178 2 ай бұрын
USSR, LOST POLE of WORLD
@Muhammedkutty287
@Muhammedkutty287 2 ай бұрын
ഇവർ ചേർന്ന് എല്ലാം കുഴഛു മറികയാണ് എന്ന് വേഗം അറിയാം😅
@srikumarhariharan9990
@srikumarhariharan9990 2 ай бұрын
INDIA MUST ANSWER with an immediate tit for the tat from USA. It is the only language they will understand.
@krishnak4901
@krishnak4901 2 ай бұрын
But umayapa the comment box you are mentioning is not a general comment box It's usually a comment box of some pakisthani oriented And some small channel But if you look at the general main steam channel all the comment box has great respect for us now even Hollywood is presenting india as a super power You see movies like G.I retaliation Or even in interstellar the first drone was an iaf drone Even now abc the Australian channels constantly reporting about India's espionage network in australia how power it is etcm
@UmayappaOnLineMedia
@UmayappaOnLineMedia 2 ай бұрын
സമ്മതിക്കുന്നു!! but, United States involvement in regime change എന്ന് നോക്കിയാല്‍ അറിയാം അമേരിക്ക വിവിധ രാജ്യങ്ങളില്‍ എങ്ങനെ ഇടപെടും എന്ന്! അവര്‍ക്ക് പുതിയ ശക്തികളെ ഭയമാണ് so അവരുടെ താല്പര്യം അനുസരിച്ചുള്ള ഭരണകൂടം കൊണ്ട് വരാന്‍ അവര്‍ ശ്രമിക്കും Just like bangladesh, Indonesia etc
@KarthikeyanC-cc3xc
@KarthikeyanC-cc3xc 2 ай бұрын
hello krishnan, വികസിക്കണമെങ്കിൽ പരിശ്രമിക്കണം, അപ്പോൾ പ്രശനങ്ങളെ നേരിടേണ്ടി വന്നേക്കാം. അത് നമ്മുടെ മോദിജി നേരിടുന്നുമുണ്ട്. അല്ലാതെ നമ്മൾ ഓച്ചാനിച്ചു നിന്നാൽ, നമ്മൾ അവരുടെ പാവ ആയിത്തീരുകയും, അവർ തരുന്ന എല്ലും കഷ്ണം തിന്നേണ്ടി വരുകയും ചെയ്യും.
@krishnak4901
@krishnak4901 2 ай бұрын
@@UmayappaOnLineMedia yes I agree we must Unitedly stand for our nation 👍👍
@krishnak4901
@krishnak4901 2 ай бұрын
@@UmayappaOnLineMedia i saw this movie seen and I understand that we are portrayed as a super power 👇👇 kzbin.info/www/bejne/m5KlZWx9qbiUsLMsi=KkAnIzU37WfMwiNH
@NadarshaAbulvahid
@NadarshaAbulvahid 2 ай бұрын
അപ്പോള് ഇന്ത്യയും ചെറു രാജ്യങ്ങളായി വിഭജിക്കുമോ?
@tradepro6999
@tradepro6999 2 ай бұрын
ഇന്ത്യയെകാളും കൂടുതൽ ചൈനക്ക് സൗത്ത് ഏഷ്യയിൽ സ്വാധീനം ഇല്ലേ...?!!! അമേരിക്കൻ പക്ഷത്തുള്ള രാജ്യങ്ങൾ ഒഴിച്ച് ഇന്ത്യയുടെ ചുറ്റുമുള്ള രാജ്യങ്ങൾ മിക്കവയും ചൈനയുടെ സ്വാധീനത്തിൽ ആണ്.
@TechTroveAcademy
@TechTroveAcademy 2 ай бұрын
First boycott cutting south.
@manojkottapurathrajagopala6888
@manojkottapurathrajagopala6888 Ай бұрын
Lokathinu Bheeshani America yum,Islamisum aanu.
@pulapudathilvijayan5102
@pulapudathilvijayan5102 2 ай бұрын
American Reporter is published by America only.
@tjjosejoseph9594
@tjjosejoseph9594 2 ай бұрын
Now what happened to Soviet union and it's Domi nating status and vassal states. India also has the same attitude like Soviet union .it wants to dominate it's nearest neighbours. That's the reason it got kicked out of srilanka in 1990, Maldives in 2024, Bangladesh in August 2024.
@josephcherian1558
@josephcherian1558 2 ай бұрын
Dear should not compare India with other nearest countries😂
@asiahgas5812
@asiahgas5812 2 ай бұрын
Chatha kochinte jadakam nokunath kond enthu prayojanam.
@johnneseyyan3317
@johnneseyyan3317 2 ай бұрын
Hunger index happiness indexilum ethrayyanennu enikum oru 5 sathamanamperkum ariyam athu kondu thallaruthu ambaniyeyum adhaniyeyum polulla oru sathamanamano annan paryyunnthu ennariyilla
@satheeshkumarassukumaran3635
@satheeshkumarassukumaran3635 2 ай бұрын
എന്റെ പൊന്നു മാഷേ, അമേരികയ്ക്ക് ഒരു എയർ ബെയ്‌സ് ആണ് ലക്ഷ്യം, പക്ഷെ ഇന്ത്യയുടെ ചുറ്റുവട്ടത്, ഒരു രാജ്യത്തിനും ഒന്നും ചെയ്യാൻ കഴിയില്ല
@prespy
@prespy 2 ай бұрын
മോഡി ഗവണ്മെന്റ്നു തെറ്റുപറ്റിയത് ഇന്ത്യയിലെ മുസ്ലിങ്ങളെ കൂടെനിർത്താൻ കഴിഞ്ഞില്ല, അങ്ങനെയാണ് മുസ്ലിം രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം വഷളായത്. ഇപ്പോൾ കിടന്നു മോങ്ങിയിട്ടോ അമേരിക്കയെ കുറ്റപ്പെടുത്തിയതുകൊണ്ടോ കാര്യമില്ല.
@bhargaviamma7273
@bhargaviamma7273 2 ай бұрын
കൊല കൊള്ളചാവാലി വികൃതിയെ കൂടെ നിർത്താൻ ജനങ്ങൾക്കു താല്പര്യമില്ല Pulle.....😅😅😅😅
@damodarannair2482
@damodarannair2482 Ай бұрын
Rahul Gandhi's s recent visit to USA along with Stalin need to be analysed. Why Rahul Gandhi met with an American senator who support jihad against India? Rahul Gandhi should stop doing this otherwise he is likely to be rejected by everyone and the congress party will be completely vanished from India.😢
@dtvloger6088
@dtvloger6088 2 ай бұрын
Brics എവിടെ വരെ ആയി അത് കൂടെ വീടിയോ ചെയ്യോ
@sureshms1844
@sureshms1844 2 ай бұрын
Opposition is ot to destroy INDIA
@abeyjohn8166
@abeyjohn8166 2 ай бұрын
Illuminati America
@fomio1792
@fomio1792 2 ай бұрын
😂😂😂enth valarcha???🤣🤣🤣 10 kollamkond thakarnadinja India... valarchayo??? Valarnu..vargheeya kalaapangal..aalkootakola...super aayi🤣🤣🤣 athaanu valarcha!!!
@vaanvipriya73
@vaanvipriya73 2 ай бұрын
നിങ്ങളൊക്കെ തെറ്റായ നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നവർ
@oneloveonelife2572
@oneloveonelife2572 2 ай бұрын
Ingane kolla adichall epo jdp uyarunnad😂lokam teeran ayi
@damodarankk255
@damodarankk255 2 ай бұрын
this reaitor will fall oneday
@LekhmiJv
@LekhmiJv 2 ай бұрын
വെറുതെ വലിച്ചു നീട്ടാതു. ഇനി ഞാൻ ഈ ചാനൽ കാണില്ല
@IbrahimKutty-b3i
@IbrahimKutty-b3i 2 ай бұрын
അത് ശെരിയാ ഇന്ത്യ വളരുകയാണ് പടവലംങ്ങപോലെ കീഴോട്ട്
@Sree-c8l
@Sree-c8l 2 ай бұрын
please delete it once you read my message, thanks
@antonyfrancis6348
@antonyfrancis6348 2 ай бұрын
മാതൃരാജ്യ സ്നേഹം നല്ലതാണ്... ഞാനും അങ്ങനെ തന്നെ ഓരോ ദേശ സ്നേഹികളും അങ്ങനെ തന്നെ.... പക്ഷെ താങ്കൾക്ക് ലോകരാജ്യ വ്യവസ്ഥിതി പ്രത്യേകിച്ചു അമേരിക്കയെകുറിച്ച് ഒന്നും അറിയില്ല... ഇന്ത്യയുടെ സാമ്പത്തിക രംഗം മെച്ചപ്പെടുത്തുന്നത് അമേരിക്കതന്നെയാണ്.... ഇപ്പോൾ റഷ്യ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി ഉക്രൈനിൽ പോയത് പോലും അമേരിക്കയെ പേടിച്ചിട്ടാണ്... അമേരിക്കയുടെ താത്പര്യത്തിനെതിരെ ആർക്കും ഒന്നും ചെയ്യാൻ സാധിക്കില്ല... കാര്യങ്ങൾ പഠിക്കാൻ നോക്ക്
@KarthikeyanC-cc3xc
@KarthikeyanC-cc3xc 2 ай бұрын
കുഞ്ഞാടെ നീ അമേരിക്കൻ സന്തതി തന്നെയാണ്, എന്ന് വെച്ച് നിനക്കുള്ള പേടി ഞങ്ങൾക്ക് ഇല്ല. ok😅😅😅😅
@antonyfrancis6348
@antonyfrancis6348 2 ай бұрын
@@KarthikeyanC-cc3xc മനസ്സിലായ്‌..... നിനക്ക് ലോക വിവരം ഇല്ലാത്തത്കൊണ്ടാണ്... സൗദി എണ്ണ കയറ്റുമതി ഡോളർ ഉപേക്ഷിക്കുന്നുവെന്ന് ഒരു തവണയേ പറഞ്ഞുള്ളൂ.... പിന്നെ പറഞ്ഞിട്ടില്ല.... നീ ജാതിക്കളി വൃത്തികെട്ട ആ സ്വഭാവം മാറ്റി ലോകകാര്യങ്ങൾ പഠിക്കെടാ...
@sumansumesh8730
@sumansumesh8730 2 ай бұрын
എന്നിട്ടാണോ അമേരിക്ക വാങ്ങരുത് എന്ന് പറഞ്ഞ റഷ്യൻ പെട്രോളിയം ഇന്ത്യ തൂക്കിയത് 😁
@ശല്യർ
@ശല്യർ 2 ай бұрын
😂😂😂😂😂😂😂😂 അമേരിക്കൻ കുരിശു കൃഷി ഭാരതീയർ കുറെ കണ്ടതാണ്.
@vinodkbal7442
@vinodkbal7442 2 ай бұрын
ithokke a pottan rahul gandhi vannar thirulle
@ZphInternational
@ZphInternational 2 ай бұрын
Poday thallathay poyi chaku
@pkanair5637
@pkanair5637 2 ай бұрын
GDP compare ചെയ്യുമ്പോൾ @ per capita income വരുമ്പോൾ 143 കോടി ജന സംഖ്യ വെച്ച് നോക്കുമ്പോൾ... ഇന്ത്യ ഇക്കോണമിക് ( western ) തിയറി നടപ്പവില്ല... പറഞ്ഞത് പോലെ... UP യിലെ gdp അല്ല കേരളത്തിൽ ന്ന് പറഞ്ഞത് പ്രശ്നം ആണ്... കാരണം കേരളത്തിൽ " ചമ്മന്തി " അരക്കാൻ തമിഴ്ൻ നെ ആശ്രയിക്കണം... പക്ഷെ UP യിൽ അത് പ്രശ്നം അല്ല... ഭക്ഷണം അവന്റെ കൃഷി യിടത്തിൽ നിന്ന് കിട്ടും.... പണ്ട് കേരളത്തിൽ തൊടിയിൽ ഇറങ്ങി പച്ചക്കറി പറിച്ചു എടുത്താൽ ഭക്ഷണം പ്രശ്നം തീർന്നു... GDP യിൽ യീ കണക്ക് ( സായിപ്പിന്റെ കണക്ക് ) വരില്ല..... അതാണ് അമേരിക്ക എന്ത് ഉപരോധം ഉണ്ടാക്കിയാൽ പോലും... ഇന്ത്യ ക്ക് ഒന്നും സംഭവിക്കില്ല 🤣🤣🤣
@john-ef8fk
@john-ef8fk 2 ай бұрын
,👍👍
@USA6rz
@USA6rz 2 ай бұрын
Jai bharat❤❤
@VenugopalanUnnithan
@VenugopalanUnnithan 2 ай бұрын
❤❤❤❤❤❤❤❤
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 63 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 54 МЛН
2 MAGIC SECRETS @denismagicshow @roman_magic
00:32
MasomkaMagic
Рет қаралды 14 МЛН
Diamond wire stone cutting process | How to saw stone using diamond wire
17:54
Village Real Life by Manu
Рет қаралды 341 М.
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 63 МЛН