11മാസം മുമ്പ് ഞാൻ എഴുതിയ കമന്റുകൾ ഡിലീറ്റ് ചെയ്യുന്നു.മതത്തിന്റെ അടിസ്ഥാനത്തിലാണ് ഞാൻ എല്ലാം മനസിലാക്കാൻ ശ്രമിച്ചിരുന്നത്.അത് തെറ്റിയിരുന്നെന്ന് മനസിലായി.🙏🙏🙏
@padmakumar6081 Жыл бұрын
വളരെ നന്നായി. മതം പോലും ഭൂപ്രകൃതിയും അതിലെ വിഭവങ്ങളും ഒരു പ്രദേശത്ത് രൂപപ്പെടുത്തുന്ന സംസ്കാരത്തെ ആശ്രയിച്ചാണ് രൂപം കൊള്ളുന്നത് 'മതം പൊള്ളയാണ്.
@nparla4763 Жыл бұрын
@@padmakumar6081 മതം മനുഷ്യനെ നിയന്ത്രിക്കുന്നു. മതമില്ലാത്തവന് മുണ്ടഴിക്കാം ആരും ഒന്നും പറയില്ല. അതാണ് നിങ്ങൾക്ക് ഈസി
@padmakumar6081 Жыл бұрын
@@nparla4763 മുണ്ടഴിക്കുന്നതാണ് കുഴപ്പം . വിശ്വാസത്തിന്റെ പേരിൽ മുണ്ടില്ലാതെയും കോണാനുടുത്തും നടക്കുന്നതിൽ കുഴപ്പമില്ല🤣🤣 നിയന്ത്രിക്കുന്നതിന്റെ കൊണം ഇറാനിലും അഫ്ഗനിസ്ഥാനിലുമൊക്കെ കാണാനുണ്ട്.😭😭😭
@nparla4763 Жыл бұрын
@@padmakumar6081 നിങ്ങ നടന്നോളൂ
@TM-jl7df Жыл бұрын
@@nparla4763 ഏത് മതമാണ് മനുഷ്യനെ നിയന്ത്രിക്കുന്നത്,?
@mohammedjasim5604 жыл бұрын
രണ്ട് മൂന്ന് ദിവസമായി ഈ വീഡിയോ കൺമുന്നിൽ ഉണ്ടായിരുന്നു . കാണാൻ തോന്നിയില്ല , അവഗണിച്ചു . പക്ഷെ അത് തെറ്റായിപോയി എന്ന് ഇപ്പോൾ തോന്നുന്നു , നല്ലൊരു അവതരണം : കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു . Good 👌 Thanks ❤
@vishakkalathera94193 жыл бұрын
ഓരോ മനുഷ്യനും അറിഞ്ഞിരിക്കേണ്ട വസ്തുതകൾ, പ്രത്യേകിച്ചും ഇന്നത്തെ കാലത്ത്. 👍
@shameempk72004 жыл бұрын
തലമുറകളുടെ പാരമ്പര്യവും, വംശശുദ്ധിയും വിശ്വസിച്ചും പറഞ്ഞും പകർന്നും അഭിമാനം കൊള്ളുന്നവരൊക്കെ വെറുതെ ഇത്പോലെ നമ്മുടെ വേരുകൾ തേടി പോവണം.ആരാണ് നമ്മളെന്നും,ഇന്നത്തെ നമ്മളായ വഴികളേതെന്നുമൊക്കെ അറിയുമ്പോൾ 'മനുഷ്യൻ' എന്ന മേൽവിലാസത്തിനപ്പുറം മറ്റൊന്നും കാര്യമല്ലാത്ത വിധം കൂടിക്കലർന്ന് പെറ്റ്പെരുകിയ വെറും സാധാരണ ജീവികൾ തന്നെയാണ് നമ്മെളന്ന തിരിച്ചറിവ് ലഭിക്കും. അതൊരുപക്ഷേ സകല വിഭാഗം മനുഷ്യരേയും ഒരുപോലെ കാണാനുള്ള മാനസിക വളർച്ച നമുക്ക് നൽകും. വളരെ വിശദമായും ലളിതമായും അവതരിപ്പിച്ചു. ജനിതക,ഭാഷപരമായ,ഭൂമിശാസ്ത്ര,പുരാവസ്തു ശാസ്ത്രപരവുമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള പുസ്തകങ്ങളും,പഠനങ്ങളും ആസ്പദമാക്കിയ വളരെ വിജ്ഞാനപ്രദമായൊരു അവതരണം അഭിനന്ദനങ്ങൾ Rakesh Unnikrishnan. 👍👍👍
@shameempk72004 жыл бұрын
@@cgn8269 എന്തടിസ്ഥാനത്തിലാണ് ഈ ഒര് കമന്റ് എനിക്ക് റിപ്ലെയ് ആയ് തന്നതെന്ന് പറയാമൊ ....? പേര് നോക്കിയുള്ള ചാപ്പയടി ആണേൽ താങ്കൾക്ക് തെറ്റി ... ഇന്ത്യയിലെ സകല മനുഷ്യരും കൂടികലർപ്പിന്റെ പിൻമുറക്കാരണെന്ന് തന്നെയാണ് ഞാൻ കമന്റിൽ പറഞ്ഞതും ഉദ്ദേശിച്ചതും അതിൽ ഒര് വിഭാഗം മതത്തേയും മാറ്റി നിർത്താൻ ഇല്ല.
@bhargaviamma72732 жыл бұрын
ഷമീമേ..... എന്നാലും പർവാചകന്റെ പർമാണം ആദരിച്ചല്ലേ ആവൂ....കാരണം ഞമ്മ സമസ്ക്കാരം ഭയങ്കരവും മറ്റാരാലും നടത്താനാവാത്തതുമായ ( മാതൃശവഭോഗം മുതലായ അനേകം വികല വികൃത രീതികൾ ഉൾക്കൊണ്ടതുമാണല്ലോ...) കൊല കൊള്ള സംവിധാനമാണല്ലോ...ലേ...😎😩😽👹
@shameempk72002 жыл бұрын
@@bhargaviamma7273 ഒര് പർമാണത്തേയും അന്ധമായി വിശ്വസിക്കാതെ മതം തിന്നാത്ത മനുഷ്യർ ആയാൽ ഈ മനുഷ്യന്റെ വേരുകൾ ഒക്കെ വ്യക്തമാവും.
@bhargaviamma72732 жыл бұрын
@@shameempk7200 " ആയാൽ......" അതു കൊള്ളാം ..... if ....if .....if ever..... അതൊന്നു define ചെയ്താൽ നന്നായിരിക്കുമല്ലേ.....😩🔥
@prashanthputhukkudi36173 жыл бұрын
ചരിത്രത്തിൽ ശാസ്ത്രീയമായ കണ്ടെത്തലുകൾ വളരെ പ്രസക്തമാണ് അതിനെ എതിർക്കുന്നവർ ഗൂഢലക്ഷ്യമുള്ളവരാണ്.മനുഷ്യന്റെ ഈറ്റില്ലമായി ഇന്നറിയപ്പടുന്ന ആഫ്രിക്കയിൽ നിന്നു ദേശാന്തരഗമനം നടത്തിയ മനുഷ്യർ വിവിധ ഭൂവിഭാഗങ്ങളിലൂടെ നിരവധി കാലാവസ്ഥാ വ്യതിയാനങ്ങളിലൂടെ ഭക്ഷണശീലങ്ങളിലൂടെ ജനിതക പരിണാമങ്ങൾ സംഭവിച്ച് പലതരം മനുഷ്യരായി മാറി വിവിധ ആനുപാതങ്ങളിൽ കൂടിച്ചേർന്നാണ് ആധുനീക മനുഷ്യരാരി തീർന്നത്. എന്നിലൂന്നാലും എന്റെ സംശയം ഇതെങ്ങിനെ ഒരു രാജ്യത്തിന്റെ ദേശീയതക്ക് എതിരോ അനൂകൂലമോ ആയ സംഗതിയാകും ? അടിസ്ഥാനപര മായി ഒരുരാജ്യമുണ്ടെങ്കിൽ അവിടുത്തെ ജനതയുടെ വികാരമാണ് ദേശീയത. അതുകുറ്റമോ കുറവോ ആണെന്നു തോന്നുന്നില്ല! ഒരു ശാസ്ത്ര വിഷയം പ്രസന്റ് ചെയ്യുമ്പോൾ പക്ഷചിന്താഗതി അഭികാമ്യമല്ല .ഇത്തരം പ്രസന്റേഷനുകൾ നിരവധി യൂട്യബിൽ കേൾക്കാറുണ്ട് അതുകൊണ്ട് കേൾവിക്കാർക്ക് കിട്ടുന്ന ഗുണം വലുതാണ്..മിക്ക പ്രസന്റേഷനുകളും പക്ഷെ ഒരു പ്രത്യേക ദിശയിലേക്ക് നിർബന്ധ ബുദ്ധ്യാകൊണ്ടു പോകുന്നതു പോലെ തോന്നുന്നു . ഭാഷാശാസ്ത്രപരമായ കാഴ്ചപ്പാടുളെ നന്നായി ഉപയോഗിച്ചിട്ടില്ല എന്നത് ഒരൂ പരാതിയായി അവശേഷിക്കുന്നുണ്ട് !സൈന്ധവ നാഗരീകതയിലെ ജനങ്ങളെ കുറിച്ചു പറഞ്ഞപ്പോൾ വെസ്റ്റ് സൈബീരിയൻ ഹണ്ടർ ഗാതറേസിനെ പരാമര്‍ശിച്ചിട്ടില്ല. ഇറാനിയൻ ഹണ്ടർ ഗാതറേസും അന്തമാൻ ഹണ്ടർ ഗാതറേസും മേൽ പറഞ്ഞ സൈബീരിയൻസും ചേർന്നതല്ലേ സൈന്തവജനത ?(റേക്കിന്റെ പഠനം കടപ്പാട് കൃഷ്ണപ്രസാദ്) സൈന്ധവകാലത്ത് ആരാധിച്ച ബിംബങ്ങളെ ഇന്നത്തെ കാലത്തും ആരാധിക്കന്നുണ്ടെന്നുള്ളത് വസ്തുതയാണ് . യൂറേഷ്യൻ സ്റ്റെപ്സ് വന്നശേഷമായിരിക്കും വേദങ്ങൾ ഉദ്ഭവിച്ചത് അത് സൈന്ധവ നാഗരീകതയിലെ ജനങ്ങളും യൂറേഷ്യൻസും ആഡ്മിക്സ് ചെയ്തപ്പോഴുണ്ടായ ജനിതക കൈമാറ്റത്തിന്റെ ഉൽപ്പന്നമാണ് .സംസ്കൃതഭാഷയും അങ്ങിനെത്തന്നെ! സ്റ്റെപ്സിന്റെ ഭാഷയും ദ്രാവിഡ ഭാഷകളും ചേർന്നുണ്ടായ പുതിയ ഭാഷയാണ് അത് എന്നുതോന്നുന്നു. കാരണം യൂറേഷ്യൻ ജീനുകൾ കൂടുതലായുള്ള കലാഷയിലെ ജനങ്ങൾ സംസാരിക്കുന്നത് സംസ്കൃതമല്ല ഹൈന്ദവ ദൈവങ്ങളെ അവർ ആരാധിക്കുന്നുമില്ല !.അവർക്കു മാത്രമായി ഭാഷ സംസ്കരിക്കാൻ പറ്റിയില്ല .അതുപോലെ ദേവതാ സങ്കൽപ്പവും പരസ്പരം കൈമാറുകയും പുതിയതുണ്ടാവുകയും ചെയ്തു !.കലാഷയിലെ ജനങ്ങളുടെ ആരാധനാമൂർത്തികളെ ഇന്നത്തെ ഹൈന്ദവർ ആരാധിക്കുന്നുല്ലല്ലോ?താങ്കൾ പറഞ്ഞതു ശരിയാണ് ചരിത്രം കുഴിച്ചു നോക്കുമ്പോൾ അവനവന് ആവശ്യമുള്ളത് കിട്ടുമ്പോൾ നിർത്തരുത് ! അങ്ങിനെയായാൽ ചരിത്രം അവരെക്കൂടാതെ മുന്നോട്ട് പോകും. സൈന്ധവരുടേയും യൂറേഷ്യൻസിന്റേയും കൃത്യമായ അനുപാതത്തിലുള്ള ജനിതക കൈമാറ്റമാണ് ഭാരതീയ സംസ്കാരം!.അത് ലോകത്തിലെവിടേയും കാണാത്തതാണ് .
@rakeshunnikrishnan93304 жыл бұрын
പ്രസംഗത്തിൽ Mitochondrial Eveൻറെ പേര് "ലൂസി" എന്നാണ് എന്ന് പറഞ്ഞത് വസ്തുതാപരമായ ഒരു തെറ്റാണ്. ക്ഷമിക്കുക...
@sarang37074 жыл бұрын
Bro oru doubt nanmayum tinmayum manushyan undakiyathalle agane onnum illalo
@rakeshunnikrishnan93304 жыл бұрын
@@sarang3707 ചോദ്യം രണ്ടു വാക്കിൽ തീർന്നെങ്കിലും ഉത്തരം പറയാൻ ഒരുപാട് പരിശ്രമം വേണം. അത് കൊണ്ട് ഈ വീഡിയോ കാണുക. വീഡിയോ ഏതാണ്ട് നാല് മണിക്കൂർ ഉണ്ട്. കണ്ടു തീരുമ്പോൾ ഉത്തരം ഏതാണ്ട് വ്യക്തമാകും എന്ന് പ്രതീക്ഷിക്കുന്നു. :) kzbin.info/www/bejne/kGrTnnecqJKtia8
@Arcane7824 жыл бұрын
🙄🙄🙄 ചിന്തിക്കാൻ ഒരുപാട് കാര്യങ്ങൾ ഉള്ളപ്പോ നമ്മുടെ പൂർവികരുടെ പാരമ്പര്യം ചികഞ്ഞു പ്രസംഗിച്ചിട്ടു ഇപ്പോൾ എന്ത് പ്രസക്തി ആണുള്ളത്...ഹോമോ സാപിയൻസ് എവിടെയെല്ലാം ഉണ്ടോ അവരുടെ കഴിവിനും ശക്തിക്കും അനുസരിച്ചു പല സ്ഥലങ്ങളും വെട്ടി പിടിച്ചും കുടിയേറിയും ഉണ്ടായതാണ് ഈ ആധുനിക ലോകം ... ഇത്തരം ജാംബവാൻ കാലത്തെ പിതൃത്വ പിതാമഹ പുരാണങ്ങൾക്ക് ഇന്നെന്തു പ്രസക്തി ... ???
@rakeshunnikrishnan93304 жыл бұрын
@@Arcane782 ഒരു വികസിത സമൂഹത്തിൽ താങ്കൾ പറയുന്നത് പോലെ ഒരു പ്രസക്തിയും ഇല്ല. അത് തന്നെയാണ് ഈ പ്രസംഗത്തിലൂടെ പറയാൻ ശ്രമിച്ചതും. അവസാനമായിട്ടു വംശശുദ്ധി വാദം പറഞ്ഞു കേട്ടത് ക്‌നാനായക്കാർ ഉണ്ടാക്കിയ ഒരു വീഡിയോയിൽ ആണ്. അവരെ മറ്റുള്ളവർ ധാരാളം കളിയാക്കി. പക്ഷെ ഈ കളിയാക്കിയവർ ഭൂരിപക്ഷവും ജാതി നോക്കി matrimonyൽ പരസ്യം കൊടുത്തു സ്വജാതിയിൽ തന്നെ കല്യാണം കഴിക്കുന്നവർ ആണ്. അപ്പോൾ ഈ പാരമ്പര്യം അവർ ഉദ്ദേശിക്കുന്നത് പോലെ ഒന്നും അല്ല എന്ന് ഓർമപെടുത്താൻ കൂടിയാണ് ഇത്രെയും പറയേണ്ടി വന്നത്.
@bindhumurali35714 жыл бұрын
@@Arcane782 അതെല്ലാം മറക്കുന്നു. ജനങ്ങൾ. ഒരു ഓർമ്മപ്പെടുത്തൽ കൂടെ ആണ്. ഇത്.
@salimkysalim37023 жыл бұрын
ഈസത്യം 100% യാഥാർഥ്യം തന്നെ ഇതിലൊക്കെയുള്ള യാഥാർഥ്യം 130 കോടിയിൽ പരമുള്ള ജനങ്ങൾ ഇന്ത്യകാരായുള്ളനമ്മൾ എല്ലവരും അറിഞ്ഞിരുന്നാൽ സമത്വം ഇന്ത്യയിൽ പുലരും ശാസ്ത്രത്തെ അംഗീകരിക്കുന്ന ഒരുഭരണം ഇന്ത്യയിൽ വരണം
@jamesxavier978 Жыл бұрын
The reality of our generation s
@maxwellmananthavady45852 ай бұрын
വളരെ ഉപകാരപ്രദമായ അറിവുകൾ' വിവരശേഖരണത്തിനെടുത്ത പ്രത്യേക 'effort ന് പ്രത്യേക അഭിനന്ദനങ്ങൾ നല്ല അവതരണം
@msaseendran6834 жыл бұрын
When my daughter was borne in Hyderabad (in 1998), doctor had asked us whether we are from Vaisya community. After hearing your video, I could understand the reason now. Thanks.
@sankv90344 жыл бұрын
കേരത്തിലെ cpm നെ പോലെ എന്തു പറഞ്ഞാലും അമേരിക്കയിലേക്ക് പോകും, കേരളത്തിലെ മനുഷ്യരെ പറ്റി മിണ്ടുല, അവരുടെ ജനിതകും പറയില്ല
@douknow69964 жыл бұрын
Highly in formative
@sreenivasankanneparambil1593 жыл бұрын
എത്രയോ ഉദാത്തമായ വിവരണ രീതി. എത്ര വിലപ്പെട്ട അറിവുകൾ. Hats off to you.
@asmitaapardesi4053 жыл бұрын
ഗംഭീരമായ പരിശ്രമം. അഭിനന്ദനങ്ങൾ. അവതരണത്തിൽ ഭാഷ മുറിഞ്ഞുപോവുന്നത് ഒഴിവാക്കാൻ ഒന്നുകൂടി തയ്യാറെടുക്കാമായിരുന്നു.
@franciss150 Жыл бұрын
ചിന്തകൾ ഉറക്കാത്ത പുതിയ തലമുറയ്ക്ക് പൂർവകാല ജീവിത രീതി ആവർത്തിക്കൻ വേണ്ടി ഇടക്ക് പരസ്യത്തിലൂടെ, നമ്മുടെ നാട്ടിലും പോകുന്ന വഴിയിൽ കണുന്ന പെണ്ണ്ങ്ങളെ ചുമ്പിക്കാൻ പ്രചോദനം നല്കുന്ന ഒരു നല്ല പ്രസന്റേഷൻ...!
@pramodkottavattom838910 ай бұрын
വളരെ നന്ദി.... സ്നേഹം... ഒരുപാട് തെറ്റിദ്ധാരണകൾക്ക് തീരുമാനമായി... ♥️♥️♥️
@sudhivallachira4 жыл бұрын
Very Nicely Done പണ്ടൊക്കെ ഹിസ്റ്ററി പഠിക്കാൻ പോകുമ്പോൾ ഒന്നും തലയിൽ കയറാറില്ലായിരുന്നു ഈ informative കാലഘട്ടം അന്നായിരുന്നേൽ പരീക്ഷയെഴുതുമ്പോൾ പേന വെഞ്ചരിക്കണ്ടായിരുന്നു
@zeenajasaju61883 жыл бұрын
😂😂😂
@emil82393 жыл бұрын
ജനിതക ശാസ്ത്രം സ്കൂളിൽ ഒരു സബ്ജെക്ട് ആയി പഠിപ്പിക്കണം,
@devanandkatangot2931 Жыл бұрын
ആറാം നൂറ്റാണ്ടിനു മുമ്പ് Continental drift, floods, earth quakes, volcanic burst climatic changes ഇതെല്ലാം ഭൂമിയിലെ ആവാസ വ്യവസ്ഥയിൽ ഉണ്ടാക്കിയ വലിയ തോതിൽ ഉള്ള മാറ്റം പ്രദേശ/ രാജ്യ /ഭൂഖണ്ഡാന്തര മൈഗ്രേഷന് കാരണ മായി. അതൊ ക്കെ act of nature, പ്രകൃതിയുടെ അനിവാര്യത അല്ലെങ്കിൽ Forcemajeure ആയി കണക്കാക്കാം. ആറാം നൂറ്റാണ്ടിനു ശേഷം 19 ആം നൂറ്റാണ്ട് വരെ ഉണ്ടായ ചില മതപരമായ പ്രബോധങ്ങളുടെ(ഹദീസ് അടിസ്ഥാനത്തിൽ) തുർക്കികളും ഹൂണ മുഗള ൻമാരും നടത്തിയ വംശീയ അധിനിവേശം/ മത പരിവർത്തനം (ഇസ്ലാമിക്) , കുരിശു യുദ്ധ പരിണാമങ്ങൾ, ഇൻഡോനേഷ്യയിലെ സ്പെയിൻ അധിനിവേശം, ഇസ്ലാം അടിച്ചേൽപിക്കൽ, ലോകത്ത് പലയിടത്തും യൂറോപ്യൻമാരുടെ കോളനി ഉണ്ടാക്കി സമ്പത്ത് കൊളള യടീക്കൽ ഇതെല്ലാം അതിൽ പിന്നെ കൃത്രിമമായി വന്നു പെട്ട താണ് . ഈ പറഞ്ഞ രണ്ടും രണ്ടാണ്. രണ്ടാമത്തെ കാരണങ്ങൾ യദാർതഥ ഇന്ത്യക്കാർ ആരാണെന്ന് തിരിച്ചറിയുന്ന ലോജിക്കി ൽ മിക്സ് ചെയ്ത് അവരെ ഉൾപ്പെടു ത്തുന്നത് എത്ര ശരിയായിരിക്കില്ല. തുർക്കി മുഗൾ അധിനിവേശക്കാരെ യദാർതഥ ഇന്ത്യക്കാരായി പരിഗണിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല
@jaysonjohny20413 жыл бұрын
സാധാരണക്കാർക്ക് മനസ്സിലാക്കാൻ കഴിയുന്ന ഭാഷയിൽ ഭംഗിയായി അവതരിപ്പിച്ചു
@rakeshunnikrishnan93304 жыл бұрын
ചിലരൊക്കെ എന്റെ identity എന്താണ് എന്നൊക്കെ അറിയാൻ ശ്രമിച്ചിട്ടുണ്ട്. അത് കൊണ്ട് അവരോടൊക്കെ ആയിട്ട് ഒരു മറുപടി. പിന്നെയും പിന്നെയും ഒരേ കമ്മന്റ് മറുപടിയായി ഇടണ്ടല്ലോ.. ഭൂരിപക്ഷ ജനതയെ ദേശീയവാദത്തിലൂടെ ഒരുമിപ്പിച്ചു മുന്നോട്ടു കൊണ്ട് പോകണമെങ്കിൽ ഒരു Glorious Golden mythical pastന്റെ ആവശ്യം ഉണ്ട്. ഈ സുവർണ കാലഘട്ടത്തിന് ഒടുവിൽ ഈ ഭൂമിയിലേക്ക് ചേക്കേറിയവർ എല്ലാം അപരന്മാർ എന്ന് വരുത്തി തീർത്താലേ ഒരു അപര ശത്രുവിനെ കാണിച്ചു കൊടുത്തു ഭൂരിപക്ഷ ജനതയെ ഒരുമിപ്പിക്കാൻ പറ്റൂ. ഈ പ്രവർത്തനത്തിന്റെ mode of operation നോക്കിയാൽ എല്ലാ രാജ്യങ്ങളിലും ഇത് ഒരു പോലെ ആണെന്നും കാണാം. അത് കൊണ്ട് ഭാരതത്തിൽ നിന്ന് സംസ്കാരം പുറത്തേക്ക് ഒഴുകി എന്ന് എന്നൊരു narrative സ്ഥാപിക്കേണ്ടത് ദേശീയവാദികളുടെ മുഖ്യമായ ബാധ്യത ആയി പോയി. ഇത് മനസ്സിലാക്കാവുന്നതേ ഉള്ളു. ഈ narrativeന് എതിര് നിൽക്കുന്നവർ എല്ലാം ചാരന്മാർ, ദേശദ്രോഹികൾ എന്ന് ചാപ്പയും അടിച്ചു കൊടുക്കും. നമ്മുടെ നാട്ടിൽ കുറച്ചു ആളുകൾക്കു ഇപ്പോഴുള്ള പ്രശ്നം എന്തെന്നാൽ അവരുടെ അത്രയും രാജ്യ സ്നേഹം ബാക്കി ആളുകൾക്ക് ഇല്ല എന്ന തോന്നൽ ആണ്. രാജ്യ സ്നേഹം പ്രകടിപ്പിക്കാൻ ഒരു പ്രത്യേക രാഷ്ട്രീയ നേതാവിന്/പ്രസ്ഥാനത്തിന്/ ആശയത്തിന് സ്തുതി പാടിയാലെ പറ്റൂ. എതിർക്കുന്നവർ രാജ്യ സ്നേഹം കുറഞ്ഞവർ. “ശത്രു” രാജ്യ നേതാവ് നല്ലത് ചെയ്തത് ചൂണ്ടി കാണിക്കുന്നത് പോലും ഇന്ത്യ രാജ്യത്തോടുള്ള സ്നേഹം ഇല്ലാത്തത് കൊണ്ടാണ് എന്ന വിശ്വാസം. ഈ വീഡിയോയുടെ കമന്റുകൾ നോക്കിയാൽ തന്നെ കാണാം, ഉദാഹരണത്തിന് ഒരു ദേശപ്രേമി ഹിന്ദു നാമധാരി അല്ലാത്ത ആളുകളോട് എങ്ങനെയാണു അവരുടെ ദേശസ്നേഹം പ്രകടിപ്പിക്കാൻ ആവശ്യപ്പെടുന്നത് എന്ന്. മറ്റൊരു വ്യക്തിയെ മതത്തിന്റെയും/ ജാതിയുടെയും അടിസ്ഥാനത്തിൽ മാത്രം നോക്കി കാണാൻ പാരമ്പര്യവാദത്തിന്റെ കണ്ണട വച്ചവർ. മത വിധ്വേഷവും മത വിമർശനവും രണ്ടും രണ്ടു കാര്യങ്ങൾ ആണ്. നാമെല്ലാം സാഹോദരർ എന്നർത്ഥം വരുന്ന രീതിയിൽ കമന്റുകൾ ചെയ്ത ഹിന്ദുവല്ലാത്ത നാമധാരികൾ ഒരു പക്ഷെ യുക്തിവാദികൾ കൂടി ആവാം. ദേശപ്രേമി ഉദ്ദേശിക്കുന്നത് അവർ ജനിച്ച മതത്തെ തള്ളിപറയണം, എന്നാലേ ദേശപ്രേമിക്കു തൃപ്തി ആവൂ. It can be considered as a form of moral policing. ഇതിന്റെ extended version ആയിട്ടാണ് പലരെയും ഇന്ത്യയിൽ തല്ലി കൊല്ലുന്നത്. അത് മത ഭ്രാന്ത് ഇല്ലാത്ത (മത ഭ്രാന്തൻ മാരെ പറഞ്ഞിട്ട് കാര്യമില്ല) ശരാശരി രാജ്യ സ്നേഹ പ്രാസംഗികൻ മനസ്സിലാക്കിയാൽ ഇന്ത്യ എന്ന രാഷ്ട്രീയ സങ്കൽപ്പം ഐക്യത്തോടെ നില നിൽക്കും.. ഒരു പ്രവാസി എന്ന നിലയിൽ മുപ്പതിൽ കൂടുതൽ nationalityൽ പെട്ടവരുമായി സഹകരിക്കുന്ന എനിക്ക് ഒരിക്കലും ഒരു ദേശീയവാദിയായിരിക്കാൻ സാധിക്കില്ല. ഒരു സ്വാതന്ത്രചിന്തകൻ ആവാൻ ശ്രമിക്കുന്ന ആൾ എന്ന നിലയിൽ മതം, ജാതി, ദേശം, ഭാഷ, പാരമ്പര്യം ഒക്കെ എനിക്ക് അപ്രസക്തമാണ്. ജാതിഭേദം, മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃക സ്ഥാനം ആവണം ലോകത്തിന്റെ ഏതു കോണും എന്ന കിനാശ്ശേരി സ്വപ്നം കാണുന്ന ആൾ ആണ് ഞാൻ. ഇതാണ് എന്റെ രാഷ്ട്രീയം. അതാണ് നൂതനമായ സയൻസികമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഈ വീഡിയോയിലൂടെ പറയാൻ ശ്രമിച്ചത്.
@josephjohn58644 жыл бұрын
You are one among millions sir.
@jishamoljacob81202 жыл бұрын
Sir 🙏🙏🙏🙏
@girishpainkil8707 Жыл бұрын
രോഗം മനസിലായി
@jameelakmgrasmere3059 Жыл бұрын
സാറിന്റെ നിലപാടിനോട് പൂർണ്ണമായും യോജിക്കുന്നു. ആരെന്തും പറയട്ടെ താങ്കൾ താങ്കളുടെ ദൗത്യവുമായ് മുന്നോട്ട് പോകൂ.ഏകോദര സഹോദരന്മാരെ പോലെ കഴിയാൻ ആഗ്റഹിക്കുന്ന ഭൂരിപക്ഷമുണ്ടീ ലോകത്ത്.
@Kalki0025Ай бұрын
In Sinauli, India, chariots were present concurrently with the Sintashta culture. Sinauli stands as one of the earliest archaeological sites in the Indian subcontinent to reveal chariots and royal burials with militaristic elements during the Ochre Coloured Pottery (OCP) and Copper Hoard culture in the Ganga-Yamuna doab, over 4,000 years ago. Recent discoveries have dated the Sinauli chariots to 2050 BCE. An article in the Cambridge Journal last month highlighted these findings. Additionally, the Bhimbetka Rock Shelters exhibit cave paintings of horse and elephant riding, even older than the chariots. Shaktism, a tradition over 12,000 years old in India, offers further historical ties. The Baghor Shrine in the Son River Valley, Madhya Pradesh, houses a triangular stone similar to the Kali Yantra, a symbol still significant in India. The Kol and Baiga tribes, indigenous to this region, interpret the triangular shape as symbolizing the mother goddess, 'Mai'. Moreover, the rock art in Chitrakoot illustrates a mother goddess riding a lion, discovered in Chulhi, Banda, Uttar Pradesh. Notably, the Indus Valley Civilization portrays a symbol of a woman defeating a buffalo under the gaze of a mysterious horned deity, possibly hinting at the tale of Mahishasura and Durga. The depiction of Pashupatinath as a proto-Shiva figure further bolsters these associations. In Bhanpura, Madhya Pradesh, the Charbhuj-Nala rock art showcases a Swastika symbol dating back 9,000 years, preceding the Indus Valley Civilization. Mounting evidence indicates that these symbols and rituals trace back even earlier than the Sumerian civilization.
@Om_Shivam19933 жыл бұрын
I'm from Tamil Nadu (kanyakumari) bro very thank full , ❤️ this information 👍
@mathewalexander39004 жыл бұрын
A complex subject made as simple as possible. Thank you so much. Please do more such videos.
@sandeepmanjummal37042 жыл бұрын
Presentation starts @ 4:56 Brahmins 54:09 Horse in Harappan 56:05 Rigveda 58:28 Caste system 1:07:48 Lactose digesting capacity 1:00:38. 1:14:27
@ramesh556 Жыл бұрын
Thank you
@HANNA_MARY75004 жыл бұрын
Dear .. I repeatedly listned your speech and was filled with ecstacy because of your truthfulness and deep knowledge.. Thank you
@rakeshunnikrishnan93304 жыл бұрын
Thanks for your kind words ❤️
@HANNA_MARY75004 жыл бұрын
@@rakeshunnikrishnan9330 Sumerian Civiization ne kurichu prathipaahichilla ennu thonnunnu. Avarude excavation nil ninnum Kalappa, Pali yude prajeena roopam ( Sanskrit nte root), ithokke 7000 years nu munpu avar upayogichirunnu.. You are absolutely right Indians are migrants.
@viju_ks4 жыл бұрын
എനിക്കു സംശയം ഇതു വരെ ലഭ്യമായ തമിഴ്നാട് archiological സർവേ തമിഴ് ഇതിഹാസം ഇതിൽ രേഖ പെടുത്തിയത് പ്രകാരം ആദ്യ മനുഷ്യൻ തമിഴ് ആണ്,,ഇന്ന് ലോകത്തു സംസാരിക്കുന്ന ഭാഷയുടെ 100 പരം ഭാഷയുടെ ഉൽഭവം തമിഴിൽ നിന്നാണ്,,,എന്നു ഒറീസ ബാലു പോലെയുള്ളവർ പറയുന്നു ഇതു എന്തുകൊണ്ട് മുഖ വിലയ്ക്കു എടുക്കുന്നില്ല
@alcugc36154 жыл бұрын
അതു ഒരു പരിധി വരെ തള്ള് ആണ് , തമിഴ് നാട്ടിൽ മാത്രം ഉള്ള സയൻസ് ആണിത്
@vishnumohan560010 ай бұрын
@@alcugc3615അല്ല.Aasi ഏറ്റവും കൂടുതൽ ഉള്ളത് andaman nicobar then Tamil നാട്
@HariKrishnan-sx4vl4 жыл бұрын
Thank you Rakesh..your explanation clarified lot of doubts
@thejus364 жыл бұрын
ആർക്കും മനസിലാകുന്ന വിധം നല്ല അവതരണം
@syamalatk9158 Жыл бұрын
വലതു പക്ഷത്തോട് അമർഷമുള്ള ഒരു ഇടതു പക്ഷക്കാരൻ , നന്നായി വിവരിച്ചു... ലളിതമായി തന്നെ പറഞ്ഞു 👏👏എന്നാൽ ഇതിനിടയിൽ ഒരു ജനിതക തെളിവുമില്ലാത്ത 2000 bc യിലെ ആര്യൻ കടന്നു കയറ്റവും????15000 - 12000 വർഷം മുൻപ് ഇവിടെനിന്നു ഇറാനിലേക്കുപോയ പുരുഷന്മാരെയും മറച്ചു വച്ചതോ , അതോ അറിവില്ലായ്മയോ... ഇതു 3 വർഷം മുൻപുള്ള വീഡിയോ. ഇദ്ദേഹത്തിന് ഒരുപക്ഷെ രാക്കിഖരി ജനറ്റിക് പഠനത്തെപ്പറ്റി അറിവുണ്ടാവാനിടയില്ലാത്തതോ...🤔
@RRijesh4 жыл бұрын
There is archaeological evidence regarding the Mahabharata period by Prof. BB Lal.
@rameshanm98993 жыл бұрын
അതാണ് യഥാർത്ഥ സത്യം.. സയൻസ്.. ഒറിജിനൽ.. അതല്ലേ.. സത്യം.. ഹോമോ സാപ്പിൻസ്... ഹോമോ ഇറക്റ്റസ് നമ്മൾ മലയാളി ഒറിജിനൽ. 23 ക്രോമസോൺ ഇതിൽ ഏതാണ് ശരിക്കും സൗത്തിന്ത്യൻ കൾച്ചർ ഒർജിനൽ അറിയാൻ താൽപ്പര്യം
@sherinkannoly4 жыл бұрын
At 23:27 to 23:30 you say (probably misspoke) selection pressure causes mutation as opposed to selection pressure selects for mutations that lead to adaptation
@rakeshunnikrishnan93304 жыл бұрын
Yes what you said is right. I didn't notice that flaw. The intention was to oversimplify which actually results in technical errors.. But I'm not sure adaptation would be the right word. Selection pressure selects for mutations that leads to natural selection. Biotic environment (preys, predators, parasites, competitors etc) and Abiotic environment (Light, temperature, UB rays etc) causes natural selection. The strength of biotic and abiotic factors, I suppose can be called as selection pressure.
@nkpedappalkavupadath6620 Жыл бұрын
നന്നായി പറഞ്ഞു വിലപ്പെട്ട അറിവുകൾ 🎉
@meeras.g80873 жыл бұрын
Great work.From my childhood, while hearing Purana, I always had a feeling that this " Devanmar' ruled by Indran is representing some other world. Now I think it is the memory of a nostalgic place from where they started.
@josephjohn58644 жыл бұрын
Great presentation which needs more explanation for us. Thank you.
@GafarsEnglish4 жыл бұрын
ഓ നമ്മളിപ്പം ആരായിട്ടെന്നാ..എല്ലാത്തിനും അനൃ നാട്ടുകാരെ ആശ്രയിക്കണം!!
@prose22833 жыл бұрын
True
@sijohnjoseph24843 жыл бұрын
Wonderful video Sir hearty congratulations. It is wonderful study
@HANNA_MARY75004 жыл бұрын
Dear njan ningalude prasangathil aanadham kollunnu.. ningalude theevramaaya aivum ellam enne kori tharippikkunnu.. Good knowledge.
@rameesmuhammed47114 жыл бұрын
lots of new knowledge.. thanks
@ejv19634 жыл бұрын
59:05 It was not Constantine, but Emperor Theodosius the Great, who made Christianity the state religion of Roman empire, through Edict Of Thessalonica in 380 AD .
@rakeshunnikrishnan93304 жыл бұрын
Thanks for pointing it out. What I was trying was to explain the merging of religions/ religious symbols...
@ejv19634 жыл бұрын
@@rakeshunnikrishnan9330 I was just being pedantic. Most people attribute this to Constantine as he made Edict of Milan and convened the Nicene council. Very good , concise and power-packed talk. Learned a lot. Thanks.
@pkdsh6 Жыл бұрын
Hats off to you, Rakesh 🌹
@mjgeorge54084 жыл бұрын
Excellent and highly informative presentation.
@jacobvengal34562 жыл бұрын
Egypt was always associated land of mesapetomia or Iraq . Because , there was no water to separate both contries. Now they have separation by canal
@jacobmani7853 жыл бұрын
Very precisely dealt a subject so complex and elaborate. Expect more such lectures 👍
@sudheendranthumbarathy52704 жыл бұрын
Excellent presentation! Very informative👌
@sayanankalathoor92074 жыл бұрын
Hats off to you 🙏
@lavendersky89174 жыл бұрын
Interesting presentation. Waiting for the second part of your previous talk.
Very very good presentation and crystal clear explanation.. Thank you very much..
@pranoobsomanathan20132 жыл бұрын
Brilliant piece of information 👏
@sasinatarajan46803 жыл бұрын
Well preparation and nice... keep it up🌹🌹
@android_75824 жыл бұрын
You guy's rectify my thoughts
@jacobvengal34562 жыл бұрын
Why erithrians migrated via Eden ? Did they crossed Red Sea? Erithria border with Egypt and Sudan and Ethiopia . They can easily travel to Arab country, Iran to India. Bare in mind the time of travel there was no Size canal
@akoya07294 жыл бұрын
Very nice explanation Mr. Unni krishnan.
@PollyNature983 жыл бұрын
there is a whole genome data rather than mitochrome data and more published papers too..but beautifully told
@adv.p.v.jeevesh98182 жыл бұрын
Good. Thank u
@aniln72944 жыл бұрын
Dwaraka mahabharathaththil contemperory aayittundaayathalle...athu ippol sea yil kidakkuavanallo..athil huge constructions undallo...Appol engineyaanu mahabharatham il palace illaa nu parayunnathu.....
@hareek37454 жыл бұрын
Yes, good observation, need more clarity/study on this.👍.
@rakeshunnikrishnan93304 жыл бұрын
Graham Hancock എന്നൊരു pseudo-archeologistൻറെ ദ്വാരകയുമായി ബന്ധപ്പെട്ട വീഡിയോ ആണ് ഇത്. ഇത് പ്രകാരം 10500 വർഷം മുമ്പേ ദ്വാരക ഉണ്ട്. താങ്കൾ ഇത് തന്നെയാണോ റഫർ ചെയ്തു പറയുന്നത്? kzbin.info/www/bejne/jJKTc3ynm9-jrNE
@rakeshunnikrishnan93304 жыл бұрын
അതെ എങ്കിൽ അടിസ്ഥാനമരമായി പറയാനുള്ളത് ഒരു വിഷയത്തെ സയൻസിന്റെ ഉപയോഗിച്ച് നമ്മൾ മനസിലാക്കണം എന്നതാണ്. These are the notions of the scientific outlook 1. Scientific derivations are conceptual theories. Whatever new evidence is gained, these theories have to be changed, or at times even discarded. Human knowledge remains ever incomplete, and therefore, always changeable. There is no ultimate truth. 2. It accepts derivations and concepts that are validated by developed scientific method, which is based on observation and experiments. 3. Any scientific theory should be falsifiable on the basis of the occurrence of some phenomena not previously accounted for. A theory that can never be falsified cannot be called a scientific theory. 4. Any theory that is validated based on an individual’s word or the ‘book’ cannot be accepted. It can be accepted only on the basis of experience-based evidence and logical reasoning. 5. Facts and phenomena ought to be studied with complete objectivity, selflessness and neutrality. Human feelings-hope and fear, desire and prejudice-should not be allowed to interfere with the search for truth. Certain characteristics differentiate pseudoscience from science, when properly understood, these characters enable one to immediately sort one out from the other. They are: 1. The self-styled pseudoscience researcher, eager to prove his research findings, will not publish those findings in a well-recognized science journal but rush to the media to make it breaking news. 2. Such investigators keep complaining that the established system is trying to suppress their findings or stifle their voice. 3. The evidence to validate their findings- photos, specimens, reports of tests etc are presented in an ambiguous way. 4. Instead of clear cut, mathematical language, a narrative form and poetic language is used to write the ‘story’ of the research. (A famous example of such a research from Mahabharatha is: A scholar with a doctorate who claimed that he had transformed into a microscopic body, gone to planet Mars and carried out investigations there and then came back to narrate what he had seen there to the poor mortals of planet earth- the Dr PV Varthak case that was reported in Maharashtra press some years ago). 5. Quite often, pseudoscience is based on the testimony of what is written in the puranas or other ancient scriptures. So one has to be vary about those who defend their claims arguing that people has been using this science for ages; faith lasting for ages cannot be false. 6. Such investigators are lone riders. They work independently and far removed from others. Now let us go over this only by the above scientific methodology 1-5. Any scientific hypothesis have to be falsifiable- So as per the book of Graham published in 2003 he claims that the remains found at Dwaraka has been Carbon 14 dated 10500BC as well as in TamilNadu. If this is true, it should be a ground breaking find. But I really tried to find if this data can be found anywhere in credible sites other than pseudo science promoting sites. I found none about this carbon date. In fact I found many archeologists commenting about the find of Dwaraka but they too are saying it’s UNDATED. So the question is: It’s been 16 years since the publication of Grahams book. Is this carbon dating thing experimented and verified and published in any ‘credible international’ journals yet? Because any theory that is validated based on an individual’s word or the ‘book’ cannot be accepted. For example if we have to falsify evolution by natural selection it is just enough to get the remains of a homo species from the fossil of a dinosaur. Till that is not discovered the hypothesis of evolution holds true. In our case new evidence gained through genetics which is verified; hence the hypothesis of Graham is falsified and actually has to be discarded. If Graham manages to publish and others verify we can definitely falsify Tony Joseph’s book. Finally- I read this about Graham Hancock Hancock specializes in pseudoscientific theories involving ancient civilizations, Earth changes, stone monuments or megaliths, altered states of consciousness, ancient myths, and astronomical or astrological data from the past. His works propose a connection with a 'mother culture' from which he believes other ancient civilizations sprang. An example of pseudo archaeology, his work has neither been peer reviewed nor published in academic journals. വീണ്ടും പറയുന്നു. സയൻസിന്റെ methodologyയുടെ അടിസ്ഥാനത്തിൽ peer reviewed international journalൽ പബ്ലിഷ് ചെയ്താൽ അത് അംഗീകരിക്കാൻ നിലപാടുകൾ മാറ്റാൻ സന്തോഷം മാത്രമേ ഉള്ളു. അത് ചെയ്യാത്തിടത്തോളം കാലം ഇതൊരു CLAIM മാത്രമായി കണ്ടു തള്ളി കളയാൻ മാത്രമേ നിവർത്തിയുള്ളു
@WranglerDude4 жыл бұрын
Rakesh Unnikrishnan... Are you a research fellow in archeology or anthropology? If yes, could you suggest some good books on these subjects for a beginner?
@ajijosephjohnson11123 жыл бұрын
നല്ലൊരു വിവരണം 👍🏻
@vishin3334 жыл бұрын
രാകേഷേ, എന്ത് പറയണം താങ്കളുടെ അവതരണത്തെ എന്ന് എനിക്കറിയില്ല! വിശ്വനാഥൻ സാറിന്റെയും, അരവിന്ദൻ മാഷിന്റെയും, കെപിയുടെയും കൂടെ അമ്പാട്ടിന്റെയും എല്ലാ പ്രസംഗങ്ങളും പല തവണ കേട്ടിരിക്കുന്നു... സ്വന്തമായി ഓണ്ലൈന് ആയും ഓഫ് ലൈൻ ആയും നിരവദി അറിവുകൾ, ആരാണ് നാം എന്നതിനെക്കുറിച്ചു ശേഖരിച്ചു.... എങ്കിലും താങ്കളുടെ ഈ പ്രഭാഷണം തന്ന ദിശാബോധം വളരെ വലുതാണ്... ഡൌൺലോഡ് ചെയ്‌തു ഫോണിൽ സൂക്ഷിച്ച ആദ്യത്തെ യൂട്യൂബ് വീഡിയോ ആണ് താങ്കളുടെ ഈ പ്രസ്നറ്റേഷൻ എന്നു കൂട്ടി ചേർക്കട്ടെ... വളരെ നന്ദി
@rakeshunnikrishnan93304 жыл бұрын
Thanks for your kind words :)
@vishin3334 жыл бұрын
@@rakeshunnikrishnan9330 hope more from you man.... Great times ahead. Salute you again!
@smokienigatha2537 Жыл бұрын
Australia ku engane poyi ??? Annu boat pole endelum undayiruno ??
@mytube122 жыл бұрын
Dating of rigveda as 1500 BC for all mandalas is wrong! Some mandalas talk about peak flow of saraswati, which is before 3000BC. Also Max Planck university dates little earlier for Steppe migration than Oxford's date, through iranian route!
@amithbhaskaran28724 жыл бұрын
Excellent presentation 👌👏👍
@justinabraham59722 ай бұрын
Smart talk
@bbforapp96074 жыл бұрын
Super speach I ever heard...superb..
@webtech14532 жыл бұрын
ഇന്ത്യക്കാർ ഗോത്ര വർഗക്കാർ ആണ്..
@reshmasurendran51044 жыл бұрын
Many thanks Rakesh.. an excellent presentation very informative.
@JohnVarughese-mz5ov Жыл бұрын
Migration through land is understandable but how people went to Australia
@shylajak624 жыл бұрын
നല്ല പ്രഭാഷണം . ഇതൊന്നും ജാതി മതക്കോമരങ്ങൾക്ക് മനസ്സിലാവുകയില്ലല്ലോ എന്ന ഒരു വിഷമം മാത്രമേയുള്ളൂ....
@TheDoveandme4 жыл бұрын
very good effort. its understandable difficult to articulate all data in free flow but information you pass is very useful. Thanks
@musichealing3694 жыл бұрын
എന്റെയും കുടുംബത്തിന്റെയും മുൻഗാമികളുടെയും ഫോട്ടോ കണ്ട് ഞാൻ ചെറുപ്പത്തിലെ ഒറപ്പിച്ചതാണ് ഉറപ്പായും ഞങ്ങ Migrated from western Europe or Messopettomia
@byjugypsy54824 жыл бұрын
ചിമ്പാൻസി കളുടെ സ്വഭാവസവിശേഷതകൾ കണ്ടപ്പോൾ എനിക്കും തോന്നി ഇവർക്കു മനുഷ്യനുമായി അടുത്ത ബന്ധമുണ്ട് എന്നു മനസ്സിലായി
@rakeshunnikrishnan93304 жыл бұрын
OSCAR Boy കലരാത്ത ജനവിഭാഗങ്ങൾ തുലാം തുച്ഛമാണ് ഇന്ത്യയിൽ. ലോകത്തിലും... വംശശുദ്ധി ഒക്കെ അബദ്ധധാരണകൾ ആണ്. ഫോട്ടോ കണ്ടു മനസ്സിലാക്കുന്ന പോലെയല്ല ജനിതകം sequence ചെയ്യുന്നത്. ഫോട്ടോയിൽ യൂറോപ്യനെ പോലെ ഇരുന്നാലും ജനിതകം പറയുന്ന കഥ ഒരുപക്ഷെ വേറെയായിരിക്കും. Genome ടെസ്റ്റ് ചെയ്യുന്ന സ്ഥാപനങ്ങൾ ധാരാളം ഉണ്ട്. 4000 രൂപയാണ് ചെലവ് നിങ്ങളുടെ ancestry മാത്രം അറിയാൻ. 10000 രൂപ കൊടുത്താൽ നിങ്ങള്ക്ക് വരാൻ സാധ്യത ഉള്ള ജനിതക രോഗങ്ങളെ കുറിച്ചുള്ള വിവരങ്ങളും കൂടി കിട്ടും. www.apnagenome.com/
@musichealing3694 жыл бұрын
@@rakeshunnikrishnan9330 അറിവിന് നന്ദി ബ്രോ🙏🙏🙏👌
@ejv19634 жыл бұрын
@OSCAR Boy, പറയുന്നത് കേട്ടാൽ തോന്നും Western Europe ഉം Mesopotamia യും അടുത്തടുത്ത ജില്ലകൾ ആണെന്ന് . തള്ളി തള്ളി തെന്നിവീഴല്ലേ മോനെ ....
@musichealing3694 жыл бұрын
@@ejv1963 ഒരുഊത്തൻ കുത്തിയിരുന്ന് 6ദിവസം കൊണ്ട് ലോകം സൃഷ്ടിച്ച് ഏഴാം ദിവസം ചിക്കൻബിരിയാണിയുമടിച്ച് വിശ്രമിച്ചപോലല്ല ബ്രോ, ആദ്യം western Europeആവിടുന്ന് ആയിരക്കണക്കിന് വർഷങ്ങൾകൊണ്ട് മെസോപെട്ടോമിയ, പിന്നീട് ആയിരക്കണക്കിന് വർഷങ്ങൾകൊണ്ട് ഇന്ത്യ...ഇതിനിടയിൽ നടന്ന കലർപ്പുകൾ സൂചിപ്പിക്കാനാണ് അങ്ങനെ പറഞ്ഞത് അല്ലാണ്ട് കോയമ്പത്തൂരീന്ന് കൊല്ലങ്കോടിലേക്കുള്ള ദൂരവും സമയവുമല്ല കവി ഉദ്യേശിച്ചത്
@shajappu52034 жыл бұрын
ARYANS are nomadic TRIBES from the grasslands (Steppe...iran to afghanistan) . They are the tribal hunders and horse herders; even now ,you can see the aryan tribal people in IRAN TO AFGHANISTAN. The Aryans attacked the "indus valley civilization"and pushed the people to Kerala(south india). Lack of Big trees and thick forests in the steppe lands (iran to afghanistan),the Aryans Tribes can see the clear sky , and movement of moon and sun through out the 356 days . Using this knowledge they defeated the indus valley people .
@sureshkumar6264 жыл бұрын
ദേശീയതയാണ് പ്രശ്നം
@ravindrannair13704 жыл бұрын
Very informative
@mahendranar11604 жыл бұрын
The study of jeen in Harappa and Mohenjadaro culture result is that there is no conection with Mesopottamion culture
@rakeshunnikrishnan93304 жыл бұрын
ഇൻഡസ് വാലിയും മെസോപ്പൊട്ടാമിയൻ സംസ്കാരവുമായി trade relations ഉണ്ടായിരുന്നു. പല Indus valley clay tablets മെസോപ്പൊട്ടാമിയയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.
@rohithmc58664 жыл бұрын
Beautiful and thank you
@binocharly90513 жыл бұрын
Superb.....very informative. Thank you.
@royroy34234 жыл бұрын
Excellent presentation
@sreenivasankanneparambil1593 жыл бұрын
Really great.
@shanojp.hameed76334 жыл бұрын
Super video.... Highly informative & brilliant.... History always gives us more & more clear picture about ourselves and we will definitely get more realistic in our lives which will ease our lives & will highly help us to be free from unwanted worries, tensions, egos & clashes and thus the bandwidth of our social spectrum will expand & enhance mutual understanding & trust. Anyway, it led me to a "spiritual experience" and thank you so much and warm regards.... 👌👍☝
@rakeshunnikrishnan93304 жыл бұрын
@@cgn8269 Ever heard of the words confirmation bias & Ad-Hominem?
@PRtalkspraveen4 жыл бұрын
@@cgn8269 Because his name is an Arabic name and you confirmed that he supported this video just because its against your religious belief. Such a shame Mr. Nair
@faizalrafi4 жыл бұрын
@@cgn8269 ചാണകത്തിൽ നിന്നു പ്ലൂട്ടോണിയം കിട്ടില്ല എന്നും നമ്പൂരിക്കു ചൂട്ടു പിടിക്കാൻ നായര് പോകുന്നത് ആമാശയപരമായ കാര്യം ആണ് എന്നും നമ്പൂരിക്കു പ്രത്യേകിച്ചു കഴിവ് ഒന്നും ഇല്ല എന്നും സീജി നായർ കരുതുന്നുണ്ടോ.
@faizalrafi4 жыл бұрын
@@cgn8269 സ്വന്തം അച്ഛൻ നമ്പൂതിരി യെ നോക്കി നോക്കി അച്ഛാ എന്ന് വിളിക്കാൻ സാധിക്കാതെ നമ്പൂരി കുത്തിയ ചൂട്ടു കറ്റയെ നോക്കി അച്ഛാ എന്ന് വിളിക്കേണ്ടി വന്ന നായരുടെ ജല്പനം. കുലത്തൊഴിൽ ആയി നമ്പൂരിമാർക്ക് കിടന്നു കൊടുപ്പു സ്വീകരിച്ച സമുദായ അംഗംത്തിൽ പിറന്നു എന്നൊരു തെറ്റ് മാത്രേ നിങ്ങൾ ചെയ്തുള്ളു എന്ന് തോന്നുന്നു.
@faizalrafi4 жыл бұрын
@@cgn8269 തനിക്കു ഒരിക്കലും തന്റെ അമ്മയെ കൂട്ടി കൊടുക്കേണ്ടി വരും എന്ന് തോന്നുന്നില്ല. കാരണം, കുല തൊഴിൽ ആയി തന്നെ ചെയ്യേണ്ട കാര്യം ആണല്ലോ.
@eldonvk79123 жыл бұрын
നല്ല അറിവ് അഭിനന്ദനങ്ങൾ
@babukuriakose52793 жыл бұрын
Hats of
@anub68954 жыл бұрын
ithrem informative video post cheythapol 738 Like Ticktock Roastingo matto aayirunnenkil 1 million like aayene
സ്ത്രീകൾ വന്നിട്ടേ ഇല്ല എന്ന് ഉദ്ദേശിച്ചില്ല. ലോകത്തു എല്ലായിടത്തും migrations നടക്കുമ്പോൾ കൂടുതൽ പുരുഷന്മാർ ആണ് പുറപ്പെട്ടു പോയിരുന്നത്. 1:1 ratioൽ സ്ത്രീകൾ വന്നില്ല എന്നാണ് പറഞ്ഞത്. അതിനാണ് African-Americans ratio 4:1 & Columbian Latinosൻറെ ratio 50:1 ഉദാഹരണങ്ങൾ ആയിട്ട്കൊടുത്തത്.
@1aghar4 жыл бұрын
@@rakeshunnikrishnan9330 Still you fail to say are all Indians Migrated and Mingled one ? No humans existed here ?
@thommanpoozhikunnel4 жыл бұрын
Very informative presentation. Thanks 😊
@sankershine4 жыл бұрын
ഭീകര പ്രസന്റേഷൻ. Very informative.
@AlexThomas-l7w3 ай бұрын
How black and white colour in human. Which human being were white.
@goforit70004 жыл бұрын
Wotttt a presentation 😀😀😀👏👏👏👏👏👏👏👌👌excellent explanation..
@kabeerak35394 жыл бұрын
Machaaanee super presentation
@manojk24084 жыл бұрын
Rakesh sir... ഒരു ഡൌട്ട് ഉള്ളത് ഡേവിഡ് റൈഷിന്റയും ഹ്യൂമൻ ജീനോം പ്രോജക്റ്റിന്റെ യോ അടക്കം പഠനങ്ങളിൽ ആൻഡമാനിൽ സെന്റിനൽ ഗോത്രത്തെ ഉള്പെടുത്തിയതായി അറിയില്ല. ഒരു പക്ഷെ onge tribe നേക്കാൾ, മിക്സിങ് കുറഞ്ഞതും ആഫ്രിക്കയിൽ നിന്നും പുറപ്പെട്ടതും ആയ ലോകത്തിൽ ഇന്നുള്ള ഒരേയൊരു സമൂഹം അവരാകാനുള്ള സാധ്യത ഇല്ലേ.... അതേ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു... plz comment
@rakeshunnikrishnan93304 жыл бұрын
David Reich had collected the 18000+ samples from CCMB. I'm not sure that Sentinel sample would have been there in those as Sentinel island is a protected zone. We can fairly assume that Sentinels could have pure OoA migrant DNA as even the Onge has a pure OoA ancestry. If more and more samples are analyzed we get more precision.
@cdrusa054 жыл бұрын
All the migration happened as a result of tribal warfare, that was destroying the weaker tribes and they started moving outwards for safety and security. That is why tribes that could not put up fight to defend themselves moved to inhospitable areas like Siberia, Sahara etc., just to escape from invading tribes. The wave of invasion and tribal warfare continued throughout human history. Indus valley civilization is essentially Dravidian civilization, emerged after hunter-gatherers became settled agriculturists in the fertile Indus valley. With abundance of food, there were much less conflict and peaceful society flourished with advancement in science and technology, became docile with diminished capability to defend against external aggression. Meanwhile, Aryan tribes from central Asian steppes domesticated horses and not only increased their mobility and speed, but also developed chariots and wagons that could carry goods. This gave them a very powerful military advantage , compared to other settled civilizations. During this time, a severe draught that remained for centuries depleted many Aryan tribe’s food availability and they started resorting to raiding and looting other non Aryan tribe’s food stock. The raiding and looting the wealth of tribes of Indus valley by Aryan tribes continued over a 1000 years. Aryans with their superior mobility (horses and chariots), weapons, fighting skills and well built bodies (genetical) compared to the Dravidians, always subdued the conquered. Slowly, Indus valley tribes started defending, often chasing the raiders who were decamping with their loot, food stock and their precious seed stocks. It now became necessary for the raiders to plan something more beyond and change their strategy, not only to loot the indus tribes, but ensure they cannot organize and chase them on their return with the food and wealth of the Dravidian tribes. The simple solution was to kill all abled men of the defeated tribe, leaving no men to fight back for ensuring the safety of invaders. This led to next stage of women folks taking up arms, chasing and taking revenge on the raiders. Therefore, the next strategy was to eliminate this women threat, by impregnating all women in their prime ages. It is believed that an impregnated women need to focus on her pregnancy and raising of child and therefore will not be planning to take revenge and attack. Thus formed the mixed raise of North India. Many a tribes of Indus Valley realized that they cannot defend themselves against the invaders who are physically well built, well equipped with horses, high speed mobility and ferocious barbarians. They opted to pack and move away for safety and security, leaving the fertile indus valley. They moved down south towards present day Tamil nadu, to the Baluchistan mountains and other parts of the subcontinent etc. Thus the Indus Valley civilization declined. India inherited Dravidian and Aryan gene pool with varying mixture. The prevailing draught continued to deplete the food availability. Destruction of seeds and killing of abled skilled indus valley tribes men who were important to sustain farming and agriculture at indus valley made Aryan raiders task harder and the quantity of their loot started to decline. Sustaining their families back in their camps became difficult with the diminishing loot. They had to change their strategy. Now, instead of taking all the booty for their Aryan family back and killing all men of the tribe under attack, they were made captives and slaves. The conquered agreed to be slaves for sparing their lives, and continued to work as agricultural slave labourer for their masters. The Aryans now had to develop new strategies to sustain this social order and ensure the slaves never develop an attitude to revolt against their masters to escape slavery, giving rise to the genesis of caste system, with Aryans becoming upper ruling class and the conquered becoming the other. Due to the draught, seed stock depletion and rising population, the new social group under the leadership of the raiders had to look for new sources of food to sustain. Therefore, the ruling nobles of the new social order, using their slaves raided the next rich Dravidian tribe to grab their wealth. Now, having understood the advantage of keeping all conquered as slaves instead of killing the males of the conquered, the newly captured population were enslaved and they were used as farm labourers. This opened up new requirement of managing the now expanded slaves population. The ruling class devised a very ingenious strategy and used the earlier slaves as supervisors of the newly captured tribe’s slaves under them, to ensure productivity and discipline of the newly captured slaves. The erstwhile slaves were now excited in their elevation and promotion. Not only they became more loyal to their masters but exploited the newly captured tribes to the extreme for and on behalf of the upper class, in-turn benefitting from the largesse of the upper class masters. They also found the new social status, that is one step above the conquered tribe and closer to upper class more rewarding and enjoyable. They became the second layer of the caste system. The Aryans upper class now found that they need not indulge in war fighting facing its associated physical risk any more as the second layer will manage the farming and agriculture with newly captured slaves, the second layer will carry out the fighting with the new slaves under the directions of the Aryans, accomplishing the objectives of fighting and looting on their behalf. After allocating the captured men for agricultural labour, based on their farming skills and know how, the remaining captured men were taken to other aryan tribe locations and sold as slaves. The surplus food , particularly perishable food and remaining captured slaves were transported and traded with other far flung Aryan tribes. These traders then became caste known as vaisyas. Inorder to sustain this very lucrative and beneficial social model, Aryans had to devise strategies and now their energy need to be spent in devising and upgrading new strategies to sustain this social order, prevent indiscipline and revolt from second and third layers of slaves. These requirements gave rise to scriptures, vedas and other social practices embroiling each other. Thus society became divided into four layers, as fours varnas, Brahmins, Kshatriya( warriors), Vysia (traders) and Shudra(servant class/slaves) were established over time. Vast majority that escaped Aryan invasion attack and moved away or migrated away for safety became untouchables and un-visible category, outside the fold of varna system either living in the periphery or beyond the reach of the new social order. The Aryans did not believe idol worship. They practiced animal sacrifice, rituals and hymens and were precursor to Abrahamic faiths in the middle east. However, the Indus valley Dravidian tribes followed idol worship, temples and temple ceremonies. Each Dravidian tribe had their own tribal gods, ritual practices and deities. The wealth of the community was deposited at these temples, believing their wealth will be protected by the deity, and the pujari took control of it. The devotees could come back and take their possession back any time. Fear of the deity or the deities wrath kept any one from stealing their property such as seeds and other essential tools, ornaments etc. The words of Pujari were respected and obeyed. The Aryans realized that the best way to take control of those conquered tribes is to take over their temples and control the affairs of the conquered indus valley tribe. Though their believes and rituals are akin to pre Abrahamic faiths, they now took over the function of pujaris and temple administration, exiling/exterminating Dravidian pujaris of the indus valley tribes temples . They proclaimed that they are Brahmanas chosen by god, and only they can be Pujaris and every one else will obey them. They will be on top of the social hierarchy and the social order will be preserved as it is the desire of the temple diety. The subjugated tribes had no option but to surrender to this order and accept this dictates that prevailed for over 3000 years. Budha valiantly came out against this layered segregation, exploitation, and slavery of society and its latent inhuman order. The entire subcontinent rallied behind Budha’s philosophy, challenging the Brahminism and adopting Buddhism as the religion of the sub-continent. Brahminism fought back and decimated Buddhism in India over the next millennium. The last Buddhist king, King Mahabali who ruled the last budhist bastion in part of present day Kerala, was defeated and exiled to Srilanka, That is how casteism came into being for the last 3000 years and It was sustained and maintained for three millennium through terror, intimidation, exploitation, segregation, rape , torture, deliberate starving, willful deprivation, untouchability, un-visibility, denial of knowledge acquisition and dissemination, destruction of local traditions, culture and history. India has been under caste terrorism for the last 3000 years. There is no need to hide the truth to be politically correct that human history is basically all about tribal warfare and subjugation of one tribe by another.
@rakeshunnikrishnan93304 жыл бұрын
Please provide the reference link to this article because what is said here is not 100% true. There are several discrepancies which I feel is half truths. Need to fact check on that.
@rAKESH Moreover, ancient DNA has helped researchers to estimate modern human divergence.[79] By sequencing African genomes from three Stone Age hunter gatherers (2000 years old) and four Iron Age farmers (300 to 500 years old), Schlebusch and colleagues were able to push back the date of the earliest divergence between human populations to 350,000 to 260,000 years ago. Can you explain these
@HasnaAbubekar2 жыл бұрын
No he cannot. He is just regurgitating what Tony wrote.
@abyisac6901 Жыл бұрын
@@HasnaAbubekar And Tony is not an authority at all
@shankr12024 жыл бұрын
Good presentation.
@sheeja.s26613 жыл бұрын
Three headed God is thvashtta Are natives of wayanad Migrants? Emblem symbolising humans in Hindu mythology is their parents and the size decreases as the size decreases?
@ajeshaju2543 жыл бұрын
Good class sir
@abyisac6901 Жыл бұрын
ഒരു സാധാരണക്കാരന് തോന്നുന്ന ലളിതമായ ഒരു ചോദ്യമുണ്ട്. ഇന്നത്തെ അഫ്ഗാനിസ്ഥാൻ (ഗാന്ധാര ദേശം ) മുതൽ ബർമ്മ വരെയും ഹിമാലയം മുതൽ ശ്രീലങ്ക വരെയും വ്യാപിച്ചു കിടക്കുന്ന ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാണുന്ന അത്രയും മനുഷ്യ ജൈവ വൈവിധ്യം ലോകത്തിലെ മറ്റൊരു ഭൂഖണ്ഡത്തിലും (നിങ്ങൾക്ക് പ്രീയപ്പെട്ട ആഫ്രിക്കയിലടക്കം ) ദീപ സമൂഹങ്ങളിലും കാണുന്നില്ലല്ലോ. എന്താണാവോ കാരണം?! പൗരാണിക സാഹിത്യത്തിന്റെയും വിജ്ഞാനത്തിന്റെയും കാര്യവും അങ്ങനെ തന്നെ. നിങ്ങൾ പറയുന്നതിന്റെ നേരെ തിരിച്ചാണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് വിചാരിക്കുക (അതായത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നാണ് ലോകമെങ്ങും ജനങ്ങൾ വ്യാപിച്ചിട്ടുണ്ടാവുക ). അപ്പോഴും നിങ്ങൾ പറയുന്ന ജനിതക ശാസ്ത്രത്തിലെ തെളിവുകൾ ഓരോന്നും പ്രസക്തവും ഉപോൽബലകവും ആയാണ് തോന്നുക, മുൻ വിധികളും നിക്ഷിപ്ത താല്പര്യങ്ങളും മാറ്റി വെച്ച് സ്വതന്ത്രമായി ചിന്തിച്ചു നോക്കിയാൽ. മൈറ്റോകോൺഡ്രിയൽ DNA ഒരു പോലെയാണ് എന്നതിന്റെ അർത്ഥം ഒരു പൊതു മാതാവ് ഉണ്ടായിരുന്നു എന്നാണ്. ആ മാതാവ് ആഫ്രിക്കക്കാരി ആണെന്നല്ല. അതുപോലെ തന്നെയാണ് Y ക്രോമോസോമിന്റെ കാര്യവും. യുക്തിപൂർവ്വം ആലോചിച്ചാൽ പറയാൻ അനേക കാര്യങ്ങൾ ഉണ്ട്. ഭാരതീയരായ ജനിതക ശാസ്ത്രജ്ഞന്മാർ കാര്യങ്ങൾ പഠിക്കട്ടെ, പറയട്ടെ. നമുക്ക് സത്യം എന്താണെന്നറിയാൻ സാധിക്കുമല്ലോ.
@saneesh8602 Жыл бұрын
ശെരിയാണ് സായിപ്പ് പറയുന്നത് എല്ലാം അംഗീകരിക്കാൻ കഴിയില്ല
@parameswarasharma49033 жыл бұрын
Dear rakesh will you pl explain this way about european african american chinese breed .
@hareek37454 жыл бұрын
Good, I think this video was was uploaded early and then removed?
@rakeshunnikrishnan93304 жыл бұрын
The video didn't have the logo. Hence had to update it.
@hareek37454 жыл бұрын
@@rakeshunnikrishnan9330 I was always wondered about the great civilisations. I've been looking exactly for this, as i wanted to know deep in to Indusvalley civilisation, one of the most urbanized of that time. Your session is elaborated and enough to educate deeply, with slides and diagrams. Thanks a lot, great effort 👍🙏.
@rakeshunnikrishnan93304 жыл бұрын
@@hareek3745 വളരെ ബ്രഹത്തായ സംസ്കാരങ്ങൾ ഉണ്ടായിരുന്നു- Indus valley, Mesopotamian, Egyptian. പലപ്പോഴും ഇവയുടെയെല്ലാം mature കാലങ്ങൾ overlap കൂടെ ചെയ്തിരുന്നു. ഇവർ തമ്മിൽ trade relations ഉണ്ടായിരുന്നു. മനുഷ്യൻ സഞ്ചരിച്ച ദൂരം തന്നെ അതിശയകരമാണ്...
@hareek37454 жыл бұрын
@@rakeshunnikrishnan9330 I want to know more about evolution of human culture. Please, suggest me reads🙏.
@rakeshunnikrishnan93304 жыл бұрын
@@hareek3745 You can start with these. Suggest you read the synopsis before buying. 1. Sapiens: a brief history of Humankind- Yuval Noah Harari 2. Guns, Germs, and Steel: The Fates of Human Societies by Jared Diamond 3. മനുഷ്യരറിയാൻ- മൈത്രേയൻ 4. Enlightenment now: The case for reason, science, humanism & progress- Steven Pinker 5. Homo Deus: A brief history of tommorow- Yuval Noah Harari 6. Talking to my daughter about the economy- Yanis Varoufakis