ഇന്ത്യന്‍ 2: അടിമുടി അരോചകം | Indian 2 Movie Review | Kamal Haasan

  Рет қаралды 28,236

The Fourth

The Fourth

24 күн бұрын

കോമാളിത്തരങ്ങള്‍ കൊണ്ട് അടിമുടി അരോചകമാണ് തീയറ്ററില്‍ ഇന്ത്യന്‍ 2. 1996ലെ ഇന്ത്യന്‍, ഷങ്കറിന്റെ കരിയറില്‍ കൊടുത്ത ഹൈപ്പ് 28 വര്‍ഷത്തിനിപ്പുറം കൂപ്പുകുത്തുകയാണ്. സേനാപതി വീണ്ടും വരുമ്പോള്‍ ട്രെയ്ലറില്‍ തോന്നിപ്പിച്ച നിരാശ തെല്ലും കുറവില്ലാതെ സിനിമയില്‍ പ്രതിഫലിക്കുന്നുണ്ട്. വിവേകമില്ലാത്തവരും എടുത്തുചാട്ടക്കാരും സോഷ്യല്‍ മീഡിയ കൈകളിലെ നൂല്‍പ്പാവകളുമാണ് ഇന്ത്യയിലെ യുവാക്കളെന്നാണ് സിനിമ പറയുന്നത്.
#indian2 #moviereview #kamalhaasan #sshankar #reeloaded #thefourthnews #thefourth
The official KZbin channel for The Fourth News.
Subscribe to Fourth News KZbin Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/ZXT5VN2DYK45C1
Telegram ► t.me/thefourthnews
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Пікірлер: 73
@CarpeDiem.381-_
@CarpeDiem.381-_ 23 күн бұрын
കുതിച്ചു ചാടിയ കമലിനെ അടിച്ചു വീഴ്ത്തി ശങ്കർ...... 😂😂😂
@immoralpolice9900
@immoralpolice9900 23 күн бұрын
കമല ഹാസന് ബാലയ്യയുടെ ബാധ കേറി എന്ന തോന്നുന്നേ 😢😢😢😢🥵🥵🥵🥵🥵
@pastormartinsempai6371
@pastormartinsempai6371 23 күн бұрын
Kamalayya😂😂😂
@pastormartinsempai6371
@pastormartinsempai6371 23 күн бұрын
Kamalayya 😃😃😃😃
@fuadk2120
@fuadk2120 23 күн бұрын
ഇന്ത്യൻ 3 trailer സൂപ്പർ ആയിരുന്നു 🔥🔥🔥 ഇന്ത്യൻ 2പോരാ 😔😔
@viswanathmenon9620
@viswanathmenon9620 23 күн бұрын
See when Shankar decided to replace ARR itself the disaster smell started
@thomasjohn32
@thomasjohn32 22 күн бұрын
ARR is field out
@Fisica_science
@Fisica_science 23 күн бұрын
എഴുത്ത് ശങ്കർ തന്നെ എന്നറിഞ്ഞപ്പോ ഉറപ്പിച്ചു കാണണ്ട എന്ന്... 'സുചാത 'എന്ന് തിരക്കഥകൃത്തിന്റെ വിയോഗം ശങ്കർ പടത്തിന്റെ ക്വാളിറ്റി കുറച്ചു എന്ന് തന്നെ പറയാം.... മികച്ച തിരക്കഥ കിട്ടിയാൽ ശങ്കർ തിരിച്ചു വരും... അതാണ് ഇനി പ്രതീക്ഷ.... ഇനി ഇന്ത്യൻ 3 😢അതും സഹിക്കണ്ടേ
@abhilashgopi6826
@abhilashgopi6826 23 күн бұрын
സുജാത രംഗരാജൻ ആണ് സ്ക്രീപ്റ്റ് &ഡയലോഗ് (ഇന്ത്യൻ 1996)
@Fisica_science
@Fisica_science 22 күн бұрын
@@abhilashgopi6826 തിരുത്തിയിട്ടുണ്ട്
@kiran.rpillai1949
@kiran.rpillai1949 7 күн бұрын
I നല്ല പടം ആയിരുന്നു
@Fisica_science
@Fisica_science 7 күн бұрын
@@kiran.rpillai1949 ha
@rolex8577
@rolex8577 23 күн бұрын
ശങ്കരൻ ഇൻഡ്യൻ 1 കാലഘട്ടത്തിൽ തന്നെയാണ് ഇപ്പോഴും
@mubarakmubooos
@mubarakmubooos 23 күн бұрын
ശങ്കറിൻ്റെ സുവർണ കാലം 2012 നന്പൻ ഓടെ അവസാനിച്ചു,
@soorajbiju1917
@soorajbiju1917 23 күн бұрын
I
@rahulrahuladiparambu6214
@rahulrahuladiparambu6214 23 күн бұрын
ഐ best movie
@harisnoushad2401
@harisnoushad2401 23 күн бұрын
01:30 👌👏 review peaked here!
@aneezmohammed7674
@aneezmohammed7674 22 күн бұрын
അവതാരകയോട് പ്രേമം തോന്നി. Her voice and presentation!!!😍😍😍
@abbasak1606
@abbasak1606 23 күн бұрын
Valare vyalthamaayi avatharipikununde
@lifeisbeautiful1985
@lifeisbeautiful1985 23 күн бұрын
ഇന്ത്യൻ-2 നിരാശപ്പെടുത്തി പടവും, മ്യൂസികും എല്ലാം ഫ്ലോപ്പ് ആയിപോയി 😓
@EmilJoji-g9r
@EmilJoji-g9r 23 күн бұрын
Music nice aayirunnu
@pathanamthittakaran81
@pathanamthittakaran81 23 күн бұрын
​@@EmilJoji-g9r😂😂കുറച്ചു കഴിഞ്ഞു ആരും പിന്നെ കേൾക്കാൻ കാണില്ല പക്ഷെ ar റഹ്‌മാൻ സംഗീതം നിത്യഹാരിതം ആണ് മോനെ
@naturet999
@naturet999 22 күн бұрын
ഇവര് പറയും പോലെ അത്ര മോശമൊന്നുമല്ല സിനിമ.അഴിമതി നിറഞ്ഞ സിസ്റ്റത്തിൽ പ്രതികരിക്കുന്നവർ സമൂഹത്തിൽ എങ്ങനെ ഒറ്റപെടും എന്നത് വൈകാരികമായ കാണിക്കുന്നു... ശരിക്കും ഈ സിനിമ പ്രെമോട്ട് ചെയ്യുന്നതിന് പകരം വലിയ രീതിയിൽ നെഗറ്റിവ് review വരുന്നത് സിസ്റ്റം നിയന്ത്രിക്കുന്നവരുടെ ആവശ്യമാണ്.. ഈ ചാനാൽ പോലും അത്തരത്തിലുള്ളവർ നിയന്ത്രിയുന്നതാണ്... നാടകങ്ങൾ വിപ്ലവം തീർത്ത നാടാണ് നമ്മുടെത് സിനിമയും അത്തരത്തിൽ സാമൂഹിക പരിവർത്തനങ്ങൾക്ക് സഹായിച്ചിട്ടുണ്ട്.. മദ്യപാനവും വൈലൻസും വലിയ രീതിയിൽ പ്രമോട്ട് ചെയ്യുന്ന നവസിനിമകളുടെ കാലഘട്ടത്തിൽ ഇത്തരം സോഷ്യൽ മെസേജ് നൽകുന്ന സിനിമകൾ യുവജനങ്ങൾ കാണട്ടെ ..
@sumesh.m
@sumesh.m 23 күн бұрын
💯
@imanrafi6174
@imanrafi6174 23 күн бұрын
ഇന്ത്യൻ സിനിമയിലെ ലെജൻഡ് ആയിട്ടുള്ള സംവിധായകരിൽ ഒരാളാണ് ശങ്കർ അദ്ദേഹം സംവിധാനം ചെയ്ത ഐ എന്ന സിനിമ തൊട്ടുതന്നെ അദ്ദേഹത്തിൻറെ നിലവാര തകർച്ച തുടങ്ങിയിരുന്നു ആ സമയത്ത് തന്നെ നമ്മുടെ പ്രമുഖർ ആയിട്ടുള്ള ലെജൻഡ് കളായ സംവിധായകർ ചെയ്തത് പോലെ അദ്ദേഹത്തിന് പേരും പ്രശസ്തിയോ കൂടി തന്നെ മാറിനിൽക്കാൻ സാധിക്കുമായിരുന്നു നമ്മുടെ സുഭാഷ് ഗായ് ഫാസിൽ സാർ ഹരിഹരൻ സാർ അവരൊക്കെ നിലവാര തകർച്ച ആരംഭിച്ചത് മുതൽക്ക് തന്നെ സംവിധാനം നിർത്തിവച്ചു പഴയ സംവിധായകരിൽ ഇപ്പോഴും പുതുതലമുറക്ക് പോലും സ്വീകാര്യനായി നിൽക്കുന്നത് ബഹുമാനപ്പെട്ട ജോഷി സാർ മാത്രമാണ് ഇന്ത്യൻ 2 സിനിമയുടെ ട്രെയിലറും ഗാനങ്ങളും കേട്ടപ്പോൾ തന്നെ മനസ്സിലാക്കിയിരുന്നു തകർച്ച കൂടാതെ ഒരു സിനിമ രണ്ടുവർഷത്തിൽ കൂടുതൽ ഇഴഞ്ഞു നീങ്ങിയാൽ മനസ്സിലാക്കുക അവരുടെ കയ്യിൽ നിന്നും പോയി എന്ന് അതുപോലെ ഇനി വരുന്ന ഒരു സിനിമ കൂടിയുണ്ട് പുഷ്പാ 2 ആവേശങ്ങൾ കൊണ്ട് അവർ സ്ക്രിപ്റ്റിൽ മാറ്റങ്ങൾ വരുത്തുകയും പരാജയത്തിലേക്ക് എത്തുകയും ചെയ്യും
@user-ou7px1mp3f
@user-ou7px1mp3f 23 күн бұрын
ഇന്ന് കാലത്ത് ആറുമണിയുടെ ഷോ തൃശൂർ രാഗം തിയേറ്ററിൽ കണ്ടിറങ്ങിയവർക്ക് നിരാശ മാത്രമാണ് ഞാൻ ഉൾപ്പെടെ ഉണ്ടായത്, പാട്ടുമില്ല കഥയുമില്ല ഒരു സീരിയൽ ചെയ്തു വച്ചിരിക്കുന്ന പോലെയുണ്ട് വെരി ബാഡ് ഇത് ശങ്കറിന് കിട്ടുന്നതിന്റെ പരമാവധി തല്ലിപ്പൊളി ആയിട്ടുണ്ട്
@bavintm6806
@bavintm6806 23 күн бұрын
😢
@sivalokanathanvelappan7920
@sivalokanathanvelappan7920 23 күн бұрын
ഷകർ കമലിനെ ഒതുക്കി
@sahrasmedia7093
@sahrasmedia7093 23 күн бұрын
Ai actor എല്ലാരും പൊളിച്ചു 1 നോളം വന്നില്ല പക്ഷെ 3 part ട്രൈലെർ പൊളിച്ചു
@subizerio5386
@subizerio5386 23 күн бұрын
Shankar ❤
@samadhonda9176
@samadhonda9176 23 күн бұрын
Cinema kandavar comments cheyyyu...
@aneeshaa6749
@aneeshaa6749 23 күн бұрын
Enganthe captionittal ningalde video Kakanadhe thanne aalkaar e padam kaanilla … thatha enthinaanu mattullavarude konnu thinnunnad …?
@angelshorts231
@angelshorts231 23 күн бұрын
Mosham padam irakkittalle
@shemeershemeer1080
@shemeershemeer1080 23 күн бұрын
Yes senapati Hero aayi kaanan aakilla
@rameshrp4545
@rameshrp4545 16 күн бұрын
Dont compare with indian 1 ...compare with reallife incidents u will like the movie
@spbk1
@spbk1 23 күн бұрын
ശങ്കറെ ഇന്ത്യനെ കൊന്നു കളയാമായായിരുന്നു 96 ഇൽ തന്നെ... എന്തൊരു bore പടം ആണ്..മ്യൂസിക്കും മോശം..എല്ലാ പ്രതീക്ഷയും കളഞ്ഞു
@vyshakkumar1171
@vyshakkumar1171 22 күн бұрын
ഒരു 2000 ൽ ഇറക്കിയിരുന്നെങ്കിൽ പിന്നെയും കൊള്ളാമായിരുന്നു..അന്ന് പിന്നെയും success ആയേനം.. ലോജിക് ഇല്ലാത്ത പടം..
@swarajswargam7889
@swarajswargam7889 23 күн бұрын
ഈ പടം നിർമിച്ച ആളാണ് എംപുറാനും നിർമിക്കുന്നത്.ഇത് തുടർന്നാൽ അതും പൊളിയും
@ldreams730
@ldreams730 23 күн бұрын
Helo ithu ninglaude mathram abhiprayam...
@mTkMtK-cm9mi
@mTkMtK-cm9mi 23 күн бұрын
നിരാശ മാത്രം
@gigi.9092
@gigi.9092 23 күн бұрын
TIME LOSS AND MONEY LOSS
@youtubechannel-ys8qv
@youtubechannel-ys8qv 23 күн бұрын
നല്ല പടം
@abdulnafih4942
@abdulnafih4942 23 күн бұрын
its easy to criticize but u cant even create 5 min drama ::sister there is lot of hard work and effort behind ::so please dont spoil their effort and struggle in ur 2 min review 😒
@shibu4331
@shibu4331 23 күн бұрын
ഹാവൂ.... ഇന്ന് കാണാൻ തീരുമാനിച്ചതായിരുന്നു.... ആ കാശ് നഷ്ട പെട്ടില്ല 😄😄😄
@jeslinjacob3024
@jeslinjacob3024 19 күн бұрын
എടോ ഇവൾ ഇവളുടെ അഭിപ്രായം ആണ് പറഞ്ഞത് ഇന്ത്യൻ 2 മോശം പടം അല്ല
@shibu4331
@shibu4331 19 күн бұрын
@@jeslinjacob3024 പടം കുറച്ചൊക്കെ realistic ആകണം... അല്ലെങ്കിൽ കാർട്ടൂൺ കാണുന്നത് പോലെയാകും 😄😄...
@user-by1vj4zk3i
@user-by1vj4zk3i 23 күн бұрын
I yodu kude shankar മാജിക് അവസാനം
@vipinvelappan3417
@vipinvelappan3417 23 күн бұрын
Cinema review egane cheyan padillalo chachiye
@68asurajmanmadhan32
@68asurajmanmadhan32 23 күн бұрын
Tamil nattil hit
@user-ij1jn5do7s
@user-ij1jn5do7s 23 күн бұрын
Kamalhasan,pani,nirthanam😂😂😂😂😂😂😂😂😂😂
@underdogs703
@underdogs703 23 күн бұрын
ശങ്കർ മാത്രമല്ല, കമലാസനനും വയസായി
@user-ei3ul3bn9b
@user-ei3ul3bn9b 23 күн бұрын
ഞമ്മന്റെ മതക്കാരെ കാണാൻ താമസിക്കില്ല അല്ലേ.? കഷ്ടം.. 😤
@prajeeshchacko7766
@prajeeshchacko7766 23 күн бұрын
ഈ ന്യൂസ്‌ എന്തോ ഒരു ദുരുഹതാ തോന്നുന്നു
@rinoki2167
@rinoki2167 23 күн бұрын
Ayye
@vish8911
@vish8911 23 күн бұрын
Appoye tonnii...mothathil over
@pradeeparpradeepar927
@pradeeparpradeepar927 21 күн бұрын
Mole പോയി സിനിമ കാണു എന്നിട്ട് മനസ്സിലാക്കി പറയൂ ok 👍,,,ആര് പറഞ്ഞു film 🎥 പോര എന്ന്,,,നിനക്ക് ഇന്ത്യ എന്താ എന്ന് അറിഞ്ഞിട്ട് നീ film കണ്ടു review ചെയ്യു ട്ടോ,,മോശം clips iyyalude🤦🤦🤦‍♂️
@prashobsingh4742
@prashobsingh4742 23 күн бұрын
Flop filim😅😅😅😅
@synergyacademy8388
@synergyacademy8388 23 күн бұрын
പ്രിയദർശൻ മുസ്ലിം കളെയും മലബാറുകളെയും അപമാനിച്ച,,, നായർ നായകരുട ജാതീയതിയെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@zeus1466
@zeus1466 23 күн бұрын
Enth myrinu 😂
@3737.
@3737. 23 күн бұрын
എന്നാൽ ഹിക്ക ഹിന്ദുക്കളെ മോശം ആക്കി എടുത്ത സിനിമ കുറിച്ച് പറയാം 🤣😂
@Jamesluis1985
@Jamesluis1985 23 күн бұрын
😂😂😂 അനക് സരിക്കും ന്താ വേണ്ടേ
@user-wi5vm7us3s
@user-wi5vm7us3s 23 күн бұрын
Arade ഈ വേട്ടവളിയൻ 😂😂😂
@thakseersalim9082
@thakseersalim9082 23 күн бұрын
നായർ മൈരൻ വന്നോ
@rejn92
@rejn92 23 күн бұрын
എന്ത് കുതറ റിവ്യു ആണിത് ? ഇതിലെവിടെ അമ്മ അപ്പ തങ്കച്ചി പാ സം
@iplmalayalam1092
@iplmalayalam1092 23 күн бұрын
Yes seems like she didn't even like Indian 1. Taking bribe is ok for her, but what senapathy does is wrong 😂
@unnydotcom
@unnydotcom 22 күн бұрын
Good movie
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 2,5 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 37 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 204 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 59 МЛН
спидран по ютуб шортс 86 | Ушные свечи
0:35
Toothbrush Glove Hack !?
0:16
Dental Digest
Рет қаралды 13 МЛН
tom with Jerry 😱 #funny
0:12
Nemi Shorts
Рет қаралды 14 МЛН
小丑的猫咪摇太可爱了!#天使#小丑#家庭#搞笑
0:26
家庭搞笑日记
Рет қаралды 8 МЛН