തല അജിത്തിന്റെ ജീവിതവും സിനിമയും I About tamil actor ajith kumar

  Рет қаралды 122,449

News in Depth

News in Depth

Күн бұрын

തമിഴ്‌സിനിമയിലെ സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളായ അജിത്കുമാറിന്റെ ജീവിതം സിനിമയെ വെല്ലുന്നതാണ്. ഗോഡ്ഫാദര്‍ ഇല്ലാതെ സ്വന്തം പ്രയത്‌നം കൊണ്ട് മാത്രം ഉയര്‍ന്നുവന്ന അജിത് ആരാധകര്‍ക്ക് തല അജിത്താണ്
#ajith #talaajith #newsindepth

Пікірлер: 349
@adhilattaz9746
@adhilattaz9746 3 жыл бұрын
ലക്ഷത്തിൽ ഒന്നേ കാണൂ ഇതു പോലൊരു ഐറ്റം The real inspiration thala Ajith
@rajuk.o6532
@rajuk.o6532 4 жыл бұрын
തമിഴ് സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ആൾ ,Mr അജിത്
@ANIGREENLAND
@ANIGREENLAND 4 жыл бұрын
തല
@tressajohn3269
@tressajohn3269 4 жыл бұрын
Anikum
@shihabchemban7747
@shihabchemban7747 4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട നടൻ തല അജിത്
@anoop6301
@anoop6301 4 жыл бұрын
വിജയ് തമിഴ് സിനിമയിൽ ഒരു ബാഹുബലിയാണ് എന്നാൽ അജിത്ത് തമിഴ് സിനിമയിലെ KGFണ്. ബാഹുബലി എല്ലാ പ്രേക്ഷകർക്കും ഇഷ്ടമാണ്. എന്നാൽ തമിഴ് യൂത്തിന് പ്രേത്യകിച്ച് Boys ൻ്റെ ഇടയിൽ ബാഹുബലിയെക്കാൾ ഫാൻ KGFന് ഉണ്ട്
@ANIGREENLAND
@ANIGREENLAND 4 жыл бұрын
💪💪💪
@nithinvarghese1473
@nithinvarghese1473 3 жыл бұрын
എത്ര kgf ആണേലും ബഹുബലിയുടെ തട്ട് താന്ന് തന്നെ നിൽക്കും അന്നും ഇന്നും എന്നും
@worldbeats3832
@worldbeats3832 3 жыл бұрын
@@nithinvarghese1473 thaanne irikkuui
@nikhilnikki4951
@nikhilnikki4951 3 жыл бұрын
@@nithinvarghese1473 തമിഴ്നാട്ടിൽ അജിത്തിനെ വെല്ലാൻ വിജയ്ക്കാവില്ല
@atu2005
@atu2005 3 жыл бұрын
@@nikhilnikki4951 correct anne najn experience chhyythond
@GK-jj9xd
@GK-jj9xd 4 жыл бұрын
തമിഴകത്തെ സൂപ്പർസ്റ്റാർ .........
@nilavetv
@nilavetv 4 жыл бұрын
തമിഴിൽ അജിത്ത് അണ് എനിക്കിഷ്ടം. പിന്നെ വിജയ്,
@atu2005
@atu2005 3 жыл бұрын
Same
@mm2k2uk
@mm2k2uk 4 жыл бұрын
Really Ajith is the lucky person in life ... ..good human being. .. ego free mind.. ... kindness.. .. powerful and great Actor .. .pure heart. Pure intention .. Good policy... True political view .. ...god bless 🙏 Ajith and family forever
@adershjayan9633
@adershjayan9633 2 жыл бұрын
ഇന്ത്യൻ സിനിമ ഇതുപോലെ ഉള്ള മനുഷ്യൻ ഇല്ല 👍🏼👍🏼❤️
@vijayhari3591
@vijayhari3591 4 жыл бұрын
Thala da, best human being in tamil industry
@jollyjolly3135
@jollyjolly3135 4 жыл бұрын
Shalini is very very lucky to have Ajith. His character no man wont come into the world. He is respecting wife more. He is Genuine person.
@BijuManatuNil
@BijuManatuNil 4 жыл бұрын
ഇന്ത്യൻ സിനിമയിൽ കണ്ടാൽ ഏറ്റവും സുന്ദരൻ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്
@worldbeats3832
@worldbeats3832 3 жыл бұрын
Bhagyavaann🙄👍👍
@hanihadi8794
@hanihadi8794 3 жыл бұрын
Evide vech
@atu2005
@atu2005 3 жыл бұрын
@prasadkm3475
@prasadkm3475 2 жыл бұрын
Sathyam ee 50 vayasilum angerde look 🥰
@balanand7474
@balanand7474 2 жыл бұрын
Appo Vikram oh Pinne Nammude Mammooka
@NandhaKumar-gv7bx
@NandhaKumar-gv7bx Жыл бұрын
സിനിമക്ക് വേണ്ടി അങ്ങേ അറ്റം കഷ്ടപ്പെടുന്ന നടന്മാർ ആണ് അജിത്തും വിക്രവും ❤🔥
@letsplaygames1785
@letsplaygames1785 2 жыл бұрын
My favourite.. and my everything .. thala Ajith sir... World best person 😘😘😘
@thalashanu1353
@thalashanu1353 3 жыл бұрын
സിനിമയുടെ പുറത്തും തല വേറെ ലെവൽ ആണ് 🔥🔥
@sureshrajan9306
@sureshrajan9306 4 жыл бұрын
ഞാൻ അജിത് ഫാൻ ആണ് അദ്ദഹത്തിന്ടെ ഹിസ്റ്ററി മുഴുവൻ പറഞ്ഞു തന്ന താങ്കൾക്കു താങ്ക്സ് എനിക്കു ഒന്നും നേരിട്ട് കാണാൻ ആഗ്രഹം ഉണ്ടെങ്കിലും നടക്കില്ല എന്നറിയാം അദ്ദേഹം എത്രയോ ഉയരങ്ങളിൽ ആണ് നമ്മളോ എത്രയോ താഴ്ചയിലും 😭
@mohandaspalamoottle2903
@mohandaspalamoottle2903 4 жыл бұрын
നല്ല വ്യക്തിത്വമുള്ള നടൻ തല അജിത്.... 👍👌
@muralidharanyesnameisperfe3628
@muralidharanyesnameisperfe3628 4 жыл бұрын
Sure u will get chance he is rock bottom person iam staying near to his house.
@HS-fq2kv
@HS-fq2kv 4 жыл бұрын
തമിഴ് സിനിമ യില് വിജയ് സൂര്യ രജനികാന്ത് കമൽഹാസൻ മാത്രം അറിയയിരുന്ന ഞാൻ friends Surya vijay അടി കൂടുമ്പോൾ just തമിഴ് സിനിമയിലേക്ക് തിരിഞ്ഞ് നോക്കിയപ്പോ ഇങ്ങനെ ഒരു King നെ അറിയുന്നത് കൂടുതൽ പഠിച്ചു അദ്ദേഹത്തിന്റെ അഭിനയത്തെക്കാർ Attitude ജീവിത ജീവിത സാഹചര്യം ആണ് ഇഷ്ടം
@diljo77
@diljo77 4 жыл бұрын
മലയാളി ആയ അജിത്....തൃശൂർക്കാരൻ നമ്മുടെ തല..
@vishnurmenon1396
@vishnurmenon1396 4 жыл бұрын
Palakadu karran aanu thrissur karran alla
@vntimes5560
@vntimes5560 4 жыл бұрын
പക്ഷേ.. ഞാൻ ആദ്യകാലങ്ങളിൽ കേട്ടിരുന്നത്. അജിത്തിന്റെ അമ്മ തൃശൂർക്കാരിയും അച്ഛൻ സിന്ധിയും ആണെന്നാണ്. തമിഴുമായി യാതൊരു പുലബന്ധമില്ലാത്ത യളാണ്. ചെറുപ്പം തൊട്ട് ബൈക്ക്, കാർ റൈസ് ഭ്രമമാണ്. കുട്ടികാലം തൊട്ടെ പരസ്യത്തിൽ ഉണ്ട് കാരണം ഗ്ലാമർ ഉണ്ട്. കാർ റൈസിന് പണം ഉണ്ടാക്കാനാണ് ആൾക്ക് പെടാ പാട് ... സിനിമയോട് വല്യ ആത്മാർത്ഥയുണ്ടായിരുന്നില്ല.എങ്ങിനെയോ അജിത് സറ്റൈൽ തമിഴർക്ക് ഇഷ്ടമായി. സൂപ്പർ സ്റ്റാറായി. ഇപ്പോൾ തികച്ചും തമിഴനായി ജീവിക്കുകയാണ്. അപ്പോൾ Wikipedia ഒക്കെ തിരുത്തിയതാവാം. തമിഴൻമാർക്കുവേണ്ടി😀😀😀😀😀
@jyoar7581
@jyoar7581 4 жыл бұрын
@@vntimes5560 Achan aanu Palakadd karan
@RaviKumar-me6rn
@RaviKumar-me6rn 4 жыл бұрын
He is Palakkad 'Tamilan'...
@martinjayaraj2161
@martinjayaraj2161 3 жыл бұрын
@@vishnurmenon1396 bro Ajith palakad tamil bramin. Malayali alla
@baijuraj1365
@baijuraj1365 4 жыл бұрын
അജീത്തിൻ്റെ അച്ചൻ സുബ്രഹമണിയുടെ വീട് പാലക്കാടല്ല മറീച്ച് തൃശ്ശൂർ രാം ദാസ്സ് തീയറ്ററീനടുത്തുളള മന്നത്ത് ലൈനീൽ ആണ് വീട് ,എല്ലാ കൊല്ലവും തൃശ്ശൂരീലെ അജിത്തിൻ്റെ കുടുംബ ക്ഷേത്രത്തിൽ എത്താറുണ്ട്
@sanuvm778
@sanuvm778 4 жыл бұрын
ആ ക്ഷേത്രത്തിന്റെ പേര് എന്താണ്..?
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen 4 жыл бұрын
@ANIGREENLAND
@ANIGREENLAND 4 жыл бұрын
👏👏👏
@vknedathua
@vknedathua 4 жыл бұрын
നന്നായ് റഫർ ചെയ്തിട്ട് അവതരിപ്പിചെങ്കിൽ മികച്ചതാക്കാമായിരുന്ന വീഡിയോ. ഒത്തിരി കര്യങ്ങൾ മിസ്സ് ചെയ്തു കൂടാതെ ചെറിയ തെറ്റുകളും .
@krishnakanthks7314
@krishnakanthks7314 4 жыл бұрын
തല🔥🔥🔥🔥🔥
@ruckmaengineering4803
@ruckmaengineering4803 4 жыл бұрын
Best actor thala Ajith real hero
@ANIGREENLAND
@ANIGREENLAND 4 жыл бұрын
💪💪💪
@jithuzzzzz
@jithuzzzzz 4 жыл бұрын
Thala 😍😘...... Thala Uyir 💞😘😘😘
@jollyjolly3135
@jollyjolly3135 4 жыл бұрын
Ajith is kind heart man. Without anybody's knowledge he is helping lots of people. 🙏🙏🙏🙏🙏
@athmanathanr4774
@athmanathanr4774 7 ай бұрын
Real super star Ajith ❤❤❤❤
@billaramesh4415
@billaramesh4415 4 жыл бұрын
Manitha kadavul Thala ajith kumar 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@saisadanandan2567
@saisadanandan2567 4 жыл бұрын
Thala thala thala thala thala thala thala thala thala thala thala thala thala thala thala thala thala thala thala thala🔥🔥🔥♥️♥️✌️
@shamilamal6565
@shamilamal6565 4 жыл бұрын
Mr perfect👌🏻തല ഈ പേര് തമിഴ് ജനതക് ഒരു ഭ്രാന്താണ്(അനുഭവിച്ചു അറിഞ്ഞതാ ഞാൻ) 🔥 ✈️ ഓടിക്കാൻ സ്വന്തമായി ലൈസൻസ് ഉള്ള ഏക താരം
@joshij4323
@joshij4323 9 ай бұрын
Bro plz aaa experience share cheyummo.. Bcz പുള്ളിയുടെ big fan aane.. Adhehathe കുറിച്ച് Kelkan enikishta 2:37
@ashish_p_sasi
@ashish_p_sasi 2 жыл бұрын
MGR Rajni Ajith 🔥🔥 അജിത്ത് അടുത്ത സൂപ്പർസ്റ്റാർ
@raasshaas412
@raasshaas412 2 жыл бұрын
Vijay aanu
@JishadMajeed
@JishadMajeed Жыл бұрын
​@@raasshaas412vijay andi aanu🤮🤮
@dewdropzzz3719
@dewdropzzz3719 Жыл бұрын
King❤
@athmanathanr4774
@athmanathanr4774 7 ай бұрын
Nice interview ❤❤❤❤
@santhoshakkara4732
@santhoshakkara4732 4 жыл бұрын
സൂപ്പർ വീഡിയോ നിങ്ങൾ ഒരു നല്ല അവതാരകനാണ്
@athmanathanr4774
@athmanathanr4774 7 ай бұрын
Ajith Kumar ❤❤❤❤❤
@unnikrishnan6803
@unnikrishnan6803 4 жыл бұрын
തല ഇഷ്ടം 😍
@athmanathanr4774
@athmanathanr4774 7 ай бұрын
Nice gentle man thalaaa ❤❤❤
@anughosh5914
@anughosh5914 4 жыл бұрын
Thala😍
@ANIGREENLAND
@ANIGREENLAND 4 жыл бұрын
ഉയിർ
@AjithKumar-st1si
@AjithKumar-st1si Жыл бұрын
Ak king of kollywood ❤🎉
@gopalankyd755
@gopalankyd755 2 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന നടൻ💐💐💐💐💐💐💐♥️🌈
@abhishapt7980
@abhishapt7980 3 жыл бұрын
My most favorite actor 🥰 AJITH ❣️
@winit1186
@winit1186 4 жыл бұрын
2003 ൽ ആഞ്ജനേയ, 2004 ൽ ജന തുടങ്ങിയ സിനിമകളിലും അജിത് അഭിനയിച്ചിട്ടുണ്ട് ചേട്ടാ ...
@aneeshthomas5837
@aneeshthomas5837 3 жыл бұрын
Very good
@kpmvideoblogger896
@kpmvideoblogger896 4 жыл бұрын
Thala ajith the king. Meker
@saj9163
@saj9163 4 жыл бұрын
😃😃 Bro ajithine kurichu thangal padichathu pora..... eniyum padikkanundu,( തല ❤️😘)
@unnikrishnan6803
@unnikrishnan6803 4 жыл бұрын
സ്വന്തമായി ഫാൻസ്‌ ക്ലബ് ഉണ്ടാരുന്നേൽ ഇന്ന് തമിഴിലേ രജനികാന്ത്നു മുകളിൽ നിന്നേനെ
@riyariyas9420
@riyariyas9420 4 жыл бұрын
Correct right now
@muralidharanyesnameisperfe3628
@muralidharanyesnameisperfe3628 4 жыл бұрын
Now also he is above Rajani.no advertising like Rajani.without that all fans will watch his movies.
@fazimbavatha7859
@fazimbavatha7859 4 жыл бұрын
Rajniku mukalilo atreke veno
@robinsonrobinrobinsonrobin1377
@robinsonrobinrobinsonrobin1377 4 жыл бұрын
ഇപ്പോൾ രജിനിക്കും വിജയ്ക്കും മുകളിലാണല്ലോ അജിത് സർ
@JrAbsar
@JrAbsar 4 жыл бұрын
Ippo onnaman⚡️
@thalamashupworld588
@thalamashupworld588 3 жыл бұрын
തല അജിത് ഇഷ്ടം ❤️
@saheedkp1864
@saheedkp1864 Жыл бұрын
Super ❣️
@aromalsabu2188
@aromalsabu2188 4 жыл бұрын
Kingmaker💖💖💖💖
@rajithmm445
@rajithmm445 4 жыл бұрын
അജിത്ത് എനിക്കിഷട്ടപെട്ട നടൻ
@EASYTOEASY-d2b
@EASYTOEASY-d2b Жыл бұрын
Thala mass ❤
@ajithaj6817
@ajithaj6817 4 жыл бұрын
Thalaaa🔥🔥😍😍
@ANIGREENLAND
@ANIGREENLAND 4 жыл бұрын
ഉയിർ
@tonymattathur2930
@tonymattathur2930 Жыл бұрын
Ak❣️🥳
@fenicsfrancis3414
@fenicsfrancis3414 4 жыл бұрын
Thala number 1 fan base in Tamilnadu
@filmycraft3.019
@filmycraft3.019 3 жыл бұрын
Thalapathy no 1
@filmycraft3.019
@filmycraft3.019 3 жыл бұрын
Thala no2
@sanilkunchacko2887
@sanilkunchacko2887 3 жыл бұрын
@@filmycraft3.019 thala no 1 in tn Vijay no 1 in kerala Baaki elladathum thala no 1
@shyjusshyju9440
@shyjusshyju9440 3 жыл бұрын
Love you thala Ajith Kumar jeevidhathil orikkil njan num kaanum enna prathisha und
@ask2232
@ask2232 4 жыл бұрын
Ivdathe Kochupillerk thala Ajith ne kurich onnum ariyilla.. Tamilians workship him as God ..bcoz of his personality...rarest of rare.. unique,..thala Ajith
@sanilkunchacko2887
@sanilkunchacko2887 3 жыл бұрын
Kerala ozhiche baki elladathum thalayude pathi polumilla vijay surya
@thalashanu1353
@thalashanu1353 3 жыл бұрын
ഫാൻസ്‌ association പിരിച്ചു വിട്ട് Facebook twitter, instagram... തുടങ്ങിയ സോഷ്യൽ മീഡിയ പേജ് കൾ ഇല്ലാതെ, audio launch ന് പോകാതെ, സ്വന്തം പടത്തിന്റെ promotion പരിപാടികളിൽ പങ്കെടുക്കാതെ താര നിശകളിൽ പോകാതെ interview യിൽ മുഖം കൊടുക്കാതെ പടം വിജയിപ്പിക്കാൻ കഴിയുന്ന ഏതേലും താരം ഉണ്ടോ ?! എന്റെ അറിവിൽ ഒരേ ഒരാളെ ഒള്ളൂ.. !!❤️
@jinsangel_4_3
@jinsangel_4_3 3 жыл бұрын
Instagram ille
@s.w.t2991
@s.w.t2991 3 жыл бұрын
Thala biggest fan
@riyasggmu
@riyasggmu Жыл бұрын
My dear thala ❤❤❤
@raagilraj.5576
@raagilraj.5576 4 жыл бұрын
My fav,, Lalettanum thlayum anente hero
@VideshlalkvLal
@VideshlalkvLal 3 жыл бұрын
Ajith❤️
@aswinms5541
@aswinms5541 2 жыл бұрын
Same 😌 ഏട്ടൻ, തല 🔥❤
@shibuchandran3366
@shibuchandran3366 2 жыл бұрын
Always Thala ❤💫
@sarathinter3324
@sarathinter3324 4 жыл бұрын
Thala ajith forever
@saheershamsudheen9099
@saheershamsudheen9099 4 жыл бұрын
Thalaaa👍👍👌♥️♥️♥️
@VijayKumar-cr4dz
@VijayKumar-cr4dz 4 жыл бұрын
Super actor Love thala
@thomassijo8596
@thomassijo8596 4 жыл бұрын
Ajith Kumar Malayali Annu...nice presentation..
@heroofcomments8956
@heroofcomments8956 4 жыл бұрын
Ajith has a professional Aero modelling licence and helps Anna university in some experiments on drones related work.
@ravinp2000
@ravinp2000 4 жыл бұрын
He is a fine actor cum performer.... Wishing him all the very best
@Rocky-dm7bi
@Rocky-dm7bi 2 жыл бұрын
തല അജിത് fan since സിറ്റിസൺ റെഡ് സിറ്റിസൺ ♥️🔥🔥
@adhavrocks6275
@adhavrocks6275 4 жыл бұрын
Thala ❤
@ANIGREENLAND
@ANIGREENLAND 4 жыл бұрын
💪💪💪
@anandhurs9235
@anandhurs9235 4 жыл бұрын
Aasai aanu Ajithinte 1st Blockbuster
@gokulsu1599
@gokulsu1599 4 жыл бұрын
തല 💪💪
@englishtuitionhome636
@englishtuitionhome636 4 жыл бұрын
എത്ര നല്ല preparation. ഒന്നാന്തരം അവതരണം...
@santhoshd5300
@santhoshd5300 3 жыл бұрын
Nammude thala love u THALA
@venedict_musical_productio5854
@venedict_musical_productio5854 4 жыл бұрын
Thala mass 🔥🔥❤️
@CLBZET
@CLBZET 4 жыл бұрын
THALA love you
@drvshasj
@drvshasj 3 жыл бұрын
The Great one and only Thalaaaaa ❣️❣️❣️
@jagadeepbalan3512
@jagadeepbalan3512 2 жыл бұрын
My Favourite Actor
@moviebuzz2216
@moviebuzz2216 4 жыл бұрын
1997 ullasam💙💙💙
@ചങ്കാണ്ചങ്ങാതി
@ചങ്കാണ്ചങ്ങാതി 4 жыл бұрын
Thala ഉയിർ
@ANIGREENLAND
@ANIGREENLAND 4 жыл бұрын
👏👏👏
@JijusKitchen
@JijusKitchen 4 жыл бұрын
Good അവതരണം 👍👍👍👍✌️🙏🌹
@ANIGREENLAND
@ANIGREENLAND 4 жыл бұрын
👌👌👌👌
@rageshbabu3019
@rageshbabu3019 4 жыл бұрын
Talaaaaaa keeeee jaiiiiii.......
@ആലപ്പുഴക്കാരൻ-ഥ4ഠ
@ആലപ്പുഴക്കാരൻ-ഥ4ഠ 2 жыл бұрын
Thala😎😎😍😍
@indianqueen4906
@indianqueen4906 4 жыл бұрын
Ajith father is palakad Tamilian
@sumeshs2995
@sumeshs2995 4 жыл бұрын
തല🔥🔥🔥
@muhammedsulaiman8459
@muhammedsulaiman8459 4 жыл бұрын
Thala mass.....marana mass
@thalamashupworld588
@thalamashupworld588 3 жыл бұрын
അജിത് 😍
@anumalu2190
@anumalu2190 2 жыл бұрын
thala uyire💝💝💗💗
@cinechat4259
@cinechat4259 3 жыл бұрын
You're wrong Aasai movie was first superhit for ajith movie was ran more than 250days
@sreejithmattathil5534
@sreejithmattathil5534 4 жыл бұрын
Tamilnadu boys 70% boys thala fans 70% girls vijay fans
@sanilkunchacko2887
@sanilkunchacko2887 3 жыл бұрын
Tamil nadu 38 jillakalil 32 jillelum ahithina fans. Kerala ozhicha pinne elladathum thala kottaya
@asharafmundurasharaf332
@asharafmundurasharaf332 4 жыл бұрын
Thala uyir
@sujeshparvathy8224
@sujeshparvathy8224 4 жыл бұрын
This is good vedeo .Pls do chiyan vikram also
@ANIGREENLAND
@ANIGREENLAND 4 жыл бұрын
💪💪💪
@rajeshbhasker5590
@rajeshbhasker5590 4 жыл бұрын
അജിത്തിന്റെ ഒരു സിനിമ വിട്ടു പോയ്" കാതൽ മന്നൻ "
@yadhu9903
@yadhu9903 4 жыл бұрын
THALA FOREVER ❤️❤️❤️
@satheeshsatheesh7552
@satheeshsatheesh7552 4 жыл бұрын
സൂപ്പർ നടാൻ 👍👍👍👌
@suneshs5115
@suneshs5115 4 жыл бұрын
Iam a thala fan since kadhal kottai,
@sanalkumar7022
@sanalkumar7022 3 жыл бұрын
Enikku eattavum isttapetta nadan aanu THALA AJITH.. oru varsham kondu Ajithinte ella cinimayum njan kandu...
@vipinkrishna4671
@vipinkrishna4671 2 жыл бұрын
THALA നാ ഉയിർ സർ 😍💓
@adhavrocks6275
@adhavrocks6275 4 жыл бұрын
Thank you🙏
@fenicsfrancis3414
@fenicsfrancis3414 4 жыл бұрын
Thamilnattil number 1 and number 2 and number 3
@maheshsnair7912
@maheshsnair7912 4 жыл бұрын
Thala .......
@karthikCh-ji8cl
@karthikCh-ji8cl 4 жыл бұрын
Thala reyal Hero Mass
@prathiharalakshya4917
@prathiharalakshya4917 Жыл бұрын
Thala is great
@sreedeepamhomeneedswhitema4153
@sreedeepamhomeneedswhitema4153 2 жыл бұрын
ONE AND ONLY THALA
@GK-jj9xd
@GK-jj9xd 4 жыл бұрын
ഒരു പാട് കാര്യങ്ങൾ പറയാൻ വിട്ടുപോയി അത് വളരെ ഇംപോർട്റ്റ് ആയിരുന്നു
@kannanv1694
@kannanv1694 4 жыл бұрын
എന്തൊക്കെ വിട്ടു പോയി
@GK-jj9xd
@GK-jj9xd 4 жыл бұрын
@@kannanv1694 ധൈര്യം, ഇന്ത്യൻ സിനിമയിലെ പൈലറ്റ് ലൈസൻസ് ഉള്ള ആദ്യ വ്യക്തി , ചെന്നൈ IIT യിൽ വിദ്യാർത്ഥികൾക്ക് എയറനോട്ടിക്സ് ക്ലാസ് എടുക്കുന്ന വ്യയ്തി , I T മുടങ്ങാതെ കെട്ടുന്ന തമിഴ്സിനിമയിലെ ഏക വ്യക്തി , കിട്ടുന്ന ശമ്പളത്തിൽ മുക്കാൽ ഭാഗവും പാവങ്ങൾക്ക് വേണ്ടി കൊടുക്കുന്ന ഏക വ്യക്തി, കിട്ടുന്നവർക്ക് പോലും അറിയില്ല അത് അജിത് ചെയ്ത ഉപകാരമാണെന്ന്
@kannanv1694
@kannanv1694 4 жыл бұрын
@@GK-jj9xd sooper ajith
@rajeshkb5229
@rajeshkb5229 4 жыл бұрын
@@GK-jj9xd കിട്ടുന്നുണ്ടാവില്ല അതാവും ആരും അറിയാത്തതു ഒന്നു പോയെടാ
@rajeshkb5229
@rajeshkb5229 4 жыл бұрын
@@GK-jj9xd ഇവൻ എന്തെങ്കിലും സഹായം കേരളത്തിൽ ചെയ്തിട്ടുണ്ടോ? അവന്റെ ഒരു പുകഴ്ത്തൽ
@mohammedsinan.k3118
@mohammedsinan.k3118 Жыл бұрын
🌚♥️
@stalinn5556
@stalinn5556 4 жыл бұрын
ajith super hit films 1.assai,2.kathal kotai,3.kathal mannan,4.kandu konden kandu konden,5.vali,6.amarkalam,7.mugavari,8.cittzen,9.poovalam un vasam,10.villan,11.deena,12.attakasam,13.thirupathi,14.varalaru,15.billa,16.mankatha,17.kreedam,18arambam,19.veeram,20.ennai arinthal,21.vedalam,22.visvasam.23.ner konda parvai (guest role) 24.anantha ponkatay,25.nee varuvai enna,26.unnidathil ennai koduthen,27english vingilish.all super hit film
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
kak budto
Рет қаралды 1,4 МЛН