തൊട്ടതെല്ലാം ഹിറ്റ്; ബ്രഹ്മാണ്ഡ കാതലന്‍; ശങ്കര്‍ എന്ന ‘ഇന്ത്യന്‍’ ബ്രാന്‍ഡ്​| Shankar

  Рет қаралды 238,243

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 481
@rvp8687
@rvp8687 Жыл бұрын
യെന്തിരൻ ആ സമയത്തു ഉണ്ടാക്കിയ ഓളം 😍✌️💥 അന്യൻ ആണ് All time fav😍😘❤️✌️💥 ശങ്കർ The brand💥💥💥🥰😘
@muthusgarden
@muthusgarden Жыл бұрын
അവൻ തോൽക്കാൻ പാടില്ല..കാരണം അവൻ വളർത്തിയ മണ്ണില നീയൊക്കെ ഇപ്പോഴും നിക്കുന്നത്...തിരിച്ചു വരും ശങ്കർ ❤
@kiran.rpillai1949
@kiran.rpillai1949 Жыл бұрын
പുള്ളി അതിനു എവിടെയും പോയിട്ടില്ല ❤
@skedits879
@skedits879 Жыл бұрын
പുള്ളി നാടുവിട്ടു പോയോ?😂
@ജർമൻമല്ലു
@ജർമൻമല്ലു Жыл бұрын
അങ്ങേര് ഇന്ത്യൻ 2വിന്റെ തിരക്കിൽ ആണ്
@ArunSk-xb5lx
@ArunSk-xb5lx Жыл бұрын
Njan paisa koduthu vangiya mannila njan nikkunne allathe ayal undakkiyathil alla
@muthusgarden
@muthusgarden Жыл бұрын
@@ArunSk-xb5lx 😝
@POLSFOR14
@POLSFOR14 Жыл бұрын
സത്യം ശങ്കർ ആണ് ഇന്ത്യൻ സിനിമയെ ഒരു അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയത് 👍🏻
@binish_uthupp
@binish_uthupp Жыл бұрын
Sathyam ! He did the Kick start for Big hits in Indian Cinema. Especially South Indian film industry.
@josephdevasia6573
@josephdevasia6573 Жыл бұрын
👍👍
@nisamtrendvkr7580
@nisamtrendvkr7580 Жыл бұрын
❤❤👌👌👍👍
@sojimathewsojimathew
@sojimathewsojimathew Жыл бұрын
​@@josephdevasia6573😊😊
@Goldenpen-mk
@Goldenpen-mk Жыл бұрын
@nm23-z3s
@nm23-z3s Жыл бұрын
നായകനെ നോക്കി പടം കാണുന്നതിന് പകരം സംവിധായകനെ നോക്കി പടം കാണാൻ പഠിപ്പിച്ച മുതൽ ❤️
@anandhubaabu280
@anandhubaabu280 Жыл бұрын
Exactly 💯
@peacemind6390
@peacemind6390 Жыл бұрын
True
@bpaduva
@bpaduva Жыл бұрын
Satyam.. Shankar 🐅🐅 annu
@lalettan2255-
@lalettan2255- Жыл бұрын
💥✌️
@shajumathew3174
@shajumathew3174 Жыл бұрын
Producere Nokkiyum ......KT KUNJUMON SANKAR AR RAHMAN TEAM 1992 "JENTILMAN"
@raaz4u1
@raaz4u1 Жыл бұрын
ശങ്കർ നെ കുറിച്ച് പറയുമ്പോൾ അന്യനെ ഒഴിവാക്കിയാ നിങ്ങളാണ് ഭായ് പൊളി.... 👌
@Roby-p4k
@Roby-p4k Жыл бұрын
ശങ്കർ സാറിൻ്റെ ഏറ്റവും ഇഷ്പ്പെട്ട രണ്ട് സിനിമ 🔥🔥🔥 *യന്തിരൻ, അന്യൻ*
@cautionB0SS
@cautionB0SS Жыл бұрын
ഐ ❤️
@lalettan2255-
@lalettan2255- Жыл бұрын
✌️
@gdhdjjbdh
@gdhdjjbdh Жыл бұрын
indian🔥
@aron4893
@aron4893 Жыл бұрын
Shivaji
@XavierProMax-2k
@XavierProMax-2k Жыл бұрын
Indian❤
@mytravel5.0
@mytravel5.0 Жыл бұрын
തുടക്കം മുതൽ അവസാനം വരെ ഒരേ സ്റ്റെപ്പ് ഇരുന്ന് കണ്ടു പോകുന്ന ഒരേയൊരു സിനിമയെ ഉള്ളു അന്ന്യൻ ഞാൻ ഈ സിനിമ ഒരു ദിവസം നാല് പ്രാവശ്യം തുടർച്ചയായി കണ്ടു
@dexpro5329
@dexpro5329 11 ай бұрын
ഇന്ത്യയിലെ ഏറ്റവും വലിയ സംവിധായകൻ ശങ്കർ സാർ ❤️💥
@vishnu21stcentury56
@vishnu21stcentury56 Жыл бұрын
കാലത്തിനു മുൻപേ സഞ്ചരിച്ച സാമൂഹിക പ്രതിബദ്ധത ഉള്ള സംവിധായകൻ 🔥🔥
@edisonroy
@edisonroy Жыл бұрын
Shankar is one of the best directors in India. ❤
@Spellbond792
@Spellbond792 Жыл бұрын
ഏത് ബാഹുബലി വന്നാലും, KGF വന്നാലും, വിക്രം വന്നാലും..... "Anniyan" നേ വെല്ലാൻ ഇന്നും ഒരു പടമുണ്ടോ 🔥💪
@vijuv6231
@vijuv6231 Жыл бұрын
🔥🔥🔥🔥🔥🫂🫂🫂
@vinodkonchath4923
@vinodkonchath4923 Жыл бұрын
👍👍👍💪💪💪
@shanidkm786313
@shanidkm786313 Жыл бұрын
No never ഇനി ഒരിക്കലും ഉണ്ടാവുകയും ഇല്ല
@lalettan2255-
@lalettan2255- Жыл бұрын
Pinnella enne vikram fan akkiya padam❤️😘
@jacobjacob6334
@jacobjacob6334 Жыл бұрын
I N D I A N milestone in Indian film...
@akhileshsatheesh774
@akhileshsatheesh774 Жыл бұрын
നിങ്ങളുടെ അവതരണം വളരെ നല്ലതാണ്...... ❤️🔥
@ajithmohan5930
@ajithmohan5930 Жыл бұрын
എനിക്ക് രാജമൗലിയേക്കാൾ ഇഷ്ടം shankar നെ ആണ്.. കാരണം അവസാനം വന്ന 2 പടങ്ങളും പ്രതീക്ഷ കാത്തില്ലെങ്കിലും.... ബാക്കി എല്ലാ പടങ്ങളും എന്തെങ്കിലും കാരണം കൊണ്ട് സൂപ്പർ ആണ്.. Gentleman, muthalvan, ജീൻസ്, kaathalan, aniyan,.....boys എന്തിന് Indian എന്ന ഒറ്റപ്പടം മതി ഇങ്ങേരെ ഇഷ്ടപ്പെടാൻ...പിന്നെ visual effects പണ്ടേ ഇത്രയും ഭംഗിയായിട്ടാണ് shankar use ചെയ്തത്... Enthiran 2.0 മാത്രം ആണ് അതിനൊരു അപവാദം.. പിന്നെ AR റഹ്മാൻ ഒത്തുള്ള hits ❤❤❤
@rahulpalatel7006
@rahulpalatel7006 Жыл бұрын
Rajamouli verum thallaanu.Shanker pakka technician aanu.Shanker cinemakal thalli hit aakkarilla.Rajamouli aanu thallal prasthanam kandupidichathu.Oru cinema erangiyal udaney roadil maavu nattum,Charles rajakumaran cinema kandu abinandhichu ennokke paranju varthakal undaakki thallimarichu ayaal swantham telungu gund padangal okke vijayippikkukayanu.
@Ffmediacuts
@Ffmediacuts Жыл бұрын
i, annyan, enthiran all time favv🥺❤️
@anvinjoice8306
@anvinjoice8306 Жыл бұрын
Last 2 movies ethokke aa? I nalla padam alle
@cautionB0SS
@cautionB0SS Жыл бұрын
SSR nte oru mosham padam parayamo ?
@sourav___raj
@sourav___raj Жыл бұрын
2:0 effort adipoli aanu...... Still he tried to give a message as well
@rahulvm2582
@rahulvm2582 Жыл бұрын
"ഷങ്കർ" ഇന്ത്യൻ സിനിമയിലും Hollywood level making സാധ്യമാകുമെന്ന് കാണിച്ചു തന്ന Megahit Maker Director 👍👍 അന്നും ഇന്നും ഷങ്കർ സിനിമകൾ trend setter ആണ് Waiting for "Indian 2"
@dreamsonreelsentertainment4424
@dreamsonreelsentertainment4424 Жыл бұрын
Pinnalla🫶
@PRABOSSCR7
@PRABOSSCR7 Жыл бұрын
RC 15
@akashvysakh4309
@akashvysakh4309 Жыл бұрын
ഗ്രാഫിക്സ് നെ കുറിച് സൗത്ത് ഇന്ത്യൻ സിനിമ ചിന്തിച്ചു തുടങ്ങുന്നതിനു മുൻപ് ശങ്കർ അത് ചെയ്ത് കാണിച്ചു... Legend
@jerinjohn-vr5ei
@jerinjohn-vr5ei Жыл бұрын
Appo Shankar south Indian movie Alle cheythirunnath...😅
@melvinabraham1515
@melvinabraham1515 Жыл бұрын
ജന്റിൽ മാൻ, മുതൽവൻ 🌹 കുഞ്ഞിലേ കണ്ട കാലം മുതൽ മനസ്സിൽ ബഹുമാനം ulla സംവിധായകൻ
@bijuraveendran8996
@bijuraveendran8996 Жыл бұрын
@iyeraishu1
@iyeraishu1 Жыл бұрын
Indian aanu
@habeeshabi1465
@habeeshabi1465 Жыл бұрын
കാതലൻ സിനിമയിലെ ഉർവസി ഗാനരംഗത്ത് കാണിക്കുന്ന കണ്ണാടി ബസ് അന്നൊക്കെ വലിയ അത്ഭുതമായിരുന്നു, അതുപോലെ ജീൻസ്‌ സിനിമയിലെ കണ്ണോട് കാന്പതെല്ലാം ഗാനത്തിന്റെ VISHUALSഉം.
@ArunkumarGR
@ArunkumarGR Жыл бұрын
Indian, Mudhalvan, Anniyan. ഒരു ശക്തമായ തിരക്കഥ ഉണ്ടെങ്കിൽ ഇങ്ങേരു ഉണ്ടാക്കി തരുന്ന സംഭവം വെല്ലാൻ ബാക്കി ഉള്ളവരെല്ലാം വെള്ളം കുടിക്കും. ഇയാള് ഏത് പൊട്ട പടം എടുത്താലും, ഏത് രാജമൗലി വന്നു നമ്മളെ രസിപ്പിച്ചാലും , ഇങ്ങേരുടെ ഇന്ത്യനും ശിവാജിയും ആരൊക്കെ വാഴ്‌ത്തിയാലും.. 2005 ഇൽ ആരും പ്രതീക്ഷിക്കാതെ Anniyan എടുത്തു നമ്മളെ ഒക്കെ ഗരുഡപുരാണവും, നരകവും, അവിടുത്തെ ശിക്ഷകളും ഒക്കെ പറഞ്ഞു വേറെ ഒരു ലോകത്ത് എത്തിച്ച മനുഷ്യനെ spielberg ന് ഒപ്പം ആണ് മനസ്സിൽ സ്ഥാനം. സുജാത രംഗരാജൻ എന്ന വന്മരം പോയപ്പോൾ കുറച്ചു പിഴച്ചതാണ്. ഇന്നല്ലെങ്കിൽ നാളെ പുള്ളിക്ക് ഒരു നല്ല കഥ കിട്ടും. അതും കൊണ്ടൊരു തിരിച്ചു വരവ് ഉണ്ട്. ഗ്രാഫിക്സ് ഉം, 500 കൂടി ബജറ്റും, 3D ഉം , പാട്ടുകളും ഒന്നുമല്ല, ഇതിൻ്റെ ഇടയിൽ മുങ്ങിപ്പോകുന്ന ഇയാളുടെ അസാധ്യ making ഉണ്ടു. അതിനെ വെല്ലാൻ വേറെ ആരും ഇല്ല. അത് ഒന്ന് മാത്രം മതി, ഇങ്ങേരെ തള്ളി പറയുന്നവരും, കാലം കഴിഞ്ഞു എന്ന് പറയുന്നവരും ഇറങ്ങി നിന്നു കയ്യടിക്കാൻ. Pioneer of vigilante films❤. Hope he gets back to form soon.
@abi3751
@abi3751 Жыл бұрын
Enthiran🔥, It was when the world saw the actual potential of Indian cinema.
@cautionB0SS
@cautionB0SS Жыл бұрын
ശങ്കർ അണ്ണന്റെ മാസ്റ്റർപീസ് ഐറ്റം✨ എന്തിരൻ ❤️ പുള്ളിയുടെ കരിയറിൽ ഇതിന് മേൽ ഒന്ന് സംശയം ആണ് 💢 BUT MY FAV 💜😈ANNYAN ❤️
@avatt4691
@avatt4691 Жыл бұрын
Romance Venumaa - Jeans, Kadhalan, I Political Thriller Venumaa - Shivaji, Mudhalvan Action Venumaa - Anniyan, Indian Youth Venumaa - Boys SCI FI Venumaa - Enthiran, 2.0 Evide enthum edukkum Brand ‘Shankar’🔥🔥🔥
@elfin6066
@elfin6066 Жыл бұрын
Gentleman വിട്ടു പോയ്യോ?
@shereenasadik1445
@shereenasadik1445 Жыл бұрын
Nanban
@Bala27802
@Bala27802 Жыл бұрын
Gentleman🔥
@akshayaraj6922
@akshayaraj6922 Жыл бұрын
Corruption gentlemen
@jayalakshmijm4433
@jayalakshmijm4433 5 ай бұрын
"ഈരം" എന്ന സിനിമ കൂടി കാണൂ.
@Sgh589-h1z
@Sgh589-h1z Жыл бұрын
എല്ലാ സിനിമയിലും ഡബിൾ റോൾ പോലെയാണ് നായകന്മാർ ഏങ്കിലും കൊള്ളാം 👍, i സിനിമയുടെ കഥ പോകുന്നത് കണ്ട് അത്ഭുതപെട്ടിട്ടുണ്ട് 🙄
@Ffmediacuts
@Ffmediacuts Жыл бұрын
Pinnalla 🔥❤️
@Sandeep_Satheeshchandran
@Sandeep_Satheeshchandran Жыл бұрын
വിഷ്വൽസിലൂടെ വിസ്മയവും മാസ്സും കാണിക്കുന്നവനാണ് ശങ്കർ. ഇന്ത്യയിൽ സിനിമ ടെക്നോളജി വളർന്നിട്ടില്ലാത്ത കാലത്ത് തന്നെ ലിമിറ്റേഷൻസ് മറികടന്ന ജീനിയസ്. ശങ്കർ എന്ന പേര് കേട്ടാൽത്തന്നെ വേറെ ഏതോ ലോകത്തേക്ക് നമ്മൾ എത്തിപ്പെട്ട് കഴിഞ്ഞിരിക്കും. പുള്ളി എന്നും സമൂഹത്തിനെ ബാധിക്കുന്ന വിജിലന്റെ തീമിന് പ്രാധാന്യം കൊടുത്തിരുന്നു. പക്ഷെ അതിനെ വിസ്മയകരമാക്കി ജനങ്ങളിലേക്ക് എത്തിക്കാൻ ശങ്കറിനെപ്പോലെ ഇന്നും ആർക്കും കഴിഞ്ഞിട്ടില്ല.
@vinodkonchath4923
@vinodkonchath4923 Жыл бұрын
ശങ്കർ സർ ഇന്ത്യൻ സിനിമയുടെ അഭിമാനം 👍👍👍💪💪💪 നിങ്ങളുടെ അവതരണം സൂപ്പർ
@jishnuskrishnan1152
@jishnuskrishnan1152 Жыл бұрын
" ഇടകാലത്ത് അൽപം ഡമെജ് വന്നെങ്കിലും ശങ്കർ മാസ് തന്നെ, ഇന്ത്യാൻ സ്പിൽബെർഗ് എന്നാൽ ശങ്കർ താ🙂🙂🙂🙂
@jerinjohn-vr5ei
@jerinjohn-vr5ei Жыл бұрын
Pullikku nalla kaalam allayirunnu oru 7-8 kollam aayittu.. Indian 2 accident Karanam aanu film itra late aayathu. Game changer enna RC de padavum loading aanu.
@binoyek7097
@binoyek7097 Жыл бұрын
താങ്കളുടെ ശബ്‌ദത്തിൽ കേൾക്കാൻ തന്നെ ഒരു sugaa ❤️❤️👌
@dishobkalarikkal9173
@dishobkalarikkal9173 Жыл бұрын
അവതരണo സൂപ്പർ പക്ഷേ അർജുന് gentleman വരെ ഹിറ്റ് ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞത് അത് മോൻ അർജുന്റെ മുമ്പത്തെ സിനിമ കണ്ടിട്ടുണ്ടാവില്ല
@jrjtoons761
@jrjtoons761 Жыл бұрын
അതിനു മുൻപ് അർജുൻ ചെറിയ നായക വേഷം വില്ലൻ വേഷം ഒക്കെ ആയിരുന്നു. . 70 കളുടെ അവസാനം ആണ് അർജുനൻ സിനിമയിൽ വരുന്നത് അപ്പോൾ 18 വയസ് പോലും കാണില്ല . Gentleman ആണ് അയാളുടെ താരപഥവി കൊടുത്ത പടം
@dishobkalarikkal9173
@dishobkalarikkal9173 Жыл бұрын
@@jrjtoons761 1981ൽ ആണ് അഭിനയത്തിലേക്ക് കടന്ന് വരുന്നത് പ്രതാപ് സേവകൻ സിനിമകൾ ഹിറ്റ് ആയിരുന്നു അതിൽ കുശ്ബു ആണ് നായിക അന്ന് ഒരു സാധാരണ നായകന് (ഹിറ്റില്ലാത്ത) ഒരു നായകന് നായിക ആക്കാൻ പറ്റുന്ന നായിക അല്ലായിരുന്നു അവർ ഞാൻ 3ൽ പഠിക്കുമ്പോള് തൃശ്ശൂർ രാഗത്തിൽ അച്ഛൻ കൊണ്ടുവന്നു കാണിച്ച സിനിമ യാണ് gentleman അന്ന്
@SabuKoya-jc8ye
@SabuKoya-jc8ye 5 ай бұрын
ഇത്രയും നാളും ഉണ്ടാക്കിയ പണവും പ്രസക്തിയും ഇന്നത്തോടുകൂടി തീർന്നു എല്ലാം പോയി
@vipinkrishnan7439
@vipinkrishnan7439 Жыл бұрын
ഇന്ത്യൻ സിനിമ ലോകം അഭിമാനം ശങ്കർ സാർ
@DileepFans007
@DileepFans007 Жыл бұрын
ഏതൊക്കെ രാജമൗലി പ്രശാന്ത് നീൽ ലോകേഷ് ഒക്കെ ഉണ്ടെങ്കിലും അവരുടെ അപ്പൻ അപ്പൂപ്പന്മാരുടെ ഫോസിൽ അടിച്ചു പോകുന്ന വിദ്യകൾ ഇങ്ങേരുടെ കൈയിൽ ശങ്കർ പടം ...!!⚡❤
@spshyamart
@spshyamart Жыл бұрын
അന്യനെ പറ്റി ഒന്നും പറഞ്ഞില്ലല്ലൊ. പോയ് അന്യൻ കാണ് എന്ന് പറയണോ😂🎉
@lalettan2255-
@lalettan2255- Жыл бұрын
My all time favorite indian director shankar ❤️✌️
@sajithomas3102
@sajithomas3102 8 ай бұрын
താങ്കളുടെ അവതരണം സൂപ്പർ
@manirajcr757
@manirajcr757 Жыл бұрын
Waiting for Indian 2 💥
@JobyGeorge-rg2fu
@JobyGeorge-rg2fu Жыл бұрын
അന്യൻ❤️ ഇന്ത്യൻ❤️ ജെന്റിൽമാൻ ❤️ കാതലൻ ❤️ മുതൽവൻ ❤️
@dennisjoseph7205
@dennisjoseph7205 Жыл бұрын
ഇന്ത്യൻ സിനിമയില അത്ഭുതം 👍
@jobyben-ip6sh
@jobyben-ip6sh 5 ай бұрын
ഇന്ത്യൻ, ❤️ അന്യൻ❤️, മുതൽവൻ ❤️, ജന്റിൽമാൻ ❤️, എന്തിരൻ❤️, കാതലൻ ❤️
@gokul147
@gokul147 Жыл бұрын
ഇനിയും എത്ര സിനിമകളാണ് അദ്ദേഹത്തിന്റെ വരാനിരിക്കുന്നത് കാത്തിരിക്കാം ശങ്കർ മാജിക്കിനായി
@Goldenpen-mk
@Goldenpen-mk Жыл бұрын
Aaroke വന്നാലും social media athikam സജീവം എല്ലാത്ത സമയത്ത് ഈ മനുഷ്യന്‍ തീ aarunu❤❤❤❤
@mohansubusubu2116
@mohansubusubu2116 Жыл бұрын
ചിയാൻ വിക്രത്തിന് ലോകം മുഴുവൻ പേരും പ്രശസ്തി യും നേടി കൊടുത്തത് ഷങ്കർ ആണ് അത് പോലെ AR റഹ്മാനും
@soorajn1602
@soorajn1602 Жыл бұрын
ഏറ്റവും ഇഷ്ട്ടപെട്ട സംവിധായാകാൻ 🔥🔥🔥
@sanoopb8573
@sanoopb8573 Жыл бұрын
Shankar sir🔥🔥🔥🔥🔥🔥😘😘😘
@VYBCTV
@VYBCTV Жыл бұрын
ശങ്കർ സാറിന്റെ മാസ്റ്റർപീസ് ഇന്ത്യൻ ആണ്. 👌അത് കഴിഞ്ഞാൽ മുതൽവൻ, ജെന്റിൽമാൻ, അന്യൻ, കാതലൻ. ❤ബാക്കിയെല്ലാം തല്ലിപൊളി.😝
@VYBCTV
@VYBCTV Жыл бұрын
@ajomonjoseph5985 കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം, കാസ്റ്റിങ്, പെർഫോമൻസ്, ഫൈറ്റ്സ്, ബി.ജി.എം, സംവിധാനം തുടങ്ങിയ എല്ലാ മേഖലയിലും മികച്ച ചിത്രങ്ങൾ ആയിരുന്നു ഞാൻ പറഞ്ഞ പടങ്ങൾ. മറ്റു പടങ്ങൾ അങ്ങനെ പറയാൻ കഴിയില്ല. നിങ്ങൾ പറഞ്ഞ പടങ്ങളിൽ ഗ്രാഫിക്സ് മികച്ചതാണ്.
@Spellbond792
@Spellbond792 Жыл бұрын
അങ്ങേരുടെ magnum opus എന്ന് അന്നും ഇന്നും അറിയപ്പെടുന്നത് ഒരേ ഒരു പടമാടോ..........അത് anniyan ആണ് 🙏🏻🔥സംശയം ഉണ്ടെങ്കിൽ എല്ലാ cinema source കളിലും ഒന്ന് search ചെയ്ത് നോക്കിയാ മതി 🤩
@madhavvlog3591
@madhavvlog3591 Жыл бұрын
2010ൽ പുറത്ത് ഇറങ്ങിയ enthiran ഇപ്പോൾ റീ റിലീസ് ചെയ്താൽ...❗️🔥🔥🔥
@JithuRaj2024
@JithuRaj2024 Жыл бұрын
ആരും പോകുല
@muhammedehtishampudkatilat8454
@muhammedehtishampudkatilat8454 Жыл бұрын
@@JithuRaj2024 😂😂😂
@asia6474
@asia6474 Жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@asia6474
@asia6474 Жыл бұрын
പൊട്ടൻ 😂😂
@harshadfazil3010
@harshadfazil3010 Жыл бұрын
Next shankertainer ഇന്ത്യൻ2 വിന് 6 വർഷമായി കാത്തിരിക്കുന്നു 🥰
@sharunmmathewdancestudio
@sharunmmathewdancestudio Жыл бұрын
Genius 👏🏼👏🏼Shankar sir love uuu
@iouhhu67
@iouhhu67 5 ай бұрын
ശങ്കറിനെ പറ്റി പറയുമ്പോ സുജാത എന്നൊരു റൈറ്ററെ കൂടെ ഉൾപെടുത്തണമായിരുന്നു!!! വെറുതെ ഒരു ഡയലോഗ് റൈറ്റർ മാത്രമായിരുന്നില്ല സുജാത രംഗ നാഥൻ.... ഒരു പ്ലോട്ട് മുഖ്യമായി വികസിപ്പിക്കുന്നതിൽ സുജാതയുടെ പങ്ക് വളരെ വലുതായിരുന്നു.... ഇപ്പോ ശങ്കർ നേരിടുന്ന മെയിൻ പ്രശ്നം അങ്ങനെ ഒരാൾ കൂടെ ഇല്ലാത്തതാണ്
@ajideshmelevattaseri
@ajideshmelevattaseri Жыл бұрын
ശങ്കർ ♥ഉയിർ,,, ❤❤❤
@VYBCTV
@VYBCTV Жыл бұрын
Shankar sir gave his best when collaborated with writers like Sujatha and Balakumaran. Unfortunately both have died. Now he have to find dialogue writers with great calibre. In my opinion, Subha would be perfect. Malayalam classic movie 'Artham' (1989) screenplay by Venu Nagavalli & directed by Sathyan Anthikkad was based on Ethir Katru. Their own novel. That was a super hit. Same movie got remade in Tamil too. Subha co wrote screenplay for some super hit K.V Anand movies too. Like Kana Kandein, Ayan, Ko etc. Subha are novelist duo D.Suresh and A.N Balakrishnan.
@Tindumonbabuktmadrassyy908
@Tindumonbabuktmadrassyy908 5 ай бұрын
ശങ്കർ 🔥🔥🔥. ഡിറക്ടറെ നോക്കി സിനിമ കാണാൻ തുടങ്ങിയത്.
@najminemi9065
@najminemi9065 Жыл бұрын
Favourite Director 💥
@nithincdas778
@nithincdas778 Жыл бұрын
🥰വെയിറ്റ് ഇന്ത്യ ൻ 2❤
@Amalneerd777
@Amalneerd777 Жыл бұрын
Indian 2 waiting 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@girishchandran2027
@girishchandran2027 Жыл бұрын
ഇന്ത്യൻ സിനിമയെ വലിയ സ്വപ്‌നങ്ങൾ കാണാൻ പഠിപ്പിച്ച ഫിലിം മേക്കർ 🔥
@ajithprinceb5696
@ajithprinceb5696 Жыл бұрын
നിങ്ങൾ തമിഴ് പറയണ്ട 🙏
@VYBCTV
@VYBCTV 7 ай бұрын
ശരിയാണ്. 😂😂
@anandhubaabu280
@anandhubaabu280 Жыл бұрын
Shanker My all time favourite
@nm23-z3s
@nm23-z3s Жыл бұрын
രമേശ്‌ സിപ്പി, ശങ്കർ ഇന്ത്യൻ സിനിമയ്ക്ക് ഒരു പുതിയ ദിശ നൽകിയ സംവിധായകർ ❤️
@iman790
@iman790 Жыл бұрын
Ramesh dippy 😂
@mohannair575
@mohannair575 Жыл бұрын
Don't compare Ramesh sippy with shanker. Shanker is miles ahead of him.
@ashifashi-hp9nl
@ashifashi-hp9nl Жыл бұрын
Game changer ഇൻ വേണ്ടി കാത്തു നിൽക്കുന്നു 🔥🔥🔥
@fmox88
@fmox88 Жыл бұрын
Shankar ARR combo.. Summa 🔥
@arshadmodon9638
@arshadmodon9638 Жыл бұрын
*Shankar&Rajamouli...🔥🔥🔥😍✨️*
@sameermrajab8027
@sameermrajab8027 Жыл бұрын
Shankar + Rahman Songs👌👌👌
@Fk-lp3fi
@Fk-lp3fi Жыл бұрын
ശങ്കർ ഇന്ത്യൻ സിനിമയിലെ നമ്പർ one ഡയറക്ടർ
@mohannair575
@mohannair575 Жыл бұрын
Indian- 2 is a assured blockbuster hit,bucz its story never ever told in indian socio political action thriller, according to closely associated technicians with the film. So rest assured about it success.
@prarthanajanani829
@prarthanajanani829 Жыл бұрын
ബ്രഹ്മാണ്ഡം എന്ന വാക്കിന്റെയും കാഴ്ചകളുടെയും ആധുനിക പിതാവ് ഷങ്കർ ആണ്.❤ But കുട്ടികൾ പോലും ബ്രഹ്മാണ്ഡ - വിഷ്വൽ വീഡിയോ ചെയ്യുന്ന ഈ കാലത്ത് ഷങ്കർ എന്തെങ്കിലും. കാട്ടികൂട്ടിയാൽ ചെലവാകില്ല.
@vijayasankar1578
@vijayasankar1578 Жыл бұрын
Pinne
@Roshanbrio
@Roshanbrio Жыл бұрын
Boys 2003, Anniyan 2005, Enthiran 2010 👍💯
@sreekumar7106
@sreekumar7106 Жыл бұрын
Shankar sir my fav director 🥰❤️
@Abbas-xf2hp
@Abbas-xf2hp Жыл бұрын
ദക്ഷിണ ഇന്ത്യയിലെ മികച്ച സംവിധായകൻ
@izathibrahim
@izathibrahim Жыл бұрын
From 1990-2000 Shankar ruled the industry with experiments and made huge success, then Sivaji, Aniyan and Enthiran were good, that's it. Shankar's time is over now, to prove otherwise Indian -2 should be a blockbuster but unfortunately 2.0 was never better than Enthiran. To sum up Indian-2 will never be as good as Indian. We have to wait and see. A time will come to all stars to bow down and leave the stage, Shankar is in that stage now.
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*waiting for shankar's massive comeback🔥*
@barroz5816
@barroz5816 Жыл бұрын
Filmography nokkiyal Shankarine thazhe ane Rajamauli Gentlemen 🔥 Kadhalan 💎 Indian 👑 Jeans 💎 Mudhalvan💎 Boys ❤ Anniyan 🥵💥 Sivaji 🔥 Enthiran 🥵🔥 I 😍
@rejijose9088
@rejijose9088 Жыл бұрын
I,2.0 , നൻപൻ, ഒഴിച്ച് ബാക്കി എല്ലാം🔥🔥🔥🔥
@midhunmanoj1748
@midhunmanoj1748 Жыл бұрын
Nanban Nalla padam Alle?
@pranavprasad5320
@pranavprasad5320 Жыл бұрын
I kidilan padam aanu Nanban feel good movie
@rejijose9088
@rejijose9088 Жыл бұрын
@@midhunmanoj1748 ഹിന്ദിയാണ് ബറ്റർ, അവിടുത്തെ കോമഡി സൗത്തിൽ വർക്കായില്ല, 3 മണിക്കൂർ ഉണ്ട് പടം Lag
@safuwankkassim9748
@safuwankkassim9748 Жыл бұрын
Waiting for indian 2
@josemathew143
@josemathew143 Жыл бұрын
One of the best movie in indian history - anniyan ❤️
@subramaniangopalan630
@subramaniangopalan630 Жыл бұрын
How can l contact Mr. Shankar Sir to present a thrilling story following with the Yanthiran 2.0 CHITTI character.
@rahulr.raj03
@rahulr.raj03 Жыл бұрын
06:47 motham കാക്കിലെ ഉള്ളോ 💥
@naaaz373
@naaaz373 Жыл бұрын
International Film Maker 💯
@vishnuvinod7910
@vishnuvinod7910 Жыл бұрын
Anniyan, ❤️❤️‍🔥
@pandalamsiraj8028
@pandalamsiraj8028 Жыл бұрын
രാജ മൗലി യെക്കാൾ എത്രയോ ഉയരെയാണ് ശങ്കർ
@niyasrocks4545
@niyasrocks4545 Жыл бұрын
മുതൽവൻ, അന്യൻ, യന്തിരൻ... ഏറ്റവും ഇഷ്ടം
@niluVibz
@niluVibz Жыл бұрын
Shankar different style movie was "i" 2014🔥 , my favourite 👍
@salamarif1
@salamarif1 Жыл бұрын
സേവകൻ പ്രതാപ് ഇതു രണ്ടും അർജുൻ സംവിധാനം ചെയ്തു ഹിറ്റ് ആയ സിനിമയാണ് അത് കൊണ്ട് ജെന്റിൽമാൻ മുമ്പ് അര്ജുന് സർജ ഹിറ്റ് ഇല്ലാ എന്ന് പറയരുത് ജെന്റിൽമാൻ ബ്ലോക്ബ്സ്റ്റർ ആയിരിന്ന്
@VYBCTV
@VYBCTV Жыл бұрын
അർജ്ജുനിന്റെ ആദ്യ സൂപ്പർ ഹിറ്റ് ഫിലിം നളിനിയോടൊപ്പം 1985ൽ അഭിനയിച്ച കണ്ണൻ എഴുതി സംവിധാനം ചെയ്ത 'യാർ' എന്ന ചിത്രമാണ്. അതിനു ശേഷം യാർ കണ്ണൻ എന്നറിയപെടാൻ തുടങ്ങി. ഒന്നാന്തരം ഹൊറർ മൂവി. കണ്ടു നോക്കൂ. അത് കഴിഞ്ഞു 1987ൽ പോലീസായി അഭിനയിച്ച 'ശങ്കർ ഗുരു' സൂപ്പർ ഹിറ്റാണ്. പക്ഷെ മോഹനും, കമൽഹാസനും, രജനികാന്തും, ഭാഗ്യരാജും ബോക്സ് ഓഫിസിൽ വലിയ നേട്ടങ്ങളുണ്ടാക്കി സ്റ്റാറുകളായപ്പോഴും അർജ്ജുനും, വിജയകാന്തും, കാർത്തിക്കും, പ്രഭുവും, ശരത് കുമാറും, സത്യരാജും എൺപതുകളിൽ വലിയ നേട്ടങ്ങളുണ്ടാക്കിയില്ല. അതേ സമയം തൊണ്ണൂറുകളിൽ കമലിനും, രജനിക്കും ഒപ്പം ഇവർക്ക് നേട്ടങ്ങളുണ്ടാക്കാൻ പറ്റി, വലിയ സ്റ്റാറുകളുമായി. (രജനികാന്തും, സത്യരാജും, ശരത് കുമാറും വില്ലന്മാരായി സിനിമയിൽ വന്നവരാണ്.)
@vinodbhaskarvinodbhaskar3139
@vinodbhaskarvinodbhaskar3139 Жыл бұрын
ജയ്‌ഹിന്ദ്‌ ഉണ്ട്
@VYBCTV
@VYBCTV Жыл бұрын
@@vinodbhaskarvinodbhaskar3139 ജെന്റിൽമാനിന് ശേഷം വന്നതാണ്. ജെന്റിൽമാനിന് മുൻപ് യാർ, ശങ്കർ ഗുരു, സേവകൻ, പ്രതാപ് എന്നീ ചിത്രങ്ങൾ സൂപ്പർ ഹിറ്റ്സ് ആയിരുന്നു.
@darc5929
@darc5929 Жыл бұрын
I കണ്ടപ്പോൾ തോന്നിയത് അതോടു കൂടി പണി നിർത്തുന്നതാണ് നല്ലതെന്നു. പിന്നെ 2.0 കൂടെ ഇറക്കിയപ്പോൾ തോന്നൽ ശരിയാണെന്നു തോന്നി.indian 2 എന്തായാലും പൊട്ടും അതോടു കൂടി പതിയെ പണി നിർത്തുന്നതാണ് നല്ലത്.അങ്ങനെയാണെങ്കിൽ പഴയ പടങ്ങൾ വെച്ചെങ്കിലും ആളുകൾ ഓർക്കും അല്ലെങ്കിൽ ഇപ്പോൾ ks രവികുമാർ, sundhar c, വിനയൻ,സിബി മലയിൽ ഒക്കെ പോലെ സോഷ്യൽ മീഡിയയിൽ ഒരു കോമാളി ആകാനും chance ഉണ്ട്.
@dexpro5329
@dexpro5329 Жыл бұрын
Ninaku pulide range ariyilla indian 2 varatte 🔥
@amalunni2896
@amalunni2896 Жыл бұрын
Anniyan 💎
@Bala27802
@Bala27802 Жыл бұрын
Gentlman.., Muthalvan.. Anniayan🔥
@statusbuddy809
@statusbuddy809 Жыл бұрын
Shankar is best director in my child wood cinema time😊
@vipinkrishnan7439
@vipinkrishnan7439 Жыл бұрын
അർജുൻ ഒരുപാട് ഹിറ്റ്‌ സിനിമ ചെയ്തു സാർ ജന്റിൽമാൻ സിനിമ ഇറങ്ങുന്നതിനു മുൻപ്
@VYBCTV
@VYBCTV Жыл бұрын
യാർ, ശങ്കർ ഗുരു, സേവകൻ, പ്രതാപ്.
@lightkeeper5319
@lightkeeper5319 Жыл бұрын
Shanker Magical...Indian❤
@SKN1127
@SKN1127 Жыл бұрын
ശിവാജിക്കു ശേഷം വന്നത് എല്ലാം ആറ്റം ബോംബുകളായിരുന്നു.Co writer സുജാത മനോഹറിന്റെ മരണശേഷം ശങ്കർ തനിച്ച് എഴുതിയവയായിരുന്നു അവയെല്ലാം . അന്യൻ കഥ തിരക്കഥ ശങ്കർ എന്നാണ് title card എങ്കിലും അത് സുജാത മനോഹർ എഴുതിയതാണെന്ന് അന്യൻ Producer ASCAR Ravichandran പറഞ്ഞിട്ടുണ്ട്
@SanuJinu-iw3pj
@SanuJinu-iw3pj 7 ай бұрын
Power of director shankar❤❤❤❤❤❤❤❤🔥🔥🔥🔥🔥👑👑👑👑👑👑👑🇮🇳🇮🇳🇮🇳🇮🇳
@maheshmniar1985
@maheshmniar1985 Жыл бұрын
കിടുക്കി
@shanavasking1353
@shanavasking1353 Жыл бұрын
Shankar the great Directer👍👍👍👍🔥🔥🔥🔥🔥
@SSgobtc
@SSgobtc Жыл бұрын
അന്യൻ, മുതൽവൻ, indian 🔥💥
@kichucyriljoseph5705
@kichucyriljoseph5705 Жыл бұрын
മുതൽവാൻ ശങ്കർ അല്ല. സ്ക്രിപ്റ്റ് മാത്രമേ ഉള്ളു
@robincherian9132
@robincherian9132 Жыл бұрын
Jailer Kanda arelum undo 💥
@abhijithvp1717
@abhijithvp1717 Жыл бұрын
Waiting for Shankar and THALAPATHY VIJAY Combo ⚡💫
@kiranchirayath8640
@kiranchirayath8640 Жыл бұрын
Shankar അണ്ണൻ 🔥🔥
@vishakhvishakh148
@vishakhvishakh148 Жыл бұрын
💞💞അന്യൻ 💞💞
@jayeshkurupath130
@jayeshkurupath130 Жыл бұрын
ഇന്നലെ ഞാൻ മുതൽവൻ കണ്ടു 💙🔥
@shibinasa1258
@shibinasa1258 Жыл бұрын
ജന്റിൽ മാൻ ❤️❤️❤️ഉഫ്ഫ്ഫ്ഫ് അന്ന്യൻ
@kratozzzz86
@kratozzzz86 Жыл бұрын
S. H. A. N. K. A. R T. H. E. B. O. S. S❤❤❤
@ratheeshvasu8008
@ratheeshvasu8008 Жыл бұрын
മുതൽവൻ ❤❤❤❤❤
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН