"എസ്സെൻസ് " വളർത്തുന്ന ചിന്തയുടെ തീപ്പൊരി ഈ രാജ്യമാകെ കത്തിപ്പടരട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു ,,,,,,
@ashabyju11847 жыл бұрын
വ്യക്തവും ശക്തവുമായ വാക്കുകൾ . .എത്ര നേരം കേട്ടിരുന്നാലും ബോറടിക്കാത്ത വിവരണം 😊
@bobin1447 жыл бұрын
വളരെ മികച്ച അവതരണം വ്യക്തമായ ആശയങ്ങൾ. മൂർച്ചയുള്ള വാക്കുകൾ അഭിനന്ദനങ്ങൾ
@haridasandasan33847 жыл бұрын
bobin144 Indian bharanagadana hindukkal agganeyannu neeggal onnu vaichupadikkuka Annette eeprasaggam kalkkuka eppoyathe ee ambedkkaruda ee bharanagadana videsa niyamatha videsathu kondupoyikuyikku mudukka ee samsarikkunna ee thivaradiye aresttuchayuka athum.parayanulla
@thasnie3717 Жыл бұрын
🎉🎉🎉 മതവും🎉🎉 രാഷ്ട്രീയവും🎉🎉 പറയുന്നതിനപ്പുറം ഒന്നും ഇല്ല എന്നുള്ളതാണ് നമ്മുടെ അധപതനം🎉🎉🎉🎉 വിവേക തലങ്ങൾ നമുക്ക് രൂപപ്പെടുത്തുവാൻ കഴിയുന്നില്ല🎉🎉🎉🎉 അതിനുള്ള ഒരു സ്പേസ് ഉണ്ടാക്കുന്ന എസ്സെൻസ് ഗ്ലോബൽ ഒരായിരം അഭിനന്ദനങ്ങൾ🎉🎉🎉🎉
@ramakrishnancredits79822 жыл бұрын
ഭരണഘടനാ പഠനം സ്കൂൾ തലമ്മുതൽ തുടങ്ങാത്ത തിനാൽ നല്ല ഭരണ കർത്താക്കളുടെ അഭാവം ഇന്നനുഭവിക്കുന്നു.പ്രിയ Dr.അരുണിന്റെ അഭിലാഷം പോലെ ഭരണഘടന ആദരിക്കപ്പെടട്ടെ. 🙏
@rajeevm19897 жыл бұрын
This man is one of the best debate moderators I have ever seen, Arnab Goswami should learn from him.
@akhil4me5217 жыл бұрын
Correct anu
@jhemshimperod63447 жыл бұрын
Go swami is now BJP's Co w Swami.....ha...ha
@joona6667 жыл бұрын
മനോഹരമായ പ്രസംഗം. ഇന്ത്യൻ ഭരണഘടനയെ കുറിച്ച് കൂടുതൽ ആഴത്തിൽ അറിയാൻ പ്രേരിപ്പിക്കുന്ന അങ്ങയുടെ വാക്കുകൾക്ക് നന്ദി ..... ഇന്ത്യൻ ഭരണഘടന എന്റെ വീടിന്റെയും ഐശ്വര്യമാക്കാൻ ഞാൻ ശ്രമിക്കട്ടെ
@Jo-yb8cl6 жыл бұрын
On the contrary, Arnab goswami is extreme right, arun is left. Both are the worst moderators ive ever seen.
@aliabdulsamad32287 жыл бұрын
ഏഴാം നൂറ്റാണ്ടിലെ ഗോത്ര സാഹചര്യത്തില്‍ ഉരുത്തിരിഞ്ഞ അനക്കമറ്റ ജലാശയത്തേക്കാള്‍ മാനവികതയ്ക്ക് സ്വീകാര്യമാകേ ണ്ടത് ഒഴുകുന്ന പുഴ തന്നെയാണ്. ഇന്ത്യന്‍ ഭരണഘടന വളരെ നല്ല ഒരു കിതാബാണ്. മനുഷ്യരാണ് അ തെഴുതിയുണ്ടാക്കിയത് എന്നതി നാല്‍ തിരുത്തലുകള്‍ക്കും മാറ്റങ്ങള്‍ക്കും അത് വിധേയമാണ്. അത് തന്നെയാണ് അതിന്റെ സവി ശേഷതയും. നമുക്കൊരുമിച്ചു പറ യാംഃ ഇന്ത്യന്‍ ഭരണഘടന നമ്മുടെ വീടിന്റെ ഐശ്വര്യം.
@malamakkavu7 жыл бұрын
Ali Abdul samad ഏഴാം നൂറ്റാണ്ടിലെ നീതി സത്യം കരുണ ദയ ചാരിറ്റി സമത്വം സ്വാതന്ത്രം ... എന്നീ മൂല്യങ്ങളൊന്നും ഇന്ന് ബാധകമല്ലെ?
@sudheeshpanakkaran71155 жыл бұрын
അല്ല നയിന്റെമോനെ എനിക്ക്‌ഇഷ്ടമായി(thettudarikkaruthu)
വളരെ പ്രാധാന്യമുള്ള ഒരു വിഷയം. കഴിയുന്നത്ര ആളുകളിലേക്ക് ഇത് ഷെയർ ചെയ്യുവാൻ താല്പര്യപ്പെടുന്നു.
@jamesmathew80457 жыл бұрын
I saw the brilliance of a moderator from you in the debate between Ravichandran c and swami chidanandapuri
@rahulg53657 жыл бұрын
Very well articulated speech, opened a new door of thought. Hearty congrats Dr Arun.
@sivadasansiva4351 Жыл бұрын
ഒരേ വേദിയിൽ എല്ലാ മതസ്ഥരുടെ കാര്യങ്ങളും പറയാത്ത ആണത്തം ഇല്ലാത്ത വ്യക്തി 💐💐💐
@balakrishnanpulpetta48666 жыл бұрын
അടിപൊളി പെടിച്ചു കിടുക്കി കലക്കി അഭിനന്ദനങ്ങൾ
@aaronshynarak7 жыл бұрын
ശ്രീ അരുണ്കുമാര്‍ താങ്കള്‍ പറഞ്ഞപോലെ എന്റെ മകളെ ആദ്യാക്ഷരം എഴുതാന്‍ ആരുടേയും അടുത്തുവിട്ടില്ല.അവളുടെ വല്ല്യമ്മയെകൊണ്ടാണ് ഞങ്ങള്‍ അത് ചെയ്യിപ്പിച്ചത്..
@prrajil0077 жыл бұрын
Good !
@hamzaham92493 жыл бұрын
Vallyamma mattoraalalle
@rafikuwait76797 жыл бұрын
Arunkumar very good...
@beinghuman63716 жыл бұрын
ഇതേ അവസ്ഥയിലൂടെ ഞാനും ഒരു കൊല്ലം മുന്നേ കടന്നു പോയി.. അപ്പോൾ എന്റെയും അച്ഛന്റെയും യുക്തി യെ അമ്മ യുടെയും മറ്റു കുടുംബ അംഗങ്ങളുടെയും വിശ്വാസത്തിനു മുൻപിൽ മാറ്റി വച്ചു...
@Bjtkochi2 жыл бұрын
മത ഗ്രന്ഥങ്ങൾ മാറട്ടെ!നാടിന്റെയും വീടിന്റെയും ഐശ്വര്യം ഇന്ത്യൻ ഭരണഘടനയാവട്ടെ!
@amalkottungal7 жыл бұрын
One of the best talk from essentia17...
@sibinsb10367 жыл бұрын
Thought provoking, congratz sir
@tomikuriakose43403 жыл бұрын
വീണ്ടും കേൾക്കാൻ ഇഷ്ടപ്പെടുന്ന ഒരു പ്രിസ്റ്റേഷൻ
@manojmanasi99797 жыл бұрын
ഇനി മുതൽ എന്റെ വീടിന്റെ ഐശ്വെര്യംംഇന്ത്യൻ ഭരണഘടന എന്റെ വീടിന്റെ ഐശ്വെര്യംം
@saifusaifudeen6105 Жыл бұрын
Enn mudhel? 😂
@Justinthomas41147 жыл бұрын
Great motivational talk. സുനിൽ പി ഇളയിടം സിറിന്റെ ഒരു ശൈലി പലപ്പോഴും ഫീൽ ചെയ്യുന്നുണ്ടായിരുന്നു. Arun kumar sir, thank you so much for this wonderful effort.
@jinishsk3 жыл бұрын
എന്തുകൊണ്ടാണ് ഇന്ത്യന്‍ ഭരണഘടന മറ്റേതൊരു മതഗ്രന്ദങ്ങളേക്കാള്‍ മുകളിലാവുന്നതെന്ന് വളരെ വ്യക്തമായ് മനസിലാക്കിത്തന്നു ഏറ്റവും ലളിതമായ്, അഭിനന്ദനങ്ങള്‍....
@dgn77294 жыл бұрын
Such a gem of a person 😍😍
@Commerce_educator4 ай бұрын
Ethra kettalum mathi varatha speech...❤
@2010binu7 жыл бұрын
പുതിയ വിഷയം ...... വളരെ നന്നായിരിക്കുന്നു . അഭിനന്ദനങ്ങള്‍
@ashokankumar17307 жыл бұрын
അരുൺ സാർ. ഗ്രേറ്റ്...
@sivadasansiva4351 Жыл бұрын
മറ്റു മത ഗ്രന്ഥങ്ങളുടെ പേര് പറയാൻ നട്ടെല്ലില്ലാത്ത സമർത്തൻ.
@rajthkk1553 Жыл бұрын
പ്രഭാഷണം വീണ്ടും കേൾക്കുക
@mohanannair89322 жыл бұрын
ഡോക്ടർ അരുൺകുമാർ സാർ പറഞ്ഞത് ശ്രദ്ധിക്കുക ഈ വാക്കുകൾ വരും തലമുറയ്ക്ക് വളരെയധികം ഉപകാരപ്പെടും ഒരു ബിഗ് സല്യൂട്ട് അരുൺകുമാർ സാർ
@amasicopycentre36787 жыл бұрын
ഒരു പൂവിനു വിടരാന്‍ സമയം കൊടുക്കുമ്പോലെ നമ്മുടെ വരും തലമുറയ്ക്ക് ഇന്ത്യന്‍ ഭരണഘടനയുടെ ചൂരും ചൂടും അറിഞ്ഞു വളരാന്‍ അവസരമോരുക്കാം 'ഇന്ത്യന്‍ ഭരണഘടന എന്റെ വീടിന്‍റെ ഐശ്വര്യം'.
@vishnukalpathy83577 жыл бұрын
Essentia Fans association 😀😍😘
@avner52877 жыл бұрын
great speech thanks essentia17 ecpecting more from ravi sir too
@Das43252 жыл бұрын
Arivukal pakarnnu tharunnu.ellattinem kurichu kooduthal vyakthathayodu koodi chindhichu athil andharleenamayirikunna arivukal sakthamai Thane samoohathinu paranju kodukkuvanulla manasumayhiloode oru nalla samoohathe nirmikkan nirmikkunna sir ningal ki Ella kazhchakalum kanipichu thannathinu 🙏👍👍
@unnivijayanche40155 жыл бұрын
One of the great speaker at the present scenario
@tkdhanesh017 жыл бұрын
Words of wisdom!!!
@tipsmayhelpyou7867 жыл бұрын
Excellent presentation.........,
@chabochandran89482 жыл бұрын
ഇതാണ് പ്രസന്റേഷൻ ഇങ്ങനെയാവണം
@MaheshMahi-cd3cq2 жыл бұрын
അരുൺ സർ നിങ്ങളെ നമിച്ചു 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤
@jihte18357 жыл бұрын
Excellent !!
@jagajagi5353 жыл бұрын
ഇനി ഇന്ത്യൻ ഭരണഘടന എൻറെ വീടിന്റെ ഐശ്വര്യം.. മറ്റെല്ലാ എല്ലാ ചുറ്റുപാടുകളും ഉപേക്ഷിക്കുന്നു
@tipsmayhelpyou7867 жыл бұрын
Good speech...., Everyone should hear this ...., And we must spread this to others
@vipinpulayar45077 жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ടു സഹോദരാ നമുക്ക് ഒരുമിച്ച് പറയാം സ്വാതന്ത്ര്യം സമത്വം സാഹോദര്യം
@SubhanAli-og6xt5 жыл бұрын
U Great Sir..... n.... GREAT PRESENTATION...... Wish u All the Best... U r a Great inspiration For young growing Generation...
Arun you are Lord of gods, from BEING Supreme continue the flow for CONTINNUM
@mohamedabdulmajeed97693 жыл бұрын
Nice talk. Best wishes from Majeed Ponnani
@VIOLINMONK3 жыл бұрын
Excellent ❤️
@tharun.c74173 жыл бұрын
A unique idea or thought and shooting words which have very much relevance and importance in nowdays and can make deep thoughts. This different style of reading of constitution can inspire anyone to read it, there by to make it our light of life. I never heard constitution with such a simplicity of style and words and in a more enjoyable way of hearing.
@sanurajpalakkad7 жыл бұрын
Great speech!!
@jishapallipravan82173 жыл бұрын
Great sir
@gurusekharank11754 жыл бұрын
Superb speech....chinthipikkunna work thudaratte ..... Congrats
What a great speech... Thank Dr... Continue the work.. thanks eeSENSE...
@roopaksudhakar85787 жыл бұрын
Great talk and a very important topic in the current scenario.
@vinoyraveendhran48423 жыл бұрын
PMA ഗഫൂർ & annakkutty എന്നിവർ പറയുന്ന മോട്ടിവേഷൻ കെട്ടുകഥകൾക്കാണ് ഇന്ന് യൂട്യൂബിൽ മാർക്കറ്റ്.... മലയാളികൾക്ക് അധികം ചിന്തിക്കാനും അതിന് സമയം ചെലവാക്കാനും സമയമില്ല 👌👌👌👌👌
Indian constitution is the secret of our energy ...
@johnsonfernandez7 жыл бұрын
Dr. Arun Kumar താങ്കള്‍ വാര്‍ഡ് / ഗ്രാമ സഭകളില്‍ പങ്കെടുക്കാറുണ്ടോ ? വാര്‍ഡ് സഭകലെക്കുറി ച്ചു കൂടി സമാനമായ ഒരു പ്രസന്റേഷന്‍ തയ്യാറാക്കിയാല്‍ നന്നായിരിക്കും. കാരണം ഭരണഘടനയെ തൊട്ടറിയാനുള്ള ഒരു വേദിയാണ് വാര്‍ഡ് സഭ. ഒരു വാര്‍ഡില്‍ ചെയ്യേണ്ട 50 ലധികം കാര്യങ്ങള്‍ ഉണ്ട്. ഇതില്‍ ഓരോ വോട്ടര്‍മാരെയും നമുക്ക് ചുമതലപ്പെടുത്താന്‍ കഴിയും. അങ്ങിനെ നേരിട്ട് ലോകത്തിന്റെ തന്നെ ആസൂത്രണത്തില്‍, രാജ്യത്തിന്റെയും, സംസ്ഥാനത്തിന്റെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വികസനത്തില്‍ പങ്കാളികള്‍ ആകാന്‍ പറ്റും.
@AkhilammuAkhil7 жыл бұрын
sir...very nice and good speech. ..
@aneeshagarthan83787 жыл бұрын
May be the words will make changes in my thinking..
@abdullatheef84796 жыл бұрын
mr arun yr orgument should reach whole india
@krishnanjaliu48953 жыл бұрын
നിലാപാട് ❤️🦋🔥
@bijeshpushpakar19533 жыл бұрын
Arun sir ❤️❤️
@imagedigitalperavoor88947 жыл бұрын
super suggestions.........
@FTR0072 жыл бұрын
Oro thavana ariyumbolum constitution od ulla respect koodi varunnu.. 🥰
@sivasobh7 жыл бұрын
Nice thought..... teach constitution in school .
@BaijuSadasivan7 жыл бұрын
brilliant speech...!
@muhammadalipnr25874 жыл бұрын
കാലങ്ങൾ പരിശ്രമിച്ചു കണ്ടെത്തിയ ശാസ്ത്ര സത്യങ്ങൾ പ്രകടിപ്പിക്കുമ്പോഴും ഉപഗ്രഹങ്ങൾ. മിസൈലുകൾ പരീക്ഷിക്കുമ്പോഴും തേങ്ങ എറിഞ്ഞുടക്കുകയും നൂലും ഉറുക്കും കെട്ടിക്കൊടുക്കുകയും ചെയ്യുന്ന ശാസ്ത്രജ്ഞന്മാർ നമ്മുടെ നാട്ടിൽ ഉണ്ട്. സർ പറയുന്ന പോലെ ഒരുകാലഘട്ടം ഒരു സമൂഹം. ശാസ്ത്രബോധം ഉണ്ടാവണമെങ്കിൽ 5000വർഷമെങ്കിലും വേണ്ടിവരും. അല്ലെങ്കിൽ ഒരു പ്രകൃതി ദുരന്തം വന്നു ഇപ്പോഴുള്ള തലമുറ നശിക്കുകയും. ശാസ്ത്രബോധമുള്ളവർ മാത്രം ജീവിക്കുകയും ചെയ്യണം
@rajeshkramamurthy87707 жыл бұрын
GoodspeechSir.Thankyou
@vijilkumarg81647 жыл бұрын
Great speech of arun sir
@antonykj18387 жыл бұрын
Thanks 👍 👍
@magzimuz7 жыл бұрын
Good come back by Arun (y) few years back he was doing sh*t job on TV promoting movie release etc. This is pretty cool stuff way to go
@villu45667 жыл бұрын
.ഇത്ര വലിയ പുലി ആയിരുന്നോ.... Love u....
@santhoshknair57 жыл бұрын
Good mr. Arun
@jyothish.m.u7 жыл бұрын
ചരിത്രത്തിന്റെ ഏതോ വഴിയിൽ മനുഷ്യൻ കണ്ടെത്തിയ 'എഴുത്തുവിദ്യ' ഇന്ന് ആഘോഷിക്കപ്പെടുന്നത് മതബോധത്തിൽ നിന്നാണ്.(വിജ്ഞാനവും മറ്റ് അറിവുകളും ദൈവമാണല്ലോ ഇങ്ങോട്ട് കെട്ടിയിറക്കിത്തന്നത് ) സംസാരം പോലെയോ വരപോലെയോ എഴുത്തും സ്വാഭാവികമായിത്തന്നെ കുട്ടികൾ പഠിക്കണം എന്നാണ് എന്റെ അഭിപ്രായം...
@malamakkavu7 жыл бұрын
Jazon X അല്ലെങ്കിൽ ജീവികളിൽ മനുഷ്യനു മാത്രം ഈ കഴിവ് എങ്ങിനെ കിട്ടി.
@jyothish.m.u7 жыл бұрын
vayal ഹ ഹ നല്ല ചോദ്യം ഇങ്ങനെ മനുഷ്യനു മാത്രമായി 'കിട്ടി' കഴിവാണ് എഴുത്തുവിദ്യയെങ്കിൽ കുട്ടികളെ ആദ്യാക്ഷരം എഴുതിപ്പിക്കുന്നതും പഠിപ്പിക്കുന്നതും എന്തിനാ? (നിങ്ങൾ മനുഷ്യചരിത്രം നോക്കു നാം ഇന്നു കാണുന്ന എഴുത്ത്-ചിത്ര സാമ്പ്രദായങ്ങൾ ആരംഭിച്ചിട്ട് അധിക കാലമായിട്ടില്ല (ആഘോഷങ്ങളും :) ) ചിമ്പൻസി തുടങ്ങിയ മറ്റു ജീവികളും കുറഞ്ഞ തോതിലെങ്കിലും ആലേഖനവാസന പ്രകടിപ്പിക്കുന്നതും ഓർക്കുക.