No video

നാലാം തൂണും തുരുമ്പും - ഡോ .കെ .അരുണ്‍കുമാര്‍

  Рет қаралды 77,197

esSENSE Global

esSENSE Global

7 жыл бұрын

Speech by Dr.K.Arun kumar at Swathanthra Lokam National Seminar on Science and Freethought held at Payyanur, Kannur, Kerala on 25/12/2016.
നാലാം തൂണും തുരുമ്പും --ഡോ .കെ .അരുണ്‍കുമാര്‍
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: www.neuronz.in
FaceBook Group: / essenseglobal
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Podcast: podcast.essense...

Пікірлер: 125
@iamgod7828
@iamgod7828 4 жыл бұрын
ഇതു പോലുള്ള വ്യക്തികളെയന്ന് സമൂഹത്തിന് വേണ്ടത് . നിങ്ങളോട് വളരെ ബഹുമാനം തോന്നുന്നു സർ .💐👌👍
@chippujayanjayan714
@chippujayanjayan714 7 жыл бұрын
ഇതു പോലെയുള്ള പ്രേസേന്റ്റേഷനുകളാണ് സ്വതന്ത്ര ലോകത്തു നിന്ന് പ്രേതീക്ഷിക്കുന്നതു, നന്ദി അരുൺകുമാർ സാർ
@MaheshMahi-cd3cq
@MaheshMahi-cd3cq Жыл бұрын
ഒരുപാട് അറിവ് നിങ്ങളിലൂടെ അറിയാൻ കഴിഞ്ഞതിൽ ഒരായിരം നന്ദി അറിയിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤അരുൺ സർ നിങ്ങളെ എന്നെങ്കിലും ഒരിക്കൽ മീറ്റ് ചെയ്യേണം 👍
@MaheshMahi-cd3cq
@MaheshMahi-cd3cq Жыл бұрын
നിങ്ങളുടെ ഒരു ബിഗ് ഫാനായി മാറി ഞാൻ കിടു ആണ് നമിച്ചു 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤
@manojparayil4436
@manojparayil4436 7 жыл бұрын
നന്നായിരിക്കുന്നു .ഭക്തി വില്പന ച്ചരക്കായി മാറിയ ഈ രാജ്യത്ത് .ഈ വാചകങ്ങൾക്ക് പ്രസക്തി ഉണ്ടോ എന്നെനിക്കറിയില്ല .. വിശ്വാസവും ,മദ്യവും ഒരു പോലെയാണ് ഇത് രണ്ടും പരസ്പര പൂരകങ്ങളാണ് .രണ്ടും നമ്മെ അങ്ങ് വിഴുങ്ങിക്കളയും .ഇതിനെ രണ്ടിനെയും .പ്രതിരോധിക്കാനും നിലക്ക് നിർത്താനും നമുക്ക് കഴിയുന്നില്ല' അതാണി ന്നീ നാടിന്റെ ശാപവും .ജാതി 'മത'വർഗ്ഗീയ ,കോമരങ്ങളുടെ കരാളഹസ്തങ്ങളിൽ ഞെരിഞ്ഞമരുകയാണ് ഇന്ന് നമ്മുടെ നാട് .ഇതിനൊരു മാറ്റം വരുമെന്ന് യാതൊരു പ്രത്യാശയുമില്ല ....
@jayakrishnannair7494
@jayakrishnannair7494 4 жыл бұрын
പ്രിയപ്പെട്ട മാധ്യമ പെരുച്ചാഴി ...ഞാൻ ഒരു സ്വതന്ത്ര ചിന്തകൻ ആണ് ...എല്ലാ പ്രഭാഷണങ്ങളും കണ്ടിട്ടുമുണ്ട് ...ജബ്ബാർ മാഷ് രവിചന്ദ്രൻ അങ്ങിനെ എല്ലാ സ്വതന്ത്ര ചിന്ടകരുടെയും ആശയങ്ങളും ഞാൻ അഭിനന്ദിക്കുന്നു അവിടെ സ്വതന്ത്ര ചിന്ത യുണ്ട് ...പക്ഷെ നിങ്ങൾ ഒരു പക്ഷപാതപരമായ അഭിപ്രായം പറയുന്ന ഒരാളാണ് ..നിങ്ങളുടെ സാമ്പത്തികനേട്ടത്തിനു വേണ്ടി നിങ്ങൾ ജിഹാദികളുടെയും പിന്നീട് ഇടതുപക്ഷ ചാനലിന്റെയും അവതാരകനായി ...തനിക്കു ഒരിക്കലും ഒരു സ്വതന്ത്ര ചിന്തകൻ അകാൻ കഴിയില്ല ..കാരണം തങ്ങൾ ഒരു കപട മുഖമാണ് കാണിക്കുന്നത് ...എനിക്ക് തോന്നത് നിങ്ങൾ ഒരു കമ്മ്യൂണിസ്റ്റ് മാത്രമാണ് ...സ്വതത്ര ചിന്തകൻ ഒരു കമ്മ്യൂണിസ്റ്റ് അല്ല . അവനു ഒരു ഇസ തോടും സന്ധി ചെയ്യാനും കഴിയില്ല . തന്റെ കപട മുഖം ഉപേക്ഷിക്കൂ ..പോയി കൈരളി ടി വി യിൽ ചേരൂ ....പിന്നെ ഒരു കാര്യം കൂടി കുറച്ചു ചരിത്രം ശെരിക്കും പഠിക്കൂ .ഇപ്പോൾ ന്യൂസ് ട്വന്റി ഫോർ രിൽ നിന്നും ഔട്ട് ആയി അല്ലെ ?
@harikollam1482
@harikollam1482 4 жыл бұрын
പുള്ളി ഗവണ്മെന്റ് കോളേജ് അദ്ധ്യാപകൻ ആണ്. ലീവ് എടുത്ത ചാനലിൽ വർക്ക്‌ ചെയുന്നത് ലെഫ്റ്റിനെ സുഖിപ്പിച്ചു നിന്നാലല്ലേ രണ്ടും ഒന്നിച്ചു കൊണ്ടു പോകാൻ പറ്റു
@mathewkpv
@mathewkpv 7 жыл бұрын
Excellent speech.
@sajith715
@sajith715 7 жыл бұрын
nice to listen to you once again Arun sir..
@surendransudha7626
@surendransudha7626 6 жыл бұрын
സർ സ്വതന്ത്ര ലോകത്തിന് സ്വന്തമായി ഒരു ടി വി ചാനൽ ആവശ്യമാണ് അതിന് തയ്യാറാകു മോ?
@harikollam1482
@harikollam1482 4 жыл бұрын
മുടക്കാൻ പണം ഉണ്ടോ
@abhinavk5514
@abhinavk5514 3 жыл бұрын
24 news
@amalkrishna6897
@amalkrishna6897 2 жыл бұрын
@@abhinavk5514 പറി
@938866
@938866 6 жыл бұрын
An excellent speech by Arunkumar. Our news channels and newspapers are influencing the society negatively, by using the religiousity in each and every news. Religious persons can sense this influence of other relogions in a medias, so they avoid that channel ( a hindu cannot watch Media One channel and a muslim cannot watch Janam) but they do the adjustments, when it comes to the news propagated on the basis of their own relegion.
@v.g.harischandrannairharis5626
@v.g.harischandrannairharis5626 6 жыл бұрын
Highly intellectual presentation. You do justice to the sobriety of the subject, all the best
@riyaskv5436
@riyaskv5436 7 жыл бұрын
വളരെ നന്നായി അവതരിപ്പിച്ചു.. തികച്ചും ചിന്താപരം.. നന്ദി സർ
@pjjohn1117
@pjjohn1117 7 ай бұрын
വളരെ പ്രസക്തമായ പ്രഭാഷണം . തുരുമ്പെടുത്ത നാലാം തൂൺ സമൂഹത്തെ എങ്ങോട്ടാണ് നയിച്ചു കൊണ്ടിരിക്കുന്നത് എന്നു വ്യക്തമാക്കുന്ന പ്രസൻ്റേഷൻ
@rajeevSreenivasan
@rajeevSreenivasan 7 жыл бұрын
Great speech and relevant subject, thank you Arun Kumar!
@josekmcmi
@josekmcmi 7 жыл бұрын
Brilliant man and a great speaker, as good as Prof. Ravichandran.
@yoursmusicaly
@yoursmusicaly 4 жыл бұрын
The best talk of all the others of Dr Arun Sir 💝💗💗
@mercygeorge2961
@mercygeorge2961 7 жыл бұрын
Dr. Arun Kumar, I really enjoyed listening to you. Very well said. If you dont mind, allow me to make a comment: I think the explanation of "it takes a special chocolate to make everyone happy" means different from how you tried to explain. Its only a small thing, in general your talk is excellent. I encouraged some of my friends to listen to it. Congrats.
@thoughtvibesz
@thoughtvibesz 7 жыл бұрын
Excellent mr Mr arun kumar എല്ലാ വിധ ആശമ്സകളും നേരുന്നു
@ayoobpm35
@ayoobpm35 7 жыл бұрын
Justin Cj വളരെ നല്ലത്
@nafitv
@nafitv 7 жыл бұрын
Great presentation Mr.Arun
@maneeshyathra7665
@maneeshyathra7665 7 жыл бұрын
great speech...
@shamnads1381
@shamnads1381 4 жыл бұрын
അരുൺകുമാറിന് വളരെ നന്ദി
@manip1272
@manip1272 2 жыл бұрын
മാമ മാദ്യമങ്ങൾ ഈ നാടിനു ആപത്തു ,ഇത് തുറന്ന് കാട്ടുന്ന അരുൺകൂമാറിനു നന്ദി
@anand.s.manjeri9278
@anand.s.manjeri9278 7 жыл бұрын
Great reality check and awesome presentation!
@juberahmadmalbari9849
@juberahmadmalbari9849 3 жыл бұрын
Wonderful performance.
@annelizabetheluvathingal3578
@annelizabetheluvathingal3578 2 жыл бұрын
on this day also I'm watching this ....over and over ....... this should be shared and viewed.....
@francis-u5k
@francis-u5k 7 жыл бұрын
excellent speech sir...
@prajeeshtp583
@prajeeshtp583 4 жыл бұрын
Great speech
@abuthahir101
@abuthahir101 3 жыл бұрын
A fan of this man.
@dixonpulickalvarkey3804
@dixonpulickalvarkey3804 7 жыл бұрын
Great presentation
@baijujamesthoppil9512
@baijujamesthoppil9512 2 жыл бұрын
ഇവിടെ നടക്കുന്നത് മാധ്യമ വ്യഭിചാരം
@00badsha
@00badsha Жыл бұрын
Thanks for sharing
@sumeshmn9882
@sumeshmn9882 7 жыл бұрын
ഉദര നിമിത്തം ബഹുകൃത വേഷം,ഇതൊക്കെ കയ്യിൽ വച്ചിട്ടാണ് mediaone ൽ എല്ലാം പണയം വച്ച് ജീവിക്കുന്നത്. ആർക്കു വേണ്ടിയാണ് ഈ പ്രഭാഷണങ്ങൾ,നിങ്ങളെപ്പോലെ ഞങ്ങൾക്കും ജീവിക്കണ്ടേ
@sujair4804
@sujair4804 7 жыл бұрын
very good presentation sir,thank you
@amaldev8478
@amaldev8478 7 жыл бұрын
great speech sir. expecting more.
@philipc.c4057
@philipc.c4057 5 жыл бұрын
വളരെ ചിന്തനീയം
@mohammadrasheedShihab
@mohammadrasheedShihab 4 жыл бұрын
Thank you Sir
@yoursmusicaly
@yoursmusicaly 4 жыл бұрын
39:59 for രവിചന്ദ്രൻ ഫാൻസ് 😂😂
@harithefightlover4677
@harithefightlover4677 3 жыл бұрын
രവിചന്ദ്രൻ സി അവിടെയുണ്ട്....
@madhumadhu-bv3oh
@madhumadhu-bv3oh 7 жыл бұрын
Good speech
@shajilschentrappinni3117
@shajilschentrappinni3117 7 жыл бұрын
അറിയുക മക്കളെ നമ്മൾ അറിയുക നമ്മളിൽ നമ്മളെ നമ്മൾ അറിയുക നമ്മൾതൻ ശത്രുവും നമ്മൾ തൻ മിത്രവും നമ്മൾ ആണെന്നതും നമ്മൾ അറിയുക നന്മയിൽ നന്മയായി ഈശ്വര നന്മയും തിന്മതൻ തിന്മയായി ആസുര തിന്മയും നമ്മളിൽ ഉണ്ടെന്നും നമ്മൾ അറിയുക വെളിച്ചം വിലങ്ങാത്ത രാവിന്റെ മാറിലായി മാർദവം മായാത്ത മൃദുതള്ളിർ തേടുന്ന മാർജ്ജാര മാന്യരാം മക്കളെയറിയുക നമ്മളിൽ നമ്മളെ നമ്മൾ അറിയുക നമ്മൾതൻ ശത്രുവും നമ്മൾ തൻ മിത്രവും നമ്മൾ ആണെന്നതും നമ്മൾ അറിയുക അറിയുക മക്കളെ നമ്മൾ അറിയുക നമ്മളിൽ നമ്മളെ നമ്മൾ അറിയുക വഴിവിട്ടു നേടും വിഴുപ്പുമായി അലയുന്ന ചെറുതരി സുഖമുള്ള നിമിഷങ്ങൾ തേടുന്ന മണ്ണിലെ മണ്ണായി അലിയേണ്ട മക്കളെ അറിയുക മക്കളെ നമ്മൾ അറിയുക നമ്മളിൽ ശത്രുവും നമ്മളിൽ മിത്രവും നമ്മൾ ആണെന്നതും നമ്മൾ അറിയുക : തിന്മതൻ വിത്തു വിധക്കൂവോർ അറിയുക നമ്മൾതൻ തന്നയർ Villa koyumene അറിയുക മാതാവ് ഒഴിച്ചുള്ള സ്ത്രീ ജനമൊക്കെയും സ്വന്തം സുഖത്തിനായി കാണുന്ന മക്കളേ അറിയുക മക്കളൾ നിങ്ങൾ അറിയുക പത്നിഎല്ലതുള്ള നാരിമാർ ഒക്കെയും മാതാവു തഎൻത്തുല്യം എന്നതും അറിയുക അറിയുക മക്കളെ നമ്മൾ അറിയുക നമ്മളിൽ നമ്മളെ നമ്മൾ അറിയുക നമ്മൾതൻ ശത്രുവും നമ്മൾ തൻ മിത്രവും നമ്മൾ ആണെന്നതും നമ്മൾ അറിയുക
@Nas0506
@Nas0506 7 жыл бұрын
Great presentation . Thank you
@enterthedragon1206
@enterthedragon1206 4 жыл бұрын
Good performance
@jobyjoy8802
@jobyjoy8802 2 жыл бұрын
അഭിനന്ദനങ്ങൾ 🙏🙏
@gurusekharank1175
@gurusekharank1175 4 жыл бұрын
Well said sir
@rayinri
@rayinri 7 жыл бұрын
എന്നാലും ആ തട്ടമിട്ട് വാർത്ത വായിക്കുന്ന കൊച്ചു ഇപ്പോഴും മീഡിയ വണ്ണിൽ ഉണ്ടല്ലോ അല്ലേ??
@harithefightlover4677
@harithefightlover4677 3 жыл бұрын
ഇദ്ദേഹമാണ് യുക്തിവാദി.....അ ചാനെൽ അല്ല....😍
@AbbasAbbas-ot5gf
@AbbasAbbas-ot5gf 5 жыл бұрын
അരുൺ സർ സൂപ്പർ
@roshithkk9784
@roshithkk9784 7 жыл бұрын
സ്വതന്തൃ മനുഷ്യൻ ചിന്തിക്കുന്നതെന്തോ അതെ പൃസംഗം
@roymammenjoseph1194
@roymammenjoseph1194 6 жыл бұрын
What is your opinion of Media one and its funding?
@vinunatraj2886
@vinunatraj2886 6 жыл бұрын
great speech
@psyzaak-
@psyzaak- 5 жыл бұрын
Thankyou mr arun
@paramanak621
@paramanak621 2 жыл бұрын
U,r,strait for werd. Go ahead,,,,
@shajialpy8488
@shajialpy8488 6 жыл бұрын
TNZ DR ARUNKUMAR SUPER SPEACH
@roymammenjoseph1194
@roymammenjoseph1194 6 жыл бұрын
Good enough...
@josephl3827
@josephl3827 4 жыл бұрын
ഇവൻ ഹിന്ദുവിനെയും കൃസ്ത്യാനിയെയും മാത്രമെ വിമർഷിക്കുകയുള്ളു . ഹജ്ജിനെ പറ്റി , മുസ്ലീം ആഘോഷങ്ങളെ പറ്റി ഇവൻ എന്തെങ്കിലും പറയുമൊ .
@roymammenjoseph1194
@roymammenjoseph1194 4 жыл бұрын
@@josephl3827 He knows, but he doesn't say as he is employed by an Islamic center.
@solomon23835
@solomon23835 7 жыл бұрын
good
@freeman4204
@freeman4204 6 жыл бұрын
ആ ഇസ്ലാം പേടി ഒന്ന് മാറ്റിയാല്‍ കുറച്ചു കൂടി നല്ല ഫ്രീ thinker ആകാം
@raw6872
@raw6872 6 жыл бұрын
Free Man ജീവനിൽ എല്ലാവർക്കും കൊതിയുണ്ടേ
@sebinzacharias1599
@sebinzacharias1599 5 жыл бұрын
free man enna peril alla angane parayendathu ennu koodi enikk parayendi varunnu mr. freeman
@senseriderx6335
@senseriderx6335 5 жыл бұрын
കലക്കി പൊളിച്ചു തിമിർത്ത്
@princec8808
@princec8808 6 жыл бұрын
Super Arun
@maneeshms1793
@maneeshms1793 5 жыл бұрын
കിടുക്കി
@noufalcomp
@noufalcomp 6 жыл бұрын
good speach
@bijubalakrishnan1773
@bijubalakrishnan1773 3 жыл бұрын
💯
@sirajmuneer1608
@sirajmuneer1608 6 жыл бұрын
Good mr arunkumar ur correct
@sajinair870
@sajinair870 Жыл бұрын
truth 🤔
@raw6872
@raw6872 6 жыл бұрын
ഇതെ പോലെ ഹജ്ജിനേ പോകുന്നതിനേ വിമർശിക്കാൻ പറ്റുമോ മീഡിയ വൺ ജോലി ചെയ്തു കൊണ്ടേ .
@anjujose3573
@anjujose3573 3 жыл бұрын
Ee last parayunna 'vakpadanandhan' aaranu? Spelling may not be correct, couldn't get any details from google!! Who is he and how to know more about him? If anyone nnows anything please help
@3ddraft823
@3ddraft823 6 жыл бұрын
is iluminatie true???.ithine kurich debate onnum ille
@musthafamuthu4197
@musthafamuthu4197 7 жыл бұрын
media oneil ninum joli poyo?
@samurainair1
@samurainair1 7 жыл бұрын
good one but the video editing is not good , the slides were not shown properly
@dgn7729
@dgn7729 Жыл бұрын
Mudi ullappo chullan anu ❤❤
@forsaji
@forsaji 7 жыл бұрын
we are just behind europe...good sign..
@shyamfrancis9350
@shyamfrancis9350 6 жыл бұрын
Ellarudeyum samshyam okanu.idheham enthinu media oneil work cheyunnu ennu.Njan idheham charchakalum pathravayanayum nadathunnathanu kanditullathu athil e parayunnu karyanghalumayi contradictory ayittu onnumillallo.
@gokulr2493
@gokulr2493 3 жыл бұрын
Arun Kumar ഉം 24 എന്ന channel ഉം കാണിക്കുന്നത് എന്താണ്.
@malattiyilfasalurahman2698
@malattiyilfasalurahman2698 Жыл бұрын
Pan am oru chilandhi valakoodiyan
@pvkMAY
@pvkMAY 6 жыл бұрын
The speaker answers that there is no mind but brain. But the whole speech was about belief, society, secularism etc, which are the products of mind not the brain. I suppose. It is surprising to know that he calls himself a free thinker where he has no idea of the subtle.
@JWAL-jwal
@JWAL-jwal 5 жыл бұрын
ഇത് 24 ലെ ആളല്ലേ?
@vichugvr5143
@vichugvr5143 7 жыл бұрын
താങ്കളുടെ വാക്ക് ഒന്ന് ,പ്രവര്‍ത്തി മറ്റൊന്ന് ഇതെങ്ങനെ ശരിയാകും.എങ്കിലും നല്ല നിലവാരം ഉണ്ടായിരുന്നു
@thoughtvibesz
@thoughtvibesz 7 жыл бұрын
ചോദ്യങ്ങൾ ക്ലിയർ അല്ല ട്ടോ
@minia1152
@minia1152 6 жыл бұрын
Sir there is an option. Kananda kelkanda-propaganda.
@musthafamuthu4197
@musthafamuthu4197 7 жыл бұрын
arun kumar epol yavide?
@Sivaramakrishnan326
@Sivaramakrishnan326 6 жыл бұрын
Great man
@sibichanjoseph5161
@sibichanjoseph5161 4 жыл бұрын
ഒറ്റയ്ക്ക് ചെയ്യുന്ന ത് പ്രാന്തും കൂട്ടത്തോടെ ചെയ്യുന്ന ത് മതവും ഭയങ്കര കണ്ടുപിടുത്തം
@nijilkumar334
@nijilkumar334 7 жыл бұрын
അരുൺ താങ്കൾ ഒന്ന് ചിന്തിക്കുക എന്താണ് പത്ര ധർമ്മത്തിന്റെ ലക്ഷ്യം
@leenaviswanathan8851
@leenaviswanathan8851 7 жыл бұрын
(Y) (Y).
@sijulal173
@sijulal173 6 жыл бұрын
See
@musthafamuthu4197
@musthafamuthu4197 7 жыл бұрын
kerala sammitil kanunilla
@malattiyilfasalurahman2698
@malattiyilfasalurahman2698 Жыл бұрын
Pavam pettupoyada
@nijilkumar334
@nijilkumar334 7 жыл бұрын
ഒരു മതം എന്നത് ബാഹ്യമായ ഭ്രമത്തിലൂന്നിയുള്ള ഒരു സങ്കല്പമല്ലേ അതുപോലൊരു ഭ്രമിപ്പിക്കലല്ലേ പത്ര പ്രവർത്തനം
@DineshKumar-xu4vb
@DineshKumar-xu4vb 6 жыл бұрын
Still christianity is biggest religion in Europe
@nmv298
@nmv298 Жыл бұрын
കാനാടി കുട്ടിച്ചാത്തന്റെ പരസ്യവും ചാനലുകളിൽ ന്യൂസിനിടയിൽ പോലും കാണിയ്ക്കുന്ന പരസ്യങ്ങളും ഒക്കെ തമ്മിൽ എന്താ വ്യത്യാസം .... ചാനലുകളുടെ നിലനിൽപു തന്നെ മിനിറ്റുകൾ നീണ്ടുനിൽക്കുന്ന പരസ്യങ്ങൾ അല്ലേ. ജനങ്ങൾ സ്വന്തം പോക്കറ്റിലെ പൈസ കൊടുത്ത് ടി.വി ചാനലുകൾ പരസ്യം ഇവരിൽ അടിച്ചേൽപിയ്ക്കുന്നതും അനീതിയല്ലേ സർ ...!!!
@josephl3827
@josephl3827 4 жыл бұрын
ഇവൻ ഹിന്ദുവിനെയും കൃസ്ത്യാനിയെയും മാത്രമെ വിമർഷിക്കുകയുള്ളു . ഹജ്ജിനെ പറ്റി , മുസ്ലീം ആഘോഷങ്ങളെ പറ്റി ഇവൻ എന്തെങ്കിലും പറയുമൊ .
@mohamednoufalck3576
@mohamednoufalck3576 4 жыл бұрын
19:40 ഇതൊക്കെ ഒരു സ്വതന്ത്ര്യ വാദിക്ക് യോജിക്കുമോ ?
@sajinair870
@sajinair870 Жыл бұрын
മീശ പിരിച്ച് 👈👉 കർമ്മം🤔
@nijilkumar334
@nijilkumar334 7 жыл бұрын
ഒന്നു പറയാമൊ സ്വതന്ത്രമായ ലോകത്ത് ഒരു മനുഷ്യന് ശത്രുക്കൾ സൃഷ്ഠിക്ക പ്പെടുന്നതെങ്ങനെ
@anilkumark131
@anilkumark131 7 жыл бұрын
with all due respect for knowledge of the speaker Dr. Arun kumar...this talk was nothing much apart from making himself comfortable on his non matching thought process with his professional career putting forward childish reasons like backing religion is an alternate solution in a democratic country...shameful Sir...
@harismohammed3925
@harismohammed3925 7 жыл бұрын
.....അരുൺ കുമാറിൻ്റെ ആശയവും മീ ഡിയ വണ്ണിലെ ജോലിയും തമ്മി ൽ കൂട്ടി യോജിപ്പിച്ച് കാണുന്നവ ർ യുക് തി വാദികളാണ് പോലും.....
@satheschandran3547
@satheschandran3547 Жыл бұрын
യുക്തിവാദിയുടെ ഭാര്യ വിശ്വസിയാണെങ്കില്‍ ഡിവോഴ്സ് ചെയ്യണമെന്നാണോ ?
@freeman4204
@freeman4204 6 жыл бұрын
മാതൃഭൂമി, മനോരമ, ദേശാഭിമാനി, ജന്മഭൂമി ഇവ ഒഴികെ ബാക്കി എല്ലാം തുരുമ്പ് പിടിക്കാത്ത പത്രങ്ങൾ ആണോ
@rainytp
@rainytp 4 жыл бұрын
Elite matrimonial lol 😃
@sgopinathan6658
@sgopinathan6658 7 жыл бұрын
gender difference is prevalent in all specious.They dont have any religion.Even ,the gender equality theory is only seen in human. Then how can somebody assert the root cause of gender inequality is religion. utter foolishness. You may be able to point out instances of gender inequality in religion.The reason is just that it is part human specious.
@anilkumartddivakaran9765
@anilkumartddivakaran9765 2 жыл бұрын
Thank you sir
@josephl3827
@josephl3827 4 жыл бұрын
ഇവൻ ഹിന്ദുവിനെയും കൃസ്ത്യാനിയെയും മാത്രമെ വിമർഷിക്കുകയുള്ളു . ഹജ്ജിനെ പറ്റി , മുസ്ലീം ആഘോഷങ്ങളെ പറ്റി ഇവൻ എന്തെങ്കിലും പറയുമൊ .
@josephl3827
@josephl3827 4 жыл бұрын
ഇവൻ ഹിന്ദുവിനെയും കൃസ്ത്യാനിയെയും മാത്രമെ വിമർഷിക്കുകയുള്ളു . ഹജ്ജിനെ പറ്റി , മുസ്ലീം ആഘോഷങ്ങളെ പറ്റി ഇവൻ എന്തെങ്കിലും പറയുമൊ .
@chabochandran8948
@chabochandran8948 2 жыл бұрын
കഷ്ട്ടം
Sunglasses Didn't Cover For Me! 🫢
00:12
Polar Reacts
Рет қаралды 5 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 34 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 27 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 51 МЛН
കേവല തൈലം  Part 1 | Kevala Thailam Part 1 - Ravichandran C
1:11:05
M N Karassery | മർമം പോകുന്ന നർമം  | MBIFL '24
57:22
Mathrubhumi International Festival Of Letters
Рет қаралды 66 М.
Sunglasses Didn't Cover For Me! 🫢
00:12
Polar Reacts
Рет қаралды 5 МЛН