No video

നാസ്തികനായ ദൈവം 2020 - Ravichandran C | esSENSE Global @Alappuzha - 27 Dec 2020

  Рет қаралды 108,022

neuronz

neuronz

Күн бұрын

നാസ്തികനായ ദൈവം 2020 - Ravichandran C
Camera & Editing: Hari Mukhathala
Organised by esSENSE Global
esSENSE Social links:
esSENSE Telegram Channel: t.me/essensetv
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Telegram Debate Group: t.me/joinchat/...
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in
#ravichandran_c #nasthikanaya_daivam #freethinking #richard_dawkins FaceBook Group: / 225086668132491

Пікірлер: 761
@user-vy8jc4ie1b
@user-vy8jc4ie1b 3 жыл бұрын
പൊട്ടക്കിണറ്റിലെ തവളകൾക്ക് യുക്തിചിന്തയുടെ സ്വതന്ത്രചിന്തയുടെ ആസ്വാദനം സമ്മാനിച്ച RCക്ക് ഒരായിരം നന്ദി
@user-vy8jc4ie1b
@user-vy8jc4ie1b 3 жыл бұрын
@Free\media avarude life waiste aanu
@nandhakishor103
@nandhakishor103 3 жыл бұрын
SGK too
@Ratheesh_007
@Ratheesh_007 3 жыл бұрын
ഇദ്ദേഹം ഞങ്ങളുടെ അദ്ധ്യാപകനല്ല. പക്ഷേ പലതും ഞങ്ങളെ പഠിപ്പിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഏറ്റവും പ്രധാനം പുസ്തകങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും സ്വന്തം ചിറകിൽ വിശ്വസിക്കാൻ പഠിപ്പിച്ച അധ്യാപകൻ... രവിചന്ദ്രൻ സി.❤️
@muhammedashkar9218
@muhammedashkar9218 3 жыл бұрын
സർ ഒരു ലൈബ്രറി പോലെയാണ് .. ഓരോ speech ഉം ഓരോ ബുക്സ് പോലെയും .. സാറിനും, എസ്സെൻസ്‌ ടീമിനും അഭിനന്ദനങ്ങൾ..
@jessyjose7240
@jessyjose7240 2 жыл бұрын
Sir എന്തെല്ലാമോ പറയുന്നു.. ലൈബ്രറി അല്ല
@muhammedashkar9218
@muhammedashkar9218 2 жыл бұрын
@@jessyjose7240 പുള്ളി പറഞ്ഞത് നല്ലത് എങ്കിൽ ഏറ്റടുക്കും, ഇല്ലെങ്കിൽ തള്ളിക്കളയും,
@vishnuprasadsasikala8565
@vishnuprasadsasikala8565 3 жыл бұрын
തുരുമ്പ് പിടിക്കുന്ന തലച്ചോറിനെ ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് യുക്തിവിചാരം... ആ ലോകത്തേക്ക് ഒരു തലമുറയെ നയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന വ്യക്തികളിൽ ഒരാളാണ് ശ്രീ.രവിചന്ദ്രൻ...❤️
@udaythazhoor
@udaythazhoor 3 жыл бұрын
മനുഷ്യൻ എങ്ങനെയാവണമെന്ന് പഠിപ്പിച്ച മികച്ച അദ്ധ്യാപകൻ
@thepcbuilder8429
@thepcbuilder8429 3 жыл бұрын
ഞങ്ങൾ സങ്കികൾ അല്ല പക്ഷെ ഞങ്ങൾ മോഡി ഫാനാ ...
@Dittoks12
@Dittoks12 3 жыл бұрын
@@thepcbuilder8429 aara ee njangal?
@afnasabinu
@afnasabinu 3 жыл бұрын
മതജീവി ആയ എന്നെ RC❤️ ഒരു മനുഷ്യനാക്കി Love you sir
@Mr.ChoVlogs
@Mr.ChoVlogs 3 жыл бұрын
എന്റെയും ആദ്യത്തെ ഓൺലൈൻ അധ്യാപകൻ... RC ♥️
@sudhivb
@sudhivb 3 жыл бұрын
സിനിമ റിലീസ് പോലും ഇത്രയും ആകാംഷയോടെ കാത്തിരുന്നിട്ടില്ല🔥🔥
@abhilashja8181
@abhilashja8181 3 жыл бұрын
@Facts Only ഈ software ആണ് അടിമ അല്ലാത്ത സ്വതന്ത്ര ആധുനിക മനുഷ്യനെ സൃഷ്ടിക്കുന്നത് 🥰💪!!! നീ പോയി sky dady യെ ആരാധിച്ച് ഒരു അടിമയെ പോലെ ജീവിക്ക്, നിന്റെ ഊർജവും പണവും അങ്ങനെ പാഴാകട്ടേ😂. പോടെ...😎
@abhilashja8181
@abhilashja8181 3 жыл бұрын
❤️❤️🥰
@sudhivb
@sudhivb 3 жыл бұрын
@Facts Only uff manasilaakki kalanju..എനിക്ക് രവിസാറിന്റെ സ്പീച്ചുകൾ ഇഷ്ടമാണ് അത്രേ ഉള്ളൂ..ഞാൻ ജനിച്ചതുമുതൽ നാസ്തികൻ അല്ലായിരുന്നു ..പിന്നെ ഇങ്ങനത്തെ വീഡിയോ കാണുമ്പോൾ എങ്ങനാ വിശ്വാസം ശെരിയാണെന്ന് തോന്നുന്നത്..ഒരുത്തനെ നന്നാവാൻ സമ്മതിക്കരുത് കേട്ടോ 😏
@sudhivb
@sudhivb 3 жыл бұрын
@Facts Only അയിന് അല്ലെന്ന് ആര് പറഞ്ഞു എനിക്ക് രവിസാറിന്റെ സ്പീച്ചുകൾ ഇഷ്ടമാണ് ഈ പ്രോഗ്രാമിന് പോകാൻ പറ്റിയില്ല അതുകൊണ്ട് വീഡിയോ ആകാംഷ യോടെ കാത്തിരുന്നു ..അപ്പോൾ നിങ്ങൾ പറയുന്നു ഞാൻ വിശാസിയാണ് എന്റെ വിശ്വാസം ഊട്ടി ഉറപ്പിക്കാനാണ് ഇങ്ങനത്തെ വീഡിയോ കാണുന്നത് എന്ന്.. നിങ്ങൾ 'free' ആയി ചിന്തിച്ച ആയിരിക്കും എന്റെ മനസിൽ എന്താണെന്ന് കണ്ടുപിടിച്ചത് അല്ലെ..ഇങ്ങനെ ഓരോന്നും കണ്ടും കേട്ടും ഒക്കെ ആണ് തലയിൽ വെളിച്ചം കേറുന്നത് ..ഈ ഈ ഫ്രീ തിങ്കിങ് ഒക്കെ ഇവിടുന്ന് തന്നെ ആർജിക്കുന്നതാണ് അല്ലാതെ മുകളീന്ന് sky dady കെട്ടി ഇറക്കി തരുന്നതല്ല
@sudhivb
@sudhivb 3 жыл бұрын
@Facts Only പഴയ software നെ കാൾ നല്ലത് ഈ software ആണെന്ന് തോന്നി അതുകൊണ്ട് ഇത് തലയിൽ കേറ്റി കൊണ്ടിരിക്കുന്നു😌😌
@sumeshps6259
@sumeshps6259 3 жыл бұрын
ഇവിടെ കമന്റ് ചെയുന്ന പലരുടെയും ജീവിതത്തിൽ ഏറ്റവും അധികം സ്വാധിനിച്ച മനുഷ്യൻ ഒരു പക്ഷെ രവി സർ ആയിരിക്കും
@udaythazhoor
@udaythazhoor 3 жыл бұрын
Yes
@muhammadasif-ld3wy
@muhammadasif-ld3wy 3 жыл бұрын
തീർച്ചയായും 🙏
@yenyenindra2340
@yenyenindra2340 3 жыл бұрын
Yes
@yenyenindra2340
@yenyenindra2340 3 жыл бұрын
Iam 58years old now i become ethiest
@sumeshps6259
@sumeshps6259 3 жыл бұрын
@@yenyenindra2340 njaan 27 vayasil aayi . 3 years ago ❤️
@indianhistory3085
@indianhistory3085 3 жыл бұрын
കുറച്ച് കുലം കുത്തികൾക് ഉള്ള മറുപടിയും കൂടി ആയി.... Rc😘😘😘😘😘 എന്നെ നിങ്ങൾ ഒരു നല്ല മനുഷ്യനാക്കി Tnks sir 💪💪
@manishpaul4875
@manishpaul4875 3 жыл бұрын
താങ്കളുടെ വരവ് ,,വന്നു കഴിഞ്ഞു വീഡിയോ കാണുമ്പോൾ ഒരു ഊർജം തന്നെ ആണ് ❤️❤️❤️
@josedonbosco8883
@josedonbosco8883 3 жыл бұрын
Ravichandran C, Augustus Morris, Jabbar Mash & Mythreyan... ഇവർ 4 പേരും ആണ് എന്റെ heros.. 💪💪💪
@fazir3012
@fazir3012 3 жыл бұрын
Vaishakan thampi
@Theabimon
@Theabimon 3 жыл бұрын
Not Mythreyan
@charlsjohn6361
@charlsjohn6361 3 жыл бұрын
Vysakhan thampi
@nagu7adv
@nagu7adv 3 жыл бұрын
I would definitely add Mr Vincent Kureeppuzha to this list.
@nudirt1274
@nudirt1274 3 жыл бұрын
@@Theabimon yep, not him, not interested from what little I have seen of him.
@shajika4026
@shajika4026 3 жыл бұрын
C. രവിചന്ദ്രൻ എന്ന പേരു കേട്ടാൽ ഹാലിളകുന്ന മതപണ്ഡിതർ
@user-cj6fp1ex8b
@user-cj6fp1ex8b 3 жыл бұрын
തലച്ചോർ മതങ്ങൾക് പണയം വക്കാത്തവർക് എന്നും പ്രിയപ്പെട്ട മനുഷ്യൻ RC🔥
@samelsa7620
@samelsa7620 3 жыл бұрын
ഓ ഇത്രപെട്ടെന്ന് അപ് ലോഡ് ചെയ്തോ ..താങ്ക്സ്
@lijod2655
@lijod2655 3 жыл бұрын
Covid എന്ന മഹാ മാരി ഇല്ലായിരുന്നു എങ്കിൽ, ഇത് പോലെ എത്ര പ്രഭാഷണങ്ങൾ ഉണ്ടാകേണ്ടത് ആയിരുന്നു..... RC ഇഷ്ടം...... മുന്നോട്ട് പോകുക... ഇന്നും വിസ്മയം ആണ് ഈ മനുഷ്യൻ
@tmathew3747
@tmathew3747 Жыл бұрын
എങ്കിൽ അറിഞ്ഞോളൂ.. Covid മഹാമാരിക്കാലമാണ് ഏറ്റവും കൂടുതൽ ആളുകളെ ഇത്തരം വീഡിയോകളിലേക്ക് ശ്രദ്ധ തിരിച്ചത്..
@Sajeevanthalassery
@Sajeevanthalassery 3 жыл бұрын
എംഎം അക്ബറും ജബാർ മാഷും തമ്മിലുള്ള സംവാദം ജനുവരി 9ന് നടക്കൂലെ രവിചന്ദ്രൻ സാറേ. ..എംഎം അക്‌ബർ കണ്ടം വഴി ഓടുന്നത് കാണാൻ കൊതിയായി😊
@PM-es1zf
@PM-es1zf 3 жыл бұрын
നടക്കില്ല. MM Akbar വല്ലതും പറഞ്ഞു ഒഴിവാകും. ഉറപ്പാണ്
@musichealing369
@musichealing369 3 жыл бұрын
kzbin.info/www/bejne/eXnck5eqqZqHr9U
@adonis9568
@adonis9568 3 жыл бұрын
Ninte kothi theernille
@m.k4973
@m.k4973 3 жыл бұрын
Touching speech♥️ സത്യങ്ങൾ വിളിച്ചു പറയുമ്പോൾ സത്യത്തിനു നേരെ പുറം തിരിഞ്ഞ് നിൽക്കുന്ന എല്ലാവരും ഭയക്കുന്നു, അതാണ് RC യോടുള്ള പല ടീംസിന്റെയും വെറുപ്പിന്റെ കാരണം... എന്നിൽ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യവും മാനവികതയും വളർത്താൻ RC വളരെയേറെ സ്വാധീനിച്ചിട്ടുണ്ട് 😀
@muhammadasif-ld3wy
@muhammadasif-ld3wy 3 жыл бұрын
We are waiting for the same, Thanks to all 💐💖
@sumeshc3881
@sumeshc3881 3 жыл бұрын
കേരളത്തിന്റെ ഡോക്കിൻസ്...RC👍
@Mr.ChoVlogs
@Mr.ChoVlogs 3 жыл бұрын
Hi sumesh
@alexkoshy739
@alexkoshy739 3 жыл бұрын
ഇന്ത്യയുടേയും ഡോകിൻസ്
@jishnus9355
@jishnus9355 3 жыл бұрын
Hitching's aan കൂടുതൽ ചേരുക
@Mr.ChoVlogs
@Mr.ChoVlogs 3 жыл бұрын
@@jishnus9355 athaara
@jishnus9355
@jishnus9355 3 жыл бұрын
@@Mr.ChoVlogs Christopher Hitchings Famous atheist aan Marichupoyi. Adhehathinte Hitchslap ✨👌
@sudheethefreethinker5206
@sudheethefreethinker5206 3 жыл бұрын
താങ്കൾ ആണു ആധുനിക മലയാള സമൂഹത്തിൻ്റെ നവോത്ഥാന നായകൻ.......❤️ I respect you ❤️❤️
@kinginthenorth4366
@kinginthenorth4366 3 жыл бұрын
നീയാണല്ലോ കോടതി,,,
@Commentoli-Manushyan
@Commentoli-Manushyan 3 жыл бұрын
ഇസ്ലാം മതം ഉപേക്ഷിച്ചവർ ഇവിടെ ഒന്നു like ചെയ്തേ നോക്കട്ടെ...
@AR-sj9tw
@AR-sj9tw 3 жыл бұрын
🤝
@mohammedanwarsha4273
@mohammedanwarsha4273 3 жыл бұрын
Njan
@Commentoli-Manushyan
@Commentoli-Manushyan 3 жыл бұрын
കാണട്ടെ മതയോളികൾ....
@balakrishnanuk767
@balakrishnanuk767 3 жыл бұрын
ഞാൻ ശ്രീ .രവി ചന്ദ്രനെ കേൾക്കുമ്പോൾ അറിവിന്റെ പുതിയ ലോകം തുറന്നു കിട്ടുന്നു .നന്ദി .
@vishnuk8549
@vishnuk8549 3 жыл бұрын
kzbin.info/www/bejne/mmfGknVnpZKgoas മനുസ്മ്രിതി വെളിപ്പിക്കാൻ നോക്കുന്ന ഒരു മൊയിന്ത് ആണ്. ഈ വിഡിയോയിൽ പോയി പൊങ്കാല ഇടുമോ ഗയ്‌സ് 😁😁
@sijuvarghesep9185
@sijuvarghesep9185 3 жыл бұрын
മതത്തിന്റെ കെട്ടുകൾ പൊട്ടിച്ച് മനുഷ്യരായവർ ഇവിടെ ലൈക് അടിക്കു എന്നിട്ട് മനുഷ്യരായി ജീവിക്കു.
@johnvarghese9927
@johnvarghese9927 3 жыл бұрын
സുഹ്റുത്തേ, മനുഷന് എന്നത് പുറത്തു കാണുന്ന തടിയല്ല , അകത്ത് ഒളിഞ്ഞിരിക്കുന്ന വൃക്തിയാണെന്നറിയു!
@skbankers4160
@skbankers4160 3 жыл бұрын
@@johnvarghese9927 അകത്ത് ഒളിഞ്ഞിരിക്കുന്നത് വ്യക്തിയല്ല ചിന്തയാണ്. എങ്ങനെ ചിന്തിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഒരു വ്യക്തി ഏതു തരക്കാരനാണ എന്നത്
@buddyupwithdelyna5904
@buddyupwithdelyna5904 3 жыл бұрын
@@skbankers4160 really! Do you trust your thoughts 100% of the time. Do you have self guilt . Can you analyze your day’s thought at the end of the day? If so you can then you are far more than your thoughts!
@johnvarghese9927
@johnvarghese9927 3 жыл бұрын
@@skbankers4160 ചിന്ത മാത്രമാണെന്കില്, കാലത്ത് ഒരുകപ്പ് ചായ പോലും മോഹിക്കാത്ത സൂപ്പറ് കമ്പൂട്ടരായിരിക്കും. ഞാന് കാണുന്ന മനുഷന് തന്നേ സ്റഷ്ടിച്ച ൈവത്തേപ്പോലെ എന്തെല്ലാം പണിതെടുക്കുന്നു. വാന ഗോളംഗളേ താണ്ടി കടന്നു കയറുന്നു, ശത്രുവിനേ ചാരമാക്കാന് മാറി മാറി പണിതെടുക്കുന്നു....!
@sijuvarghesep9185
@sijuvarghesep9185 3 жыл бұрын
@@johnvarghese9927 : എനിക്ക് ഒളിച്ചു വെച്ചു പറയാൻ ഒരു നിലപാടുമില്ല. ഇന്നു എന്റെ എല്ലാ നിലപാടുകളും ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ പറയാൻ കഴിയുന്നു , സന്തോഷം സമാധാനം.
@RaJeEsH83
@RaJeEsH83 3 жыл бұрын
കാത്തിരിക്കുകയായിരുന്നു.. Fb ലൈവ് കാണാൻ പറ്റിയില്ല 😍😍
@kolambichannel
@kolambichannel 3 жыл бұрын
❤️❤️❤️
@beenag2g761
@beenag2g761 3 жыл бұрын
u also rock in youtube.....
@ushacr2642
@ushacr2642 3 жыл бұрын
കേരളത്തിന്റെ മുത്ത് മലയാളികളുടെ അഭിമാനം
@muralikrishnannarayanapill8185
@muralikrishnannarayanapill8185 3 жыл бұрын
സ്വന്തം കാര്യം പറഞ്ഞാൽ മതി.
@sebastianthomas9995
@sebastianthomas9995 3 жыл бұрын
സങ്കികളുടെയും മുത്ത്
@rajamohananm
@rajamohananm 3 жыл бұрын
@Sebastian Thomas എന്ന്‌ നന്നാവാത്ത മതവാദി
@mdsabu3448
@mdsabu3448 3 жыл бұрын
@@sebastianthomas9995 യുക്തിവാദികളുടെ മുത്തു.
@musichealing369
@musichealing369 3 жыл бұрын
kzbin.info/www/bejne/eXnck5eqqZqHr9U
@shershamohammed2483
@shershamohammed2483 3 жыл бұрын
പതിവുപോലെ മറ്റൊരു അടിപൊളി പ്രസന്റേഷൻ.
@rajeevrajav
@rajeevrajav 3 жыл бұрын
എന്റെ ആദ്യത്തെ online അദ്ധ്യാപകൻ .....RC
@Ratheesh_007
@Ratheesh_007 3 жыл бұрын
പേരിൻ്റെ അറ്റത്തെ വാൽ കളഞ്ഞില്ലല്ലോ? ക്ലാസ്സിൽ ഇരുന്നെങ്കിലും അദ്ദേഹം പഠിപ്പിച്ചത് മനസ്സിലായില്ല എന്ന് തോന്നുന്നു.😀👍🏻
@rajeevrajav
@rajeevrajav 3 жыл бұрын
@@Ratheesh_007 എന്തിലും ജാതി തിരയുന്ന നിങ്ങൾക്കാണ് മനസിലാകാത്തത്
@jasir0077
@jasir0077 3 жыл бұрын
Waiting for August moriss speech
@satheeshvinu6175
@satheeshvinu6175 10 ай бұрын
ഒരു ത്രില്ലെർ സിനിമ കാണുന്നപോലെ ഓരോ ഡയലോഗും ഓരോ നിമിഷങ്ങളും കൃത്യമായി മനസ്സിലാക്കേണ്ട ഒരു പ്രഭാഷണം, എത്ര എത്ര നല്ല ഉദാഹരങ്ങൾ , സത്യങ്ങൾ മാത്രം പറഞ്ഞുകൊണ്ട് ഇത്ര നേരം സംസാരിക്കാൻ വലിയ ബുദ്ധിമുട്ടാണ്. മതവും ജാതിയും ദൈവവും എല്ലാം കൂടെ കാർന്നു തിന്നുന്ന ഈ സമൂഹത്തിൽ കൈകൾ ഉയർത്തി ബോധത്തോടെ മനസ്സിലാക്കി ജാവിക്കാൻ ഇതാ നിങ്ങൾക്കൊരു അവസരം. നന്ദി രവി സാർ.. പിന്നെ രബി ധൈബം എന്നു പറഞ്ഞു കളിയാക്കുന്നവരോട് , നിങ്ങളേം ഞങ്ങളേം ഒരെ കുറ്റിയിൽ കെട്ടല്ലേ, കാരണം ഞങ്ങൾ ആരാധകരോ വിശ്വാസികളോ അല്ല , അപ്പോ ഒരു ധൈബം എന്തു പറഞ്ഞാലും അതു ഇവിടെ എടുക്കുന്നില്ല, അതു എത് ധൈബം ആയാലും. 😂😂
@sanalmes1
@sanalmes1 3 жыл бұрын
ഒരുപാടു നാള് ആയി വരണം വരണം മിസ്റ്റർ ഇന്ദു ചൂടൻ
@trishasud6885
@trishasud6885 3 жыл бұрын
അറിവിന്റെ ലോകങ്ങൾ തുറന്നു തന്ന എല്ലാ സ്വതന്ത്ര ചിന്തകർക്കും നന്ദിയുടെ പൂച്ചെണ്ടുകൾ
@renjithrr3833
@renjithrr3833 3 жыл бұрын
😌
@manasachakravarthi743
@manasachakravarthi743 3 жыл бұрын
രവിചന്ദ്രൻ. സി. സാറിന് സ്വാകതം
@thajudheenp3323
@thajudheenp3323 3 жыл бұрын
സ്വാഗതം എന്നാണ് കറക്ട് ,,, അത് കുഴപ്പമില്ല ,, പക്ഷെ ദൈവാസ്തിത്വത്തെ നിശേധിക്കാൻ ആയുസ് കളയുന്ന ഈ വ്യക്തി യേ സാർ എന്ന് വിളിച്ചത് ശരിയായില്ല
@manasachakravarthi743
@manasachakravarthi743 3 жыл бұрын
@@thajudheenp3323 അറിവിൻെറ സാഗരമാണദ്ധേഹം. ഒന്ന് "ശ്രവി"ച്ചാൽ സംശയം മാറിക്കിട്ടും...
@vysakhvmohan2782
@vysakhvmohan2782 3 жыл бұрын
@@thajudheenp3323 കഷ്ടം തന്നെ
@thajudheenp3323
@thajudheenp3323 3 жыл бұрын
@@manasachakravarthi743 അപ്പോ നിങ്ങൾ അറിവുള്ളവരേ ഇനിയും കാണാൻ കിടക്കുന്നു ,,,
@Iamvipinvijay
@Iamvipinvijay 3 жыл бұрын
Thajudheen P Aroke anu enu onnu paranjhu tharu avarude speech koode kelkate
@ironmanavenger2299
@ironmanavenger2299 3 жыл бұрын
കാണുന്നതിനും മുൻപേ ലൈക്കി 💪💪
@safeesk9536
@safeesk9536 3 жыл бұрын
Thanks 👏👏
@vnviswanadhan5293
@vnviswanadhan5293 3 жыл бұрын
വളരെ വിശദമായ ഒരു ശബ്ദ സഞ്ചയനം അറിവിൻ്റെ ഭാണ്ഡം മലർക്കെ തുറന്നു വയ്ക്കുന്ന വിശദമായ പ്രഭാഷണം നന്നായിരിക്കുന്നു
@rejinradhakrishnan5046
@rejinradhakrishnan5046 3 жыл бұрын
ഞാനും ഒരു നാസ്തികൻ ആയല്ലോ എന്റെ രവി സാറേ .....
@santaself1171
@santaself1171 3 жыл бұрын
@Colors of Life ayinu
@makesense6616
@makesense6616 3 жыл бұрын
@Colors of Life there is no other option, other parties are jihadists. And there is no athiests party. So thammil bedham thomman.
@KKK-sd2km
@KKK-sd2km 3 жыл бұрын
Learning never end, couple of years before only I came to know about Mr.RC. This guy is shaken my basic belief through his intelctual approach. Par excellence with his counter part. I learned lot after hearing his points. It helped me to learn more from many of well known scientists around globe. Now my mind can not agree religious superstitious things and I am learning more. Social media revolution is a boon to knowledge. Keep going and salute you sir. 🙏
@dioc8699
@dioc8699 3 жыл бұрын
True ! I would have never questioned my beliefs if it wasn't for the internet. Social media has become marketplace of different ideas.
@ajitantony3911
@ajitantony3911 3 жыл бұрын
സർ വളരെ ലോജിക്കൽ ആയാണ് സംസാരിക്കുന്നതു ... വെറുതെ സംസാരിച്ചാൽ പോലും , അതിലും ചിന്താ ഉത്തേജകം കാണും ... നേരിട്ട് ഒരു പരിചയമില്ലെങ്കിലും കണ്ടു കണ്ടു , ചിലപ്പോൾ സ്വപ്നത്തിൽ പോലും വരാറുണ്ട്.. ; ) ... കൂടുതൽ കേൾക്കാൻ കോവിഡ് സമയം വളരെ ഉപകരിച്ചു , പുതിയ ഉണർവ്വായി ,അന്ധവിശ്വാസങ്ങളിൽ നിന്നും നമ്മുടെ ആൾക്കാർ പുരോഗതിയിലേക്കു ഉയരട്ടെ ... വളരെ നന്ദി .../\
@yasikhmt3312
@yasikhmt3312 3 жыл бұрын
Tremendous continuous consistent effort definitely change the society. Every lessons, we learn in history corroborate this statement. I am happy to tell you that you are a front line light to spread the message. This is indeed such a wonderful effort.
@_truth_finder5378
@_truth_finder5378 3 жыл бұрын
ഒരു കഷണം ചണതുണിയിൽ പതിഞ്ഞ ചിത്രമാകുന്നു എല്ലാവിധ ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും ഉള്ള ഭൂമിയിലെ ഒരേയൊരു അത്ഭുതം.... ചണതുണി കൊണ്ടുള്ള ശവക്കച്ചയിൽ (Shroud of Turin) വെളിപ്പെട്ടിരിക്കുന്ന, ഒരു ക്രൂശിത മനുഷ്യന്റെ 3D ഫോട്ടോയുടെ നെഗറ്റീവ്, ഇന്ന് സാധ്യമായ ഏതൊരു ഇമേജിംഗ് ക്യാപ്‌ചർ രീതിയെക്കാളും അത്യധികം ഉയർന്ന റെസല്യൂഷനിൽ ഉള്ളതാണ്... അതിൽ വെളിപ്പെട്ടിരിക്കുന്നത് പോലെയൊന്ന്, ഏതെങ്കിലുമൊരു ആധുനിക ഉപകരണങ്ങളോ സാങ്കേതികവിദ്യയോ ഉപയോഗിച്ച് പുനഃസൃഷ്ടിക്കാൻ ഇതുവരെ സാധ്യമായിട്ടില്ല... അതിൻറെ അത്ഭുതം വെളിപ്പെടുത്താൻ മനുഷ്യർ ഇതുവരെ ബഹിരാകാശ പരിവേഷണത്തിന് ചെലവഴിച്ച സമയത്തേക്കാളും അധികം സമയം ചെലവഴിക്കുന്നു... രസതന്ത്രം മുതൽ ബയോളജി, മെഡിക്കൽ ഫോറൻസിക്സ്, ഒപ്റ്റിക്കൽ ഇമേജ് വിശകലനം വരെയുള്ള ശാസ്ത്രീയ വിഷയങ്ങളെ അടിസ്ഥാനമാക്കി തെളിയിക്കപ്പെട്ടിട്ടുള്ള വസ്തുതകൾ... #_ചണതുണിയിൽ പതിഞ്ഞിരിക്കുന്ന ചിത്രം യാതൊരുവിധ ചായങ്ങൾ കൊണ്ടോ കറകൾ കൊണ്ടോ നിർമ്മിതമല്ല... #_ഇത് ഒരു കലാസൃഷ്ടിയോ മനുഷ്യനിർമ്മിതമോ അല്ല... #_ലിനൻ തുണിയിലെ ചിത്രം1898 വരെ തിരിച്ചറിഞ്ഞിരുന്നില്ല, ഒരു അമേച്വർ ഇറ്റാലിയൻ ഫോട്ടോഗ്രാഫറായ സെക്കൻഡോ പിയ എടുത്ത ഫോട്ടോയുടെ നെഗറ്റീവ് ഇമേജിൽ നിന്നാണ് ഇത് വ്യക്തമായത്... #_ഇതിന് ചുരുങ്ങിയത് 700 വർഷം പഴക്കമുണ്ട്... #_1988-ൽ റേഡിയോകാർബൺ ഡേറ്റിംഗ് വഴി ഇതിന്റെ പഴക്കം നിർണയിച്ചത് 1260നും 1390നും ഇടയ്ക്കുള്ള മധ്യകാലഘട്ടത്തിലാണ്... #_ആവരണത്തെക്കുറിച്ചുള്ള ആദ്യത്തെ ചരിത്ര പരാമർശം 1357 ൽ ഫ്രാൻസിലെ ലിറിയിലാണ്... #_14 അടി നീളമുള്ള തുണി നിരവധി തീപിടുത്തങ്ങളെ അതിജീവിച്ചു, ആദ്യത്തേത് 1532 ലും അവസാനത്തേത് 1997 ലും... #_1532ൽ ഫ്രാൻസിലെ ചാപ്പലിൽ ഉണ്ടായ തീപിടുത്തത്തിൽ ശവക്കച്ചക്ക് കേടുപാടുകൾ പറ്റി... ലിനിൻ തുണിയുടെ ഇരുവശങ്ങളിലായി പൊള്ളലേറ്റതും കത്തിക്കരിഞ്ഞതുമായ ഭാഗങ്ങളുണ്ട്, കേടുപാടുകൾ തീർക്കുന്നതിനായി പതിനാല് വലിയ ത്രികോണ പാച്ചുകളും എട്ട് ചെറിയവയും തുണിയിൽ തുന്നിച്ചേർത്തിട്ടുണ്ട്... #_തുണിയിൽ യഥാർത്ഥ രക്തക്കറകളുണ്ട് (Blood Group AB)... w w w .shroud .c o m
@NikhilNiks
@NikhilNiks 3 жыл бұрын
എന്ത് കറ ഉണ്ടായാലും മനുഷ്യൻമാർക്കിടയിൽ അലൈംഗിക ഗർഭധാരണം സാധ്യമല്ല ബ്രോ 😁
@_truth_finder5378
@_truth_finder5378 3 жыл бұрын
@@NikhilNiks Many methods are available for pregnancy without sexual intercourse... കറ വല്ലതും പറ്റി ഇരിക്കുകയാണെങ്കിൽ നന്നായി നനച്ച് കുളിച്ചാൽ പൊക്കോളും...
@_truth_finder5378
@_truth_finder5378 3 жыл бұрын
ഒരു ക്രൂശിത മനുഷ്യന്റെ ശരീരത്തിൽ നിന്നും പ്രവഹിച്ച റേഡിയേഷൻ മൂലമാണ് ലിനൻ തുണിയിൽ വളരെ ഉയർന്ന നിലവാരത്തിലുള്ള ത്രിമാന നെഗറ്റീവ് ചിത്രം പതിഞ്ഞിരിക്കുന്നത്. kzbin.info/www/bejne/i4LVeoNueq15oLM
@NikhilNiks
@NikhilNiks 3 жыл бұрын
@@_truth_finder5378 but the sperm should be joined with ovum right?
@yourstruly1234
@yourstruly1234 3 жыл бұрын
Ningal thettu cheyyano ennu theerumanikunnathu njananu..pakshe thettu cheythal njan sikshikkum..ultimate pchycho..
@jobinthomas8407
@jobinthomas8407 3 жыл бұрын
As simple as that, nothing more nothing less 👌👌
@nandakumar1271
@nandakumar1271 3 жыл бұрын
Welcome Back...😍😊
@RahulRahul-np2vs
@RahulRahul-np2vs 3 жыл бұрын
1:30:49-1:31:15 ultimate reality of life, ultimate philosophy of life.rc, dawkins💗💗💗💗💗👏👏👏
@roymammenjoseph1194
@roymammenjoseph1194 3 жыл бұрын
A rock star rationalist. We are with you.
@gokulc124
@gokulc124 3 жыл бұрын
RC💗
@jibish7999
@jibish7999 3 жыл бұрын
താങ്കളുടെ പ്രസംഗങ്ങൾ എല്ലാ തലങ്ങളെയും സ്പർശിക്കുന്നു. മനുഷ്യനെ ചിന്തിപ്പിക്കാൻ ഉതകുന്നു. താങ്ക്സ്
@shajiputhukkadan7974
@shajiputhukkadan7974 3 жыл бұрын
രവിസാർ... കിടുക്കി... തിമിർത്തു.....👍
@baburajankalluveettilanarg2222
@baburajankalluveettilanarg2222 2 жыл бұрын
സത്യസന്ധമായിരിക്കുക എന്നത് ബുദ്ധിമുട്ടുള്ളതും അപകടകരവുമായ ഒരു കാര്യമാണ്.
@vimokshayadeepam4881
@vimokshayadeepam4881 3 жыл бұрын
Orupadu nanniundu sir chinthippichathinu
@breakthechain958
@breakthechain958 3 жыл бұрын
I am a bloody aiethist🥰🥰🥰❤️❤️❤️
@imagine2234
@imagine2234 3 жыл бұрын
Was waiting for it! Let me listen first!!!
@abdusamad1708
@abdusamad1708 3 жыл бұрын
Matham=💩
@lightoflifebydarshan1699
@lightoflifebydarshan1699 3 жыл бұрын
*ആ ഇലമാ പഴം മതത്തിന്റെ അന്ധതയും അതിന്റെ കുരു ജ്ഞാനത്തിന്റെ പ്രകാശമാകുന്ന കാഴ്ച്ചയുമാണ്....*
@moideenvallooran2535
@moideenvallooran2535 3 жыл бұрын
കരയിലും വെള്ളത്തിലും ജീവിക്കുന്ന ഒരു ജീവി, ചോദ്യം ഹിന്ദുവിനോട് ഹിന്ദു പറഞ്ഞു തവള അടുത്ത ചോദ്യം ഇസ്ലാമിനോട് മറ്റൊരു ജീവി, ഉത്തരം മറ്റൊരു തവള, അതാണ് ഖുർആൻ
@prasanth7120
@prasanth7120 3 жыл бұрын
😀😀😀😀😀😀😀😀 ente ponne, namichu
@ashiquenamath5726
@ashiquenamath5726 3 жыл бұрын
Appol Aaama ille paamb ...
@adonis9568
@adonis9568 3 жыл бұрын
Manussilaayilla explain with a example
@sindhupillai2165
@sindhupillai2165 3 жыл бұрын
another engaging and power packed presentation!! And thank you Ravi sir for reminding us again that wonderful human being Richard Dawkins !!
@Thomas-kl6gv
@Thomas-kl6gv 3 жыл бұрын
ലെ ഡൈബം 🙄🙄 അപമാനിച്ചു മതിയായെങ്കി ഇനി നിറുത്തിക്കൂടെ 🙏🙏🙏🙏
@breakthechain958
@breakthechain958 3 жыл бұрын
21 ആം നൂറ്റാണ്ടിൽ ആദ്യം ഔട്ട്‌ ആകുന്ന മതം ഇസ്ലാം എന്നുള്ളവർ ലൈക്‌
@osnasim
@osnasim 3 жыл бұрын
RC ..The king without Crown
@visakhvs43
@visakhvs43 3 жыл бұрын
Watched in fb live 👋👋
@binilkumar8914
@binilkumar8914 3 жыл бұрын
അഭിനന്ദനങ്ങൾ
@shafeerizm2180
@shafeerizm2180 3 жыл бұрын
Welcome
@sujathakp9491
@sujathakp9491 2 жыл бұрын
നിരീശ്വരവാദം പറഞ്ഞ് ഒരാൾക്ക് ഇത്രയും ആൾക്കാരെ സ്വാധീനിക്കുവാൻ കഴിയുമൊ കഴിയുമെന്ന് Sir തെളിയിച്ചു🙏🙏🙏
@PRASANTH020
@PRASANTH020 3 жыл бұрын
Software ലെ ബഗ്‌സ് നെ ഒഴുവക്കാൻ സഹായിച്ച പ്രഭാഷകൻ.. As usual good presentation...
@leviackerman8675
@leviackerman8675 3 жыл бұрын
good speech
@OpinionsMatterNamesDont
@OpinionsMatterNamesDont 3 жыл бұрын
Great presentation. Thanks for uploading. Please *do* upload the Q&A too.
@neuronz
@neuronz 3 жыл бұрын
Will do soon
@yourstruly1234
@yourstruly1234 3 жыл бұрын
Sir nte videos keralathile ellarum kekkanam..Atheist ayillelum theevravadathilekku pokathirikkan sahayikum..chooshanangalil veezhathirikaanum..
@moideenm990
@moideenm990 3 жыл бұрын
Good work
@CallmeManus
@CallmeManus 3 жыл бұрын
RC ❤
@santhoshlalpallath1665
@santhoshlalpallath1665 3 жыл бұрын
Evergreen 👍😍 great presentation 👍
@JaiHind-3
@JaiHind-3 3 жыл бұрын
അങ്ങയുടെ മതദർശനം ഏറെ ഇഷ്ടമാണ്. കർഷകരോടുള്ള സമീപനം ഖേദകരമാണ്. ഇന്നും അവരെ ഒന്നു കുത്തി.
@anuarjun8216
@anuarjun8216 3 жыл бұрын
ഒരു സ്വന്തന്ത്ര ചിന്തകരും കർഷക സമരത്തെ പിന്തുണക്കുന്നില്ല, അതു കർഷകർക്ക് നല്ലതേ വറുത്തു, ഒരു പാർട്ടിയുടെ കണ്ണിലൂടെ നോക്കുമ്പോൾ അതു നിങ്ങൾക്കു അംഗീകരിക്കാൻ പറ്റില്ല, അതിനെ കുറിച്ച് ശരിക്ക് പഠിക്കു
@alexkoshy739
@alexkoshy739 3 жыл бұрын
കുറച്ചു ദൈവങ്ങൾ ഡിസ്‌ലിക്‌ അടിച്ചിട്ടുണ്ട്
@sudheendranathsurendranpil3558
@sudheendranathsurendranpil3558 3 жыл бұрын
RC ഉയിർ 👏👏👍😍😍
@unnikannanvariath850
@unnikannanvariath850 3 жыл бұрын
Brilliant exposition, Sir
@shajithalora2098
@shajithalora2098 3 жыл бұрын
@sureshkumarvd4121
@sureshkumarvd4121 3 жыл бұрын
Next is Scientific /Rational Revolution in India.We need an army of Freethinkers👏👏👏
@user-ln4rc5tq1q
@user-ln4rc5tq1q 3 жыл бұрын
❤️❤️
@Ksadique
@Ksadique 3 жыл бұрын
Polichu Revi sir
@mallu6780
@mallu6780 3 жыл бұрын
ഒരുവൻ ലോകം മുഴുവൻ നേടിയാലും അതെല്ലാം ed കൊണ്ടുപോയാൽ എന്തു പ്രയോജനം 😂😂😂😂😂 RC റോക്ക്സ്
@walkwithlenin3798
@walkwithlenin3798 3 жыл бұрын
Good Tshirt Ravi sireee. Super young look aayittunde.
@dennisjohn9248
@dennisjohn9248 3 жыл бұрын
👏👏👏👏
@ajithkumarps85
@ajithkumarps85 3 жыл бұрын
Wait is over
@moonnightgodofegypt4998
@moonnightgodofegypt4998 3 жыл бұрын
Niriswara thivravadhikal enal Ravi team....
@yenyenindra2340
@yenyenindra2340 3 жыл бұрын
Q&A sessionന് wait ചെയ്യുന്നു
@neuronz
@neuronz 3 жыл бұрын
Next video
@00badsha
@00badsha 3 жыл бұрын
Thanks for sharing
@maheshnarayanaswamy6237
@maheshnarayanaswamy6237 3 жыл бұрын
"കൊല്ലാതെ തിന്നാം എങ്കിൽ അതിലും സുന്ദരമായ വേറെ കാര്യം ഉണ്ടോ..." veganism ഇഷ്ടം....
@charlsjohn6361
@charlsjohn6361 3 жыл бұрын
Machambi, artificial meat undakkunnathinekkurichanu RC paranjathu.. In case you misunderstood it..😊
@maheshnarayanaswamy6237
@maheshnarayanaswamy6237 3 жыл бұрын
@@charlsjohn6361 annachi, artificial meat undakumbol 10000 jeevikale kollunnathinu pakaram 1 mrigathinte stem cell eduthal mathi... Veganism is to be minimally cruel and maximally reasonable...In case u misunderstood veganism...
@maheshnarayanaswamy6237
@maheshnarayanaswamy6237 3 жыл бұрын
@@e3cm plants have life...but plants do not "feel"...they don't have a nervous system ,brain to feel... Plants are not sentient...
@charlsjohn6361
@charlsjohn6361 3 жыл бұрын
@@maheshnarayanaswamy6237 thanks, ippo manasilayi. Feeling undakkathe kollunnathil thettilla alle. 😆
@maheshnarayanaswamy6237
@maheshnarayanaswamy6237 3 жыл бұрын
@@charlsjohn6361 തെറ്റില്ല എന്നു ഞാൻ പറഞ്ഞില്ലല്ലോ...പറഞ്ഞോ??ആഹ്...വേറെ മാർഗം ശാസ്ത്രം കണ്ടുപിടിക്കാത്ത ഇടത്തോളം കാലം ചെടികളെ കൊല്ലുക എന്ന "തെറ്റ്" ചെയ്യേണ്ടി വരും... എന്തായാലും മനുഷ്യനെ പോലെ തന്നെ വേദനയും വിവേകവും സ്നേഹവും ഒക്കെ ഉള്ള ജീവികളെ അടിമകൾ ആക്കി നിഷ്കരുണം തലക്കടിച്ചും കഴുത്തു അറത്തും ഒക്കെ കൊന്നു തിന്നേണ്ട അവസ്ഥയെ ശാസ്ത്രം സഹായിച്ചു മാറ്റി തന്നിട്ടുണ്ട്...ഇന്ന് നമുക്ക് ആരോഗ്യമായി ജീവിക്കാൻ സസ്യാഹാരം ഉള്ള സാഹചര്യം ഉള്ളപ്പോൾ ഈ ഗുഹ മനുഷ്യനെ പോലെ uncivilized, immoral, unethical മാർഗങ്ങളിൽ കൂടെ സഞ്ചരിച്ചാൽ പിന്നേ എന്തിനാ ശാസ്ത്രം പുരോഗമിച്ചിട്ടു??
@nijishengoor2944
@nijishengoor2944 3 жыл бұрын
Azpilicueta,jorghinho,firmino 1.11
@bijuv7525
@bijuv7525 3 жыл бұрын
യു ടേണിൽ അഭിരമിക്കുന്ന ആധുനിക മനുഷ്യർ
@anoopmanayath
@anoopmanayath 3 жыл бұрын
ആ ഇലാമാ പഴം മതങ്ങളും അതിന്റെ കുരു യുക്തി ചിന്തയും ആയിരുന്നോ! നിങ്ങൾ ആയിരുന്നോ ആ രഘുരാമൻ??
@johnthomas7550
@johnthomas7550 3 жыл бұрын
👍🏻👍🏻👏
@manojk2408
@manojk2408 3 жыл бұрын
പൊളിച്ചു
@theschoolofconsciousness
@theschoolofconsciousness 3 жыл бұрын
കേവലമായ ഒരേ ഒരു യുക്തി: ജീവിതം ദുഖവും, ദുരിതവും വേദനയുമാണ്. ഇതിനു ശാശ്വത്വമായ ഒരു പരിഹാരമില്ല. ഇപ്പോൾവരെ. അതിനാൽ തന്നെ ബോധവും ഫ്രീവില്ലും യുക്തിയും ഉള്ള മനുഷ്യൻ പുതിയ സൃഷ്ടി നടത്തുക എന്ന് പറയുന്നത് യുക്തിക്കു നിരക്കാത്തതാണ്. കാരണം തന്റെ തന്നെ ജീവിതം ദുഖവും ദുരിതവുമായിരിക്കെ. ഇ പ്രപഞ്ചത്തിൽ ആർക്കും പൂർണമായും സുഖമെന്ന അനുഭവം ലഭ്യമല്ല. വേദനയുടെയും, ദുഖത്തിന്റെയും, അനിശ്ചിതത്വത്തിന്റെയും തട്ട് എപ്പോഴും, എല്ലാവരുടെയും താഴ്ന്നു തന്നെ ഇരിക്കും. അതിനെ പരിഹരിക്കുവാൻ ഓരോ വ്യക്തിയും ശ്രമിക്കുന്നത് സ്വാർത്ഥതയും മത്സരവും ഉണ്ടാക്കുന്നു. വ്യക്തികളുടെ ശാരീരികവും മാനസികവുമായ വേദന വർധിക്കുന്നു. ശരീരത്തിന്റെ വേദന ദുരിതമായും, മനസ്സിന്റെ വേദന ദുഖമായും അനുഭവിക്കുന്നു. അതിനാൽ യഥാർത്ഥ യുക്തിവാദികൾ(freethinkers) ഒരിക്കലും അടുത്ത തലമുറ സൃഷ്ടിക്കില്ല.
@theschoolofconsciousness
@theschoolofconsciousness 3 жыл бұрын
@Mahesh Krishnan ബോധമില്ലാത്ത മനുഷ്യർക്ക് അങ്ങനെ പലതും തോന്നും. സ്വന്തം ജീവിതം മൊത്തം കഷ്ടപാടുകളും ദുഖവുമാണെങ്കിലും വളരെ സുഖത്തിലാണ് തങ്ങൾ ജീവിക്കുന്നത് എന്നാണ് അവരൊക്കെ കരുതുന്നത്. കാരണം പന്നിക്ക് പന്നി കുഴി തന്നെ എപ്പോഴും വലുത്. അങ്ങനെയല്ല എന്ന് ഏതെങ്കിലും പന്നികൾക്ക്‌ തോന്നിയാൽ തോന്നി അവ പന്നി കുഴിയിൽ നിന്നും രക്ഷപെടും. അത്രേയുള്ളൂ.
@abdulnasar.a5462
@abdulnasar.a5462 2 жыл бұрын
Congratulations sir
@vivivsvdq7554
@vivivsvdq7554 3 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️RAVI SIR❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@anaghareji8515
@anaghareji8515 3 жыл бұрын
Hai....
@abdullaa2309
@abdullaa2309 3 жыл бұрын
Aavarthana virasatha anubhavappedatha shall thank you
@vishnulakshya9033
@vishnulakshya9033 Жыл бұрын
Again Good one sir
@prathapbk9489
@prathapbk9489 3 жыл бұрын
I think it is the best speech in the നാസ്തികനായ ദൈവം സീരീസ്
@rajilashafi602
@rajilashafi602 3 жыл бұрын
Sir ഇവിടെയുള്ള രതി സന്താനോല്പാദനത്തിന് വേണ്ടി മാത്രമാണെന്ന് താങ്കൾ പറഞ്ഞത് തെറ്റാണ്
@theschoolofconsciousness
@theschoolofconsciousness 3 жыл бұрын
കേവലമായ ഒരേ ഒരു യുക്തി: ജീവിതം ദുഖവും, ദുരിതവും വേദനയുമാണ്. ഇതിനു ശാശ്വത്വമായ ഒരു പരിഹാരമില്ല. ഇപ്പോൾവരെ. അതിനാൽ തന്നെ ബോധവും ഫ്രീവില്ലും യുക്തിയും ഉള്ള മനുഷ്യൻ പുതിയ സൃഷ്ടി നടത്തുക എന്ന് പറയുന്നത് യുക്തിക്കു നിരക്കാത്തതാണ്. കാരണം തന്റെ തന്നെ ജീവിതം ദുഖവും ദുരിതവുമായിരിക്കെ. ഇ പ്രപഞ്ചത്തിൽ ആർക്കും പൂർണമായും സുഖമെന്ന അനുഭവം ലഭ്യമല്ല. വേദനയുടെയും, ദുഖത്തിന്റെയും, അനിശ്ചിതത്വത്തിന്റെയും തട്ട് എപ്പോഴും, എല്ലാവരുടെയും താഴ്ന്നു തന്നെ ഇരിക്കും. അതിനെ പരിഹരിക്കുവാൻ ഓരോ വ്യക്തിയും ശ്രമിക്കുന്നത് സ്വാർത്ഥതയും മത്സരവും ഉണ്ടാക്കുന്നു. വ്യക്തികളുടെ ശാരീരികവും മാനസികവുമായ വേദന വർധിക്കുന്നു. ശരീരത്തിന്റെ വേദന ദുരിതമായും, മനസ്സിന്റെ വേദന ദുഖമായും അനുഭവിക്കുന്നു. അതിനാൽ യഥാർത്ഥ യുക്തിവാദികൾ(freethinkers) ഒരിക്കലും അടുത്ത തലമുറ സൃഷ്ടിക്കില്ല.
@thomasbenny3524
@thomasbenny3524 3 жыл бұрын
കാത്തിരിക്കുകയായിരുന്നു
@vyshakvyshak1433
@vyshakvyshak1433 3 жыл бұрын
👌❤️❤️🙏💕 sir .good
@MKH556
@MKH556 3 жыл бұрын
സുനിത ദേവദാസിന് കിട്ടേണ്ടത് കിട്ടി എന്ന് കരുതുന്നു.
@ranjithkb7523
@ranjithkb7523 3 жыл бұрын
Hhhaa, antham adimaye mojippikkanukka kazhivu RC kku illa 🤣
@MKH556
@MKH556 3 жыл бұрын
@@ranjithkb7523 thank You
English or Spanish 🤣
00:16
GL Show
Рет қаралды 5 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 80 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 23 МЛН
രഭസ്സ് | Hydrophobia - Dr. Augustus Morris
58:50
esSENSE Global
Рет қаралды 64 М.
പൗരന്റെ പിറവി - Ravichandran C.
2:13:07
English or Spanish 🤣
00:16
GL Show
Рет қаралды 5 МЛН