ഇന്ത്യയെ കീഴടക്കിയ ബ്രിട്ടീഷ് തന്ത്രങ്ങൾ |Dcotrine of lapse |modern indian history |malayalam| PT-11

  Рет қаралды 17,909

Peek Into Past

Peek Into Past

Күн бұрын

Пікірлер: 46
@webtech1453
@webtech1453 2 жыл бұрын
ഗോത്ര വർഗ ജീവിതം നയിക്കുന്ന ഇന്ത്യക്കാരെ തോല്പിക്കാൻ ബ്രിട്ടീഷുകാർക്ക് വലിയ പ്രയാസം ഒന്നും ഇല്ലാരുന്നു.. ലോകത്തിന്റെ അധിപന്മാരായ യൂറോപ്യൻസ് താമസിക്കാൻ ആഗ്രഹിച്ച കുറച്ച് സ്ഥലങ്ങൾ ആണ്‌ അമേരിക്ക, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ അവരുടെ കോളനികൾ.. ഗോൾഡ് ന് വേണ്ടിയും അടിമകൾക്ക് വേണ്ടിയും അവർ ആഫ്രിക്ക കീഴടക്കി.. സുഗന്ധ ദ്രവ്യങ്ങൾക്കും അടിമകൾക്കും വേണ്ടി മാത്രമാണ് അവർ ഇന്ത്യ കീഴടക്കിയത്.. ആഫ്രിക്കയും ഇന്ത്യയും ആധുനിക മനുഷ്യർക്ക് ജീവിക്കാൻ കൊള്ളുന്ന സ്ഥലം അല്ല എന്ന് അവർക്ക് മനസിലായി.. പ്രാകൃത ഗോത്ര വർഗക്കാർ തിങ്ങി പാർക്കുന്ന രാജ്യങ്ങൾ ആയിരുന്നു ഇന്ത്യ ആഫ്രിക്ക.. യൂറോപ്യൻസ് ഓസ്ട്രേലിയ കീഴടക്കാൻ പോയപ്പോൾ അവിടുത്തെ വനവാസികളുമായി ഘോര യുദ്ധം ചെയ്യേണ്ടി വന്നു.. അവരെ തോല്പിക്കാൻ പറ്റില്ല എന്ന് മനസിലാക്കിയ സായിപ്പ് അവരുമായി കോംപ്രമൈസ് ചർച്ച നടത്തി.. അപ്പോൾ അവിടുത്തെ kaatt മനുഷ്യർ ആവശ്യപ്പെട്ടത് കമ്പിളി പുതപ്പ് ആയിരുന്നു 🤣🤣😂.. സായ്പ് അത് കൊടുത്തു ആ രാജ്യം മേടിച്ചു.. അതേ തന്ത്രം ആണ്‌ അവർ ഇന്ത്യയിൽ പയറ്റിയത് 🤣🤣.. ഗോത്ര രാജാക്കന്മാർക്ക് പട്ട് കൊടുത്തു അവരെ ഒതുക്കി 🤣🤣
@amalapowercenter3484
@amalapowercenter3484 2 жыл бұрын
പൊട്ടൻമാരായ ഒരു ജനാവിഭാഗം ആയതുകൊണ്ടല്ലേ നമ്മളെ അവർ കൊള്ളയടിച്ചത്,,,, പക്ഷെ അവർ ഇവിടെ വന്നില്ലായിരുന്നേൽ നമ്മുടെ ഇന്നത്തെ അവസ്ഥ ഒന്ന് ആലോചിച്ചുനോക്കിക,,,, ഇന്ന് ഈ രാജ്യത്തുകാണുന്ന എല്ലാ അടിസ്ഥാനവികസനവും കൊണ്ടുവന്നത് അവർതന്നെ, (വിദ്യാഭ്യസം,, റെയിൽവേ,,റോഡുകൾ,, ആശുപത്രികൾ,,,പ്ലാന്റേഷൻ,,,,,,,,,
@sukeshsu7399
@sukeshsu7399 2 жыл бұрын
ഇന്ത്യക്കാർ പൊട്ടന്മാർ ആണെന്നതും അവർ കൊള്ളയടിച്ചു എന്നതും തെറ്റാണ്. അവരെ നമ്മൾ കൊള്ളയടിക്കാതിരിക്കാൻ നമ്മുടെ പൂർവികർ ശ്രദ്ധിച്ചു എന്നതാണ് ശരി. കടൽ കടക്കുന്നവക്ക് ഭ്രഷ്ട് കല്പിച്ചു അത് വിലക്കി വാസ്കോ ഡി ഗാമയുടെ ആദ്യയാത്രയിൽ തന്നെ മൊത്തം ചിലവിന്റെ അറുപതു ഇരട്ടിയാണ്‌ ലാഭമായി നേടിയത്. ഒരു കോഴിക്കോട് കാരനോ കൊച്ചിക്കാരനോ അത്രയും സാധനങ്ങൾ അവിടെ കൊണ്ടു പോയി വിറ്റിരുന്നെങ്കിൽ ആ സമ്പത്ത് കേരളത്തിൽ എത്തുമായിരുന്നു. അങ്ങിനെ സംഭവച്ചിരുന്നുവെങ്കിൽ ഇവുടുത്തെ ജാതി ബന്ധങ്ങൾ പൊളിയുമായിരുന്നു. മണ്ണു പൊത്തി ചാണകം മെഴുകി മുളംകാൽ നാട്ടി ഓലമേഞ്ഞ രാജ കൊട്ടാരങ്ങൾ അപ്രസക്തമാകുമായിരുന്നു. മഹാത്മാ ഗാന്ധിക്കും ജവഹർ ലാൽ നെഹ്‌റുവിനും ശ്രീ പദ്മനാഭ ക്ഷേത്രത്തിൽ വിലക്ക് കല്പിച്ചത് കടൽ കടന്നു എന്ന കാരണത്താലാണ്. അവർ കടൽ കടന്നു പോയി പഠിച്ചതിനാലാണ്.ക്ഷേത്രസ്വത്തുക്കൾ പണ്ടത്തെപ്പോലെ ഊരായ്മക്കാർക്കും കാരായ്‌മക്കാർക്കും കട്ടു തിന്നാൻ അവസരം കുറഞ്ഞത്. റെയിൽവേയ്ക്കും ടെലിഗ്രാഫ് നും ഇഗ്ലീഷ് വിദ്യാഭ്യാസത്തിനു മെതിരെ ഇവിടെ സമരങ്ങൾ ഉണ്ടായി. കമ്പ്യൂട്ടറിനും ട്രാക്ടറിനും കൊയ്ത്തു മെതി യന്ത്രങ്ങൾക്കുമെതിരെ സമരങ്ങൾ ഉണ്ടായി. സ്കൂൾകുട്ടികൾ പാന്റ് ധരിക്കുന്നത്തിനെതിരെ ആണ്‌ ഇപ്പോൾ ധീരദേശീയവാദികൾ സമരം ചെയ്യുന്നത്.
@mansoorraja8645
@mansoorraja8645 2 жыл бұрын
Pottatharam parayam le kodikkanakkinu indiakkare avar konnittund. Akbarum shajahanum tippivum indaye lokathinu munnil sundharamakiyitunnu innum india kanan lokam varunnad avar undakivecha taj mahalum kuthabmeenarum chenkotayum poonthopukalum kanananu
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
ആ ലോജിക് വെച്ച് നോക്കുകയാണെങ്കിൽ, ഇന്ത്യയിൽ ഇന്ന് എന്തുകൊണ്ട് മൊബൈൽ, കമ്പ്യൂട്ടർ വന്നു?? 1947 ന് ശേഷം ബ്രിട്ടീഷ് ഭരണം ഇന്ത്യയിൽ ഇല്ലായിരുന്നല്ലോ?? ഇന്ത്യയിലേ രാജാക്കന്മാർക്ക് ട്രെയിൻ, കപ്പൽ ഓക്കെ മേടിക്കാമല്ലോ!? 🙄
@Sadiqali-mq5go
@Sadiqali-mq5go 2 жыл бұрын
@@sukeshsu7399 താനെന്താടോ പറയുന്നത്
@SAIKUMAR42424
@SAIKUMAR42424 2 жыл бұрын
Avar vannilegil ithinakum mikacha reethiyil india undavumayiriunuu....
@musicland5786
@musicland5786 2 жыл бұрын
5:02 First British India monarch Queen Victoria 👑👑👸👸🇬🇧🇬🇧
@anakhashine8010
@anakhashine8010 2 жыл бұрын
Thank you sir.....good explanation
@peekintopast
@peekintopast 2 жыл бұрын
❤️❤️
@08ananthapadmanabhanr57
@08ananthapadmanabhanr57 2 жыл бұрын
Super explanation🔥🔥🔥
@peekintopast
@peekintopast 2 жыл бұрын
🖤🖤
@shabnababy833
@shabnababy833 Жыл бұрын
Thank you so much sir ❤
@peekintopast
@peekintopast Жыл бұрын
♥️♥️
@arunpp3765
@arunpp3765 2 жыл бұрын
ഇന്ത്യ കാര ഭരിക്കപെടണ്ട വരണ് എന്ന ചിന്ത ഇന്ത്യ കാരിൽ പ്രതിഷ്ഠിച്ചതാക് ബ്രിട്ടിഷുകാരുടെ വിജയം
@Vpr2255
@Vpr2255 2 жыл бұрын
അമേരിക്ക സ്വാതന്ത്ര്യം കിട്ടിയൊണ്ട് ഇന്ത്യയിൽ വന്നു, പിന്നെ ഇന്ത്യന് നാട്ടുരാജ്യങ്ങൾ ചേർത് കൊണ്ടു ഇന്ത്യൻ യൂണിയൻ ഉണ്ടായി 🇮🇳 ഇല്ലാരുന്നേൽ പല രാജ്യം ആയി കിടന്നേനെ
@sukeshsu7399
@sukeshsu7399 2 жыл бұрын
ഈ ഭയങ്കര അറിവ് എവിടുന്നു കിട്ടി ഇഷ്ടാ? റഫറൻസ് നൽകിയാൽ ലോകം മുഴുവൻ ഉള്ള ചരിത്രാന്വേഷകാർക്ക് വലിയ ഉപകാരമാവും
@explorer8851
@explorer8851 2 жыл бұрын
@@sukeshsu7399 🤣🤣🤣
@knowledgestudio2840
@knowledgestudio2840 2 жыл бұрын
Maratha decline British and also others gain.
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
ബ്രിട്ടീഷ് കാട്ടുകള്ളന്മാർ നാട് മുടിച്ചു, സംസ്കാരം തകിടം മറിച്ചു കട്ട് കൊള്ളയടിച്ചു. പക്ഷെ ഇപ്പോഴും ബ്രിട്ടീഷ് രായഭക്തർ ഇവിടെ ഉണ്ട് ഇപ്പൊ കുരച്ചുകൊണ്ട് ചാടി വരും. 😏
@musicland5786
@musicland5786 2 жыл бұрын
British വരുന്നതിനു മുമ്പ് Indian culture വളരെ മോശം മായിരുന്നു Eg lower cast സ്ത്രീകൾ പകുതി വസ്ത്രം മാത്രമായിരുന്നു ധരിക്കുന്നത് മിശ വെക്കുന്നതിന് പോലും tax നാടുവാഴികളേ കണ്ടാൽ lower cast pepoles ഓടി ഒളിക്കണം അന്ധവിശ്വാസങ്ങൾ. Etc This is Your great Culture 🤭🤭🤢
@Joelmission-u7y
@Joelmission-u7y 2 жыл бұрын
@@musicland5786 yes
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
@@musicland5786 എന്നിട്ട് ഈ പറഞ്ഞ ബ്രിട്ടീഷ് കാര് അയിത്തം നിരോധിച്ചോ???!! പറ
@musicland5786
@musicland5786 2 жыл бұрын
@@angrymanwithsillymoustasche ഒരു പരിധി വരെ നിയന്ത്രിച്ചു Slavery system removed Cast system removed Humman equality എല്ലാവര്‍ക്കും ജോലി ചെയ്യുത്ത് അർഹമായ പണം നല്‍കി കുറെ അന്ധവിശ്വാസങ്ങളും നിരോധിച്ചു കൃഷി ചെയ്യാന്‍ ഭൂമി കൃഷി ആയുധങ്ങൾ Lot of Freedom 🇬🇧🇬🇧 British India മുഴുവന്‍ കീഴടക്കി കഴിഞ്ഞു കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ Freedom വേണം എന്ന് പറഞ്ഞ് Britishers നേ ഇന്ത്യയിൽനിന്ന് ഇറക്കി വിടില്ലേ!
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
@@musicland5786 ഓഹോ സതി ഓക്കെ. പിന്നെ ഏത് അന്തവിശ്വാസം ആണ് നിരോധിച്ചത്?? പിന്നെ ഈ ബ്രിട്ടീഷ് കാലത്ത് ആൾക്കാർക്ക് സുഖമായി സ്വാതന്ത്ര്യത്തോടെ തലയുയർത്തി വഴി നടക്കാമായിരുന്നു അല്ലെ!!?? 🙄🙄പുതിയ അറിവ്
@akbarmuhammedali4344
@akbarmuhammedali4344 2 жыл бұрын
Falls
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Why is Malayalam so MYSTERIOUS?
25:51
India in Pixels by Ashris
Рет қаралды 377 М.