സ്കൂളിൽ പഠിക്കുന്ന കാലത്ത് ഈ ചരിത്രമൊക്കെ പാഠപുസ്തകത്തിൽ ഉണ്ടായിരുന്നു.പക്ഷേ അന്നൊക്കെ ടീച്ചർ ഈ പാഠ പദ്ധതികൾ എടുക്കുമ്പോൾ ബോറടിക്കുമായിരുന്നു.പക്ഷേ താങ്കളുടെ അവതരണം ഓരോ സെക്കൻഡും നമ്മളെ ഇതിൻറെ മുന്നിൽ പിടിച്ചിരുത്തുന്നു .well done Alex chettaaa 👏.
ഇത്രയും കാലം history പഠിച്ചിട്ടും മനസ്സിലാകാത്ത കാര്യങ്ങൾ ഒരു കഥ പോലെ പറഞ്ഞുതന്നു . പറയുന്ന കാര്യം Imagine ചെയ്യാൻ easy ആയിരുന്നു. 👏🏻👏🏻
@c.n.menoncheerakuzhy1622 жыл бұрын
Thanks for presenting Indian history and the way how we got Independence in a capsule form
@muhammadmubashir-qb3uo Жыл бұрын
കറക്റ്റ്
@roypaul57412 жыл бұрын
ബ്രിട്ടീഷുകാർ വന്നു, കീഴടക്കി, ഭരിച്ചു എന്നല്ലാതെ എങ്ങനെ എന്ന് ഒരു ധാരണയും ഉണ്ടായിരുന്നില്ല. ഒരുപാട് നന്ദി സുഹൃത്തേ.
@JacobTJ12 жыл бұрын
Problem is we were taught all of these details at a very young age, easily forgotten, these really should be taught at high school level.
@mpresidentgodkalkiRulesusa2 жыл бұрын
And One More thing all Political parties are Registered in New Delhi With the Support of British, a kind of Distribution/Agencies 😀😀😀😀😀
@zakiinaz99962 жыл бұрын
@@JacobTJ1 being taught at highschool. Still forgettable
@s_a_k31332 жыл бұрын
ഒരു ഇന്ത്യക്കാരൻ എന്ന നിലയ്ക്ക് എല്ലാരും ഇത് അറിഞ്ഞിരിക്കണം... താങ്ക്സ് ബ്രോ ❤️
@arunmg71382 жыл бұрын
വളരെ നല്ല വിവരണം. ഒരു കാര്യത്തിൽ മാത്രം ചെറിയ വിയോജിപ്പുണ്ട്. ഈസ്റ്റ് ഇന്ത്യാ കമ്പനി കച്ചവടം നടത്തിയിരുന്ന കാലത്ത് ഇന്ത്യൻ കർഷകരെയും തൊഴിലാളികളെയും എന്ന പോലെ തന്നെ ബ്രിട്ടനിലെ സാധാരണ ജനങ്ങളെയും ചൂഷണം ചെയ്തിരുന്നു. ഇവിടെ നിന്ന് കൊണ്ടു പോകുന്ന ഉൽപ്പന്നങ്ങൾ എല്ലാം തന്നെ കൊള്ള ലാഭത്തിനാണ് ബ്രിട്ടനിലെ വിപണികളിൽ വിൽപ്പന നടത്തിയിരുന്നത്. ശശി തരൂരിന്റെ An era of darkness എന്ന ബുക്കിൽ ഇത് പരാമർശിക്കുന്നുണ്ട്.
@jayeshvm51962 жыл бұрын
Good
@sciencewithlove76652 жыл бұрын
കൊള്ള ലാഭം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അത്രയും വിലപിടിപ്പുള്ളത് കൊണ്ടുപോകുമ്പോയാണ്... എന്നാൽ പരുത്തി പോലുള്ള അത്രത്തോളം ലാഭത്തിന് ബ്രിട്ടനിൽ ചെന്ന് വിൽക്കാൻ പറ്റില്ല... എന്നാൽ തിരിച്ചു clothes ആയി ഇന്ത്യയിൽ കൊണ്ടുവന്നപ്പോൾ മികച്ച ലാഭത്തിന് വിറ്റു...
@georgemg87602 жыл бұрын
താങ്കൾ ഒരു കച്ചവടക്കാരൻ അല്ല അല്ലേ ?
@georgemg87602 жыл бұрын
രാജ്യ സ്നേഹമില്ലാത്തവരും രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവരും എക്കാലവും ഏത് രാജ്യത്തിനും ശാപമാണ്. മദ്യവും മദിരാക്ഷിയും പണക്കൊഴുപ്പിൽ രാജ്യസ്നേഹം ദുരുപയോഗം ചെയ്യപ്പെടുന്നു.
@nithin842 жыл бұрын
അലക്സ്, നിങ്ങൾ ചെയ്യുന്നതു ഒരു സേവനം കൂടിയാണ്, നമ്മുടെ തലമുറ അറിയാതെ പോകുന്ന ഒരുപാടു കാര്യങ്ങൾ നിങ്ങളിലൂടെ അറിയുന്നുണ്ട്... ഭാവുകങ്ങൾ ❤
@SouthSide4102 жыл бұрын
ലോകത്തെ ഏറ്റവും വിലപിടിച്ചത് ഒന്ന് ഭക്ഷണം പിന്നെ സ്വാതന്ത്ര്യം...proud to be an INDIAN..🇮🇳🇮🇳🇮🇳
@anilpk75472 жыл бұрын
No dear..ആദ്യം ഭക്ഷണം അത് കഴിഞ്ഞാല്‍ അംഗീകാരം..വസ്ത്രം പാര്‍പ്പിടം സ്വാതന്ത്ര്യം ഒക്കെ അതിനു ശേഷം.. 30 കോടി ജനങ്ങള്‍ ഉണ്ടായിട്ടും അവർ മുഴുവന്‍ സ്വാതന്ത്ര്യം സമരത്തില്‍ പങ്കാളിയായിട്ടില്ലല്ലോ 1947 വരെ..ഒരു കോടി പേര്‍ പോലും പങ്കെടുത്തു വോ...1857 മുതല്‍ 1947 വരെ..
@georgek.tgeorgek.t86692 жыл бұрын
ആദ്യം സ്വാതന്ത്ര്യം പിന്നെ ഭക്ഷണം
@anilpk75472 жыл бұрын
@@georgek.tgeorgek.t8669 മം മം.. എന്നിട്ട് ആണോ നൂറ്റാണ്ടുകളോളം രാജാവിന്റെ അടിമ (പ്രജകൾ) ആയിട്ട് മനുഷ്യര്‍ ജീവിച്ചത്...ഏതു നാട്ടിലും .. തിരു വായ്ക്ക് എതിർ വായ് ഇല്ലാതെ...
@azi66azi262 жыл бұрын
ബ്രിട്ടീഷ്കാര് അന്ന് ഇന്ത്യയിൽ വിതച്ചിട്ടു പോയ വർഗീയ വിദ്വേഷം അവരുപയോഗിച്ച അതെ കുതന്ത്രം തന്നെയാണ് ഇന്ത്യയിലെ ഭരണത്തിന് വേണ്ടി രാഷ്ട്രീയക്കാർ ഉപയോഗിക്കുന്നത്
@jasontheconservative4056 Жыл бұрын
@@anilpk7547ബ്രിട്ടീഷുകാരുടെ കാൽ നക്കുന്നതിനും നല്ലത് രാജാവിന്റെ അടിമ ആവുന്നതാണ്.
@jaseelajaleel15352 жыл бұрын
Being a Social Science teacher,I feel this video will be very much useful to my High school kids.....Thank you Alexplain 😍 Will refer this to my students for sure 👍🏻
@salmanfarsipkd2 жыл бұрын
മനുഷ്യ നിങ്ങൾ part 2 ഇടുന്നത് വരെ ഒരു സമാധാനം ഇല്ലല്ലോ... 🙄 200കൊല്ലം സിനിമ കാണുന്ന പോലെ മനസിൽ തോന്നി 👌👌❤️❤️
@subinsurendran35172 жыл бұрын
വെറുതെ history classil പോയി സമയം കളഞ്ഞു. നിങ്ങളെ പണ്ടേ കണ്ടേത്തേണ്ടതായിരുന്നു! Amazing..
@basheerbkbasheerbk14722 жыл бұрын
വളരെ നല്ല അവതരണം. മുമ്പ് സുഹൃത്ത് പറഞ്ഞ പോലെ ടീച്ചർ ക്ലാസ് എടുക്കുമ്പോൾ അത്ര താത്പര്യം തോന്നിയില്ല. എന്നയാലും കാര്യങ്ങൾ അറിഞ നിന് വളരെ നന്ദി അറിയിക്കട്ടെ.
@laijuantony43832 жыл бұрын
വളരെ നല്ല അവതരണം നന്ദി, ബ്രിട്ടീഷ് ഭരണത്തിന് മുൻപ് ഇവിടത്തെ രാജാക്കന്മാരും നാട്ടുപ്രമാണികളും നിലവിൽ ഉണ്ടായിരുന്ന ജാതി വ്യവസ്ഥകളും എല്ലാം ചേർന്ന് സാധാരണക്കാരുടെ ജീവിതം ദുരിതം ആക്കിയിരുന്നു.
@Archi.x0022 жыл бұрын
ബ്രിട്ടീഷ് ഭരണകാലത്ത് സമത്വസുന്ദരമായിരുന്നോ??!
@laijuantony43832 жыл бұрын
@@Archi.x002 ഒരിക്കലും അല്ല, അവർ നമ്മളെ ചൂഷണം ചെയ്തു. പക്ഷേ നല്ലൊരു നീതിന്യായ വ്യവസ്ഥ കൊണ്ടുവന്നു...ഗുണവും ദോഷവും ഉണ്ടായിരുന്നു.
@ajaywayanadan2 жыл бұрын
പഠിക്കുന്ന കാലത്ത് ഇതുപോലെ പറഞ്ഞു തരാൻ ആരേലും ഉണ്ടായിരുന്നങ്കിൽ. 😥 സൂപ്പർ. 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@mpresidentgodkalkiRulesusa2 жыл бұрын
Real Things are Not in any sylabus..
@cal_mi_abu2 жыл бұрын
എത്രത്തോളം നമ്മുടെ ഇന്ത്യയെ പീഡിപ്പിച്ച് പഴിഞ്ഞെടുത്തുകൊണ്ടുപോയിട്ടും നമ്മൾ ഇന്ന് ഈ നിലയിൽ എത്തീട്ടുണ്ടെങ്കിൽ,, ഇതൊക്കെ സഹിച്ച് ജീവിച്ച നമ്മുടെ പൂർവികരെ സമ്മതിക്കണം ❤️💙
@cricktubemedia923410 ай бұрын
ഇന്ന് ആ കാലത്തിലേക്ക് ഒരു തിരിച്ചു പോക്കാണ് ഇന്ത്യ നടത്തുന്നത്. മതം🤛
@Linsonmathews2 жыл бұрын
സ്വാതന്ത്ര്യത്തിന്റെ വജ്ര ജൂബിലി ആഘോഷിക്കാൻ പോകുന്ന നമ്മൾ, ജയ് ഹിന്ദ് 💪🇮🇳🇮🇳🇮🇳
@jostheboss172 жыл бұрын
Platinum jubilee aane
@vineethmkd15692 жыл бұрын
എന്താണ് ഈ വജ്ര ജൂബിലി..... 🙄
@jostheboss172 жыл бұрын
@@vineethmkd1569 100 years
@vineethmkd15692 жыл бұрын
@@jostheboss17 ങ്ങേ 75 ഇയർ അല്ലേ ആയിട്ടോളൂ.... 🙄
@jostheboss172 жыл бұрын
@@vineethmkd1569 വജ്രം 100 ആണ് എന്നാണ് പറഞ്ഞത്
@sanidkummangal75492 жыл бұрын
You are a king who can present history, No amount of praise for your presentation is enough ❤️ Waiting....next episode 🔥
@mpresidentgodkalkiRulesusa2 жыл бұрын
☀🌙 Yes, Abhilash Geetha K Purushothaman is The Only King Of This Universe 😀😀😀For Ever .. Jai Hind, India Is Abhilash Geetha K Purushothaman "s Own Country Thanks and Grateful 😀
@ushaswarrier31762 жыл бұрын
This is what should be taught to next generation. They will learn the importance of unity 👍
@babupk49712 жыл бұрын
എത്ര മൂല്യവത്തായ അറിവാണ് mr. alex താങ്കൾ പകർന്നത്. അധ്യയന കാലഘട്ടത്തിൽ കുറേ സമയമെടുത്ത് , ക്ലേശിച്ച് മനസിലാക്കിയ കാര്യങ്ങളാണ് വളരെ ചെറിയ ഒരു സമയത്തിനകത്ത് നിന്നുകൊണ്ട് താങ്കൾ അവതരിപ്പിച്ചത് ! ചരിത്രമായാലും മറ്റെന്തുമായാലും സവിശേഷമായ ഒരു രീതി താങ്കളുടെ ഓർമ്മപ്പെടുത്തലുകൾക്ക് ഉണ്ട്. thanks.
@AchuCSE2 жыл бұрын
I don't think anyone can explain this better than you.... Simply awesome 👏👏👏👏
@alexplain2 жыл бұрын
Wow, thank you!
@TheSayKular2 жыл бұрын
Alex why did you whitewash Tippu, who made Malabar and Mysore go under British. As well as increase British influence in Travancore 🛑🛑🛑🛑🛑
@abinabin13002 жыл бұрын
@@TheSayKular atu b r ambedkar inte partion of India enna book vayikatonda,
@shareefe87952 жыл бұрын
Excellent explanation
@suhailmc12202 жыл бұрын
ഇന്ത്യയുടെ ഹിസ്റ്ററി പല ബുക്കുകളിൽ പഠിച്ചിട്ടുണ്ട് എങ്കിലും ഈ വീഡിയോ കണ്ട ഞാൻ...... Very nice explanation 💯🎯
@hari60852 жыл бұрын
വല്ലാത്തൊരു കഥ& alexplain💖✨️
@anaspoyyathabail Жыл бұрын
ഇന്ന് ഈ vdo കാണുന്നത് വരെ ഞാൻ പലവട്ടം ആലോചിചിരുന്നു ഇപ്പോഴുള്ള രാഷ്ട്രീയക്കാരെക്കാലും ബ്രിട്ടീഷ്കാർ തന്നെ ഭരിച്ചാൽ മതിയായിരുന്നു എന്ന് പക്ഷേ ഇപ്പോ മനസ്സിലായി... സ്വാതന്ത്ര്യ സമരത്തിൻ്റെ വില നമ്മുടെ പൂർവികർ എത്ര ത്യാകം സഹിച്ചു കാണും... അത് കൊണ്ടാണല്ലോ നമുക്ക് സമാധാനമായി ഉറങ്ങാൻ സാധിക്കുന്നത് Mysore തൊടാൻ സമ്മതിക്കാത്ത ടിപ്പുവാണ് ഹീറോ❤
@Moviebliss1938 ай бұрын
അതെ.ബ്രിട്ടീഷുകാരെ തൊടാൻ സമ്മതിച്ചില്ല പകരം french kaarakk കുനിഞ്ഞ് കൊടുത്ത്😂
@XAVIERGOMAZ7 ай бұрын
😂@@Moviebliss193
@sandeepsabu91552 жыл бұрын
Bro. ഒരു രക്ഷ ഇല്ല കിടിലൻ വീഡിയോ, എല്ലാം കൊണ്ടും, ആവർത്തന വിരസത ഇല്ല, അത്യാവശ്യം വേഗതയിൽ വളരെ വ്യക്തമായ വീഡിയോ, 🙏🙏🙏
@hari_s_nair2 жыл бұрын
എന്റെ പൊന്നു ചങ്ങാതി കേട്ടിരുന്നു പോകും..... പകുതി ഉച്ചയ്ക്ക് ശേഷം കാണാം എന്ന് വിചാരിച്ചാണ് ഇരുന്നത്... പക്ഷേ മുഴുവൻ കണ്ടു തീർത്തു അടിപൊളി അവതരണം 🙏🏻🙏🏻👏🏻👏🏻👏🏻
@jayesh52982 жыл бұрын
സംഭവമൊക്കെ അറിയാമെങ്കിലും ഇങ്ങന്നെ വഴിക്ക് പറയുവാനുള്ള കഴിവ് അപാരം,👍👍👍
@sreedathd22832 жыл бұрын
1756 ല് സിറാജ് ഉദ് ഡൗള കൊൽക്കത്തയിലെ ബ്രിട്ടീഷ് ആധിപത്യത്തിൽ ഉണ്ടായിരുന്ന ഒരു കോട്ട പിടിച്ചു എടുതത്തോട് കൂടെ ആണ് പ്ലാസി യുദ്ധത്തിൻ്റെ തുടക്കം...1757 ല് സിറാജ് ഉദ് ദൗള ഫ്രഞ്ച് സഹായത്തോടെ ബ്രിട്ടനെ ആക്രമിക്കാൻ തുടങ്ങി...പക്ഷേ സിറാജിൻ്റെ സേനതലവൻ ആയ മിർ ജഫാർ ബ്രിടിഷ്‌കരോട് കൂടെ ചേർന്ന് യുദ്ധ സമയത്ത് സനികരെ പിൻവലിച്ചു അതോടെ സിറാജ് yudathil പരാജയപ്പെട്ടു sirajine വധിക്കുകയും mir ജഫാരെ puthiya നവാബ് ayit avarodikkuayum ചെയ്ത്....പക്ഷേ mir ജാഫാർ ബ്രിട്ടൻ്റെ കളി പാവ ആയിരുന്നു ....mir jaffere britan പുറത്ത് അക്കി mir qasimine nabab akki..... ഖാസിം um britaninte kali pava mathram ആയിരുന്നു...mir ഖാസിം ith മനസ്സിലാക്കുകയും ബ്രിട്ടന് എതിരെ യുദ്ധം ചെയ്യാൻ തീരുമാനിച്ചു 1764 ഉൾ ബ്രിട്ടന് എതിരെ യുദ്ധം നടത്തി ഇതിനെ ബക്സർ യുദ്ധം എന്ന് അറിയപ്പെട്ടു ഈ യുദ്ധതോട് കൂടി ബംഗാൾ മുഴുവനും നേരിട്ട് ബ്രിട്ടൺ ഭരിക്കാൻ തുടങ്ങി...!
@RM-ix3tr2 жыл бұрын
Battle of Buxar in 1764 was between British and Mir Qasim. Not Mir Jaffar.
@sreedathd22832 жыл бұрын
@@RM-ix3tr sry my mistake.. pand പഠിച്ചത് ആണ്
@RM-ix3tr2 жыл бұрын
@@sreedathd2283 it's ok bro.. ☺
@lajcreation62922 жыл бұрын
കൂടെ നിന്നവർ ഒറ്റിയില്ലെങ്കിൽ 1757 ൽ തന്നെ ബ്രിറ്റീഷ്കാർ ഓടിയുട്ടുണ്ടാകുവഞ്ഞേ
@maragathanadkeralam77342 ай бұрын
ശാഖാ പൊട്ടൻ
@nagarajan53652 жыл бұрын
Mr Alex നിങ്ങൾക്ക് ഒരു സിനിമയുടെ സ്ക്രിപ്റ്റ് എഴുതാൻ സാധിക്കും ശരിക്കും സിനിമ കാണുന്നതുപോലെ വിവരിച്ചു വളരെ നന്ദി from Tamilnadu. പോണ്ടിച്ചേരിയും മാഹിയും ഉണ്ടായത് ഇപ്പോഴാണ് മനസിലായത്
@Argyzm2 жыл бұрын
Wow! This is a amazing video for all those❤️🔥i too liked during this 75th independence 🇮🇳💪
@MadMax-x9t2 жыл бұрын
ബ്രിട്ടീഷ് കാരിൽ നിന്നും മാത്ര മല്ല ഇവിടെത്തെ സംസ്കാരത്തിന്റെ ജാതിയുടെയും ആചാരത്തിൽ നിന്നും ആണ് എല്ലാം പാവ പേട്ട ഇന്ത്യക്കാർക്കും സ്വാതന്ത്ര്യം കിട്ടിയത്. ബ്രിട്ടീഷ് കാരെ കാളും ഏറ്റവും വലിയ ക്രൂരൻ മാർ ആയിരുന്നു ഇവിത്തെ ചില തമ്പ്രാകൾ
@akhileshdamodaran89452 жыл бұрын
True
@pradeepsidh2 жыл бұрын
Excellent narration bro! You haven't taken even 30 minutes to explain the history of 200 yrs in a beautiful way! Amazing bro. Eagerly waiting for second part. If time permits, please explain why this Britan is not as powerful as they were during those days.
@tresajessygeorge2102 жыл бұрын
നന്ദി... അലക്സ് പ്ലെയിൻ...!!! ഇന്ത്യയുടെ പാകിസ്ഥാൻ വേർപെടുത്തലിനെക്കാൾ വലിയ വിഷം ആണ് ഇന്നു വരെ നിലനിൽക്കുന്ന കാസ്റ്റ് സമ്പ്രദായം...!!! ഏറ്റവും നല്ല തൊഴിൽ സമ്പ്രദായം കാസ്റ് ആക്കി മാറ്റുകയായിരുന്നു...!!! ഇന്ന് ആ ഉപകരണം ആണ് ഇന്ത്യയെ വിഭജിച്ചു നിർത്തുന്നതും... അതിന്റ പേരിൽ വിദേശ NGO കളും പത്രക്കാരും മുതൽ എടുക്കുന്നതും...!!! ബ്രിട്ടീഷ് അമേരിക്കയിലെ കൂടി ആൾക്കാർ ആണ് എന്ന് മറക്കരുത് ... ഇവിടെ എല്ലാം കുറെ ട്വിസ്റ്റ്, & ടെൺസ് ഉണ്ട്...!!! നന്ദി വീണ്ടും...!!! അമേരിക്കൻ പെന്തയ്ക്കോസ്കാർ...!!!
@ms48482 жыл бұрын
ഉഫ്ഫ് ടിപ്പു സുൽത്താൻ ❤ രോമാഞ്ചം 🔥
@norman8582 жыл бұрын
Tippu pattiiii 🤣🤮
@sam_issac002 жыл бұрын
അലക്സ് അണ്ണാ നമിച്ചു👏👏👏👏 ........ , തിരിച്ചറിവ് ഉള്ള ഏതൊരു വ്യക്തിക്കും ലളിതമായി മനസ്സിലാകുന്ന രീതിയിൽ വിവരിച്ചു തരുന്ന ആ വലിയ മനസ്സിന് നന്ദിയും കടപ്പാടും സ്നേഹവും ബഹുമാനവും🥰🥰🥰
@iamleo56292 жыл бұрын
alexplain will reach the milestone of 1M...sure....because you have the ampere for making it! all the best brother... a good Teacher is inside you..
@renjithkunjumon29182 жыл бұрын
നമ്മുടെ ഭാരത ചരിത്രവുമായി ബന്ധപ്പെട്ട ഒരു പാട് കാര്യങ്ങൾ simple ആയി മനസ്സിലാക്കി തന്നതിന് നന്ദി സർ. ഇംഗ്ലീഷ്കാരെ ഈ മണ്ണിൽ നിന്നും തുരത്താൻ ഹൈദരലിയും ടിപ്പുവും മുന്നിൽ നിന്നും പോരാടി. അത് പോലെ നമ്മുടെ പഴശ്ശി രാജാവും ഇന്ത്യ യിലെ മറ്റു ചില രാജാക്കന്മാരും ഉണ്ടായിരുന്നല്ലോ.
@FoodieAB2002 Жыл бұрын
ഹൈദരാലി ഇല്ല
@muhammedashik58202 жыл бұрын
Dear Brother, 3 words for your explanation "Brilliant, Simple & Entertaining" 🔥
@muhammedrafi287711 ай бұрын
ഇതിൽ ഉപയോഗിച്ച പല വാക്കുകളും സ്കൂൾ പഠനകാലത്ത് കേട്ടിരുന്നു എന്നാൽ ഒന്നും മനസ്സിലായിരുന്നില്ല ഇപ്പോഴാണ് അത് വ്യക്തമായത് നല്ല അവതരണം വളരെ നന്ദി
@haayt74272 жыл бұрын
Bro I became your subscriber when I realize that you make content with honesty , only based on true evidence, you do not consider religion, or other personal attraction. KEEP GOING BRO FULL SUPPORT
@kunjumon64722 жыл бұрын
ചുരുങ്ങിയ സമയത്തിൽ സുദീർക്കമായ വിഷയത്തെ ഭംഗിയായി അവതരിപ്പിച്ചു ,bigg salute Sir
@JacobTJ12 жыл бұрын
I can finally grasp the true greatness of selfless humans like Mahatma Gandhi and other countless freedom fighters after learning and understanding history. Let the legacy of these great people be an inspiration for each and every one of us to be courageous and unselfishly do the right thing and be an example for our young. Happy Independence Day, Jai hind
@jamsheerkgrjamshy44892 жыл бұрын
വളരേ ലളിതം,കൃത്യമായി, മനസ്സിലാവുന്ന തരത്തിലുള്ള മനോഹരമായ വിശദീകരണം....Thank you....🌹🌹🌹🌹🌹🌹🌹
@shyam39282 жыл бұрын
After watching this video now I understood a more about our history which all Indians should be learned. the explanation was very clear to digest. thanks bro , huge applaud. keep going.
@sreerajarkr48602 жыл бұрын
കുറെ കൊല്ലം ഹിസ്റ്ററി പഠിച്ചിട്ടും മനസിലാകാത്തത് 27 min വിഡിയോയിൽ നിന്ന് കിട്ടി.. അവതരണം അടിപൊളി ആയിട്ടുണ്ട്....
@sikhillal98222 жыл бұрын
സ്വാതന്ത്ര്യം 🇮🇳 AD1200 കളിൽ നഷ്ട്ടപ്പെട്ട്ട താണ്.. തുർക്കി, ഇറാൻ, ഉസ്ബേക്, അഫ്ഗാൻ ഇവർക്കു ശേഷം ബ്രിട്ടൻ..എന്നെ ഉള്ളൂ.. എന്തായാലും 1947 ഇൽ നമ്മൾ അത് നേടി... 🇮🇳
@Pain...9112 жыл бұрын
Epozhum nanukku *പൂർണ * സ്വാതന്ത്ര്യം ഉണ്ടോ.
@sikhillal98222 жыл бұрын
@@Pain...911 *പൂർണ * സ്വാതന്ത്ര്യം എന്താണാവോ.. ഇനി ചിലപ്പോൾ ഗൾഫിലോ, യൂറോപിലോ കിട്ടാനുണ്ടോ ആവോ..പുറത്തു പോയവരോട് ചോദിച്ചാൽ അറിയാം ഇന്ത്യയിൽ നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം അതിന്റെ വില.. ഈ *പൂർണത* വല്ലാതെ കൂടിയാലും പ്രശ്നം ആണ്.. അമിതമായാൽ അമൃതും വിഷം ഉള്ളത് പോരെ..
@stophindiimposition62462 жыл бұрын
@@sikhillal9822Long Live Sovereign *Socialist Secular* Democratic Republic of India
@sikhillal98222 жыл бұрын
@@stophindiimposition6246 why not its already in our Democracy By Bhim
@stophindiimposition62462 жыл бұрын
@@sikhillal9822 Long Live Sovereign *Socialist Secular* Democratic Republic of India
@abunoor57322 жыл бұрын
The Anarchy വായിച്ചിട്ടുണ്ട്. വളരെ ലളിതമായി താങ്കൾ വിവരിച്ചു Thanks. അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു ❤️
@dhaneshdas84972 жыл бұрын
Bro ഒരു രക്ഷ ഇല്ല സൂപ്പർബ്...... വ്യക്തമായി പറഞ്ഞു തന്നു..... ഗ്രേറ്റ് ബ്രോ
@alexplain2 жыл бұрын
Thank you
@jabiribrahim81372 жыл бұрын
ചരിത്രം ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലയിൽ വളരെ വളരെ നല്ല ഒരു എപ്പിസോഡ്👍🏼👍🏼, കേട്ടിരുന്നു പോകുന്ന വളരെ വ്യക്തതയുള്ള അവതരണം, കുറേ പുതിയ പുതിയ അറിവുകൾ തീരെ ബോറടിപ്പിക്കാത്ത രീതിയിൽ ഞങ്ങൾക്ക് പഠിപ്പിച്ചു തരുന്ന താങ്കൾക്ക് ബിഗ് സല്യൂട്ട് അലക്സ് സർ 💐💐 Waiting for next video
@prashobapathrapulikkal83832 жыл бұрын
ഒരു ജനാതിപത്യ രാജ്യമാക്കി ഇന്ത്യയെ മാറ്റി..ലോകത്തെ എറ്റവും നല്ല ഭരണഘടന ഉണ്ടാക്കി തന്ന നെഹ്രുവിനെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിനെയും ഈ അവസരത്തിൽ സ്മരിക്കുന്നു. 🙏🏻
@ramadasraghavan75093 ай бұрын
90℅ British rule and regulate
@vinayaprakashss34622 жыл бұрын
വളരെ വ്യക്തമായും കൃത്യമായും നിങൾ കാര്യങ്ങൾ അവതരിപ്പിക്കുകയും വിവരിക്കുകയും ചെയ്യുന്നു . നല്ലൊരു അധ്യാപകൻ നിങ്ങൾക്കുള്ളിലുണ്ട്... ചരിത്രപരമായ video കൾ ഇനിയും ചെയ്യുക .. 🤝 great job brother go ahead ♥️♥️
@rakeshnair53282 жыл бұрын
Very well explained... I can only applaud you for all the hard work to create such insightful videos... Thank you very much and Please keep them coming Alex ..
@jhonhonay61272 жыл бұрын
എന്താ.... വ്യക്തത ❤️ഏതു സാധാരണക്കാരാനും മനസ്സിലാവുന്ന രീതിയിലുള്ള അവതരണം 🌹
@DanishPR.Atheist2 жыл бұрын
Informative 👌👌. Waiting eagerly for the 2nd part.
@alexplain2 жыл бұрын
Thank you
@narayanangivindan50172 жыл бұрын
ഞാൻ പഠിക്കുന്ന കാലത്തു് സമർത്ഥനായ ഒരു അദ്ധ്യാപകൻ ആണ് ഞങ്ങളെ ഇക്കാര്യം പഠിപ്പിച്ചതു്. അതു പൂർണ്ണമായും ഉൾക്കൊള്ളാനായില്ലെന്ന് ഈ വിവരണം കേട്ടപ്പോൾ മനസിലായി. ആ അദ്ധ്യാപകനും ഇപ്പോൾ ഈ വിവരണം തന്ന വ്യക്തിക്കും ന മോവാകം
@JJ-nm1xo2 жыл бұрын
Wow..@alexplain always gives a different dimension to what we thought about History. How simply he explained 200years of British Rule!! I’m so looking forward to the next video. Please share and support/motivate him guys!
@successequationz2 жыл бұрын
അറിയാൻ ആഗ്രഹിച്ചിരുന്ന വിഷയം തന്നെ.. വളരെ മനോഹരമായി, ലളിതമായി അവതരിപ്പിച്ച സാറിന് നന്ദി. പോണ്ടിച്ചേരി ,മാഹി എന്നിവിടങ്ങളിൽ പോർച്ചുഗ്രീസുകാർ ശിഷ്ടകാലം എങ്ങിനെ നിലനിന്നു എന്ന് അറിയാൻ ആഗ്രഹമുണ്ട്.
@zeeshan66152 жыл бұрын
Nice presentation brother. You have a bright future as a professor
@alexplain2 жыл бұрын
Thank you
@user-shyam.pootheri-4xw4v Жыл бұрын
താങ്ക്യൂ ബ്രോ ഇന്ത്യയുടെ യഥാർത്ഥ ചരിത്രം നമുക്ക് മുന്നിൽ അവതരിപ്പിച്ചതിന് ഒരുപാട് തെറ്റി ധാരണങ്ങളും റോങ് ഇൻഫറോമേഷനും ചിലർ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു ഏതായാലും തെറ്റി ധാരണ മാറികിട്ടി ശശിതരൂർ സാറിന്റെ ഇതേ കുറിച്ചുള്ള ഒരു ചെറിയ വീഡിയോ കണ്ടിരുന്നു പക്ഷേ അതെനിക്ക് മുഴുവനും മനസ്സിലാക്കാൻ പറ്റിയില്ല ഇനിയും വരിക പുതിയ അറിവുകൾ ഞങ്ങളുമായി പങ്ക് വെക്കുക ഗോഡ് ബ്ലസി യൂ 💓
@XAVIERGOMAZ7 ай бұрын
ഇത്രയും നന്നായി മികച്ച രീതിയിൽ ഇന്ത്യയുടെ 200 വർഷ ചരിത്രം പറഞ്ഞുതന്ന അലക്സ് സാറിനോടുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു 🤍
@mervingibson65552 жыл бұрын
One of the best episode of Alexplain💕
@praseeda70702 жыл бұрын
വളരെ വ്യക്തമായി മനസ്സിലാക്കി തന്നു..എല്ലാം പഠിച്ചിട്ടുണ്ട്..ഓരോ സംഭവങ്ങളും..but.. ഇപ്പോഴാണ് പല കാര്യങ്ങൾക്കും clarity kityath.. thankyou bro..waiting for the next video ❤️
@ashwinprakash19952 жыл бұрын
Alex bro മുഗൾ ചരിത്രം ഒന്ന് വെക്തമായി ഒന്ന് ചെയ്യുമോ...
@akhilgeorgejoseph11306 ай бұрын
Thanks for this info. Wasted a lot of time in schools. Your way of presentation is far better and intuitive than the state syllabus Text Book. A lot of the people don't even think about how small the UK actually is compared to India.
Super Alex. Oru rekshayum ella. History okke ippo pachavellam pole manasilayi 👍👍 really appreciate your efforts to explain like this.
@mohidinroshad5354 Жыл бұрын
Bro well done 👍 . In between u told the small story about British lost battle/war against Afghanistan, so could u pls explain this as well , thanks
@satheesancc42922 жыл бұрын
വീണ്ടും ... വിജ്ഞാന ശേഖരവുമായി .... നന്നായിട്ടുണ്ട്
@govindmurali972 жыл бұрын
Please do more videos about indian independence struggle...Sir..
@PACHAKAMCHANNEL2 жыл бұрын
നല്ല വീഡിയോ.thank you.ഇനിയും നമ്മളെ ആരും കീഴ്പ്പെടുത്താതിരിക്കട്ടെ.
@ajnabi16482 жыл бұрын
ബ്രിട്ടീഷ്‌കാര് പോവുമ്പോൾ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന അവരുടെ നയം ഇവിടെ അടിച്ചേൽപ്പിച്ചു തന്നെയാണ് പോയത് ...അത് ഇപ്പോഴും തുടരുന്നു പല രൂപത്തിൽ
@hari60852 жыл бұрын
അതേ 1947 മുതൽ അത് തുടർന്ന് വരുന്നു....
@dencydency81172 жыл бұрын
ബ്രിട്ടീഷ് വരുന്നതിനു മുൻപും ഭിന്നിച്ചായിരുന്നുനിന്നത്
@lijeshjosy56162 жыл бұрын
@@dencydency8117 true!
@TrutH-3310 ай бұрын
ബ്രിട്ടിഷ്‌കാർ വരുന്നന്തിനും മുന്നേ ഇവിടെ ഹിന്ദു മുസ്ലിം വിഭജനം ഉണ്ടായിരുന്നു. അതിനു കാരണം മുകളന്മാരുടെ ക്രൂരതകൾ ആണ്. ബ്രിട്ടിഷ്‌കാർ ചെയ്തത് ഒരു രാജ്യമാക്കി ഭരിക്കുക എന്ന തന്ത്രമാണ്. അതാണ് ഭരിക്കാൻ എളുപ്പം. ഭിന്നിച്ചു നിൽക്കുന്ന പല states നെ ഭരിക്കുക വളരെ ദുഷ്കരമാണ് കാരണം എന്നും കലഹമാണെങ്കിൽ business ചെയ്യാൻ അത് സഹായകമാകില്ല എന്നതോണ്ട് തന്നെ.
@sanilsaji24402 жыл бұрын
നല്ല അവതരണം ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ പറ്റി..ഞാൻ ആലോചിക്കുന്നത് ഈ ബ്രിട്ടീഷ്‌കാര് വന്നില്ലായിരുന്നങ്കിലുള്ള ഇന്ത്യ എങ്ങനെയായിരിക്കും എന്നാണ്. ബ്രട്ടീഷ്കാര് വന്നതുകൊണ്ട് മാത്രമാണോ നമ്മുക്ക് സ്വാതന്ത്ര്യം കിട്ടിയത് അല്ലങ്കിൽ നമ്മളിപ്പോഴു സ്വാതന്ത്രരാകുമായിരുന്നോ
@jobikunnell2 жыл бұрын
ബ്രിട്ടീഷുകാർ വന്നത് നന്നായി എന്നാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കിൽ മൊത്തം തമ്മിൽ തല്ലും കുത്തിതിരിപ്പ്... ഇന്നും ഒരുത്തന്റെയും ഒരു ജീവനും ഗ്യാരണ്ടി കാണാത്ത അവസ്ഥ ഉണ്ടാവുമായിരുന്നു, എന്നു തോന്നുന്നു
@FoodieAB2002 Жыл бұрын
@@jobikunnellഅപ്പോ ജപ്പാൻ ഒക്കെ പണ്ട് ഇന്ത്യ പോലെ അല്ലേ. ഇപ്പൊ എത്ര മാറി . ആ നാറികൾ വന്നില്ലെങ്കിലും കാലത്തിൻ്റെ മാറ്റം കൊണ്ട് മാറിക്കോളും
@kessiyabiju22652 жыл бұрын
Thank you so much❤ you did a great effort You made the vast history simple, 😊
@dijishdamodaran6652 жыл бұрын
Excellent explanation.. very interesting… keep rocking brother 👏👏👏👏
@shaaanak2 жыл бұрын
Awesome narration Alex bro, God blesings always with you and keep it up. 45 Trillion is an incredible robbery, which has never happened in the entire history of the world. If the British had not entered India, think where we would be?
@marykuttykuriakose68102 жыл бұрын
200 വർഷത്തെ ബ്രിട്ടീഷ് ആധിപത്യ ചരിത്രം 26.22 മിനിറ്റുകളിൽ പറഞ്ഞു മനസ്സിലാക്കി തന്നതിന് നന്ദി! സ്കൂളിൽ പഠിച്ച സമയം, ഇത്രയൊക്കെ ആവേശത്തോടെയൊന്നും ചരിത്രങ്ങൾ ശ്രദ്ധിച്ചിരുന്നില്ല എന്നതാണ് വേറൊരു പരമാർത്ഥം.
@buharipk2 жыл бұрын
You explained very well straightly … History can’t change because it was a fact, especially about Tippu Sulthan ❤️
@norman8582 жыл бұрын
Tippu 🤣🤣🤣🤮🤮🤮🤮
@ananthakrishnans49512 жыл бұрын
ithile para perukalum evdokeyo kettu nalla orma.....annu history class nalloru urakkagulika arnu.... this video really rockzz..
@adcreation74452 жыл бұрын
ഇ 26 min കൊണ്ട് 200 വർഷത്തെ അന്നത്തെ ഇന്ത്യയുടെ അവസ്ഥ മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി നമ്മുടെ പൂർവികർ ഒരുപാട് ത്യാഗം അനുഭവിച്ചാണ് നമുക്ക് ഇങ്ങനെയൊക്കെ ഇ മണ്ണിൽ സ്വാതന്ത്ര്യംത്തോടെ നടക്കാൻ പറ്റുന്നതെന്ന് ഓർത്തു പോകുന്നു കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി 💓☺️👏
@twinsvlogukdiaries2 жыл бұрын
ബ്രിട്ടനിൽ ഇംഗ്ലണ്ടിലെ ബ്രാഡ്ഫോർഡിൽ ഇരുന്നു കൊണ്ട് അലക്സിന്റെ വീഡിയോ കാണുന്നു 😊 Love from UK ❤
@CoconutBurger2 жыл бұрын
ബ്രിട്ടീഷ്കാർക്ക് ഉണ്ടായിരുന്നതും .. നമുക്ക് ഇല്ലാതെ പോയതും രണ്ടേ രണ്ടു കാര്യങ്ങൾ ആണ് 1 ) ഒത്തൊരുമ 2 ) രാജ്യ സ്നേഹം
@humanbeing80222 жыл бұрын
അധികാര മോഹം 🙂🙂🙂
@sreekumar10132 жыл бұрын
History okke padhichittundu.. but ithra manoharamaayi brief chythu kelkkunnathu aadyamaayaanu. Well explained bro..
@vimalaammu71852 жыл бұрын
Really powerful renaissance about our independence..Jai hind
@JasonMomos2 жыл бұрын
huh?
@thanseelaak1161 Жыл бұрын
Hai thangalude videos ellam valare informative anu..but one suggestion und oro names parayumpol athu type cheythu koodi Kanikan pttiyirunenkil kollamayrunu...
@mohamedshihab28722 жыл бұрын
Alexplain well explained. Most of the peoples (including me) does not aware of this history, we had learned some of the history in school and college for exam purpose. After your explanation I fully understood behind the scenes how British conquered Indian colony through their strategy and exploiting / influencing with Indian local kings / rulers. Most of Indian Kings were so selfish and they had surrendered in front of East India Company / British Govt. for their majesty and power. British Govt. well understand what is Indian local rulers weakness and accordingly they applied tactics by attacking physically and intellectually to achieve their target. Finally they won and pillaged trillions of Indian assets and wealth. Only few numbers of rulers (such as Hyder & Tippu Sultan) opposed & blocked British attacks and they fought until their end and they sacrificed & gave their life for the country. Jaihind. This episode is most relevant considering for coming Independence Day. Thank you for sharing this valuable information. Waiting for the continuation of this episode.
@sajivsamuel2 жыл бұрын
കുറെ ഒക്കെ അറിയാമായിരുന്നു എങ്കിലും ചരിത്രം നന്നായി പറഞ്ഞു തന്നതിന് നന്ദി alex
@asokanmundakkal21602 жыл бұрын
ആരായിരുന്നു ഹൈദർഅലിയും ടിപ്പുസുൽത്താനുമെന്ന് ഇനിയും മനസ്സിലാക്കുവാന്‍ കഴിയാതിരുന്നവർ മനസ്സിലാക്കട്ടെ......
@varunravindran222 жыл бұрын
Also please try to understand the fact that, tipu sultan had conquered malabar after defeating the malabar ruler (zamorin ?) and have moved further down to capture travancore. Travancore army has restricted the downward movement through its nedumkotta line. Travancore made the subsidiary alliance with east india company and the company attack on mysore caused the retreat of tipu to mysore thus saving travancorre kingdom which otherwise would have been attacked. Tipu"s army caused immense destruction to the people in the annexed areas. People where divided on religious lines and massacre and forced conversions where carried out. Many hindu family from malabar has migrated and settled in the travancore area as the effect of this barbaric act....
@sinuydw2 жыл бұрын
എന്തായാലും ഞാൻ വീട്ടില്‍ ഏത് പട്ടിയെ വാങ്ങിയാലും അതിന് ടിപ്പു എന്ന് തന്നെയാണ് വിളിക്കാറ്.. ആ പേരിട്ടാൽ പട്ടിക്ക് ഒരു പ്രത്യേക ഗമയാ
@ashrafm55642 жыл бұрын
@@sinuydw ഞാൻ ശിവജി എന്നാണ് പേര് ഇട്ടത് 🤣🤣🤣🤣🤣
@lajithkochu22552 жыл бұрын
@@sinuydw 🤣🤣
@witnesslee7365 Жыл бұрын
@@ashrafm5564 ഞാൻ എൻ്റെ പട്ടിക്ക് മുഹമ്മദ് എന്നാണ് പേരിട്ടത്...
@rishijsph2 жыл бұрын
Excellent explanation, Unity Is the message , but I was surprised how much of Britishers has come to India for capturing entire india & Bengal
@pathaikarasvlogs21212 жыл бұрын
ടിപ്പു ❣❣
@hopefully1 Жыл бұрын
Alex കുറച്ച് strong ആയി തന്നെ പറഞ്ഞു.അവരോടുള്ള ദേഷ്യം. 🇮🇳🇮🇳🇮🇳,❤️❤️❤️
@hemanthhmh2 жыл бұрын
Can you do a video on Tippu sulthan Because some political party rewriting history and misrepresented him
@anaschullippara55722 жыл бұрын
Please ...suggesting..
@prananarayanan91182 жыл бұрын
Kalakki bro .. നല്ല അവതരണം... Very informative.... Waiting for 2nd part
@worldisee6062 жыл бұрын
No one can explain this better than you! As always well explained 👍
@rizz_rz54202 жыл бұрын
14:55 Kesari Movie ♥️💯 British Afghan Thodan Polum Pateela 😂 Annu 21 Sikh Soldiers Afghan Tholpichathu💯♥️
@shajianthonysshajianthonys9922 Жыл бұрын
ഇത്രയും ക്ലാരിറ്റി യോടെ, simple ആയി ഇന്ത്യൻ history വിവരണം എങ്ങും കേട്ടിട്ടില്ല 👍well sed bro
@പൗലോമേസ്തിരി2 жыл бұрын
ഇതുപോലെ Portuguese, Dutch, french ഭരണങ്ങളും ഒന്ന് വിശദീകരിക്കാമോ?
@Machupachu46882 жыл бұрын
വളരെ നല്ല വിവരണം ...കേട്ടിരിക്കാൻ വല്ലാത്ത രസമാ ഈ explain...🥰
@maheshvs_2 жыл бұрын
Well explained 👏🏻 😍
@alexplain2 жыл бұрын
Thank you
@jishnuprasadns2 жыл бұрын
Video urappayum nallathanu... ithrem neend oru kaalyalavu valare bhangyay lag illathe present cheythu... but East India Companiye ethirthu ninna Patriotic movements kurache mention cheythollu ennoru suggestion und... Thats it☺️
@theobserver75312 жыл бұрын
Hello Alex... A well explained video as usual. British rule helped us in a few things, Did you agree? 1. A sense of National feeling for a country having several regional languages 2. Access to English langauge. 3. Rail and Road systems. I know they dont have any other choice to build rails and roads to loot India. But that helped us somehow. We were 99% looser while we were on British rule. We had 1% gain as mentioned above.
@ameee_n2 жыл бұрын
No... We would have done these things eventually like any other developed nations who are never colonised.. Technology develops day by day
@mightyfist2 жыл бұрын
When considering the loss these few things are not good
@halfblooddreamer84892 жыл бұрын
Please read "An Era of Darkness" by Shashi Tharoor all of these points are clearly addressed there😊
@jj20001002 жыл бұрын
i beg to differ with few of the point's that you've mentioned. 1. Do you think all regions of India still have a national feeling to this day? more or less yes, but there are people who still give preference to their regional identity than the national one. Also, what happened during the time was only a power vacuum left by the Mughals.. if the British was not here, it's highly likely that some regional powers like the Marathas would've filled the void ending up controlling most of the subcontinent.. in which case we'd end up more or less a unified region even today.. China is a good example here.. 2. Let's remember that there are lot many countries that has developed without the usage of English.. The only reason why English is a global language is because of how the English managed to conquer most of the world.. If not it'll only have an influence similar to that of German or Italian... Japan is a good example here... 3. Roads were prevalent in India even before the British.. in many cases the British only built on top of what was built by Indians.. a perfect example is the Grand Trunk Road... When it comes to Railways, again if not the British, it was only a matter of time before it was introduced to the subcontinent... again, Japan is a good example here... So, I'd say it has only been loss to us...